Рет қаралды 12,476
കന്നഡ നടൻ ദർശനും നടി പവിത്ര ഗൗഡയും പ്രതികളായി രേണുക സ്വാമി കൊലപാതക കേസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെടും മുമ്പ് അതിക്രൂരമായി പീഡനം രേണുക സ്വാമി നേരിടേണ്ടി വന്നുവെന്നാണ് വ്യക്തമാകുന്നത്. #kannadaactordarshan #actordarshanarrested #kannadaactordarshancase #actordarshanarrest #actordarshan #kannadanews #ME008 #MM004