|| പഴയ ആളുകൾക്ക് എന്നെ വേണ്ടെങ്കിലും പുതിയ തലമുറ അങ്ങനെയല്ല || Kaithapram Damodaran Namboothiri ||

  Рет қаралды 76,328

Master Bin

Master Bin

3 жыл бұрын

#kaithapram #kaithapramdamodarannamboothiri #kaithapramthirumeni
മലയാള സിനിമക്ക് മറക്കാൻ കഴിയാത്ത നിരവധി ഗാനങ്ങൾക്ക് വരികൾ എഴുതിയ ശ്രീ.കൈതപ്രം ദാമോദരൻ നമ്പൂതിരി അദ്ദേഹത്തിൻറെ മനസ് തുറക്കുന്നു
For more videos please follow us on : / masterbinofficial

Пікірлер: 204
@rajuraghavan1779
@rajuraghavan1779 Жыл бұрын
സാറിന്റെ പാട്ടിന് എന്നും പുതുമയുണ്ട്, അങ്ങു എഴുതികൊണ്ടിരിക്കുക. ജനം സാറിനെ ഒരുപാട് ഇഷ്ടപ്പെടുന്നു. ഈശ്വരൻ സാറിന് ആയുസും, ആരോഗ്യവും തരുവാൻ പ്രാർത്ഥിക്കുന്നു...🙏🙏❤️💖
@anandhurajeev8476
@anandhurajeev8476 2 жыл бұрын
രൂപത്തിൽ മാത്രമേ തിരുമേനി പഴമ തോന്നുന്നുള്ളു, ഉള്ളിൽ ഇപ്പോഴും ചുള്ളൻ പയ്യൻ ആണ് ഹൃദയം songs ❤️❤️❤️🎶lets continue......
@arunthampi8768
@arunthampi8768 3 жыл бұрын
ഹിസ് ഹൈനെസ്സ് അബ്ദുള്ള പോലുള്ള സിനിമയിലെ ക്ലാസ്സികൽ ഗാനങ്ങൾ...ഉള്ളടക്കം, മുദ്ര പോലുള്ള സിനിമകളിലെ മെലഡി....തട്ടകം, കാരുണ്യം തുടങ്ങിയ സിനിമയിലെ ഭക്തി ഗാന ശ്രേണി യിലെ ഗാനങ്ങൾ.... ഫോർ ദി പീപ്പിളിലെ ലജ്ജാവതിയെ പോലെയുള്ള അടിച്ചുപൊളി മെലഡി mix ഗാനങ്ങൾ.... ശംഭു എന്ന സിനിമയിലെ ജാസി ഗിഫ്റ്റ് പാടിയ ബൊമ്മ ബൊമ്മ പോലെയുള്ള അടിച്ചു പൊളി ഗാനങ്ങൾ .. ഏത് രീതിയിലും പാട്ടെഴുതാൻ കഴിവുള്ള ഒരു ഗാന രചയിതാവ്...👍👍
@sreejith6181
@sreejith6181 3 жыл бұрын
തെങ്കാശി പട്ടണം, one manshow, kaithapram, സാർ സുരേഷ് പീറ്റേഴ്സ് combo👌👌👌
@arunsnair2901
@arunsnair2901 3 жыл бұрын
Vinnaithandi varuvaya- Aaromale 🥰
@mithunjoseph5781
@mithunjoseph5781 2 жыл бұрын
Kudumbasamethem,deshadanam
@sajan5555
@sajan5555 2 жыл бұрын
അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ ആണെന്ന് തോന്നുന്നു..എന്നെന്നും കണ്ണേട്ടന്റെ...സൂപ്പർ ഗാനങ്ങൾ..
@pandithastudios464
@pandithastudios464 2 жыл бұрын
എൻ കരളിൽ താമസിച്ചാൽ.. മാപ്പ്‌ തരാമല്ലോ 😄
@sanalkumarpn3723
@sanalkumarpn3723 2 жыл бұрын
അങ്ങയുടെ ഗാനങ്ങൾ പലതും ഇന്നും മലയാളികളുടെ നാവിൽ തുമ്പിൽ ഉണ്ട്❤️🙏 ഇനിയും കുറെ നല്ല പാട്ടുകൾ അങ്ങയുടെ തൂലികയിൽ നിന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏
@swaminathan1372
@swaminathan1372 2 жыл бұрын
' ഹൃദയത്തിലൂടെ 'കൈതപ്രം sir ന്യൂ ജനറേഷനൊപ്പം ചേരാനും തനിക്ക് പറ്റും എന്ന് തെളിയിച്ചിരിക്കുന്നു...🙏🙏🙏
@megacreation3589
@megacreation3589 3 жыл бұрын
അങ്ങ് പഴയ ആളല്ല എന്നെന്നും മനസ്സിൽ പുതിയ ഗാന തരംഗം സൃഷ്ടിക്കാൻ കഴിവുള്ള പുതിയ ഇതിഹാസം തന്നെയാണ് ...!
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
@Vishnu Mankuzhy മലയാളഭാഷയെ നശിപ്പിച്ച , മലയാളം എന്തെന്നുപോലും അറിഞ്ഞു കൂടാത്ത കൈതപ്രമാണോ legend ?
@anandj7310
@anandj7310 Жыл бұрын
@@jayakumarchellappanachari8502 Manasilayi ella 😂 Malayala bhashaye nashipichenno bhashaye nilanirthi enn para eppolathe pattu keetu nooku Malayala bhashayude mahatvam manasilakum
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
ഇയാളുടെ ഒരു ഗാനവും കൊള്ളു കയില്ല. മലയാളഭാഷ ശരിയായിട്ടറിഞ്ഞുകൂടാത്ത ഇയാളാണോ ഇതിഹാസം ?
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
@@anandj7310 മലയാളം മഹത്വമുള്ള ഭാഷയാണ്. ആ മഹത്വം ഉയർത്തിപ്പിടിച്ചവരാണ് വയലാർ , പി. ഭാസ്കരൻ , ഒ.എൻ. വി കുറുപ്പ് , അഭയദേവ് അങ്ങനെ പലരും. ഇയാൾ നമ്മുടെ ഭാഷയ്ക്ക് അപമാനമാണ്.
@ashikkrishnan7217
@ashikkrishnan7217 Жыл бұрын
@@jayakumarchellappanachari8502 engne aanavo nashippichath..😁
@amoraamo3068
@amoraamo3068 3 жыл бұрын
പഴയ തലമുറക്കും പുതിയ തലമുറക്കും താങ്കളെ ആവശ്യമുണ്ട് ഏവർക്കും താങ്കളെ വേണം . പരമേശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ
@RahulRaj-17
@RahulRaj-17 2 жыл бұрын
ഹൃദയത്തിലെ പാട്ടുകൾ ❤
@goodwill1479
@goodwill1479 3 жыл бұрын
മനുഷ്യത്വം തൊട്ടു തീണ്ടാത്ത ആളുകൾ എത്തിച്ചേരുന്ന ഒരു സ്ഥലമാണ് ഡിനിമ.അവിടെ വിനീത് വേറിട്ട് നിൽക്കിന്നു.കോടാനുകോടി രൂപ പ്രതിഭലം വാങ്ങുന്ന ആളുകൾ ഉള്ള സിനിമയിൽ ദീർഘ കാലം കൂടെ അഭിനയിച്ച സഹ പ്രവർത്തക സോഷ്യൽ മീഡിയയിൽ സഹായത്തിന് തെണ്ടുമ്പോൾ കാണാത്ത മട്ടിൽ ഇരിക്കുന്ന കൊടീ ശ്വരന്മാരണിവർ.
@sunilchandran4u
@sunilchandran4u 2 жыл бұрын
പഴകി എന്നത് അങ്ങയുടെ തോന്നൽ മാത്രമാണ് സർ. you are a legend .
@faisalazeez4233
@faisalazeez4233 3 жыл бұрын
അങ്ങയെ ആരും ഉപേക്ഷിച്ചിട്ടില്ല ! കാരണം അന്നത്തെ അങ്ങയുടെ സമകാലികർ ആരും തന്നെ ഇപ്പോൾ സജീവമല്ല
@vinodchaithram4946
@vinodchaithram4946 2 жыл бұрын
Yes correct
@babuca3830
@babuca3830 Жыл бұрын
ഒരുപാടു ബഹുമാനം.... വാക്കുകൾക്ക് അതീതമാണ് പദങ്ങൾ കൊണ്ട് അങ്ങ് തീർക്കുന്ന ലോകം.... അവര്ണനീയമാണ് അങ്ങയുടെ സാഹിത്യവും വർണ്ണനകളും. നന്ദി ഈ ഗാനങ്ങൾ എല്ലാം നൽകിയതിന് 🙏🙏🙏
@deepakt65
@deepakt65 3 жыл бұрын
🙏🙏🙏🙏🙏 നമിച്ചു തിരുമേനി.. മറക്കാൻ ആവില്ല അങ്ങയുടെ ഗാനങ്ങൾ..
@binuscorpia
@binuscorpia 3 жыл бұрын
തിരുമേനി?. നിങ്ങൾ ഒക്കെ ഏത് യുഗത്തിലാണ് ജീവിക്കുന്നത്?. എല്ലാവർക്കും ഉള്ള ഉടൽ അല്ലേ ഇദ്ദേഹത്തിനും ഉള്ളൂ. ദയവായി കേരളത്തെ 100 കൊല്ലം പിന്നോട്ട് അടിക്കരുത്.
@NandakumarJNair32
@NandakumarJNair32 3 жыл бұрын
@@binuscorpia അങ്ങിനെ വിളിച്ചു എന്ന് വച്ച് ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ആർക്കെങ്കിലും, എന്തെങ്കിലും, ചെറുതായിട്ടെങ്കിലും നഷ്ടമോ കുഴപ്പമോ സംഭവിച്ചോ സഹോദരാ.... ??? പിന്നെ ഇപ്പോഴത്തെ ന്യൂജൻ പിള്ളേര് വിളിക്കുന്ന പോലെ 'എടാ... പോടാ... എന്നൊക്കെ വിളിച്ചെങ്കിൽ കുറച്ച് ആധുനികത വരുമായിരുന്നു.
@logicalkid8048
@logicalkid8048 3 жыл бұрын
അദ്ദേഹത്തെ അങ്ങനെ വിളിക്കരുത് എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.
@MADHURAM...
@MADHURAM... 3 жыл бұрын
തങ്ങളുടെ സിനിമയിൽ മനോഹര ഗാനങ്ങൾ വേണമെന്ന് നിർബദ്ധ ബുദ്ധിയുള്ളവരായിരുന്നു മുൻകാല സംവിധായകരും നിർമാതാക്കളും അതുകൊണ്ടാണ് വയലാർ, ശ്രീകുമാരൻ തമ്പി, യൂസഫലി, ബിച്ചു, പൂവച്ചൽ, കൈതപ്രം പോലുള്ള രചയിതാക്കളുടെ സുന്ദരമായ ഗാനങ്ങൾ നമുക്ക് ലഭിച്ചത്... ഇന്നത്തെ സംവിധായകരും നിർമാതാക്കളും പാട്ടിനേക്കാൾ പ്രാധാന്യം കഥ പറച്ചിലിനു കൊടുക്കുന്ന കാരണം ആരെങ്കിലുമൊക്കെ എഴുതിയാൽ മതി എന്നായി... കാലത്തേ അതിജീവിക്കുന്ന ഹിറ്റുകൾ പിറക്കാത്തത് ആ ഒരു കാരണം കൊണ്ടാണ്...
@nishadsn06
@nishadsn06 3 жыл бұрын
ഒരു പരിധി വരെ..
@sunilchandran4u
@sunilchandran4u 2 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് , ഇംഗ്ലീഷ് സിനിമകളെ പോലെ നമ്മുക്കും പാട്ടു വേണമെന്നു ഇപ്പോൾ നിർബന്ധം ഇല്ല. പണ്ട് അങ്ങനെ അല്ലായിരുന്നു സ്ഥിതി, കൂതറ പടത്തിൽ പോലും , സാഹചര്യത്തോടു ചേർന്നില്ളെങ്കിലും പാട്ടു തകർപ്പൻ ആയിരിക്കും, പെട്ടെന്ന് അപ്രതീക്ഷതമായി പ്രേം നസീർ അങ്ങ് വീണ എടുത്തു വെച്ച് പാടും. കഥക്ക് ആവശ്യം ഒന്നും ഉണ്ടായിരിക്കില്ല. ഒരു സിനിമയുടെ പേര് danger biscuit എന്നാണ് . പാട്ടുകൾ പക്ഷെ ക്ലാസിക്കൽ സ്റ്റൈലും. ഒരുമാതിരി അലുവയും മീൻകറിയും പോലെ. Todays movie directors are more focussed on story telling. (വളരെ കുറച്ചു പേര് , കൂടുതലും വേസ്റ്റ് ആണ് )
@indianheartbeats1956
@indianheartbeats1956 2 жыл бұрын
സോനാ സോനാ നീ ഒന്നാം നമ്പർ... ഇത് എഴുതിയത് കൈതപ്രം സർ ആണ്... ന്യൂ ജൻ സോങ്ങും സർന് എഴുതാൻ പറ്റുമെന്ന് തെളിയിച്ചതാണ് 🙏🏻🙏🏻🙏🏻
@user-oh7zc8du1u
@user-oh7zc8du1u 2 жыл бұрын
ഇത് നദിർഷാ ആണ് എഴുതിയത്
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
ഇയാൾ എഴുതിയ എല്ലാം ഗാനങ്ങളിലും വിഡ്ഢിത്തരങ്ങൾ നിറഞ്ഞു നിൽക്കുന്നു. അത് ഭാഷാപണ്ഡിതൻമാർ പറഞ്ഞിട്ടുണ്ട്.
@abhi_shek4yt
@abhi_shek4yt 2 жыл бұрын
തതാക തയതരെ ഹൃദയം ❣️ പൊളി song 🔥
@jishnus1548
@jishnus1548 3 жыл бұрын
"ഇദ്ദേഹം ഔട്ട് ഡേറ്റട് ആയെന്നു ആരാണ് പറഞ്ഞത്?ഈ തലമുറയുടെ ഹരമായ 'ലജ്ജവതിയെ ആർക്കാണ് മറക്കാൻ സാധിക്കുക.പഴയ തലമുറയെ ബഹുമനിക്കനുള്ള കഴിവ് ഇന്നത്തെ തലമുറ കാട്ടുണ്ടെന്ന് കേൾക്കുമ്പോൾ വലിയ സന്തോഷം തോന്നുന്നു🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
@abhiabhijith6295
@abhiabhijith6295 2 жыл бұрын
ഞെങ്ങൾക്കു വേണം ഞെങ്ങൾക്കു വേണം ഇ ലെജൻഡിനെ ❤❤❤😍😍
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
മലയാളഭാഷയ്ക്ക് ഇയാൾ അപമാനമാണ്. ഈ മണ്ടനാണോ ലെജൻഡ് ?
@abhiabhijith6295
@abhiabhijith6295 Жыл бұрын
@@jayakumarchellappanachari8502 നീ എഴുതി കാണിക്കു പാട്ടുകൾ
@likeit2022
@likeit2022 2 жыл бұрын
യൂട്യൂബിൽ വ്യൂർഷിപ് കിട്ടാൻ അടിക്കുന്ന ക്യാപ്ഷൻസ് പലപ്പോഴും യാഥാർഥ്യമല്ല ..അദ്ദേഹം ഒരിക്കലും മരിക്കാത്ത ഗാനങ്ങൾ എഴുതിക്കഴിഞ്ഞു ...ഇനി വിളിച്ചാലും ഇല്ലേലും അദ്ദേഹത്തിന് നഷ്ടം ഒന്നും വരാനില്ല , മലയാളിക്കാന് അദ്ദേഹത്തെ ആവശ്യം ,ദേവദുന്ദുഭി തൊട്ടു രാജഹംസമേ .. പ്രമദവനം ..ദേവങ്കണങ്ങൾ .. വികാരനൗകയുമായി .. ഹിറ്റുകളുടെ നിര
@RozeAlfie
@RozeAlfie 3 жыл бұрын
Legendary are always Legends✍🏻ഇതിഹാസങ്ങൾ എല്ലായ്പ്പോഴും ലെജന്റുകളാണ്
@chatpsckerala
@chatpsckerala 2 жыл бұрын
'ഹൃദയ'ത്തിലെ പാട്ടുകൾ - അങ്ങയുടെ വരികൾ മനോഹരം 👌❤️
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ഏറ്റവും മോശപ്പെട്ട വരികളാണ് ഇയാളുടേത്. ഇയാൾക്ക് ഒരു ചുക്കും അറിയില്ല. ലജ്ജാവതിയെ കേട്ട് ഭാഷാപണ്ഡിതന്മാർ പറഞ്ഞത് , ഇത്രയും നാണം കെട്ട പാട്ട് ലോകത്തെങ്ങുമില്ലെന്നാണ്. ദേവരാജൻ മാഷ് പറഞ്ഞത് , അത് കേട്ടപ്പോൾ ലജ്ജയാണ് തോന്നിയതെന്നാണ്. ഇയാളുടെ എല്ല പാട്ടുകളും അർത്ഥമില്ലാത്തവയാണ്.
@uNkNoWn-po2nk
@uNkNoWn-po2nk Жыл бұрын
@@jayakumarchellappanachari8502 thanikkariyavallo athukond than poi ezhuth....lajjavathiye okke trend aayirunnu.. ath thanne polulla Thai kelavanmark ariyilla...
@pinartstudio9381
@pinartstudio9381 Жыл бұрын
@@jayakumarchellappanachari8502 nee ethada maraboothame.
@umeshtu1286
@umeshtu1286 Жыл бұрын
@@jayakumarchellappanachari8502 pramadavanam bharatham hiss hines abdulla ethoke eshuthiya legendine pattiyano than engane okke parayunnath thanne kond pattumo e pattinte pakuthi engilum eshuthan
@ramprasad-jy2yx
@ramprasad-jy2yx Жыл бұрын
@@jayakumarchellappanachari8502 ചേട്ടൻ എല്ലാത്തിനും നെഗറ്റീവ് ആണല്ലോ, തന്നെ സഹിക്കുന്ന കുടുംബത്തിന് ഒരു അവാർഡ് കൊടുക്കണം 🙏
@radhamanikarippur2262
@radhamanikarippur2262 2 жыл бұрын
ഓരോ ഗാനവും എത്ര കേട്ടാലും മതി വരികയില്ല. അത്റക്കും മധുരതരമാണ്
@sajithbalan85
@sajithbalan85 2 жыл бұрын
വേഷങ്ങൾ ജൻമ്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾ.... സർ 🙏
@kshari2
@kshari2 3 жыл бұрын
അങ്ങയെ വേണ്ടെന്നോ....കഷ്ടം മലയാളി ഇന്ന് ചുണ്ടിൽ മൂളുന്ന മനോഹര ഗാനങ്ങൾ രചിച്ച മഹാത്മാവിനെ വേണ്ടേന്നോ....we need you sir
@tajnotpm6281
@tajnotpm6281 2 жыл бұрын
ഗാനരചയിതാക്കളിലെ ഗന്ധർവ്വൻ !
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ഗാനരചയിതാക്കളിലെ ഏറ്റവും മോശപ്പെട്ട പാട്ടെഴുത്തുകാരൻ. ഇയാൾക്ക് മലയാളം പോലും ശരിക്കറിയില്ല. ഇയാളുടെ പാട്ടുകൾ പരിശോധച്ചാൽ അത് അറിയാൻ കഴിയും.
@thekjy1442
@thekjy1442 Жыл бұрын
@@jayakumarchellappanachari8502 oru ഉദാഹരണം പറയൂ
@MadhoojK
@MadhoojK 3 жыл бұрын
അങ്ങയുടെ രചനയും സംഗീതവുമുള്ള ഗാനങ്ങൾ ഇനിയുമുണ്ടാവട്ടെ. എത്രയോ സംഗീത പ്രേമികൾ നല്ല ഗാനങ്ങൾക്കായി കാത്തിരിപ്പുണ്ട്. നമ്മുടെ ആഗ്രഹങ്ങൾ ഈശ്വരൻ സാധിച്ചു തരട്ടെ. അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖം ദൈവം തരട്ടെ , 🙏🙏🙏
@vysakhnv3433
@vysakhnv3433 Жыл бұрын
അങ്ങെന്നും ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ട് ❤
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
വിവരമുള്ളവരാരും ഇയാളെ മനസ്സിൽ സൂക്ഷിക്കുകയില്ല.
@creator7235
@creator7235 2 жыл бұрын
ഒരു അഹങ്കാരവുമില്ലാത്ത പാവം മനുഷ്യൻ ❤❤waitin for your next hit song sir❤❤❤
@nmv298
@nmv298 3 жыл бұрын
ഓരോ പാട്ടുകളിലെ വരികളും എത്ര മനോഹരവും , അർത്ഥസംപുഷ്ട വുമാണ്. Really a legend 💯
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
അർത്ഥമുള്ള ഒരു വരിപോലും ഇയാൾ എഴുതിയിട്ടില്ല. എഴുതാൻ അയാളുടെ തലയിൽ എന്തെങ്കിലും ഉണ്ടായിട്ടു വേണ്ടേ.
@sjlove2104
@sjlove2104 Жыл бұрын
അങ്ങയെ ഒരുപാട് ഇഷ്ടം പാട്ടുകളും 🥰👌♥️
@RameshRamesh-lc5kf
@RameshRamesh-lc5kf 3 жыл бұрын
കൈതപ്പുറം സാർ എന്നും മലയാള മണ്ണിൻ്റെ ഗന്ധവും സുഗന്ധവും അവാഹിച്ച വണ്ടിൻ്റെ തു e പാലെയാണു് പുതുമ തേടി പോകുന്ന 'ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ഒരു പാട്ടി ൽ നിന്ന വേറെ ഒന്നിലേക്ക മലയാളികൾക്ക് എന്ന പുതുമയുള്ള വാടു അനശ്വര ഗാനവും തന്ന രചയിതാവാണ് കൈതപ്രം
@Rashik_Rashi
@Rashik_Rashi 2 жыл бұрын
ഹൃദയം സോങ്‌സ് ❤️
@funcyclopedia5315
@funcyclopedia5315 3 жыл бұрын
Kaithapram sir സാറിന്റെ പാട്ടുകൾ എല്ലാദിവസവും കേൾക്കാറുണ്ട്
@arunaampaadi558
@arunaampaadi558 2 жыл бұрын
വയലാർ, കൈതപ്രം സൂപ്പർ
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
വയലാർ സൂപ്പർ. കൈതപ്രത്തിനെ ആ പട്ടികയിൽ പെടുത്തണ്ട. വയലാറിന്റെ രോമത്തിന്റെ വിലയില്ല ഇയാൾക്ക്. ഇയാളുടെ എല്ലാ പാട്ടുകളിലും മണ്ടത്തരങ്ങൾ നിറഞ്ഞു നിൽക്കുന്നു. അത് പണ്ഡിതൻമാർ പറഞ്ഞിട്ടുണ്ട്.
@sasibrothersotp8939
@sasibrothersotp8939 2 жыл бұрын
തിരുമേനിയുടെ പാട്ടുകൾ ഓരോ ജനഹൃദയങ്ങളിലും താള പെരുമഴ തീർക്കുന്നതാണ് ഇനിയും തിരുമേനിയുടെ തൂലിക വീണ്ടും വീണ്ടും ചലിക്കട്ടെ ജനഹൃദയങ്ങളിൽ ഇടം നേടാൻ
@surendrann8951
@surendrann8951 2 жыл бұрын
Kaithapram. Sir. 🙏🙏🙏🌹🌹🌹💯💯💯🎸🎸🎸
@spicyoven3850
@spicyoven3850 3 жыл бұрын
ഇപ്പോൾ ഉള്ള പാട്ടുകൾ കേൾക്കാൻ കൊള്ളുമോ.... ഒരു വട്ടം കേട്ടാൽ, പിന്നെ കേൾക്കുമോ new gen... പക്ഷേ അങ്ങയുടെ പാട്ടുകൾ എല്ലാം ഒന്നിനൊന്നു ഗംഭീരം..... എപ്പോൾ വേണമെങ്കിലും കേട്ടാൽ ആ ഫിലിംഗ്സ് ഉണ്ട്
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
ഇയാളുടെ പാട്ടുകൾ എല്ലാം ഒന്നിനൊന്നു മോശം.
@transair2163
@transair2163 2 жыл бұрын
LONG LIVE KAITHAPRAM DAMODARAN SIR... 👌🙏💐♥️
@aaduthoma2318
@aaduthoma2318 3 жыл бұрын
His Highness Abdullah yenna cinema kandal ariyaam pullikkaranthe power😄💪💪💪
@pradeepkp7516
@pradeepkp7516 Жыл бұрын
അങ്ങ് ഏറ്റവും നല്ല സംഗീത സംവിധായകൻ തന്നെ എന്നാൽ ഇത് കാലം വേറെ ആണ് തിരുമേനി..
@Kozhikkodanvlogs
@Kozhikkodanvlogs 3 жыл бұрын
Confidence vere level😍😍😍😍🥰🥰🥰
@praveenprakash6718
@praveenprakash6718 3 жыл бұрын
കാണിച്ചുകുളങ്ങര ദേവി songs great 🙏🙏
@hrdcpro
@hrdcpro 3 жыл бұрын
വളരെ ശരിയാണ് സുഹൃത്തേ.. കണിച്ചുകുളങ്ങര ദേവി ഭക്തിഗാനങ്ങൾ പോലെ.. പിന്നീട് ഒന്ന് ഇറങ്ങിയിട്ടില്ല.. ഇപ്പോഴും എന്നും ഞാൻ ആ പാട്ടുകൾ കേട്ടുകൊണ്ടേയിരിക്കുന്നു.. നീലമേഘ കൂന്തലുണ്ട്.. ഗം ഗണനായകം... മണിത്തിങ്കൾ കല വിളങ്ങും.. ചിക്കരകുട്ടികളെ... കർണ്ണകിപ്പാട്ടുമായി.... ജീവിത സാഗരം... വലംപിരി ശംഖിൽ... എത്ര കേട്ടാലും മതി വരില്ല...
@__nigga_.
@__nigga_. 2 жыл бұрын
🙏🙏🌹
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
ഇയാളുടെ എല്ലാ പാട്ടുകളും വഷളൻ പാട്ടുകൾ.
@VINODRAM-ym6nl
@VINODRAM-ym6nl Жыл бұрын
നന്മ നിറഞ്ഞവൻ ശ്രീനിവാസൻ 😍
@sumag5884
@sumag5884 3 жыл бұрын
അങ്ങ് നമ്മുടെ അഭിമാനമാണ് 🙏🙏🙏🙏🙏🙏
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
ഇയാളാണോ അങ്ങ് ? ഇയാൾ നമ്മുടെ അഭിമാനമല്ല. അപമാനമാണ്.
@arun9319
@arun9319 Жыл бұрын
കൈതപ്രം ❤️❤️
@avinashkattiparambil9832
@avinashkattiparambil9832 2 жыл бұрын
ഡാൻസ് സോങ്ങിൽ 4ദി പീപ്പിൾ മൂവിയിലെ ഇദേഹത്തിന്റെ ലജ്ജാവതിയെ പാട്ട് ഹിറ്റായ പോലെ ഒരു പാട്ടും ഹിറ്റായട്ടില്ലന്നു തോന്നുന്നു........
@vijayanpk5478
@vijayanpk5478 Жыл бұрын
മന:ശുദ്ധിയും, സ്വഭാവശുദ്ധിയും അങ്ങയെ തുടർന്നും അനുഗ്രഹിക്കട്ടെ . ഈശ്വരാനുഗ്രഹത്തിനു ഇതു രണ്ടും അത്യാവശ്യമാണല്ലോ ? ഈശ്വരാനുഗ്രമുണ്ടായാൽ അസാദ്ധ്യമായി ഒന്നുമില്ലതാനും. പ്രണാമങ്ങൾ🙏🙏🙏
@creator7235
@creator7235 2 жыл бұрын
What a confidence in his voice❤❤💯
@anoo001
@anoo001 2 жыл бұрын
പണ്ട് റേഡിയോ കൈതപുറത്തിന്റെ വരികൾ എന്ന് കേൾക്കുന്ന ഫീൽ
@prabhamanjeri
@prabhamanjeri 2 жыл бұрын
നല്ല അഭിപ്രായം
@rojiuthuppan5406
@rojiuthuppan5406 Жыл бұрын
God bless you Thirumeni
@aswathyvinod3781
@aswathyvinod3781 3 жыл бұрын
Love you so muchhhhh❤️
@gopakumar537
@gopakumar537 Жыл бұрын
Kaithapram aaa Peru cinemayil kandal tanne ariyam song beautiful ayirikkum ennu. Great man❤️👍👍👍
@narayanankutty1003
@narayanankutty1003 3 жыл бұрын
Kaithapram sir, we always remember you as the greatest artiste in malayalam films
@spexviewer62
@spexviewer62 2 жыл бұрын
Great kaithapram sir
@bharathbhai7955
@bharathbhai7955 2 жыл бұрын
Sir, how beautiful to hear yr conversation!
@SVM3012
@SVM3012 2 жыл бұрын
Great... Legend...
@Sanithu2609
@Sanithu2609 2 жыл бұрын
Hridayam songs kettappol onnudi kaanaan thonnii❤️❤️❤️
@tominvarghesethomas
@tominvarghesethomas 3 жыл бұрын
kali veedurangiyallo one of my favourite song
@valsarajkkmanalatt6033
@valsarajkkmanalatt6033 2 жыл бұрын
Great Sir
@datacreativechef5249
@datacreativechef5249 Жыл бұрын
തിരുമേനി 👌👍
@unnikannansl
@unnikannansl 3 жыл бұрын
Onum parayanila true legend
@sreeragp7142
@sreeragp7142 2 жыл бұрын
😘😘😘Sir ne Onnu neritte kaanan pattiyirunrngil 😘😘😘
@fayiz9638
@fayiz9638 3 жыл бұрын
🙏🙏🙏🙏Pranamam
@dpr1895
@dpr1895 3 жыл бұрын
ലജാവതി, രാക്ഷസി ഒക്കെ എഴുതിയ തിരുമേനി പഴയ ആളോ
@binuscorpia
@binuscorpia 3 жыл бұрын
തിരുമേനി?. നിങ്ങൾ ഒക്കെ ഏത് യുഗത്തിലാണ് ജീവിക്കുന്നത്?. എല്ലാവർക്കും ഉള്ള ഉടൽ അല്ലേ ഇദ്ദേഹത്തിനും ഉള്ളൂ. ദയവായി കേരളത്തെ 100 കൊല്ലം പിന്നോട്ട് അടിക്കരുത്.
@NandakumarJNair32
@NandakumarJNair32 3 жыл бұрын
@@binuscorpia അപ്പോൾ 100 കൊല്ലം പുറകോട്ട് പോകണമെങ്കിൽ 'തിരുമേനി' എന്ന ഒറ്റ വാക്ക് പറഞ്ഞാൽ മാത്രം മതി അല്ലേ സഹോദരാ... ?
@arunsnair2901
@arunsnair2901 3 жыл бұрын
Aromaleeee.... swasthi swasthi sumoohrtham... sumangali bhava manavaatti.
@Thankam99
@Thankam99 Жыл бұрын
Kaiithapram sir🙏
@sasidharansasi5105
@sasidharansasi5105 Жыл бұрын
My favourite musician.From bigning of his song.verity songs.
@pauloseputhenpurackal3135
@pauloseputhenpurackal3135 3 жыл бұрын
Lajjavathiye......
@ajithchandra9015
@ajithchandra9015 3 жыл бұрын
Sir ..vineeth ettannu vendi pattu eZhuthi..sakthamyi thirichu varunnu ennarinjathil santhosham 🥰🥰❤️
@shilupg
@shilupg 3 жыл бұрын
Endorru snehatho kudi ulla perumatta annu adhehathitte 🙏
@emildon9501
@emildon9501 Жыл бұрын
Legend ❤
@creator7235
@creator7235 3 жыл бұрын
Leagend❤❤❤❤😘
@aswathyvinod3781
@aswathyvinod3781 3 жыл бұрын
Dhevadhundhubhiiiiiii❤️❤️❤️❤️ U
@sagardasr3576
@sagardasr3576 Жыл бұрын
Legend💓💓
@nishadsainudheen3130
@nishadsainudheen3130 2 жыл бұрын
Vikaranowkayumaay.....great
@aakashsakku1255
@aakashsakku1255 3 жыл бұрын
Silayaai piraviyundenkil.......😍😍😍
@sebastinecc1953
@sebastinecc1953 Жыл бұрын
ശരിയാണ്. ലജ്ജാവതിയേ യിൽ പോലു ലിറികസിന്റെ ഭാഗി ഒന്ന് വേറെത്തന്നെയാണ്.
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
Thirumenikku iniyum iniyum pattezhudan avasaram kittatte🙏
@binuscorpia
@binuscorpia 3 жыл бұрын
തിരുമേനി?. നിങ്ങൾ ഒക്കെ ഏത് യുഗത്തിലാണ് ജീവിക്കുന്നത്?. എല്ലാവർക്കും ഉള്ള ഉടൽ അല്ലേ ഇദ്ദേഹത്തിനും ഉള്ളൂ. ദയവായി കേരളത്തെ 100 കൊല്ലം പിന്നോട്ട് അടിക്കരുത്.
@sasidharanp7169
@sasidharanp7169 Жыл бұрын
V r proud of u k puram sir
@karanavar5751
@karanavar5751 3 жыл бұрын
ദാസ് സാർ റോയൽറ്റിയെ പറ്റി പറഞ്ഞപ്പോൾ സംഗീതത്തെ പറ്റി അറിയാത്തവർ തെറിയഭിഷേകമായിരുന്നു.
@tonybabu6866
@tonybabu6866 3 жыл бұрын
ദേവി ആത്മരാഗമേകാം കന്യാവനിയിൽ
@aksalahudeenkunju7506
@aksalahudeenkunju7506 3 жыл бұрын
🙏🙏🙏🙏👍
@dipeeshgangan
@dipeeshgangan Жыл бұрын
🙏🙏❤️❤️
@shadowmedia7642
@shadowmedia7642 Жыл бұрын
❤️
@meenadalan5823
@meenadalan5823 3 жыл бұрын
👍👍👍👌👌👌💕💕💕
@beenavenugopalannair
@beenavenugopalannair 3 жыл бұрын
🙏🙏🙏
@hiran9485
@hiran9485 3 жыл бұрын
മഹാന്മ്മാരോക്കെ ഇവിടെ തന്നെ ഉണ്ട് വെറുതെ ചങ്ക്‌സ് പോലുള്ള സിനിമ കാണേണ്ട ഗെതികേടൊന്നും മലയാളിക്കില്ല ശെരിക്കും
@allroundertripps3087
@allroundertripps3087 2 жыл бұрын
Legend
@pradeepkumarg3120
@pradeepkumarg3120 2 жыл бұрын
ഏതോ നിദ്ര തൻ...... കൈതപ്രം.. രവീന്ദ്രൻ
@roymathewmathew5365
@roymathewmathew5365 3 жыл бұрын
സർ അങ്ങയെ കുറിച്ചുള്ള ഓരോ വാർത്തയും ഞങ്ങൾക്ക് എത്ര പ്രിയപ്പെട്ടതാണന്നറിയാമോ?
@shobanamohanan7917
@shobanamohanan7917 Жыл бұрын
🙏🙏🙏🙏🌹🌹🌹🌹🌹
@_Greens_
@_Greens_ 2 жыл бұрын
Ethra jeevan ulla varikal aanu angu ezhuthyathu Hrudhayam movie il… aa varikal Hrudhayathileku aanu kayariyathu..🙏🏻🙏🏻🙏🏻
@broadband4016
@broadband4016 Жыл бұрын
കയ്യിലിരിപ്പ് നല്ലത് ആയിരിക്കണം
@user-jf6gy8fi8l
@user-jf6gy8fi8l 3 жыл бұрын
🙏🙏🙏🙏
@Ratish6655
@Ratish6655 3 жыл бұрын
Thirumeni, thangal ezhuthiya pattukal imposition ezhuthi padikkanam epozhathe paatu ezhuthukar.
@ushasree6055
@ushasree6055 Жыл бұрын
ഞങ്ങളുടെ മനസ്സിൽഅങ്ങേയ്ക്കു കാലഭേദമില്ല തിരുമേനി എന്നും പുതുമ തന്നെയാണ്
@Rajeshvallikkunnu
@Rajeshvallikkunnu Жыл бұрын
Kaitapram..sir..jan..namikunu
@shajigajitha9921
@shajigajitha9921 3 жыл бұрын
ഹായ് മാസ്റ്റർ ബിൻ കൈതപ്രം സാറിന്റെ കോണ്ടക്ട നമ്പർ എനിക്ക് കിട്ടുമോ..
@thukaramashetty1155
@thukaramashetty1155 3 жыл бұрын
പാട്ടിൻ്റെ അവകാശി എഴുതിയ ആൾ തന്നെ....ഈണം ആര് നൽകിയാലും, ആര് പാടിയാലും പക്ഷേ പാട്ടിൻ്റെ ഉടമ എഴുതിയ ആള് തന്നെ ആണ്
@stephenalbin6723
@stephenalbin6723 3 жыл бұрын
Depends on the contract . If the producer employed a writer to write lyrics then producer is the copyright owner . If the lyricist wrote it before then he could either jeep copyright rights to himself or get can sell the rights . This comes under Intellectual property law
@thukaramashetty1155
@thukaramashetty1155 3 жыл бұрын
@PASHANAM SHAJI പണത്തിൻ്റെ കാര്യമല്ല ഇവിടെ പ്രധാനം...ഒരാള് എഴുതുമ്പോൾ ആൺ ഒരു പാട്ട് ജനിക്കുന്നത്....രണ്ടാമത് ഈണം ഒരാള് നൽകുന്നു....ഒരാള് പാടുന്നു....ഉദാഹരണത്തിന് ഒരു കുട്ടിയെ അധ്യാപക നല്ല രീതിയിൽ പഠിപ്പിച്ചു കുട്ടി നല്ല മാർക്ക് നേടുന്നു....പക്ഷേ കുട്ടിയുടെ അവകാശി അച്ഛൻ തന്നെ....
@amoghkt3568
@amoghkt3568 3 жыл бұрын
Oru pattinte soul athinte music thanne aan. Patt bore aayal aaran lyrics okke shredikkan ponee. Nere marich lyrics bore aayalum music nallathayal ath ellavrkum isthepedum
Wait for the last one! 👀
00:28
Josh Horton
Рет қаралды 151 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Русалка
01:00
История одного вокалиста
Рет қаралды 3,5 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 102 МЛН
Mission Success #funny #shorts #comedy
0:12
BD Vibes
Рет қаралды 61 МЛН
😁💸 @karina-kola
0:16
Andrey Grechka
Рет қаралды 5 МЛН
Sigma Kid Hair  #funny #viral #comedy
0:17
CRAZY GREAPA
Рет қаралды 6 МЛН