മോഹൻലാലിൻറെ മുന്നിലിട്ട് അയാളെ സംവിധായകൻ തല്ലി

  Рет қаралды 93,900

Master Bin

Master Bin

2 жыл бұрын

ലാൽസലാം സിനിമയുടെ ചിത്രീകരണ സമയത് സംവിധായകൻ വേണുനാഗവല്ലി പ്രൊഡ്യൂസറുടെ മകനെ ലൊക്കേഷനിൽ വച്ച് തല്ലാനിടയായ സാഹചര്യവും അതുമൂലം വേണുനാഗവല്ലിക്ക് സംഭവിച്ച നാശത്തെ കുറിച്ചും നിർമ്മാതാവ് കെ ജി നായർ ഓർക്കുന്നു
#venunagavalli#Muralinagavalli#cheriyankalppakavadi#mohanlal#alaxanderryhrgreatfilm#lalsalamfilm#murali#producerkgr#

Пікірлер: 38
@MalluMart
@MalluMart 2 жыл бұрын
ഒരു പാട് നിർമദ്ധാക്കൾ എപ്പോ കിടന്നു മൂങ്ങുന്നു ഇവരുടെ പ്രോഡാക്ഷൻ കൺട്രോളർ പലരും ഇന്ന് നിർമദക്കാളും കോടീശ്റന്മാരും ആണ്
@sharathpunthala4052
@sharathpunthala4052 2 жыл бұрын
3:08 anchor : തിരിച്ചു തന്നിട്ടില്ല? K G Nair : തരാൻ അവന്റെ കയ്യിൽ വല്ല കോപ്പും ഇരിക്കണ 🤣🤣🤣🤣
@sportsland6510
@sportsland6510 2 жыл бұрын
ആ വെർതെ അല്ല.. സുഖമോ ദേവി, സർവകലാശാല, ഏയ്‌ ഓട്ടോ, ലാൽ സലാം ഒക്കെ ചെയ്ത ഡയറക്ടർ നെ ആർക്കും ഒരു വില ഇല്ലാത്തത്.. ചെറുപ്പം തൊട്ടുള്ള ഡൌട്ട് ആയിരുന്നു വേണു നാഗവള്ളിയെ വല്ല്യ ഡയറക്ടർ ആയി ആരും കാണാത്തത് എന്താ എന്ന്
@goodbookmedia9040
@goodbookmedia9040 7 ай бұрын
വേണു നാഗവള്ളി വേറെ മുരളി നാഗവള്ളി വേറെ
@sachinsudhakar2742
@sachinsudhakar2742 2 жыл бұрын
3:04 Mega 😂😂
@jishnuskrishnan1152
@jishnuskrishnan1152 2 жыл бұрын
"നല്ല മനുഷ്യൻ,പരോപകരി.😁😁😁😁😁😁😁
@kik722
@kik722 2 жыл бұрын
👍
@shinojkrishnan6747
@shinojkrishnan6747 2 жыл бұрын
Krg family enthu cheyyunnu. Financially safe aano ??
@282KICHU
@282KICHU 2 жыл бұрын
ഒന്നുകിൽ മുഴുവനായി വിഡിയോ ചെയ്യുക അല്ലെങ്കിൽ ചെയ്യരുത്.... അല്ലടെ ഊള ടിവി സീരിയൽ പോലെ കാണാൻ താല്പര്യം ഇല്ല അതുകൊണ്ട് unsubscribe ചെയ്യുന്നു........
@malluking5556
@malluking5556 Жыл бұрын
വോ സന്തോഷം
@deepakt65
@deepakt65 2 жыл бұрын
ഇമ്മാതിരി നിഷ്കുകൾ എന്തിനാണാവോ മലയാള സിനിമയിൽ വരുന്നത്...വല്ല സർകാർ ജോലിയും ചെയ്തു മനസമാധാനം ആയിട്ട് ഇരുന്നാൽ പോരേ.. കണ്ടിട്ട് തന്നെ പാവം തോന്നുന്നു..എല്ലാം കർമ്മ ഭലം... അനുഭവിച്ചേ പറ്റൂ...
@MADHURAM...
@MADHURAM... 2 жыл бұрын
കർമഫലം
@shinithshinith891
@shinithshinith891 2 жыл бұрын
തലയും വാലും ഇല്ലാത്ത ഇന്റെർവ്യൂ എന്തിനു പോസ്റ്റ് ചെയ്യുന്നു മാഷേ?? ഒന്നുകിൽ മുഴുവനായി ഇടുക
@premkumarp4326
@premkumarp4326 2 жыл бұрын
താങ്കൾ കാണുമോ 45 മിനിറ്റ് ഇന്റർവ്യൂ ഇട്ടാൽ...
@neerajs427
@neerajs427 2 жыл бұрын
@@premkumarp4326 edu mashe
@premkumarp4326
@premkumarp4326 2 жыл бұрын
@@neerajs427 ആരും കാണില്ല ഭായ്... Skip ചെയ്യും...10മിനിറ്റ് വീഡിയോ പോലും മുഴുവൻ കാണാതെ ഇടയ്ക്ക് ഇടയ്ക്ക് ആണ് കാണുന്നെ... ഇതാകുമ്പോൾ കുഴപ്പമില്ല ജീവിച്ചു പോട്ടെ... എല്ലാ ചാനലും ഇങ്ങനെ തന്നെ important content മാത്രമേ ഇടൂ
@revanth3508
@revanth3508 2 жыл бұрын
premkumar p I think people will watch the whole interview
@shinithshinith891
@shinithshinith891 2 жыл бұрын
@@premkumarp4326 ഉറപ്പായും കാണും
@bibinjames2616
@bibinjames2616 2 жыл бұрын
Mohanlal nte ശബ്ദം 😂😂
@jackfruitjanko
@jackfruitjanko 2 жыл бұрын
.. പക്ഷെ, ഈ കഥ, മോഹൻലാൽ മാത്രം അറിഞ്ഞില്ല..!🤣
@hirankh4471
@hirankh4471 2 ай бұрын
ഇയാൾ എന്താ മുഖത് നോക്കി സംസാരിക്കാതെ 🤔
@simpsonmathew1361
@simpsonmathew1361 2 жыл бұрын
KRG mon ilallo mol alle
@smulean1227
@smulean1227 2 жыл бұрын
Son unnd. Jnan kandittund
@jonnranni1921
@jonnranni1921 Жыл бұрын
എത്ര നല്ല കഥയുണ്ടന്ന് പറഞ്ഞിട്ട് കാര്യമില്ല ,എത്ര നല്ല നടന്മാരുണ്ടാന്നു പറഞ്ഞിട്ടും കാര്യമില്ല .നിര്മാതാവില്ലങ്കിൽ പോയില്ലേ . evide ഒരു സിനിമയുടെ നിർമാതാവിന് മാത്രം വിലയില്ല !!!🤔 (നിങ്ങളുടെ ചാനൽ കൊള്ളാം .പക്ഷെ എഡിറ്റിംഗ് പോരാ )
@jalajeshkp7206
@jalajeshkp7206 2 жыл бұрын
പോസിറ്റീവ് ആയിട്ടാണ് വേണു തല്ലിയത്
@news84malayalam79
@news84malayalam79 2 жыл бұрын
പ്രൊഡക്ഷൻ കൺട്രോളറെ അല്ലേ തല്ലേണ്ടത്.പ്രൊഡ്യൂസറുടെ മകനെ അല്ല
@KING-ri2vs
@KING-ri2vs 2 жыл бұрын
@@news84malayalam79 ആരെയും തല്ലണ്ട കാര്യമില്ല. കാര്യം പറഞ്ഞാൽ മതി.
@nayanasreejesh7187
@nayanasreejesh7187 Жыл бұрын
പ്രോഡസ്ർമാരുടെ പ്രശ്നം തീരാൻപോകുന്നത് ഇനി പ്രത്വീരാജുവിലൂടെ ആയിരിക്കും, ഇതിനൊരു മാറ്റം അങേര് കൊണ്ടുവരും
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 2,7 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 27 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 22 МЛН
Venunagavally in Nerechowwe - Old Episode | Manorama News
25:55
Manorama News
Рет қаралды 220 М.
There’s A Starman #superman #shorts #memes
0:26
Walking Streets 워킹스트리트
Рет қаралды 43 МЛН
A young mother couldn't calm down her baby at the lesson #shorts
0:32
Fabiosa Best Lifehacks
Рет қаралды 15 МЛН