No video

മതവിമർശകരുടെ 'പോഡ്കാസ്റ്റ്' | EA Jabbar | Ummer P | Liyakkathali CM

  Рет қаралды 7,747

Liyakkathali CM

Liyakkathali CM

Күн бұрын

മതവിമർശകരുടെ 'പോഡ്കാസ്റ്റ്'
EA Jabbar | Ummer P | Liyakkathali CM
• മതവിമർശകരുടെ 'പോഡ്കാസ്...
Thank you for Supporting me:❤️
WhatsApp Channel : whatsapp.com/c...
Social Profiles : bio.link/liyak...
************************
PAYPAL: paypal.me/liya...
BuyMe_a_COFFEE: www.buymeacoff...
Whatsapp/UPI: 6282933384
===================

Пікірлер: 102
@thampankklm
@thampankklm Ай бұрын
എല്ലാവരും നല്ല സന്തോഷത്തിലാണ്. പ്രത്യേകിച്ച് ജബ്ബാർ മാഷ് ന്. ഇത് കാണുന്ന നിങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് അതിനേക്കാൾ വലിയ സന്തോഷം. മൂന്ന് പേർക്കും ഒരു ബിഗ് സല്യൂട്ട് 👍
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Ай бұрын
ബാസിലിന്റെ വരവോടെ സന്തോഷമായി നബിയുടെ തോട്ടത്തിലെ പെണ്ണറിയാത്ത കല്യാണം നബി ചരിത്രത്തിൽ നിന്ന് ഒഴിവാക്കിയത് ബാസിൽ പുറത്തു വിട്ടു ന്യൂജൻ വിഡിയോ ഉണ്ടാക്കി mm അക്ബറിന്റെ ശിഷ്യന്മാർ അടിമ സ്ത്രീയുടെ ലൈകിക വിഗാരം തീർത്തു കൊടുക്കാൻ വേണ്ടിയാണന്നു പറഞ്ഞു അടിമ ഭോഗത്തെ വെളുപ്പിച്ചു കുളമാക്കിയത് പോലെ ബാസിൽ തോട്ടത്തിലെ കല്യാണം കുളമാക്കി
@lonely527
@lonely527 Ай бұрын
@@നിഷ്പക്ഷൻ എന്നിട്ട് tabakat കൊണ്ടുവന്നു ലിയു air ൽ ആയി 🤣
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Ай бұрын
@@lonely527 തോട്ടത്തിലെ കല്യാണം ഒരു തീരുമാനമായോ മൂലയിൽ ഇരുന്ന കോടാലികാലിൽ ഇട്ടതു പോലെയായി പെണ്ണറിയാതെ കല്യാണം കഴിച്ചഏക മഹാനന്ന സൽപ്പേര് സ്വന്തമാക്കി ഒരു നബി ചരിത്രത്തിലും തോട്ടത്തിലെ കല്യാണം പറയുന്നില്ല മറച്ചു വെച്ചത് ബാസിൽ പുറത്തിട്ടു
@lonely527
@lonely527 Ай бұрын
@@നിഷ്പക്ഷൻ എന്നിട്ട് tabakat ൽ അതല്ലല്ലോ പറഞ്ഞത്. പെണ്ണ് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് കൃത്യമായി ഉണ്ടല്ലോ 🤣
@lonely527
@lonely527 Ай бұрын
@@നിഷ്പക്ഷൻ പെണ്ണറിയാതെ വിവാഹം നടത്തി എന്ന് പറഞ്ഞാൽ ഉത്തരം ആകുമോ 🤣? വിവാഹം കഴിച്ചു എന്ന് തെളിവുള്ള സ്ഥിതിക്ക് ഇമ്മാതിരി ന്യായീകരണമേൽക്കില്ല 🤣
@binoy2
@binoy2 Ай бұрын
പഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തേ...എന്ന ഡയലോഗിന് ശേഷം അടുത്ത പുതിയ ഡയലോഗ്..... അത് യുദ്ധ സമയത്തെ ആയത്ത് ആണ് 😂😂😂😂
@user-jf1ts7kf5y
@user-jf1ts7kf5y Ай бұрын
Ummarbhai, I use to listen you in clubhouse.. I always enjoyed your genuine, humain, secular, knowledgeable narratives.. Your time is valuable and helps to enlighten a section of our society those who are misguided, fooled and brainwashed.. Keep up your good job..
@UmmuttiMoothamma
@UmmuttiMoothamma Ай бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. മറുപടിക്ക് ദാഹിചിട്ട് തന്നെയാണ് ആ vdio കൾ പോയി നോക്കുന്നത്
@Dayana-uu3su
@Dayana-uu3su Ай бұрын
മതം മനുഷ്യൻ്റെ സ്വാതന്ത്ര്യവും സന്തോഷവും ഹറാമാക്കുമ്പോൾ, സ്വതന്ത്രനായി മനുഷ്യന് ജീവിക്കാൻ ഇത്തരം സാമൂഹ്യ പരിഷ്ക്കർത്താക്കൾ കാരണമാകും 😊ഉറപ്പ്
@prasadks8674
@prasadks8674 Ай бұрын
👌👌👌💯💯🌹🌹
@user-ei3ul3bn9b
@user-ei3ul3bn9b Ай бұрын
സത്യ ധർമത്തിന്റ മക്കൾ മൂന്നുപേരും.. 👍🏽
@JK-melodies
@JK-melodies Ай бұрын
ബാസിൽ ഓഫീസിൽ പോയി 😂😂😂
@mohamedrafipulakal7633
@mohamedrafipulakal7633 Ай бұрын
😂😂
@ashlirasal.k8685
@ashlirasal.k8685 Ай бұрын
​@@mohamedrafipulakal7633 basil attacked office ✅
@HariKrishnanK-gv8lx
@HariKrishnanK-gv8lx Ай бұрын
ബാസിൽ സമീപിച്ചു പല്ലു പറിച്ചു
@noormohammed4075
@noormohammed4075 Ай бұрын
". ബാസിൽ പിടിച്ച പുലിവാൽ". വേണ്ടിയിരുന്നില്ല എന്ന് ഇപ്പോൾ തോന്നുന്നുണ്ടവും. പറഞ്ഞിട്ടെന്താ പുലി ഒന്നല്ലല്ലോ.. അതു കാണ്ടാണ് ഷുക്കൂറിന് വിട്ട് KoDAK കാമറയിൽ രക്ഷപ്പെടാൻ നോക്കിയത് 😅
@IlahGod
@IlahGod Ай бұрын
22:40 മാനുഷിക അബദ്ധം ❌ 23:18 International അബദ്ധം ✅
@IlahGod
@IlahGod Ай бұрын
8:24📢 chest no:72 Abdullah basil 📢 " ബാസിൽ കേരളത്തിലെ എവിടെയെങ്കിലും ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് public Debate വേദിയിൽ വരേണ്ടതാണ് " Basilൻറ വിഷയം 1.സൂറത്തുൽ തൗബ, അൽ ബക്കറ 2. ജവുൽ തോട്ടത്തിലെ പെണ്ണ്
@myawoo
@myawoo Ай бұрын
ഒമ്പത് കളിയുടെ ഹദീസും
@IlahGod
@IlahGod Ай бұрын
@@myawoo മനസ്സിലായില്ല, ഏത് ഹദീസ്
@myawoo
@myawoo Ай бұрын
@@IlahGod Search. 👇🏻 Sahih al-Bukhari 5215
@JstAHumAn-r4i
@JstAHumAn-r4i Ай бұрын
ഒരു ബാസില് കാരണം ജബ്ബാർ മാഷ്‌ ചെറുപ്പമായി, ലിയാഖത്‌ കൂടുതൽ അഗ്രസീവായി, ഉമ്മർ ഭായ്‌ ഭാവിയുടെ പ്രതീക്ഷയായി..❤❤❤
@cyriacpadinjath3832
@cyriacpadinjath3832 Ай бұрын
❤❤❤❤ Without lies, Islam dies
@Newhopes123
@Newhopes123 Ай бұрын
ബാസിൽ തക്കിയ Shudu കാലൻ.
@shariffshariff1553
@shariffshariff1553 Ай бұрын
അടിപൊളി സൂപ്പർ 👍👍👍
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Ай бұрын
അടിമ സ്ത്രീയെ വിലകൊടുത്തുവാങ്ങി ഭോഗിക്കൽ ശരിയാണെന്നു പറഞ്ഞതിന്റെ പേരിൽ ഭാര്യയിൽ നിന്ന് നല്ല തല്ലു വാങ്ങികാണും
@ngsolutionzz8788
@ngsolutionzz8788 Ай бұрын
ആനമയിലൊട്ടകം കാര്യങ്ങൾ എളുപ്പത്തിൽ ആക്കി സത്യത്തിൽ....
@AbdulRahman-fm3kl
@AbdulRahman-fm3kl Ай бұрын
നിങ്ങൾ മൂന്നു പേർക്കും 👍🌹❤️,, hi
@jayeshgopinathank
@jayeshgopinathank Ай бұрын
എല്ലാവരെയും ഒപ്പരം കണ്ടതിൽ സന്തോഷം❤
@shajiputhukkadan7974
@shajiputhukkadan7974 Ай бұрын
കൊള്ളാം 👍👍👍👍
@prasadks8674
@prasadks8674 Ай бұрын
ഉസ്താതുമാർ കെട്ടിയ വേലിക്കുള്ളിൽ കുട്ടികൾ നിൽക്കുന്നില്ല വേലിക്ക് അപ്പിടി ഓട്ടയാണ്😂😂😂😂 ഓട്ട വഴി കുട്ടികൾ ചാടിപ്പോവുന്നു.😂😂😂' ലിയാഖത്ത് സൂപ്പർ❤❤❤
@CoconutDiaries
@CoconutDiaries Ай бұрын
I haven't laughed this much in a long time😆
@IlahGod
@IlahGod Ай бұрын
25:14 "attacked" അർത്ഥം "സമീപിക്കുക" ബാസിലിനെ കയ്യിൽ കിട്ടിയാൽ ഉസ്താദ് മാത്രമല്ല തല്ലുക, ഇംഗ്ലീഷ് ടീച്ചർ മലയാളം ടീച്ചർ ചേർന്ന് ചൂരലടി ആടി അയിരിക്കും😂😂😂
@sparrrta
@sparrrta Ай бұрын
ജൗനിന്റെ തോട്ടത്തിൽ നടന്നത് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും...
@privinblog2389
@privinblog2389 Ай бұрын
🤣😂ഇത് പൊളിച്ചു
@philipjoseph4804
@philipjoseph4804 Ай бұрын
Ummarum Aliyum Pravachahanum undu osman avide
@vineesh-1418
@vineesh-1418 Ай бұрын
@sameeruzhunnan4712
@sameeruzhunnan4712 Ай бұрын
മാഷേ. കുട്ടികൾ പൊളിയാണ്. ❣️👍
@AinaHanan
@AinaHanan Ай бұрын
ഇങ്ങെനെ കെടന്ന് നാറാനും വേണം liyakathe ഒരു kazhivu😭🤣
@Fortunre
@Fortunre Ай бұрын
Ith polikkum
@SaidalaviSaidalavi-ox8pw
@SaidalaviSaidalavi-ox8pw Ай бұрын
. കോട്ടക്കൽ ഉമ്മർകോട്ടോ പാടം ലിയാക്കത്ത് മലപ്പുറത്തേ ജബ്ബാർ മഷിന്റെ യും സംഗമത്തിന് നന്ദി
@sebastianm.m.2558
@sebastianm.m.2558 Ай бұрын
പോട് കാസ്ട്രേറ്റ് ചെയ്താൽ വരിക്കേട് ഉറപ്പാ
@anngeorge7186
@anngeorge7186 Ай бұрын
Ummer bhai's narration ❤❤❤❤❤.Another good narrator is ROUF
@vinodpaul1987
@vinodpaul1987 Ай бұрын
I happened to see the Hollywood movie The Message. How accurate is its depiction of Muhammad? Please answer without any biases
@vishnumg007
@vishnumg007 Ай бұрын
അതൊക്കെ അവിടെ നിക്കട്ടെ... ഇതാണാ മൈക്?
@asharafali2209
@asharafali2209 Ай бұрын
😂
@HariKrishnanK-gv8lx
@HariKrishnanK-gv8lx Ай бұрын
ശബ്ദം ക്ലിയർ ആണ് നിങ്ങളുടെ സ്പീക്കർ പരിശോധിക്കു
@ahmdshaik5609
@ahmdshaik5609 Ай бұрын
Make more videos, ❤❤
@weldingtech9666
@weldingtech9666 Ай бұрын
👍👍👍👍👍
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Ай бұрын
എല്ലാകാലത്തും സഹോദരന്മാരുടെ മക്കൾ സഹോദരിമാരുടെമക്കൾ സഹോദരിയായി കണ്ടിരുന്നു സഹോദരിമാരുടെ മക്കളും അങ്ങനെ കണ്ടിരുന്നു ഇങ്ങനെയുള്ള നബിയുടെ ആഗ്രഹമാണ് ആയത്തു ഇറക്കിച്ചത് ഒന്ന് അടിമ പെണ്ണിന്റെ ആയത്ത് പിന്നെ ദത്തു പുത്ര ആയത്തു പിന്നെ സഹോദരിമാരുടെ മക്കൾ സഹോദരന്മാരുടെ മക്കൾ തമ്മിലുള്ള വിവാഹ ആയത്തു പിന്നെ ആറുവയസ്സ് പെണ്ണിനെ ആഗ്രഹിച്ചപ്പോൾ ഇറങ്ങിയ ആയത്തു
@viswajithkc7760
@viswajithkc7760 26 күн бұрын
27:50 … unfair
@sureshr9909
@sureshr9909 Ай бұрын
👍🏾👍🏾👍🏾👍🏾👍🏾
@Smlal24
@Smlal24 Ай бұрын
❤❤
@raheemp5250
@raheemp5250 Ай бұрын
❤❤❤
@cbrxmiles
@cbrxmiles Ай бұрын
Pavam ലിയാകതിനു ഉറക്കം പോയി 🤭 ആദ്യം പറഞ്ഞു കല്യാണം കഴിഞ്ഞില്ല ennu😭 പിന്നെ പറഞ്ഞ് adh ഹദീസിൽ nd pakshe njan അംഗീകരിക്കില്ല ennu😭 Last പറയുന്നു അത് സാധാ കല്യാണം അല്ല എന്ന് 😭😭 ഇജ്ജാതി അവസ്ഥ ആണല്ലോ liyakathe🤣🤣
@majeedmajeed1493
@majeedmajeed1493 Ай бұрын
അത് ശരീരം ദാനം ചോദിച്ചതല്ലേ
@abdunnazar
@abdunnazar Ай бұрын
kalipp theerunnilla😀😀😀
@manojalkamil2515
@manojalkamil2515 Ай бұрын
ഉമ്മർ ഭായ്.... പഴയപ്രശസ്തനായ അമേരിക്കൻഹെവി വെയിറ്റ് ബോക്സിഗ് ചാമ്പ്യൻ മൈക് ടൈസനെ പ്പോലെയുണ്ട്...... ഇത് എനിക്ക് മാത്രം തോന്നിയതാണോ.... അറിയില്ല... 🙏😁🤣😜😁🤣🥰🥰❤️
@lonely527
@lonely527 Ай бұрын
Air ൽ ആയത് ന്യായീകരിക്കാൻ നോക്കുന്ന ലിയു 😂
@lonely527
@lonely527 Ай бұрын
@@neo3823 അപ്പൊ യുക്തി വാദം അല്ലെ നിന്റെ സത്യം 😃?
@magichandmarmatherapy
@magichandmarmatherapy 12 сағат бұрын
ഔലിയാക്കന്മാരാണ് 😄😄😄😄 ഇവരുടെ ഫോട്ടോ വെച്ചാൽ ഉസ്താദ്മാർക്ക് പോലും വീഡിയോകൾക്ക് ബറക്കത്ത് കൂടുതലാണ് 😂😂😂😂
@ksmiqbal9087
@ksmiqbal9087 Ай бұрын
Ozone പാളികളിൽ തുള
@devarajante
@devarajante Ай бұрын
ഖുറാനും ഹദീസും പഠിക്കണേ ഗുരുമുഖത്തു നിന്ന് പഠിക്കണമെന്ന പുതിയ വേർഷൻ വന്നു... നിങ്ങൾ മൂന്നു പേരിൽ ഒരാളെ ഗുരു ആക്കിയാൽ വല്ല കുഴപ്പവും ഉണ്ടാകുമോ?
@roshroshith8185
@roshroshith8185 Ай бұрын
എൻറ്റെ ചോദ്യത്തിന് ഏതെങ്കിലും ദൈവവിശ്വാസികൾക്ക് ഉത്തരം തരാൻ കഴിയുമോ ദൈവമാണോ പ്രപഞ്ചമാണോ ആദ്യം ഉണ്ടായത് മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു
@user-yi8rq5cd2l
@user-yi8rq5cd2l Ай бұрын
പ്രപഞ്ചം തന്നെയാണ് ആദ്യം ഉണ്ടായത്. പിന്നീട് ദശലക്ഷകണക്കിന് കോടിവർഷങ്ങൾ കഴിഞ്ഞപ്പോൾ മനുഷ്യനുണ്ടായി. പിന്നെയും കോടിക്കണക്കിന് വർഷങ്ങൾ കഴിഞ്ഞപ്പോൾ മനുഷ്യന്റെ ബുദ്ധി വികസിച്ചു. അപ്പോർ മനുഷ്യൻ ദൈവത്തെ ഉണ്ടാക്കി. പ്രപഞ്ചത്തിൽ ഒരു ശക്തിയുണ്ട്. അതിന് രൂപമില്ല ,അത് ആണോ പെണ്ണോ അല്ല, അതിന് കണ്ണ് കാത് മൂക്ക് ചെവി കൈകാലുകൾ ഇല്ല. മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞാൽ അതൊരു കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ പോലെ ആണെന്ന് പറയാം. അതിനെ നിയന്ത്രിക്കാൻ മനുഷ്യനോ , മനുഷ്യൻ നിർമ്മിച്ച ദൈവങ്ങൾക്കോ സാധിക്കില്ല.
@UmmuttiMoothamma
@UmmuttiMoothamma Ай бұрын
മുട്ട യോ കോഴിയോ.😂😂
@roshroshith8185
@roshroshith8185 Ай бұрын
@@user-yi8rq5cd2l നിങ്ങൾ പറഞ്ഞത് ശരിയായ രീതി അല്ല ദൈവമാണ് ആദ്യം ഉണ്ടായതെങ്കിൽ ആ ദൈവം എവിടെ നിന്നും എവിടെ നിന്നാലും പ്രപഞ്ചത്തിൽ തന്നെയാണ് കാരണം ലോകം എല്ലാം അടങ്ങിയതിനെയാണ് പ്രപഞ്ചം എന്ന് പറയുന്നതാണ് യുക്തി പരമായി പ്രപഞ്ചമെ ആദ്യം ഉണ്ടാകൂ ദെവം എന്ന അന്ധവിശ്വാസം കൊണ്ട് നടക്കുന്ന വിഡ്ഡികളോടായിരുന്നു എൻറ്റെ ചോദ്യം
@AnimeLover-f2v
@AnimeLover-f2v Ай бұрын
​@@UmmuttiMoothamma kozhi
@ariyamo813
@ariyamo813 Ай бұрын
ഇത് മുന്നേ വന്ന വിഡിയോ അല്ലേ?
@unnitp30
@unnitp30 Ай бұрын
No
@1kl407
@1kl407 Ай бұрын
മൂന്ന് പേര് പോഡ്കാസ്ട് ചെയ്താൽ മു…ങി പോകും
@1kl407
@1kl407 Ай бұрын
ബാസില് കണ്ടം വഴിയോടി…. സോറി… തോട്ടം വഴിയോടി…
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Ай бұрын
നബിയോട് കിതാബ് കാണിക്കാതെ വായിക്കാൻ പറഞ്ഞു എന്താണ് വായിക്കാൻ പറഞ്ഞതന്നു ദൈവത്തിനു പോലും അറിയില്ല
@reyrey5633
@reyrey5633 Ай бұрын
Umer. Baiye. Kandappol. ..jabar. Mashinte. .vayas. kuranchu.
@KunhalanKutty-ul8xt
@KunhalanKutty-ul8xt Ай бұрын
ചോറെന്നെ ണ്ട് ബെയ്ചാൻ മാത്രം. അതോണ്ട് ചാറ് എന്താ ന്ന് ഞാൻ nokkiila
@vk31607
@vk31607 Ай бұрын
ഇസ്ലാമിനെ പഞ്ഞിക്കിടുന്നവരാണെന്നോ ? ഞാൻ വിചാരിച്ചു യുക്തിവാദത്തെ വിശദീകരിക്കുന്നവരാണെന്ന്
@lonely527
@lonely527 Ай бұрын
മൂന്നു വാഴകൾ 🤣. ബേജാർ മാഷ്, വാക്ക് മാറ്റി ലിയു, ഭാവന ഉമർ 🤣
@myawoo
@myawoo Ай бұрын
ങീ...ങീ...
@lonely527
@lonely527 Ай бұрын
@@myawoo ങ്ങീ 😭
@lalleok8809
@lalleok8809 Ай бұрын
പുതിയ ആളാണല്ലേ പതുകെ ശീലമായിക്കോളും 😂
@lonely527
@lonely527 Ай бұрын
@@lalleok8809 കുറെ കാലമായി ഇവന്മാരെ കാണാൻ തുടങ്ങിയിട്ട് 🤣. ഒരു കുന്തവും ഇവന്മാർക്കില്ല 😃
@lonely527
@lonely527 Ай бұрын
@@lalleok8809 കുറെ നാളായി ഇവന്മാരെ കാണുന്നുണ്ട്. ഒന്നുമില്ല ഇവർക്ക് 😃
@amalsk666
@amalsk666 Ай бұрын
മാഷിന്റെ സന്തോഷം☺️✨
@sonimgeorge328
@sonimgeorge328 Ай бұрын
ഉമ്മര്‍ ഭായ് ഇടക്ക് വെള്ളം കുടിച്ചത് ജബ്ബാര്‍ മാഷ് ക്ക് ഉള്ള troll ആണോ?
@manojtime8443
@manojtime8443 Ай бұрын
ബാസിലും, രാഹുലും ഇന്റലക്ച്വൽ ചില്ലാന്മാർ ആണെങ്കിൽ സുക്കൂർ ഇന്റലക്ച്വൽ വളിപ്പൻ ആണ്‌... കല്ല് നിരത്തി വെച്ച്‌ അറ്റത്തെ കല്ലിൽ ദൈവം ഉണ്ടെന്ന് കണ്ടെത്തിയ Ua ടീമിന്റെ സയന്റിഫിക്ക്‌ ടെമ്പർ😮😮
@HariKrishnanK-gv8lx
@HariKrishnanK-gv8lx Ай бұрын
​@@risuriswan9873അംഗൻവാടിയിലെ ഫിലോസഫി
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 12 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН