No video

ദജ്ജാലിനെ പോലും വെല്ലുന്ന അതി ഭീകരന്മാരായ യഅജൂജ് - മഅജൂജുക്കളെ കുറിച്ച് അറിയണോ Abu Shammas Moulavi

  Рет қаралды 513,805

Musiland Live | Mathaprabhashanam | Islamic Speech

Musiland Live | Mathaprabhashanam | Islamic Speech

Күн бұрын

Abu Shammas Moulavi New Speech 2023
Abu Shammas Moulavi Speech
Abu Shammas Moulavi Latest Islamic Speech 2023
അബു ശമ്മാസ് മൗലവി പ്രഭാഷണം
യഅജൂജ് - മഅജൂജ്
ദജ്ജാലിനെ പോലും വെല്ലുന്ന അതി ഭീകരന്മാരായ യഅജൂജ് - മഅജൂജുക്കളെ
തളച്ചിട്ടിരിക്കുന്ന സ്ഥലം അറിയണോ...??
പ്രസംഗ മദ്ധ്യേ ഉസ്താദ് പല രഹസ്യങ്ങളും പറയുന്നു....
#dhajjal
#യഅജൂജ് - മഅജൂജ്
#lokavasanam
#qabar
#Abu_Shammas_Moulavi
#abushammasmoulavi

Пікірлер: 475
@irfanasadhikirfanasadhik5621
@irfanasadhikirfanasadhik5621 Жыл бұрын
പടച്ചവനെ നീ ഈമാൻ നൽകണേ ആമീൻ,,അതിഭയങ്കരം
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
ഈ ഭയങ്കരം ഉണ്ടാകുന്നതിനു പകരംദൈവത്തിനു മനുഷ്യന് ഉപകാരപ്രതമായ വല്ലതും ചെയിതു കൂടായിരുന്നില്ലേ വല്ലാത്ത കാരുണ്യവാൻ എതങ്കിലും മനുഷ്യന് ബുദ്ദിമുട്ട് ഉണ്ടാക്കുന്ന കാര്യം ചെയ്താൽ അയാളെ മനുഷ്യൻ കാരുണ്യവാണെന്നു വിളിക്കുമോ
@ShameemoNarippatta-pq8rh
@ShameemoNarippatta-pq8rh Жыл бұрын
​@@നിഷ്പക്ഷൻശിക്ഷിക്കേണ്ട സ്ഥലത്ത് ശിക്ഷിക്കുകയും പരീക്ഷക്കേണ്ട സ്ഥലത്ത് പരീക്ഷിക്കുകയും ചെയ്യുന്നത് കാരുണ്യവാൻ എന്നതിന് എതിരല്ല കാരുണ്യം അതിനും ഒരു ഇടമുണ്ട്
@sayyidabdussamadl7577
@sayyidabdussamadl7577 Жыл бұрын
എല്ലാം അറിയുന്നവൻ എന്റെ പടച്ച തമ്പുരാൻ ഇൻഷാ നന്മയും തിന്മയും അറിയുന്നവൻ എന്റെ പടച്ച തമ്പുരാൻ ഇൻഷാ അള്ളാമാഷാ അള്ളാ അൽഹംദു ലില്ലാ പടച്ച റബ്ബ് ഇരു ലോകത്തും വിജയവും സന്തോഷവും സമാധാനവും അനുഗ്രഹവും നമുക്കേവർക്കും നൽകുമാറാകട്ടെ
@shareekashareeka1123
@shareekashareeka1123 Жыл бұрын
അല്ലാഹു കാക്കട്ടെ ആമീൻ🤲🤲
@nooruddeennarikkodan9637
@nooruddeennarikkodan9637 Жыл бұрын
ഏറ്റവും വില പിടിച്ച നിധി ഈമാൻ മാത്രം. അത് നഷ്ടപ്പെടാതെ അല്ലാഹു കാത്തു രക്ഷിക്കട്ടെ
@shamsiyashafi
@shamsiyashafi Жыл бұрын
Hyhhhhhhhhhhhhhhhhhhhhhhhhhhhhhhvhhhhhhhhhh🎉h
@ibrahimkp2713
@ibrahimkp2713 Жыл бұрын
Aameen
@jafar.ksafarijaf
@jafar.ksafarijaf Жыл бұрын
Ameen Ameen
@jafar.ksafarijaf
@jafar.ksafarijaf Жыл бұрын
Ameen Ameen
@shameerkc8645
@shameerkc8645 Жыл бұрын
ആമീൻ
@user-ey1vi7xy6g
@user-ey1vi7xy6g 9 ай бұрын
Mashaallah,🤲🤲🙏🙏🌹
@ansaradhil6718
@ansaradhil6718 Жыл бұрын
ഈ വിഷയം 9 ക്ലാസ്സിലെ ദുറൂസുൽ ഇഹ് സാനിൽ ഉണ്ട് സുബ്ഹാനല്ലാഹ് യാ അല്ലാഹ്
@mstamedia329
@mstamedia329 Жыл бұрын
സുന്നിബോർഡ് 5ആം ക്ലാസ്സിൽ വിശദമായിട്ടുണ്ട്
@anwarvaliyakath5623
@anwarvaliyakath5623 Жыл бұрын
സ്വല്ലല്ലാഹുഅലൈഹിവസല്ലം 😍😍😍
@abdulsaleem1546
@abdulsaleem1546 Жыл бұрын
സുബ് ഹാനള്ളാ ......
@user-or4ky9st5o
@user-or4ky9st5o 11 ай бұрын
​@@abdulsaleem15461
@sooryachandhrapatnaayik
@sooryachandhrapatnaayik Жыл бұрын
ദജ്ജാലിനേക്കാൾ വലിയ രണ്ട് യൗജ്ജൂദ് മൗജ്ജൂദ്കൾ ഇപ്പോൾ ഡൽഹിലുണ്ട് ഉസ്താദേ (പടച്ചവനേ പൊറുത്തു തരണേ )
@zubinalappad1239
@zubinalappad1239 Жыл бұрын
വളരെ നല്ല അറിവുകൾ,,👍🏻👍🏻👍🏻🤲🏻👌🏻
@muhammedameen5661
@muhammedameen5661 Жыл бұрын
നല്ല ഉഗ്രന്‍ തള്ളുകല്‍.
@ShameemoNarippatta-pq8rh
@ShameemoNarippatta-pq8rh Жыл бұрын
@@muhammedameen5661 തള്ളോ എങ്ങെനെ തള്ളാവുന്നു
@shanu09876
@shanu09876 10 ай бұрын
​@@muhammedameen5661muriyan eshu nte aalaanoo😅
@shanu09876
@shanu09876 10 ай бұрын
​@@ShameemoNarippatta-pq8rhlingam shivante aalaanoo😅😅
@basheerm425
@basheerm425 Жыл бұрын
അല്ലാഹു കാക്കട്ടെ ആമീൻ..
@shafna5499
@shafna5499 Жыл бұрын
Ameen 🤲
@entertainingvibes4370
@entertainingvibes4370 Жыл бұрын
@@shafna5499 p
@majidmajid4863
@majidmajid4863 Жыл бұрын
@technogamerman5723
@technogamerman5723 Жыл бұрын
ആമീൻ
@muhammedameen5661
@muhammedameen5661 Жыл бұрын
ഈ ഉസ്താദില്‍ നിന്ന് അല്ലാഹു കാക്കട്ടെ.
@naseerabeevi4027
@naseerabeevi4027 Жыл бұрын
ഉസ്താദ് എല്ലാത്തിനുംഇമാൻ ഉണ്ടാകണം
@samseercalicut
@samseercalicut 6 ай бұрын
Subhanallah allahuakbar
@muhammedmuhammed3124
@muhammedmuhammed3124 6 ай бұрын
Swllallahu Alyhe Vasallam
@asjedanu3568
@asjedanu3568 Жыл бұрын
അള്ളാഹു നമ്മളെ കാത്തുകൊള്ളട്ടെ 🤲🏻🤲🏻🥺
@sainudeenthirumuttam6603
@sainudeenthirumuttam6603 Жыл бұрын
Ameen🤲
@thajudeenpv1565
@thajudeenpv1565 Жыл бұрын
Ameen.yarabal.alameen
@mahamoodkhalidsapkovvaprat1331
@mahamoodkhalidsapkovvaprat1331 Жыл бұрын
Ameen
@surumikdr6496
@surumikdr6496 Жыл бұрын
Allahuve njagale ellavareyum kathu rakshikanee🤲🏻
@samseercalicut
@samseercalicut 6 ай бұрын
Ameen.yarabbalalàmeen
@anwarozr82
@anwarozr82 11 ай бұрын
സമദാനിയുടെ സൗണ്ട് പോലെ... ശൈലിയും ഏകദേശം അത് പോലെ തോന്നുന്നു 😊
@samseercalicut
@samseercalicut 6 ай бұрын
Duacheyyane,usthade
@ayra9991
@ayra9991 9 ай бұрын
ഉസതാതിന് ഹിദായത്ത് നൽകണേ അള്ളാ
@harshadpalode6883
@harshadpalode6883 Жыл бұрын
ഉസ്താദിൻറെ പ്രസംഗം കേട്ടാൽ അദ്ധ്യായം 18 ൻറെ അവസാനം മലയാളം ട്രാൻസിലേഷൻ ഓടുകൂടി കേൾക്കുന്നത് പോലെ ഒരു അനുഭൂതി
@user-nz9st9px1x
@user-nz9st9px1x Жыл бұрын
Prayasangal maranum swanthamayi oru veedundavanum duva cheyyane usthade
@muhammedmuhammed3124
@muhammedmuhammed3124 6 ай бұрын
Usthade dua chayyanaa
@mathaprabhashanammathapras7305
@mathaprabhashanammathapras7305 6 ай бұрын
Insha allah dua cheyyam
@ardardroking3732
@ardardroking3732 Жыл бұрын
Allhu ane valyavan enn lokam muyuvanum visvasikkunna dey🤲
@shammas329
@shammas329 Жыл бұрын
01:17:07 എന്റെയും എന്റെ അനിയന്റെയും പേരുകൾ പോലെ ആണല്ലോ ഉസ്താദിന്റെ മക്കൾക്കും ശമ്മാസ് സൽമാൻ
@muhammedameen5661
@muhammedameen5661 Жыл бұрын
ഉസ്താദിന്റെ മക്കളെ പോലെ തന്നെ നിങ്ങളും മദ്രസ്സ പൊട്ടന്‍മാര്‍ ആണോ.
@vadi3936
@vadi3936 Жыл бұрын
Nalla rasamnu e prasngikane kelkkkan😊
@asmabihamza3234
@asmabihamza3234 Жыл бұрын
ദുഹാവസിയയതോടെ 🤲ആമീൻ🤲🤲
@user-ke3uq6fe8j
@user-ke3uq6fe8j 10 ай бұрын
Ameen,ya.rabbil.alameen
@sahadiyachedhi2567
@sahadiyachedhi2567 Жыл бұрын
Yaa allah
@nishadysnishadunnisuniya6917
@nishadysnishadunnisuniya6917 Жыл бұрын
Maasha allah
@naseerabeevi4027
@naseerabeevi4027 Жыл бұрын
ഉസ്താദ് പറയുന്നത് കേൾക്കുമ്പോൾ നെഞ്ചു പിടയുന്നു
@Tradengineer
@Tradengineer Жыл бұрын
ചുമ്മാതാ ഒരു ജ്യോതിയും വരില്ല തീയും വരില്ല
@ShameemoNarippatta-pq8rh
@ShameemoNarippatta-pq8rh Жыл бұрын
@@Tradengineer മനസ്സിലായില്ല എന്താണ് നിങ്ങൾ പറയുന്നത്
@Tradengineer
@Tradengineer Жыл бұрын
@@ShameemoNarippatta-pq8rh simple. Oru dajjalum varilla. Oru thengayum varilla
@ShameemoNarippatta-pq8rh
@ShameemoNarippatta-pq8rh Жыл бұрын
@@Tradengineer ഓ അതാണ് കാര്യം വരില്ല എന്ന് പറയാൻ നിങ്ങൾക്ക് വല്ല രേഖയും ഉണ്ടോ
@ShameemoNarippatta-pq8rh
@ShameemoNarippatta-pq8rh Жыл бұрын
@@Tradengineer ദജ്ജാൽ വരുന്നതിനു മുമ്പ് പല അടയാളങ്ങളും ഉണ്ടാവും എന്ന് നബി പറഞ്ഞിട്ടുണ്ട് അത് നടന്നതായി കാണുന്നു അപ്പോൾ ദജ്ജാൽ വരുമെ ന്ന് പറഞ്ഞത് മാത്രം നടക്കില്ല എന്ന് പറയാൻ എന്റെ യുക്തി സമ്മതിക്കുന്നില്ല
@afsalrifaafsal7130
@afsalrifaafsal7130 Жыл бұрын
🤲🏻🤲🏻🤲🏻
@abdulmajeed1126
@abdulmajeed1126 Жыл бұрын
Salaam Alaikum Rahmatullahi Barakatuh Mashallah Ustad
@muhammedzaher
@muhammedzaher Жыл бұрын
Aameen
@kabeerkebi4168
@kabeerkebi4168 Жыл бұрын
ആമീൻ
@abbaskv099abbas6
@abbaskv099abbas6 Жыл бұрын
Ameen
@Master80644
@Master80644 Жыл бұрын
അഭയാർത്ഥിയായി വരുന്ന മുസ്ലിമിന് ഏതെങ്കിലും സമ്പന്ന ഗൾഫ് രാജ്യം പൗരത്വം കൊടുക്കുമോ ഉസ്താദേ..
@fayiz3592
@fayiz3592 Жыл бұрын
😂😂😂😂 അയിന് നിക്കല്ലേ
@juvairiyasayed6008
@juvairiyasayed6008 Жыл бұрын
Soorathulsajatha
@user-mv5fd3wz1l
@user-mv5fd3wz1l 9 ай бұрын
അറബ് രാജ്യങ്ങളിൽ ആണു ഏറ്റവും കൂടുതൽ അഭ്യാർത്തികൽ താമസിക്കുന്നത്. പക്ഷേ യൂറോപ്യൻ രാജ്യങ്ങളെ പോലെ പബ്ലിസിറ്റി കൊടുക്കാറില്ല. വലതു കൈ കൊടുക്കുന്നത് ഇടതു കൈ പോലും അറിയാറില്ല.
@user-nz9st9px1x
@user-nz9st9px1x Жыл бұрын
Alhamdulilla
@simple3899
@simple3899 Жыл бұрын
Elarm enik hidayath kitan dua chyane entem parents ntem husband ntem makkaldem farlaya ibadathukal enkilm krithyamay nirvahikan patane enn dua chyane
@faisalphysio553
@faisalphysio553 11 ай бұрын
Allahu kaakatte
@basheerbasheer3538
@basheerbasheer3538 Жыл бұрын
Haseena. masha allah.duha cheyyane
@subaidaashraf9353
@subaidaashraf9353 Жыл бұрын
Ameeeen
@cartoondevil5378
@cartoondevil5378 Жыл бұрын
Enikkum kudumbathinum vendi dua cheyyanam usthad
@tajudheenthaju7706
@tajudheenthaju7706 Жыл бұрын
Allahuve.
@niyasmohammad5158
@niyasmohammad5158 Жыл бұрын
Ameen summa ameen
@abduabdurazack9520
@abduabdurazack9520 10 ай бұрын
🤲🤲🤲🤲🤲🤲
@abdulazeezAbdulazeez.T
@abdulazeezAbdulazeez.T Жыл бұрын
ധാർമിക ബോധ൦ നഷ്ടപ്പെട്ട മപസ്ലി൦ യുവതയെ നേർ വഴിയിലേക്ക് നയിക്കുന്ന ഉൽബോധനങ്ങൾ നൽകൂ ഉസ്താദ് അവർകളേ കഥകൾ പറഞ്ഞ് സമയ൦കളയാതെ
@zonetime888
@zonetime888 Жыл бұрын
ആമീൻ 🤲
@BadaruHamsa-eb2ux
@BadaruHamsa-eb2ux Жыл бұрын
🤲🤲🤲🤲🤲
@gafoorpp49
@gafoorpp49 Жыл бұрын
Alahu kamate
@mubarakmubooos
@mubarakmubooos Жыл бұрын
Yajooj majooj ൻറ ഫോട്ടോയും കൊടുത്തിട്ടുണ്ട് അല്ലേ 😂കലക്കി
@abdulbasheers9687
@abdulbasheers9687 Жыл бұрын
Nice
@sainudeenthirumuttam6603
@sainudeenthirumuttam6603 Жыл бұрын
🤲🤲🤲🤲
@shadowshadow3901
@shadowshadow3901 Жыл бұрын
We will
@fareedashamsudheen9637
@fareedashamsudheen9637 Жыл бұрын
🤲🏻🌕✨️🙌
@jamsheerjamsheerp500
@jamsheerjamsheerp500 Жыл бұрын
Lahnathakkappetta joothanasranikaludey sharrilninnu aallahu nammey kakkattey ameen ameen ameen, lahnathakkappetta shabikkappetta shaithantey sharrilninnu aallahu nammey kakkattey,, lahnathakkappetta dajjjalintey sharril ninnu allahu nammey kakkattey ameen ameen ameen
@shaidachayi3814
@shaidachayi3814 Жыл бұрын
AAmeen
@haickoideen4690
@haickoideen4690 11 ай бұрын
Ameen ameen
@abhisheknair1453
@abhisheknair1453 10 ай бұрын
Kashtam
@mohammedeliyas.y9756
@mohammedeliyas.y9756 Жыл бұрын
😭😭
@zainabath_jasmin1
@zainabath_jasmin1 Жыл бұрын
🥺🥺😟😊
@Farhn-e6v
@Farhn-e6v 9 ай бұрын
😢.Masha allah
@sainudeenthirumuttam6603
@sainudeenthirumuttam6603 Жыл бұрын
Allhahu thrukayisu taradey
@nizammangalore5418
@nizammangalore5418 Жыл бұрын
😔😔
@Sensei_Noufal
@Sensei_Noufal Жыл бұрын
പ്രഭാഷണവും സന്ദേശവും എന്റെ പുതിയ ഒരറിവിലേക്ക് ഞാൻ കൂട്ടി വെക്കുന്നു. .എന്നിരുന്നാലും ഒരു സംശയം പോസ്റ്ററിൽ കാണുന്ന ആ വൈകൃത മുഖങ്ങളാണോ ഇനി ഭൂമിയിൽ വരാൻ പോകുന്നത്. . അതോ അത് പോലത്തെ മറ്റേതെങ്കിലും ജീവിയാണോ ?? ആ ജീവിയുടെ രൂപം നിങ്ങള്ക്കെങ്ങനെ മനസിലായി ?? ഞാനും നിങ്ങളും ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ജീവിയുടെ ചിത്രം എഡിറ്റ് ചെയ്ത് പ്രദർശിപ്പിക്കുന്നത് ശരിയായ ഒരു രീതി ആയിട്ട് എനിക്ക് തോന്നിയില്ല..കാഴ്ചക്കാർക്ക് വേണ്ടി അങ്ങനെ ഓരോന്ന് എഡിറ്റ്‌ ചെയ്യരുത് അത് അങ്ങേയറ്റം മോശമാണ്. .ഇനി ഇത്തരം പ്രഭാഷണങ്ങളിൽ നിന്ന് അത്തരം ചിത്രങ്ങൾ നീക്കം ചെയ്യാനും ഉൾപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കുക..വിഷയത്തെ നിങ്ങൾ നല്ല രീതിയിൽ എഴുതി വെക്കു അത്ര പോരെ
@sgtpbvr6143
@sgtpbvr6143 Жыл бұрын
വിവരം കേട്ട എണ്ണങ്ങൾ
@riderrider9612
@riderrider9612 Жыл бұрын
യുട്യൂബ് വരുമാനംമെയ്ൻ ബിഗിലെ
@shamseerpurayilpurayil627
@shamseerpurayilpurayil627 Жыл бұрын
ആ വൈകൃത. രൂപത്തിന്റെ. കോലം.. എങ്ങിനെ. എന്ന്... ഖുർആനിൽ.. പറയുന്നുണ്ട്.... അത്. ഉസ്താദ്. പറഞ്ഞു... കേട്ടോ... അതിന്റ. രൂപത്തെ. പറ്റി.... അങ്ങനെ.. ഇട്ടതാ... പിക്
@muhammedrinshadh4030
@muhammedrinshadh4030 Жыл бұрын
Allahu eman salamatakata
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
ഇബ്‌ലീസിനെ പടച്ചു മനുഷ്യനെ വഴി തെറ്റിക്കുന്നതിനു പകരം മനുഷ്യന് ജനിതകമായിതന്നെ കുറ്റ വാസന എടുത്തു കളഞ്ഞാൽ പോരായിരുന്നില്ലേ
@sameerasameera1760
@sameerasameera1760 Жыл бұрын
Parikshanamaanu
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
@@sameerasameera1760 അതെന്തു പരിക്ഷയാണ് ഒരു മോട്ടോർ നിർമ്മിക്കുമ്പോൾ അത് വലത്തോട്ട് കറങ്ങേണ്ടടുത്തു ഇടത്തോട്ട് കറങ്ങിയാൽ പരിക്ഷയാകുമോ അത് തിരുത്തുക അല്ലെ വേണ്ടത്
@ShameemoNarippatta-pq8rh
@ShameemoNarippatta-pq8rh Жыл бұрын
അപ്പോൾ പരീക്ഷ യാകുമോ
@Siddeeqpv
@Siddeeqpv Жыл бұрын
😢🤲
@muhammedzahid8207
@muhammedzahid8207 Жыл бұрын
❤❤❤❤
@npn5360
@npn5360 Жыл бұрын
പടച്ചവനെ നീ ഞങ്ങളെ സ്വര്‍ഗത്തില്‍ ആക്കീടണമേ.ഹൂറികളെ കാണാനും ഉല്ലസിച്ചീടാനും ഭാഗ്യം നല്‍കീടണമേ.
@applebanana9949
@applebanana9949 Жыл бұрын
Ameen..Ameen..Ameen
@muhammedameen5661
@muhammedameen5661 Жыл бұрын
ഇവിടെ ഉള്ള ഹൂറി അത്ര പോര അല്ലേ?
@shanid4553
@shanid4553 Жыл бұрын
സങ്കി ചെറ്റ
@cs73013
@cs73013 Жыл бұрын
പെണ്ണുങ്ങളെ തരുന്ന മാമാ ആണോ .പടച്ചോൻ ...
@saifualmisnad5432
@saifualmisnad5432 Жыл бұрын
@@muhammedameen5661 ദുനിയാവിലെ' ഹൂറി തൂറും😢 തുറാത്ത ഹൂറി അവ്ടെ ഒള്ളു❤ ജ് തുറുലെ Q' Not ALLo😮
@user-wn9ih8ok7g
@user-wn9ih8ok7g Жыл бұрын
Ys. സിറിയയിലൂടെ ഒഴുകുന്ന euphratees നദിയിൽ ആയിരിക്കും സ്വർണമല പ്രേത്യേക്ഷപ്പെടുന്നത്.അതിന് വേണ്ടിയാകും യുദ്ധം
@setyoutuber7754
@setyoutuber7754 Жыл бұрын
❤❤
@sahal_kc
@sahal_kc Жыл бұрын
Usthadee Utubenn kittna paysa halalanoo
@prasobhnv7702
@prasobhnv7702 9 ай бұрын
സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിയ്ക്കുന്നത് എങ്ങനെ ഭൂമി കറങ്ങുന്നതു കൊണ്ടല്ലെ ഉദയം ഉണ്ടാകുന്നത് സൂര്യൻ ഒരിടത്ത് തന്നെ നിൽക്കയല്ലെ
@AbdulKareem-ri5sl
@AbdulKareem-ri5sl Жыл бұрын
എനിഅധികംരഹസ്യങ്ങൾപറയരുത്എന്ന്ബഹുമാനപ്പെട്ട ഉസ്ഥാദിനോട്പറയരുത് എന്ന് പറയണം.എനിമിക്കവാറും ദജ്ജാലിനെ കണ്ടകാര്യമാവും പറയുക കാരണം അതിന്റെ അടുത്ത്വരെഎത്ഥിയിട്ടുണ്ട്.മഹദിയും..യ അജൂജ് മ അജൂജും..ദജ്ജാലും.വരുന്നതിന്ക്ര്ത്യമായ തിയ്യതി ഈഉസ്ഥാതിന്നറിയാം....... പൊന്നാരചെങ്ങായിമാരെ അവരുടെവരവുംപോക്കുമെല്ലാംക്ര്ത്യമായിഅറിയുന്നവൻഅല്ലാഹുമാത്രമാണ്.. പിന്നെ ആരൊക്കെ വരും വരില്ല എന്നൊന്നും വ്യക്തമായിപറയാനുംകഴിയൂല്ല ഖുർആൻ പറയുന്നു ണ്ടോഎങ്കിൽനമുക്ക് വിശ്വസിക്കാം. ഹദീസുകൾ എന്ന് പറയുന്നതിൽപലതും റസൂൽഅറിയുകപോലുംചെയ്യാത്തനുണകളാണ് .അതുംപൊക്കിപ്പിടിച്ചാണ്.പലമൊയ്ലിയാക്കൻമാരും ഇന്ന് ജീവിതമാർഗ്ഗംഉണ്ടാക്കുന്നത് .
@fizzyhome13m
@fizzyhome13m Жыл бұрын
നരകത്തെ ഓർത്ത് കരയാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ടോ? Speech :Muhammed safwankzfaq.info/get/bejne/abtiqqeW1824ppc.html
@mstamedia329
@mstamedia329 Жыл бұрын
ഇല്ല
@shajahanshaju1100
@shajahanshaju1100 10 ай бұрын
യഗ്ജ്ജു ജും മഗ്ജു ജും സഹോദരൻ മാറാണോ
@m.a.rahman9441
@m.a.rahman9441 Жыл бұрын
Allahu idokke kanunnilla orupache koottumilkkunnadu avum
@ScienceintheQuran
@ScienceintheQuran Жыл бұрын
Salaams, What is the real proof for Dajjal, Mahdi and Eesa (A) events in Quran ?
@hexxor2695
@hexxor2695 9 ай бұрын
*Quran il അല്ല ഹദീസിൽ നോക്കുക കളവ് പറയാത്ത പ്രവാചകന്റെ Authentic ഹദീസുകൾ നോക്കൂ 🤌*
@yasarcherurpandikkalu2750
@yasarcherurpandikkalu2750 Жыл бұрын
അണുബോംബ് ഇട്ടു ജപ്പാനിൽ ഏറ്റവും വലിയ കിഴാമത്ത് നാൾ അവിടെ ഉള്ള ആളുകൾ അനുഭവിച്ചു അതിലും വലുതല്ലല്ലോ ദജ്ജാൽ ഒരു വെടിവച്ചൽ ദജ്ജാലിൻ്റെ മറ്റേ കണ്ണും പൊട്ടും ദജ്ജാല് ചത്തുപോവുകയും ചെയ്യും പിന്നെ മിസൈൽ വരെ ഉണ്ട് എന്ത് വന്നാലും പ്രതിരോധിക്കാൻ ശേഷിഉണ്ട് നമ്മുടെ രാജ്യത്തിന് . ബയോവയറസ് ആക്രമണം ഒഴികെ 😏
@muhammedanasanasdkz8169
@muhammedanasanasdkz8169 Жыл бұрын
😂toppaayin
@muhammedanasanasdkz8169
@muhammedanasanasdkz8169 Жыл бұрын
Athrakk sheshiyulla manushyan ithrakk kandpidicha manushyan enthey sahodhara thante maranam vannadayumbo adhijeevikkan kayiyaatthath
@ShameemoNarippatta-pq8rh
@ShameemoNarippatta-pq8rh Жыл бұрын
അങ്ങെനെയെങ്കിൽ നമ്മളെ പ്രയാസപ്പെടുത്തുന്നപലരെയും നമുക്കെന്തേ കൊല്ലാൻ പറ്റാത്തത് നിയമം ഉണ്ട് മറ്റു തടസ്സങ്ങൾ ഉണ്ട് ആയുധം ഉണ്ടായത് കൊണ്ട് മാത്രം കാര്യമില്ല
@sureshprpr1434
@sureshprpr1434 Жыл бұрын
ഇസാ നബി വരുമ്പോൾ രക്ഷപ്രാഭിക്കുക
@gamingdonz2398
@gamingdonz2398 9 ай бұрын
Sheri mone
@preejkhallil18khallil10
@preejkhallil18khallil10 Жыл бұрын
Please see courent stp
@ibrahima1986
@ibrahima1986 10 ай бұрын
82 മത്തെ ആയത് ആണ് ഉസ്താദ് ഓതുന്നത്.. സമയം 52:12
@monadanhari7481
@monadanhari7481 11 ай бұрын
*ഇസ്ലാമിനകത്ത് അല്ലാഹു അറിയാത്ത ഒരു ദജ്ജാലോ ???* ---------------------------------------- ഈസാ നബി ജനിക്കുന്നതിന് മുമ്പേ തന്നെ അദ്ദേഹം ജനിക്കുമ്പോൾ അദ്ദേഹത്തിന് നൽകേണ്ട പേര് "അൽ മസീഹ് ഈസബ്നു മറിയം " എന്നായിരിക്കുമെന്ന് അല്ലാഹു അദ്ദേഹത്തിന്റെ മാതാവ് മറിയത്തിനെ ഒരു വെളിപാട് മുഖേന നേരത്തെ തന്നെ അറിയിച്ചതായിരുന്നു. അതായത് അല്ലാഹു ആണ് ഈസാ നബിക്ക് *അൽ മസീഹ് ഈസബ്നു മറിയം* എന്ന് പേരിട്ടിരിക്കുന്നത്. (വി:ഖു 3:45 ) അതായത് വിശുദ്ധ ഖുർആനിൽ പേരിനോട് ചേർത്ത് *അൽ മസീഹ്* എന്ന് പറഞ്ഞിരിക്കുന്നത് ഈസാ നബിയെ കുറിച്ച് മാത്രമാണ്. അപ്പോൾ "അത്തഹിയ്യാത്തിൽ മുസ്ലിംകൾ ഉരുവിടുന്ന ഫിതനത്തുൽ മസീഹ് " എന്ന് പറഞ്ഞാൽ അൽ മസീഹിന്റെ ഫിതന എന്നാണ് അർത്ഥം .പിന്നെ ദജല എന്ന് അറബിയിൽ പറഞ്ഞാൽ കളവ് പറയുന്നവൻ എന്നും ദജ്ജാൽ എന്ന് പറഞ്ഞാൽ പെരും കള്ളൻ എന്നുമാണ് അർത്ഥം വരിക. അപ്പോർ " ഫിതന ത്തുൽ മസീഹിദ്ദജ്ജാൽ " എന്ന് പറഞ്ഞാൽ പെരും കള്ളനായ അൽ മസീസിന്റെ ഫിതന എന്ന് തന്നെയാണ് അർത്ഥം വരിക. അതായത് ഒന്നുകൂടി വിശദീകരിച്ചു പറഞ്ഞാൽ പെരും കള്ളനായ ഈസാ നബിയുടെ ഫിതനയെ തൊട്ട് കാക്കണേ എന്ന് തന്നെയാണ് മുസ്ലിംകൾ നിത്യവും 5 നേരവും വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്നത്. അതായത് യഹൂദൻമാർ കള്ള പ്രവാചകനും, ശപ്തനുമായി മുദ്രകുത്തി കുരിശിലേറ്റി കൊലപ്പെടുത്തിയതായി അവർ അവകാശപ്പെടുന്ന ഈസാ മസീഹിനെ മുസ്ലിംകളെക്കൊണ്ടും നിത്യവും പല തവണ തെറി വിളിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവർ സൃഷ്ടിച്ച ഒരു വചനമാണ് മുസ്ലിംകൾ നിത്യവും അഞ്ച് നേരവും ഉരുവിട്ടു കൊണ്ടിരിക്കുന്ന ഈ " ഫിതനത്തുൽ മസീഹുദ്ദജ്ജാൽ എന്ന ഈ വാചകം . എന്നാൽ അന്തംകമ്മികളായ ഈ മുസ്ലിംകൾ , ഞങ്ങൾ നിത്യവും ഈസാ നബിയെ തെറി വിളിച്ചു കൊണ്ടാണല്ലോ നിസ്കരിച്ചു കൊണ്ടിരിക്കുന്നത് എന്ന യാഥാർത്ഥ്യം തിരിച്ചറിയാതിരിക്കാൻ വേണ്ടിയാണ് ദജ്ജാൽ എന്ന ഒരു ഭീകരനെ യഹൂദൻമാർ മുസ്ലിംകളുടെ ഇടയിൽ തന്ത്രപരമായി പ്രതിഷ്ടിച്ച്, പൊടിപ്പും തൊങ്ങലും പിടിപ്പിച്ച് കുറെ കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കി അതെല്ലാം ഖാല റസൂലുള്ളാഹി എന്ന അടിക്കുറിപ്പോടെ പ്രചരിപ്പിച്ചു വരുന്നത്. ഈ കള്ള ഹദീസുകളാണ് ഈ ഉലമാക്കൾ മതപ്രസംഗ വേദികളിലും മറ്റും വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാൽ യാഥാർത്ഥ്യവുമായി ഈ കെട്ടുകഥകൾക്ക് യാതൊരു ബന്ധവുമില്ല ! പിന്നെ എന്ത് വിഡ്ഢിത്തരങ്ങളും അറബിയിൽ എഴുതിയുണ്ടാക്കി അതിന്റെ മുകളിലോ താഴെയോ ഖാല റസൂലുള്ളാഹി എന്ന് എഴുതിപ്പിടിപ്പിച്ചാൽ അന്തംകമ്മികളായ അയ്യുഹന്നാസുകൾ അതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങിക്കൊള്ളും എന്ന് തന്ത്രശാലികളായ യഹൂദൻമാർക്ക് നന്നായിട്ടറിയാം. മുസ്ലിംകളുടെ ഈ ഒരു മന:ശാസ്ത്രം നന്നായിട്ട് അറിയാവുന്നത് കൊണ്ടാണ് യഹൂദൻമാർ ഇത്തരം കള്ളക്കഥകളെല്ലാം ഇസ്ലാമിനകത്തേക്ക് അവർ തള്ളിക്കയറ്റിയത്. പിന്നെ ക്രിസ്തു മതക്കാർ വിശ്വസിച്ചു വരുന്ന ആന്റി ക്രൈസ്റ്റ് എന്ന ഒരു ഭീകരനെ കുറിച്ചുള്ള കെട്ടുകഥകൾ കുറച്ചു കൂടി കൊഴുപ്പു കൂട്ടി , പൊടിപ്പും തൊങ്ങലും പിടിപ്പിച്ച് അതിന്റെ പേര് മാറ്റി ദജ്ജാൽ എന്നാക്കി മുസ്ലിംകളുടെ ഇടയിൽ അവതരിപ്പിച്ച് കൊണ്ട് ഈസാ നബിയെ മുസ്ലിംകളെക്കൊണ്ടും നിത്യവും തെറി വിളിപ്പിക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് തന്ത്രപരമായി അകത്ത് കയറിയ യഹൂദൻമാർ ഇതെല്ലാം മുസ്ലിംകളുടെ ഇടയിൽ പ്രചരിപ്പിച്ചത് എന്ന വസ്തുതകൾ നാം തിരിച്ചറിയേണ്ടതാണ്. എന്നാൽ ഇങ്ങനെയുള്ള വമ്പിച്ച നാശം വിതക്കുന്ന ഒരു ദജ്ജാൽ ഭാവിയിൽ വരാനുണ്ടെങ്കിൽ അതിനെ കുറിച്ച് എന്തെങ്കിലും ഒരു സൂചനയെങ്കിലും വിശുദ്ധ ഖുർആനിൽ അല്ലാഹു നൽകേണ്ടതായിയിരുന്നില്ലേ ?. എന്നാൽ ദജ്ജാൽ പോയിട്ട് ദജലഎന്ന ഒരു പദം പോലും വിശുദ്ധ ഖുർആനിൽ ഒരിടത്തും കാണുക സാധ്യമല്ല എന്നതാണ് പരമാർത്ഥം . അപ്പോൾ ത്രികാലജ്ഞനായ അല്ലാഹു പോലും അറിയാത്ത ഒരു ദജ്ജാലിനെ കുറിച്ചുള്ള കോമിക് കഥകൾ തലയിലേറ്റി നടക്കുകയും നിത്യവും ഈസാ നബിയെ തെറി വിളിച്ചുകൊണ്ട് നിസ്കരിക്കുകയും ചെയ്ത് കൊണ്ടിരിക്കുന്ന ഈ അന്തംകമ്മികളായ അയ്യുഹന്നാസുകളുടെ നില എത്രമാത്രം പരിതാപകരമാണ് !!! Show quoted text
@shafeeqke7546
@shafeeqke7546 11 ай бұрын
islamil photo allowed illa apoo yutubil video itt revenue vaangunnath halalano?
@user-ir6br6jb2j
@user-ir6br6jb2j Жыл бұрын
ഇതും പറഞ് ഇയാൾ കുറെ പണം ഉണ്ടാക്കും എന്നല്ലാതെ ഇതിൽ ഒന്നും ഒരു കാര്യാവും ഇല്ല .ഒരു മനുഷ്യൻ അവന്റെ ആയുസ്സിന് ഇടക്ക് ദൈവത്തെ മാത്രം ആരാധിച് അർപ്പിച് ആർക്കും ശല്യം ഇല്ലാതെ പറ്റുമെങ്കിൽ സഹായം ചെയ്ത് വിദ്യാഭ്യസപരമായും തൊഴിൽ പരമായും ഉയർന്ന് പക്വമായി ജീവിക്കുക എന്നതാണ് പ്രധാനം .പിന്നെ ലോകാവസാനം വന്നാലും ആര് വന്നാലും ഇവനെ ബാധിക്കില്ല ഇവന്റെ ആയുസ്സ് തീർന്ന് മരിച്ചാൽ തന്നെ അവന് ബൗദ്ധിക ലോക അവസാനം ആയി പിന്നെ ആര് വന്നാലും പോയാലും അവന് എന്ത്.. അതിനാൽ ജീവിതം നന്നാക്കുക അതാണ് മതം കൊണ്ട് ഉദ്ദേശം അല്ലാതെ ചുമ്മാ കുറെ ഭയം ഉണ്ടാക്കൽ അല്ല ...ദൈവം സദാ നിരീക്ഷിക്കുന്നു എന്നത് മാത്രം ആകണം ഭയം എങ്കിൽ എല്ലാത്തിലും നന്മയും പോസിറ്റീവ് എനർജിയും കിട്ടും അല്ലാതെ ഇതൊക്കെ കേട്ട് ഇരുന്നാൽ ഒരു കാര്യവും ഇല്ല
@JD-rh2cj
@JD-rh2cj Жыл бұрын
🙂
@Akr914
@Akr914 Жыл бұрын
നിങ്ങൾ കേൾക്കണ്ട 👍
@wingsofhope1088
@wingsofhope1088 Жыл бұрын
Eda manda idokke parayunnad daivatthil vishwasam undavan vendiyaan. Vishwasam vannalalle nallapole jeevikkan patthu. Idh islamic future predictions aan. If u don't knw the ideology then it's better to shut ua mouth 🙏
@aneesani7976
@aneesani7976 Жыл бұрын
നല്ല ബുദ്ധിയുള്ള മനുഷ്യനാണ് താങ്കൾ,പക്ഷേ ഇസ്ലാമിനെക്കുറിച്ചു കൃത്യമായുള്ള പരിജ്ഞാനം താങ്കൾക്ക് ഇല്ല എന്ന് കമന്റിൽ മനസ്സിലാവുന്നു, അതുകൊണ്ട് പ്രിയ സഹോദരൻ ഇസ്ലാമിനെക്കുറിച്ചൊന്നു പഠിക്കണമെന്ന് ആഗ്രഹിക്കുന്നു
@mohamedasharaf8136
@mohamedasharaf8136 Жыл бұрын
@ നെൽ കതിർ പറയുന്ന വിഷയയത്തെ പറ്റി ഉസ്താദിന് അറിവുള്ളതിനാൽ ഉസ്താദ് പറയുന്നത് വിശ്വസിക്കാൻ തീരെ കൊള്ളില്ല, അതിനാൽ ഉസ്‌താതൊന്നു മിണ്ടാതിരി.....ഇനി, ഉസ്താദ് വിവരിക്കുന്ന വിഷയത്തെ പറ്റി എനിക്ക് ഒന്നുമറിയില്ല, അതിനാൽ അറിവില്ലാത്ത ഈ വിഷയത്തെപ്പറ്റി പറയാൻ കൂടുതൽ യോഗ്യൻ ഞാൻ തന്നെയാണ്..........
@muhammedrabi966
@muhammedrabi966 9 ай бұрын
ഉസ്താദിന്റെ no കിട്ടാൻ എന്താ വഴി
@mohammedasim2681
@mohammedasim2681 Жыл бұрын
എന്തു thambnail ആണ് ഉസ്താദേ ഇത്.. ദജ്ജാലിനെക്കാൾ വലിയ ഫിതന ഈ ദുനിയാവിൽ ഉണ്ടാവാൻ പോകുന്നില്ല പ്രഭാഷണം ഒക്കെ അടിപൊളി ആണ്.. Veiws കൂട്ടാൻ വേണ്ടി മണ്ടത്തരങ്ങൾ വിളിച്ചു പറയല്ലേ 🥺
@Bilalraees0112
@Bilalraees0112 10 ай бұрын
Graphic il ulla mrigam Hollywood cinemayil innu adich matiyathano hadeesil ulla mukham ano
@mohamedshan183
@mohamedshan183 Жыл бұрын
ക്യാപ്ഷനിൽ പറയുന്ന പോലെ ഉസ്താദ് രഹസ്യം വെളിപ്പെടുത്താൻ അല്ലാഹുവിൽ മാത്രം അറിയുന്ന കാര്യം അയാൾക്ക് എങ്ങനെ അറിയാം ???
@kuttymhammed3718
@kuttymhammed3718 11 ай бұрын
Aasthalem Bertha makkiyathu jjaan usthathu orenjja pozaanu jjankelkkunnathu😮
@nizarnizar7924
@nizarnizar7924 Жыл бұрын
അതൊകകെയും സ്വന്തം kalbil nadanoodtte ഇപ്പൊ ഞാൻ തന്നെ ദജ്ജാൽ
@jjj9507
@jjj9507 Жыл бұрын
റൂഹ് പിടിക്കുമ്പോൾ എന്തിനാണ് Allahu തൻ്റെ സൃഷ്ടികളോട് ഇത്ര ക്രൂരത കാണിക്കുന്നത്..Allahu കാരുന്ന്യവാൻ എന്നല്ലേ പറയുന്നത്.
@sabusabu4909
@sabusabu4909 Жыл бұрын
അള്ളാഹു ഒരു പ്രത്യേക തരം കാരുണ്യവാനാണ്. മനുഷ്യരെയും ജിന്നുകളെയും കാലാകാലം കമ്പിയിൽ കോർത്ത് പൊരിക്കാൻ വേണ്ടി നരകം പടച്ച് വെച്ച് കാത്തിരിക്കുന്ന കാരുണ്യവാൻ 😂😂
@ViralVideoClips8
@ViralVideoClips8 Жыл бұрын
Ya😂
@suniljhone3031
@suniljhone3031 Жыл бұрын
😄😄😄
@thajudheen.a.kabdulhameed6046
@thajudheen.a.kabdulhameed6046 Жыл бұрын
ALLAHU PARANJA REEETHIYIL NADAKKUNNAVARKK SOUBHAGYAM ALLATHAVARKK VEDANA THANNEYAYIRIKKUM
@jjj9507
@jjj9507 Жыл бұрын
@@thajudheen.a.kabdulhameed6046 റസൂലിനുപോലും റൂഹ് പിടിക്കുമ്പോൾ കഠിനമായ വേദന അനുഭവപ്പട്ടു എന്നാണ് പറയുന്നത്..റസൂൽ എന്തുതെറ്റ് ചെയ്തിട്ടാണ്.
@tmrasheed596
@tmrasheed596 Жыл бұрын
ഇരുമ്പ് അള്ളാഹു ദാവൂദ് നബിക്ക് (അ) അല്ലേ ആദ്യമായി പരിചയപ്പെടുത്തിയതും, അതിന്റെ ഉപയോഗം എല്ലാം..ദാവൂദ് നബിക്ക് ശേഷം ഉള്ള ആളായിരിക്കും ദുൽഖർണൈൻ, ഒരു സംശയം
@morningstar____
@morningstar____ Жыл бұрын
🏴
@fannanfannan8762
@fannanfannan8762 Жыл бұрын
😢😮😊
@muhammedhadhi6872
@muhammedhadhi6872 Жыл бұрын
Thondhakkuzhil rooh etthunnathin adayaalamundo?
@fasalu.k7383
@fasalu.k7383 10 ай бұрын
Ningal kanunnath mathram vishwasikkunna alanalle😅
@user-mu1ed4ci8i
@user-mu1ed4ci8i Жыл бұрын
വരുന്നവരെ അഫ്ഗാനിസ്ഥാനിലേക് paranjayakuka
@extraordinary9796
@extraordinary9796 Жыл бұрын
എല്ലാം മനസിലായി ഒന്ന് മാത്രം മനസിലായില്ല.. ഈ പ്രസംഗം മുഴുവൻ ഞാൻ കേട്ടു.. ഇത്രയും പരസ്യം വന്നത് എന്തിനാണ് എന്ന് മാത്രം മനസിലായില്ല.. ആളുകൾ ഇതൊക്കെ കേട്ടിട്ട് നന്നായിക്കോട്ടെ എന്ന് കരുതി അല്ലേ.. പോകുന്ന പോക്കിൽ ഒരു തള്ള് എന്ന് പറഞ്ഞ പോലെ ആണ് പരസ്യം..
@shuhaibkasaragodofficial
@shuhaibkasaragodofficial Жыл бұрын
Parasyam ivar idunnthlla..youtube idunnthan
@makkarmm165
@makkarmm165 10 ай бұрын
ഫോട്ടോ ഒന്നും വര ക്കരുത്, ഉപയോഗിക്കരുത് എന്ന് പറയുന്ന വീഡിയോ ഉടനെ വരുന്നുണ്ട് 😂
@muhammadriyas9233
@muhammadriyas9233 10 ай бұрын
Haraamil piranna pattee
@muhammadriyas9233
@muhammadriyas9233 10 ай бұрын
Neeyum krsthaaniyaa
@talatmahmud9478
@talatmahmud9478 Жыл бұрын
സൂറത്തുൽ അൻആം 157 എന്ന് പറഞ്ഞത് വ്യാജമാണ്. അബദ്ധം പറ്റിയതാണെങ്കിൽ തിരുത്തുക
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 74 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 45 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 45 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 74 МЛН