| Mathew Samuel |ലോക്സഭ - ആദ്യ ദിനം സ്പീക്കർ സ്റ്റാർ ആയി, രാഹുലിന് അടി കിട്ടി

  Рет қаралды 38,595

Mathew Samuel official

Mathew Samuel official

6 күн бұрын

Om Birla has been re-elected as the speaker of Lok Sabha for the second straight term. Akhilesh Yadav says, 'hope you don't suspend opposition MPs like last time.' Rahul Gandhi says, 'Govt has political power but opposition represents the nation too. Lok Sabha Speaker Om Birla, on June 26, 2024, strongly condemned the imposition of the Emergency in 1975 and appreciated those who opposed it. He highlighted that the event will always be a dark chapter in India's history, as it curtailed democratic values and freedom of expression.

Пікірлер: 423
@srithinsri4026
@srithinsri4026 4 күн бұрын
ഭരണഘടന അട്ടിമറിച്ച് അടിയന്തരവസ്ഥ പ്രഖ്യാപിച്ച ഇന്ദരയുടെ ഫാമിലി അത് പൊക്കി പിടിച്ച് നടക്കുന്ന് 😊
@moomoo9143
@moomoo9143 4 күн бұрын
പണ്ടെങ്ങാനും കുട്ടിക്കാലത്ത് അത്താഴം തിന്നുന്നതിന്റെ ഇടയ്ക്ക് അമ്മൂമ്മ ഞെളിഞ്ഞു പറഞ്ഞു കാണും ഭരണഘടന എടുത്ത് ഞാൻ കോണത്തിൽ എറിഞ്ഞു എന്ന്. അത് കേട്ട് വളർന്ന കൊച്ചുമോൻ അതൊക്കെ ഓർത്ത് രോമാഞ്ചം കൊണ്ടുവന്നതാണ് ഭരണഘടനയും കൊണ്ട്... 😂😂😂😂 3g.
@user-vy3yy4ti6s
@user-vy3yy4ti6s 4 күн бұрын
😳😬😆🤣🤩😜🤗🤭👌👋🤝🙏🧡🇮🇳🧡🌷
@user-zb1os3ks1d
@user-zb1os3ks1d 4 күн бұрын
പൊട്ടൻ ആദ്യം ഭരണ ഘടന പൊക്കി കാണിക്കേണ്ടത് അച്ഛമ്മയുടെ കുഴിമാടത്തിനു മുന്നിൽ നിന്നായിരുന്നു 😂
@user-ik1rd7ef7q
@user-ik1rd7ef7q 3 күн бұрын
വഴിയേ പോയ പണി കേറിച്ചെന്ന് ഇരന്ന് വാങ്ങിച്ച പൊട്ടൻ പപ്പുവും കിണ്ടി മുന്നണിയും 😃😃😃😃😃😃😃
@subhashkumarc.v423
@subhashkumarc.v423 3 күн бұрын
ഭരണത്തിൻ്റെ ഗുണം കൊണ്ടല്ലേ ഇൻഡ്യ മുന്നണി ഇത്ര വളർന്നത്. അന്ന് ഭരണം കയ്യിലിരുന്നപ്പോൾ ഗുജറാത്ത് കലാപകാരികൾക്കെതിരെ ശരിയാംവണ്ണം നടപടിയെടുത്തിരുന്നു എങ്കിൽ കഴിഞ്ഞ 10 വർഷം രാജ്യം പിന്നോട്ടു പോകില്ലായിരുന്നു. എന്തിന് പ്രധാനമന്ത്രി ക്കെതിരെ രാഹുലോ പ്രിയങ്കയോ നിന്നിരുന്നുവെങ്കിൽ ചരിത്രം മാറിയേനെ.
@user-cm7zq3qu9p
@user-cm7zq3qu9p 4 күн бұрын
ഇന്നത്തെ മാമാ മാലോരമ പറയുന്നു, എമർജൻസിയെ അപലപിച്ച സ്പീക്കർക്ക് പിന്തുണ കിട്ടിയില്ല പോലും. കാൺക്രസ്സിൻ്റെ എംപി മാർ ഒഴിച്ച് ബാക്കി എല്ലാ പ്രതിപക്ഷ പാർട്ടികളും സ്പീക്കറുടെ പ്രമേയത്തെ അനുകൂലിച്ച്. മാമാ മാപ്രക്ക് അത് ഇഷ്ടപ്പെട്ടില്ല.
@user-ik1rd7ef7q
@user-ik1rd7ef7q 3 күн бұрын
വേശ്യാ മാധ്യമ പ്രവർത്തനം തൊഴിലാക്കിയ മഞ്ഞരമയല്ലേ ? സ്വാഭാവികം
@joykuruvachira7851
@joykuruvachira7851 Күн бұрын
ഇവിടെ ജന ങ്ങളെ വഴി തെറ്റി ക്കുന്ന ത് ഇത് പോലു ള്ള മാമാ മാധ്യ മങ്ങൾ മാത്രം
@VasanthiDevi-vo6ct
@VasanthiDevi-vo6ct Күн бұрын
Correct... Manorama...nuna mapra
@vinothankv3776
@vinothankv3776 3 күн бұрын
അടിയന്താരസ്ഥ യുടെ കറുത്ത ദിനങ്ങൾ ഓർമ്മിപ്പിയ്ക്കണം
@nprajan5539
@nprajan5539 4 күн бұрын
നരേന്ദ്ര മോഡിജിയെ ആരും ചെറുതാക്കി കാണണ്ട. ആദ്യ ദിവസം തന്നെ ലോക്സഭയിൽ കോൺഗ്രസിനെ പൂർണ്ണമായും ഒറ്റപ്പെടുത്തിയത് കണ്ടോ ?
@suneerbabusuneer1885
@suneerbabusuneer1885 3 күн бұрын
സംഘികളുടെ സ്വാതന്ത്ര്യ സമരമായിട്ടാണ് അടിയന്തിരാവസ്ഥ കാലത്തെ ഇവർ കാണുന്നത് എന്തെങ്കിലും ത്യാഗം ചെയ്തു എന്നു വരുത്തി തീർക്കാനുള്ള ഒരു കഷ്ട പ്പാട്
@user-jt7oo6ze9v
@user-jt7oo6ze9v 4 күн бұрын
ഒരു പുസ്തകവും പൊക്കി പിടിച്ചു ജനാധിപത്യം ഭരണഘടന എന്നൊക്കെ നാടകം ഇറക്കി. അവർ അടിയന്തിരാബാസ്ഥ ചുരുട്ടി കൂട്ടി അണ്ണാക്കിൽ കേറ്റി കൊടുത്തു. ഇപ്പൊ സമവായം എന്നും പറഞ്ഞു നിലവിളി 😂😂
@prasannakumar7273
@prasannakumar7273 4 күн бұрын
കറക്റ്റ് 👍👍👍
@prasannakumar7273
@prasannakumar7273 4 күн бұрын
ജനങ്ങൾ പട്ടിണിയിൽ ആയിരുന്നു അന്നത്തെ കാലത്ത്
@user-ik1rd7ef7q
@user-ik1rd7ef7q 3 күн бұрын
വഴിയേ പോയ അടി കേറിച്ചെന്ന് ഇരന്നു വാങ്ങിയിട്ട് ഒടുവിൽ മോങ്ങിക്കോണ്ട് പാർലമെന്റിൽ നിന്നും ഇറങ്ങി ഓടി പൊട്ടൻ പപ്പുവും കിണ്ടി മുന്നണിയും 😃😃😃😃😃
@suneerbabusuneer1885
@suneerbabusuneer1885 3 күн бұрын
സംഘികളുടെ സ്വാതന്ത്ര്യ സമരമായിട്ടാണ് അടിയന്തിരാവസ്ഥ കാലത്തെ ഇവർ കാണുന്നത് എന്തെങ്കിലും ത്യാഗം ചെയ്തു എന്നു വരുത്തി തീർക്കാനുള്ള ഒരു കഷ്ട പ്പാട്
@balagopalp4u70
@balagopalp4u70 4 күн бұрын
ഇന്നലെ സ്പീക്കറുടെ ആദ്യ പ്രമേയം 👌 കോൺഗ്രസ്സ് ഒഴിച്ച് ബാക്കി എല്ലാവരും സ്പീക്കറെ അനുകൂലിച്ച് 2 മിനിട്ട് മൗനം ആചരിച്ചു. കോൺഗ്രസ് emergency യെ അനുകൂലിക്കുന്നു എന്ന് അർഥം?😊
@manoharanmvoo4286
@manoharanmvoo4286 3 күн бұрын
അടിയന്തിരാവസ്ഥയെ പിന്തുണക്കുന്ന രാഹുലിന് എങിനെ ഭരണഘടനയോട് നീതി പുലർത്താനാവും?
@parvathysukumaranes5587
@parvathysukumaranes5587 3 күн бұрын
അടിയന്തരാവസ്ഥ എന്താണ് എന്ന് അദ്ദേഹത്തിന് അ😊റിയില്ല
@suneerbabusuneer1885
@suneerbabusuneer1885 3 күн бұрын
സംഘികളുടെ സ്വാതന്ത്ര്യ സമരമായിട്ടാണ് അടിയന്തിരാവസ്ഥ കാലത്തെ ഇവർ കാണുന്നത് എന്തെങ്കിലും ത്യാഗം ചെയ്തു എന്നു വരുത്തി തീർക്കാനുള്ള ഒരു കഷ്ട പ്പാട്
@srithinsri4026
@srithinsri4026 4 күн бұрын
പ്പപ്പു നെ കൊണ്ട് കൂട്ടിയാൽ ഒന്നും കൂടൂല😊😅 കൊറെ മഷാ അല്ലാഹ് ടീംസ് കമ്മി കൊങ്ങികളും പപ്പു നേതാവ് എന്ന് പറഞ്ഞ് സ്റ്റാറ്റസ് ഇടണ്ട്....😊
@user-ik1rd7ef7q
@user-ik1rd7ef7q 3 күн бұрын
ആദ്യത്തെ ദിവസം തന്നെ വഴിയേ പോയ അടി കേറിച്ചെന്ന് ഇരന്ന് വാങ്ങിച്ചിട്ട് ഒടുവിൽ പാർലമെന്റിൽ നിന്നും മോങ്ങിക്കോണ്ട് ഇറങ്ങിയോടി പൊട്ടൻ പപ്പുവും കിണ്ടി മുന്നണിയും 😃😃😃😃😃😃😃
@suneerbabusuneer1885
@suneerbabusuneer1885 3 күн бұрын
സംഘികളുടെ സ്വാതന്ത്ര്യ സമരമായിട്ടാണ് അടിയന്തിരാവസ്ഥ കാലത്തെ ഇവർ കാണുന്നത് എന്തെങ്കിലും ത്യാഗം ചെയ്തു എന്നു വരുത്തി തീർക്കാനുള്ള ഒരു കഷ്ട പ്പാട്
@srithinsri4026
@srithinsri4026 3 күн бұрын
​@@suneerbabusuneer1885കരയാതെ ഡാ സുഡാപ്പി..... എഡാനി ഒക്കെ പപ്പു PM ആവണതും നോക്കി മാഷാ അള്ളാഹ് വിളിച്ച് നിക്കത്തെ ഒള്ളു😊പട്ടായ കറങ്ങി നടക്കാതെ കല്യാണം കഴിക്കാൻ പറയ് 😊 അടുത്തതലമുറയെ പ്രതിപക്ഷത്ത് ഇരുത്താൻ ഉള്ളത😊
@nandakumarp5306
@nandakumarp5306 4 күн бұрын
കോൺഗ്രസിന് കിട്ടേണ്ടത് തുടക്കത്തിലേ കിട്ടി.കൂടെ ഉള്ളവരെ വരെ കുഴപ്പത്തിലാക്കി
@user-ik1rd7ef7q
@user-ik1rd7ef7q 3 күн бұрын
ആദ്യത്തെ ദിവസം തന്നെ വഴിയേ പോയ അടി കേറിച്ചെന്ന് ഇരന്ന് വാങ്ങിച്ചിട്ട് ഒടുവിൽ മോങ്ങിക്കോണ്ട് പാർലമെന്റിൽ നിന്നും ഇറങ്ങിയോടി പൊട്ടൻ പപ്പുവും കിണ്ടി മുന്നണിയും 😃😃😃😃😃😃😃
@harisree7269
@harisree7269 3 күн бұрын
😂🇦🇷tomorrow qkhl. mwww l2👌l
@suneerbabusuneer1885
@suneerbabusuneer1885 3 күн бұрын
സംഘികളുടെ സ്വാതന്ത്ര്യ സമരമായിട്ടാണ് അടിയന്തിരാവസ്ഥ കാലത്തെ ഇവർ കാണുന്നത് എന്തെങ്കിലും ത്യാഗം ചെയ്തു എന്നു വരുത്തി തീർക്കാനുള്ള ഒരു കഷ്ട പ്പാട്
@thomastanthony2630
@thomastanthony2630 3 күн бұрын
കേരളത്തിലെ എംപി നാലിൽ 2-3 പേരൊഴിച്ച് ആർക്കെങ്കിലും ഇംഗ്ലീഷിലോ, ഹിന്ദി യിലോ, മലയാളത്തി ൽപോലും നാലക്ഷരം പറയാനുള്ള കഴിവുണ്ടോ? ഉച്ചത്തിൽ കൂവാനും തുണി പൊക്കി കാണിക്കാനുമല്ലാതെ എന്തിന് കൊള്ളാം.
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 3 күн бұрын
😂😂
@sebajo6643
@sebajo6643 3 күн бұрын
👍👍😂😂😂😂😂
@user-wi8zc9fs7j
@user-wi8zc9fs7j 3 күн бұрын
വടി കൊടുത്തു അടി വാങ്ങിയ പ്രതിപക്ഷം.കോൺഗ്രസ്സ് ആദൃ ദിനം തന്നെ പരുങ്ങലിൽ.ചിന്തിച്ചു പ്രവർത്തിക്കാത്തതിനാൽ ബിജെപി നേതൃത്വം നൽകുന്ന സർക്കാർ ഉചിതമായ മറുപടി നൽകി പ്രതിപക്ഷത്തിന്.
@suneerbabusuneer1885
@suneerbabusuneer1885 3 күн бұрын
സംഘികളുടെ സ്വാതന്ത്ര്യ സമരമായിട്ടാണ് അടിയന്തിരാവസ്ഥ കാലത്തെ ഇവർ കാണുന്നത് എന്തെങ്കിലും ത്യാഗം ചെയ്തു എന്നു വരുത്തി തീർക്കാനുള്ള ഒരു കഷ്ട പ്പാട്
@sreedharanm
@sreedharanm 4 күн бұрын
കാക്ക കുളിച്ചാൽ കൊക്കാകില്ല. പപ്പു എപ്പോഴും പപ്പു തന്നെ. Constitution book പിടിക്കലും, സത്യവാചകം ചൊല്ലല്ലും...... എന്തൊക്കെ ബഹളം! മലപ്പുറം കത്തി, അമ്പും വില്ലും.... പവനായി ശവമായി. 😀
@suneerbabusuneer1885
@suneerbabusuneer1885 3 күн бұрын
സംഘികളുടെ സ്വാതന്ത്ര്യ സമരമായിട്ടാണ് അടിയന്തിരാവസ്ഥ കാലത്തെ ഇവർ കാണുന്നത് എന്തെങ്കിലും ത്യാഗം ചെയ്തു എന്നു വരുത്തി തീർക്കാനുള്ള ഒരു കഷ്ട പ്പാട്
@Vibgior10
@Vibgior10 4 күн бұрын
ആ ചെക്കന് പറ്റിയ പണിയല്ല ഇത്.
@abhijithraju2312
@abhijithraju2312 4 күн бұрын
50 vayassinu molil olla aalinaeyokkae ningaludae naattil chekkan ennaano vilikkunnathu
@jithinjosevj385
@jithinjosevj385 4 күн бұрын
പപ്പുവിൻറെ അമ്മച്ചി തന്നെയാണ് ഭരണഘടനയെ കശാപ്പു ചെയ്തത്.ഇന്ന് അവരുടെ കൊച്ചുമകൻ തന്നെ ആ ഭരണഘടന ഉയർത്തിപ്പിടിക്കേണ്ട ഗതി വന്നു.😅😅.
@prasannakumar7273
@prasannakumar7273 4 күн бұрын
വിവരക്കേട്
@RajanKorattiyil
@RajanKorattiyil 3 күн бұрын
Vallummachieannuparranjupadikkeadeuoopilla Zhaaaa
@juditjudit1871
@juditjudit1871 2 күн бұрын
💯💯👌👌
@vsomarajanpillai6261
@vsomarajanpillai6261 3 күн бұрын
ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്യേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ല അങ്ങനെ ചെയ്തത് തെമ്മാടിത്തരമായിരുന്നു അതുകൊണ്ട് അടിയന്തിരാവസ്ഥ വിഷയം ഉയർത്തികാണിക്കേണ്ട സാഹചര്യം ഉണ്ടായി അത് അത്യാവശ്യമായിരുന്നു
@prpkurup2599
@prpkurup2599 3 күн бұрын
കോൺഗ്രസ് ന്റെയും രാഹുലിന്റെയും അജണ്ട കൾ ഒന്നും ജനങൾക്ക് മനസിലാകുന്നില്ല കാരണം 60വർഷം ഭരിച്ചു രാജ്യത്തെ കുളം തോണ്ടിയ കോൺഗ്രസ് govt കൾ കാണിച്ച തോന്നിവാസങ്ങളും പോക്രിത്തരങ്ങളും ചെയ്തത് പോലെ വേറെ ഒരു govt കളും ചെയ്തിട്ടില്ല കോൺഗ്രസ് നേതാക്കൾ ഉയർത്തി പീടിച്ച പവിത്രം ആയ ഭരണഘടനാ എത്ര പ്രാവിശ്യം തിരുത്തി എഴുതി എന്നത് കോൺഗ്രസ് നേതാക്കൾക്ക് അറിയില്ലേ എന്തിനു പറയുന്നു അടിയന്തര വസ്ഥ പ്രഖാപിച്ചു രാജ്യത്തെ ജനങ്ങളെയും എല്ലാ നേതാക്കളെയും ബുദ്ധിമുട്ടിച്ചു ജയിലിൽ ഇട്ടു പത്രങ്ങളും മറ്റു മാധ്യമങ്ങളും പുട്ടി കെട്ടി ആരെയും പ്രതികരിക്കാൻ അനുവദിക്കാതെ സ്വന്തമായി അടിയന്തര വസ്ഥ പ്രഖ്യാപിച്ചു രാജ്യം മുടിപ്പിച്ച ഒരു പ്രധാനമന്ത്രി ആയിരുന്നു രാഹുലിന്റെ അമ്മുമ്മ ഇന്ദിര ഗാന്ധി ആ നിയമവും നിയമമാക്കാനും ആരും ചോദ്യം ചെയ്യാതിരിക്കാനും ഇന്ദിര ഗണ്ടി ഭരണ ഘടനാ പൊളിച്ചു എഴുതിയ രാക്ഷസി ആയിരുന്നു ഇന്ദിരഗണ്ടി
@josen.t3506
@josen.t3506 3 күн бұрын
സത്യം ഇതൊക്കെ തിരിച്ചറിയാൻ ഒരുപാടുകാലം വൈകിപ്പോയി. ഓരോ സംഭവങ്ങളും പിന്നോട്ട് പരിശോധിക്കുമ്പോഴാണ് അതിൻറെ ഗൗരവം മനസ്സിലാകുക. ശരിക്കും കമ്മ്യൂണിസ്റ്റുകാരെ കാളും. മുസ്ലിം ഭീകരന്മാരെ കാളും. ഭയക്കേണ്ടത് കോൺഗ്രസിനെയാണ്
@user-zb1os3ks1d
@user-zb1os3ks1d 4 күн бұрын
പൊട്ടൻ ആദ്യം ഭരണ ഘടന പൊക്കി കാണിക്കേണ്ടത് അച്ഛമ്മയുടെ കുഴിമാടത്തിനു മുന്നിൽ നിന്നായിരുന്നു
@sudhakaranvv
@sudhakaranvv 4 күн бұрын
ചെക്കനെ NDA പൊറോട്ട അടിക്കുന്ന പോലെ അടിക്കും മിക്കവാറും '
@vinayachandranoc5550
@vinayachandranoc5550 4 күн бұрын
Please use decent language. RaGa is the LOP. We may not agree with his views . That doesn't mean that We can use the words like " CHEKKAN". It is incorrect.
@user-jb8se9uz5k
@user-jb8se9uz5k 4 күн бұрын
53വയസ്സ് ഉളള കിളവനെ ചെക്കൻ എന്നുവിളിച്ചതിനോട് യോജിക്കുന്നില്ല..ചിലപ്പോ ബുദ്ധിയുടെയും പക്വതയുടെയും ബെയ്‌സിൽ പറഞ്ഞതവും😂😂😂​@@vinayachandranoc5550
@babup.r5224
@babup.r5224 4 күн бұрын
😄😄😄 അങ്ങനെ ചെയ്താൽ മറ്റു രാജ്യങ്ങളിൽ പോയി ഇന്ത്യക്കു ഏതിരെ 😄😄 കുറ്റം പറയും 😄😄 അത്രക്കും 😄 വിവരം ഉള്ളവൻ 😄😄
@babup.r5224
@babup.r5224 4 күн бұрын
​@@vinayachandranoc5550😄😄😄 ഏത് രാജ്യത്തുള്ള പ്രതിപക്ഷ മാണ് സ്വന്തം രാജ്യത്തിന് എതിരായി ഇതേ പോലെ പ്രീതികരിക്കുന്നത് 😡😡
@ravimp2037
@ravimp2037 4 күн бұрын
Adipoli
@sujikumar792
@sujikumar792 3 күн бұрын
കടലിൻ്റെയും ചെകുത്താൻ്റെയും ഇടയിൽപെട്ട പാവം പപ്പുമോൻ
@chandrannair4035
@chandrannair4035 4 күн бұрын
പപ്പു എന്നും പപ്പു തന്നെ 😅
@augustinelawrence3775
@augustinelawrence3775 3 күн бұрын
😂😂😂
@sajeevank7203
@sajeevank7203 3 күн бұрын
രാഹുലും ഇൻഡി മുന്നണിയും വടികൊടുത്ത് അടി വാങ്ങി .. തുടക്കം ഗംഭീരം
@madhupillai5920
@madhupillai5920 4 күн бұрын
Well said sir 👏, Congratulations 👏
@santoshvarma3165
@santoshvarma3165 4 күн бұрын
ശശി തരൂർ അടിയന്ത്രരാ അവസ്ഥ ആഘോഷിക്കാൻ പുറത്ത് പോയി
@madhusoodhanannair2677
@madhusoodhanannair2677 3 күн бұрын
Yes, ayal സുഖിക്കാൻ പിറന്ന ആൾ... 🤣
@Tony_Montana659
@Tony_Montana659 3 күн бұрын
You know tmc women MPs are beautiful there are ten MPs
@bijuthaliyath7250
@bijuthaliyath7250 4 күн бұрын
Rahul failed in politics.
@prasannakumar7273
@prasannakumar7273 4 күн бұрын
100%
@user-pe4el5yw5r
@user-pe4el5yw5r 4 күн бұрын
മോതിയുടെ ഡബിൾ എൻജിൻ സർക്കാർ ത്രിബ്ൾ എൻജിൻ സർക്കാർ ആയി .😂😂😂😂😂😂😂
@user-ik1rd7ef7q
@user-ik1rd7ef7q 3 күн бұрын
ആദ്യത്തെ ദിവസം തന്നെ വഴിയേ പോയ അടി കേറിച്ചെന്ന് ഇരന്ന് വാങ്ങിച്ചിട്ട് ഒടുവിൽ മോങ്ങിക്കോണ്ട് പാർലമെന്റിൽ നിന്നും ഇറങ്ങിയോടി പൊട്ടൻ പപ്പുവും കിണ്ടി മുന്നണിയും 😃😃😃😃😃😃
@suneerbabusuneer1885
@suneerbabusuneer1885 3 күн бұрын
സംഘികളുടെ സ്വാതന്ത്ര്യ സമരമായിട്ടാണ് അടിയന്തിരാവസ്ഥ കാലത്തെ ഇവർ കാണുന്നത് എന്തെങ്കിലും ത്യാഗം ചെയ്തു എന്നു വരുത്തി തീർക്കാനുള്ള ഒരു കഷ്ട പ്പാട്
@georgemathew4436
@georgemathew4436 4 күн бұрын
Modiji is the best prime minister of India God bless his health
@omsanthi558
@omsanthi558 4 күн бұрын
ഇന്നത്തെ മനോരമ പ്രത്രം പറയുന്നത് രാഹുലും യാദവും കൂടി ഓംബിർളയെ അടിച്ചൊതുക്കി ഓടിച്ചു വിട്ടു എന്നാണ്. അടിയന്തരാവസ്ഥ കാരണം മരണപ്പെട്ടവരെ ഓർത്ത് മൗനം ആചരിക്കാൻ സ്പീക്കർ പറഞ്ഞപ്പോൾ 400 MP മാർ എഴുനേറ്റു നിന്നു. ഇതിൽപ്പരം അടി കൊങ്ങി കൾക്ക് കിട്ടാനുണ്ടോ?
@VasanthiDevi-vo6ct
@VasanthiDevi-vo6ct 4 күн бұрын
Manorama biased ....twisted.....the reality....
@thali-myworld5578
@thali-myworld5578 4 күн бұрын
Manjarama, the utter worst paper in the world
@GhostCod6
@GhostCod6 3 күн бұрын
മാ മാരമ പത്രം ദേശാഭിമാനിയുടെ level ആണ് ഇപ്പൊ 😅
@RK-oh3fl
@RK-oh3fl 3 күн бұрын
Manjarema name is Apt
@somanathanpillai7909
@somanathanpillai7909 3 күн бұрын
മലയാളികൾ വിചാരിക്കുന്നത് അവരാണ് വിവരമുള്ള ബുദ്ധിരാക്ഷസന്മാർ.. വടക്കേ ഇന്ത്യക്കാർക്കു അറിയാം ആർക്കു എന്ത് എപ്പോൾ കൊടുക്കണമെന്ന്.
@madhusoodananmadhucheloor409
@madhusoodananmadhucheloor409 4 күн бұрын
ഒരു ഇലക്ഷൻ പ്രചരണ പ്രസംഗം പോലും ഇന്നേവരെ നന്നായി ചെയ്യാത്ത,അറിയാത്ത പാവമാണ് മുങ്ങിയ വടക്കുന്ന് വന്ന വയനാടൻ കളരി ഗുരുക്കൾ... ഒളിതാവളം തേടി പുരാണകഥാപാത്രങ്ങളെ പോലെ വന്ന് വയനാട്ടിൽ സൊസ്തായിരുന്ന് ദശാസന്ധി ദോഷ കാലാവധി തീർത്ത് മടങ്ങി... ഓളും വരും പോവും... വയനാടിന് തുണ പുലിയും കടുവയും ആനയുമെല്ലാം തന്നെ... നാളെയും അവരെയെ കാണാൻ എങ്കിലും ആശ്വാസത്തിന്......
@ravimp2037
@ravimp2037 3 күн бұрын
Super
@narayananan2588
@narayananan2588 4 күн бұрын
ഇന്ത്യ മുന്നണി യുടെ ഭാഗ്യം എംപി മാരുടെ എണ്ണം ആരും അറിഞ്ഞില്ല 200ൽ താഴെ പോകും
@krshibu7656
@krshibu7656 4 күн бұрын
Undoubtedly, it was a hit on congress's head.
@jayarajb8383
@jayarajb8383 4 күн бұрын
Good observation
@sheethalagopalakrishnan3735
@sheethalagopalakrishnan3735 4 күн бұрын
ആരൊക്കെയോ പറയുന്നത് കെട്ട് രാഹുൽ ഗണ്ടി ഒന്നാമത്തെ ദിവസം തന്നെ മോദിജി യെ വിറപ്പിച്ചെന്ന് 🥺🥺
@sureshbtasb4060
@sureshbtasb4060 3 күн бұрын
K .maprakal 😆😆
@anandakuttanunnithan8403
@anandakuttanunnithan8403 4 күн бұрын
Mathew, very good observation
@mcvarghesevarghese3404
@mcvarghesevarghese3404 4 күн бұрын
Jai Jai Modi ji❤❤❤ Jai Bharat 🇮🇳 ❤❤❤
@user-dx5fi7et5x
@user-dx5fi7et5x 4 күн бұрын
ഇത്രയും പേടിയുള്ള പ്രതിപക്ഷമാണോ മോദിയെ Challenge ചെയ്യുന്നത്. Vare prathi paksham
@unniag7019
@unniag7019 4 күн бұрын
Congress is doomed beyond repair.Let Rahul learn the elementary of democracy first!.
@prasadchennithala
@prasadchennithala 4 күн бұрын
Well said 🎉
@user-xl9vv1tv9r
@user-xl9vv1tv9r 3 күн бұрын
ഇതുവരെ കേരള മാമാ മാധ്യമങ്ങൾക്ക് മനസ്സിലായിട്ടില്ല.
@sree4354
@sree4354 4 күн бұрын
പാർലിമെന്റ് പട്ടയ ആകു എന്ന് സാരം
@user-kc1eq2jn7z
@user-kc1eq2jn7z 3 күн бұрын
അടിയന്തരാവസ്ഥക്കാലത്ത് 60 ലക്ഷം യുവാക്കളെ വാസക്ടമി വന്‌ധ്യതാ സർജറി ) നടത്തി സഞ്ജയ് ഗാന്ധി 😢
@SS-gq6eo
@SS-gq6eo 3 күн бұрын
Muslim men only...😊
@suneerbabusuneer1885
@suneerbabusuneer1885 3 күн бұрын
സംഘികളുടെ സ്വാതന്ത്ര്യ സമരമായിട്ടാണ് അടിയന്തിരാവസ്ഥ കാലത്തെ ഇവർ കാണുന്നത് എന്തെങ്കിലും ത്യാഗം ചെയ്തു എന്നു വരുത്തി തീർക്കാനുള്ള ഒരു കഷ്ട പ്പാട്
@sureshbabug3190
@sureshbabug3190 4 күн бұрын
Absolutely correct.
@user-kc1eq2jn7z
@user-kc1eq2jn7z 3 күн бұрын
പപ്പൂജിക്ക് ഇനി വിദേശത്തേക്ക് മുങ്ങാൻ സാധിക്കില്ല ഉത്തരവാദിത്തത്തോടെ പ്രതിപക്ഷത്തെ നയിക്കേണ്ടി വരും😅
@sanithedamuttam3180
@sanithedamuttam3180 3 күн бұрын
വളരെ ശരിയായ കാര്യം
@manilalpk1264
@manilalpk1264 4 күн бұрын
Excellent observation.
@user-kc1eq2jn7z
@user-kc1eq2jn7z 3 күн бұрын
ദേശീയ ഗാനം മുഴങ്ങിയപ്പോൾ രാഹുൽ സഭയിൽ ഉണ്ടായിരുന്നില്ല. നേരത്തേ മുങ്ങി'😂
@alexvarghese4240
@alexvarghese4240 4 күн бұрын
ഈ കൊടിക്കുന്നിലിന് ഹിന്ദിയിലോ ഇംഗ്ലീഷിലോ വഴ്ക്ക് നിർത്താൻ അറിയാമോ?
@user-jb8se9uz5k
@user-jb8se9uz5k 4 күн бұрын
😂
@Tech_Hydro
@Tech_Hydro 4 күн бұрын
Placard pokki kanikkum njnagal
@hareeshkrishnan618
@hareeshkrishnan618 4 күн бұрын
അയാൾ സ്പീക്കർ ആയെങ്കിൽ ചിരിച്ചു മരിക്കാൻ തയാർ ആയിരുന്നു 😆😆😆
@renjuzeye
@renjuzeye 4 күн бұрын
​@@Tech_Hydro Hehehe...baagyam verae onnum pokkilelloo
@Tech_Hydro
@Tech_Hydro 3 күн бұрын
@@renjuzeye 😂
@prpkurup2599
@prpkurup2599 3 күн бұрын
നമസ്കാരം സർ 🙏
@sujikumar792
@sujikumar792 3 күн бұрын
Well said Mathew sir..👍👍
@lathikagopidasmenon9488
@lathikagopidasmenon9488 3 күн бұрын
ജോർജ് സോറോസിന്റെ പിമ്പ് സാം പിത്രോട എഴുതി കൊടുക്കുന്നത് വായിക്കും സോറോസിന്റെ കൊച്ചു മോൻ
@user-kq6uu5bk4j
@user-kq6uu5bk4j 3 күн бұрын
Beautiful analysis,wise analysis 👍
@narendranshaji7427
@narendranshaji7427 3 күн бұрын
ഇന്ത്യ സഖ്യം ഇലക്ഷന് വേണ്ടിയുള്ളതായിരുന്നു എന്ന് താമസിയാതെ പിടി കിട്ടും!
@binnirajb3326
@binnirajb3326 3 күн бұрын
തായലാണ്ടിൽ അതീന്ദ്രിയ ധ്യാനത്തിനു പോകാൻ രാഹുവിന് ഇനി പറ്റുമോ? പ്രപ നേതാവിനു ചില ഉത്തരവാദിത്തമൊക്കെയുണ്ട്. 8 പ്രാവശ്യം MP ആയകൊടിക്കുന്നിൽ കൂടെയുള്ളതാണ് ഒരാശ്വാസം. കൊടി സ്പീക്കറാകേണ്ടിയിരുന്നു. അദ്ദേഹം പാർലമെൻ്റിനെ നിയന്ത്രിക്കുന്നതൊന്നു കാണാനായിരുന്നു.
@SunilKumar-cc7em
@SunilKumar-cc7em 3 күн бұрын
ഭരണഘടന കോപ്പ് കൊടച്ചക്രം ആണെന്ന് പറഞ്ഞവർ😂😂😂 ഭരണഘടന സംരക്ഷിക്കണമെന്ന് അലമുറ ഇടുന്നു😂😂
@ravimp2037
@ravimp2037 4 күн бұрын
Correct observation. Congratulations!
@user-nh4cs9vv4p
@user-nh4cs9vv4p 4 күн бұрын
ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ രാഹുൽ ഇനിയും വളരാൻ ഉണ്ട്. 20 വർഷം MP ആയിട്ടും ഒരു ഗുണവും വളർച്ചയും ഇല്ലാത്ത നേതാവ്.54 വയസുള്ള ജുവാവ്. ഒരു 65 വയസ് ആകുമ്പോൾ എങ്കിലും പ്രധാനമന്ത്രിയായാൽ പറയാം ആയെന്നു.😅(+ves:അഴിമതി ഇല്ല. വായിൽ വെള്ളികരണ്ടിയായി ജനിച്ചതുകൊണ്ട് ആർത്തിയുമില്ല.)
@rajuthomas3903
@rajuthomas3903 4 күн бұрын
74 വയസ്സുള്ള മോഡി പ്പയ്യൻ😁
@prasannakumar7273
@prasannakumar7273 4 күн бұрын
അതേടോ മോദിജിയുടെ മനസ് ചെറുപ്പം തന്നെ
@radhakrishnanks5981
@radhakrishnanks5981 3 күн бұрын
അതിന് വേണ്ട പണമൊക്കെ മമ്മിയും അളിയനും കൂടി സമ്പാദിച്ചിട്ടുണ്ട് മാത്രമല്ല പാർട്ടി സംവിധാനവും സോറോസ് ടീമും പുറകിൽ ഉണ്ട്.
@GhostCod6
@GhostCod6 3 күн бұрын
​@@rajuthomas3903മോദിയുടെ പാർട്ടി മോദിയെ യുവനേതാവെന്ന് പറഞ്ഞ് നടക്കാറില്ല.. പക്ഷേ കോൺഗ്രസ് 55 വയസ്സായ രാഹുലിനെ ഇപ്പോഴും യുവ നേതാവ് എന്നും പറഞ്ഞ് പൊക്കിപ്പിടിച്ച് നടപ്പാണ്.. 😂
@rajuthomas3903
@rajuthomas3903 3 күн бұрын
@@GhostCod6 75 വയസ്സിൻ്റെ മാനദണ്ഡം മോദി പാലിക്കുമോ?
@shibukumark.v7512
@shibukumark.v7512 3 күн бұрын
ഈ പപ്പു മൊൻ പകുതിക്ക് ഇട്ടിട്ട് ഓടുന്നത് നമ്മൾക്ക് കാണാം.
@rajajjchiramel7565
@rajajjchiramel7565 4 күн бұрын
Good morning Sir
@babyampatt468
@babyampatt468 4 күн бұрын
കോഴി ശശി എവിടെ പോയി....പാർലമെൻ്റിൽ കാണുന്നില്ലല്ലോ..???
@mathewmg1
@mathewmg1 3 күн бұрын
Excellent analysis 👌👍
@lathishsubramanian2362
@lathishsubramanian2362 3 күн бұрын
ഒരു താൽ പര്യവും ഇല്ലാത്ത ഒരാളെ പ്രതിപക്ഷ നേതാവാക്കിയിട്ട് എന്ത് കാര്യം
@sunilsankuru9247
@sunilsankuru9247 3 күн бұрын
Mathew Sir, Very good my Brother 🤗🙏🤗
@sajansj007
@sajansj007 3 күн бұрын
പ്രതിപക്ഷ നേതാവിനെയും election വഴി കണ്ടെത്തണമായിരുന്നു. പപ്പുമോനെ എത്ര പേര് സപ്പോർട്ട് ചെയ്യും എന്നറിയാം.😅
@ravindranmc6280
@ravindranmc6280 3 күн бұрын
Your assessment is correct congratulations
@gopinadhankj9906
@gopinadhankj9906 4 күн бұрын
Very good
@haridasification
@haridasification 3 күн бұрын
5 years comedy from pappu in parliament
@monzym9511
@monzym9511 3 күн бұрын
രാഹുൽ ഗാന്ധി No 1 ഒളിച്ചോട്ടക്കാരനാണ്.
@athishgeorge755
@athishgeorge755 3 күн бұрын
ചേട്ടൻ ആണ് കേരളത്തിലെ ഏറ്റവും സൂപ്പർ പത്ര പ്രവർത്തകൻ അടുത്ത അവാർഡ് കിട്ടട്ടെ. ലോകം അറിയണം പക്ഷെ ചേട്ടൻ എന്താരിക്കും BJP ക്കു വേണ്ടി ഒന്നും പറയാതെ ഇനി ചേട്ടനും ഗോദി മീഡിയ ആണോ അങ്ങനെ അല്ല എല്ലാവർക്കും പൈസ കൊടുക്കുന്നുണ്ട് എന്ന് കേൾക്കുന്നു. അതിനെ പറ്റി കൂടി ഒരു വീഡിയോ ചെയ്യണം വിശുദ്ധ ഗോദി മീഡിയ എന്നാ പേരിൽ
@vrmohanan2532
@vrmohanan2532 3 күн бұрын
Very very true 👍🙏
@chandranpillai2940
@chandranpillai2940 3 күн бұрын
രാഹുലിന് പ്രധാനമന്ത്രിയായിട്ട് അഭിനയിക്കാനാണിഷ്ടം 😂
@mattathumelathil
@mattathumelathil 4 күн бұрын
പപ്പു പ്രധാന മന്ത്രി ആയില്ലെങ്കിലും പട്ടായ മന്ത്രി ആകും 🤣🤣🤣🤣
@luzempowerment1684
@luzempowerment1684 3 күн бұрын
ഇന്ദിര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ പാർട്ടി അതിനെതിരായിരുന്നു രാഹുലും അതിനെതിരെയാണ് നിലകൊള്ളുന്നതെങ്കിൽ NDA ക്കു ഒന്നും ചെയ്യാൻ പറ്റില്ല
@GhostCod6
@GhostCod6 3 күн бұрын
💊💊💊💊💊💊💊💊
@jayanunnithan1466
@jayanunnithan1466 3 күн бұрын
Many cpm leaders including V Sambashivan was arrested during emergency in Kerala.
@user-be9bs4tq8y
@user-be9bs4tq8y 3 күн бұрын
Super 👍👍
@sathyaprabhanv398
@sathyaprabhanv398 3 күн бұрын
വൃത്തികെട്ട സ്ത്രീ "ഇഴ്ടപ്പെട്ടു
@annukurian5868
@annukurian5868 3 күн бұрын
You are really hilarious your thekkan slang is super by listening to you now I can confidently talk to my husband about Indian politics 🤣
@pookoyamc2729
@pookoyamc2729 3 күн бұрын
യഥാർത്ഥത്തിൽ അവർ ഭരണഘടനയെ കളിയാക്കുക അല്ലേ ചെയ്തത്.
@alamparambilkunchu7223
@alamparambilkunchu7223 2 күн бұрын
Well explained and exposed the congress party with the facts which congress and other supporting parties can't accept.....Indian Public are not that much stupid and not forgotten what Indira Gandhi and Nehru did to India.
@sasidharanp2088
@sasidharanp2088 3 күн бұрын
Very good 👍
@viswambharannair5476
@viswambharannair5476 3 күн бұрын
വളരെ ശരിയായ വിലയിരുത്തൽ . മാസം 8500വും വർഷം ഒരു ലക്ഷവും തരാം എന്ന് പറഞ്ഞു ആളുകളെ പറ്റിച്ചു കുറച്ചു സീറ്റ്‌ കിട്ടി . തങ്ങളാണ് ഭരിക്കുന്നതെന്ന ഭാവമാണ് കോൺഗ്രസിന്.
@vijayanpatathari3461
@vijayanpatathari3461 2 күн бұрын
Good criticism
@jacobtc5443
@jacobtc5443 19 сағат бұрын
yes yes sir little more loudly pl.thanks.
@shajipk286
@shajipk286 Күн бұрын
ഇനി അങ്ങോട്ട്‌ കിണ്ടിമുന്നണിയുംഹസ്യരസങ്ങളും, എന്ന പരിപാടി ജനങ്ങൾ കാണാനിരിക്കുന്നതേയുള്ളൂ, അവതരണം, പപ്പുവും കുറെ മരവാഴകളും.
@joykuruvachira7851
@joykuruvachira7851 Күн бұрын
വടി കൊടു ത്ത് അടി വാങ്ങി ഇൻഡി
@santhusubrahmanniam541
@santhusubrahmanniam541 4 күн бұрын
@lechunarayan
@lechunarayan 3 күн бұрын
മോദിതരംഗം ഇന്ത്യയിൽ ഒരു സംസ്ഥാനത്തും കുറവ് വന്നിട്ടില്ല അകെ up യാണ് 45 സീറ്റ് കുറച്ചത് 1 ലക്ഷം വാഗ്ദാനം നൽകി വോട്ട് ചെയ്യിപ്പിച്ചു കൈക്ക് 2029 ൽ രാഹുൽ നല്ലവണ്ണം പഠിക്കും 77 സീറ്റ് ൽ തിരിച്ചു വരും up യിൽ ബംഗാൾ 27 സീറ്റിൽ വരും കർണ്ണാടക 28 വരെ വരും ബാക്കി എല്ലാം പഴയപോലെ സീറ്റുകൾ വർധിപ്പിക്കും ബിജെപി വീണ്ടും വരും 29 ഉം ഓക്കേ
@vinesh403
@vinesh403 3 күн бұрын
രാഹുലിന് ഒന്നിനും താൽപ്പര്യം ഇല്ല.... എല്ലാരും നിർബന്ധിച്ചു അങ്ങനെ ഭാരത് ജോടോ നടന്നു... പിന്നെയും നിർബന്ധിച്ചു ന്യായ് യാത്ര നടന്നു.... വയനാടിൽ മത്സരിച്ചു... പിന്നേ വായനടിലും റായ്ബ്രേലിലും മത്സരിച്ചു... ശശി തരൂർ ക്വാളിഫിക്കേഷൻ ഇല്ലാത്ത കൊണ്ട് കാർഗ്ഗയെ പിന്തുണച്ചു.... പിന്നെയും എല്ലാരും നിർബന്ധിച്ചു പ്രതിപക്ഷ നേതാവാക്കി.....പുള്ളിക്ക് ഒന്നിനും താൽപ്പര്യം ഇല്ലാരുന്നു.... ഇനി എല്ലാരും കൂടി നിർബന്ധിച്ചു പ്രിയങ്ക വരുന്നു....എന്നിട്ട് നിർബന്ധിച്ചു ഉപദേശിച്ചു... എന്താകും എന്ന് കാണണം
@sruthysreepadma
@sruthysreepadma 4 күн бұрын
Sam pitroda ye thirike eduthalloo...only one reason he is the man who prepares speeches and notes for Rahul Gandhi..he is a lethargic fellow..he will never read a bill or submissions😂😂😂
@senmeena1
@senmeena1 3 күн бұрын
You are absolutely correct Samuel. YESYERDAY I saw one video. Mr. Gandhi uttered some blunder during a press conference and Jairam Ramesh immediately rectified by explaining the full sentence one by one to him. The voice was very audible. Just imagine if this guy becomes PM of India our country will be ruled not by Rahul but by his advisors. Being a good human being is not sufficient to rule the country. For that diplomacy, political understanding and authoritarianism is very much required if not that person is not fit. Look at Modi. Rahul needs to learn a lot of things from Modi to become PM.
@abrahamkuruvilla8976
@abrahamkuruvilla8976 4 күн бұрын
👍👍
@pgjayakumar9860
@pgjayakumar9860 3 күн бұрын
👌🏻
@RatheeshDevus
@RatheeshDevus 3 күн бұрын
സർ ശശിതരൂർ ഹാജരായി സത്യപ്രതിഞ്ഞ ചെയ്തോ 😂😂
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 3 күн бұрын
തിരോന്തരത്തെ തീരദേശ ജനതയെ സഹായിക്കുന്നത് പഠിക്കാൻ വിദേശത്തു പോയോ?
@gopalank918
@gopalank918 3 күн бұрын
കോൺഗ്രസ്സ് പാർട്ടി അധികാരത്തിൽ വന്നാൽ അധികാരത്തിൽ പിടിച്ചു നിൽക്കാൻ അടിയന്തിരാവസ്ഥ കൊണ്ടുവന്നു കൂടായ്കയില്ല.
@rameshkarumam792
@rameshkarumam792 3 күн бұрын
മർമ്മത്ത് തന്നെ പത്തിനോക്കി നോക്കി തിരഞ്ഞെടുത്ത ഉടനെ തന്നെ സ്പീക്കർ കൊടുത്തു....😊 🌳 പൊട്ടൻ പപ്പുവും കൂട്ടരും....
@sureshcameroon713
@sureshcameroon713 4 күн бұрын
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയും കണ്ടോളു
@user-jz9rb4oj6c
@user-jz9rb4oj6c 3 күн бұрын
ഞാനും അതു മുൻകൂട്ടി കാണുന്നുണ്ടു. ഉത്തരവാദിത്വമില്ലാത്ത അധികാരമാണ് രാഹൂൾ ആഗ്രഹിക്കുന്നതു
@SusilKumar-yk4ce
@SusilKumar-yk4ce 3 күн бұрын
Yes
@JI_8999
@JI_8999 3 күн бұрын
Emergency also there,
@rt-yo6ce
@rt-yo6ce 3 күн бұрын
For Mr Samuel whatever BJP do is star. For some channels whatever opposition do is star. What is real😂😂😂🎉🎉
@cjjoy3298
@cjjoy3298 3 күн бұрын
Oh nooo 😮
@fhameen
@fhameen 3 күн бұрын
സ്പീക്കർ ഇലക്ഷന് എന്തിനു? അറിയാം അരി ആഹാരം കഴിക്കുന്നില്ല 😅
@sumavr9543
@sumavr9543 4 күн бұрын
👌🏻👍🏻
@KishorKishors-py2gh
@KishorKishors-py2gh 4 күн бұрын
Very realistic video. Jai bharat Jai modiji jai om birla!
@kesavanrajeev1224
@kesavanrajeev1224 4 күн бұрын
Good morning sir 🙏🙏🙏❤️
Survival skills: A great idea with duct tape #survival #lifehacks #camping
00:27
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 144 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 17 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27