# മത്സ്യ കൃഷിക്ക് പറ്റിയ ടാർപാളിൻ ഏറ്റവും വിലക്കുറവിൽ

  Рет қаралды 5,859

cory syam's vlogs

cory syam's vlogs

2 жыл бұрын

പടുതാക്കുളങ്ങളുടെ എല്ലാ കാര്യങ്ങളും ഇതിൽ പ്രതിപാതിച്ചിരിക്കുന്നു. സംശയങ്ങൾ കമന്റിൽ അറിയിക്കുക ....

Пікірлер: 31
@Sajilaalkrishnan
@Sajilaalkrishnan 2 ай бұрын
വില open ആയി പറയാന്‍ മടിക്കാത്തതിന് salute
@sabusabu9531
@sabusabu9531 Ай бұрын
വീട്ടിന് മുകളിൽ ഇടാൻ പറ്റുന്ന 4 5 വർഷം വെയിലും മഴയും കൊണ്ടാൽ നശിച്ചു പോവാത്ത ടാർപ്പോളിൻ 25 X 25 അടി എന്ത് വിലയാവും ഗ്യാരൻ്റി ഉള്ള ത് ഉണ്ടോ ?
@mealtonight4712
@mealtonight4712 2 жыл бұрын
good information, keep going all the best with more such videos...👍
@corysyamsvlogs1
@corysyamsvlogs1 2 жыл бұрын
തീർച്ചയായും : എല്ലാ വീഡിയോകളും കാണാൻ ശ്രമിക്കുക ....
@meelathswapna393
@meelathswapna393 2 жыл бұрын
Very useful information
@corysyamsvlogs1
@corysyamsvlogs1 2 жыл бұрын
ശരിയാണ് ... ഈ കാലങ്ങളിൽ ഇത് പോലുള്ള ഷീറ്റുകളെക്കുറിച്ചുള്ള അറിവുകൾ വളരെ പ്രധാനപ്പെട്ടതാണ് .... സഹകരണത്തിന് നന്ദി അറിയിക്കുന്നു ...
@jeenajoy8546
@jeenajoy8546 2 жыл бұрын
നല്ല ഇൻഫർമേഷൻ
@corysyamsvlogs1
@corysyamsvlogs1 2 жыл бұрын
എല്ലാവരിലേക്കും ഷെയർ ചെയ്യുക ...
@rishikanairmrishikanairm9003
@rishikanairmrishikanairm9003 2 жыл бұрын
Super video .....
@corysyamsvlogs1
@corysyamsvlogs1 2 жыл бұрын
തുടർന്നുള്ള വീഡിയോകൾ കാണുക ....
@narayananvs3928
@narayananvs3928 2 жыл бұрын
പുൽച്ചാടി എന്ന് പറയുന്ന ഒരു സാധനം ഉണ്ട് അതാണ് ഈ കട്ടാക്കി കളയുന്നത് അതുകൊണ്ട് അതിന്റെ ഇനിയും ഒരു വഴി പറഞ്ഞു കൊടുക്കുക
@corysyamsvlogs1
@corysyamsvlogs1 2 жыл бұрын
@@narayananvs3928 ജലം ഉള്ള സ്ഥലത്ത് പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല ... എല്ലാ ഭാഗങ്ങളും മണ്ണിട്ട് മൂടി വെയ്ക്കണം .... എലികൾ കയറാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് .... കട്ടികൂടിയ ഷീറ്റ് തന്നെ ഉപയോഗിക്കുക ....
@somansooryakanthi9544
@somansooryakanthi9544 3 ай бұрын
ആലപുഴയിൽ വന്ന് ഒരു പടുതാ കുളംചെയ്തു തരാമോ? ഒരു സെൻ്റ് 6 അടി ആഴം, റേറ്റ് എത്രയാകും?
@MannaFoodProducts
@MannaFoodProducts 7 ай бұрын
എനിക്ക് ഒരു പടുത വേണമായിരുന്നു.40*40അടി ആണ് വേണ്ടത്. ഉയരം 3അടി മതിയാകും. മീൻ കുളത്തിന് വേണ്ടി അല്ല. ചുടു കുറക്കുവാൻ വീടിന് മുകളിൽ ഇടുവനാണ്. ഇതിന് എത്ര രൂപയാകും?
@user-ex5bm6sn3o
@user-ex5bm6sn3o Ай бұрын
50*40 gsm 300. 550
@farmerperiyakkaran8182
@farmerperiyakkaran8182 2 жыл бұрын
760gsm എത്ര രൂപയാണ് സ്ക്കോയർഫെറ്റ് ന്.....?
@corysyamsvlogs1
@corysyamsvlogs1 2 жыл бұрын
Rs.22.50
@jackwiggins3385
@jackwiggins3385 2 жыл бұрын
voi.fyi fine
@corysyamsvlogs1
@corysyamsvlogs1 2 жыл бұрын
പ്രോത്സാഹനത്തിന് നന്ദി ...
@soniyajomon7728
@soniyajomon7728 2 жыл бұрын
99
@soniyajomon7728
@soniyajomon7728 2 жыл бұрын
9 a number
@sasikayyur5641
@sasikayyur5641 2 жыл бұрын
Contact No കിട്ടുമോ
@corysyamsvlogs1
@corysyamsvlogs1 2 жыл бұрын
തീർച്ചയായും
@corysyamsvlogs1
@corysyamsvlogs1 2 жыл бұрын
+91 90726 24365
@amalbiju7633
@amalbiju7633 9 ай бұрын
You number sent me
@corysyamsvlogs1
@corysyamsvlogs1 9 ай бұрын
9744539101
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 3,5 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 14 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
GI Weldmeshes and Nets. Hardware Information Tips
12:51
NILACKAL Vlogs
Рет қаралды 9 М.
Мята любит мяту?😱
0:48
МЯТНЫЙ
Рет қаралды 393 М.
Before vs After Animals transformations #animals
0:11
Animalsloya22
Рет қаралды 8 МЛН
Уникальный способ мытья овец
0:45
AnimalisTop
Рет қаралды 15 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
1:01
Strawberry Cat?! 🙀 #cat #cute #catlover
0:42
Stocat
Рет қаралды 3,6 МЛН