ആമവാതം ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ | Amavatam treatment | Dr Visakh Kadakkal

  Рет қаралды 2,790

Dr Visakh Kadakkal

Dr Visakh Kadakkal

Ай бұрын

ഒരാളുടെ പ്രതിരോധസംവിധാനം സ്വന്തം ശരീരത്തിലെതന്നെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിച്ചു തുടങ്ങുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമാണ് ആമവാതം അഥവാ റുമാറ്റോയ്‌ഡ് ആർത്രൈറ്റിസ്. സന്ധികളിൽ നീരിനും വേദനയ്ക്കും ഇത് കാരണമാകുന്നു. കൈകൾ, കൈക്കുഴ, കാലുകൾ തുടങ്ങിയവയിലൊക്കെയാണ് ആമവാതത്തിന്റെ പ്രകടമായ ലക്ഷണങ്ങൾ പ്രത്യക്ഷ പ്പെടുന്നതെങ്കിലും ചർമം, കണ്ണുകൾ, ശ്വാസകോശം, ഹൃദയം, രക്തധമനികൾ എന്നിവയ്ക്കെല്ലാം നാശം വരുത്താൻ ഈ രോഗത്തിനാകും. ഈ രോഗം വന്നു കഴിഞ്ഞാൽ നേരത്തെ രോഗനിർണയം നടത്തുന്നത് സങ്കീർണതകൾ ഒഴിവാക്കാൻ സഹായിക്കും.
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
🌐 Location : maps.app.goo.gl/NqLDrrsEKfrk4...
#amavathammalayalam
#amavatham , #amavathamtreatmentb, #rheumatoidarthritis , joint pain, ayurveda, amavatham symptoms, carpal tunnel syndrome , #ആമവാതം , #ആമവാതംമാറാൻ , #ആമവാതംലക്ഷങ്ങൾ , Amavatham treatment, kerala, വേദന, സന്ധി വേദന, knee pain, back pain

Пікірлер: 13
@jeffyfrancis1878
@jeffyfrancis1878 Ай бұрын
Good video Dr. 🙌🙌😍
@venumenon2961
@venumenon2961 Ай бұрын
Dr. Visakh, could you please list the blood tests for this type of arthritis ?
@lalydevi475
@lalydevi475 Ай бұрын
👍👍❤️❤️
@user-zj5ie1nx7h
@user-zj5ie1nx7h Ай бұрын
ഒരു വർഷമായി ഞാനും ഈ രോഗത്തിന് ഇംഗ്ലീഷ് മരുന്ന് കഴിക്കുന്നു.
@adhiyelmanju3312
@adhiyelmanju3312 Ай бұрын
Solution parayumo sir
@sureshkumarisureshkumari1345
@sureshkumarisureshkumari1345 Ай бұрын
എനിക്ക് ഇങ്ങനെ ഉള്ള വേദന ഉണ്ട് മരുന്ന് ഒന്നും കഴിക്കുന്നില്ല joint എല്ലാം വേദന ആണ് കൈയുടെ വിരലുകൾ രാവിലെ മടക്കാനൊന്നും പറ്റുക ഇല്ല ഷുഗർനു മരുന്ന് കഴിക്കുന്നു അതുകൊണ്ട് ആയുർവേദം കഴിക്കാൻ പറ്റുമോ
@lekshmikrishnamrlekshmikri2783
@lekshmikrishnamrlekshmikri2783 7 күн бұрын
Enik 21 age und ipol ente kalinte thalla viral side ilek charinj anu irikkunnath but pain angne illa janichapol muthal und ath kudukayo kurayukayo ith vare cheytitt illa.
@DrVisakhKadakkal
@DrVisakhKadakkal 6 күн бұрын
വിഷമിക്കണ്ട അതു ആമവാതം അല്ല
@lekshmikrishnamrlekshmikri2783
@lekshmikrishnamrlekshmikri2783 6 күн бұрын
@@DrVisakhKadakkal ath nere akkan entelum vazhi undo sir
@AryaKs-kz6lq
@AryaKs-kz6lq Ай бұрын
75 വയസ്സായി 30year ആയി അമവതം ആണ് ആയുർവേദം kazhikkunuu ഒരു കുറവും ഇല്ല. കൂടുതൽ ആയി ഇനി ഏത്
@somank2198
@somank2198 Ай бұрын
രണ്ടു കൈ വിരലിന്റെയും ജോയിന്റിന് 1വർഷമായി വേദനയാണ് ഏത് ഡോക്ടറിനെ കാണണം
@valsalaakarliparamb530
@valsalaakarliparamb530 Ай бұрын
റുമറ്റോളജിസ്റ്റിനെ കാണിക്കൂ
@lalydevi475
@lalydevi475 Ай бұрын
👍👍❤️❤️
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,1 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 83 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 16 МЛН
ആമവാതം - ഭക്ഷണക്രമം |Diet for Rheumatoid Arthritis
8:24
Dr.Vinod's Chitra Physiotherapy
Рет қаралды 263 М.
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,1 МЛН