Maximize Your Off-Grid Solar Battery Life: Pro Tips & Tricks! Batter life management

  Рет қаралды 10,579

Suresh Vellinezhi

Suresh Vellinezhi

Ай бұрын

Tired of replacing your inverter batteries? This video will show you easy ways to extend the life of your solar battery bank and get the most out of your inverter system! Learn how to properly maintain your batteries, prevent deep discharge, and optimize charging for maximum backup power. Save money and keep your home powered for longer with these simple inverter battery life hacks!
In this video, you'll learn:
Essential inverter battery maintenance tips
How to avoid deep discharge and overcharging
Strategies to maximize solar battery life
Easy steps to get the most out of your inverter system
Don't wait until your power goes out! Watch now and learn how to keep your inverter batteries healthy and happy!
inverter battery maintenance
solar battery life
extend inverter battery life
maximize solar battery performance
how to care for inverter batteries
deep discharge inverter battery
inverter system optimization
Hashtags
#inverterbattery #solarbattery #batterylife #renewableenergy #solarenergy #offgridliving #invertermaintenance #batterycare #selfreliance #homeimprovement #DIY

Пікірлер: 46
@sijojoseph6525
@sijojoseph6525 Ай бұрын
On grid system ൽ ലൈനിൽ കറന്റ്‌ പോയാൽ വീട്ടിലും കറന്റ്‌ കിട്ടില്ല. അപ്പോൾ എന്തായലും ഇൻവെർട്ടർ വേണം. ഇൻവെർട്ടർന് ബാറ്ററിയും.on grid ന് ബാറ്ററി വെക്കുന്നതിനു വിലവ്യത്യാസം ഒന്നുമില്ല. അപ്പോൾ off grid അല്ലെ നല്ലത്. നമ്മുക്ക് വലിയ ഗുണം ഇല്ലഗിലും. KSEB കു കിട്ടുന്ന ഗുണം പൊയ്ക്കോളും. ഞാൻ ഓഫ് ഗ്രിഡ് ആണ് ചെയ്തിരിക്കുനത്.ഞാൻ happy ആണ്
@SureshVellinezhy
@SureshVellinezhy Ай бұрын
Yes, Enthaayalum oru inverter venam Apol oru panel add cheythal mathy. Ellam nadakkum.
@user-qt9dn6ql8k
@user-qt9dn6ql8k Ай бұрын
Oru micro invertor um koodi vechal 😂
@sukumaransukumaran7527
@sukumaransukumaran7527 Ай бұрын
Thanks for detailed description
@SureshVellinezhy
@SureshVellinezhy Ай бұрын
Most welcome 😊
@RaheesSp-ez5cq
@RaheesSp-ez5cq Ай бұрын
usefull information , thanks bro
@SureshVellinezhy
@SureshVellinezhy Ай бұрын
Welcome
@rebu529
@rebu529 Ай бұрын
Nice information👏
@SureshVellinezhy
@SureshVellinezhy Ай бұрын
Thank you 👍
@sivalalkv9398
@sivalalkv9398 Ай бұрын
200 AHബാറ്റിയും 1kvA invertwr ഉം വച്ച് സകല ലോഡും പിടിച്ച് കൊടുക്കും.രണ്ട് വർഷംകൊണ്ട് ബാറ്ററി യുടെ പരിപ്പിളകും.പിന്നെ ബാറ്ററി ലീക്കേജ്കാരണം ഉർജം വിഴുങ്ങി യായി കറണ്ട് ബില്ല് കൂട്ടിത്തരും.200Ah battery യിൽ കണ്ടിന്യുവസായി കൊടുക്കാൻ പറ്റുന്നലോഡ് 200-250 വാട്സ് മാത്രമാണ്.ബാറ്ററിയുടെ 80ശതമാനം കപ്പാസിറ്റി യേ ഉപയോഗിക്കാൻ പറ്റുകയുള്ളു.അതും ആദ്യ വർഷങ്ങളിൽ.എന്നാൽ ലിഥീയം ബാറ്ററി കൾ ഇതിലും കാര്യക്ഷമമായി ദീർഘകാലം വർക് ചെയ്യും എന്ന് പറയുന്നുണ്ട്.
@SureshVellinezhy
@SureshVellinezhy Ай бұрын
ഇത് വിൽക്കാൻ നോക്കുന്നവന് അത് വിറ്റാൽ മതി. അവ്ർ എല്ലാം കണക്റ്റ് ചെയ്യും അവർക്കൊന്നും നഷ്ടപെടാൻ ഇല്ലല്ലോ.. നമ്മൾ ശ്രദ്ധിക്കുക. കാര്യങ്ങൾ അറിഞ്ഞിരിക്കുക എന്നത് നമ്മുടെ ആവശ്യം ആണ്.
@vishnucrkallara
@vishnucrkallara Ай бұрын
Good information Ongrid vachal kseb pani tharumo entho
@SureshVellinezhy
@SureshVellinezhy Ай бұрын
ഇന്നലെ നടന്ന മീറ്റിംഗിൽ നെറ്റ് മീറ്റർ സംവിധാനം ആണ് തുടർന്നു പോകാൻ തീരുമാനം. അതുകൊണ്ട് കുഴപ്പമില്ല
@fasilps7639
@fasilps7639 Ай бұрын
What if we use lithium phosphate battery insead of led acid battery?
@SureshVellinezhy
@SureshVellinezhy Ай бұрын
Lithium is best. Life is also a 15 year minimum. Cost is higher than lead acid battery. Rest all features are excellent.
@fasilps7639
@fasilps7639 Ай бұрын
@@SureshVellinezhy can you do a video comparing led acid and lifepo4 batteries
@SureshVellinezhy
@SureshVellinezhy Ай бұрын
@@fasilps7639 okay 👍
@eiabdulsamad
@eiabdulsamad Ай бұрын
👍👍
@SureshVellinezhy
@SureshVellinezhy Ай бұрын
Thank you 🙏
@dominicsebastian4671
@dominicsebastian4671 Ай бұрын
Yinlong LTO battery യെ കുറിച്ച് എന്താണ് അഭിപ്രായം
@SureshVellinezhy
@SureshVellinezhy Ай бұрын
Chinayil use cheythu varunnundu. Ividey athra aagittila ennanu arivu. Fast charging aanu.
@rajuanoop462
@rajuanoop462 Ай бұрын
Dry cell battery ഉപയോഗിച്ചാൽ പോരെ?
@SureshVellinezhy
@SureshVellinezhy Ай бұрын
Lithium battery mathy 10 years warranty kittum 15 year nilkum Full usage kitum The problem is its cost. Rest all features are excellent
@Lijo_Mathew
@Lijo_Mathew Ай бұрын
Oru 1000-1500 bill varunnavark solar vekkanel ente oru suggestion parayam Utl 12v mppt solar inverter Rs 12800 amazon 200ah battery 18-20k online or offline WAAREE Solar Panel 540 Watt 2 ennam Rs 23000 amazon Pinne dc db cable etc.. Ee setup il valya kuzappamillatha savings kittum.
@SureshVellinezhy
@SureshVellinezhy Ай бұрын
Yes എന്തായാലും ഒരു ഇൻ വേർട്ടർ വേണം. കറണ്ട് പോയാൽ അപ്പോ ഒരു പാനൽ കൂടി വയ്ക്കുക. കാശ് ലാഭിക്കാം. എപ്പോഴും കറണ്ട് കിട്ടുകയും ചെയ്യും
@Lijo_Mathew
@Lijo_Mathew Ай бұрын
@@SureshVellinezhy Athe
@ice5842
@ice5842 Ай бұрын
2 panel 540w kodukkan pattilla utl gaamma + il offline il 12k below kittum Waarre panel 540w 2 ennam card offer kazhinju amazon il 21500 nu kittum. Athilum nallathu Ashapower surya 60 Lagnuvo 2500va 24v Waaree 540w 2 nos Mc4 fuce connctors Dc cable Dc mcb C10 150ah 2 nos Ithu vechaal pakal Live aayi normal washing machine below 500w front load 1700 undu seen aakum Half hp motor Lights Tv Mixie Ellam pakal run aakum
@Lijo_Mathew
@Lijo_Mathew Ай бұрын
@@ice5842 utl kodukkam bro 535watt 2 panel parallel cheith use cheyunund no problem
@Lijo_Mathew
@Lijo_Mathew Ай бұрын
@@ice5842 2 battery thanne 30k above ayille bro
@divakaranmangalam2445
@divakaranmangalam2445 Ай бұрын
ഏത് തരം ബാറ്ററി ഉപയോഗിയ്ക്കണം? വെള്ളം വേണ്ടാത്ത maintenance free ബാറ്ററി ഉപയോഗിച്ചാൽ പോരേ? ഏതിനാണ് ലൈഫ് കൂടുതൽ !
@SureshVellinezhy
@SureshVellinezhy Ай бұрын
Lithium batteries aanu best
@manojp6641
@manojp6641 Ай бұрын
Suppeee🎉
@SureshVellinezhy
@SureshVellinezhy Ай бұрын
Thanks 🤗
@MKJ5267
@MKJ5267 11 күн бұрын
ഇപ്പോൾ വീട്ടിൽ 500w off grid ഉണ്ട്,, ഇനി ഒരു 3 panell കൂടി വച്ചു On grid ആക്കാൻ പറ്റുമോ, vendors ഇല്ലാതെ നമുക്ക് പേപ്പർ വർക്ക്‌ ചെയ്യാൻ പറ്റുമോ
@SureshVellinezhy
@SureshVellinezhy 11 күн бұрын
Subsidy kitan Empanelled vendors venam Certified engineers venam Certificate submission
@chacko84
@chacko84 Ай бұрын
I write all
@SureshVellinezhy
@SureshVellinezhy Ай бұрын
🤔
@divakaranmangalam2445
@divakaranmangalam2445 Ай бұрын
ലിഥിയം അയോൺ ബാറ്ററിയല്ലേ നല്ലത്?
@SureshVellinezhy
@SureshVellinezhy Ай бұрын
Yes, Price kooduthal aanu Baaki ellam kondum it's the better choice. 15 year nilkum
@kgnenergytech5817
@kgnenergytech5817 Ай бұрын
സോളാർ offgred ഉപയോഗിക്കുന്നവർക്ക് മാത്രം
@user-gm2jw4uj6u
@user-gm2jw4uj6u Ай бұрын
4000 രൂപ ബില്ല് അടക്കുന്നതിന് ഒരു ലക്ഷത്തി ഇരുപതിനായിരം ഗ്രൂപ്പ് ഉണ്ടായാൽ അഞ്ചുവർഷം വൈദ്യുതി ബില്ല് അടക്കാം
@SureshVellinezhy
@SureshVellinezhy Ай бұрын
Athu sariyaanu. Ac ellam tension bill nokathey use cheyyanam enkil on grid vekanam. If kseb continues the net metering system.
@user-gm2jw4uj6u
@user-gm2jw4uj6u Ай бұрын
പൊന്നു സുഹൃത്തേ ഒരു കിലോ വോട്ട് വെച്ചാൽ മാക്സിമം നാല് യൂണിറ്റ് കിട്ടും തള്ളുമ്പോൾ കുറച്ചു മയത്തിലൊക്കെ തള്ള്
@SureshVellinezhy
@SureshVellinezhy Ай бұрын
ON gridil kittum chettaa.. Off grid athu poley aano.. 150 ah battery yil ninnu 4 unit current kittuoo.. Njan paranjathu enthanu manasilakathathu kondaanu
@sivalalkv9398
@sivalalkv9398 Ай бұрын
ചേട്ടനും മയത്തിൽ തള്ള്.അറിയാൻപാടില്ലങ്കിൽ മിണ്ടാതിരിക്കണം.150ahബാറ്ററിൽ ഏങ്ങനെയാണ് നാല് യൂണിറ്റ് ഉർജം സംഭരിക്കുക?
@SureshVellinezhy
@SureshVellinezhy Ай бұрын
@@sivalalkv9398 അറിവില്ലായ്മ ഒരു തെറ്റല്ലല്ലോ... എന്നാലും ആളാവും..അത് പോട്ടെ.. ചിലർ അങ്ങനെ ആണ് പിള്ളെ... 😂
What happened on my trip to China to test Zeekrs NEW EV's last week...
36:14
The Electric Viking
Рет қаралды 12 М.
Wait for the last one! 👀
00:28
Josh Horton
Рет қаралды 147 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 107 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН
ഇത് കേട്ടപ്പോൾ ഞെട്ടിപ്പോയോ :...?
11:35
1 KW Off Grid Solar System വെറും 39,000 രൂപക്ക്‌
9:00
Royal Custom LifeStyles
Рет қаралды 17 М.
Tiny motor, big power
0:25
Rob Rides EMTB
Рет қаралды 20 МЛН
Chúa ơi - Hãy thử cái này #automobile #funny #shorts
0:12
hoang quach
Рет қаралды 29 МЛН
🎂They Ate Mom's Cake And Got Away With It😲🤪
0:49
BorisKateFamily
Рет қаралды 15 МЛН
Times Square
0:16
ARGEN
Рет қаралды 2,3 МЛН
Черешня из Китая размером с КУЛАК: На стероидах?
0:12
Собиратель новостей
Рет қаралды 4,4 МЛН
Пресс Боксера Тяжеловеса и Твоего Тренера
0:20
Голову Сломал
Рет қаралды 1,4 МЛН
Обморожение Пальцев Альпиниста
0:18
Илья Калин
Рет қаралды 2,9 МЛН