No video

ഗോളാന്തര കേരളം - Sathyan Anthikkad, Sreenivasan, Benny P Nayarambalam | MBIFL 2020

  Рет қаралды 551,069

Mathrubhumi International Festival Of Letters

Mathrubhumi International Festival Of Letters

4 жыл бұрын

ഗോളാന്തര കേരളം - Sathyan Anthikkad, Sreenivasan, Benny P Nayarambalam | MBIFL 2020
#MBIFL2020 #Sreenivasan #SathyanAnthikkad
--------------------------------------------------------
Sathyan Anthikad is an Indian film director, screenwriter, and lyricist best known for his family dramas in Malayalam cinema.
Sathyan has created many critical and commercially successful films, especially when working with Sreenivasan as the scriptwriter. Sathyan made his debut with the 1982 film Kurukkante Kalyanam. His popular films include T. P. Balagopalan M.A., Sanmanassullavarkku Samadhanam, Gandhinagar 2nd Street, Nadodikkattu, Pattanapravesham, Ponmuttayidunna Tharavu, Varavelpu, Artham, Mazhavilkavadi, Kalikkalam, Sasneham, Sandesam, My Dear Muthachan, Santhanagopalam, No. 1 Snehatheeram Bangalore North, Thooval Kottaram, Irattakuttikalude Achan, Veendum Chila Veettukaryangal, Kochu Kochu Santhoshangal, Yathrakarude Sradhakku, Manassinakkare, Achuvinte Amma, Rasatanthram, Oru Indian Pranayakadha, and Njan Prakashan . Sathyan's films have won 5 Kerala State Film Awards, and Kochu Kochu Santhoshangal won the National Film Award for Best Feature Film in Malayalam at the 48th National Film Awards. He also won 2 Filmfare Awards for Best Director for Thooval Kottaram and Manassinakkare.
Actors Mohanlal, Sreenivasan and Jayaram embodied the typical Sathyan Anthikkad protagonist in most of the films. On the other hand, Sathyan Anthikad had tried making movies in different genres as well but because of their lower success rate at the box-office, he hasn't pursued to make more of them. Some of his such films include Pappan Priyappetta Pappan, Samooham, Pingami and Oral Mathram with the exception being Artham which was a commercial success at the box-office.
Sreenivasan is an Indian film actor, screenwriter, director and producer who works predominantly in Malayalam films. He has also appeared in a few Tamil films.
Sreenivasan has starred in over 200 films. He is most popular for his comedy oriented performances. Sreenivasan wrote the screenplay for films such as Odaruthammava Aalariyam, Sanmanassullavarkku Samadhanam, Gandhinagar 2nd Street, Nadodikkattu, Pattanapravesham, Varavelpu, Thalayanamanthram, Sandesam, Mazhayethum Munpe, Azhakiya Ravanan, Oru Maravathoor Kanavu, Udayananu Tharam, Katha Parayumpol, and Njan Prakashan among which the latter is one of the highest-grossing Malayalam films of all time. He has won two Kerala State Film Awards for Best Screenplay, for Sandesam and Mazhayethum Munpe.
As a writer and actor, he has frequently collaborated with directors such as Priyadarshan, Sathyan Anthikad and Kamal. As a filmmaker, he scripted and directed Vadakkunokkiyanthram and Chinthavishtayaya Shyamala. While Vadakkunokkiyanthram won the Kerala State Film Award for Best Film, Chinthavishtayaya Shyamala won the National Film Award for Best Film on Other Social Issues and Best Popular Film Award at the 29th Kerala State Film Awards. He co-produced Katha Parayumpol and Thattathin Marayathu under the banner Lumiere Film Company, along with actor Mukesh.
Benny P. Nayarambalam is an Indian screenwriter who works in Malayalam films and theatre. He wrote his first theatrical play Athyunnathangalil Deivathinu Sthuthi at the age of 19, for the production company owned by Rajan P. Dev, in which he also performed as Rajan's son. He has a post-graduate degree in Malayalam literature. He made his debut in films as screenwriter through First Bell, directed by P. G. Viswambharan.
Benny had a successful career as a screenwriter, with most of his films turning into blockbusters. And two of his theatre plays Vikalanga Varsham and Arabikkadalum Adbudavilakkum were made into films, Kunjikoonan and Chanthupottu respectively. In Chanthupottu, Dileep and Lal played the roles Benny and Rajan P. Dev portrayed in the original play.
----------------------------------------------------------
Connect with us @
Website: www.mbifl.com/
Facebook: mbifl
Instagram: / mbifl
Twitter: / mbifl2020
Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
--------------------------------------------------------------------------------------------------------------
The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters 2020 or The Mathrubhumi Printing & Publishing Co. Ltd.
All Rights Reserved. Mathrubhumi.

Пікірлер: 472
@prathapwax
@prathapwax 4 жыл бұрын
ശ്രീനിവാസൻ sir മലയാളികളുടെ അഹങ്കാരം
@sivinsajicheriyan7937
@sivinsajicheriyan7937 4 жыл бұрын
Athe bhayankara ahankari aanu
@babithabhaskar3378
@babithabhaskar3378 3 жыл бұрын
TV
@stranger69pereira
@stranger69pereira 5 ай бұрын
മമ്മൂട്ടി ആണ് സ്വകാര്യ അഹങ്കാരം
@sujithchowki5379
@sujithchowki5379 4 жыл бұрын
66 വയസ്സുള്ള സത്യൻ അന്തിക്കാട് സാർ ഇന്നും എന്തൊരു എനർജെറ്റിക്ക് ആണ്... സംവിധായകർക്കിടയിലുള്ള മമ്മുട്ടി....!
@sutheeshprabhakaran9620
@sutheeshprabhakaran9620 4 жыл бұрын
He is a farmer also!
@anandak3936
@anandak3936 4 жыл бұрын
sathyam enikkum thonni. nalla churu churukk
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
യെസ്
@user-cq5cq7gj1k
@user-cq5cq7gj1k 5 ай бұрын
@lathikak3109
@lathikak3109 5 ай бұрын
Samsudhamaya jeevitham
@foodtravel7336
@foodtravel7336 4 жыл бұрын
ശ്രീനി സത്യൻ അന്തിക്കാട് കോമ്പോ ഫാൻസ് ഇവിടെ ലൈക്
@jerinmathew4899
@jerinmathew4899 3 жыл бұрын
ശ്രീനി സത്യൻ അന്തിക്കാട് മോഹൻലാൽ ശ്രീനി സത്യൻ അന്തിക്കാട് ജയറാം
@sunanthatv925
@sunanthatv925 3 жыл бұрын
@Clifton Knisely MN ZX
@sunanthatv925
@sunanthatv925 3 жыл бұрын
@Clifton Knisely MN ZX
@sunanthatv925
@sunanthatv925 3 жыл бұрын
@Clifton Knisely MN ZX
@sunanthatv925
@sunanthatv925 3 жыл бұрын
@Clifton Knisely .,
@athulkwarrier
@athulkwarrier 4 жыл бұрын
ലാലേട്ടനും സത്യൻ സാറും ശ്രീനിയെട്ടനും കൂടി ഒരു തിരിച്ച് വരവ് വരണം 😍😍
@dreammusic5449
@dreammusic5449 2 жыл бұрын
കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഒരേ ഒരു സിനിമ 'സന്ദേശം'
@achuvishnu3785
@achuvishnu3785 5 ай бұрын
Varavelppu
@sharonb3939
@sharonb3939 3 ай бұрын
​@@achuvishnu3785 💯
@anandak3936
@anandak3936 4 жыл бұрын
ഇന്ന് ഞാൻ ക്ലാസിൽ പോകുന്നില്ല . ഇത് കാണാൻ പോകുന്നു
@musichealing369
@musichealing369 4 жыл бұрын
അല്ല പിന്നെ എന്നും ക്ളാസീപോയിട്ടൊന്നും ഇവിടെ ആരും നന്നായിട്ടില്ല. നിനക്കിഷ്ടമുള്ളപോലെ പൊളിക്ക് ബ്രോ
@lastpaganstanding
@lastpaganstanding 3 жыл бұрын
Ith thanne valiya oru class alle
@achus115
@achus115 2 жыл бұрын
@@musichealing369 പിന്നല്ല 😏
@jacobphilip1942
@jacobphilip1942 5 ай бұрын
🤗ennum poyittu enthina
@pratiknarayanan6586
@pratiknarayanan6586 4 жыл бұрын
Sathyan - Sreenivasan- Mohanlal and Priyadarshan - Sreenivasan - Mohanlal. Hope this happens in the near future.
@syamalaradhakrishnan802
@syamalaradhakrishnan802 3 жыл бұрын
സന്ദേശം വളരെ നല്ല സിനിമ അതേപോലെ ചിന്താവിഷ്ടയായ ശ്യാമള വടക്കു നോക്കി യന്ത്രം ടീ പീ ബാലഗോപാലൻഇവയെല്ലാം നല്ല സിനിമകൾ
@athoos_vlog9424
@athoos_vlog9424 2 жыл бұрын
ശ്രീനി ചേട്ടൻ നിങ്ങൾ നല്ലൊരു മനുഷ്യനാണു.പറയാനുള്ളത് തുറന്നു പറയുന്ന നല്ലൊരു കലാകാരനാണ്
@jigarthanda1262
@jigarthanda1262 4 жыл бұрын
ചർച്ച വിഷയത്തിൽ നിന്നും ഒത്തിരി മാറിപ്പോയെങ്കിലും കേട്ടുകൊണ്ടിരിക്കാൻ നല്ല സുഖം.. ബെന്നി പി നായരമ്പലം ഒരു പൊതുവേദിയിൽ വരുന്നത് അപൂർവം... ഗുഡ് സെലെക്ഷൻ as മോഡറേറ്റർ... താങ്ക്സ് മാതൃഭൂമി...
@unnikrishnantp3156
@unnikrishnantp3156 2 жыл бұрын
2 വർഷം മുമ്പ് നടന്നതാണ് ഈ പരിപാടി എങ്കിലും ഈ പരിപാടി ഇടക്ക് ഇടക്ക് പ്രക്ഷേപണം ചെയ്യണേ .കാരണം ഒന്നോ, 2 ഓേ പേർക്കെങ്കിലും പരമാർത്ഥം മനസിലായ ക്കും.
@chandananair-pp6ny
@chandananair-pp6ny 5 ай бұрын
ശ്രീനിവാസന്റെ മുന്നിൽ പിടിച്ചു നിക്കാൻ ആർക്കും കഴിയില്ല. ശെരിക്കും legend❤❤❤
@rknair391
@rknair391 3 ай бұрын
⁹99
@alterego5278
@alterego5278 4 жыл бұрын
Sreenivasan is pure gold ❤️❤️
@chithrangadann1971
@chithrangadann1971 Жыл бұрын
യെസ്.916
@sumeshganga9029
@sumeshganga9029 3 жыл бұрын
Sreenivasan is a great person 🙏🏻 huge respect
@jayan7511
@jayan7511 5 ай бұрын
സിനിമ എന്ന കല എങ്ങിനെ വിറ്റ്നാംന പ്രദമാകാം ( നർമങ്ങൾ നിറച്ചു )എന്ന് ഗവേഷിക്കുന്ന മലയാളിയുടെ സ്വത്ത്‌ കൾ ആണ് ഈ പ്രതിഭ കൾ നമുക്ക് അഭിമാനിക്കാം 🎉
@VimalKumar1979a
@VimalKumar1979a 2 жыл бұрын
Sreenivasan, what an artist and great human being he is! Huge fan and greatest talent Malayalam Industry has produced. Huge respect Sir.
@muhammednibeen2268
@muhammednibeen2268 4 жыл бұрын
*Its really hurting when our heros are getting old*
@SabuXL
@SabuXL 4 жыл бұрын
പിന്നേേയ്.
@ravitaroor2167
@ravitaroor2167 4 жыл бұрын
Correct
@invisibleink7379
@invisibleink7379 4 жыл бұрын
Some hide there age with expensive Surgeries.Ultimately Age and time will kill the bill.
@themaskman46
@themaskman46 4 жыл бұрын
Sathyam... Chilar poyathinte dukham thanna mayunilla.. : thilakn, nf varghesse, haneef ikka, rajn P dev
@SabuXL
@SabuXL 4 жыл бұрын
@@themaskman46 ഇനിയും നീളും ചങ്ങാതീ ആ നിര. പക്ഷേ തിലകൻ പ്രായം കടന്നു പോയതിനാൽ വിരഹ ദുഖമേ ഉള്ളൂ. അകാലവിയോഗക്കാരെ ഓർത്താണ് വേദന , നീറ്റൽ.
@gopakumargnair5688
@gopakumargnair5688 3 жыл бұрын
ഇതെപ്പോൾ ചെയ്ത ഇന്റർവ്യൂ...??? ശ്രീനി വളരെയധികം ക്ഷീണിതൻ ആണല്ലോ,,,!!! അദ്ദേഹം എത്രയും പെട്ടെന്ന് പൂർണ്ണാരോഗ്യവാൻ ആയിത്തീരാൻ പ്രാർത്ഥനയോടെ...
@mohanrajnair865
@mohanrajnair865 5 ай бұрын
15 ദിവസം മുമ്പ് എടുത്തത്. വീഡിയോ യില്‍ date ഉണ്ട്.
@mohanrajnair865
@mohanrajnair865 5 ай бұрын
Sorry. 4 വര്‍ഷം മുന്‍പ് എടുത്തത്.
@manojtharagan9444
@manojtharagan9444 4 жыл бұрын
Great man with lot of knowledge
@krishnadasan2613
@krishnadasan2613 4 жыл бұрын
ഞാൻ ഒരു മണ്ണാർക്കാട് കാരൻ ആണ് മണ്ണാർക്കാട്കാർക്കും സത്യേട്ടൻ എന്നെ പറയാൻ കഴിയും കാരണം അദ്ദേഹം ഒരു സംവിധായകൻ എന്നതിന് അപ്പുറം ഒരു നല്ല മനുഷ്യൻ ആണ് നല്ല സരസനാണ്
@desomond
@desomond 4 жыл бұрын
I saw this interview as audience and the talk was amazing and i were excited seeing these legends for the first time 😃 i was in the front row it was an unforgettable experience
@rashad0mp
@rashad0mp 4 жыл бұрын
Front raw yil eth shirt? Eee kidilan Englishinte mothalali aaranenn ariyanaaaa? Kaliyakkiyathallatto...Njanoru typical malayali alle.. athukondaa..
@desomond
@desomond 4 жыл бұрын
@@rashad0mp😁 blue shirt
@sreekumar2391
@sreekumar2391 5 ай бұрын
മലയാളസിനിമയുടെ. ലജന്റ്മാൻ ശ്രീനിവാസൻ
@rashad0mp
@rashad0mp 4 жыл бұрын
സത്യേട്ടൻ പുതിയ തലമുറ film makers നെ കുറിച്ചു പറയുന്നത് സന്തോഷം തരുന്നുണ്ട് .ചില പഴയ ഡയറക്ടർ മാർക്ക് പുതിയ ആളുകളെ അത്രക്ക് പറ്റാറില്ല .
@VIBINVINAYAK
@VIBINVINAYAK 4 жыл бұрын
Puthiya avanmarkku pazha aalukale ishtamalla prethekichu shyam pushkarane polulla new gen script writersinu.
@almeshdevraj9581
@almeshdevraj9581 4 жыл бұрын
@@VIBINVINAYAK Athentha ishtamallathathu
@SabuXL
@SabuXL 4 жыл бұрын
ഓ അല്ലെങ്കിലും അദ്ദേഹം വേറെ ലെവലാ. എത്രയോ അനുഭവങ്ങൾ
@ajayprabhu9631
@ajayprabhu9631 4 жыл бұрын
@@almeshdevraj9581 sandesham തീരെ ഇഷ്ടപ്പെടാത്ത സിനിമ ആണെന്ന് ശ്യാം പുഷ്ക്കരൻ പറഞ്ഞു കേട്ടിട്ടുണ്ട് ..
@almeshdevraj9581
@almeshdevraj9581 4 жыл бұрын
@@ajayprabhu9631 Athellam personal choice alle?
@shajahan9462
@shajahan9462 4 жыл бұрын
Tarantino, nolen devid fincher, spielberg , ഇവരെ പോലെത്തന്നെ ഇഷ്ടമാണ് സത്യത്തിൽ അന്തിക്കട് ♥️
@iammituraj
@iammituraj 5 ай бұрын
Very intelligent guy with lot of experience and, articulation and colloquial supremacy. Sreenivasan
@ammukm
@ammukm 4 жыл бұрын
great discussion to think about current keralam, india n world
@surekhavinod6244
@surekhavinod6244 4 жыл бұрын
Oh God thank you Pls stay healthy
@M4Mollywood
@M4Mollywood 4 жыл бұрын
നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാർ മോശമാണെകിൽ , അതിനുത്തരവാദി നമ്മൾ തന്നെ ആണ് . ജനങ്ങൾ ശക്തമായി രാഷ്ട്രീയത്തിൽ ഇടപെടാതെ അതിൽ മാറ്റം ഉണ്ടാകില്ല .
@ShajiMC-bc8uj
@ShajiMC-bc8uj 20 күн бұрын
ഇന്ത്യയിലെഎഴുത്തുകാരിയെ കാളുംമറ്റു പ്രമുഖരെ കാളുംഎനിക്ക് ഏറെ ഇഷ്ടം ശ്രീനിയേട്ടൻ ആണ്അറിവിൻറെ സർവകലാശാലയായശ്രീനിയേട്ടൻജീവിതത്തിൽ ഒരു മനുഷ്യനെയും ഞാൻ ഇത്രമേൽ സ്നേഹിച്ചിട്ടില്ല ആരാധിച്ച്ട്ടില്ലഅദ്ദേഹത്തിൻറെ ഓരോചിത്രങ്ങളും എത്ര പ്രാവശ്യം കണ്ടാലും മടുപ്പ് തോന്നില്ലഅവസാനമായി ഇറങ്ങിയ ഞാൻ പ്രകാശൻ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുകയാണ്എന്തൊരത്ഭുത പ്രതിഭയാണ് ശ്രീനിയേട്ടൻഎത്ര വലിയ മാജിക്കാണ് അദ്ദേഹം സിനിമയിൽ ഉപയോഗിക്കുന്നത്ജീവിതാനുഭവങ്ങൾ നിരീക്ഷണങ്ങൾ വായനകൾവിമർശനങ്ങൾ മാതൃകകൾമലയാളിക്ക് എന്നും മുതൽക്കൂട്ടാണ് ശ്രീനിയേട്ടൻ
@catchmeifyoucan1807
@catchmeifyoucan1807 4 жыл бұрын
Mumbil bishop ne iruthi mathathinu ethire paranja Sreenivasan Kola mass!
@catchmeifyoucan1807
@catchmeifyoucan1807 4 жыл бұрын
@Sunilbabu V P 👍
@nisarahamed8516
@nisarahamed8516 2 жыл бұрын
ശ്രീനിവാസൻ @19:19 🌹👌👌ആരെല്ലാമാലോ (എല്ലാരും അല്ല), ചില കുത്തൊഴുക്കിനിടയില്‍, അകലെ യെ ങ്ങോ ഒരുകുഞ്ഞരുവി! നാദമോ, വര്‍ണമോ, ഭംഗിയോ അറിഞ്ഞാലും, കാരണങ്ങളാലവ കണ്ടില്ലേ എന്നുഞാന്‍. കുത്തൊഴുക്ക് : ഞങ്ങൾ ഇങ്ങേ അറ്റത്ത് ആണ്(വിപരീത ചിന്താഗതി ഉള്ളവര്‍ ) കുഞ്ഞരുവി : അവർ അങേ അറ്റത്താണ് (നല്ല ചിന്താഗതി ഉള്ളവര്‍) കാരണങ്ങൾ :മധ്യത്തിലായി ചില ചിന്താധാരകൾ
@merris134
@merris134 4 жыл бұрын
My favorite movie personality...Sreenivasan Chettan.
@sreekumarnair5138
@sreekumarnair5138 3 жыл бұрын
ജപ്പാനും ഫിൻലൻഡും കെജ്‌രിവാളും കഴിഞ്ഞ് കിഴക്കമ്പലത്തെത്തി നിൽക്കുന്നു ശ്രീനിവാസന്റെ പ്രതിഭ. My fallen idol...!
@haripk1
@haripk1 2 жыл бұрын
Ippo monsonilum 🤣
@edmondsabby2807
@edmondsabby2807 2 жыл бұрын
വലിയ പുള്ളിയാ!!!? മൊണ്സണിന്റെ മച്ചന്പിയാ!!?🤣🤣🤣
@riyassalim123
@riyassalim123 2 жыл бұрын
@@edmondsabby2807 monon pidikkapettilayirunenkil e dialogue adikkuna ne polum mononsone viswasichene
@lenniechacko9456
@lenniechacko9456 4 жыл бұрын
2020 aarengilum???
@roobinnk5416
@roobinnk5416 4 жыл бұрын
ശ്രീനിയേട്ടൻ 🥰
@mervin72
@mervin72 4 жыл бұрын
സന്ദേശം എന്തിനാ ഇന്നത്തെ പശ്ചാത്തലത്തിൽ വീണ്ടും എടുക്കുന്നത്? അന്നത്തെ കാര്യങ്ങൾക്ക് ഇന്നും പ്രസക്തി ഉണ്ട്
@SabuXL
@SabuXL 4 жыл бұрын
അതെ
@swayamprabhamr1858
@swayamprabhamr1858 4 жыл бұрын
സന്ദേശം എന്നാൽ മെസേജ് .അല്ലാതെ സന്ദേശം സിനിമ വീണ്ടും എടുക്കുകയല്ല
@ajamsvh5610
@ajamsvh5610 4 жыл бұрын
💯💯💯💯
@sskkvatakara5828
@sskkvatakara5828 4 жыл бұрын
Oru indyan pranayakada adutallo
@asokankaniyath4242
@asokankaniyath4242 3 жыл бұрын
@@swayamprabhamr1858 11
@premdasparayankattilthanka768
@premdasparayankattilthanka768 2 жыл бұрын
അറബിക്കടലും അത്ഭുതവിളക്കും ഏലൂർ പാട്ട് പുരയ്ക്കൽ അമ്പലത്തിൽ വെച്ച് കണ്ടത് ഇന്നും ഓർക്കുന്നു.ജോസേട്ടാ ഐഡബ്ളിയൂ എന്ന ഡയലോഗ് ഇന്നും ഓർക്കുന്നു
@ajittffcure
@ajittffcure 4 ай бұрын
Two legends of Malayalam cinema on stage: Sathyan Anthikad and Sreenivasan. They taught people like us so much about films, life, going deep yet retaining that simplicity, humour, etc. Although there are few things Sreenivasan says that I disagree with, there is no denying that the guy is authentic and a genius.
@shaijuzacharia
@shaijuzacharia 4 ай бұрын
Mr. Benny. Ningal athra mosam nadanonnumalla. I still remember your performance with late Sri Rajan P Dev in 'Ambattuparambil Appunni maman". You were playing hero equivalent role in that.
@kkmathew6112
@kkmathew6112 4 жыл бұрын
താങ്ക് യൂ ശ്രീനിഏട്ടാ... ലൗ യൂ.. ബിഗ് സല്യൂട്ട് 🙏🙏🙏
@ktnchemmaniyod4104
@ktnchemmaniyod4104 3 жыл бұрын
മലയാള സിനിമ പ്രവർത്തകരിൽ - ഒന്നാം സ്ഥാനം -ശ്രീനിവാസന് തന്നെ
@nebuthomas100
@nebuthomas100 4 жыл бұрын
51:50 about mohanlal dispute
@rahulkrishnan1331
@rahulkrishnan1331 3 жыл бұрын
Thanks❣️
@shajivarghese3806
@shajivarghese3806 3 жыл бұрын
സത്യൻ അന്തിക്കാട് ശ്രീനിവാസനെക്കാൾ വ്യക്തിപരമായി ഉന്നതമൂല്യങ്ങൾ സൂക്ഷിക്കുന്ന ആളാണ്‌. പ്രതിഭ ശ്രീനിവാസൻ തന്നെ...
@sunilap6192
@sunilap6192 2 жыл бұрын
👍👍👍
@amaljith4152
@amaljith4152 4 жыл бұрын
പാർട്ടിക്കാരെ കോമഡി ആക്കികളഞ്ഞല്ലോ.... അച്ചന്മാരെ നോക്കി നിർത്തി അങ്ങനെ പറയണ്ടാർന്നു 😅😅
@jayadevmenon7086
@jayadevmenon7086 Ай бұрын
ഇരുത്തി പറഞ്ഞതാ
@lithathilakan6657
@lithathilakan6657 5 ай бұрын
Sathyan sir became moderator and Benny sir became audience
@WOWMalayali
@WOWMalayali 4 жыл бұрын
sreenivasan sir supera...
@anugrahatvpm7931
@anugrahatvpm7931 5 ай бұрын
Sreenivasan Sir, you are Great
@evm6177
@evm6177 4 жыл бұрын
Our Legends.. Sreeniettan truly underrated versatile actor/ writer.
@skumarzoology8405
@skumarzoology8405 3 жыл бұрын
agrees. except for the view on use of helmet
@minithomas9222
@minithomas9222 4 жыл бұрын
Informative and entertaining video. Superb
@rashad0mp
@rashad0mp 4 жыл бұрын
looking forward for Sathyettan, Shreeni and Mohan lal combo
@shahanasbasheermm3778
@shahanasbasheermm3778 3 жыл бұрын
Malayalathinte priyapeta three idiots
@mohamedmukthar8862
@mohamedmukthar8862 4 жыл бұрын
Legends ❤️
@gopalankp5461
@gopalankp5461 4 ай бұрын
We are very proud of you three and this debate or conversations are very important to all of us and we admire these occasions.
@abrahamlukose4730
@abrahamlukose4730 5 ай бұрын
Definitely, making a contemporary version of "sandesam" will be a big hit.
@ashiqpa5124
@ashiqpa5124 4 жыл бұрын
കേരളകരയുടെ ബുദ്ധിജീവിയാണ് sreenivasan
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
kzfaq.info/get/bejne/Zqecga-DuKyRZ2w.html
@Blofeld811
@Blofeld811 4 жыл бұрын
Wish you good health and long life
@agybibin2827
@agybibin2827 4 жыл бұрын
Sreenivasan.. ❤️❤️🌹🌹
@englishdrops...299
@englishdrops...299 2 жыл бұрын
Sreeni-Sathyan Anthikkad...What a combination...resulted in movies which will be admired by all the generations to come. GREAT PEOPLE
@VIBINVINAYAK
@VIBINVINAYAK 4 жыл бұрын
*ഈ കൊമ്പോക്കായി കാത്തിരിക്കുന്നു*
@sreejithvaleryil9593
@sreejithvaleryil9593 4 жыл бұрын
thanks MATHRUBHUMI 🙏
@DennisphilipInarto
@DennisphilipInarto 4 жыл бұрын
sathyan magic.....vedhanayode sthrayina suhirthinte karyam parayumbol...next shot.....raashtriyaam...
@venugopalb5914
@venugopalb5914 2 жыл бұрын
മലയാളത്തിൽ തിരക്കഥാകൃത്തുക്കളുടെ പേരു പറയുമ്പോൾ ശ്രീനിവാസൻ എന്ന് ആരും പറയാറില്ല. നർമ്മത്തിനപ്പുറം ആ ചിത്രങ്ങളുടെ ഘടന, സംഭാഷണം ഇതൊക്കെ ഗവേഷണം നടത്താനുള്ള വസ്തുതകൾ അവയിലുണ്ട്. ഒരു ഉദാഹരണം. ചിന്താവിഷ്ടയായ ശ്യാമള യിൽ അവസാന ഭാഗത്ത് " എല്ലാ കല്ലിലും ശില്ല മുണ്ട്. ഒരു ശില്പി അത് കണ്ടെത്തുമ്പോഴാണ് ശില്ല മുണ്ടാകുന്നത്....'' എന്നാണ്. സന്ദേശം സിനിമയിൽ " ഒരു ജോലിയുമില്ലാത്തവൻ ഒരു സുപ്രഭാതത്തിൽ കൊടിയും പിടിച്ച് അലറുന്നതല്ല രാഷ്ട്രീയം....", ഇങ്ങനെ എല്ലാ ചിത്രങ്ങളിലും.
@MichiMallu
@MichiMallu 4 жыл бұрын
ചോദ്യോത്തരവേളയിൽ നല്ല വാലിഡ്‌ ആയ രണ്ടു ചോദ്യങ്ങൾ ചോദിച്ച ആ കുട്ടികളോടുള്ള ശ്രീനിവാസന്റെ നിഷേധാത്മകമായ മറുപടി നിരാശപ്പെടുത്തി!
@rashad0mp
@rashad0mp 4 жыл бұрын
Athe.... ennitt ath sathyan sir paranj mayappeduthi oppikkan shramichu
@ramcykalamma1485
@ramcykalamma1485 4 жыл бұрын
For Second question he already gave answer in the beginning: legendsum booksum quotesokke shramichit nannavathavar cinema kandengne nannaakum.(listen to the interview clearly) For the first question he said no.thats the answer.simple. When people gets old ingnoke character maaarum.young generation should understand that and continue to respect them.
@sacredbell2007
@sacredbell2007 4 жыл бұрын
Answer already given at the beginning. He didn't like to repeat it.
@babuverot4150
@babuverot4150 4 жыл бұрын
Mahatma Gandhi sreenarayanaguru swami vivekanadan paranjal kelkatha alukal sreeni paranjal kelkumo
@hitchcock8653
@hitchcock8653 3 жыл бұрын
35:07 മുൻ നിരയിൽ ഇരിക്കുന്ന പള്ളിലച്ചന്മാർ 😂
@therealazrael8.
@therealazrael8. 3 жыл бұрын
😂😂😂🤣🤣🤣😆😆😆
@jayadevmenon7086
@jayadevmenon7086 Ай бұрын
അന്തിക്കാട്: ഒരു മാറ്റവും ഇല്ലല്ലോ തനിക്ക് 😂 . ഞാൻ ഇതാണ് ആദ്യമേ പറഞ്ഞത്.
@kombanroky
@kombanroky 4 жыл бұрын
പള്ളിയിൽ അച്ചന്മാരുടെ മുഖത്തു നോക്കി ഡയലോഗ് 2 വയസ്സിൽ മത പഠനം,,,, സംഗതി... വിപ്ലവം ജയിക്കട്ടെ,,,, ശ്രീനിയേട്ടൻ ഒരു പ്രസ്ഥാനമാണ് 😝😝
@akhilmohanan3490
@akhilmohanan3490 4 жыл бұрын
Athaanu 😍
@amrutha.pkumaramrutha7650
@amrutha.pkumaramrutha7650 4 жыл бұрын
Idehathinte pala writings copy aanu ennu parayunnavar undu athu sariyano
@ayishamadari8526
@ayishamadari8526 3 жыл бұрын
റോട്ടിലെ marana kuzi മരണ ഗാർത്ഥം കൂടി പറയാമായിരുന്നു
@riyassalim123
@riyassalim123 2 жыл бұрын
@@amrutha.pkumaramrutha7650 original kandittundo thankal...illallo...pakshe idhehathinte creativity aswadikkanum pattiyille....problem solved.
@vineethcv5839
@vineethcv5839 Жыл бұрын
അത് അങ്ങനെ പറയാൻ ശ്രീനിവാസനു മാത്രമേ പറ്റു 👍👍👍👍
@shajubernard8288
@shajubernard8288 5 ай бұрын
Really my favourite director Satyan sir script writer sreenee
@gracevarghese7717
@gracevarghese7717 3 жыл бұрын
Good discussion.
@gopalankp5461
@gopalankp5461 4 ай бұрын
We are very proud of our actor Sri Sreenivasan for the ministers p. A duties below 2 years and having salaries and after it they get pensioners pension benifits.
@fenilfahad513
@fenilfahad513 5 ай бұрын
Great.... Two persons...😊👍👍
@soumyas8074
@soumyas8074 4 жыл бұрын
Pwoliii😍😍
@homosapien735
@homosapien735 4 жыл бұрын
Thank you Mathrubhumi.
@nizarabdullah35
@nizarabdullah35 4 жыл бұрын
👍
@thomasmathew9482
@thomasmathew9482 5 ай бұрын
Sreenivasan is undoubtedly a great screen writer and story teller. He has very dry sense of humor and intelligence. At times he appears to be arrogant and sarcastic. Well, nobody is perfect!
@appukuttang
@appukuttang 4 ай бұрын
ഒന്നേ പറയാനുള്ളു, best combination👍👍👍
@pazhamkanjiyumpathrasum1820
@pazhamkanjiyumpathrasum1820 Жыл бұрын
One and only sreenivasan ❤❤❤
@bipinwayanad4541
@bipinwayanad4541 4 жыл бұрын
Sreenivasan ippol kejrival fan ane
@sabua.m2129
@sabua.m2129 4 күн бұрын
Very good 🙌❤️🤝👍
@teresa29810
@teresa29810 5 ай бұрын
Sathyan sir also great. How many nice nice movies
@sandybond5547
@sandybond5547 4 жыл бұрын
16.22 fire🎉🎉🎉🎉🎉🎉
@KAUTIONS
@KAUTIONS 3 жыл бұрын
MAlayalam cinema gives utmost importance to screenwriters. And tat evident in their movies
@beenaabraham4069
@beenaabraham4069 4 жыл бұрын
അനന്തര തലമുറയെ സാമൂഹികമായ ധര്‍മ്മശാസ്ത്രത്തിലും, സുസ്ഥിര വികസനം സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രാവർത്തികമാക്കുന്നതിലും പ്രചോദിപ്പിക്കുക
@jibinjoseph4179
@jibinjoseph4179 3 жыл бұрын
Sathyan anthikad❤️
@ramakrishnanvenkatasubrama8714
@ramakrishnanvenkatasubrama8714 5 ай бұрын
Dear actor Srinivas ,You may understand that Demand is more than supply .In oils Cocoanut oil the aromatic structure is separation of fat is ipossible and shelf life oil more tha other oils. For roasting it is possible in multy times than other oils and also cashew nut roasting only refined cocoanut oil is used forshelf life especially export in Europe . It cannot used for Vanaspathi making ..I delare that Hindustan Lever is using only Cocoanut oil for their LUX SUPREME sOAP only
@rajendrankk8751
@rajendrankk8751 2 ай бұрын
Best wishes.
@SankarKumar-vh3ef
@SankarKumar-vh3ef 7 ай бұрын
A great cine artist I admire him a lot
@tmmenon1947
@tmmenon1947 5 ай бұрын
Srinivasan is wrong in saying palm kernel oil is cheap! It is more expensive than palm oil! High in Saturated Fats: Palm kernel oil is primarily composed of saturated fats, which makes it highly stable and suitable for cooking at high temperatures. This stability means it produces less harmful free radicals when heated compared to some other oils. Nutrient Content: Palm kernel oil contains essential nutrients like vitamin K, vitamin E, and minerals like magnesium and potassium. However, it is not a significant source of these nutrients, and the quantities are relatively low
@sanjaykumar-xe4gc
@sanjaykumar-xe4gc 4 жыл бұрын
ഹ ഹ ഹ അതാണ് വിപ്ലവം പറച്ചിൽ വേറെ പ്രവർത്തി വേറെ
@amaljith4152
@amaljith4152 4 жыл бұрын
ഇപ്പഴും വിപ്ലവം പറഞ്ഞിരിക്കുന്നു കമ്മികളെ കാണുമ്പോ ചിരി വരും... പണ്ട് കുറെ ആൾകാർ കഷ്ടപ്പെട്ടത് ഇവൻമാർ നശിപ്പിച്ചു കൊണ്ടിരിക്കുന്നു....
@bijutp1329
@bijutp1329 3 жыл бұрын
Well done sir
@arunprasannan7991
@arunprasannan7991 4 жыл бұрын
Sreeni sir ijjathi mass
@Watchnextt
@Watchnextt 2 жыл бұрын
Love you sreeni etta ❤️❤️❤️❤️❤️
@_ideo-pusthakam
@_ideo-pusthakam 3 жыл бұрын
2021
@prasanthps5577
@prasanthps5577 4 жыл бұрын
Sreeniyettan pwolichuu... 😍 👏
@sajeevvenjaramood3244
@sajeevvenjaramood3244 5 ай бұрын
അറബിക്കടലും അദ്ഭുത വിളക്കും എന്നതു തന്നെയായിരുന്നു ചാന്തുപൊട്ടിനെക്കാൾ മികച്ച പേര് . ഈ സിനിമ ഇറങ്ങിയ ശേഷം ഏഴോളം പേർ ചാന്തുപൊട്ട് എന്ന വിളിയിൽ മനം നൊന്ത് ആത്മഹത്യ ചെയ്തിട്ടുണ്ട്.
@teresa29810
@teresa29810 5 ай бұрын
Ellathirakadhakalum onninonnu mecham.👍
@ejv1963
@ejv1963 4 жыл бұрын
Among the Scandinavia, Sweden and Norway have more non-religious or atheists than Finland. Happiness index and atheism doesn't always run parallel. China has most non-religious people in the world, but has never topped "happiness index"
@teresa29810
@teresa29810 5 ай бұрын
As an actor i like sreenivasansir a lot. Sandhesam ethra nalla film
@rageshgopi4906
@rageshgopi4906 3 жыл бұрын
09:00... ഇപ്പോഴത്തെ കാലത്.... ഗോപി sundar :- ഇതെന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ച്ചാണ് 😬😬🤣🤣🤣
@josephthomas6896
@josephthomas6896 4 жыл бұрын
Vere level
@rashad0mp
@rashad0mp 4 жыл бұрын
enth?
@ekaj3404
@ekaj3404 Жыл бұрын
Happy to see that srinivasan came to normal life.especially his sound becomes better
@shijuply1374
@shijuply1374 3 жыл бұрын
Super
@aneesmuhammedani7767
@aneesmuhammedani7767 4 жыл бұрын
25.01 super 😋
@sureshbabu1461
@sureshbabu1461 3 ай бұрын
Our pride, Sreenivasan and Sathyan Athivad
@subhadraarjunan5746
@subhadraarjunan5746 Жыл бұрын
സംഗതി വിപ്ലവം ജയിക്കട്ടെ 😅😅😅 ശ്രീനി sir❤
@ThangamAshkar
@ThangamAshkar 11 ай бұрын
Endhq udheshichadh
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 36 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 67 МЛН
Actor Sreenivasan's Speech  at Edappal
14:23
YUVA KERALA
Рет қаралды 1,7 МЛН
Clean politics need of the hour | Manorama News | Nere Chovve
24:56
Manorama News
Рет қаралды 531 М.
Meet the Editors with Sathyan Anthikkad and Sreenivasan - PART 2
22:09
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 36 МЛН