ഈ മൊഞ്ചത്തിയുടെ മൊഞ്ചുള്ള പാട്ട് BINTH | Nysha Fathima | Muneer Lala | Faisal Ponnani | Top Singer

  Рет қаралды 1,038,550

NewLaLa Entertainment

NewLaLa Entertainment

5 жыл бұрын

#Binth
#MuneerLala
#newlalaEntertainment
#nyshafathima
#TopSinger
Please Subscribe This KZfaq Channel
/ @newlala_entertainment
Welcome to this youtube channel..., This content is Copyright to NewLala Entertainment UnAuthorized Reprodection, Re-Upload is strictly prohibited of this material, Legal action will be taken meterial presented, Please understand this request
Managing Director
NEWLALA ENTERTAINMENT
പുതിയ പുതിയ ഗാനങ്ങൾ നിങ്ങളുടെ മൊബൈലുകളിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ശേഷം ബെൽ icon അമർത്തുക ..നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളുടെ whatsapp നമ്പറിൽ അറിയിക്കുക : +91 8113 921 618
നിങ്ങളുടെ സോങ്ങുകൾ നമ്മുടെ ഈ ചാനലിലൂടെ റിലീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർ മുകളിലെ whatsapp നമ്പറുമായോ മെയിൽ വഴിയോ ബന്ധപ്പെടുക
newlalaentertainment@gmail.com
BINTH | New mappila song | NYSHA FATHIMA | MUNEER LALA | FAISAL PONNANI
Direction & Music: MUNEER LALA
Lyrics: FAISAL PONNANI
Vocal: NYSHA FATHIMA
Dop & Editing: FAYIS MANJERI
Orchestration: ANWAR AMAN
Mixing: BALA MURALI
Ass.camera: SHAREEF KALIKAV
Special Thanks: Sir.NIZAR THODUPPUZHA
ESSAAR SATHAR
Bro.BASHEER & FAMILY
Bro.UMER & FAMILY
Feedback: +91 8113 921 618
newlalaentertainment@gmail.com
Muneer Lala official page
BINTH | New mappila song | NYSHA FATHIMA | MUNEER LALA | FAISAL PONNANI

Пікірлер: 962
@shabad3star647
@shabad3star647 Жыл бұрын
ഞാൻ കേൾക്കും ഈ പാട്ടിലെ ഓരോ വരികളും എനിക്കു വേണ്ടിയ എഴുതിയ പോലെ തോന്നുന്നു കാരണം ജീവിതത്തിൽ എല്ലാവരും ഉണ്ടായിട്ടും എത്തിയുമായിവളർന്നതാണ് ഞാൻ 25 വർഷക്കാലം ആ ജീവിതം ഒരാൾക്കും മനസ്സിലാവാത്ത ഉൾക്കൊള്ളാൻ കഴിയാത്ത ജീവിതമാണ് എന്റെ റബ്ബിന് മാത്രമേ എന്റെ വേദനകളും ഒറ്റപ്പെടലുകളും അറിയുകയുള്ളൂ ഈ പാട്ടിലെ വരികളാണ് എന്റെ ജീവിതം അതുകൊണ്ടുതന്നെ ഞാൻ എന്നും കേൾക്കും
@kayyoppu-83
@kayyoppu-83 5 жыл бұрын
മാഷാ അല്ലാഹ്.. സോങ്ങും മോളും എന്തു നല്ല ഭംഗി അൽഹംദുലില്ലാഹ്..
@ayishaayrinvlog3624
@ayishaayrinvlog3624 5 жыл бұрын
പെറ്റുവീണ മടിയിലെ ചൂട് അറിഞ്ഞില്ല ഞാൻ........ 😘😘😘എല്ലാം വരികളും ഉഷാറായി.❤ മാഷാഅല്ലാഹ്‌ മനസിനെ വല്ലാതെ ചിന്തിപ്പിക്കുന്ന song 😔 മോളെ അള്ളാഹു അനുഗ്രഹിക്കട്ടെ....
@sahalkottayam3309
@sahalkottayam3309 4 жыл бұрын
നല്ല ശബ്ദം പടച്ചോൻ നില നിർത്തി തരട്ടെ
@riyasrsk1899
@riyasrsk1899 4 жыл бұрын
Ameen
@apeechusworld2866
@apeechusworld2866 4 жыл бұрын
Ameen
@ASARD2024
@ASARD2024 3 жыл бұрын
മൽപ്പൊർത്തിന്റെ സ്വന്തം പാട്ടുകാരി❤️
@shahalashalu7957
@shahalashalu7957 5 жыл бұрын
Nysha u r looking Vry beautiful
@uvaisaliuvaisali4011
@uvaisaliuvaisali4011 5 жыл бұрын
Nisha njan aadhyamayittan ninte song kelkunnadh.wow really verry beutifull.god bless you fathimaaaaaaa
@mujeebsta
@mujeebsta 3 жыл бұрын
പാട്ടും ആവിഷ്കാരവും തമ്മിൽ അലുവയും മത്തിക്കറിയും പോലെ .
@ASARD2024
@ASARD2024 3 жыл бұрын
ഇതിന്റെ വിഷ്യൽ വെർഷൻ ഉണ്ട് ഫിലിപ് മമ്പാട് സാറിൻറെ ഭാര്യ ഡോളി ഫിലിപ്പാണ് അതിൽ അഭിനയിച്ചത്. അതിലെ പാട്ടാണ് ഇത്. അത് കണ്ടു നോക്കുക.ഇത് പാട്ട് മാത്രം.
@fasil536
@fasil536 5 жыл бұрын
Ipo ente fevrete song ithan . Naysha good .iniyum uyarangalil ethatte all the best 👍💛💛
@mhdmuhsinckp8763
@mhdmuhsinckp8763 4 жыл бұрын
Masha Allah ഈ മോൾക്കും കുടുംബത്തിനും നാഥൻ ബറക്കത്ത് ചെയ്യട്ടെ... امين
@kingkhadirbasha4076
@kingkhadirbasha4076 3 жыл бұрын
Sgh Dr fftypijikkk
@vijithasanilsanil7775
@vijithasanilsanil7775 5 жыл бұрын
മോളു അമ്മയില്ലാത്ത വേദന അനുഭവിക്കുന്ന എനിക്ക് അറിയാം മോള്ടെ സങ്കടം
@biju7664
@biju7664 3 жыл бұрын
Nalla feeling ulla song
@sainukv257
@sainukv257 4 жыл бұрын
മാഷാഅല്ലാഹ്‌ ഒരുപാട് ഇഷ്ടായി അല്ലാഹു മരണം വരെയും ഈ സ്വരം നിലനിർത്തി തരട്ടെ ആമീൻ
@sainukv257
@sainukv257 4 жыл бұрын
😍😍😘😘
@sammasidheequesidheeque7152
@sammasidheequesidheeque7152 4 жыл бұрын
Ameen
@jamsheedsahla9551
@jamsheedsahla9551 5 жыл бұрын
Enthu manohara gaanam maasha allah
@myvoicesk8450
@myvoicesk8450 3 жыл бұрын
മാഷാഅല്ലാഹ്‌..... നന്നായിട്ട് പാടി, . നല്ല ശബ്ദം, മനോഹരമായ വരികൾ,..... 👌👌👌👌👌👌
@harisktm1489
@harisktm1489 5 жыл бұрын
മനസ്സിൽ ഒരു പാട് ഓർമ്മകൾ വന്ന നേരം wish you all the best ഇനിയും ഇങ്ങനെ ഉള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു
@hidayathullahveliancode2522
@hidayathullahveliancode2522 5 жыл бұрын
ഹൃദയത്തിൽ സ്പർശിക്കുന്ന വരികളും, ശബ്ദവും നന്നായിട്ടുണ്ട്. രചയിതാവും Singer ഉം ഉയരങ്ങൾ കീഴടക്കട്ടെ💪💪
@newlala_entertainment
@newlala_entertainment 5 жыл бұрын
Aameen
@ENTERTAINMENT-xj9uy
@ENTERTAINMENT-xj9uy 5 жыл бұрын
Pwoli... Nysha ente ishttappetta singer aan.. Masha allah..
@ashiktk7492
@ashiktk7492 5 жыл бұрын
പാട്ടിനേക്കാൾ ഭയങ്കര മൊഞ്ചാണല്ലോ നിന്റെ പുഞ്ചിരി 👌
@sabithsabi10
@sabithsabi10 5 жыл бұрын
ആ പുഞ്ചിരി കാണാൻ എന്തു രസാല്ലേ masha allah
@siddiqshifa8577
@siddiqshifa8577 2 жыл бұрын
Haii nalla song adipoli njan ninte fan anu🥰🥰
@sahadsulaiman686
@sahadsulaiman686 5 жыл бұрын
അയ്യോ എന്റെ പെണ്ണെ ഇങ്ങനെ ചിരിക്കല്ലേ ഞാൻ ചത്തു പോകും 😍😍😍😍
@cinimasilma736
@cinimasilma736 5 жыл бұрын
Muneer lala നിങ്ങളുടെ വർക്കുകളെലാം ഒന്നിലൊന്നു വ്യത്യസ്തമാണ്. കിടിലൻ...All the best
@newlala_entertainment
@newlala_entertainment 5 жыл бұрын
Thanks jaleef ..pls support and share
@newlala_entertainment
@newlala_entertainment 5 жыл бұрын
Thanks jaleef ..pls support and share
@mehadihasan3158
@mehadihasan3158 5 жыл бұрын
Nysha. every day before sleep i see your this song (very nice voice and you)
@nazminazi927
@nazminazi927 5 жыл бұрын
She is soo cute 😊and beautiful song
@muhammedrasi8498
@muhammedrasi8498 4 жыл бұрын
Mashallah നല്ല പാട്ടു ഐ liked very much
@ajmalap.a
@ajmalap.a 5 жыл бұрын
Nice feel ....... Spr Continuesly oru 10.thavana enkilum kettukanum
@ummerpa7942
@ummerpa7942 3 жыл бұрын
Nysha Fathima Allahu മോൾക് ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.ഗാനം വശ്യവും മനോഹരവും അർത്ഥമുള്ള ഒന്നാണ്
@DARKGAMING-th4ug
@DARKGAMING-th4ug 5 жыл бұрын
കേട്ടാലും കേട്ടാലും മതി വരാത്ത ത്ര ഇഷ്ടപെട്ട സോങ് ആണ് ഇത്
@rafeequepulikkal7448
@rafeequepulikkal7448 3 жыл бұрын
Yes
@jugnu9841
@jugnu9841 4 жыл бұрын
Wtsap sts kand kore thappiyirunnu ...but ippayaan ee paatttu full kittiyeth....😍😍Adipoli..oru raksheym lla😍😍 My fvrt😘
@faizifaru8771
@faizifaru8771 5 жыл бұрын
Spr nyshu enikk ninne orupaad ishtaayi u so cute enikk song valare ishtaa
@ameerpkozhur8882
@ameerpkozhur8882 2 жыл бұрын
കേട്ടിട്ട് മതിയാകുന്നില്ല. എന്തോ ? ഒരിഷ്ടം അർഥമുള്ള 'വരികൾ
@bettertechnician861
@bettertechnician861 4 жыл бұрын
Nice voice dear monjattie ماش الله
@ajeenakunnel2377
@ajeenakunnel2377 5 жыл бұрын
Enth monja avale kannan masha allah
@sheeshkumar2205
@sheeshkumar2205 3 жыл бұрын
മനോഹരമായ ഗാനം സൂപ്പർ ആലാപനംസുന്ദരമായ വരികൾ സൂപ്പർ ഓയിസ്ക
@sahlakv146
@sahlakv146 5 жыл бұрын
Super song . Enthinaa ingane thala aatunnedoo. Super voice aann. Masha Allah
@ajmalkunju6702
@ajmalkunju6702 3 жыл бұрын
ഒത്തിരി ഇഷ്ടായി.... ഒരു like അടി👍👍👍
@faseelapachu3325
@faseelapachu3325 5 жыл бұрын
Monjathi nysha super aanettooo Ella songs um I like you so much 😍😘
@nidhafathima9348
@nidhafathima9348 5 жыл бұрын
Adipoli 😍😍😍😍😘😘😘super song yaaa raheemi raheemi
@vismayakannan2334
@vismayakannan2334 5 жыл бұрын
Nysha അടിപൊളി... ശബ്‍ദം കേട്ടിരിക്കാൻ സുഖം... ഇഷ്ടം
@bijilinasar3293
@bijilinasar3293 5 жыл бұрын
Orupaad thiranja song aayirunnu avasaanam kitti😁😘😘
@hajirahajira795
@hajirahajira795 5 жыл бұрын
masha allah alhamdhullilla nysha pathuu pwolich muthew inniyum nalla songs paddan pattatte muthew 😍
@debashishkachhia7941
@debashishkachhia7941 3 жыл бұрын
Her voice wow......all the best nysha Fathima...love from Odisha...... ❤️❤️❤️❤️❤️❤️❤️❤️
@suhailaasif7187
@suhailaasif7187 4 жыл бұрын
Mashallah 😍😍🥰
@suhailaasif7187
@suhailaasif7187 4 жыл бұрын
Lyrics....
@kaslam6240
@kaslam6240 5 жыл бұрын
Pwolich Nysha Ethreyilaan padikkunnath
@raheezmuhammad4238
@raheezmuhammad4238 5 жыл бұрын
My fevrit singer മൊഞ്ചത്തി naisha fathim Polichu
@rashidpk3826
@rashidpk3826 5 жыл бұрын
നല്ല രസമാണ് നിങ്ങളുടെ പാട്ട്
@ajminoushad7466
@ajminoushad7466 4 жыл бұрын
Super molu polichu 💚
@fasilpachu2771
@fasilpachu2771 4 жыл бұрын
Nice voice, adipoli song
@shafeeqmuhammed661
@shafeeqmuhammed661 5 жыл бұрын
Nysha fathi ♥️
@muhammedraees.m9979
@muhammedraees.m9979 3 жыл бұрын
മാഷാ അല്ലാഹ് ❤️❤️❤️ അടിപൊളി പാട്ട് 👌👌👌
@AbdulRahman-qh3ez
@AbdulRahman-qh3ez 5 жыл бұрын
മാഷാ അല്ലാഹ് ഇനിയും ഇതുപോലെ ഉള്ള സോങ് പാടാൻ നാഥാ നീ തൗഫീഖ് ചൊരിയേനേ
@shanidanoufal8983
@shanidanoufal8983 3 жыл бұрын
അല്ലാഹു ഇനിയും നല്ല നല്ല പാട്ടുകൾ പാടാനുള്ള തൗഫീഖ് നൽകട്ടെ... Aameen 🤲
@fareedack2591
@fareedack2591 3 жыл бұрын
ആമീൻ
@safeersafi264
@safeersafi264 4 жыл бұрын
Good lyrics👍👍 Nice voice 👍👍
@mumthasjalal6342
@mumthasjalal6342 4 жыл бұрын
Masha allah NYSHA kananum Pettitte swarms kelkanu nallarasama allah maranam vereyum we swaravum saundaryavum naannakatte
@sarafutheentheeen480
@sarafutheentheeen480 5 жыл бұрын
Wow ee monjatti polichadakki
@user-up3tw7xb7p
@user-up3tw7xb7p 5 жыл бұрын
nalla paat nalla voice pakshe ingane thala aatano ingane aatiyal vedhanikille mole 😍
@faisalmampad1936
@faisalmampad1936 5 жыл бұрын
M
@suneerathmp6816
@suneerathmp6816 5 жыл бұрын
Athu ishtapettu...nhanum karuthi enthina igane thala atunnadu...but comment ital ellavarum enne cheetha paranhu pongalayidum...
@mansoor2143
@mansoor2143 5 жыл бұрын
ഒന്നിൽ കൂടുതൽ തവണ കണ്ടവർ
@munavirvkhouse7535
@munavirvkhouse7535 5 жыл бұрын
Suppar
@user-up8eo4oy2k
@user-up8eo4oy2k 5 жыл бұрын
- s
@apeechusworld2866
@apeechusworld2866 4 жыл бұрын
I
@hooorulheaven4990
@hooorulheaven4990 3 жыл бұрын
ഇല്ല
@eeza.msulfath4234
@eeza.msulfath4234 3 жыл бұрын
Njn
@ruksanashuhaib3257
@ruksanashuhaib3257 3 жыл бұрын
നെയ്ഷ് poli song❤️👌👌
@muhammedmubasheer8117
@muhammedmubasheer8117 5 жыл бұрын
Super voice..super lyrics..pakshe.visual nyshayude monju maathram kaaanikkunnulllu....
@newlala_entertainment
@newlala_entertainment 5 жыл бұрын
ജസ്റ്റ് കവർ സോങ് ആണ്
@fansclubmalayalam1161
@fansclubmalayalam1161 5 жыл бұрын
Polichu😍😍😍😘😘😘👌👌 masha allah
@shaihanasd9622
@shaihanasd9622 4 жыл бұрын
My fvrt song💕❤
@abu_abroad_3574
@abu_abroad_3574 5 жыл бұрын
Nice aaayindaaa moluu... Masha Allah iniyulla work Okkey adipoliyaavtte
@fariskpm3019
@fariskpm3019 4 жыл бұрын
ചില പാട്ടുകൾക്ക്.ചിരി പാടില്ല...ചിരി ഇല്ലായിരുന്നെങ്കിൽ. സൂപ്പാറായേനെ...
@shafeeqmuhammed661
@shafeeqmuhammed661 5 жыл бұрын
Masha allah 👍😊
@ASARD2024
@ASARD2024 4 жыл бұрын
ചിരിച്ച് പാടുന്നതിന് പകരം ഫീ ലോട് കൂടി പാടിയിരുന്നെങ്കിൽ ഇതിലും സൂപ്പറായേനെ
@shabeerahammed7885
@shabeerahammed7885 5 жыл бұрын
Oh enthoru feeling, super polichu naysha
@newlala_entertainment
@newlala_entertainment 5 жыл бұрын
Thanks shabee
@aboobackeraboobacker4648
@aboobackeraboobacker4648 4 жыл бұрын
Masha Allah God bless you good sound 😍
@zehraafathwima8994
@zehraafathwima8994 3 жыл бұрын
Masha allah ..mabrookk
@ashrafwandoor999
@ashrafwandoor999 3 жыл бұрын
🤲🤲💐👍
@asnafkp9801
@asnafkp9801 5 жыл бұрын
Nysha fathima voice pwoli 👍🏻
@newlala_entertainment
@newlala_entertainment 5 жыл бұрын
Thanks asnaf
@cinimasilma736
@cinimasilma736 5 жыл бұрын
നല്ല മൊഞ്ചത്തി മോളൂട്ടി കിടിലൻ സോങ്ങും 👌👌
@newlala_entertainment
@newlala_entertainment 5 жыл бұрын
Thanks
@shafeeqnv5452
@shafeeqnv5452 5 жыл бұрын
Good...
@hajirariyas4495
@hajirariyas4495 3 жыл бұрын
Mashah allah nyshu adipoly voice super ,padachon iniyum ninakk iniyum ithupole padan kazhiv tharatte 🥰😘
@noufalbadhambazar3245
@noufalbadhambazar3245 3 жыл бұрын
Super...song...voice..powli
@afeeensidikali4280
@afeeensidikali4280 4 жыл бұрын
Masha Allah Heart touching song so nice God bless you
@bilalmohammed841
@bilalmohammed841 Жыл бұрын
Lovely daw ❤❤…..we will meet soon nyshu
@ashikashik7497
@ashikashik7497 3 жыл бұрын
മാഷാ അല്ലഹു
@jamshidjamshid4262
@jamshidjamshid4262 5 жыл бұрын
Super
@shifnaafsal1577
@shifnaafsal1577 5 жыл бұрын
Nysha Fathima supper song ..........nice song ................iniyum ithupolathe song predheekshikunnu
@newlala_entertainment
@newlala_entertainment 5 жыл бұрын
Sure...ningalude support undangil eniyum udane undakum
@muhammadthameemziyasheriii1841
@muhammadthameemziyasheriii1841 5 жыл бұрын
nysha fathima polichuu😍
@newlala_entertainment
@newlala_entertainment 5 жыл бұрын
thank u
@samimbevinje8375
@samimbevinje8375 5 жыл бұрын
Valare manoharamaya song polichu muthe
@abdulbarimone7593
@abdulbarimone7593 5 жыл бұрын
Nysha pwolichu muthe
@faizysaathiya2619
@faizysaathiya2619 4 жыл бұрын
No comments super mole parayanilla eniyum ith pole oru paad song sammanikku
@fathimathshaniba8062
@fathimathshaniba8062 4 жыл бұрын
Masha Allah super song ✌️👌👍👍
@_swapna_sanjari___5280
@_swapna_sanjari___5280 5 жыл бұрын
Sprrr voice...sprrrr lines... nysha superrrrr👌👌👌😍😘 really appreciate writer to first😍👌👌😘😘.....
@asoorahamzu4091
@asoorahamzu4091 4 жыл бұрын
onnum parayanilla super molu
@safariyaasif429
@safariyaasif429 3 жыл бұрын
ماشاءالله
@shameershameer7166
@shameershameer7166 5 жыл бұрын
Masha allah.... എന്തൊരു മൊഞ്ജ്.....
@zebaachu4031
@zebaachu4031 5 жыл бұрын
masha Allah polichu song Super Feeling 😍😍
@rasiyamuttil9174
@rasiyamuttil9174 5 жыл бұрын
very hearty touching lyrics ' ... good feel ... but pleasent appearence is less suit for this melodios lyrics..... സങ്കടക്കടലിനെ സന്തോഷ ക്കടലാക്കി മാറ്റുന്ന ചെറിയ feel ഉണ്ടെങ്കിലും .... actingil ഇത്തിരിയെങ്കിലും ടad feel ആയിരുന്നെങ്കിൽ extra fascinating and enjoying ആയേനെ ......!മോള് ടെ ഗാനാലാപനം പൊളിച്ചൂട്ടോ..... bunch of Love - മുത്തേ... lyrics adipoli...aarude thanu?Simple humple ... music .....!Excellent.... wishing best...! മൗനം നൊമ്പരമായൊഴുകി കിനാവിൻ കൂടൊരുക്കി മിഴിയിതളിൽ സങ്കടത്തുള്ളി കളടർന്നു വീണു... നാഥനിലേക്കലിഞ്ഞൊഴുകി... എങ്കിലുമാവർഷ മേഘം.... സന്തോഷത്തെന്നലായ് തഴുകി ഒഴുകി ക്കടന്നു പോയ് .... വെറുതെയെങ്കിലും നോവായ് സാഗര സംഗീത സാന്ദ്രമായ്
@AbdulRasheed-so4es
@AbdulRasheed-so4es 5 жыл бұрын
Mashallah super in u r creation
@alameenpazhavila8528
@alameenpazhavila8528 5 жыл бұрын
അടിപൊളി ഒന്നും പറയാനില്ല സൂപ്പർ👌👌👌👌👌👌
@rufeedt.t2122
@rufeedt.t2122 5 жыл бұрын
Blessed Voice 🙌🙌🙌 Super lyrics...What a Music direction 👌👌
@hamihami6622
@hamihami6622 5 жыл бұрын
adipoliiiiii😍😍😘😘😘😗😗😚😚😙😙
@harshadalibinashraf9072
@harshadalibinashraf9072 5 жыл бұрын
പാട്ടിനേകാൾ എനിക്കിഷ്ടായത് നിന്നെയാണ് ആ ഒര് പുഞ്ചിരി യാഅല്ലാ😍😍😍
@shuhaibjackzz6153
@shuhaibjackzz6153 5 жыл бұрын
Superb sound masha allaahhh Yaa allaahhh 👏👐🙌
@aneeshmadampat1206
@aneeshmadampat1206 5 жыл бұрын
Nice song Masha Allah Polichu mole
@kaslam6240
@kaslam6240 5 жыл бұрын
Nysha Sprb song💯💯
@Lllalalisaaaa
@Lllalalisaaaa 5 жыл бұрын
Mashaallah.song spr nyshu u btful
@rahmanarahmu787
@rahmanarahmu787 3 жыл бұрын
Nyshoonte chiri wowwما شاء الله 💖
@abidacmayoobm5816
@abidacmayoobm5816 5 жыл бұрын
Nannayi padi, nannayi feel cheyyunnu, 👍👍
Самое Романтичное Видео ❤️
00:16
Глеб Рандалайнен
Рет қаралды 4,6 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Iliyas Kabdyray ft. Amre - Армандадым
2:41
Amre Official
Рет қаралды 685 М.
Serik Ibragimov - Сен келдің (mood video) 2024
3:19
Serik Ibragimov
Рет қаралды 1,4 МЛН
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 144 М.
Ozoda - JAVOHIR ( Official Music Video )
6:37
Ozoda
Рет қаралды 10 МЛН
Sardor Tairov - Sen meni yeding (Official Music Video)
5:02
Sardor Tairov Official
Рет қаралды 3,9 МЛН