ഡക് വര്‍ത്ത് ലൂയീസ് മറികടക്കാന്‍ അഫ്ഗാന്‍ കോച്ചിന്‍റെ തന്ത്രം; നാഇബിന്‍റെ അപാര അഭിനയം |Gulbadin Naib

  Рет қаралды 101,038

MediaOne Sports

MediaOne Sports

4 күн бұрын

MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
Subscribe to MediaOne Sports today and stay up-to-date on the latest sports news!
കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
Follow us:
🔺Mediaone sports: / @mediaonesports
🔺Website: www.mediaoneonline.com/sports
🔺Instagram: / mediaonesports
Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
#Mediaonesports #MalayalamsportsNews
Genre: Sports News
Language: Malayalam

Пікірлер: 240
@gokulg552
@gokulg552 3 күн бұрын
Naib ചെയ്തതിൽ ഒരു പ്രശ്നവുമില്ല. ക്രിക്കറ്റിന്റെ മാന്യത എന്താണെന്ന് പോലും അറിയാത്തവർക്ക് എതിരെ ആണ് ഇതെന്ന് ഓർക്കണം.
@adarshekm
@adarshekm 3 күн бұрын
പോടെ അവിടുന്ന് തെണ്ടിത്തരം കാണിക്കുന്നവരെയും ന്യായീകരിക്കുന്നോ
@VinodKumar-by4nw
@VinodKumar-by4nw 3 күн бұрын
Correct
@dinoopdileep9847
@dinoopdileep9847 3 күн бұрын
Well Said 👌🏻🔥അതൊന്നും ഈ പോസ്റ്റ്‌ മാൻ മിണ്ടില്ല 🤣🤣
@knull3336
@knull3336 3 күн бұрын
Dj bravo bowling coach👀👀
@abdullah-yj3bu
@abdullah-yj3bu 3 күн бұрын
വെളിച്ചക്കുറവ് പറഞ്ഞു ക്രീസ് വിടാൻ ടെസ്റ്റിൽ ഇവരൊക്കെ കാണിക്കുന്ന നാടകം വച്ച് നോക്കുമ്പോ ഇതൊക്കെ എന്ത് 😏
@ansarmuhammed8111
@ansarmuhammed8111 3 күн бұрын
കേടായ ഹെൽമെറ്റ്‌ മാറ്റാൻ പോയ മാത്യൂസിനെ ഉളുപ്പില്ലാണ്ടെ outaakya ടീംസാണ് ബംഗാളിസ്
@sanishsathyan2753
@sanishsathyan2753 3 күн бұрын
Timed out
@user-jk5zs8zz5k
@user-jk5zs8zz5k 3 күн бұрын
ശ്രീലങ്കയോട് ചെയ്തത് ഒരു ക്രിക്കറ്റ് പ്രേമിയും മറക്കില്ല നമ്മൾ ബംഗാളികളെ സപ്പോർട് ചെയ്താലും അവന്മാർ ഒരിക്കലും ഇന്ത്യയെ സപ്പോർട് ചെയ്യില്ല അതുകൊണ്ട് ഒരു കുഴപ്പവുമില്ല
@VipinVijayan-fy5iy
@VipinVijayan-fy5iy 2 күн бұрын
സത്യം
@nahasabbas130
@nahasabbas130 2 күн бұрын
സത്യം സുഹൃത്തേ 👍
@easyworld5662
@easyworld5662 3 күн бұрын
ഇതിലും നാണക്കെട്ട പല അന്താരാഷ്ട്ര കളികളും നമ്മൾ ലൈവ് കണ്ടട്ടുള്ളതാണ്
@leviackerman2905
@leviackerman2905 3 күн бұрын
Cricket മാന്യൻ മരുടെ കളി ആണ് എന്ന് ഓസ്ട്രേലിയൻ ക്രക്കറ്റ് ടീം
@zoro6969.
@zoro6969. 2 күн бұрын
Ah best 😂😂
@rahulvs3637
@rahulvs3637 2 күн бұрын
അവന്മാർ already വീട്ടിൽ എത്തി 😂😂
@banandnarayan
@banandnarayan 3 күн бұрын
Jonathan Trott🔥
@mktvm3839
@mktvm3839 3 күн бұрын
They played well ... 👏 👌 👍 afgan , they have the best spinners in the competition
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking 3 күн бұрын
Afghanistan കളിച്ചാണ് നേടിയത്... Naib ന് അവന്റെ രാജ്യം ആണ് വലുത് പേശി വലിവ് ഉണ്ടോ ഇല്ലയോ എന്ന് naib ന് മാത്രമേ അറിയൂ.. എന്തായാലും thrilling match ആയിരുന്നു 🔥🔥🔥
@walkandtalk7211
@walkandtalk7211 2 күн бұрын
❤❤
@Manu-ob8rr
@Manu-ob8rr 3 күн бұрын
ബംഗാളിക്കെതിരെ അല്ലേ ഒരു കൊഴപ്പവും ഇല്ല
@Existence-of-Gods
@Existence-of-Gods 3 күн бұрын
സ്വന്തം ടീം ജയിക്കാൻ വേണ്ടിയല്ലേ ❤️💯😹😹
@ebindavid1676
@ebindavid1676 3 күн бұрын
Athanu game
@Avinashg07
@Avinashg07 3 күн бұрын
കളിച്ചു ജയിക്കണം..
@Existence-of-Gods
@Existence-of-Gods 3 күн бұрын
@@Avinashg07 സമയം വേസ്റ്റ് ചെയ്യുന്നത് എല്ലാം സ്പോർട്സിലും ഉള്ളതാ, ഫുട്ബോൾ ഒന്നും കാണാറില്ലേ. 😂😂
@lol-fh2gw
@lol-fh2gw 2 күн бұрын
​@@Existence-of-Godsok but ith indiakk ethire arunnenkilo ellarum ingane parayuvarunno. Ippo velya vivadham ayene😂
@Existence-of-Gods
@Existence-of-Gods 2 күн бұрын
@@lol-fh2gw എതിർ ഇന്ത്യ ആയാലും ഞാൻ ഇങ്ങനെ തന്നെയേ പറയൂ,വിവാദം ആയാലും ഇല്ലേലും റിസൾട്ട്‌ അഫ്ഗാൻ ജയിച്ചു എന്നല്ലേ. ഇതേ അഫ്ഗാൻ ഇന്ത്യയുമായി ഫൈനൽ വന്നാൽ അഫ്ഗാൻ ജയിച്ചാലും എനിക്ക് കുഴപ്പമില്ല. കാരണം ഞാൻ കപ്പ്‌ അടിച്ചുകാണണം എന്നാഗ്രഹിക്കുന്ന ടീം ആണ് അഫ്ഗാൻ.
@vinayanvinod4754
@vinayanvinod4754 3 күн бұрын
അവർ കാണിച്ചത് മോശം തന്നെ ആണ്..റിപ്പോർട്ട് ഇൽ പറഞ്ഞത് സത്യം ആണെങ്കിൽ ഇത് ഇപ്പോൾ ഇതിന് മാത്രം കൊട്ടിഘോഷിക്കാൻ എന്താണ് ഉള്ളത്. നൈബ് അങ്ങനെ കാണിച്ചത് കാരണം par സ്‌കോർ നോക്കി അല്ല കളിയിൽ വിജയിയെ നിശ്ചയിച്ചത്. കളി പൂർണം ആയും നടന്നു അവരെ all ഔട്ട് ആക്കി ആണ് afg ജയിച്ചത് .. ചുരുക്കി പറഞ്ഞാൽ നൈബ് കാണിച്ചത് ഒരു തരത്തിലും കളിയെ ബാധിച്ചിട്ടില്ല. പിന്നെ അതിനെ പറ്റി ഇത്രമാത്രം പറയേണ്ട കാര്യം ഇല്ല...പിന്നെ കളിക്കിടയിൽ ഒരു കൗതുക വാർത്ത ആയി ഇതിനെ അവതരിപ്പിക്കാം...അത്ര മാത്രം...nb ഒരു മിനിമം മര്യാധ പോലും ബംഗ്ലാ അർഹിക്കുന്നില്ല എന്നതാണ് സത്യം.
@muhammadvaleeda5104
@muhammadvaleeda5104 2 күн бұрын
ഗോൾ കയറേണ്ട ബോൾ കൈ കൊണ്ട് മനപ്പൂർവ്വം തട്ടിക്കളയുന്ന സൂവാറസും പിന്നീട് വന്ന പെനാൽറ്റിയിൽ ഗോൾകീപ്പർ ഗോൾ തടഞ്ഞതും ആഘോഷിക്കാമെങ്കിൽ ഇതും അഘോഷിക്കാം😂🎉
@anulalmananthavady459
@anulalmananthavady459 2 күн бұрын
ജോനാഥാൻ ട്രോട്ട് 🔥🔥🔥തന്ത്ര ശാലി 🔥🔥🔥
@RRApril30th
@RRApril30th 2 күн бұрын
Muscle cramps are so hard to resist, and people should understand the situation.
@afsalmachingal1235
@afsalmachingal1235 2 күн бұрын
അത് അത്രയും വലിയ തെറ്റ് ആയിട്ട് തോന്നുന്നില്ല... അതിന്റെ.. ബലത്തിൽ അല്ലല്ലോ.. അവർ ജയിച്ചത്.. പൊരുതി തന്നെയാണ്.അഫ്ഗാൻ വിജയിച്ചത് 🔥👏🏻
@robintt1990
@robintt1990 3 күн бұрын
അപ്പുറത്ത് ഇതിലും മാന്യമല്ലാത്ത പണി കാണിച്ച് ലോകത്തെ ആദ്യത്തെ ടൈം ഔട്ടിന് അപ്പീൽ ചെയ്ത ബംഗ്ലാ ടീം അല്ലേ, കുഴപ്പമില്ല.
@thomasjohn32
@thomasjohn32 3 күн бұрын
ബംഗാളികൾക്ക് എതിരെ അല്ലെ... സന്തോഷമേ ഉള്ളു 😂😂
@user-sf1fl2zu5x
@user-sf1fl2zu5x 3 күн бұрын
സെമി അർഹത പെട്ട വിജയം ❤
@HappyLifeKL10
@HappyLifeKL10 3 күн бұрын
ദൈവം അനുഗ്രഹിച്ച ടീമാണ്.... ഇന്ഷാ അല്ലാഹ്.. ആ നാട്ടിലേക്ക് ഒരു സുഭ വാർത്തയെങ്കിലും എത്തട്ടെ
@shinasvb3563
@shinasvb3563 3 күн бұрын
Semitil thott tunnam paadum
@Pkggh
@Pkggh 3 күн бұрын
ദൈവത്തിന്റെ പേരിൽ തന്നെ അല്ലെ ആ നാട് അങ്ങനെ ആയത്
@dipinchandran4481
@dipinchandran4481 3 күн бұрын
ഇത്രയ്ക്കും വേണോ
@Ratheeshk.m
@Ratheeshk.m 3 күн бұрын
😂😂😂😊
@bennydaniel2232
@bennydaniel2232 3 күн бұрын
Poda pullanmarae 2013 kazhinju oru cup illa ee vattam enkkillum jayikettae
@suneeshkrishna4879
@suneeshkrishna4879 3 күн бұрын
മാന്യത എന്ത് എന്ന് അറിയാത്ത ടീം ആണ് ബംഗ്ലാദേശ് ടീം. R aswin അത്ര മാന്യൻ ആണോ എന്ന് ചില മാച്ചുകൾ കണ്ട് നോക്കിയാൽ മനസിലാകും
@dued8679
@dued8679 3 күн бұрын
Red card കൊടുക്കണം എന്ന് മങ്കാത്ത അശ്വിൻ 😂
@unnirjstockmarket2506
@unnirjstockmarket2506 3 күн бұрын
Mangatha ഒന്നും തെറ്റല്ല ..അതൊക്കെ rule ആണു
@ebindavid1676
@ebindavid1676 3 күн бұрын
Ashwin nalla player annu mankadin vannapo veruthu
@whitewolf12632
@whitewolf12632 3 күн бұрын
Rule is rule
@blackthunder9849
@blackthunder9849 3 күн бұрын
​@@ebindavid1676Bowler over step cheytha no ball aanel batsman overstep cheytha nth kond out aakikooda ?
@Anooooopp
@Anooooopp 3 күн бұрын
Kandam cricket alla athu niyamam anennu arenkilum e maruthayodu paranj kodu😂
@user-sf1fl2zu5x
@user-sf1fl2zu5x 3 күн бұрын
മീഡിയ one ന്റെ ഒരു കഴിവ് ❤️
@afsalmachingal1235
@afsalmachingal1235 2 күн бұрын
ഇതിലും വലിയ വൃത്തികേട് കാണിച്ചിട്ടുള്ളവരാണ്.. ബംഗാളികൾ... 👍🏻
@AkhilKk-qk8dj
@AkhilKk-qk8dj 3 күн бұрын
സൊന്തം രാജ്യത്തിന് veandi അല്ലെ❤
@shangeorge8045
@shangeorge8045 3 күн бұрын
Hats off to J.Trott ❤ hats off to Afghan team ❤️
@Arceej249
@Arceej249 3 күн бұрын
Bangladesh Srilanka yodu cheythathu aalochichaal theeraavunna prashnangale ullu
@ratheeshkumartk8929
@ratheeshkumartk8929 2 күн бұрын
അവർ അർഹിച്ച വിജയം ആണ് നൈബ്. നാവിനുൽ. ഫസൽ ഫാറൂഗി 😍😍😍😍😍😍😍😍
@vishnur6556
@vishnur6556 2 күн бұрын
Rashid Khan great Captain 🔥❤️
@Aath_Mika
@Aath_Mika 2 күн бұрын
Good coach❤
@praveenaa1555
@praveenaa1555 3 күн бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും.....ബംഗ്ല ലങ്കക്ക് കൊടുത്തു അഫ്ഗാനിടെന്ന് കിട്ടി....
@ananthans2102
@ananthans2102 3 күн бұрын
Kuzhappom onnumilla Bangladesh Kali jayicherunnel T20 worldcup kittiya show kanedi vannane so it's a good thing
@viveknair9380
@viveknair9380 3 күн бұрын
The way South Africans played in this tournament, Afghanistan have a fair chance to reach the finals.
@user-sf1fl2zu5x
@user-sf1fl2zu5x 3 күн бұрын
🔥🔥
@renjithkapala
@renjithkapala 2 күн бұрын
ലക്ഷ്യം ആണ് പ്രധാനം മാർഗം വിഷയമല്ല. ആയാൽ ആരേം തല്ലിയൊന്നും ഇല്ലാലോ. ഒന്നും ഇല്ലാത്ത ഒരു രാജ്യതിനെ എങ്ങനേം ഉന്നതിയിലെത്തിക്കാനുള്ള ശ്രമം ഏതായാലും ഭംഗിയായി ഉപയോഗിച്ചു
@HabeebHamza-zg6oq
@HabeebHamza-zg6oq 3 күн бұрын
Evide aayirunn haris bro rand dhivasam aayalo kandit
@user-sf1fl2zu5x
@user-sf1fl2zu5x 3 күн бұрын
ടീം ജയിക്കാൻ 🔥 വേണ്ടി അല്ലേ 💋
@abdullah-yj3bu
@abdullah-yj3bu 3 күн бұрын
താങ്കൾ ആഴ്ചയിൽ ഒരു സ്പോർട്സ് പ്രോഗ്രാം ചെയ്യണം 👍
@user-nb4vl1rg9j
@user-nb4vl1rg9j 3 күн бұрын
അഹങ്കാരികളായ ഓസ്ട്രേലിയ പുറത്തായത് ചിലർക്ക് പഠിക്കുന്നില്ല അഫ്ഗാൻ ജയിച്ചത് കാരണമാണല്ലോ തീരെ പിടിക്കുന്നില്ല.എന്തായാലും ഓസ്ട്രേലിയ ക്രിക്കറ്റിന്റെ മൈതാനങ്ങളിൽ കാണിക്കുന്ന തെണ്ടിത്തരങ്ങളുടെ അടുത്തെത്തില്ല ഇതൊന്നും പുറത്തേക്ക് പോകട്ടെ ചെങ്ങാതിമാരെ ഓസീസ് കടം ഇന്ത്യയും വീട്ടി അഫ്ഗാനും വീട്ടി. അഫ്ഗാൻ ടൂർണമെന്റിൽ മികച്ച പോരാട്ടം തന്നെയാണ് കാഴ്ച വെക്കുന്നത്. Well play അഫ്ഗാൻ. Jai jai ഇന്ത്യൻ ടീം 🇮🇳🇮🇳🇮🇳🇮🇳
@walkandtalk7211
@walkandtalk7211 2 күн бұрын
Ya true
@akhilvb2598
@akhilvb2598 3 күн бұрын
ഒന്ന് ഹെൽമെറ്റ്‌ ബെൽറ്റ്‌ റീപ്ലേസ് ചെയ്യാൻ നിന്ന മാത്യൂസിനെ ടൈം ഔട്ട്‌ ആക്കിയ ടീം അല്ലെ അപ്പോൾ കിട്ടിയത് എടുത്തു കൈലോ......വേറെ എവിടെങ്കിലും വച്ചോണ്ട് ഇരുന്നോ
@user-jj8vk6ii8s
@user-jj8vk6ii8s 3 күн бұрын
Mangatha cheyd purathakunnadum manyada aano
@sunilss4775
@sunilss4775 2 күн бұрын
ഒന്നും മനസിലാകാതെ റാഷിദ് ഖാൻ... ലൈവ് കണ്ടവർക്ക് മനസിലാകും...
@walkandtalk7211
@walkandtalk7211 2 күн бұрын
Haha.. yes
@clintocleetrusclintocleetu1884
@clintocleetrusclintocleetu1884 3 күн бұрын
Ith ipo kurachu time poyalum next ball Afghan four adichal athu correct avile pine entha 😊
@758n86
@758n86 3 күн бұрын
No issue well game
@Rodroller4895
@Rodroller4895 3 күн бұрын
ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് അഫ്ഘാനിസ്താൻ ഫൈനലിൽ എത്തിയാൽ ടെസ്റ്റ് പദവി ഇല്ലാത്ത ഒരു കുഞ്ഞൻ ടീം ലോകകപ്പ് ഫൈനലിൽ കളിച്ചു എന്നത് പുതിയ ചരിത്രമാവും.
@hrishikeskr3716
@hrishikeskr3716 3 күн бұрын
Test padhavi okke 2017 ee kitti😂
@samad7041
@samad7041 3 күн бұрын
Athokke.enno.kitti.bro
@anus7246
@anus7246 3 күн бұрын
ഒരു കളി വിലക് കൊടുക്കണം, ഇല്ലേൽ ഓസ്കാർ ലെവൽ വീണ്ടും വരും 😂
@knull3336
@knull3336 3 күн бұрын
Dj bravo bowling coach👀👀
@bineeshk.b5368
@bineeshk.b5368 3 күн бұрын
Afgans glorious victory ❤
@adarshekm
@adarshekm 3 күн бұрын
നാറ്റക്കെസ്, ഇതിനൊക്കെ പെനാൽറ്റി തന്നെ കൊടുക്കണം
@ameerami9511
@ameerami9511 3 күн бұрын
Bangladesh alle opposite appo oru kuzhappavum illaa😂😂😂
@ebindavid1676
@ebindavid1676 3 күн бұрын
Koop penalty nthanennu areyammo that's brilliants
@adarshekm
@adarshekm 3 күн бұрын
@@ebindavid1676 ഇതാണോടാ brilliant 🤣🤣
@AbdulRaheemvkINDIA
@AbdulRaheemvkINDIA 2 күн бұрын
🤗🤗🤗🤗
@user-zm3lc2pz8k
@user-zm3lc2pz8k 3 күн бұрын
Kali jayilkkuka atinu enth tantram venamengilum Upayogikkam itonnum adyamayittallallo
@futyroom
@futyroom 3 күн бұрын
Footballil ithu daily version😅aanu
@Inside____Traveller.
@Inside____Traveller. 2 күн бұрын
ഇതൊക്കെ ഒരു sportsman spirit ൽ എടുക്കാനുള്ളതേ ഒള്ളു
@abdulmanaf7965
@abdulmanaf7965 3 күн бұрын
Enn matheusine timed out aakiya bangladesh😭
@akarshakz8187
@akarshakz8187 3 күн бұрын
Time cherthayt onn manage cheythu ennalle ullu..avarde 11 aalem afgan erinj idukem cheythu..
@user-py4zg6bx5f
@user-py4zg6bx5f 3 күн бұрын
എന്ന് മാന്യനായ അശ്വിൻ😂😂 വിളയാട് മങ്കാത്ത ഓർമ്മിപ്പിക്കല്ലേ 😆😆
@benzz9239
@benzz9239 3 күн бұрын
Super 8 group 1 ill 1st bat cheytha team annu win cheythathu ath arrekilum nokiyayirunno
@user-vo9tr3bi9r
@user-vo9tr3bi9r 3 күн бұрын
Athu pwolichu
@yoonusyoonus9273
@yoonusyoonus9273 2 күн бұрын
Naib💯💯💯💯💯💯💯💯ബംഗ്ലാദേശ് അത് അർഹിക്കുന്നു. കാരണം ശ്രീലങ്കയോട് ബംഗ്ലാദേശ് ഇതിലും വലുത് ചെയ്തിട്ടുണ്ട്
@frsathoshcmi1939
@frsathoshcmi1939 3 күн бұрын
Aussies😮
@user-gs8rm7cj8d
@user-gs8rm7cj8d 3 күн бұрын
Pandu Korekkalam ithilum mosham kalikal kalicha Australia purathaavan vendiyalle... Nannaayippoyi😅
@tonysunny5747
@tonysunny5747 3 күн бұрын
Koya mattoru koyakkittu panithu njammante oru reethi athanu India Vs Qatr(Arabikal) out line kadannupoya ball eduthu goal adichavaranu athum valiyaperunnalinte samayathu .appol pinne lakshyathilethan margam oru prasnamalla ennu paranja krishna govinda gopala .....sathyam
@rahulraju1234
@rahulraju1234 Күн бұрын
ഒസിസ് അല്ല ബംഗ്ലാദേശ് പറഞ്ഞപ്പോൾ മാറിപോയി
@shaan808929166
@shaan808929166 3 күн бұрын
Football kaanikunna abinayathinte mumbil ethokke enthu
@vineethvs2494
@vineethvs2494 3 күн бұрын
Media mukalinu mathewsinae orama undo.annu cricketintae gentle man ship evidae poi
@riz6899
@riz6899 3 күн бұрын
Koppile niyamam aanu DLS
@vishnudileep4209
@vishnudileep4209 3 күн бұрын
Bangladesh nod alle.. Oru prasnm illa
@sajikulakkad
@sajikulakkad 3 күн бұрын
ഈ പ്രാവിശ്യം ലോകകപ്പ് അഫ്ഗാനിസ്ഥാൻ ആണു കൊണ്ടുപോകുന്നത്😂
@vhdl1234
@vhdl1234 2 күн бұрын
His act had no effect on the final outcome of the game, so buzz off!
@u7all-rounder251
@u7all-rounder251 3 күн бұрын
എന്ത് തന്നെ ആയാലും ജയിച്ചാലും തോറ്റാലും കളിച്ചു ജയിക്കണം.. കള്ളം കാണിച്ച് അല്ല.. അങ്ങനെ ഉള്ള വിജയം ഒരിക്കലും വിജയം അല്ല.. ഉടായിപ്പ് കാണിച്ചാൽ അത് തിരിച്ചു മറ്റൊരാളിൽ നിന്നു തിരിച്ചു കിട്ടും.. അതിന് വലിയ സമയം വേണ്ട..
@adarshekm
@adarshekm 3 күн бұрын
സത്യം bro ആണുങ്ങളെ പോലെ കളിച്ചു ജയിക്കണം
@vinayanvinod4754
@vinayanvinod4754 3 күн бұрын
അവരിപ്പോൾ അങ്ങനെ കണിച്ചു എന്നത് മോശം ആണ്...ഈ റിപ്പോർട്ട് ഇൽ പറഞ്ഞത് സത്യം ആണെങ്കിൽ...പക്ഷെ ആ കാണിച്ചതിന്റെ impact കളിയിൽ ഒരു തരത്തിലും ബാധിച്ചിട്ടില്ല...അത് കഴിഞ്ഞു par സ്കോർ നോക്കേണ്ടി വന്നില്ല. കളി പൂർണമായും നടന്നു afg കളിച്ചു തന്നെ I'll ജയിച്ചത് ഉടായിപ്പ് കാണിച്ചല്ല ജയിച്ചത്..താങ്കളുടെ cmnt ന് പ്രസക്തി ഇല്ല
@rockypeter915
@rockypeter915 3 күн бұрын
than athnu kali kando myre?
@noufster57
@noufster57 3 күн бұрын
എന്ന് കട്ട ബംഗാളി ഫാൻസ്‌ ഒപ്പ്
@whitewolf12632
@whitewolf12632 3 күн бұрын
എന്ത് കള്ളം
@sabariganesh9968
@sabariganesh9968 2 күн бұрын
അതൊന്നും ഒരു കുഴപ്പോം ഇല്ല.. വീണത് കൊണ്ട് പുറത്തായ അല്ലല്ലോ... എല്ലാത്തിനെയും എറിഞ്ഞു വീഴ്ത്തി എയർ ഇൽ ആക്കി വിജയിച്ച അല്ലെ? അല്ല എങ്കിൽ തന്നെ അമ്പയർ നെ അടിക്കാൻ പോയ പാരമ്പര്യം ഉള്ള ബംഗാളികൾക്ക് എന്തു മാന്യതയാ? അഫ്ഗാന് അർഹതപെട്ട ജയം...
@asharafalanallur2384
@asharafalanallur2384 2 күн бұрын
നമ്മുടെ chethiriye marakumo
@aneeshkumara9480
@aneeshkumara9480 3 күн бұрын
മുൻ പരിചയം ഇല്ലാത്ത കൊണ്ടാണ് സാധാരണ ബൗളർ ആണ് പരിക്ക് അഭിനായിക്കുന്നത്
@vimalkumar-ql9qq
@vimalkumar-ql9qq 2 күн бұрын
Koduthal kollathum kittum bangalikku manasilayi. Last year Bangladesh vs sree Lanka mach
@santhoshvs8392
@santhoshvs8392 2 күн бұрын
സ്വന്തം ടീം ജയിക്കാൻ വേണ്ടിയാണ് 'തെറ്റാണ്, പക്ഷെ ഇത് പറയുന്ന ചാനൽ "എൻ്റെ ദൈവമേ "
@khaderap4230
@khaderap4230 3 күн бұрын
ഇതൊക്കെ സാദാരണ ഫുട്ബോൾ എന്തൊക്കെ നടക്കുന്നു
@shihabkalam02
@shihabkalam02 3 күн бұрын
Ee vartha kanunna Neymar...😏
@marigoldtalks6774
@marigoldtalks6774 2 күн бұрын
ഫുട്ബോളിൽ സ്ഥിരം കാണുന്നത് അല്ലെ ഇതു 😅😅😅
@ananthuab
@ananthuab 3 күн бұрын
Loka kallanmaroode annu chythath.. So no problm
@vimalkumar-ql9qq
@vimalkumar-ql9qq 2 күн бұрын
Shakkeb ul hasan srelankan player varan 10 seconds thamasichennu paranju purathakkiyathallay nannai
@jahfarkc2574
@jahfarkc2574 3 күн бұрын
ജയ് അഫ്ഗാനിസ്ഥാൻ.
@kurupp7921
@kurupp7921 2 күн бұрын
ലൈവ് കണ്ടു കുറെ ചിരിച്ചു...മാർഗമല്ല ലക്ഷ്യമാണ് പ്രധാനം. യുദ്ധം തകർത്ത അവർക്ക് ഏക പ്രതീക്ഷ ക്രിക്കറ്റ് ആണ് അത് ജയിക്കാൻ പതിനെട്ട് അടവും പുറത്തെടുത്തു
@suboshbose8307
@suboshbose8307 3 күн бұрын
ഇതുകണ്ട ഓസ്ട്രേലിയകാരുടെ അവസ്ഥ 😂😂😂😂
@saneeshnk7574
@saneeshnk7574 3 күн бұрын
mathusine out akkiya bengalikalode ithenkilum cheyyande
@VivaChad-ci8dl
@VivaChad-ci8dl 3 күн бұрын
എല്ലാം ഞമ്മടെ ബിസ്മയം ചെയ്യുന്ന ആളുകൾ😬
@rpk3010
@rpk3010 2 күн бұрын
എല്ലായിടത്തും ഇതുപോലെ കുറച്ചു ചാണകം തീനികളും ഉണ്ടാവും.😊
@iamtaken6494
@iamtaken6494 3 күн бұрын
ith entha cricket le neymer oh😀
@muktharkuttikkattoor8080
@muktharkuttikkattoor8080 3 күн бұрын
അഫ്ഗാൻ വിജയിക്കുമ്പോൾ ഇന്ത്യ കൂടി വിജയിക്കുകയാണ് ഇന്ത്യ കൈപിടിച്ച് ഉയർത്തിയ ടീമാണ് അഫ്ഗാൻ
@abhilashnair5059
@abhilashnair5059 3 күн бұрын
Ahankarikalaanu bangalikal oru kuzhappavumilla....
@jerinjohn8404
@jerinjohn8404 2 күн бұрын
Ithokke enthinu parayunnu ennu enikku manasilaakunnilla…. Duckworth Lewsi niyama prakaaram avar munnil ethumaayirunnu ennu parayunnathinu enthinaanu??? Kali muzhuvanum kalichu ennittu thottittu kaliyude nadukku vachu theory calculation vachu thokkan saadyatha undaayirunnathu kondu abhinayichu ennu parayunnathil kaaryamilla…. Athum udaayippu Bangladeshi teaminte aduthu kaanichathinu oru thettum kaanunnilla! Kali abhinayam kazhinju udane theernnirunnegil ee dialoguesinokke orarthamundu!!!
@sreejithss3072
@sreejithss3072 3 күн бұрын
ഇങ്ങനെ തട്ടിപ്പും വെട്ടിപ്പും കാണിച്ച ടീമൊന്നും ഗതിപിടിച്ച ചരിത്രമില്ല. ഓസ്ട്രേലിയ ഒഴികെ. 😇
@dudesamson765
@dudesamson765 3 күн бұрын
If the Afghan beat India in the final i will still be happy and cherish for them
@Krishnakumar-dk6be
@Krishnakumar-dk6be 3 күн бұрын
Though I support Afganistan, ICC should ban Gulbadhin from playing Semi finals.
@user-yh3tt2wc7c
@user-yh3tt2wc7c 2 күн бұрын
Tactis
@Afsalseerakath
@Afsalseerakath 2 күн бұрын
I will say Naib is Great😅, because we know very well as Bangladesh players cricket history and behavior😂
@khaderap4230
@khaderap4230 3 күн бұрын
Ashwine നീ ഇതിൽ മിണ്ടരുത് നിന്റെ കുറേ കണ്ടതാണ് 😂😂ആൾറെഡി അവിടെ മഴ പെയ്യുന്നുണ്ട് umpire കളി നിർത്തുന്നുമില്ല അപ്പോ തോന്നിയ ഒരു idea ഇതിൽ വലിയ തെറ്റ് ഒന്നും കാണുന്നില്ല
@FRQ.lovebeal
@FRQ.lovebeal 3 күн бұрын
*CR അണ്ണന്റെ ശിഷ്യൻ ആണെന്ന് തോനുന്നു വല്ലാത്ത അഭിനയം 😆😆😆😆*
@saleemep5640
@saleemep5640 2 күн бұрын
കളിച്ചു കളിച്ച ടീം ജയിച്ചു അല്ലാണ്ട് മഴ കൊണ്ട് ജയിക്കാം എന്നൊന്നും ഒരു " ബംഗാളിയും " വിചാരിക്കേണ്ട 🤣
@anandkp_92
@anandkp_92 2 күн бұрын
മുൻ ഇന്ത്യൻ കളിക്കാരെ പോലെ കോഴ വാങ്ങി രാജ്യത്തിനെതിരെ കളിക്കുകയല്ലല്ലോ നയ്ബ് ചെയ്തത്?
@mohshaijal8629
@mohshaijal8629 3 күн бұрын
karma❤
@shuttertake
@shuttertake 3 күн бұрын
Kuthithirup
@vajidkerala
@vajidkerala 3 күн бұрын
Afghanistan അടിക്കും ഫൈനൽ🔥🔥🔥
@faijasfaijasizzaemi310
@faijasfaijasizzaemi310 3 күн бұрын
India maanga പറിക്കാൻ പോയതാണോ😂
@adv11139
@adv11139 3 күн бұрын
​@@faijasfaijasizzaemi310സെമിയിൽ ഇന്ത്യ പൊട്ടിയാൽ അഫ്ഗാൻ കപ്പ് അടിച്ചോട്ടെ.....😂
@ajeeshjacob694
@ajeeshjacob694 3 күн бұрын
അപ്പോൾ ഇന്ത്യയോ
@unnirs2385
@unnirs2385 3 күн бұрын
Ashwin adhikam parayanda
@aswins.p7155
@aswins.p7155 3 күн бұрын
Athentha paranjalu 😂
@unnirs2385
@unnirs2385 3 күн бұрын
@@aswins.p7155 😂
@wildking7263
@wildking7263 3 күн бұрын
ബംഗാളികൾക്ക് അങ്ങനെ തന്നെ വേണം😂🤬weldone afghan🔥🔥
@akirasha3195
@akirasha3195 2 күн бұрын
Its a football things... 🤣🤣🤣
Please be kind🙏
00:34
ISSEI / いっせい
Рет қаралды 176 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 49 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,6 МЛН
ЛУЧШЕ НЕ ЗЛИТЬ РОНАЛДУ!!!
1:00
Дерек
Рет қаралды 6 МЛН
😂😂😂
0:38
MUXASTIC FOOTBALL
Рет қаралды 1,4 МЛН
Leglock in MMA 🤪 #shorts
0:17
Riccardo Ammendolia
Рет қаралды 1,1 МЛН
СЕТКА ПЛЕЙ-ОФФ ЕВРО-2024 | Реакция Саши
16:36
ОДИН ИЗ ОДНОГО #лигаставокеврогол
0:17
Слава Черненко
Рет қаралды 685 М.
ПРОДУМАЛ ТАКТИКУ
0:16
В ТРЕНДЕ
Рет қаралды 11 МЛН
Fas Galibiyeti Sonra Sevincimiz
0:15
KUZİGO
Рет қаралды 2,8 МЛН