മദീനാ പള്ളിയിൽ വിരിക്കാന്‍ പുല്ലെടുത്ത നദി | നബിയുടെ ഇഷ്ട കേന്ദ്രം | Wadi al aqiq Madeena History

  Рет қаралды 137,691

MediaoneTV Live

MediaoneTV Live

3 жыл бұрын

മദീനയിലെ കണ്‍കുളിര്‍പ്പിക്കുന്ന അഖീഖ് നദീതടം: മദീനാ പള്ളിയിലെ നിലത്ത് വിരിക്കാന്‍ പുല്ലെടുത്ത നദി | Charithravazhikal | Wadi al-'Aqiq |
മദീനാ സർവകലാശാലക്ക് മുന്നിലൂടെയാണ് വാദി അഖീഖ് അഥവാ അഖീഖ് നദിയൊഴുകാറ്. നൂറ് കി.മീ നീളം. പ്രദാന ഭാഗം മദീനയുടെ ഹറം നിലകൊള്ളുന്ന ഹൃദയഭാഗത്തു കൂടി കടന്നു പോകുന്നു. വഴിയിലുടനീളം വിവിധ ചെറു നദികൾ ഇതിൽ ചേരുന്നുണ്ട്. മഴക്കാലത്ത് കുത്തിയൊഴുകുന്ന ഈ നദി വേനൽകാലത്ത് ഇതുപോലെ ഒഴിഞ്ഞു കിടക്കും. വെള്ളാരം കല്ലുകൾ എന്നാണ് അഖീഖ് എന്ന വാക്കിനർഥം. പണ്ടു കാലത്ത്, മദീനാ പള്ളിയുടെ തുടക്ക സമയത്ത് ഈ നദി നിറയെ വെള്ളാരം കല്ലുകൾ നിറഞ്ഞതിനാലാകാം ഈ പേരു വീണത്. പക്ഷേ, പ്രവാചകൻ ഈ നദിയെ വിളിച്ചിരുന്നത് വാദീ മുബാറക് അഥവാ അനുഗ്രഹീത നദി എന്നായിരുന്നു. അതിന്റെ കാരണമറിയാൻ നദീ തടത്തിലേക്കിറങ്ങണം.
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 285
@narkuasmr7012
@narkuasmr7012 3 жыл бұрын
ഭാഗ്യം ചെയ്ത പുല്ല്.... മുത്ത് നബിയുടെ നെറ്റിത്തടം വെക്കാൻ..യാ അല്ലാഹ് 😘
@muneermmuneer3311
@muneermmuneer3311 3 жыл бұрын
🤣🤣🤣😂😂
@SN-wi5kt
@SN-wi5kt 3 жыл бұрын
@@muneermmuneer3311 Vahaabi chiri 🤣🤣 rasool ‎ﷺ kurich bhodhamillaath pottanmaar 🤣🤣
@thafseer3893
@thafseer3893 3 жыл бұрын
@@SN-wi5kt അവൻ നിരീശ്വര വാദിയാ എന്നാ മനസ്സില്യായത് 😢 നീ നുണ പറഞ്ഞു,നരകത്തെ ഭയപ്പെടുക
@shancvn8433
@shancvn8433 3 жыл бұрын
😂😂
@muhammedfaizthelakkad677
@muhammedfaizthelakkad677 3 жыл бұрын
@@muneermmuneer3311 mutta
@abdullatheefparappadan
@abdullatheefparappadan 3 жыл бұрын
അഫ്തബ് റഹ്മാൻ.. ഈ കാഴ്ചകൾ കാണിച്ച നിങ്ങൾക്ക് അല്ലാഹ് ബറക്കത് ചെയ്യട്ടെ..💕😘
@anzisathu3453
@anzisathu3453 3 жыл бұрын
Ameen
@ansarkakat4177
@ansarkakat4177 3 жыл бұрын
Ameen Ameen Ameen
@navaseu6065
@navaseu6065 3 жыл бұрын
Rasool.ennu.parayuoo....
@shaheerashehi7196
@shaheerashehi7196 3 жыл бұрын
Aameean
@smileplease7701
@smileplease7701 3 жыл бұрын
ആമീൻ
@sakkeenak2082
@sakkeenak2082 3 жыл бұрын
ഒരു ദിവസം ഇൻഷാഹ് അല്ലാഹ് അവിടെ എത്തണം ❣️
@ajmalaju9445
@ajmalaju9445 3 жыл бұрын
Insha allah..anikum..
@farisvengara9943
@farisvengara9943 3 жыл бұрын
Enikkum
@farisvengara9943
@farisvengara9943 3 жыл бұрын
Inshaallah
@user-zz5yo1re7y
@user-zz5yo1re7y 3 жыл бұрын
എന്തും നമ്മൾ
@smileplease7701
@smileplease7701 3 жыл бұрын
Insha allah
@wandoornews4232
@wandoornews4232 3 жыл бұрын
നന്ദി മീഡിയാവൺ - പുതിയ ഒരു പാട് ചരിത്ര പാOങ്ങൾ പകർന്നതിന് - നേരിട്ട് കാണാനും പടച്ചവൻ തുണക്കട്ടെ -
@smileplease7701
@smileplease7701 3 жыл бұрын
ആമീൻ
@niyasmuhammed4613
@niyasmuhammed4613 3 жыл бұрын
Aameen
@abdurasakek38
@abdurasakek38 3 жыл бұрын
അഫ്‌താബ്‌ കുളിർമഴയായി പെയ്യുന്നു.❣️ നന്ദി, അഫ്‌താബ്‌😍 നന്ദി, മീഡിയവൺ🔥
@AbdulRasheed-pc3mt
@AbdulRasheed-pc3mt 3 жыл бұрын
ഇതെല്ലാം കാണാനുള്ള തൗഫീഖ് നാഥൻ നൽകുമാറാകട്ടെ... ആമീൻ....
@shx_rifpv8005
@shx_rifpv8005 3 жыл бұрын
Masha Allah അവിടെ എത്താൻ കൊതിയാവുന്നു 🥰
@giftofgod7440
@giftofgod7440 3 жыл бұрын
സുഹൃത്തേ സല്ലള്ളാഹു അലൈഹിവസല്ലം എന്നും റളിയള്ളാഹു അൻഹു റളിയള്ളാഹു അൻഹ എന്നും പറയുന്നതും കേൾക്കുന്നതും ഒരു പാട് ഇഷ്ട്ടവും സന്തോഷവും ആണ് എനിക്ക് നിങ്ങൾക്കൊ
@SN-wi5kt
@SN-wi5kt 3 жыл бұрын
‎ﷺ
@_x2659
@_x2659 3 жыл бұрын
സ്വല്ലല്ലാഹു അലൈഹി വ സല്ലം..
@adinanmuhammed4898
@adinanmuhammed4898 2 жыл бұрын
Theerchayayum S A
@888------
@888------ 2 жыл бұрын
വളി ഉള്ളഹി കുണ്ടൻ നീഗ്രോ നബി കുള്ളൻ കൂനൻ കുടവയർ അൻ എന്ന് കേൾക്കുന്നതാണ് രസം👍
@888------
@888------ 2 жыл бұрын
തള്ളേ ഒളി അലൈഹി വസല്ലമ എന്നാണ് അതിൻ്റെ മലയാളം💚💚💚 കുത്ത് നബി കുണ്ടൻ നബി💚💚👍
@aabidas8301
@aabidas8301 3 жыл бұрын
മനം കുളിർപ്പിക്കുന്ന വിവരണം ഉംറ യാത്രയിൽ കാണാൻ പറ്റാത്ത ഇടങ്ങളിലൂടെ ഒരു സഞ്ചാരം
@zubaidaalif
@zubaidaalif 2 жыл бұрын
എന്നും ഇങ്ങനെ എൻ്റെ റസൂലിൻ്റെ ഓരോ കാലടികൾ പതിഞ്ഞ സ്ഥലങ്ങളെ പരിചയപ്പെടുത്തി തരുന്ന media one നു എല്ലാ വിധ ആശംസകളും👍👍👍👍🌹🌹🌹🌹
@alwayswithaperson4737
@alwayswithaperson4737 3 жыл бұрын
ഇൻശാഅല്ലാഹ്‌ പെരുന്നാളിന് പോവണം 💙💙💙🥰🥰😍😍🌹🌹🌹🌹മ്മളെ അടുത്താണ് 🌹🌹🌹
@user-eu5fi2ru9l
@user-eu5fi2ru9l 3 жыл бұрын
നിങ്ങളുടെ ഒരു ഭാഗ്യമേ
@samzz_07
@samzz_07 3 жыл бұрын
Thank you media one for showing Islamic historical places 🥰
@TheOne-nh2di
@TheOne-nh2di 3 жыл бұрын
നിങ്ങളൊരു ഭാഗ്യവാനാണ്
@samiyya.k6695
@samiyya.k6695 3 жыл бұрын
എന്റെ മുത്തേ മുത്ത് നബിയെ 😪😘😘😘😘
@HamzaHamza-br4lp
@HamzaHamza-br4lp 3 жыл бұрын
മുഹമ്മദ് നബി സല്ലാള്ളാഹു വ അലൈഹി വസല്ലം അഫ്ത്താഫ് ന് നന്ദി
@shamseerck7847
@shamseerck7847 3 жыл бұрын
നല്ല അവതരണം നല്ല ശബ്ദം മാഷാ അല്ലാഹ്
@mandhaarathopp7756
@mandhaarathopp7756 3 жыл бұрын
صلى الله على محمد صلى الله عليه وسلم😍 صلى الله على محمد صلى الله عليه وسلم😍 صلى الله على محمد صلى الله عليه وسلم 😍
@thakkalitube9958
@thakkalitube9958 3 жыл бұрын
Allahuve ethonn kaanaam thoufeek۔ nalkanee
@user-ir6br6jb2j
@user-ir6br6jb2j 3 жыл бұрын
മുഹമ്മദ് നബിയെയും അവരുടെ നേത്ര പാടവത്തെയും ഇഷ്ടമുള്ളവർക്കും അംഗീകരിക്കുന്നവർക്കും ജീവിതത്തിൽ ഏത് പ്രതിസന്ധിയിലും കുലുക്കം ഉണ്ടാകില്ല കാരണം ജീവിതം കൊണ്ട് ഓരോ മേഖലയും പ്രവാചകൻ വരച് കാട്ടുകയും എല്ലാത്തിനും മുകളിൽ എല്ലാം നിയന്ത്രിക്കുന്ന ആ ശക്തിയെ മനുഷ്യ മനസ്സിൽ കൃത്യമായി ഉറപ്പിക്കുകയും ചെയ്യുന്നു അതോടെ ഒന്നും നമ്മുടെ കയ്യിൽ അല്ല നമുക്ക് ചെയ്യാൻ ആകുന്നത് ചെയ്യുക ബാക്കി ഒക്കെ വരുന്നിടത് എന്ന മനോഭാവം ഓരോ വ്യക്തിക്കും വരുന്നു
@jaseelca3018
@jaseelca3018 3 жыл бұрын
Islamil profit rate engane fix cheyyum. Enthanu halal profit. Pls mind market rate is overpriced everywhere.
@setknowledge2495
@setknowledge2495 3 жыл бұрын
അതല്ലേ ഈശാ.... 🤣 നെൽകതിരേ... കോവിഡും ഇററലി cleaning ഉം കൺട ഞാൻ..
@valiyilmuhammed6253
@valiyilmuhammed6253 3 жыл бұрын
@@jaseelca3018 അങ്ങനെയൊരു റേറ്റ് ഒന്നുമില്ല.... നാട്ടിൽ നടപ്പുള്ള വില അഥവാ സാധാരണ വിലയിൽ വിൽക്കണം . വിലകൂട്ടാൻ വേണ്ടി ഭക്ഷ്യ വസ്തുക്കൾ പൂഴ്ത്തി വെക്കരുത്. ഡിമാൻഡിന് അനുസരിച്ചു വിലകൂട്ടുമ്പോൾ ആവശ്യക്കാർ ആ വില നൽകി വാങ്ങും എന്നല്ലാതെ ഇത്ര % എന്നൊന്നും ഇല്ല . അതുകൊണ്ടാണ് വിലപേശി വാങ്ങണം എന്ന് പറയുന്നത് . പറഞ്ഞ വിലക്ക് വാങ്ങിപ്പോരുന്നതാണ് തെറ്റ്‌ . (വിൽക്കുന്നവനും വാങ്ങുന്നവനും തൃപ്തിപ്പെട്ടു സമ്മതിച്ചാൽ ആ വിലക്ക് ആ സാധനം കൈമാറാം . കാണാത്ത സാധനം കച്ചവടമില്ല . ഒരു ഈത്തപ്പഴം ഒരു സ്വർണ്ണ നാണയത്തിനു പകരമായി വാങ്ങുകയും വിൽക്കുകയും ചെയ്താൽ അവർക്ക് പരസ്പരം തൃപ്തിയുണ്ടെങ്കിൽ ആരും ഇടപെടുകയില്ല . ഭക്ഷണം ആണെങ്കിൽ പോലും അതാണവസ്ഥ .
@888------
@888------ 3 жыл бұрын
അതെ ആരെയും വെട്ടി കൊല്ലാനും സ്വന്തം തന്തയെ പോലും കുണ്ടൻ അടിക്കാനും നഴ്സറി കുട്ടിയെ ബലാത്സംഗം ചെയ്യാനും ആയിഷ മോളുടെ പൂർ കറി ചേർത്ത പത്തിരി പോലെ ആണ് എന്ന് പറയാനും ഉള്ള ക്രൂര മനസ്സ് ലഭിക്കുന്നു👍👍അള്ളാഹു അക്ബർ
@888------
@888------ 2 жыл бұрын
അതാണ് ഭ്രാന്ത് എന്ന് പറയുന്നത്😀
@muthnabiisttam6584
@muthnabiisttam6584 2 жыл бұрын
അവിടെ ഒന്നെറ്റിക്കണേ 🤲🏻🤲🏻🤲🏻❤️
@muhammadeasa913
@muhammadeasa913 3 жыл бұрын
اللهم صل على سيدنا محمد وعلى أل سيدنا محمد واصحابه واتباعه اجمعين
@rishvlogmh6292
@rishvlogmh6292 3 жыл бұрын
അൽഹംദുലില്ലാഹ് പേര് പറയുമ്പോൾ സലാത്ത് എല്ല്ലാരും ചെല്ലിൻ
@fathimasafla1147
@fathimasafla1147 3 жыл бұрын
MASHA ALLAH ✨❤️
@muthnabiisttam6584
@muthnabiisttam6584 2 жыл бұрын
നബിയുടെ പാദങ്ങൾ പദിഞസ്ഥലം ❤️
@888------
@888------ 2 жыл бұрын
കറുത്തചന്തിയും 😀😀കുണ്ടൻ നീഗ്രോ നബി💚💚
@bt4540
@bt4540 3 жыл бұрын
ماشاءاللہ..... جزاك اللهُ‎......سبحان الله..........الحَمْدُ ِلله........الله أكبر.......👌👍
@rihannechiyil8273
@rihannechiyil8273 3 жыл бұрын
Insha allah one day 🥰
@shahanashanuzz2382
@shahanashanuzz2382 3 жыл бұрын
മാഷാ അള്ളാഹ് ❤️❤️
@faisalali986
@faisalali986 3 жыл бұрын
tanikku veno eeeee pull???
@abdurahman897
@abdurahman897 3 жыл бұрын
മാഷാ അല്ലാഹ് 🤲🤲🤲🌹🌹🌹
@rafimuhdmuhd2230
@rafimuhdmuhd2230 Жыл бұрын
Subhanallah ❤️
@smileplease7701
@smileplease7701 3 жыл бұрын
മാഷാ അള്ളാഹ്.❤
@anwarpalliyalil2193
@anwarpalliyalil2193 3 жыл бұрын
oru top view venarnnu
@sheziworld102
@sheziworld102 3 жыл бұрын
ഇവിടെ സ്ഥിരം n8 നാനും കഫീലും ഇരിക്കാറുണ്ട്...നല്ല തണുപ്പാണ് ❤️
@888------
@888------ 3 жыл бұрын
കുണ്ടൻ പരിപാടി lle 👍👍
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
മാഷാ അല്ലാഹ്
@thanseehkorad5192
@thanseehkorad5192 3 жыл бұрын
നല്ല അവതരണം 👌👌👌
@kunhippa-muhinudheen.alaya9834
@kunhippa-muhinudheen.alaya9834 3 жыл бұрын
മദീനയിൽ പോയി അൽഹംദുലില്ലാഹ് എന്നാൽ പുഴയുള്ള വിവരം ഇപ്പോൾ അറിയുന്നു.
@adnanathif6894
@adnanathif6894 3 жыл бұрын
Athe.njanum ipola arinje.
@muhammedjamsheed6137
@muhammedjamsheed6137 3 жыл бұрын
Masha allha
@jasminijad9946
@jasminijad9946 3 жыл бұрын
Masha Allah
@shabeerarakkal8142
@shabeerarakkal8142 3 жыл бұрын
Waadi_mubarack....perinupolum enthoru punch.....maashaallah....
@samiyya.k6695
@samiyya.k6695 3 жыл бұрын
എന്റെ മുത്ത് അടുത്ത് പോവണം... 😪🤲
@confucius2891
@confucius2891 2 жыл бұрын
Eid Mubarak
@praveenachandroth3073
@praveenachandroth3073 3 жыл бұрын
Insha allaah
@Abeel_ani
@Abeel_ani 3 жыл бұрын
Thanks for this view
@itsmeibru945
@itsmeibru945 3 жыл бұрын
മാഷാ അള്ളാഹ്😍
@sadiquebinsaid3439
@sadiquebinsaid3439 3 жыл бұрын
ജാമിയ യൂണിവേഴ്‌സിറ്റി സുൽത്താന മദീന ഞാൻ ഡെയിലി ഓർഡർ കൊടുക്കാന് പോകുന്നു അവിടെ 😊 almarai
@favas7578
@favas7578 3 жыл бұрын
Your number please??
@blackmoon8062
@blackmoon8062 3 жыл бұрын
ഞൻ അൽ റവാബി ഉണ്ട്
@mymemories8619
@mymemories8619 3 жыл бұрын
സുഖല്ലെ
@sadiquebinsaid3439
@sadiquebinsaid3439 3 жыл бұрын
@@mymemories8619 👍👍
@jabir905
@jabir905 3 жыл бұрын
ഞാൻ quba palliyude അടുത്ത് ഉണ്ടായിരുന്നു ഇപ്പോള് exit ല് നാട്ടിലാണ് ഇനിയും പോവാൻ ആഗ്രഹം
@zainudeen9059
@zainudeen9059 Жыл бұрын
Sallallahu alaihi wasallam 💚
@subairpulakkal7740
@subairpulakkal7740 3 жыл бұрын
Mashallah
@muhammedsalman4373
@muhammedsalman4373 3 жыл бұрын
ماشاء الله
@muhammedasraj6061
@muhammedasraj6061 3 жыл бұрын
Masha allah
@muneercheruvath1673
@muneercheruvath1673 3 жыл бұрын
Masha Allah 🌷🌷🌷
@asyakk5794
@asyakk5794 3 жыл бұрын
അഫ്തബ് ക്ക തിരിച്ചു പോയോ സൗദിയിലേക്, ഇലക്ഷന് റിസൾട്ട് ന്റെ അന്ന് പാലക്കാട്‌ ഉണ്ടായിരുന്നല്ലോ,എപ്പോ മടങ്ങി പുണ്യനാട്ടിലേക്
@SaadMediabyjafar
@SaadMediabyjafar 3 жыл бұрын
നല്ല അവതരണം
@shailanasar3824
@shailanasar3824 3 жыл бұрын
Sallallahu Alaa Mohammed sallallahu Alihivasallam
@user-zq9qv8wb1l
@user-zq9qv8wb1l 3 жыл бұрын
ماشاء الله تبارك الله 💐💐💐💐💐💐
@aboobackeraboobacker3968
@aboobackeraboobacker3968 3 жыл бұрын
Aameen
@kabeerkunnampally3400
@kabeerkunnampally3400 3 жыл бұрын
Mashaallah
@sirajudheenka7264
@sirajudheenka7264 2 жыл бұрын
Mashallah allahuakber love you myallahu iamproudofmyislam good speech brother
@superfastsuperfast58
@superfastsuperfast58 3 жыл бұрын
Aameen aameen
@confucius2891
@confucius2891 2 жыл бұрын
Eid Mubarak
@hamdaramada8242
@hamdaramada8242 2 жыл бұрын
Masha Allah ❤️
@anasvt6799
@anasvt6799 3 жыл бұрын
ഗുഡ്..
@shazsheri8266
@shazsheri8266 3 жыл бұрын
Masha allah Razak allah qair Aameen ya rabbul Aalameen
@FaisalFaisal-qj8it
@FaisalFaisal-qj8it Жыл бұрын
Alhamdhulillaa
@usmanbava6938
@usmanbava6938 3 жыл бұрын
Now daily going this way , alhamdulillah
@loveofprophet492
@loveofprophet492 2 жыл бұрын
നന്ദി അഫ്തബ് 😍😍
@nidalnoushad1974
@nidalnoushad1974 3 жыл бұрын
നമ്മുട നാട്ടില്ലാണെങ്കി ഇപ്പൊ ഇതിൽ വേസ്റ്റ് കൊണ്ടു നിറച്ചെണീ
@mohammedirshad4956
@mohammedirshad4956 3 жыл бұрын
Ma sha Allah 🥰
@Muhammedshaheen_18
@Muhammedshaheen_18 3 жыл бұрын
Ma. Sha. Allah
@shx_rifpv8005
@shx_rifpv8005 3 жыл бұрын
👍👍👌
@user-le3nk2ro2i
@user-le3nk2ro2i 3 жыл бұрын
Avida ethan nathan thunakatte
@abdulcalicut5262
@abdulcalicut5262 Жыл бұрын
ماشاءالله
@bulkheesbeevi8203
@bulkheesbeevi8203 2 жыл бұрын
Masha alha
@ajasmuhamadshalik5462
@ajasmuhamadshalik5462 2 жыл бұрын
Mashaa allah
@masswap7023
@masswap7023 3 жыл бұрын
Insha allah one day ❤️
@mujeebshan7929
@mujeebshan7929 3 жыл бұрын
Saudiyil ഒന്നും തന്നെ കാണുവാൻ മാത്രം ഇല്ല എന്ന് പറഞ്ഞ mallu traveller ഒന്ന് കാണുക. 😜
@riyasriyas8480
@riyasriyas8480 2 жыл бұрын
മാഷാ allah😍
@fayispookkottur3005
@fayispookkottur3005 3 жыл бұрын
Afthab നിങ്ങൾ ഇപ്പോൾ നാട്ടിൽ ഇല്ലേ ഇത് പഴയ വീഡിയോ ആണോ 🤔🤔🤔
@ashrafachu6826
@ashrafachu6826 3 жыл бұрын
👍👍👍👍👍👍
@junuzzzpulikkattil3085
@junuzzzpulikkattil3085 2 жыл бұрын
അൽഹംദുലില്ലാഹ്
@rajeenabindseethy66
@rajeenabindseethy66 3 жыл бұрын
الحمدالله
@sakkeenak2082
@sakkeenak2082 3 жыл бұрын
❣❣❣💜💜💜
@naturemedia830
@naturemedia830 3 жыл бұрын
❤️
@razakathrapullypty980
@razakathrapullypty980 2 жыл бұрын
അഫ്തബ് റഹ്മാൻ ഈ കാഴ്ച്ച കൾ കാണിച്ച നി ങൾക് അള്ളാഹു ബർക്കത്ത് നൽകട്ടെ
@sapz_rizsapz_riz4830
@sapz_rizsapz_riz4830 3 жыл бұрын
♥️♥️❤️
@husainars8682
@husainars8682 3 жыл бұрын
വാദീ മുബാറക് !
@ashfakmirza5411
@ashfakmirza5411 3 жыл бұрын
الله اكبر
@musthafapa592
@musthafapa592 3 жыл бұрын
🤲🤲🤲🤲🤲🤲
@sirajudheenkp4475
@sirajudheenkp4475 3 жыл бұрын
👍❤
@liverecords4668
@liverecords4668 3 жыл бұрын
സൗദിയിലെ മഴക്കാലം എത് മാസമാണ്?
@hamzapallikkunnan933
@hamzapallikkunnan933 3 жыл бұрын
Super...👍
@mohamedshareef2013
@mohamedshareef2013 3 жыл бұрын
നബി(സ)യോ സഹാബികളോ കൊട്ടാര ജീവിതം നയിച്ചിട്ടില്ല. സൂക്ഷിച്ചു സംസാരിക്കുക. നിങ്ങൾ ഭൗതിക സുഖവാസ രീതി ജീവിതത്തിലേക്ക് അവരേ കൊണ്ടുപോകേണ്ട. സുലഭമായ് നല്ലവെള്ളവും പച്ചപ്പും നദിയുടെ ആപ്രദേശത്തെ അനുഗ്രഹീതമെന്ന വിശേഷണം സ്വാഭാവികം
@lunachannel5462
@lunachannel5462 3 жыл бұрын
Media one നു നന്ദി
@razikdzire3808
@razikdzire3808 2 жыл бұрын
😍
@mdsafwanmp1999
@mdsafwanmp1999 3 жыл бұрын
❤️❤️❤️
@shabeebkaippullishabeebkar4086
@shabeebkaippullishabeebkar4086 3 жыл бұрын
👍👍👍👍👍👍👍💯
@user-bi7qt7rc9y
@user-bi7qt7rc9y Жыл бұрын
ഹായ് ദെ അഫ്താബ് റഹ്മാൻ😇
@_x2659
@_x2659 3 жыл бұрын
നന്ദി.. അഫ്താബ്... മുത്ത് നബിയുടെ പേര് പറയുമ്പോൾ സ്വലാത്ത് ചെല്ലാമായിരുന്നില്ലേ
@shameernm8400
@shameernm8400 2 жыл бұрын
Ennenkilum insha allah
@user-nn1yf8hr8b
@user-nn1yf8hr8b 3 жыл бұрын
ഉസാർ 😍
@nowshadtirur7022
@nowshadtirur7022 Жыл бұрын
💖💖💖💖💖💖💖💖💖💖💖💖💖
@rashidmohammedm.a
@rashidmohammedm.a 3 жыл бұрын
I don't like this program because he is not say swalath after prophet sw name
@hsnbassary6612
@hsnbassary6612 3 жыл бұрын
PLS മുഹമ്മദ്‌ നബി എന്ന് മാത്രമല്ല. പ്രവാചകരുടെ പേരുച്ചരിക്കുമ്പോൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി എന്ന് കൂടി കൂട്ടിച്ചേർക്കൂ PLS... നിങ്ങൾ ചെയ്യുന്നത് ഒരു നല്ല പ്രവർത്തിയാണ്. അള്ളാഹു ഖൈർ ആകട്ടെ. ആമീൻ...
@giftofgod7440
@giftofgod7440 3 жыл бұрын
അങ്ങിനെ പറയാത്തത് കൊണ്ട് മനസ്സിന് ഒരു വിങ്ങൽ എന്നെപോലെ നിങ്ങൾക്കും അനുഭവപെട്ടു അല്ലേ
@hafiznasir8490
@hafiznasir8490 3 жыл бұрын
എനിക്കും pls صلوا علی النبی المصطفی صلی الله علیه وسلم
@giftofgod7440
@giftofgod7440 3 жыл бұрын
@@hafiznasir8490 ഇൻശാ അള്ളാഹ് അടുത്തതിൽ നമുക്ക് പ്രതീക്ഷിക്കാം
@Indian-zl3ow
@Indian-zl3ow 3 жыл бұрын
എന്തിന് ആണ് അങ്ങനെ വിളിക്കുന്നത്? ഇത് ഒരു മലയാളം channel അല്ലേ, മുസ്ലിങ്ങൾ മാത്രം അല്ലല്ലോ ഇത് കാണുന്നത് അവർക് ഈ പറഞ്ഞ ( including me) arabi vakk അറിയില്ല.. അറിയണ്ട കാര്യവും ഇല്ലല്ലോ? Prophet Muhammed, Muhammad Nabi,Muhammad ingane paranjal alle ആളുകൾക്ക് മനസ്സിലാകൂ..ഇത് ഒരു muslim ഭക്തി channel ആണെങ്കിൽ okay..But ith oru News channel അല്ലേ? അപ്പോ ഈ മുകളിൽ പറഞ്ഞ അറബിവക്കുകൾക് ഒരു ഔചിത്യവും ഇല്ലല്ലോ.👍
@hsnbassary6612
@hsnbassary6612 3 жыл бұрын
@@Indian-zl3ow.. ബഹുമാന്യ സുഹൃത്തെ.. നിങ്ങളുടെ പക്ഷത്ത് നിന്ന് ചിന്തിച്ചാൽ തികച്ചും ന്യായമായ അഭിപ്രായമാണ് നിങ്ങൾ രേഖപ്പെടുത്തിയത്.. പക്ഷെ ആ അവതരിപ്പിക്കുന്ന വ്യക്തിയുടെ സ്ഥാനത്ത് നിങ്ങളാളോ ഇനി വല്ല ഹൈന്തവ സുഹൃത്തോ ആയിരുന്നെങ്കിൽ ഒരു നിർബന്ധവുമില്ല.. നിങ്ങളെ ഒക്കെ ഞങ്ങൾ ബഹുമാനിക്കുകയെ ഉള്ളൂ.. താങ്കളുടെ മതത്തിലെ മുൻ കഴിഞ്ഞ് പോയ പ്രധാനപ്പെട്ടവരുടെ പേര് കേൾക്കുമ്പോൾ താങ്കൾ ബഹുമാന സൂചകം പ്രകടിപ്പിക്കുന്നില്ലേ? ഉദാഹരണം ഇന്നലെ മരണപ്പെട്ട ബഹുമാനപ്പെട്ട നമ്മുടെ നിങ്ങളുടെ ഒക്കെ സ്നേഹം പിടിച്ച് പറ്റിയ ക്രിസ്തീയ ആചര്യൻ. (പേര് നിങ്ങൾ കറിയാം.)അദ്ദേഹത്തെ വെറും പേര് ഉപയോഗിച്ച് ആരെങ്കിലും വിളിക്കുമോ? സ്വല്ലല്ലാഹു അലൈഹി വസല്ലം എന്ന വാക്കിന്റെ അർത്ഥം ഇത്രയേ ഉള്ളൂ.. അവരുടെ മേലിൽ ദൈവത്തിന്റെ രക്ഷയും സാമാധനവും ഉണ്ടാകട്ടെ എന്നെ അർത്ഥമുള്ളു............... എല്ലാ വിധ ആദരവോടെ 👍. Thank you sir.
@SinanKoduvally
@SinanKoduvally 3 жыл бұрын
Afthaburahman നിങ്ങളുടെ ഭാഗ്യം
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 10 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 11 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 30 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 43 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 10 МЛН