മക്കയിൽ കനത്ത ജാഗ്രതാ നിർദേശം; പരിശോധന ശക്തം | Hajj Security | Saudi Story |

  Рет қаралды 63,328

MediaoneTV Live

MediaoneTV Live

Ай бұрын

അനധികൃത ഹജ്ജ് ഇല്ലാതാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് ഈ വരുന്ന ഹജ്ജ്. കഴിഞ്ഞ വർഷത്തിൽനിന്ന് വ്യത്യസ്തമായി മക്ക അതിർത്തികളിലും വിവിധ റോഡുകളിലും ആയി നേരത്തെ തന്നെ പോലീസ് കർശന പരിശോധന നടത്തുന്നുണ്ട്. മാധ്യമ പ്രവർത്തകർക്ക് പോലും പ്രവേശനം ക്വു ആർ കോഡ് വഴി തവക്കൽനായിൽ ഇഷ്യൂ ചെയ്ത പെർമിറ്റ് വഴിയാണ് പ്രവേശനം#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 47
@shahinahashim3892
@shahinahashim3892 29 күн бұрын
അള്ളാഹുവേ ഹജജിനുള്ള ഭാഗ്യം ഉണ്ടാവണേ ആമീൻ
@liyakathali8744
@liyakathali8744 Ай бұрын
ماشاء الله.....
@salamzam5186
@salamzam5186 29 күн бұрын
Pls Les sound music
@nevadalasvegas6119
@nevadalasvegas6119 Ай бұрын
May 23 മുതൽ മക്ക ബോർഡർ അടച്ചു, അറഫ കഴിഞ്ഞു ഇനി തുറക്കുകയുള്ളു, ഞാൻ മക്കയിൽ ഉണ്ട്
@aneesakt4369
@aneesakt4369 29 күн бұрын
പശ്ചാത്തല സംഗീതം സൗണ്ട് കുറക്കുന്നതാണ് നല്ലത്
@AyishaPk-yd5mf
@AyishaPk-yd5mf Ай бұрын
🤲
@hamsak8908
@hamsak8908 Ай бұрын
❤🎉
@munnas1943
@munnas1943 Ай бұрын
👍👍👍👍👍
@RinshaRinsha-jd6nd
@RinshaRinsha-jd6nd Ай бұрын
😊😅🎉😊😊😅😅😅😮😢😢😮😮🎉🎉🎉😂❤hhfgggghhggtfffftttyttttteewwqiuy reeweqrtoppkjjllkkjhgfdaaannbcmbvxHgghhhhhjjjj ക ക ക പ,
@RinshaRinsha-jd6nd
@RinshaRinsha-jd6nd Ай бұрын
Rrrrrttt t UT galatfahmi transmissions sudeep
@shihazsms1466
@shihazsms1466 Ай бұрын
Kaaranam ithonnummalla, qiyaam adukkumthorum ithellaaam verum. Maasha allah 🥰☝️
@shihazsms1466
@shihazsms1466 Ай бұрын
Qiyaam inae kurich quraan paranjath vaayichaal mathi, utharam ond. Chindhikkunnavanu dhrishttaandhamund 🥰☝️
@AbdulJabbar-et1kv
@AbdulJabbar-et1kv 29 күн бұрын
എല്ലാം അമേരിക്കൻ സയണിസ്റ്റുകളുടെ നിയന്ത്രണത്തിലായിരിക്കും ശക്തമായ സുരക്ഷ ഏൽപ്പിച്ചിരിക്കുന്നത് അതാണ് ഇപ്പോഴത്തെ സൗദി യുടെ അവസ്ഥ
@sadiqph8038
@sadiqph8038 29 күн бұрын
എന്ന് ഒരു ശീയ മരയൂള.
@kirmaniji9912
@kirmaniji9912 Ай бұрын
അങ്ങനെ അവിടെയും രക്ഷയില്ല.
@busharaazeez1522
@busharaazeez1522 Ай бұрын
I 🤲
@Mongiko
@Mongiko 26 күн бұрын
King is smelling an overthrow
@user-xr3hp7sm2x
@user-xr3hp7sm2x Ай бұрын
പെരുന്നാൾ ന് റിയാദിൽ നിന്ന് മദീനയിൽ പോകുന്നത്കൊണ്ട് പ്രശ്നം ഉണ്ടോ ❓️അറിയുന്നവർ അറിയിക്കുക
@MediaoneTVLive
@MediaoneTVLive Ай бұрын
No issues
@user-xr3hp7sm2x
@user-xr3hp7sm2x Ай бұрын
@@MediaoneTVLive Shukran
@haneefakuttikattilismail5240
@haneefakuttikattilismail5240 Ай бұрын
മദീനയിലേക്ക് എപ്പോഴും പോകാം.
@nihallalu1181
@nihallalu1181 Ай бұрын
Music ഒഴിവാക്കിക്കൂടെ
@abdurahman-rz1ft
@abdurahman-rz1ft Ай бұрын
Dobai
@abdurahman-rz1ft
@abdurahman-rz1ft Ай бұрын
Dobi
@user-kj9ep1th5s
@user-kj9ep1th5s Ай бұрын
ശക്തമായ സുരക്ഷപിന്നെന്തിനാണ് കോയാ സർവ്വശക്തനായ അള്ള തളർന്നൊ
@ramlakasim2935
@ramlakasim2935 Ай бұрын
എടാ കുണ്ണെ നിനെ പോലുള്ള വിഷനായകൾ ലോകത്ത് കൂടുതൽ
@shamnadk6381
@shamnadk6381 Ай бұрын
@mediaone- report
@navasyuva3622
@navasyuva3622 Ай бұрын
Cry more
@muthu22khan
@muthu22khan Ай бұрын
അള്ളാഹു എന്ന് പറഞ്ഞാൽ ദൈവം... ഈശ്വരൻ...മണ്ടൻ.. ചലിക്കാൻ കഴിയാത്ത കല്ല് അല്ല 😃😃😃
@28-January
@28-January Ай бұрын
​@@muthu22khan എങ്കിൽ ഈശ്വരൻ എന്ന് വിളിക്കാത്തത് എന്താ?
Khó thế mà cũng làm được || How did the police do that? #shorts
01:00
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 25 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 80 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00