ക്രമക്കേടുകളുടെ ആറുഘട്ടം? | Election Commission do explain the 1.07 crore extra votes | Out Of Focus

  Рет қаралды 95,049

MediaoneTV Live

MediaoneTV Live

Ай бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 219
@spider492
@spider492 Ай бұрын
ഒരു ഇലക്ഷൻ നടക്കുമ്പോ അതിൽ കൃതിമം നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടി വരുന്ന ജനങ്ങളുടെ അവസ്ഥ
@sureshpoduval6951
@sureshpoduval6951 Ай бұрын
തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഇവിഎം ചലഞ്ച് സംഘടിപ്പിച്ചിരുന്നു.. എന്തുകൊണ്ടാണ് നിങ്ങൾക്ക് മെഷീനിലെ പ്രശ്നം തെളിയിക്കാൻ കഴിയാത്തത്? ഇനി കരച്ചിൽ നിർത്തൂ. ജയിക്കുമ്പോൾ എല്ലാം ശുഭം. തോൽക്കുമ്പോൾ EVM പ്രശ്നം!!!#
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED Ай бұрын
സമ്ശയമുള്ള നിലയിൽ ആണ് എല്ലാ പ്രവർത്തനങ്ങളുm.
@user-ht3lh1vq7h
@user-ht3lh1vq7h Ай бұрын
ആ സംശയം ഉള്ളത് കൊണ്ടാണ് ജര്‍മ്മനി പോലുള്ള രാജ്യങ്ങളില്‍ EVM നിരോധിച്ചത് .....
@akbarpoolanchalil7439
@akbarpoolanchalil7439 Ай бұрын
​@@sureshpoduval6951 പിന്നേ... കാണാതായ 20,000 ഇ വി എം മെഷീനുകൾ ഈ ലോക സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വേണ്ടി മാത്രം കഷ്ടപ്പെട്ട് പണിയെടുക്കുന്നുണ്ട്, പിന്നെന്ത് ചാലഞ്ജ് 😊😅😊
@mdsalu7685
@mdsalu7685 Ай бұрын
ഫാഷിസം ഭരണത്തിൽ കയറിയാൽ അവർ ഏത് വിധേനയും ഭരണം നിലനിർത്തും.
@shajeefparackal2028
@shajeefparackal2028 Ай бұрын
ഇതിന്റെ ഉറപ്പ് ആണ്..400 ന് മുകളിൽ എന്ന് തുടക്കം മുതൽ മോഡി വിളിച്ചു പറയുന്നത്
@akwayanadwayanad6789
@akwayanadwayanad6789 Ай бұрын
ഇത്രയും ജന ദ്രോഹം ചെയത് മോഡിക്ക് ബുദ്ധി ഉള്ളവർ വോട്ട് ചെയ്യില്ല...
@user-ht3lh1vq7h
@user-ht3lh1vq7h Ай бұрын
വോട്ടിങ്ങ് മെഷീന്‍ ഇല്ലെങ്കില്‍ ഇവിടെ താമര വിരിയില്ല ...
@FidhaVA
@FidhaVA Ай бұрын
Correct
@manjuxavier6945
@manjuxavier6945 Ай бұрын
അങ്ങനെ സമാധാനിക്ക്😂
@user-ht3lh1vq7h
@user-ht3lh1vq7h Ай бұрын
@@manjuxavier6945 അതു തന്നെയാണ് സത്യം ...
@leahdavid306
@leahdavid306 Ай бұрын
👍
@aswathymadhusoodanan
@aswathymadhusoodanan Ай бұрын
​@@manjuxavier6945ഉള്ള കാര്യം ആണ്.. അല്ലെങ്കിൽ എന്തിന് evm complaint Vanna എല്ലാ സ്ഥലത്തും പ്രതി സ്ഥാനത്ത് താമര മാത്രം വന്നു😅
@NavasNavas-fo1qm
@NavasNavas-fo1qm Ай бұрын
എന്നാൽ പിന്നെ EvM ഇലക്ഷൻ ബഹിഷ്കരിക്കണം😂😂😂
@c.a.narayannarayan141
@c.a.narayannarayan141 Ай бұрын
I did. Will not vote in evm
@aswathymadhusoodanan
@aswathymadhusoodanan Ай бұрын
​@@c.a.narayannarayan141won't make a change at all.. still the one who voted and the majority voted by them will win
@techwindow8315
@techwindow8315 Ай бұрын
Evm നെ വിശ്വസിച്ച് വോട്ടെടുപ്പിന് മൗന സമ്മതം നൽകിയവർ ശരിയായ ദിശയിലല്ല നിലപാടെടുത്തത് - ഈ evm ഇലക്ഷൻ സമ്മതിക്കില്ല എന്ന് എന്ത് കൊണ്ട് മതേതര കക്ഷികൾ പറഞ്ഞ് ഉറച്ച് നിന്നില്ല എന്നതാണ് മുഖ്യ പ്രശ്നം.
@ummeru6104
@ummeru6104 Ай бұрын
നമ്മൾ വോട്ട് ചെയ്ത മിഷീ നിൽ അല്ല പ്രശ്ണം വെറെ മിഷീൻ ആണ് എണ്ണൂന്നത് അത് കൊണ്ടാണ് കഴിഞ്ഞ പ്രാവിശ്യം പോൾ ചെയ്ത വോട്ടിനൊക്കാൾ വോട്ട് എണ്ണിയിട്ടുണ്ട്
@echuechus6619
@echuechus6619 Ай бұрын
ജനങ്ങൾ വോട്ട് ചെയ്ത മെഷീൻ count ചെയ്യട്ടെ അപ്പോ കാണാം റിസൾട്ട്‌
@ajithkumar8253
@ajithkumar8253 Ай бұрын
ടെ പ്രമോദേ.... നിനക്ക് എന്തെങ്കിലും തേങ്ങ അറിയാമോ.... കഷ്ടം.... ലോക തോൽവി......
@hassanvadakkan1812
@hassanvadakkan1812 Ай бұрын
ഒട്ടും വിശ്വാസമില്ല ബാലറ്റ് നടപ്പാക്കിയാലേ വിശ്വാസം നേടിയെടുക്കാൻ കഴിയൂ
@girishkumar8540
@girishkumar8540 Ай бұрын
Why judiciary is silent
@sureshpoduval6951
@sureshpoduval6951 Ай бұрын
തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഇവിഎം ചലഞ്ച് സംഘടിപ്പിച്ചിരുന്നു.. എന്തുകൊണ്ടാണ് നിങ്ങൾക്ക് മെഷീനിലെ പ്രശ്നം തെളിയിക്കാൻ കഴിയാത്തത്? ഇനി കരച്ചിൽ നിർത്തൂ. ജയിക്കുമ്പോൾ എല്ലാം ശുഭം. തോൽക്കുമ്പോൾ EVM പ്രശ്നം!!!##
@hameedip5703
@hameedip5703 Ай бұрын
i think u know it
@varghesecheria1684
@varghesecheria1684 Ай бұрын
UP യിൽ വീണ്ടും ഇലക്ഷൻ നടത്തണം.
@mohammedyahya1908
@mohammedyahya1908 Ай бұрын
Not only in up . should conduct re election in every state
@aswathymadhusoodanan
@aswathymadhusoodanan Ай бұрын
Ee full election തന്നെ കാൻസൽ ചെയ്യണം
@josemathew5744
@josemathew5744 Ай бұрын
EVM magiku ടെ മുന്നാമതും മോ... അധികാരത്തിൽ വരും...EVM തുറക്കുകയല്ല... EVM മാറി വെക്കുകയാണ്.......
@mohamedshareef3361
@mohamedshareef3361 Ай бұрын
EVMലോഡ് വണ്ടി യുപിയിൽ എസ്പി നിരീക്ഷകർ രാത്രി മറവിൽ കൊണ്ടുവന്നത് തടഞ്ഞു പിടിക്കപെട്ട വാർത്തയും വന്നിട്ടുണ്ട്
@kabeermankada
@kabeermankada Ай бұрын
ഇലക്ഷൻ കഴിഞ്ഞ് വോട്ടർ മീഷൻ സൂക്ഷിച്ച സ്ഥലത്ത് വീണ്ടും ഇ വി എം കൊണ്ട് സൂക്ഷിക്കണ്ട കാര്യം മില്ല അതും രാത്രി 12 മണി സമയത്ത് അത് തന്നെ കള്ളത്തരമല്ലെ
@gafoorpaika3195
@gafoorpaika3195 Ай бұрын
INDIA. മുന്നണി ഇല്ലക്ഷൻ് എണ്ണുന്ന സമയത്ത് ഉറങ്ങുകയോ.. പ്രതാനമന്ത്രി ആര് എന്ന ചർച്ചയിലോ ''അല്ല കപിൽ സിഫൽ പറഞ്ഞ പോലെ സ്രദ്ദിച്ചു. നിന്നില്ലങ്കിൽ '‼️‼️‼️⁉️⁉️
@aikikkaklusman4870
@aikikkaklusman4870 Ай бұрын
EVM ന്റെ ധൈര്യമാണ് സംഘപരിവാറിന്റെ വിജയം
@user-ht3lh1vq7h
@user-ht3lh1vq7h Ай бұрын
കോടതിയും ക്രമക്കേടുകളുടെ കൂടെ..
@hassanvadakkan1812
@hassanvadakkan1812 Ай бұрын
പ്രതിപക്ഷം മെഷീൻ അഴിമതി എന്ന് പറഞ്ഞാ 4:02 ൽ പോര ജനത്തെ സജ്ജമാക്കി സമരത്തിന് തച്ചാ റാവുക 5:20 ജനത്തെ അണിനിരത്തി ജയിൽ നിറക്കാൻ തയ്യാറാവുക
@girishkumar8540
@girishkumar8540 Ай бұрын
Election commission is no 1 manipulator of election
@sureshpoduval6951
@sureshpoduval6951 Ай бұрын
തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഇവിഎം ചലഞ്ച് സംഘടിപ്പിച്ചിരുന്നു.. എന്തുകൊണ്ടാണ് നിങ്ങൾക്ക് മെഷീനിലെ പ്രശ്നം തെളിയിക്കാൻ കഴിയാത്തത്? ഇനി കരച്ചിൽ നിർത്തൂ. ജയിക്കുമ്പോൾ എല്ലാം ശുഭം. തോൽക്കുമ്പോൾ EVM പ്രശ്നം!!!*
@akbarpoolanchalil7439
@akbarpoolanchalil7439 Ай бұрын
​@@sureshpoduval6951 പിന്നേ , കാണാതായ 20,000 ഇ വി എം മെഷീനുകൾ ഈ ലോക സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വേണ്ടി മാത്രം കഷ്ടപ്പെട്ട് പണിയെടുക്കുന്നുണ്ട്, പിന്നെന്ത് ചാലഞ്ജ് 😊😅😮
@sareenasakeerhussain2304
@sareenasakeerhussain2304 Ай бұрын
സുപ്രീം കോടതിയിൽ ഇ വി എം ന് എതിരെ ഹർജിയുമായി ചെന്നവരെ കോടതി തിരിച്ചു ഓടിക്കുകയാണല്ലോ
@user-dq3vw5xt1e
@user-dq3vw5xt1e Ай бұрын
ജഡ്ജിക്ക് അടുത്ത രാജ്യസബ bjp MP ആവാനുള്ളതാ..
@abhilashs9400
@abhilashs9400 Ай бұрын
Athanu sanki parivaar
@selvarajsimson7076
@selvarajsimson7076 Ай бұрын
കുറുക്കനാണ് കോഴിക്കൂടിൻ്റെ കാവൽക്കാരൻ
@afsalvlm
@afsalvlm Ай бұрын
Evm ക്രമക്കേട് ഇല്ലെങ്കിൽ ബിജെപി തോല്ക്കും
@rohin.trohin4572
@rohin.trohin4572 Ай бұрын
Sure
@favasmadasseri6105
@favasmadasseri6105 Ай бұрын
11:05 💯
@bejimathew
@bejimathew Ай бұрын
Ithellam election commissions paniyanu Kapil Sibal cheyuunnuthu
@mathewjosephampattu9698
@mathewjosephampattu9698 Ай бұрын
it is high time to go back to ballet paper. No other country uses it . Election should be transparent and democratic.
@py7432
@py7432 Ай бұрын
It is transparent mathew. Would you be able to count the whole 1.3 Billion votes manually. How long will it take, how much time and man power it costs. Would that be considered as the most transparent one. Wouldn't there be any chance for manipulation?
@mathewjosephampattu9698
@mathewjosephampattu9698 Ай бұрын
@@py7432 there are many doubts among the common people. If we can keep the EVM for months and count it later, we can count the ballot papers also. Why can't the slips be counted ? It's demonstrated by experts that EVM can be tampered. It works on a pre- planned programme and it can be tampered according to the program installed in the EVM.
@user-Naveen302
@user-Naveen302 Ай бұрын
Chandigarh Mayor Election
@ummerfarook9154
@ummerfarook9154 Ай бұрын
👍👍👍👍
@malimali20
@malimali20 Ай бұрын
*ഇന്ത്യയിലെ പ്രതിപക്ഷം "ദ്രുവ് റാട്ടെ" എന്ന ഒറ്റയാൻ മാത്രമാണ്.*
@smaelsukumaran3088
@smaelsukumaran3088 Ай бұрын
Promod sir and teams highly appreciated.keep it up ❤❤❤❤❤❤🎉🎉🎉🎉🎉
@ishsghsjshsusy8979
@ishsghsjshsusy8979 Ай бұрын
ഇതു തീര കമ്മീഷനല്ല ബിജെപിയുടെ അധോലോക കമ്മീഷനാണ്
@akbarpoolanchalil7439
@akbarpoolanchalil7439 Ай бұрын
മോഡി നിയമിച്ച മോഡി കമ്മീഷൻ 😮😢
@rahula1029
@rahula1029 Ай бұрын
തുടങി..😂
@hassanvadakkan1812
@hassanvadakkan1812 Ай бұрын
പ്രതിപക്ഷ മുന്നണിക്ക് ആദ്യമേ പിഴച്ചു ബാലറ്റ് നടപ്പാക്കിയാലേ തിരഞ്ഞെടുപ്പിൽ പങ്കെടുക്കു എന്ന് പറയേണ്ടിയിരുന്നു എന്ന് വച്ച് ജനങ്ങൾ ആരുടെയും പിഴവിന് ബാദ്യതയില്ല ഇന്ത്യൻ ജനതക്ക് അവരുടെ ജനാതിപത്യ അവകാശം നിലനിറുത്തേണ്ടതുണ്ട് അതിന്ന് വേണ്ട ഏറ്റവും പ്രധാനം ജനം ഉറ്റുനോക്കുന്ന ജ്ര സീ ശ്വറി അതും ആരുടെയും അടിമയാവരുത്
@user-wq9ct7sx3w
@user-wq9ct7sx3w Ай бұрын
Bjp ഇലക്സേഷൻ നടത്തുമ്പോൾ മാത്രം മെഷീൻ കുറിച്ച് പരാതി വരുന്നത് എന്ത് കൊണ്ട് അപ്പോൾ പ്രശ്നം ഉണ്ട് എന്നല്ലേ
@rasputin7880
@rasputin7880 Ай бұрын
ചുരുക്കിപ്പറഞ്ഞാൽ ഇത്തവണയും രാഹുൽ ഗാന്ധി 3ജി 🤣
@nisaniaansel1
@nisaniaansel1 Ай бұрын
മലപ്പുറത്തെ EVM നല്ലതാ 😂😂
@hussaintangal-nd5ls
@hussaintangal-nd5ls Ай бұрын
Mothathil oru viswasa kedund ....entayalum nallavar enum nanamaye ,..agrahhikkunullu......prekrthi elavareum nila nirthunundo ...😊😊😊😊eniyangottt...athinte oru chrchha nigal out of focus kondu varanam ...okkk😊😊😊 oll the best 👍👍
@yestrack6075
@yestrack6075 Ай бұрын
😳😳😳😳😳😳😳😳😳😳😳😳😳😳😳😳
@pvmathewmathew1279
@pvmathewmathew1279 Ай бұрын
ആളുകളല്ലല്ലോ പ്രശ്നം - -
@ShajimShaji-ub3dl
@ShajimShaji-ub3dl Ай бұрын
😔😔😔
@ajithkumar8253
@ajithkumar8253 Ай бұрын
കഷ്ടം..... ഈ വിഷയത്തിൽ നിനക്കൊന്നും ഒന്നും അറിയില്ല....
@sudheeshos8508
@sudheeshos8508 Ай бұрын
ഒരു assembly constituency ൽ 5 vvpat വെച്ച് നറുക്കിട്ട് എണ്ണും അപ്പോൾ കണ്ട്രോൾ യൂണിറ്റ് മാത്രമല്ല vvpat ഉം കൊണ്ടുവന്നു വെക്കേണ്ടി വരും, date ശരിയാകാൻ ഈ മാറ്റിവെക്കേണ്ട മെഷീൻസ് ൽ voting day ൽ തന്നെ വോട്ട് ചെയ്താൽ മതിയല്ലോ? സ്ട്രോങ്ങ്‌ റൂമിന്റെയും മെഷീൻ ന്റെയും സീൽ tamper ആയിട്ടുണ്ടോ എന്ന് നോക്കാൻ അറിയാത്ത ഏജന്റ് മാരാണ് കൗണ്ടിങ് ന് പോകുന്നതെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല, കൗണ്ടിങ് ന് ഓരോ ടേബിൾ ലും ഉള്ള സ്റ്റാഫ്‌ ഉം ഒബ്സെർവർ ഉം സീൽ ബ്രേക്ക്‌ ആയത് കണ്ണടക്കേണ്ടി വരും,
@muhammedsalimmsl4322
@muhammedsalimmsl4322 Ай бұрын
കറക്റ്റ്
@abdullahvayalar
@abdullahvayalar Ай бұрын
all booths should be done repoll
@basheerkv1518
@basheerkv1518 Ай бұрын
നമ്മൾ ചെയ്യുന്ന മിശീ നാണൊ എണ്ണുന്നത് എന്നും ആലോജിക്കണം ഇതിനൊക്കെ കൂട്ടുനിന്ന സംവിധാനങ്ങൾ
@malimali20
@malimali20 Ай бұрын
*ഇത്‌ വോട്ടെന്നുന്നതിന്റെ മണിക്കൂറുകൾക്ക് മുമ്പ് മാത്രമേ declare ചെയ്യാൻ പാടുള്ളായിരുന്നു.ഇപ്പോൾ ഇതിനുള്ള മറുമരുന്ന് ബിജെപി യും ECI യും ഉണ്ടാക്കിയിട്ടുണ്ടാകും.*
@prasadp8067
@prasadp8067 Ай бұрын
ഇത്ര വിശ്വാസം ഇല്ലേ പിന്നെന്തിനു വോട്ട് ചെയ്യുന്നു
@prasadp8067
@prasadp8067 Ай бұрын
കേരളത്തിൽ evm ആട്ടിമറിക്കുന്നത് കോൺഗ്രസ്‌ 💪🏿💪🏿💪🏿
@madhusoodanan8736
@madhusoodanan8736 Ай бұрын
മോഡി ജയിച്ചാൽ പറയാൻ ഒരു കാരണം വേണം
@AlameenAbdullah-tp5kf
@AlameenAbdullah-tp5kf Ай бұрын
ഒരിക്കലും പ്രതിപക്ഷത്തിന്റെ ധൗർബല്യമല്ല കാരണം ഇത് മുഴുവനും തട്ടിപ്പാണെന്നു തോന്നൽ ശക്തമായി പ്രതിപക്ഷം ജനങ്ങളിലേക്ക് കൊടുത്താൽ ഒരുപക്ഷെ ബിജെപി ഇതര വോട്ടർമാർ പോളിങ് ബൂത്തുകളിലേക്ക് എത്തുക പോലുമില്ല ..നിയമ പരമായ സാധ്യതകൾ തേടിയപ്പോൾ കോടതി എന്താണ് വിധിച്ചത് എന്ന് നമ്മുടെ മുമ്പിൽ ഉള്ളതാണ്
@ajithkumarm.k4726
@ajithkumarm.k4726 Ай бұрын
17C published after the criticism.
@shalomsherin75
@shalomsherin75 Ай бұрын
According to Gujarat Director General of Police Vikas Sahay, the accused, Mohammad Nusrat (35), Mohammad Faarukh (35), Mohammad Nafran (27) and Mohammad Rasdeen (43), have informed investigators that they were earlier associated with the banned Sri Lankan radical militant outfit, National Thowheeth Jamath (NJT), and joined IS after getting in touch with Pakistani handler Abu Bakr Al Bagdadi.
@user-et7ny4ik5m
@user-et7ny4ik5m Ай бұрын
ഇവരെ ഇറക്കിവിട്ടതിന് ശേഷം വേണം നല്ലൊരു കമൻ്റ് എഴുതാൻ.
@vsa574
@vsa574 Ай бұрын
ആരെ?
@saidalavisaid6499
@saidalavisaid6499 Ай бұрын
അത് കൊണ്ടല്ലെ അമിഡ്ഷാ ഉറപ്പിച്ച് പറയുന്നത് 400സീറ്റിൽ ജെയിക്കുമെന്നു പറയുന്നത്
@user-qq4gt5kw6p
@user-qq4gt5kw6p Ай бұрын
👍
@JaleelCP-eu8ly
@JaleelCP-eu8ly Ай бұрын
എല്ലാം ഒക്കെ. റാവു എന്ന വിളി!
@n.a.skandakumarn.a.skandak8146
@n.a.skandakumarn.a.skandak8146 Ай бұрын
ഈ തെരഞ്ഞെടുപ്പ് കമ്മീഷനിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വിശ്വസിക്കാനാകുന്നില്ല
@ashrafchowki2308
@ashrafchowki2308 Ай бұрын
Kapil sibbil ji say 100 right
@KrishnadasvkDas
@KrishnadasvkDas Ай бұрын
കുഞ്ഞാലി കേന്ദ്ര ആഫിയധരം....
@p.k.abdulghafour5602
@p.k.abdulghafour5602 Ай бұрын
Why is the Supreme Court silent even after watching all these EVM manipulation incidents in various parts of the country. Chief Justice Chandra Chude should have the courage to declare results of EVM-based vote rigging as null and void. The educated people of India should be ashamed of these incidents and lead a campaign to save India's democracy and ensure free and fair election.
@jacobalexander4601
@jacobalexander4601 Ай бұрын
This is going hurt India and its people in long run. EVM must be thrown away and start ballot paper voting for all elections as before.
@haneeshthekkepalattel4809
@haneeshthekkepalattel4809 Ай бұрын
എന്ന് അടുപ്പുകൂട്ടി
@khadeejamini1538
@khadeejamini1538 Ай бұрын
Boat repeat cheyyanam
@satyamevajayate-english9075
@satyamevajayate-english9075 Ай бұрын
നാരങ്ങാ മുട്ടായി നുണയുന്ന നിഷാദ് "റാവു" 😂🤣😂
@dlaneesh
@dlaneesh Ай бұрын
Unfortunately Wire is their bible
@ajithtc4245
@ajithtc4245 Ай бұрын
കരച്ചിൽ തുടങ്ങി മുൻകൂർ ജാമ്യം
@user-ve6qq3ky4h
@user-ve6qq3ky4h Ай бұрын
The begining itself EC insisting for EVM considering to win bjp and giving so many explanation in vvpat slip
@iqbalmohamed3588
@iqbalmohamed3588 Ай бұрын
പ്രമോദ്, റാവു എന്ന് പറഞ്ഞത് നിഷാദ് റാവുത്തറെയാണൊ ? 👍👍
@geetech8807
@geetech8807 Ай бұрын
EVM OPENED & DATA CHANGE HOW WILL STOP
@Aboobacker-ir4ne
@Aboobacker-ir4ne Ай бұрын
എന്ന് പഴയകാല ബാലറ്റ് പേപ്പർ ഇലക്ഷനിലേക്ക് തിരിച്ചുവരുന്നു അന്ന് തീരും താമരയുടെ വിജയം
@n.a.skandakumarn.a.skandak8146
@n.a.skandakumarn.a.skandak8146 Ай бұрын
തട്ടിപ്പ് ഉറപ്പ്
@user-rk1mg1gl9c
@user-rk1mg1gl9c Ай бұрын
NESLIV
@basheerkv1518
@basheerkv1518 Ай бұрын
വോട്ടിഗ് മെശീനിൽ വോട്ട് ചെയ്യുന്നവർക്ക് വിശ്വസം ഇല്ല എൻ്റെ വോട്ട് ഞാൻ ചെയ്യുന്നത് ഞാൻ ഉദ്ദേശിക്കുന്ന പാർട്ടിക്കാണൊ എന്ന് വിശ്വാസം ഇല്ല എന്നാലും BJP ജയിക്കുന്നു ഇതിനെ വിമർശിക്കുന്നവരെ കോസ്ടുക്കുന്നു ഇതൊക്കെയാണ്് നമ്മുടെ ഇന്ത്Jയിൽ നടക്കുന്നു
@abdulsalamka3517
@abdulsalamka3517 Ай бұрын
INDIA yil mathram ithokke nadakkum
@user-ld7ug2fc8n
@user-ld7ug2fc8n Ай бұрын
Follow Kapil Sibal' s instructions... INDIA alliance parties should initiàte the move....😊
@mrbinuram9889
@mrbinuram9889 Ай бұрын
ഇന്ത്യാസഖ്യം വൻഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നു എന്ന് വിചാരിക്കുക ക്രമക്കേട് അപ്പോൾ മീഡിയ വണ്ണിന് പൂജ്യം ആയിരിക്കും 🤔🤔🤔🤔
@akbarpoolanchalil7439
@akbarpoolanchalil7439 Ай бұрын
അതിന് ഇലക്ഷൻ കമ്മീഷനെ മോഡി കമ്മീഷൻ ആക്കിയത് പ്രതിപക്ഷം അല്ലല്ലോ, 😂 ഫോം 16 പബ്ലിഷ് ചെയ്യാൻ പോലും ഈ തിരഞ്ഞെടുപ്പ് കമ്മീഷൻ ലേറ്റ് ആക്കുന്നത് ആർക്ക് വേണ്ടി ആണ് 😊😅
@rasputin7880
@rasputin7880 Ай бұрын
​@@akbarpoolanchalil7439ഇത്തവണയും പപ്പുവും ടീമും പൊട്ടും 🤣
@abduljaleel9279
@abduljaleel9279 Ай бұрын
​@@rasputin7880EVM Confidence
@akbarpoolanchalil7439
@akbarpoolanchalil7439 Ай бұрын
​@@rasputin7880 പൊട്ടുന്നത് രാജ്യത്തെ നിഷ്പക്ഷരായ ജനങ്ങൾ ആണ്, ഇ വി എം തിരിമറി നടത്തി അവരെ പൊട്ടിക്കുന്നത് ചാണക ഷൂ നക്കി സംഘികളും 😊😅
@_S.D.P_
@_S.D.P_ Ай бұрын
​@@akbarpoolanchalil7439 form 17c booth agent nte kaiyil unde 😂
@abhilashs9400
@abhilashs9400 Ай бұрын
Election commission 😂😂😂
@krish6027
@krish6027 Ай бұрын
Yes will believe in EVM only those places where BJP lost 😅
@akbarpoolanchalil7439
@akbarpoolanchalil7439 Ай бұрын
ലോക സഭാ തിരഞ്ഞെടുപ്പിൽ ഇ വി എം എന്നാൽ എവെരി വോട്ട് ഫോർ മോഡി എന്നാണല്ലോ 😊😅
@rasputin7880
@rasputin7880 Ай бұрын
​@@akbarpoolanchalil7439അപ്പോൾ നിയമസഭ തിരഞ്ഞെടുപ്പിൽ? 🤔
@akbarpoolanchalil7439
@akbarpoolanchalil7439 Ай бұрын
​@@rasputin7880 സംസ്ഥാന ഭരണം മോഡിക്കും ഷാജിക്കും വേണ്ട, 😂 കേന്ദ്ര ഭരണം മതി അവർക്ക്, എന്നാലല്ലേ തിരിമറി ആരും അറിയാതിരിക്കൂ, 😂 അതാണ് അമിത് ഷായുടെ ചാണക ബുദ്ധി 😊😅
@santhoshvarkala7054
@santhoshvarkala7054 Ай бұрын
ഇവിഎം തരികിട, കർണാടക സംസ്ഥാനം,കോൺഗ്രസ് ഭരിക്കുന്നു.കഷ്ടം..
@josephgeorge8984
@josephgeorge8984 Ай бұрын
Mal practices your name is EC ennu mattenda samayam ayo ennu Hon SC parishodhikenda samayam ayi
@alikoyapalliveed306
@alikoyapalliveed306 Ай бұрын
നൂറു ശതമാനം പ്രതിപക്ഷത്തിൻറ ദൗർബലൃം തന്നെ.
@SaifAmry-te3fb
@SaifAmry-te3fb Ай бұрын
Valiya kallataram ayirikum vijaya praqiya panam kannil podi eduna valayan
@arshadmottath2262
@arshadmottath2262 Ай бұрын
🥲
@Hairstudio-pv1zk
@Hairstudio-pv1zk Ай бұрын
Appo vendum bjp😮😢
@Marketwatchmalayalam
@Marketwatchmalayalam Ай бұрын
ഇപ്പോൾ തന്നെ ഇങ്ങനെ കരഞ്ഞു മെഴുകാതെ മുക്കാൽസ്സ് 😂😂 ജൂൺ നാലിന് കണ്ണുനീർ വേണ്ടേ
@rafi926
@rafi926 Ай бұрын
ചാണകങ്ങൾക്ക് എന്ത് ജനാധിപത്യബോധം
@sundernational
@sundernational Ай бұрын
Sorry for your brain bro
@akbarpoolanchalil7439
@akbarpoolanchalil7439 Ай бұрын
​@@sundernational തലയിൽ ചാണകവും ഗോ മൂത്രവും മാത്രം ഉള്ള ചാണക ഷൂ നക്കി സംഘികൾക്ക് എവിടെ ബ്രെയിൻ 😊😅
@nisaniaansel1
@nisaniaansel1 Ай бұрын
കാലം എത്ര പുരോഗമിച്ചാലും ഏഴാം നൂറ്റാണ്ടിലെ പോത്തകം തലയിൽ ചുമക്കുന്നവന് നേരം വെറുക്കില്ല 😄😄
@muhamedkunhahammed1612
@muhamedkunhahammed1612 Ай бұрын
പാക്കിസ്ഥാനിലുംബംഗ്ലാദേശിലും ഇതിലുംഭേതപ്പെട്ടനിലയിൽഇലക്ഷൻനടക്കുന്നു 'സതൃമംഗലംവനരാജാവായിരുന്നവീരപ്പൻജീ എന്തൊരുതങ്കപെട്ടമനുഷൃൻ വർഗ്ഗീയതഇല്ലമുസ്ലിംവിരോധമില്ലാ വർഗ്ഗീയകലാപങ്ങൾഉണ്ടാക്കുകഇല്ലാ രാജൃത്തിൻറപൊതുമുതൽമുഴുവനായികളളത്തരംകാട്ടിവിറ്റ്നശിപ്പിച്ചിട്ട്ല്ലാഒരുദിവസത്തേജീവിതത്തിന്ഒരുകോടിരൂപചെലവ്ഇല്ലാആഢംബരജീവിതംഇല്ലാഇന്തൃക്കാരേമുഴുവനായിപറഞ്ഞ്പറ്റിച്ച്ട്ട്ല്ലാഭൂലോകനുണപറഞ്ഞിട്ടില്ലാ അയാൾചൈതകുറ്റംവനത്തിൽനിന്ന് വനവിഭവങ്ങൾമോഷ്ടിച്ചുഅതുംഇന്തൃയിലുളളമുഴുവൻവനത്തിൽനിന്നുംമോഷ്ടിച്ചിട്ട്ഇല്ലാ സതൃമംഗലംവനത്തിൽനിന്ന്മാത്രംഇത്രയുംചെറിയകുറ്റത്തിന്അയാളേവെടിവെച്ച്കൊന്നു അപ്പോൾരാജൃത്തെമൊത്തമായിമോഷ്ടിച്ച്കട്ട് വി റ്റ്തുലച്ചവർക്ക്എന്ത്ശിക്ഷയാണ്കൊടുക്കാൻപോകുന്നത് വരാൻപോകുന്ന :ഇണ്ടി: സർക്കാർ ഈവിയ്യംഉടായിപ്പ് വൃപകമായിനടന്നാൽഇണ്ടിപോയിട്ട് കിണ്ടിവരേകാണില്ലാ
@Marketwatchmalayalam
@Marketwatchmalayalam Ай бұрын
എന്നാൽ അങ്ങോട്ട്‌ വിട്ടോ 😂😂😂
@sureshpoduval6951
@sureshpoduval6951 Ай бұрын
തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഇവിഎം ചലഞ്ച് സംഘടിപ്പിച്ചിരുന്നു.. എന്തുകൊണ്ടാണ് നിങ്ങൾക്ക് മെഷീനിലെ പ്രശ്നം തെളിയിക്കാൻ കഴിയാത്തത്? ഇനി കരച്ചിൽ നിർത്തൂ. ജയിക്കുമ്പോൾ എല്ലാം ശുഭം. തോൽക്കുമ്പോൾ EVM പ്രശ്നം!!!!!!
@pvmathewmathew1279
@pvmathewmathew1279 Ай бұрын
ഉറപ്പാണത്. പതിവുപോലെ ഇപ്രാവശ്യവും മെഷീൻ ജയിപ്പിക്കും. ഇണ്ടി തോറ്റതു തന്നെ. നമുക്ക് ഉളുപ്പില്ലാത്തതുകൊണ്ട് ഇത് ഒരു ആൽ തന്നെ.
@user-xq2cg2vh9f
@user-xq2cg2vh9f Ай бұрын
വീരപ്പനെ വാഴ്ത്തുന്ന... പിശാച്.. പ്ഫൂ... അയാൾ എത്ര ആന കളെ കൊന്നു, എത്ര ലോറി ചന്ദനം കട്ടു.. ഒന്നാതരം ക്രിമിനൽ ആയ അവനെ ആണോ നിനക്ക് അളിയൻ ആയി കിട്ടേണ്ടിയിരുന്നത് 😆😆കഷ്ടം 🤔സത്യമംഗലം പാകിസ്ഥാൻ ൽ ആണല്ലോ.. 😸😸😸
@akbarpoolanchalil7439
@akbarpoolanchalil7439 Ай бұрын
​@@Marketwatchmalayalam അത് മോഡിക്ക് സ്ത്രീധനം കിട്ടിയത് ആണോ കുഞ്ഞേ 😊😅
@py7432
@py7432 Ай бұрын
എന്റെ സംശയം അപ്പൊ നിങ്ങൾ പറയുന്നത് bjp തന്നെ vote manipulate ചെയ്ത് വരുമെന്നാണോ? Or അവര് വന്നാൽ മാത്രം manipulate ചെയ്ത് വന്നതാണെന്നാണോ? അപ്പൊ khangress വന്നാൽ? :')
@Thillai37
@Thillai37 Ай бұрын
Congress jeyichal evm supero super anthuvaa😊😂
@Govinda-Mamukoya
@Govinda-Mamukoya Ай бұрын
എത്ര കാലം നുണകൾ പറഞ്ഞു നീയൊക്കെ ഇങ്ങനെ കരയും😂
@sundernational
@sundernational Ай бұрын
മാമു ഗോവിന്ദ..😂😂😂
@Govinda-Mamukoya
@Govinda-Mamukoya Ай бұрын
@@sundernational 😝😝😝
@akbarpoolanchalil7439
@akbarpoolanchalil7439 Ай бұрын
​@@sundernational യാതൊരു ഉളുപ്പുമില്ലാതെ ഇ വി എം തിരിമറി നടത്താൻ കഴിയുന്ന ചാണക ഷൂ നക്കി സംഘികൾക്ക് എന്ത് ബ്രെയിൻ 😊😅
@pavithranvadakkeveettil4322
@pavithranvadakkeveettil4322 Ай бұрын
വേറെ വല്ല പണിയും നോക്കിക്കൂടെ
@mktvm3839
@mktvm3839 Ай бұрын
Kazhinjaazhcha modi tholkkum ennu thalliya media mukkalan ippol EVM karachil thudangi 😂😂😂
@akbarpoolanchalil7439
@akbarpoolanchalil7439 Ай бұрын
ഇ വി എം തിരിമറി നടത്തിയാൽ പിന്നെ എങ്ങിനെ ആണ് ബി ജെ പി തോൽക്കുക 😊😅
@sujithnallila25
@sujithnallila25 Ай бұрын
Kunna kapil sibel vannu
@sundernational
@sundernational Ай бұрын
Shame on you
@akbarpoolanchalil7439
@akbarpoolanchalil7439 Ай бұрын
ആ കപിൽ സിബൽ എന്നതിന് പകരം മോഡി എന്നെഴുതിയാൽ ഈ കമന്റ് കറക്ട് ആണ് 😊😅
@samual714
@samual714 Ай бұрын
മോങ്ങിക് ഇ പറഞ്ഞത് ഇല്ലാത്തതു ആരുടെ കുഴാപ്പം ആണ് സങ്കി
@notwhatyouthink4699
@notwhatyouthink4699 Ай бұрын
Schoolil povathaa fundayaya nethavinte school il povatha ani😂
@hameedmlp5686
@hameedmlp5686 Ай бұрын
സുതാര്യമായതെരെഞടുപ്പ് BJP ഭരണത്തിൽ അസാധ്യം
@rajeevthankappan4862
@rajeevthankappan4862 Ай бұрын
നിങ്ങളെയോർത്ത് എനിക്ക് ലജ്ജ പോലും തോന്നുന്നില്ല..കാരണം അതിനും ഒരു നിശ്ചിത നിലവാരം വേണം😢
@akbarpoolanchalil7439
@akbarpoolanchalil7439 Ай бұрын
യാതൊരു ഉളുപ്പുമില്ലാതെ ഇ വി എം തിരിമറി നടത്തുന്ന ചാണക ഷൂ നക്കി സംഘികൾ എന്ത് ലജ്ജ 😅😊
@akbarpoolanchalil7439
@akbarpoolanchalil7439 Ай бұрын
ലജ്ജിക്കാനും വേണം ഒരു മിനിമം ബുദ്ധി, 😂 അതിന് തലയിൽ ചാണകവും ഗോ മൂത്രവും മാത്രം ഉള്ളവർക്ക് എന്ത് ബുദ്ധി 😊😅
@rahula1029
@rahula1029 Ай бұрын
ഒട്ടക മുത്രം ആയാലോ.. 🤔അത് ഹലാൽ അല്ലെ.. കുറച്ചു എടുക്കട്ടേ.. 😂​@@akbarpoolanchalil7439
@mercymathai4209
@mercymathai4209 Ай бұрын
പിടിക്കപ്പെട്ട E V M വണ്ടി കത്തിച്ചു കളഞ്ഞുകൂടെ ഇല്ലെങ്കിൽ മോഡി ജയിക്കും അതുകൊണ്ടാണ് ചാനൽകാർ ഇന്നുമുതൽ വിഷയം മാറ്റിതുടങ്ങിയത് അവർക്കും അറിയാം
@6000NIKHIL
@6000NIKHIL Ай бұрын
2014 ൽ upa മുന്നണി ഭരിച്ചുകൊണ്ടിരുന്നപ്പോൾ നടത്തിയ തിരഞ്ഞെടുപ്പിൽ evm ക്രമേക്കേട്‌ നടത്തി nda മുന്നണിയെ ഭരണത്തിൽ വരാൻ രാഹുൽ ഗാന്ധി സഹായിച്ചു എന്നൂടെ മാത്രമേ പറയാൻ ബാക്കിയുള്ളൂ. election ജയിക്കാൻ ജനോപകാര പ്രദമായ കാര്യങ്ങൾ ചെയ്യണം ഹേ. പണി എടുക്കണം, അല്ലാതെ എലെക്ഷൻ അടുക്കുമ്പോൾ പിങ്കി മോളും ഡുണ്ടു മോനും വന്നു കൈ വീശി കാണിച്ചാൽ ജനം വോട്ട് ചെയ്യില്ല. ഏതായാലും മീഡിയ വൺ ന്റെ രോദനം കേൾക്കാൻ ഒരു രസമൊക്കെ ഉണ്ട്. 😄😄
@vishnur6556
@vishnur6556 Ай бұрын
Hmm.. Tholvi manasilaaki.. Athaan evm karachil😂😂
@pradeepkumar-dw9lu
@pradeepkumar-dw9lu Ай бұрын
Nonsense. Since you people know very well about the Result, you are talking Absurd. Nothing else to do for you people other than crying
@ManojKallor
@ManojKallor Ай бұрын
Please stop being cry babies and learn to accept reality dear Mediaone sudapis
@enkavithaikal1645
@enkavithaikal1645 Ай бұрын
Kerala BJP 6 cpi-m 3 utf11
@Sasikumar-oc8bt
@Sasikumar-oc8bt Ай бұрын
മലപ്പുറത്തു evm ഇല്ലേ റാവുത്തർ
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 29 МЛН
ഗള്‍ഫ് ന്യൂസ്  |  GULF NEWS  | July 07, 2024
24:43