വീണ്ടും വരുമോ കെ റെയില്‍? | KV Thomas meets E Sreedharan, discusses K Rail | Out Of Focus

  Рет қаралды 26,924

MediaoneTV Live

MediaoneTV Live

Жыл бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 98
@advsuhailpa4443
@advsuhailpa4443 Жыл бұрын
സ: പിണറായി വിജയന്റെ സ്വപ്ന പദ്ധതി - K റെയിലിനൊപ്പം കേരള ജനത കൂടെയുണ്ട്🌿🌟👍
@englishhelper5661
@englishhelper5661 Жыл бұрын
We need high speed traveling facilities
@ntnist
@ntnist Жыл бұрын
വന്ദേഭാരത് വന്നപ്പോൾ ഹൈസ്പീഡ് പ്രൊജക്റ്റ് അപ്രസക്തമാവുകയല്ല, കൂടുതൽ പ്രസക്തമാവുകയാണ്. വന്ദേഭാരത് മൂന്ന് വാദങ്ങൾ തെറ്റാണെന്ന് തെളിയിച്ചിട്ടുണ്ട്. 1. ''ആർക്കാണ് ഇത്ര തിടുക്കം". വന്ദേഭാരത് പറയുന്നു എന്റെ ബുക്കിംഗ് 180% ആണ്, ആളുകൾക്ക് തിടുക്കമുണ്ട്. 2. കൂടുതൽ ടിക്കെറ്റ് നിരക്കിൽ യാത്ര ചെയ്യാൻ ആളുണ്ടാകില്ല. വന്ദേഭാരത് പറയുന്നു ആളുണ്ടാകും. 3. പുതിയ ട്രാക്കിന്റ ആവശ്യമില്ല, ഇപ്പോൾ ഉള്ളതിൽക്കൂടെ വേഗതയുള്ള ട്രെയിൻ ഓടിച്ചാൽ മതി. വന്ദേഭാരതിന്റ അനുഭവം പറയുന്നു കേവലം ഒരു ട്രെയിൻ തന്നെ മറ്റ് ട്രെയിനുകളുടെയെല്ലാം സമയക്രമം തകിടം മറിച്ചു. ദിവസേന 15-20 ഹൈസ്പീഡ് ട്രെയിനുകൾ ഇപ്പോഴുള്ള ട്രാക്കിന് ഒരുതരത്തിലും താങ്ങാനാകില്ല. തീർച്ചയായും കേരളത്തിൽ വേഗതയുള്ള ട്രെയിൻ എന്നെങ്കിലും വരും. അതിന്റ പേര് സിൽവർ ലൈനെന്നാവണമെന്ന് നിർബന്ധമില്ല. ഒരുപക്ഷേ ഈ സർക്കാരിന്റ കാലത്ത് അല്ലെങ്കിൽ മറ്റൊരിക്കൽ, ടെക്നോളജി സെമി ഹൈസ്‌പീഡ് മുതൽ ഹൈപ്പർ ലൂപ്പ് വരെ ഏതുമാകാം. അത് വരുന്നകാലത്തും ഔട്ട് ഓഫ് ഫോക്കസ് ഉണ്ടെങ്കിൽ, അന്ന് നിങ്ങളോ നിങ്ങളുടെ പിൻഗാമികളോ വട്ടം കൂടിയിരുന്ന് പദ്ധതികൾ വൈകുന്നതമൂലമുണ്ടാകുന്ന ധനനഷ്ടവും അസൗകര്യങ്ങളും ചർച്ച ചെയ്യും.
@maneeshmullangad8103
@maneeshmullangad8103 Жыл бұрын
K റെയിൽ വരും,, വരണം, നിങ്ങൾക്കു തടയാൻ പറ്റില്ല media
@subairsubair4751
@subairsubair4751 Жыл бұрын
കെ റെയിൽ വരണം അത്രക്കും ശ്വാസം മുട്ടിക്കുന്ന അവസ്ഥ യാണ് റോഡുകളിൽ. പരമാവധി ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കി കൊണ്ട് വരാൻ ശ്രമിക്കണം കേന്ദ്രത്തിന്റെ അനുമതി തന്നെങ്കിലെ ഇതൊക്കെ നടക്കൂ.
@mohammedmusthafan186
@mohammedmusthafan186 Жыл бұрын
Caril pokunnavar trainil kayarumo? Road busy avunnath long routukarekondu ano?
@advsuhailpa4443
@advsuhailpa4443 Жыл бұрын
K റെയിൽ കേരളത്തിന് വേണം🌟🌿👍
@subhashpk8169
@subhashpk8169 Жыл бұрын
Enthu kunthom venameda parishe
@shoukathali9986
@shoukathali9986 Жыл бұрын
സിൽവർ ലൈനിനെ എതിർക്കാൻ മുമ്പിലുണ്ടായിരുന്ന മീഡിയ വൺ അതേ പാതയിൽ തന്നെയാണ് ഇപ്പോഴും . കേരളത്തിന്റെ വികസനത്തിന് തടസം നിൽക്കുന്ന മാമാക്കൾ!
@abdullabappu4686
@abdullabappu4686 Жыл бұрын
കെ റെയിൽ വരും വരണം
@JAFARSHAREEFT
@JAFARSHAREEFT Жыл бұрын
കെ റയിൽ കേരത്തിൽ വരുമെന്നത് ഉറപ്പാണ്..
@kannursafari2652
@kannursafari2652 Жыл бұрын
ചൈന 450 കിലോമീറ്ററിൽ . ഓടുമ്പോൾ ഇന്ത്യക്ക് 350 ൽ എങ്കിലും ഓടേണ്ടേ
@Sachin-ln3lo
@Sachin-ln3lo Жыл бұрын
Chinayik average bullet train Max Speed 350 aanu
@abdulnazarkkokkadan6602
@abdulnazarkkokkadan6602 Жыл бұрын
നിങ്ങളുടെ ഓരോ വാക്കുകളും പ്രവൃത്തികളും ഭാവി തലമുറകളുടെ ആവശ്യം അറിഞ്ഞു കൊണ്ടു വേണം . ഏല്ലവരും എല്ലാക്കാലവും ഓഡിറ്റു ചെയ്യപ്പെടുന്ന ഒരു കാലത്തിലൂടെയാണ് നമ്മൾ കടന്നുപോവുന്നത്
@AliAkbar-lo3th
@AliAkbar-lo3th Жыл бұрын
k റെയിൽ 👍
@ARUNDAS-ne5gz
@ARUNDAS-ne5gz Жыл бұрын
Road ട്രാൻസ്‌പോർട് ഇനിയൊരു വീതി കൂട്ടലോ മറ്റോ ഉണ്ടാവുകയില്ല... Road conjested ആയി....വന്ദേ ഭാരത് നു തന്നെ നല്ല response ആണ്... ഉറപ്പായും സിൽവർലൈൻ വേണം.... നാളത്തേക്ക് വേണ്ടി ❤️.
@jobyjohn3262
@jobyjohn3262 Жыл бұрын
Kerala rail വേണം semi അല്ല .. High speed🙏🏻🙏🏻🙏🏻 എതിർകുന്ന അമ്മാവൻസിന് വേണ്ടയിരിക്കും.. പുതിയ തലമുറക്കും... നാളത്തെ തലമുറക്കും വേണം..
@askmajeed
@askmajeed Жыл бұрын
Good initiative... Wish you all succes for KRAIL.
@AbdulRahman-ju8or
@AbdulRahman-ju8or Жыл бұрын
Krail👍👍
@naveensivan6124
@naveensivan6124 Жыл бұрын
We need k rail
@Rajesh.Ranjan
@Rajesh.Ranjan Жыл бұрын
A high speed rail is better than semi-speed project.We can overcome the environmental impact by providing viaduct even if it's little bit expensive.Broad gauge is suitable to connect it with conventional lines.
@VijayanmViji-vf9oe
@VijayanmViji-vf9oe Жыл бұрын
😊
@ravijob779
@ravijob779 Жыл бұрын
All future high speed railway lines would be standard gauge
@AB-di7yz
@AB-di7yz Жыл бұрын
7:13 നേരത്തെ സിൽവർ ലൈനിനു കണക്കാക്കിയതിന്റെ 20% മാത്രം വെറും ഒരു ലക്ഷം കോടിയ്ക്ക് എന്നോ!!!!! അപ്പൊ സിൽവർലൈനിനു കണക്കാക്കിയത് 5 ലക്ഷം കോടി ആയിരുന്നു എന്നല്ലേ മീഡിയ വൺ പറയുന്നത് അത് തെറ്റാണെന്നാണ് ഓർമ്മ സിൽവർ ലൈനിനു ഒരു ലക്ഷം കോടി തന്നെ കണക്കാക്കിയിരുന്നില്ല എന്നാണ് തോന്നുന്നത് അറുപതിനായിരം കോടി എങ്ങാണ്ടായിരുന്നു എന്നാണ് തോന്നുന്നത്. മാത്രമല്ല സിൽവർ ലൈനിൽ മിക്കവാറും ഓടുന്ന എല്ലാ ജില്ലകളിലും സ്റ്റോപ്പുകൾ ഉണ്ടാകുമെന്നും ആണ് ഓർമ്മ പക്ഷെ ഇതിൽ കാസർഗോഡിനെ ഒഴിവാക്കുന്നു മാത്രമല്ല എല്ലാ ജില്ലകളിലും ഉള്ളവർക്ക് ഉപയോഗപ്രദം ആവുമോ എന്ന കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്.
@mohamedharis2882
@mohamedharis2882 Жыл бұрын
അസത്യവും അർദ്ധ സത്യവും കൂട്ടിക്കുഴച്ചൊരു മാ പ്ര ചർച്ച .
@shajithomas2862
@shajithomas2862 Жыл бұрын
K rail കേന്ദ്ര സംസ്ഥാന പങ്കാളത്തമുള്ള പദ്ധതിയാണെന്ന് പറയാൻ എന്താണിത്ര വിഷമം?
@medilive8509
@medilive8509 Жыл бұрын
E Sreedharan sir❤
@marryatevents
@marryatevents Жыл бұрын
കേന്ത്രo ഉണ്ടാക്കിയാലും കേരളം ഉണ്ടാക്കിയാലും അത് ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് വികസനം മാത്രം തടയരുത്.
@davidrasheeddavid3689
@davidrasheeddavid3689 Жыл бұрын
K റയിൽ വേണം ❤️❤️❤️
@jacobvv4515
@jacobvv4515 Жыл бұрын
അടുത്ത കുത്തിതിരിപ്പ് ചർച്ച 😢
@tothenature2992
@tothenature2992 Жыл бұрын
Chettagal media team
@Rajesh.Ranjan
@Rajesh.Ranjan Жыл бұрын
​@@emilmohan1000Yes
@joseph3905
@joseph3905 Жыл бұрын
നിഷാദ് പല കാര്യങ്ങളിലും ഇത് ഒരു അഴിമതി പ്രൊജക്റ്റ്‌ ആണെന്ന് സ്ഥാപിക്കാൻ പാടുപെടുന്നുണ്ട്.
@manuelvincent3096
@manuelvincent3096 Жыл бұрын
Will the government be there to implement the programe.
@jobincb9480
@jobincb9480 Жыл бұрын
K റെയിൽ വേണം അതിന് 300km അതികം സ്പീഡ് വേണം
@FootballManiacs001
@FootballManiacs001 Жыл бұрын
കെ റെയിൽ കേരളത്തിനത്യാവശ്യമാണ്, ദയവ് ചെയ്ത് പാരവെക്കരുത് മാപ്രകളെ...
@kareemparuthikunnanabdul7911
@kareemparuthikunnanabdul7911 Жыл бұрын
കച്ചവട താല്പര്യം മാത്രമാണ് ലക്ഷ്യം ഇതിൻ്റെ പേരിൽ ഒരു പാട് ആനുകൂല്യം കൈപറ്റുന്നവർ ഇപ്പോയും ഉണ്ട്, അവരുടെ താലപര്യമാണ് ഈ നീക്കത്തിന് പിന്നിൽ.
@jaleelej3489
@jaleelej3489 Жыл бұрын
Speed റെയിൽവേ കോറിഡോർ കേരളത്തിനും വേണം, മീഡിയ വൺ കുത്തിതിരിപ്പ് അവസാനിപ്പിക്കണം .
@NihalManu-zk9bs
@NihalManu-zk9bs Жыл бұрын
കെ റെയിൽ വരണം കുത്തി തിരുപ്പ് ഒയിവാക്കുക
@Abbe.y
@Abbe.y Жыл бұрын
Noufal well said 👏🏽👏🏽👏🏽
@liyakathali6533
@liyakathali6533 Жыл бұрын
We need some high speed facilities
@tholuka8036
@tholuka8036 Жыл бұрын
കേരളത്തിന്റെ സാമ്പത്തിക വളർച്ചക്ക് കെ റെയിൽ അനിവാര്യം. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കേരളത്തിൽ circulate ചെയണ്ടി വരുന്നത് ഒരു വലിയ തുകയാണ്. അത് മൂലംസാമ്പത്തിക രംഗത്ത് ഉളവാക്കുന്ന ഓളം ചെറുതല്ല.
@lolank1980
@lolank1980 10 ай бұрын
എല്ലാ മലയാളികളും ഫുൾ സ്പീഡ് കെ റെയിലിനായി കാത്തിരിക്കുകയാണ്.🚆 അത് സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു 🤞
@damodaranv8686
@damodaranv8686 Жыл бұрын
High speed 🚆 keralathinu... Athayavashyamanu!
@mushrurockzuk8809
@mushrurockzuk8809 Жыл бұрын
പിണറായിയുടെ അവസാനമായി🏴🏴🏴
@theworldisyourbookmark8318
@theworldisyourbookmark8318 Жыл бұрын
മാറ്റങ്ങൾ അനിവാര്യമാണ്.. K rail വരണം
@manojjames929
@manojjames929 Жыл бұрын
ഒരു സാധാരണക്കാരന്റെ സംശയം - യഥാർത്ഥത്തിൽ കേരളത്തിന്റെ അതിവേഗയാത്രയാണ് ഒരേയൊരു ലക്ഷ്യമെങ്കിൽ നിലവിലുള്ള ബ്രോഡ്ഗേജ് റെയിൽപ്പാതയുടെ വളവുകൾ നിവർത്തി 160 km വേഗത സാദ്ധ്യമാക്കുകയും പുതുതായി 2 വന്ദേഭാരത് കൂടി അനുവദിയ്ക്കുകയും ചെയ്‌താൽ തീരാവുന്ന പ്രശ്നമല്ലേയുള്ളൂ..? അങ്ങനെയെങ്കിൽ TVM - KNR സമയം (station halts ഉൾപ്പടെ) വെറും 4 മണിക്കൂറിൽത്താഴെ നിൽക്കുമല്ലോ.. അങ്ങോട്ടുമിങ്ങോട്ടുമായി ദിവസേന 6 വന്ദേഭാരത് സർവീസുകൾ അതിവേഗതയിൽ പായുമെങ്കിൽ “അതുപോര, കടംവാങ്ങി ഒന്നരലക്ഷംകോടി മുടക്കിയായാലും വേണ്ടില്ല ഒന്നരമണിക്കൂറിൽത്തന്നെയെത്തണ”മെന്ന് വാശിപിടിച്ച് വായുവലിച്ച്‌ ആരു കിടക്കുന്നിപ്പോൾ കേരളത്തിൽ..? ബ്രോഡ്ഗേജ് ലൈനിന്റെ വളവുകൾ നിവരുമ്പോൾ വന്ദേഭാരതിന്റെ മാത്രമല്ല നിലവിലുള്ള എല്ലാ ട്രെയിനുകളുടെയും വേഗത ഇരട്ടിയിലധികമാകുമെന്നതുകൂടി ഓർക്കണം - രാജധാനികളുടെയും ജനശതാബ്‌ദികളുടെയും ഇന്റർസിറ്റികളുടെയുമുൾപ്പടെ. ബ്രോഡ്‌ഗേജായതുകൊണ്ട് നാഷണൽ ഹൈസ്പീഡ് റെയിൽ കോറിഡോറിന്റെ ഭാഗമാകാനും സാധിയ്ക്കുമെന്നോർക്കണം; കൊങ്കൺലൈനുമായി നേരിട്ടുബന്ധിപ്പിക്കാൻ സാധിയ്ക്കുമെന്നോർക്കണം.. അങ്ങനെയെയാകുമ്പോൾ പുതുതായി എത്ര ഹൈസ്പീഡ് സർവീസുകൾകൂടി വരും - ഒരാളെയും കുടിയിറക്കാതെ.. ആരുടെയും കണ്ണീർവീഴ്ത്താതെ.. ഒരടുക്കളയിലും മഞ്ഞക്കുറ്റിയടിയ്ക്കാതെ.. ഒരു തുരങ്കപാതയുമില്ലാതെ..!!
@movies8775
@movies8775 Жыл бұрын
എന്ത് വിവരമാണ് മാപ്ര, സിൽവർ ലൈൻ കംപ്ലീറ്റ് project 62000 കോടി ആണ് അതിന്റെ 10% 1 lakh crore😮😅😢
@ismailvk8115
@ismailvk8115 Жыл бұрын
സ്ഥലം ഏറ്റെടുക്കണം എന്ന് പറഞ്ഞ് സമരം വരാനാണ് സാധ്യത.
@asokankunnuma5262
@asokankunnuma5262 Жыл бұрын
കെ.റെയിൽ വന്നാൽ വളരെ നല്ലതു
@sajijoseph5566
@sajijoseph5566 Жыл бұрын
സിൽവർ ലൈൻ 👍👍👍👍👍
@aalimss3244
@aalimss3244 Жыл бұрын
CPM BJP യും Kറെയിലിൽ ഒന്നിക്കാണ് മക്കളെ ..ഇ ശ്രീധരൻ ഈ നാടകത്തിലെ നടൻ മാത്രം
@balanp4172
@balanp4172 Жыл бұрын
കെ.റയിനെതിരെ സമരം ചെയ്ത കേരളത്തിലെ BJP യെ അറിയില്ലേ. കോലീബീ
@damodaranv8686
@damodaranv8686 Жыл бұрын
CPM BJP yendhu koda cakram Aakiyalum Keralathil high speed 🚆 Venam!Train il Sthira mayi Yatra Cheyunnavarude Vishamam Chillara Onnum Alla! government kale Sapichu yatra cheyunnavaranu Adhika perum!!!
@pranjanandasaraswati-sc2sv
@pranjanandasaraswati-sc2sv Жыл бұрын
പാളിയ ആസൂത്രണം ശരിയായ ട്രാക്കിലേക്ക് ആക്കാൻ മെട്രൊമാന്റെ കാലുപിടിച്ചു😂😂😂
@balanp4172
@balanp4172 Жыл бұрын
കെ. റെയിൽ വരും.
@v.m.abdulsalam6861
@v.m.abdulsalam6861 Жыл бұрын
ഹൈസ്പീഡ് റെയിൽവേ ലൈനിനുള്ള ഇ ശ്രീധരന്റെ പുതിയ നിർദ്ദേശം നല്ലതാണ്.
@vishnuajith8772
@vishnuajith8772 Жыл бұрын
We need high speed train min speed 350/HR
@ajeemsha13
@ajeemsha13 Жыл бұрын
യഥാർത്ഥത്തിൽ ശ്രീധരനെ ബി ജെ പി യിൽ നിന്നും പൊക്കുക എന്നതാണ് ടർജറ്റ്
@renjithmenon7285
@renjithmenon7285 Жыл бұрын
അതിവേഗ പാത വന്നാലും മലയാളിയുടെ ദുരിതം അവസാനിക്കില്ല. തെക്കോട്ട് (കാലന്റെ നാട്ടിലേക്ക്) യാത്ര ചെയ്യുന്നതിനുള്ള സാമ്പത്തിക നഷ്ടം, യാത്രാ ക്ലേശം, സമയനഷ്ടം എന്നിവ ആരു നികത്തി തരും. വടക്കൻ മലബാറുകാരായ ഞങ്ങൾ ഈ റെയിൽ വേണ്ട. കേരള തലസ്ഥാനം തെക്കേ അറ്റത്തായതുമൂലം ഭരണപരമായ പോരായമകൾ വളരെ വളരെ കൂടുതലായി മലയാളികൾ അനുഭവിക്കുന്നുണ്ട്, തലസ്ഥാനം മദ്ധ്യ കേരളത്തിലേക്ക് മാറ്റുക. നശിച്ച തിരുവനന്തപുരമാണ് കേരളത്തിന്റെ ശാപം. ജനങ്ങളെ കഷ്ടപ്പെടുത്തി ഭൂമി ഏറ്റെടുക്കലം ഒരു വൻ കടബാദ്ധ്യതയുള്ള സംസ്ഥാനം കഴിവിനേക്കാൾ കൂടുതൽ കടമെടുക്കലും നടത്തി ജനങ്ങളെ പ്രതിസന്ധിയിലാക്കരുത്. ഈ റെയിൽ ആവശ്യമില്ല. തലസ്ഥാനം മദ്ധ്യ കേരളത്തിലേക്ക് മാറ്റുക
@madhavannair6062
@madhavannair6062 Жыл бұрын
തിരിച്ചു വരും സുഹൃത്തേ
@meherzana
@meherzana Жыл бұрын
K rail vannotte but need good renumeration
@whiteandwhite545
@whiteandwhite545 Жыл бұрын
അടുത്ത അഴിമതിയ്ക്കുള്ള പരസ്യം.
@An1tA3
@An1tA3 Жыл бұрын
പുതിയ rail , k rail nu നടപ്പാക്കാൻ പറ്റില്ലെന്ന് e sreedharan sir പറഞ്ഞല്ലോ. ഇവിടെ കമ്മീഷൻ അടിക്കാൻ നിൽക്കുന്ന cm nu എന്ത് കാര്യം . ???
@sathyanvk8869
@sathyanvk8869 Жыл бұрын
ശ്രീധരൻ പിണറായിയുടെ കാലിൽ. മെട്രോമാനോട് ജനങ്ങൾക്ക്‌ കുറച്ചു സ്നേഹമുണ്ടായിരുന്നു.
@kunhimohamed228
@kunhimohamed228 Жыл бұрын
Express Highway എന്ന് കേട്ടപ്പോൾ മുക്രയിട്ട AKG ക്യാപ്സൂൾ കുഞ്ഞുങ്ങൾ ഇപ്പോൾ വികസനം പുലമ്പുന്നു. പ്രതിപക്ഷത്തിരുന്നാൽ എല്ലാം അടിച്ച് നശിപ്പിക്കുന്നവർ😂
@mohamedharis2882
@mohamedharis2882 Жыл бұрын
ഏത് നിലക്കാണാവോ ഈ ലക്ഷക്കണക്കിന് ആളുകളെ കൂടിയൊഴിപ്പിക്കേണ്ടി വരുന്നത്?
@johnpi126
@johnpi126 Жыл бұрын
വർഗീയ ചാനെൽ തുലയട്ടെ
@sainulabid9268
@sainulabid9268 Жыл бұрын
K rail varanam
@jayanjoseph4809
@jayanjoseph4809 Жыл бұрын
Another project for huge commission sub contract to uralungal society
@mohammeddubai768
@mohammeddubai768 Жыл бұрын
ഞങ്ങൾ, മലബാർകാർക്ക്,, കുറച്ചു,+2, സീറ്റ്‌, കിട്ടിയാൽ, കൊള്ളാമായിരുന്നു, മക്കൾക്കു, പഠിക്കാനാ,,, പൈസ, ഉണ്ടാവോ, സാറെ?
@shaijuk2106
@shaijuk2106 Жыл бұрын
അതിനു താൻ പത്താം ക്ലാസ് മിനിമം പാസാവാണം ഡോ
@tholuka8036
@tholuka8036 Жыл бұрын
കേന്ദ്രം തത്വത്തിൽ അനുവാദം കൊടുത്തതിനു ശേഷമാണ് കെ റെയിലിന്റെ പ്രവർത്തനം തുടങ്ങിയത്. അന്ന് ആരാഫ് മുഹമ്മദുഖാനായിരുന്നു ഇടനില നിന്നത്. ഇതൊന്നും മനസ്സിലാക്കാതെ നിഷാദ് വള വള സംസാരിക്കുന്നു ജനത്തെ തെറ്റു തരിപ്പിക്കാൻ.
@najeebnajeeb8050
@najeebnajeeb8050 Жыл бұрын
Keralathil venda evide pokana athum kude para
@subhashpk8169
@subhashpk8169 Жыл бұрын
r RS seat nottamittu but BJP discarded him as he is pretty old
@najeebnajeeb8050
@najeebnajeeb8050 Жыл бұрын
Cash vangi poyile entha cheyya
@harinedumpurathu564
@harinedumpurathu564 Жыл бұрын
ഇതാണ് cpm + BJP ബാന്ധവം.
@sajeevankk101
@sajeevankk101 Жыл бұрын
Mandanmar. Koodi. Chatchacheyyunnu. Oruvivaramillatha. Kariangal
@najeebnajeeb8050
@najeebnajeeb8050 Жыл бұрын
Kasarkode vende avide entha Bjp and cpm ilalo ath kond ano
@jintokjohnson7654
@jintokjohnson7654 Жыл бұрын
ഉടായിപ്പ് ആണ്.. എങ്ങനെ പൈസ മുക്കാം എന്ന് research ചെയ്യുന്ന ആളാണ് പിണറായി വിജയൻ.
@kappadkoyilandy5691
@kappadkoyilandy5691 Жыл бұрын
സർക്കാരിന്റെ കള്ളക്കളികൾ ഇതിലൂടെ വ്യക്തമാവും
@mushrurockzuk8809
@mushrurockzuk8809 Жыл бұрын
BJP CPM ഭായ് ഭായ്🤢🤮
@kappadkoyilandy5691
@kappadkoyilandy5691 Жыл бұрын
ഫണ്ട് ഇറങ്ങിയാലല്ലേ കക്കുക മുക്കുക കടത്തുക എന്നിവ നടക്കൂ
@thayyilrasheed7146
@thayyilrasheed7146 Жыл бұрын
K Rail ലല്ല കേരളത്തിന് വേണ്ടത് , R Road ആണ് kerala തിന് വേണ്ടത്
@hafizahamed9521
@hafizahamed9521 Жыл бұрын
ഇതൊരു കടം മേടിക്കുക എന്ന ലക്ഷ്യത്തിൽ ഉള്ള പദ്ധതി. കള്ള് വിറ്റോ, ഭാഗ്യം വിറ്റോ, ജനങ്ങളെ വിവിധ പിഴ കൾ ഇടാക്കിപിടിച്ചുപറിച്ചോ നിൽക്കാൻ ആവില്ല ഇനി 3വർഷം ഗജ്നാവ് നിറക്കാൻ മാത്രം ഉള്ള പദ്ധതി എല്ലാ ജോലികളും, വിദ്യാഭ്യാസവും പിൻ വാതിൽ വഴിസ്വന്ത് മാളുകൾക്ക് കൊടു ക്ക് ന്നവർ K. റയിൽ പിൻ വാതിൽ വഴി കൊണ്ട് വരിക തന്നെ ചയ്യും
@rajujmk5331
@rajujmk5331 Жыл бұрын
K rail thirichu varum
@sreekrishnanpv5005
@sreekrishnanpv5005 Жыл бұрын
Mukal tìnu poi k.rail. tenti chanal palatum paraum.
@anilkum6943
@anilkum6943 Жыл бұрын
ഇതോടെ peinungandi ന്ടെ അടപ്പ് തെറിക്കും 😂😂😂😂 അവന്റെ amende k rayil
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 37 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22