"ഞങ്ങളെ വാപ്പയും ഉമ്മയും തന്ന ഭൂമിയാ... എന്ത് ചെയ്താലും വിട്ട് കൊടുക്കൂല"

  Рет қаралды 10,977

MediaoneTV Live

MediaoneTV Live

5 күн бұрын

"ഞങ്ങളെ വാപ്പയും ഉമ്മയും തന്ന ഭൂമിയാ... എന്ത് ചെയ്താലും വിട്ട് കൊടുക്കൂല"; ലക്ഷദ്വീപിലെ പണ്ടാര ഭൂമി സർവേ... ഉദ്യോ​ഗസ്ഥർക്കെതിരെ ഇന്നും പ്രതിഷേധം
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 24
@Indian-sd9sr
@Indian-sd9sr 4 күн бұрын
അല്ലാഹുവേ ഈ നിവാസികളെ ഭരണ കൂട ഭീകരതയിൽ നിന്ന് കാക്കണേ
@rahiyasameer7641
@rahiyasameer7641 Күн бұрын
Aameen
@lollipop2621
@lollipop2621 4 күн бұрын
സാധാരണക്കാരെ പീഡിപ്പിക്കുന്ന പ്രവണത ഭരണകൂടം തുടരുന്നു''
@harisarattukadavu8866
@harisarattukadavu8866 4 күн бұрын
ഈ പാവങ്ങളെ ദ്രോഹിച്ചിട്ട് എന്ത് നേടാനാ.. നമ്മുടെ ശരീരം പോലും നമുക്കുള്ളതല്ല മരിച്ചാൽ അത് പുഴുക്കൾക്കുള്ളതാ....
@achusmon4680
@achusmon4680 4 күн бұрын
സമാധാനം കളയുന്ന ടൂറിസം
@shahbasiqbal2795
@shahbasiqbal2795 4 күн бұрын
ഇന്ത്യക്ക് സ്വാതന്ദ്രം കിട്ടുന്നതിനു മുൻപ് അവരുടെ കയ്യിൽ ഉണ്ടായിരുന്ന ഭൂമിയാണ് സർക്കാർ ചോദിക്കുന്നത്
@saleemss8764
@saleemss8764 4 күн бұрын
സ്വതന്ദ്ര സമര കാലത്ത് ഇവിടെ ന്ന് നാട് കടത്തിയവരുടെ പേര മക്കളാണ് നിങ്ങൾ,,, അന്ന് ബ്രിട്ടീഷ് പട്ടാള മായിരുന്നെങ്കിൽ ഇന്ന് അവരുടെ ഷൂ നക്കികൾ ആണ് വിട്ട് കൊടുക്കരുത്
@amalmohan1875
@amalmohan1875 4 күн бұрын
പ്പാ നിർത്തടാ പാകിസ്ഥാൻ ഷൂ നക്കി ആരെ നാട് കടത്തി നീയൊക്കെ ഇവടെ ബ്രിട്ടീഷ് ക്കാരെ നാട് കടത്തിയത് നേതാജി സുഭാഷ് ചന്ദ്ര ബോസ് സർദാർ വലബായി പട്ടേൽ ഒക്കെ ആണ് അല്ലാതെ കോയകൾ അല്ലാ നീയൊക്കെ ഷൂ നക്കുക ആയിരിന്നു മത രാജ്യത്തിന്‌ വേണ്ടി 😂
@amalmohan1875
@amalmohan1875 4 күн бұрын
പ്പാ നിർത്താടാ പാകിസ്ഥാൻ ഷൂ നക്കി നീ ഒക്കെ ആരെയാണ് നാട് നടത്തിയത് ഇവിടെ ബ്രിട്ടീഷ് കാരെ ഓടിച്ചത് മൊത്തം ഹിന്ദുകൾ ആയാ സുഭാഷ് ചന്ദ്ര ബോസും സർദാർ വലിബായി പട്ടേൽ ഒക്കെ ആണ് അല്ലാതെ കോയകൾ അല്ലാ നിന്റെ ഒക്കെ പിന്താലാമുറക്കാർ ആ സമയത്ത് മത രാജ്യത്തിന്‌ വേണ്ടി ഷൂ നക്കുക ആയിരുന്നു 😂
@user-by9qd1wq7m
@user-by9qd1wq7m 4 күн бұрын
ഒരു കാരണവശാലും അവർക്ക് സ്വൈര്യം കൊടുക്കില്ല 😢
@user-dn8jq9mi4m
@user-dn8jq9mi4m 4 күн бұрын
XP എംപി ടൂറിസത്തിൻ്റെ പേരിൽ തിർ എയുതാൻ നോക്കിയാത് പാവം ദ്വീപ് നിവാസികളുടെ മണ്ണാണ്
@rithwicreationspresents5517
@rithwicreationspresents5517 4 күн бұрын
Citizen should be protected
@AbdulSalam-yl5ny
@AbdulSalam-yl5ny 4 күн бұрын
Ellam adani ambanimarku vittu thulakkum
@Lovely-xo8zu
@Lovely-xo8zu 3 күн бұрын
Ivde mudupich mathy aavthe kond ahno ini avdekk ketti kerunath??
@reyuuuazeez
@reyuuuazeez 3 күн бұрын
ഇങ്ങനെ ആണെങ്കിൽ എല്ലാ ഭൂമിയും പണ്ടാരം ആണെന്ന് പറഞ്ഞു വന്നാൽ മതിയല്ലോ?? ഇത് ദീപിലെ മുസ്ലിം നാമധാരികൾ ആയ മുസംഘികൾ ആണ്.
@basheerkp2127
@basheerkp2127 4 күн бұрын
പീഡനം
@tekbeezvlogs9248
@tekbeezvlogs9248 4 күн бұрын
ബറെൽവികൾ ജാ റവും കൂടുക്കയും എടുത്ത് കുടിയൊഴിഞ് പോകുക.
@SarafuKara
@SarafuKara 2 күн бұрын
Saport.saport.❤❤❤
@thajudeenpareed5101
@thajudeenpareed5101 13 сағат бұрын
ആ പാവങ്ങളെ എന്തിനാണ് ഉപദ്രവിക്കുന്നത്. ഇതെല്ലാം BJP അജണ്ടയാണ്.
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,1 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 60 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 16 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН