പണ്ടാരം ഭൂമി തിരിച്ചുപിടിക്കൽ; ആശങ്കയോടെ ലക്ഷദ്വീപ് ജനത | Lakshadweep

  Рет қаралды 18,285

asianetnews

asianetnews

6 күн бұрын

പണ്ടാര ഭൂമി ഏറ്റെടുക്കൽ: ലക്ഷദ്വീപിൽ പ്രതിഷേധം കനക്കുന്നു; ജനജീവിതത്തെ ബാധിക്കരുതെന്ന് എംപി
#lakshadweep #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 148
@65229
@65229 5 күн бұрын
ഒരു സമുദായത്തിന് സ്വത്തല്ല ലക്ഷദ്വീപ്
@MrBylavi
@MrBylavi 5 күн бұрын
അറിയില്ലെങ്കിൽ മിണ്ടാണ്ടിരിയെടെ
@kind-hearted7117
@kind-hearted7117 5 күн бұрын
@65229 താങ്കൾ ഉദ്ദേശിച്ചത് മനുഷ്യ സമൂഹമാണോ എന്നാൽ ഞങ്ങൾ മനുഷ്യ സമൂഹമാണ് ഞങ്ങളെ ഒഴിപ്പിച്ചിട്ട് ഞങ്ങടെ മണ്ണ് --- സ്വപ്നം കാണണ്ട ഞങ്ങൾ അന്തസ്സോടെ തന്നെ ജീവിക്കും
@Jeetotips
@Jeetotips 5 күн бұрын
@@kind-hearted7117 അതെന്നെ ബ്രിട്ടീഷ് കാർ വന്നിട്ട് ഒന്നും നടന്നില്ല പിന്നെ പേടിച്ചോടുന്ന ചങ്കികൾ 😅
@marykutty-bh2dj
@marykutty-bh2dj 5 күн бұрын
​@@kind-hearted7117😂😂😂..matu mathangale odich..pakistanakiii😂😂
@shivanbri1459
@shivanbri1459 5 күн бұрын
​@@Jeetotips പകലോ... മോനെ
@subeeshs477
@subeeshs477 5 күн бұрын
സ്ഥലം തിരിച്ചു പിടിച്ചിട്ട് ഇല്ലെങ്കിൽ ലക്ഷദ്വീപ് ഭാവി കേരളം ആകും വികസനത്തിന് ഒരിറ്റ് സ്ഥലം പോലും ഉണ്ടാകില്ല എല്ലാം ഒരു വിഭാഗക്കാർ പട്ടയം എഴുതി വാങ്ങും😂😂😂
@mssuccespoint
@mssuccespoint 4 күн бұрын
അവിടെ താമസിക്കുന്നവർക്ക് അല്ലാതെ.. ഗുജറാത്തിൽ കിടക്കുന്ന അദാനിക് കൊടുക്കണോ 😂ഭൂമി
@JitheshKrishnan-s7v
@JitheshKrishnan-s7v 4 күн бұрын
@@mssuccespoint അദാനി അത് എടുത്തു തിന്നാൻ ഒന്നും പോകുന്നില്ല അവിടെ വികസനം നടത്തും❤️❤️
@a.k3348
@a.k3348 4 күн бұрын
@@mssuccespoint kurachippo adanikk kittinnenne vicharikya avidullavarkk thannalle mecham....ee peera rashtreeyam kalich naad mudippikkyum
@jishnuvasudev5655
@jishnuvasudev5655 5 күн бұрын
ഷേവ് ലക്ഷദ്വീപ് രാജപ്പൻ ഇതൊക്കെ കാണുന്നുണ്ടോ ആവോ😂
@JitheshKrishnan-s7v
@JitheshKrishnan-s7v 5 күн бұрын
സർക്കാർ ഏറ്റെടുത്തു വികസനത്തിനും ടുറിസത്തിനും ഉപയോഗിക്കുക..... അങ്ങിനെ അവിടെയും വികസനം ഉണ്ടാകട്ടെ......❤❤❤❤
@muhammedjasheed2442
@muhammedjasheed2442 5 күн бұрын
തന്റെ പറമ്പ് കൊടുക്ക്,
@Mrbeanofficialvideos
@Mrbeanofficialvideos 5 күн бұрын
Bro u don't know reality kk so shut up your your mouth and bro free ayitt oru bhumo tharumo
@peeyar2000
@peeyar2000 4 күн бұрын
ലക്ഷദീപിൽ അടിയന്തിരമായി ആയിരക്കണക്കിന് ഹിന്ദുക്കൾക്കും ക്രിസ്താനികൾക്കും ഭൂമി പതിച്ചു കൊടുക്കുക. അവിടെ താമസിപ്പിക്കുക. അല്ലെങ്കിൽ അടുത്ത കാശ്മീർ ഇതായിരിക്കും. ഇപ്പോൾ തന്നെ ലക്ഷദീപിനെ പാക്കിസ്ഥാൻ ഒരു മയക്കുമരുന്ന് ഹബ്ബ് ആയി ഉപയോഗിക്കുന്നുണ്ട്.
@mckck338
@mckck338 4 күн бұрын
@@muhammedjasheed2442പിന്നെ ഇവിടെയുള്ള റോഡുകളൊക്കെ വികസിപ്പിച്ചത്‌ തന്റെ അപ്പന്റെ പറംബ്‌ വിട്ടു കൊടുത്തിട്ടാണൊ ???
@nadeemkk9371
@nadeemkk9371 4 күн бұрын
@@JitheshKrishnan-s7v തന്റെ വീട്‌ ഗവണ്മെന്റ് ഗസ്റ്റ് ഹൌസ് ആക്കാൻ കൊടുക്ക് 🤣
@vishnu.p_7
@vishnu.p_7 5 күн бұрын
Lakshadweep is next maldives.
@ajk3613
@ajk3613 5 күн бұрын
മോഡി ആണ് ഭരിക്കുന്നത്. ഉടായിപ്പ് ഇറക്കാൻ നിന്നാൽ ഗോതമ്പ് ഉണ്ട തിന്നും ദ്വീപ് മുഴുവൻ. കോൺഗ്രസ്‌ ആണെങ്കിലേ ഈ വിരട്ടൽ ഒക്കെ നടക്കു.
@shoukathkanjhirapuzha219
@shoukathkanjhirapuzha219 5 күн бұрын
അങ്ങേര് തന്നെ ഉടായിപ്പ് ആണ്
@arjunshajigamer
@arjunshajigamer 5 күн бұрын
@@shoukathkanjhirapuzha219 ninta okke teams annu udayipppuu
@peeyar2000
@peeyar2000 4 күн бұрын
ലക്ഷദീപിൽ അടിയന്തിരമായി ആയിരക്കണക്കിന് ഹിന്ദുക്കൾക്കും ക്രിസ്താനികൾക്കും ഭൂമി പതിച്ചു കൊടുക്കുക. അവിടെ താമസിപ്പിക്കുക. അല്ലെങ്കിൽ അടുത്ത കാശ്മീർ ഇതായിരിക്കും. ഇപ്പോൾ തന്നെ ലക്ഷദീപിനെ പാക്കിസ്ഥാൻ ഒരു മയക്കുമരുന്ന് ഹബ്ബ് ആയി ഉപയോഗിക്കുന്നുണ്ട്.
@abdulsahad1497
@abdulsahad1497 4 күн бұрын
👢👢👢👅👅👅👅👅
@vettichiradaiman9684
@vettichiradaiman9684 4 күн бұрын
Yes. ഉടായിപ്പ് വീരൻ മോദി യാണ് ഭരിക്കുന്നത്. ഇനി ഗോതമ്പ് കാ ഉണ്ട എല്ലാവരും കായേഗാ...😂🤣🤣
@akhilau6000
@akhilau6000 5 күн бұрын
സർവ്വേ നടക്കട്ടെ അപ്പോൾ അറിയാലോ ഭൂമി ആരുടെയാണെന്നു, രേഖകൾ ഇല്ലാത്തവർക്കല്ലേ പ്രശ്നം, അങിനെ ഉള്ളത് കൈയേറ്റം ആണ്, രേഖകൾ ഉള്ളത് പിടിച്ചെടുക്കാൻ വന്നാൽ ഇവിടെ പോലീസും, കോടതിയും ഒക്കെ ഇല്ലേ, ദ്വീപിൽ ആണെന്നുപറഞ്ഞു രാജ്യത്തെ നിയമം ബാധകം അല്ലാതാവോ
@anwarkv5384
@anwarkv5384 2 күн бұрын
അന്തമാനിലെ ഒരു ദ്വീപിൽ ചെന്ന ഒരാളെ അവിടത്തെ ജനങ്ങൾ കൊന്നല്ലൊ, അവരെ ശിക്ഷിക്കണ്ടെ, അവരും ഇന്ത്യക്കാർ തന്നെയല്ലെ
@akhilau6000
@akhilau6000 2 күн бұрын
@@anwarkv5384 ആന്ധമാനിൽ ഉള്ളത് പ്രകൃതമായ ഒരു വർഗ്ഗമാണു, അവർ മാറ്റുള്ളവരുമായി അടുക്കാൻ താല്പര്യപെടുന്നില്ല, ലക്ഷദ്വീപ് അങിനെ ആണോ?
@ntntvk123
@ntntvk123 5 күн бұрын
സർക്കാർ ഭൂമി തിരികെ എടുക്കുന്നതിൽ എന്താണ് പ്രശ്നം?? വാർത്തയിൽ തന്നെ പറയുന്നുണ്ട് അത് പാട്ടത്തിന് നൽകിയത് ആണെന്ന്,നമ്മുടെ ഇവിടെയും നടക്കുന്ന കാര്യമല്ലേ
@MrBylavi
@MrBylavi 5 күн бұрын
സർകാർ ഭൂമിയല്ല അതു.
@user-mp1fk2cg8e
@user-mp1fk2cg8e 5 күн бұрын
ജമായത്ത് ഭൂമിയാകും 😅
@peeyar2000
@peeyar2000 4 күн бұрын
ലക്ഷദീപിൽ അടിയന്തിരമായി ആയിരക്കണക്കിന് ഹിന്ദുക്കൾക്കും ക്രിസ്താനികൾക്കും ഭൂമി പതിച്ചു കൊടുക്കുക. അവിടെ താമസിപ്പിക്കുക. അല്ലെങ്കിൽ അടുത്ത കാശ്മീർ ഇതായിരിക്കും. ഇപ്പോൾ തന്നെ ലക്ഷദീപിനെ പാക്കിസ്ഥാൻ ഒരു മയക്കുമരുന്ന് ഹബ്ബ് ആയി ഉപയോഗിക്കുന്നുണ്ട്.
@aravindrajkr108
@aravindrajkr108 4 күн бұрын
മുസ്ലിങ്ങൾ കൂടുതൽ ആയ കൊണ്ട് ഇത് വലിയ ഇഷ്യൂ ആകും അതാണ് ഇന്ത്യയുലെ പ്രശ്നം, ഹിന്ദുക്കൾ കൂടുതൽ ഉള്ള സ്ഥലവും കലാകാലങ്ങളായി ഗവൺണ്മെന്റ് ഏറ്റുമെടുക്കാറുണ്ട്, പക്ഷെ ലക്ഷദ്വീപ് മുസ്ലിങ്ങൾ കൂടുതൽ ഉള്ള കൊണ്ട് ഇത് വർഗിയ ആക്കി മാധ്യമങ്ങൾ ചിത്രികരിക്കും അതാണ് പ്രശ്നം
@TheKalikalam
@TheKalikalam 5 күн бұрын
കേരളത്തിൽ ബൂ ഉടമകളുടെ ഭൂമി ഏറ്റെടുത്തിട്ടില്ലേ kerala ഗവണ്മെന്റ്? പിന്നെ എന്താണ് ഇതിൽ തെറ്റ്
@prabhath360
@prabhath360 5 күн бұрын
നമ്മുടെ നാട്ടിൽ സർവേയ്ക്ക് വരുമ്പോൾ ഒരു തെണ്ടിയേയും കാണാറില്ല 😂
@johneyjohnson1290
@johneyjohnson1290 5 күн бұрын
It is not mathans land ....
@sbputhur2566
@sbputhur2566 5 күн бұрын
താണ്ടവം ഐഷാ താത്ത എവിടെ ഷേവ് ടീംസ് എവിടെ പോയി...
@asiahgas5812
@asiahgas5812 5 күн бұрын
Pattalathe irakki thoppikare ellam adichu othukanam.
@sajeevraman5304
@sajeevraman5304 5 күн бұрын
ഇനി ഷേവ് ലക്ഷ്വദീപ് ആകാം സുഹൃത്തുക്കളെ.
@Wlbwlb
@Wlbwlb 5 күн бұрын
എന്ത് സമാധാനത്തോടെ ജീവിച്ച സമൂഹമായിരുന്നു ദ്വീപിലെ സഹോദരങ്ങൾ....😢
@SonofBharat-lo9bd
@SonofBharat-lo9bd 4 күн бұрын
കേരളവും അങ്ങനെ ആയിരുന്നു... ഇസ്ലാമിക തീവ്രവാദം കേരളത്തെ നശിപ്പിച്ചില്ലേ.. അതുപോലെ ദ്വീപിനെയും നശിപ്പിക്കും
@hyderalitp9946
@hyderalitp9946 5 күн бұрын
ഒരോ കാരണം പറഞ്ഞി ഒരോ പ്രശ്നം ഉണ്ടാകും.
@harikrishnant5934
@harikrishnant5934 5 күн бұрын
Ethrayum kaalam ulla vikasanam Poreyennu koya😅😅😅😅...
@user-ml7in3fi6j
@user-ml7in3fi6j 5 күн бұрын
😂😂😂😂😂adanu mp😂😂
@chackoxavier5835
@chackoxavier5835 5 күн бұрын
❤❤❤❤❤
@radicle256_69
@radicle256_69 5 күн бұрын
കടപ്പുറം പോലെ കേറി കിടക്കാന്.. ഇവിടെ ലക്ഷങ്ങൾ കൊടുക്കണം സ്ഥലം വാങ്ങാൻ..
@anoopmathen4566
@anoopmathen4566 4 күн бұрын
Modi wants to create another Manipur
@abishek007js
@abishek007js 5 күн бұрын
It's not the concern of development. It's the concern of national security. India is going to built a naval base there. For that we need land. Try to see it in large picture the whole India. Not as small lakshwdeep.issue.
@varietytalks2277
@varietytalks2277 5 күн бұрын
They should accept the development initiative, government is trying to make it equal as Maldives.
@ananthaharijith1965
@ananthaharijith1965 5 күн бұрын
Government should allow illegal grabbing of land in the island. Otherwise the people will get angry.
@Mundamala
@Mundamala 4 күн бұрын
സർക്കാരിന്റെ ഭൂമി തിരിച്ചു പിടിക്കേണ്ട ഗതികേട് ഉണ്ടോ അതു നേരിട്ട് ഉപയോഗിക്കുക അല്ല പിന്നെ . ആരുടെയും അനുവാദം സർക്കാരിന് ചോദിക്കണ്ട ആവശ്യം ഉണ്ടോ. ഓസിനു സ്ഥലം കൊടുക്കാൻ ആണെങ്കിൽ എല്ലാ ആളുകൾക്കും സർക്കാർ സ്ഥലം കൊടുക്കണം
@happy2video
@happy2video 5 күн бұрын
മുറിയന്മാർ സ്ഥലം വിട്ട് കൊടുക്കില്ല... 😄 അത് മനസിലാക്കാൻ മലപ്പുറം വന്നാൽ മതി 😄
@indianda_
@indianda_ 5 күн бұрын
കുത്തിതിരുപ്പുകാർ എത്തി....
@jithinmuraleedharanpillai7505
@jithinmuraleedharanpillai7505 5 күн бұрын
Save lakshadweep ipol thudagum
@user-rf3jk6dh2k
@user-rf3jk6dh2k 4 күн бұрын
Pakaram avarkku nyayamaya first settlement cash koduthu edukkatte, allenkil house flat system monthly ₹Rs 2000 ayi 30 to 25 years kodukkanam,flat system anu cheriya country's ellam adoptu cheyyunnathu,
@iwindias152
@iwindias152 5 күн бұрын
സൂപ്പർ ❤❤❤
@josejose7972
@josejose7972 4 күн бұрын
നമ്മുടെ നാട്ടിൽ വികസനത്തിൻ്റെ പേരിലല്ല മറിച്ച് വഖഫ് ഭൂമിയാണന്നതിൻ്റെ പേരിൽ മാത്രം കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന ഒരു പ്രദേശമുണ്ട് ഏഷ്യാനെറ്റിന് അറിയാമോ?😊
@sram5308
@sram5308 13 сағат бұрын
athu parayilla
@SonyAS-ql6iq
@SonyAS-ql6iq 4 күн бұрын
അവരുടെ ആശങ്ക വ്യത്യസ്തമാണ്. കൃഷിക്കായി നൽകിയ ഭൂമി അവർ അതിൽ പള്ളിയും വീടുകളും പണിതു, അവരുടെ ബന്ധുക്കളെയും കൊണ്ടുവന്നു. 😂
@EmiG-tt5cm
@EmiG-tt5cm 4 күн бұрын
Govt land is necessary to progression and it needs back from encroachers
@akshaymurali156
@akshaymurali156 5 күн бұрын
Lakshadweep is very vital and vulnerable area for the country. Don't act against national interest.
@vishnuNandakumar1
@vishnuNandakumar1 4 күн бұрын
വികസനം വരട്ടെ❤❤❤❤
@viswanathannairp1685
@viswanathannairp1685 4 күн бұрын
Mediakku ksual Desavrudda fund ishtampole kittumo
@RajeshG-qk6ws
@RajeshG-qk6ws 3 күн бұрын
ലക്ഷദ്വീപ് നെ കർണാടക ഹൈകോർട്ട്ന്റെ കീഴിൽ ആക്കിയില്ലേ.
@kind-hearted7117
@kind-hearted7117 5 күн бұрын
ഇതൊരു സമുദായത്തിന്റെ മണ്ണൊന്നുമല്ല ഇത് ഞങ്ങളുടെ ലക്ഷദ്വീപ്കാരുടെ മണ്ണാണ് ഞങ്ങളുടെ മണ്ണിൽ ഞങ്ങൾ പൊരുതിയാലും അന്തസ്സോടെ ജീവിക്കും ഞങ്ങൾ അഭിമാനമുള്ള ഇന്ത്യക്കാരാണ് നിന്നെപ്പോലെയല്ല ---
@marykutty-bh2dj
@marykutty-bh2dj 5 күн бұрын
😂😂😂😂😂jihade
@muhammedshamnadmsd2339
@muhammedshamnadmsd2339 5 күн бұрын
❤ British kaarodoppam BJP yeyum indiakkar oodikkanam aarnnu sdpi yeyum then without extremists india will be peaceful
@ronaldinho6298
@ronaldinho6298 3 күн бұрын
​@@muhammedshamnadmsd2339ബട്ട്‌ പോക്സോ മുഹമ്മദ്‌ ന്റെ അനുയായികൾ പാകിസ്ഥാൻ ആയി പാക്കിസ്ഥാൻ ലേക്ക് ഓടിക്കണമായിരുന്നു ആ സമയമുണ്ട് 😁😁
@akhil7553
@akhil7553 4 күн бұрын
മേത്തൻ കൂടിയാൽ ഇതല്ല ഞമ്മക് രാജ്യം തന്നെ വേണം വികസനം വേണ്ട കോയാ..😂😂🙏🏻😏😏
@sunishav1
@sunishav1 3 күн бұрын
Mini pakistan 😮
@guruji1110
@guruji1110 4 күн бұрын
പണ്ടാരം നല്ല പേര്.
@samsue2600
@samsue2600 Күн бұрын
sPeedo file p0pat Mammad followers
@yohannanvareedmyppan9344
@yohannanvareedmyppan9344 4 күн бұрын
Adu bond kodukunnavarku veedichu kodukunnadu vare gujrati urangilla ambani adani tata hotei paniyum
@safeerlakshadweep2918
@safeerlakshadweep2918 5 күн бұрын
അഭിമാനമാണ് ലക്ഷദ്വീപ് MP🔥🤍
@marykutty-bh2dj
@marykutty-bh2dj 5 күн бұрын
😂😂😂😂
@akhil7553
@akhil7553 4 күн бұрын
🤣🤣
@akhil7553
@akhil7553 4 күн бұрын
ഷേവ് ഷേവ് . 🤣🤣
@a.k3348
@a.k3348 5 күн бұрын
Vikasanathin nammal ethiralla but ivide ith venda😂....ee dialogue ninnal ee naad nannavum
@Mrbeanofficialvideos
@Mrbeanofficialvideos 5 күн бұрын
Janagalk vendatha vikasanam pinne arkann vendath onn parayamo chanaka channale
@iwindias152
@iwindias152 5 күн бұрын
ഇങ്ങോട്ട് വന്നാൽ കടപ്പുറം ഇളകും 😂😂😂😂
@Cringemanic123-bm6bm
@Cringemanic123-bm6bm 4 күн бұрын
Oombum indian army vannaal allahuvinn Polum ningale rakshikan pattila
@HACKERKUTTAPPAN
@HACKERKUTTAPPAN 5 күн бұрын
ലക്ഷധ്വീപ് ഇന്ത്യയിൽ ആണ്
@mssuccespoint
@mssuccespoint 4 күн бұрын
BJP വന്നതോടെ എല്ലാവരും പണ്ടാരം അടങ്ങി😢😢😅😅
@user-ml7in3fi6j
@user-ml7in3fi6j 5 күн бұрын
Enthu krishi ano😂😂😂
@Porkphet_porkbarbarian
@Porkphet_porkbarbarian 4 күн бұрын
Aa thanthakk janikkkatha shavabhogi undakkiya poottile kotham!
@nadeemkk9371
@nadeemkk9371 4 күн бұрын
പണ്ടാരമടങ്ങി പോകട്ടെ ഗോഡി ഭരണകൂടം
@dylan2758
@dylan2758 4 күн бұрын
എവിടെ ആനെടാ നിൻറെ പപ്പു മോൻ 😅
@ashkart.k5006
@ashkart.k5006 5 күн бұрын
ഒരു തരി മണ്ണ് വിട്ടു കൊടുക്കരുത് 🔥🔥🔥
@knightofgodserventofholymo7500
@knightofgodserventofholymo7500 5 күн бұрын
കെ റെയിൽ ഭൂമിയേറ്റെടുക്കൽ പോലെ
@user-hh2jc1id5i
@user-hh2jc1id5i 5 күн бұрын
സുടുവിന് നൊന്തോ 😂😂. എങ്കിൽ ചെന്ന് കേറിക്കൊടു അരിപ്പയായി കിടക്കാം 😂😂😂
@ashkart.k5006
@ashkart.k5006 5 күн бұрын
@@knightofgodserventofholymo7500 അതെ 👍🏻💯
@akhil7553
@akhil7553 4 күн бұрын
ഷേവ് ഷേവ് 😂🤣🤣
@vkv9801
@vkv9801 4 күн бұрын
ജയ് മോഡി സർക്കാർ ജയ് ബിജെപി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Faahu-kq8qr
@Faahu-kq8qr 5 күн бұрын
ഏത് സർകാർ? അവിടെ സർകാർ വരുന്നതിന് മുമ്പ് ഉള്ളവർ ആണ് ആ നാട്ടുകാർ.
@babugopinath6544
@babugopinath6544 5 күн бұрын
ലക്ഷ ദീപിൽ എന്ത് കൃഷി ആണ് ചെയുന്നത് മാപ്രേ
@ronaldinho6298
@ronaldinho6298 3 күн бұрын
ഞമ്മള് കൃഷഇടം 😅😅😅
@CharlieAustin-fy3ek
@CharlieAustin-fy3ek 4 күн бұрын
Shave time😂😂
@aslamthaiparambil7223
@aslamthaiparambil7223 4 күн бұрын
കാലുഷ്യമുണ്ടാക്കുക, ഒരു കാശ്മീർ ആക്കി മാറ്റുക, സൈന്യത്തെ കൊണ്ടുവരിക. ഒടുക്കം അധാനി വരുന്നു 😜ശുഭം 😜
@akhil7553
@akhil7553 4 күн бұрын
ഷേവ് ഷേവ് 🤣🤣😏
@anilkumar-eq5fy
@anilkumar-eq5fy 4 күн бұрын
പിടിച്ചെടു ത്ത് 5 പ്രതിമയും 10 ബാറും സ്ഥപിക്കണം ഒരു പന്നി ഫാമും വേണം...കുറേ നായ്കളേയും കൊണ്ട് പോണം
@shajinirappil3017
@shajinirappil3017 4 күн бұрын
സർക്കാരിന്റെ ഭൂമി കൈയ്യോടെ ഒഴിപ്പിച്ചു വിടണം
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 520 М.
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 51 МЛН
Самое Романтичное Видео ❤️
00:16
Глеб Рандалайнен
Рет қаралды 4,3 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 520 М.