പതിമൂന്നുകാരനെ കാണാതായിട്ട് 19 വർഷം; ഒടുവിൽ കെ.ജി സൈമൺ ചുരുളഴിച്ച ആ ഇരട്ടക്കൊല | Crime No. |

  Рет қаралды 655,596

MediaoneTV Live

MediaoneTV Live

4 ай бұрын

ചതയദിനാഘോഷം കാണാൻ വീട്ടിൽ നിന്നിറങ്ങിയ 13കാരനെ കാണാതാകുന്നു. അന്വേഷണം 15വർഷം പിന്നിട്ടതോടെ തെളിവുകളൊന്നും ലഭിക്കാത്ത കേസ് അവസാനിപ്പിക്കാനായിരുന്നു പൊലീസിന്റെ നീക്കം. ഒടുവിൽ കോടതി ഉത്തരവിലാണ് അന്ന് ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന കെ.ജി സൈമൺ അന്വേഷണത്തിനെത്തിയത് | Changanassery Mahadevan Murder | Crime No. | #nmp
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 341
@Saijunaid007
@Saijunaid007 4 ай бұрын
സൈമൺ സാറിന് ഒരു ബിഗ് സല്യൂട്ട് ❤
@muhammedramsan6841
@muhammedramsan6841 4 ай бұрын
ആ അച്ഛന്റെ യും അമ്മയ്‌ടേയും ആത്മാവിന് ശാന്തി ലഭിക്കട്ടെ 🌹🌹🌹
@asharafeast
@asharafeast 28 күн бұрын
ഉള്ളുരുകി മരിച്ചവരുടെ പിടപ്പ്😢
@ShijoPv4313
@ShijoPv4313 4 ай бұрын
ഇത് കാണുന്ന മാതാപിതാക്കൾക്കും ഉണ്ട് ഒരു പാഠം. ആഡംബരമോ പണക്കൊഴുപ്പോ കാണിക്കാനായി കുട്ടികൾക്ക് സ്വർണാഭരണങ്ങൾ ഇട്ട് കൊടുക്കരുത്. ഇവിടെ മുതിർന്നവർക്ക് പോലും ധൈര്യമായി ആഭരണങ്ങൾ ഇട്ട് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത കാലം ആണ്
@suryaks6766
@suryaks6766 4 ай бұрын
നാട്ടുകാരെ പേടിച്ച് സ്വർണം പോലും ഇടാൻ പറ്റാത്ത അവസ്ഥ ആയോ 😮😮😮
@sunimolsunimol1406
@sunimolsunimol1406 4 ай бұрын
​@suryഅതെ aks6766
@dodge9600
@dodge9600 4 ай бұрын
​@@suryaks6766ഇതിൽ നിന്ന് പിന്നെ എന്താണ് മനസ്സിലായത്. ന്യായം ഒന്നും അല്ല. പക്ഷേ സ്വർണ്ണം കണ്ടിട്ട് അന്യായം ചെയ്യണം എന്ന് കരുതുന്ന ഒരുത്തൻ്റെ പിടിയിൽ നിന്ന് അപകടം ഉണ്ടാകുന്നത് സ്വർണ്ണം ഇട്ട ആൾക്ക് തന്നെ ആണ്. അപകടം ഉണ്ടാകുമ്പോ അന്യായം എന്ന് പറഞ്ഞത് കൊണ്ട് കാര്യം ഉണ്ടോ. അപ്പൊ പിന്നെ കൊച്ച് കുട്ടികളെ ഇതൊക്കെ ഇട്ട് ഒറ്റയ്ക്ക് വിടാതിരിക്കുക.
@Merlin-ci9rk
@Merlin-ci9rk 4 ай бұрын
Athe ​@@suryaks6766
@travellingvlog7900
@travellingvlog7900 4 ай бұрын
അതും, ആണ്കുട്ടിക്കു
@Sreejith_calicut
@Sreejith_calicut 4 ай бұрын
നല്ല അവതരണം.. നല്ല ശബ്ദം.. ചേച്ചിയെ പോലെ ഉള്ള ആളുകൾ ആണ് ഇങ്ങനെ ഉള്ള ചാനലിൽ വേണ്ടത്
@AkhilPilla-ng9uv
@AkhilPilla-ng9uv 4 ай бұрын
😂
@user-xj3ws1qp3g
@user-xj3ws1qp3g 4 ай бұрын
വളരെ നല്ല അവതരണം
@voxofteens7571
@voxofteens7571 4 ай бұрын
ഇങ്ങനെ ഉള്ള ചാനൽ തന്നെ വേണോ...😂
@KL09.KL52
@KL09.KL52 4 ай бұрын
​@@voxofteens7571എന്നാപ്പിന്നെ താൻ പോയിട്ട് മലം ചാനൽ കണ്ടോ ചാണക മലരേ
@Phdvaza
@Phdvaza 4 ай бұрын
എത്ര രൂപ kitty😂
@shajeerali2520
@shajeerali2520 4 ай бұрын
ജോളി യെ പിടിച്ച sir 😍🔥
@user-yc7sy4zi9x
@user-yc7sy4zi9x 4 ай бұрын
സ്വന്തം മകന്റെ തിരോധനം ഓർത്ത് ആ പാവം അച്ഛൻ നൊന്തു നൊന്തു മരിച്ചു. 😭
@vadakkneemkolayeem5363
@vadakkneemkolayeem5363 4 ай бұрын
അമ്മയും മരിച്ചു അവർ ആ മകനെ ഓർത്ത് നീറി നീറി മരിച്ചു എന്ന് വേണം പറയാൻ 😢😢
@THE_HAWK327
@THE_HAWK327 4 ай бұрын
@@vadakkneemkolayeem5363 maricha makante mridhadeham-alla 'asthi' avar kanunnathinekkal bhethamaanallo enn enikk thonunnu
@AlbaAbrilAbril
@AlbaAbrilAbril 4 ай бұрын
കഷ്ടം 😢
@sabilj7062
@sabilj7062 4 ай бұрын
അതെ.... ഒരുപാട് ഒമാനിച്ചു വളർത്തിയ പയ്യൻ
@niflac.v2087
@niflac.v2087 4 ай бұрын
Allah Allah Allah Allah Allah Allah
@ajithauthaman8625
@ajithauthaman8625 4 ай бұрын
സൈമൺ സാറിനും ആ വക്കിലിനും ബിഗ് സല്യൂട്ട്
@ajithas141
@ajithas141 4 ай бұрын
തെളിവ്ടുപ്പിന് കൊണ്ടുവന്നപ്പോൾ ഉള്ള സീൻ ഇപ്പോഴും നല്ല ഓർമ്മയുണ്ട് മഹാദേവന്റെ സഹോദരികളുടെ നിലവിളി 🥹
@ssbhavayamibhami2977
@ssbhavayamibhami2977 4 ай бұрын
നല്ല ശബ്ദവും വെറുപ്പിക്കാതെ ഉള്ള അവതരണവും. പ്രതി ശിക്ഷ ക്ക് കാത്തുനിൽകാതെ ആത്മഹത്യ ചെയ്തതിൽ സന്തോഷം
@sabeethahamsa7015
@sabeethahamsa7015 4 ай бұрын
മാതാപിതാക്കൾ നീറി നീറി മരിച്ചു പാവങ്ങൾ ആറ് പവൻ സ്വർണം ഒക്കെ കുട്ടികൾക്ക് ഇട്ടു കൊടുത്തു വിടുമോ ചിലപ്പോൾ അമ്മയുടെ മാല വാങ്ങി ഇട്ടത് ആവും പാവം ചില കുട്ടികൾക്ക് അങ്ങിനെ ഒരു ഇഷ്ടം ഉണ്ട്
@bindusebastian2326
@bindusebastian2326 4 ай бұрын
ആ അഛനുമമ്മയും ഒന്നുമറിയാതെ നേരത്തെ പോയി😢
@SJAngler
@SJAngler 4 ай бұрын
വ്യക്തമായ അവതരണം കേട്ടിരുന്നു പോയി 👍
@embracelife4223
@embracelife4223 4 ай бұрын
മികച്ച അന്വേഷണ ഉദ്യോഗസ്ഥർ ഉണ്ടെങ്കിൽ ഏത് കേസും തെളിയിക്കാം എന്നതിന് തെളിവ്. അതും എത്ര വർഷം കഴിഞ്ഞാലും.
@user-uu7km9zz5d
@user-uu7km9zz5d 4 ай бұрын
സൈമൺ സാറിന് അഭിനന്ദനങ്ങൾ...... ഈ ദുഷ്ടന് എന്ത് ശിക്ഷ കിട്ടി എന്ന് പറഞ്ഞില്ല സഹോദരി
@YahyaYahya-qn1zp
@YahyaYahya-qn1zp 4 ай бұрын
100
@jayakumarchellappanachari8502
@jayakumarchellappanachari8502 4 ай бұрын
അത് അറിയാൻ എല്ലാർക്കും ആഗ്രഹം കാണും. അതിനാൽ ശിക്ഷ അറിയിക്കണം. ​@@YahyaYahya-qn1zp
@user-uu7km9zz5d
@user-uu7km9zz5d 4 ай бұрын
മനസിലായില്ല
@gopikrishna6160
@gopikrishna6160 4 ай бұрын
Ohhhh,enna shiksha ketan,jailil ettu mattanum, beefum koduth theeti pottunnu.nallanadappinu veruthe vetu
@Kiki-im7km
@Kiki-im7km 4 ай бұрын
Arrest kazhinju 100 divasam kond police kuttapathram koduthila athond ayalk bail kitti purath irangi suicide cheythenu kettu
@nofalp1427
@nofalp1427 4 ай бұрын
ഉണ്ണിയെ നല്ല നടപ്പിന് ജയിൽ മോചിതനാക്കൂ 🙏🙏🙏🙏 അടുത്ത കൊലക്ക് കൈ തരിക്കുന്നുണ്ടാകും പാവത്തിന് 😢
@shakeermaxima
@shakeermaxima 4 ай бұрын
😅👍
@JinshadNalukandathil-rf5pn
@JinshadNalukandathil-rf5pn 4 ай бұрын
സത്യം.
@favasp3143
@favasp3143 4 ай бұрын
😄
@safarfriends3831
@safarfriends3831 4 ай бұрын
TRUE
@vinmohan5022
@vinmohan5022 Ай бұрын
Ayal 1 varsham munne suicide cheythu
@vinodgreenworld9515
@vinodgreenworld9515 4 ай бұрын
He is Real Advocate. Big salute sir
@manumangal49
@manumangal49 3 ай бұрын
ആത്മാവ് എന്ന് ഒരു ശക്തി ഉണ്ട് അത് നമ്മളെ വിടാതെ പിൻതുടരും ....
@sayed5797
@sayed5797 4 ай бұрын
ജെസ്‌ന തിരോധാനം കൂടി സൈമൺ സർ അന്വേഷിക്കണം
@muhammadmuaad4631
@muhammadmuaad4631 4 ай бұрын
Sir retired ആയി
@saijukmathewvlogs8470
@saijukmathewvlogs8470 2 ай бұрын
Yess
@sajeeva3088
@sajeeva3088 4 ай бұрын
നല്ല അവതരണം ആ ദുഷ്ടന് എന്ത് ശിക്ഷ കിട്ടി?
@user-wi6bt2vi7c
@user-wi6bt2vi7c 3 ай бұрын
അവൻ സങ്കിയാ
@sakkeerhussaink.a6798
@sakkeerhussaink.a6798 2 ай бұрын
നല്ല അവതരണമാണുട്ടോ ഇനിയും പ്രതീക്ഷിക്കുന്നു ഒരു short ഫിലിം കണ്ട feel...
@saidumuhammed5516
@saidumuhammed5516 4 ай бұрын
നല്ല അവതരണം❤
@Priti80
@Priti80 4 ай бұрын
Wonderfully and clearly explained. Simon sir is a brilliant police officer !! Sad that not even one parent was alive to see the culprit being punished 😢
@Praveen14
@Praveen14 4 ай бұрын
സൈമൺ സാറിന്റെ സഫാരിയിലെ എപ്പിസോഡുകൾ കണ്ടു തീർത്തവർ ഉണ്ടോ
@akshay58666
@akshay58666 4 ай бұрын
ആലപ്പുഴയിൽ നിന്ന് പണ്ട് കാണാതായ രാഹുലിലും മഹാദേവന് സംഭവിച്ചത് പോലെ എന്തോ അത്യാഹിതം സംഭവിച്ചിട്ടുണ്ടാകും എന്ന് എന്റെ മനസ്സ് പറയുന്നു.
@blakurls
@blakurls 4 ай бұрын
yes enikum ath idaykk chindhikkumbol thonnaarund.
@rrahul941
@rrahul941 4 ай бұрын
Yes
@riyasktcalicut4255
@riyasktcalicut4255 4 ай бұрын
വെൽഡൻ സൈമൺ 🤝🏽
@anask6488
@anask6488 4 ай бұрын
നല്ല അവതരണം
@Dance_world_123_
@Dance_world_123_ Ай бұрын
ദേവനന്തയുടെ കേസ് കൂടി ഇങ്ങനെ തെളിയിക്കണം അതും ഒരു വല്ലാത്ത കഥയാണ്
@ibrahimkm9755
@ibrahimkm9755 4 ай бұрын
Nalla avatharanam❤
@user-jk5zs8zz5k
@user-jk5zs8zz5k 4 ай бұрын
വൈകി എത്തിയ നീതി അനീതി 😔😔😔😔
@juvinjuvin70
@juvinjuvin70 4 ай бұрын
Justice km Joseph...... Sc ആയാലും HC ആയാലും നീതി പൂർവം ഉള്ള judgement മാത്രം
@descarteshardack
@descarteshardack 4 ай бұрын
Excellent presentation
@shajermathirapillysaidu5095
@shajermathirapillysaidu5095 4 ай бұрын
ബിഗ് സല്യൂട്ട്..
@sureshtvm9148
@sureshtvm9148 4 ай бұрын
Kashttam😢😢😢.
@shalomjeff7524
@shalomjeff7524 4 ай бұрын
Very sad.
@sobhanjames7016
@sobhanjames7016 4 ай бұрын
Saimon sir congratulations.policil ithupalathe aalukaleyanu aavasyam.
@vivekraj2644
@vivekraj2644 3 ай бұрын
അവതരണം സൂപ്പർ..
@rishal5423
@rishal5423 4 ай бұрын
Nalla avadharanam👍👍👍
@santhoshkalichamara-ee1pc
@santhoshkalichamara-ee1pc 4 ай бұрын
എന്ത് കാര്യം അവൻ ഇപ്പോൾ സുഖം ആയി വിലസുന്നു 😢😢😢😢😢
@bhakt6628
@bhakt6628 4 ай бұрын
What happened, ജയിലിൽ അല്ലെ 🤔
@vcrktm4975
@vcrktm4975 4 ай бұрын
No... ഉണ്ണി ആത്മഹത്യ ചെയ്തു
@Sidheek-qt1kz
@Sidheek-qt1kz 4 ай бұрын
സ്വന്തം മകന്റെ മരണം താങ്ങാനാവാതെ ആ അച്ഛനും അമ്മയും മരിച്ചത് ഉണ്ണിയെന്ന നാരാഥമൻ പുഴുത്തു ചാവട്ടെ
@vcrktm4975
@vcrktm4975 4 ай бұрын
ആത്ഹത്യ ചെയ്തു...
@blakurls
@blakurls 4 ай бұрын
​@@vcrktm4975ethra naal aayi kaanum?
@AAcreations4024
@AAcreations4024 4 ай бұрын
ഈ സംഭവം സിനിമ ആയിട്ടുണ്ട്... മോഹൻലാലും സായികുമാറും തകർത്ത് അഭിനയിച്ച ഒരു സസ്പെൻസ് ത്രില്ലെർ തന്നെയാണ് ആ പടം
@bhakt6628
@bhakt6628 4 ай бұрын
ഏത് പടം 🤔
@AAcreations4024
@AAcreations4024 4 ай бұрын
@@bhakt6628 കരിമ്പിൻ പൂവിനക്കരെ
@mswarajcpim
@mswarajcpim 4 ай бұрын
Sambavam nadannath 1995il... Thankal paranja movie 1985 l 😂😂🚶🏻‍♂️🚶🏻‍♂️
@KPJOSE-bq8kh
@KPJOSE-bq8kh 4 ай бұрын
Enthayalum aa case thelinjallo athu Kerala police allayirinnenkil vere enthenkilum State il ayirinnenkil oru enquiry polum undavillayirinnu 34 varshamayitt njan kanunnathalle Kerala police anu real police Big salute for saimon sir and police team.. 🙏🙏❤️💖😇😇👏👏💐💐💐
@sindhuraj6600
@sindhuraj6600 4 ай бұрын
Nalla avatharanam avatharakayude 😊😊
@shanioshaheem48
@shanioshaheem48 4 ай бұрын
anchor's presentation level 🔥
@m4movies322
@m4movies322 4 ай бұрын
Good presentation
@abhilash4372
@abhilash4372 4 ай бұрын
അവസാനം കണ്ടു എന്ന് പറയുന്ന ആളെ നിരീക്ഷിക്കാനുള്ള സാമാന്യ അന്വേഷണ ബുദ്ധിയെങ്കിലും കാണിക്കാൻ വയ്യാത്ത ബുദ്ധിമാൻമാർ..
@User67578
@User67578 Ай бұрын
ഇതൊക്കെ അന്നേ കണ്ടെത്തിയിരുന്നെങ്കിൽ പാവം ആ അച്ഛനും അമ്മയ്ക്കും സമാദാനം ആയി മരിക്കാരുന്നു😢
@fathimazenasus4492
@fathimazenasus4492 4 ай бұрын
*Nice presentation*
@salman.n.nsulthan361
@salman.n.nsulthan361 4 ай бұрын
നല്ല അവതരണം ✌🏻
@fromsreekumar001
@fromsreekumar001 4 ай бұрын
ഇങ്ങനെ ഉള്ള ആളുകളെ ചില സർക്കാരുകൾ വരുമ്പോൾ ജയിൽ മോജിതർ ആകാറുണ്ട്
@jayakumarchellappanachari8502
@jayakumarchellappanachari8502 4 ай бұрын
ഇതുപോലുള്ളവരെ മോചിപ്പിക്കുകയില്ല.
@fathimafarveen2361
@fathimafarveen2361 4 ай бұрын
Avatharanam super 🔥❤️
@iamfousan
@iamfousan 4 ай бұрын
kollam
@sudhimohan9048
@sudhimohan9048 4 ай бұрын
Good presentation 👌
@murshipt8591
@murshipt8591 4 ай бұрын
Nalla avatharanam Mr Saimen sir big seluet
@samkk202
@samkk202 3 ай бұрын
ഇതും ഒരു സിനിമ ആകണം 😊. കണ്ണൂർ സ്‌ക്വാഡ് പോലെ.. ക്രൈം ജനങ്ങൾ ജാഗ്രത ആകട്ടെ...
@muhasinct8798
@muhasinct8798 4 ай бұрын
ലഹരി, ലോട്ടറി - ഈ കൊലപാതകങ്ങളുടെ കാരണം
@miyamichu2301
@miyamichu2301 4 ай бұрын
ഇതുപോലെ ജസ് ന കേസ് കൂടി തെളിഞ്ഞിരുന്നെങ്കിൽ
@malayaliworld8984
@malayaliworld8984 4 ай бұрын
Vere oral koodi und emte cherupathil kanathaya alapuzha karan dahul enna 7 vayassu karan oru 15 varsham enkilum kazhijitundakum
@user-fw7rw3lz9w
@user-fw7rw3lz9w 4 ай бұрын
ഒരു കുട്ടി യെ കാണാതെ ആയിട്ട് ഉണ്ട് നല്ല ചെറുപ്പത്തിൽ കാണാതെ ആയിട്ട് ഉള്ളത് ആണ് ഏകദേശം 1അര വയസ്സ് ഉള്ള ടൈമിൽ, ഇനി ആ കുട്ടിയെ കിട്ടിയോ ന്ന് എനിക്ക് അറിയില്ല ട്ടോ, ഞാൻ യുട്യൂബിൽ കണ്ടിട്ട് ഉള്ളത് ആണ്
@nithad5096
@nithad5096 4 ай бұрын
അത് ഒരു മോൾ അല്ലേ? അവളെ കിട്ടിയിട്ടില്ല
@user-fw7rw3lz9w
@user-fw7rw3lz9w 4 ай бұрын
@@nithad5096 ആ, ആ കുട്ടി എവിടെ ആണാവോ ലെ, ആ കുട്ടി ടെ ആ ഫോട്ടോയും വലുത് ആവുന്നതിന് അനുസരിച്ചു ഉള്ള ഫോട്ടോയും വെച്ച് കണ്ടു പിടിക്കാൻ പറ്റില്ലേ, കണ്ണട വെച്ചിട്ടും, മഫ്ത ഇട്ടിട്ടും ഇടാതെയും എല്ലാം, പത്രം, tv, യുട്യൂബ്, fb, ig, അങ്ങനെ എല്ലാ സോഷ്യൽ മീഡിയ യിലും അത് പോലെ ഇട്ടാൽ ഒരു പക്ഷെ കണ്ടു പിടിക്കാൻ പറ്റിയാലോ
@clubkeralabysreejesh
@clubkeralabysreejesh 4 ай бұрын
🙏🙏🙏
@alfamathew4385
@alfamathew4385 4 ай бұрын
👍👍
@muraleenair3722
@muraleenair3722 4 ай бұрын
Big Salute 👍👍
@jose-qb6zm
@jose-qb6zm 4 ай бұрын
Salute Mr. Simon IPS.
@jibinaugustine6430
@jibinaugustine6430 4 ай бұрын
കൂടാത്തയി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ സൈമൺ സർ ♥️♥️💐💐
@noorjahan3436
@noorjahan3436 3 ай бұрын
Well presentation❤
@deadmanwalking9157
@deadmanwalking9157 3 ай бұрын
രാഹുൽ തീരോധാനം ഇതു പോലെ ചുരുളഴിയുമെന്ന് പ്രതീക്ഷയോടെ😢
@remeesnasser326
@remeesnasser326 4 ай бұрын
Thodupuzhakaran Simon Sir.. 🔥👏
@girees1977
@girees1977 4 ай бұрын
നമ്മുടെ പോലീസിന്റെ കഴിവും കഴിവ്കേടും ഒന്നിനൊന്നു മികച്ചത് ആണ്..😢
@SaranyaTNair-tk3kg
@SaranyaTNair-tk3kg 4 ай бұрын
Ith cinema aakanam❤
@muhmd.anas2255
@muhmd.anas2255 4 ай бұрын
Bigg Salute സൈമൺ സാർ ❤️🙌🏻
@anishav1285
@anishav1285 4 ай бұрын
Nice presentation.
@user-lx1mg9un6n
@user-lx1mg9un6n 4 ай бұрын
👍😍
@krishnakanthm.k3838
@krishnakanthm.k3838 4 ай бұрын
ഇത് കഴിഞ്ഞ് കോടതിയിൽ എന്ത് സംഭവിച്ചു എന്ന് കൂടി പറയണം
@Dileepkumar-zt9ef
@Dileepkumar-zt9ef 4 ай бұрын
❤❤❤
@hafsathvpvaliyaparambath6417
@hafsathvpvaliyaparambath6417 4 ай бұрын
😢😢😢😢
@vickyz169
@vickyz169 4 ай бұрын
ഈ case തെളിയുന്നത് 2014 feb. ..നമ്മൾ ഇന്നുള്ളത്ര മതം പറയാതെ എല്ലാവരും ഇന്ത്യക്കാരായി ജീവിച്ച കാലം 😢
@Elchapo621
@Elchapo621 4 ай бұрын
2015 ൽ ആണോ നീ ജനിച്ചേ 😂
@jayakumarchellappanachari8502
@jayakumarchellappanachari8502 4 ай бұрын
എല്ലാവരും ഇന്ത്യക്കാരായി , അതായത് ഒരു അമ്മയുടെ മക്കളായി ഇന്നുവരെ ജീവിച്ചിട്ടില്ല. ഇനിയും അതുതന്നെ നടക്കും.
@Rachel-yv2tg
@Rachel-yv2tg 4 ай бұрын
Best parents 🔥💯
@user-lx1mg9un6n
@user-lx1mg9un6n 4 ай бұрын
പോലീസ് 🌹🌹
@sonygeorge4366
@sonygeorge4366 4 ай бұрын
മനസ്സിൽ ഒരു വിങ്ങൽ 😭പാവം അച്ഛനും അമ്മയും 😭ദൈവമേ അവർ വേദന തിന്നാണ് മരിച്ചത് 😭അവരുടെ ആദ്മാവിന് ശാന്തി കിട്ടട്ടെ 😭
@rinsroy4901
@rinsroy4901 4 ай бұрын
@foodansworld4621
@foodansworld4621 4 ай бұрын
അന്ന് പോലീസ് പാറകുള്ളം vatichappol Njagallum udarunu അവിടെ...
@noname-yk9gl
@noname-yk9gl 4 ай бұрын
Sir nte oro anweshanavum book aayi vannenkil vayikkamayirunnu...❤
@GadvinStuart
@GadvinStuart 4 ай бұрын
Best
@FAISALEllian
@FAISALEllian 3 ай бұрын
ചെറിയ കുട്ടിയെ പണത്തിന് വേണ്ടി കൊന്നു... പ്രതികളിൽ രണ്ടു പേരെ കൂട്ടത്തിൽ ഉള്ള ആൾ തന്നെ ഇല്ലാതാക്കി... പ്രധാനി ആയ മൂന്നാമൻ ആത്മഹത്യ ചെയ്തു.... ഇതിൽ പരം എന്ത് വേണം ഇവർക്ക് ഉള്ള ശിക്ഷ......!!!! ബാക്കി ശിക്ഷ ദൈവ സന്നിധിയിൽ റെഡി ആയിരിക്കും.
@user-co6wj8xu3y
@user-co6wj8xu3y 4 ай бұрын
Cinimaye vellunna yadarthingal😢😢😢 abivadiangal saimon sir 🎉🎉🎉
@user-ui5vm5yu4d
@user-ui5vm5yu4d 4 ай бұрын
👍
@iamfousan
@iamfousan 4 ай бұрын
ഒടുവിൽ കെ.ജി സൈമൺ
@yethuremesh3678
@yethuremesh3678 4 ай бұрын
Pavam ah achanum ammayum arum e lokath eland aypoyalo
@Sidheek-qt1kz
@Sidheek-qt1kz 4 ай бұрын
സൂപ്പർ അവതരണം 👍👍
@jibinaugustine6430
@jibinaugustine6430 4 ай бұрын
സൈമൺ സർ ഇന് ബിഗ് ബിഗ് സല്യൂട്ട് ♥️♥️💐💐💐💐
@SaranyaKS_Vlogs
@SaranyaKS_Vlogs 4 ай бұрын
🥺
@lizyajacob7620
@lizyajacob7620 4 ай бұрын
സിനിമകൾ ഉണ്ടാകുന്നത് തന്നെ ഇങ്ങനെയുള്ള സംഭവങ്ങൾ base ചെയ്താണല്ലോ
@vasanthakrishnaraj1660
@vasanthakrishnaraj1660 4 ай бұрын
Gud presentation
@sindhuraj6600
@sindhuraj6600 4 ай бұрын
Salute Simon sir
@binoyek7097
@binoyek7097 4 ай бұрын
👌🏻👌🏻👌🏻
@ubaidubaid837
@ubaidubaid837 4 ай бұрын
Sir salute❤
@iamfousan
@iamfousan 4 ай бұрын
ozler
@tressajohntressajohn
@tressajohntressajohn 4 ай бұрын
Achanum Ammayum ellathe poyallo e rashsane ariyan...
@lekhamb6539
@lekhamb6539 4 ай бұрын
Ithu ente veedinte aduthu undaya sambhavam anu..... Ithu kandu pidichappol njangalu nattukaru ellavarum poye kandirunnu.... 😢
@tinytech6160
@tinytech6160 4 ай бұрын
പാറമടയുടെ അടുത്താണോ വീട്
@lekhamb6539
@lekhamb6539 4 ай бұрын
@@tinytech6160 അതെ
@chaplin1669
@chaplin1669 Ай бұрын
Aa കുട്ടിക്ക് സഹോദരങ്ങൾ ഇല്ലേ
@oppovivo1228
@oppovivo1228 4 ай бұрын
Jesna case തെളിയുമോ
@sumangalasumangala3369
@sumangalasumangala3369 3 ай бұрын
Saimon brother thanklalkku big big salute
@glamboyze
@glamboyze 4 ай бұрын
K G Simon 💪 fans അടി ലൈക്ക്🤩
@SaiRam-vz4wu
@SaiRam-vz4wu 4 ай бұрын
ജോസഫ് സാറിന്റെ ഒരു ഇന്റർവ്യൂ സഫാരി ടീവിയിൽ ഉണ്ട് അത് കേൾക്കണം അപ്പോൾ അറിയാം സൈമന്റെ മഹത്വം പരമ കള്ളൻ ഇങ്ങനെ ഉള്ളവനെ പ്രൊമോട്ട് ചെയ്യരുത്
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 55 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 37 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
K G Simon 17 | Charithram Enniloode 1856 | Safari TV
26:01
Safari
Рет қаралды 279 М.
PRETEMPORADA - FC BARCELONA VS AC MILAN - BARÇA ON TOUR USA 2024
Live Football Barça
Рет қаралды 38 М.
K G Simon 05 | Charithram Enniloode 1844 | Safari TV
27:36
Safari
Рет қаралды 498 М.
K G Simon 25 | Charithram Enniloode 1864 | Safari TV
21:57
Safari
Рет қаралды 341 М.
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 55 МЛН