ഒരു കള്ളന്‍ പറഞ്ഞ സത്യത്തിന്റെ ചരിത്രം - അഭയകേസ്‌ | Abhaya Case | Mathrubhumi News

  Рет қаралды 2,013,123

Mathrubhumi News

Mathrubhumi News

3 жыл бұрын

15-ാം വയസില്‍ കന്യാസ്ത്രീയാകാന്‍ ആഗ്രഹിച്ച് മഠത്തില്‍ ചേര്‍ന്ന അഭയ 21-ാം വയസില്‍ കിണറ്റില്‍ മരിച്ച നിലയില്‍. അടയ്ക്കാ രാജുവെന്ന കള്ളന്റെ സത്യസന്ധതയുടെ ചരിത്രം. ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്റെ പോരാട്ടത്തിന്റെ ചരിത്രം.
അഭയകേസിന്റെ 28 വർഷത്തെ ചരിത്രം കാണാം.
Producer: Aleena Mariya Varghese
Camera: Jenson J
Edit: Vivek P. Kinanoor
#AbhayaCase #MathrubhumiNews #Abhayacaseverdict
#abhayacase #sisterabhayacase #srabhayacase #sisterabhayacasedocumentary #sisterabhayacase #sisterabhaya #fatherkottoorabhayacase #sisterabhayacaselatestnews #abhayacasemovie #sisterabhayacaseinenglish #abhayacaselatest #abhayacasevidhi #abhayacaseverdict #fatherthomaskottoor #sistersteffy #അഭയകേസ്
#MalayalamNews #MalayalamLatestNews #KeralaNews
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest growing news channel in Kerala. More than just a news channel, Mathrubhumi News features a host of programmes that relate to various aspects of life in Kerala. Some of the frontline shows of the channel include: Super Prime Time, the No.1 prime time show in Kerala, the woman-centric news programme She News and Nalla Vartha a news program that focuses on positive news.
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 2 700
@MooppansVlogz
@MooppansVlogz 3 жыл бұрын
രാജുചേട്ടനെ ഇനി കള്ളനെന്ന് വിളിക്കരുത് ❤️
@vineethgn8028
@vineethgn8028 3 жыл бұрын
Sathyam
@reshmarechu1174
@reshmarechu1174 3 жыл бұрын
ദൈവത്തിന്റെ കയ്യൊപ്പ് ഉള്ള വിധി.. അടയ്ക്കാ രാജു ആണ് ദൈവത്തിന്റെ ഒപ്പ് ഇട്ടത് ❤️
@sreesaradanrithyakalamandi1291
@sreesaradanrithyakalamandi1291 3 жыл бұрын
Atepole e kallamare father ennum sister ennum vilikaratu
@user-cw3wi2kd8c
@user-cw3wi2kd8c 3 жыл бұрын
ഇനി മദ്രസയിൽ നടക്കുന്ന ബാല പീഡനങ്ങൾ പൊക്കണം ഇനി ചെങ്ങലൂർ മൗലവി കേസ് പുറത്തു വരണം ഇന്നോവ ഉസ്താദിന്റെ കാര്യം എന്തായി...സമുദായം ഇങ്ങനെ മുന്നോട്ടു വരണം
@vijayakumarchellappan6050
@vijayakumarchellappan6050 3 жыл бұрын
Athe
@amaldevnd253
@amaldevnd253 3 жыл бұрын
ഇത്ര വിശദമായി കേസിനെ പറ്റി പറഞ്ഞു തന്ന ആ ചേച്ചിക്ക് എന്റെ ലൈക്‌ 👍👍👍👍 ഈശ്വരാ.... ഒരു ഉറക്കം കഴിഞ്ഞ് എണീറ്റപ്പോൾ ഇത്രേം ലൈക്കോ.... ഞാൻ 2 റൗണ്ട് കൂടി ഉറങ്ങീട്ട് വരാം.....😜😜😜😜😜😜😜😜😜😜😜😜😜
@SofiyamM
@SofiyamM 3 жыл бұрын
Athe athe😍😍😍😍
@sreelatha3084
@sreelatha3084 3 жыл бұрын
Yes, true
@sreelatha3084
@sreelatha3084 3 жыл бұрын
👏👏👏👏👍
@nifybabu3911
@nifybabu3911 3 жыл бұрын
Satyam
@karthukarthu7788
@karthukarthu7788 3 жыл бұрын
Sathyam
@doubted9353
@doubted9353 3 жыл бұрын
ചെറുപ്പം മുതലെ ഈ അഭയ കേസ് കേട്ടിട്ടും ഒന്നും മനസിലാകാതെ ഈ ചേച്ചി പറഞ്ഞു ഈ crime thriller story മനസ്സിലായവർ 👇👇👇
@kamaleshba6032
@kamaleshba6032 3 жыл бұрын
Nee enth oolayada patram vayikatavane
@ebinbaiju8589
@ebinbaiju8589 3 жыл бұрын
Message
@vishnuraj4849
@vishnuraj4849 3 жыл бұрын
അത് vellapazhom news okke onnu vech കാണണം
@gradhakrishnan8339
@gradhakrishnan8339 3 жыл бұрын
P
@gradhakrishnan8339
@gradhakrishnan8339 3 жыл бұрын
P
@smruthysreeponnappan8457
@smruthysreeponnappan8457 3 жыл бұрын
ഞാൻ ജനിയ്ക്കുന്നതിന് മുമ്പുണ്ടായ കേസ്... ഓർമ വെച്ച നാൾ മുതൽ കേൾക്കുന്നത്... പ്രതികളെ കണ്ടെത്തണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു പ്രാർത്ഥിച്ചിരുന്നു... ഒരുപാട് സന്തോഷം... എല്ലാവരുടെയും പ്രയത്നങ്ങൾക് ഫലം കണ്ടു....👍
@joyaljohnson1167
@joyaljohnson1167 3 жыл бұрын
ജീവിക്കാൻ അദ്ദേഹം കളളന്റെ കുപ്പായം അണിഞ്ഞു......നീതിക്കു വേണ്ടി ദൈവത്തിന്റെ കുപ്പായം അണിഞ്ഞു....😍😍 രാജു ചേട്ടൻ...😘😘
@vijayakumarchellappan6050
@vijayakumarchellappan6050 3 жыл бұрын
Absolutely correct.
@basilanishad7194
@basilanishad7194 3 жыл бұрын
Sathyam
@leenuvarghese4815
@leenuvarghese4815 3 жыл бұрын
Sathyam annu
@sayoojmm1627
@sayoojmm1627 3 жыл бұрын
😍
@jeswitacrasta7095
@jeswitacrasta7095 3 жыл бұрын
Correct
@videostrawberry
@videostrawberry 3 жыл бұрын
സിനിമ തോൽക്കും ഈ കഥക്ക് മുന്നിൽ. രാജുവാണ് നമ്മുടെ ഹീറോ.
@sanandhu_
@sanandhu_ 3 жыл бұрын
Malayalam movie Crimefile 👍👌
@mincraft399
@mincraft399 3 жыл бұрын
👍🏻
@reneeja5470
@reneeja5470 3 жыл бұрын
പണ്ട് ക്രൈം file movie alternative ക്ലൈമാക്സ്‌ ആക്കേണ്ടി vannu
@Learning-brains
@Learning-brains 3 жыл бұрын
@@rimshidharkm1007 movie undallooo
@atraveleronearth8198
@atraveleronearth8198 3 жыл бұрын
@@rimshidharkm1007 മൂവി വന്നല്ലോ ക്രൈംഫയൽ
@jomonputhenpurackal7341
@jomonputhenpurackal7341 2 жыл бұрын
അഭയ കേസിൽ കഴിഞ്ഞ 3 പതിറ്റാണ്ടായി നിരന്തരം നിയമപോരാട്ടം നടത്തി പ്രതികൾക്ക് കോടതിയിൽ നിന്നും ശിക്ഷ വാങ്ങിച്ച് കൊടുക്കാൻ കഴിഞ്ഞത് നിങ്ങളെ പോലെയുള്ളവരുടെ കലവറയില്ലാത്ത പിന്തുണ കൊണ്ടാണ്. എന്നെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ ജനങ്ങൾക്ക് എന്റെ ഹൃദയത്തിൽ തട്ടി നന്ദി പറയുന്നു.
@devu3977
@devu3977 10 ай бұрын
@bijuthass2062
@bijuthass2062 9 ай бұрын
Congrats brother
@ukcom396
@ukcom396 8 ай бұрын
ഓരോത്തർക്കും ഈ ഭൂമിയിൽ വരുമ്പോ ഓരോ നിയോഗങ്ങൾ ഉണ്ടാകും. അത് തിരിച്ചറിഞ്ഞു പ്രവർത്തിക്കുക എന്നുള്ളത് വലിയ കാര്യം തന്നെ ആണ്. താങ്കൾ അതിൽ വിജയിച്ചു. അതും അന്നത്തെ കാലത്ത് ഓക്കേ ഈസി ആയിട്ട് കുഴിച്ചു മൂടാൻ പറ്റുന്ന കാര്യം. അത്രയ്ക്കു സ്വാദിനം ഉണ്ട് സഭക്ക് ഓക്കേ. അത് കൊണ്ടാണ് case ഇത്രയും നീണ്ടു പോയതും. സിസ്റ്റർ ബെന്നി കാസിയ,രാജു ചേട്ടനെയും, സാറിനെയും, ഇതിനു പുറകിൽ പ്രവർത്തിച്ച ഓരോത്തരെയും ഒന്നും അതിനു എത്ര അഭിനധിച്ചലും മതി ആകില്ല. അഭയയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു. 🙏
@swathikrishna4674
@swathikrishna4674 5 ай бұрын
❤❤❤❤❤god bless u sir
@Litty5
@Litty5 5 ай бұрын
God bless you sir❤🙏
@THANMAYA2019
@THANMAYA2019 3 жыл бұрын
സഹോദരിയുടെ നീതിക്കുവേണ്ടി പോരാടിയ സഹോദര സ്നേഹം ആരും കാണാതെ പോകരുത്......
@pradeepjames6499
@pradeepjames6499 8 ай бұрын
സ്വന്തം ജീവിതവും കുടുംബ സാമൂഹിക ബന്ധങ്ങളും എല്ലാം നഷ്ടപ്പെട്ടിട്ടും നീതിക്ക് വേണ്ടി പോരാടിയവൻ.. ജോമോൻ പുത്തൻപുരക്കൽ...
@jo-dk1gu
@jo-dk1gu 3 жыл бұрын
കിട്ടാവുന്ന കോടികൾ പോലും വേണ്ടെന്ന് വച്ച് നീതിക്ക് വേണ്ടി നിന്ന ദൈവദൂതൻ ആണ് രജുവെട്ടൻ.....
@parvathy9737
@parvathy9737 3 жыл бұрын
True
@graceofgod198
@graceofgod198 3 жыл бұрын
ഇങ്ങനെ ഒക്കെ സത്യസന്ധത കാണിച്ചിട്ടും ഇപ്പോഴും രാജുവിനെ കള്ളൻ എന്ന് വിളിക്കുന്നത് മോശമല്ലേ ലെ
@iam__vengeance886
@iam__vengeance886 3 жыл бұрын
@@itz_me_muthu8467 🙏🙏
@khadeejathruksana9460
@khadeejathruksana9460 3 жыл бұрын
അതെ സുഖപ്പെടുത്താൻ വേണ്ടി മുറിവേൽപ്പിക്കുന്ന അതേ ദൈവം....
@bijur3006
@bijur3006 3 жыл бұрын
രാജു അണ്ണൻ ദൈവദൂതൻ അല്ല . ദൈവദൂതന്മാരാണ് അവരെ കൊന്നത് . രാജു അണ്ണനെ അങ്ങനെ പറഞ്ഞ് തരം താഴ്ത്തരുത് ..അദ്ദേഹത്തിന് ചേരുന്ന പേര് യെഥാർത്ഥ മനുഷ്യൻ എന്നാണ് , എന്റെ ഒരു ഇദ് 😜
@geethus4389
@geethus4389 3 жыл бұрын
കള്ളൻ എന്ന പേര് ആ മനുഷ്യന് ഒരിക്കലും ചേരില്ല, സത്യത്തിൽ ഉറച്ചു നിന്ന ധീരൻ 💓Lots of love
@joejoy793
@joejoy793 3 жыл бұрын
❣️
@thanimalayali7685
@thanimalayali7685 3 жыл бұрын
@@joejoy793 a
@mathewaugustine6672
@mathewaugustine6672 10 ай бұрын
എത് സത്യം...
@zamphilip
@zamphilip 9 ай бұрын
Yes
@alanthomas6213
@alanthomas6213 9 ай бұрын
He is not a thief
@Thahiroorakam
@Thahiroorakam 3 жыл бұрын
ഓർമ വെച്ച നാള് മുതൽ കേൾക്കുന്ന ഒരു പേരാണ് അഭയ... ന്തയാലും അതിൽ ഒരു തീരുമാനം ആയി അടക്ക രാജുവിന് ഇരിക്കട്ടെ ഒരു 👍👍
@ayishayt07
@ayishayt07 3 жыл бұрын
ആരെന്ത് കുറ്റം ചെയ്താലും പടച്ചോൻ ഇന്നല്ലേൽ നാളെ അതിനുള്ള ശിക്ഷ കൊടുക്കുക തന്നെയ്ചെയ്യും🙂🙂🙂
@afsaltch7761
@afsaltch7761 3 жыл бұрын
എനിക്ക് ഒർമയുള്ള കാലം മുതൽ ഞാൻകേൾകുന്ന ഒരുകേസ്ആണ് ഇത് നിങ്ങളോ
@aryasanil843
@aryasanil843 3 жыл бұрын
Aanu
@gory6548
@gory6548 3 жыл бұрын
Athe
@aiswaryacjcj8929
@aiswaryacjcj8929 3 жыл бұрын
Njum
@nishadva7311
@nishadva7311 3 жыл бұрын
Yes . njaanum..
@bettiejo8390
@bettiejo8390 3 жыл бұрын
Sathyam
@padmakool2700
@padmakool2700 3 жыл бұрын
അടക്ക... രാജുവിന് ഒരു അവാർഡ്...കേരള സർക്കാർ കൊടുക്കുക...
@abhiramr5863
@abhiramr5863 3 жыл бұрын
sarkar vare oppam ninna case alle ,avar kopp kodukum ,myranmar
@shabeebmadakkal4513
@shabeebmadakkal4513 3 жыл бұрын
@@abhiramr5863 sathyam.....
@abinxanto
@abinxanto 3 жыл бұрын
@@abhiramr5863 ayin eth sarkar anu ondayirunenn poi thappi nokk 28 varsham munp
@yadukrishna6530
@yadukrishna6530 3 жыл бұрын
CBI കി ജയ്യ്
@princepalace4384
@princepalace4384 3 жыл бұрын
KALLANUM ANUGRAHAMAAN
@harikrishnannandhu2443
@harikrishnannandhu2443 3 жыл бұрын
ഞാൻ നിക്കർ ഇട്ടു നടക്കുന്ന കാലത്തു നടന്ന കേസ്. ഇപ്പോൾ എന്റെ മകൻ നിക്കർ ഇട്ടു നടക്കുന്ന കാലത്തു വിധി വന്നു. എന്താ അല്ലെ നമ്മുടെ നീതിപീഠം
@satheeshkumar2243
@satheeshkumar2243 3 жыл бұрын
😎
@vishnuanil3200
@vishnuanil3200 3 жыл бұрын
പ്രതികൾ ചാവുന്നതിനു മുൻപ് എങ്കിലും.. ശിക്ഷ നടപ്പിലാക്കാൻ പറ്റിയല്ലോ .... 28 വർഷം.. 🇮🇳😭 പള്ളിയിൽ പ്രാർത്ഥിക്കാൻ വന്നവരും പ്രാർത്ഥന കേൾക്കാൻ നിന്നവരും കള്ളം പറഞ്ഞപ്പോൾ.. പള്ളിയിൽ മോഷ്ടിക്കാൻ വന്നൊരാൾ സത്യം പറഞ്ഞു അതിൽ ഉറച്ചു നിന്നു... റിയൽ ലൈഫ് ഹീറോ രാജു ചേട്ടൻ 🔥 അവർ.. ഇപ്പോൾ മാത്രമല്ല.. ശിക്ഷ അനുഭവപ്പെടുന്നത്.. ആ 28 വർഷത്തിൽ ഒരു രാത്രി പോലും സ്വസ്ഥമായി ഉറങ്ങി കാണില്ല. ഈ നിമിഷത്തിൽ അഭയുടെ അച്ഛനും അമ്മയ്ക്കും ഇപ്പോഴായിരിക്കും.. ശാന്തി കിട്ടിയത്🙏🙏
@skyblue10152
@skyblue10152 3 жыл бұрын
കള്ളൻ തന്നെയാണ് രാജു. കുരിശിൽ യേശുവിനൊപ്പം വലതു ഭാഗത്ത് കുരിശിൽ കിടന്ന നല്ല കള്ളന്റെ പ്രതീകം.
@anjuvenugopalan1475
@anjuvenugopalan1475 3 жыл бұрын
❤️
@user-dj5cj9mg6o
@user-dj5cj9mg6o 3 жыл бұрын
അപ്പോ വെള്ള വസ്ത്രം ധരിച്ചവരോ
@shijumtr3443
@shijumtr3443 3 жыл бұрын
@@user-dj5cj9mg6o 😊
@VPROY-yr9vv
@VPROY-yr9vv 3 жыл бұрын
Onnala Randu per
@retheeshcku6424
@retheeshcku6424 3 жыл бұрын
അടക്ക മോഷ്ടിച്ചത് കള്ളനാണേൽ കേരളം മൊത്തം കള്ളന്മാരാണ് he is a gem 😍😍😍
@nabizain3265
@nabizain3265 3 жыл бұрын
😀😀
@aneesakp4786
@aneesakp4786 3 жыл бұрын
Adheham kallanalla, policekar ayaale kallanenn mudra kuthiyathane.😓
@youngwolfenola1734
@youngwolfenola1734 3 жыл бұрын
യേശുവേ നീ തന്നെ നീതി നല്കണമേ ഇവിടുത്തെ നിയമം ഒരിക്കലും സാധാരണക്കാരന് നീതി നൽകില്ല😭😭😭😭😭
@kareemabdul9552
@kareemabdul9552 3 жыл бұрын
രാജു അർഹത ഇല്ലാത്ത പ്രതിഫലം വാങ്ങി ഇല്ല അത് കൊണ്ട് അർഹതപ്പെട്ട ഒരു കേഷ് അവാർഡ് സർക്കാർ കൊടുക്കണം അതാവണം സർക്കാർ
@meenus6428
@meenus6428 3 жыл бұрын
ഇത്രയും നന്നായി പറയാൻ ചരിത്രം അരിച്ചു പഠിച്ചു പ്രെസെന്റ് ചെയിത ഈ ചേച്ചിക്ക് അഭിനന്ദനങ്ങൾ 👍👍
@user-ec5lw2nc5p
@user-ec5lw2nc5p 3 жыл бұрын
ആരും കേട്ടിരുന്നു പോകുന്ന presentation
@meenus6428
@meenus6428 3 жыл бұрын
അതെ അത് സമ്മതിച്ചേ പറ്റു
@shap3416
@shap3416 3 жыл бұрын
വളരെ ശരിയാണ്
@johnsonjency894
@johnsonjency894 3 жыл бұрын
Yes correct
@kareemabdul9552
@kareemabdul9552 3 жыл бұрын
യെസ് ബ്രോ വളരെ സെരിയാണ് താങ്കൾ പറഞ്ഞത്
@girijaraghavan3910
@girijaraghavan3910 3 жыл бұрын
മോഷ്ടാവ് ആണെങ്കിലും നല്ല മനസിന്റെ ഉടമ. മോഷണം നിർത്തി. രാജുവിന് നന്ദി യുണ്ട്. CBI കു ഒരു ബിഗ് സല്യൂട്ട്.
@ratnammenon2225
@ratnammenon2225 3 жыл бұрын
രാജുവിന്റെ ജീവൻ നഷ്ടമാകാഞ്ഞത് ആരുടെയൊക്കെയോ ഭാഗ്യം.. വിചാരണക്കിടയിൽ ഒരുവിധം പേരെല്ലാം കൂറുമാറി.. ചിലർ മരണത്തിനും കീഴടങ്ങി.. കൊറോണ കാരണം കൊണ്ടു മാത്രമാകാം ഒരുപക്ഷെ അഡ്വ.നന്ദകുമാറിന് ഈ കേസ് സത്യസന്ധമായി അന്വേഷിക്കാൻ സാധിച്ചത്.
@girijaraghavan3910
@girijaraghavan3910 3 жыл бұрын
@@ratnammenon2225 👍.
@sethujayan1297
@sethujayan1297 10 ай бұрын
ഇപ്പൊൾ ആണ് എനിക്ക് ഈ കേിനെക്കുറിച്ച് crystal clear ആയത്. വളരെ നല്ല രീതിയിൽ താങ്കൾ അവതരിപ്പിച്ചു..
@snowdrops9962
@snowdrops9962 3 жыл бұрын
ആ കള്ളനുള്ള ethics പോലും, ദൈവത്തിന്റെ മണവാളനും മണവാട്ടിക്കും ഇല്ലാതെ പോയല്ലോ....😏😏😏
@sreeraj4352
@sreeraj4352 3 жыл бұрын
അടക്ക രാജു ഏട്ടൻ സൂപ്പർ, കിടു അടക്ക രാജു ഏട്ടൻ എന്റെയും ഹീറോ....
@abhijitho8324
@abhijitho8324 3 жыл бұрын
ഞാൻ കുഞ്ഞിലേ തൊട്ട് കേൾക്കാൻ തുടങ്ങിയ കേസാണ് അഭയ കേസ്, എന്തായാലും അവർക്ക് നീതി കിട്ടിയതിൽ ഏറെ സന്തോഷം 😊
@thasni1331
@thasni1331 3 жыл бұрын
ഞാനും ഓർമ്മ വെച്ചനാൾമുതൽ കേൾക്കുന്നുണ്ട്. ഇനിയും എത്ര ഇരകളുണ്ട് നീതി കാത്ത്.ശിക്ഷ കർഷനമാക്കണം എന്നാലേ ശരിയാവൂ
@layabiju1657
@layabiju1657 3 жыл бұрын
അവതരണം സൂപ്പർ നന്ദി
@Jaslu916
@Jaslu916 3 жыл бұрын
Njanum
@sametosame1659
@sametosame1659 3 жыл бұрын
ഞാനും
@loveshore6861
@loveshore6861 3 жыл бұрын
ഞാനും
@shamnamahroof5699
@shamnamahroof5699 3 жыл бұрын
ഞാൻ ജനിക്കുന്നതിനു മുൻപേ ഉള്ള കേസ് 🙄🙄🙄🙄🙄🙄
@sherinali2690
@sherinali2690 3 жыл бұрын
Njaaaanum
@shamsiyasalih4455
@shamsiyasalih4455 3 жыл бұрын
Njanum
@MadhuPGeorge
@MadhuPGeorge 3 жыл бұрын
It’s a typical example of failure of our Law and judiciary protocols.
@hskr8128
@hskr8128 3 жыл бұрын
No it was a malignant case of misconduct and abuse of our judiciary and laws
@sheena.paugustine1504
@sheena.paugustine1504 3 жыл бұрын
Teerchayaum. Nammude law and order anno marendiyirikkunnu
@pradeepdeviSri
@pradeepdeviSri 3 жыл бұрын
No it's a perfect example of how law is abused.
@jubinbenniam1073
@jubinbenniam1073 3 жыл бұрын
ദൈവം തമ്പുരാനാണ് എന്നെ ഈ കേസില്‍ സാക്ഷിയാക്കിയത്, എന്നെ വിലയ്ക്ക് മേടിക്കാന്‍ കോടികളാ ഓഫര്‍ ചെയ്തത്, ആരുടെയും ഒരു രൂപ പോലും ഞാന്‍ വാങ്ങിയിട്ടില്ല, ഇന്നും ഞാന്‍ കോളനിയിലാ കിടക്കുന്നത് എനിക്കും പെണ്‍മക്കളുണ്ട്, ഇത്രയും വളര്‍ത്തിയിട്ട് പെട്ടെന്ന് കാണാതായാല്‍ എന്തായിരിക്കും അവസ്ഥയെന്ന് ആലോചിച്ച് നോക്കൂ. എന്റെ കുഞ്ഞിന് നീതി കിട്ടി, എനിക്ക് അതുമതി ഞാന്‍ ഹാപ്പിയാണ്. -❤രാജു
@vknair1
@vknair1 3 жыл бұрын
താങ്കൾ എത്രയോ വലിയ വൻ.സ്വർഗ്ഗരാജ്യം താങ്കൾ ക്കുള്ളതാണ്.
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
പിണറായി രാജൂന് അവര്‍ഡ് കൊടുക്കട്ടെ
@rajalekshmib808
@rajalekshmib808 3 жыл бұрын
U are great raju chetta
@farizshanavas8251
@farizshanavas8251 3 жыл бұрын
അടക്ക രാജു ആണ് എന്റെ ഹീറോ 💪
@shahanafaisal-shanzworld
@shahanafaisal-shanzworld 3 жыл бұрын
Sathyathil urachu ninna dheeran🙏
@Fahad-ks8jt
@Fahad-ks8jt 3 жыл бұрын
Big fan love you♥️♥️♥️
@bajaj4867
@bajaj4867 3 жыл бұрын
എന്നായാലും സത്യം ജയിക്കും !!!സത്യത്തിനു എന്നും 16 വയസ്സാണ് എന്ന് മുത്തശ്ശിമാർ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്
@simonjoseph6478
@simonjoseph6478 3 жыл бұрын
He was offered 5 crore which he refused, but continued his Great Profession!
@sftclubhouse2498
@sftclubhouse2498 3 жыл бұрын
Hi
@sarammavarkey7015
@sarammavarkey7015 3 жыл бұрын
@@Fahad-ks8jtthe
@Eureka_C_spot
@Eureka_C_spot 3 жыл бұрын
കേസുകൾ വഴിതിരിവാകുന്നത് ചില രാജുമാരിലൂടെയാണ്.. 28 വർഷങ്ങളിലായി പല സാക്ഷികളും മരിച്ചിട്ടും രാജുവേട്ടനെ ദൈവം വിളിച്ചില്ല. ദൈവത്തിന്റെ കളികൾ. 🔥
@TheAlnaz
@TheAlnaz 3 жыл бұрын
അടക്ക രാജു എന്ന ദൈവ ദൂതൻ.... കാലം എത്ര മറന്നാലും സത്യം ഒരിക്കൽ പുറത്തു വരും.
@sreesree5990
@sreesree5990 3 жыл бұрын
👏👏👏👍👍👍supper
@billionaire9864
@billionaire9864 3 жыл бұрын
💯
@muhammadnedumpokil3956
@muhammadnedumpokil3956 3 жыл бұрын
Supper 👍♥
@vineeths2554
@vineeths2554 8 ай бұрын
ഏതു വകയാണ് അദ്ദേഹം ദൈവദൂതൻ ആകുന്നത്. ദൈവം ഉണ്ടായിരുന്നെങ്കിൽ ആ മഠത്തിൽ വച്ച് കൊച്ചു മരിക്കുമോ. 25 വർഷം വേണ്ടിവന്നോ ദൈവത്തിനെ കേസ് തെളിയിക്കാൻ. അദ്ദേഹം നല്ലൊരു മനുഷ്യനാണ് അതുകൊണ്ടാണ് കേസിൽ സാക്ഷി പറഞ്ഞ ജയിപ്പിച്ചത് അല്ലാതെ ദൈവം അല്ല
@Soorajmarari
@Soorajmarari 3 жыл бұрын
അന്ന് കള്ളൻ ആയിരിക്കാം... പക്ഷേ ഇന്നു അദ്ദേഹം അങ്ങനല്ല
@rayanriyas4
@rayanriyas4 3 жыл бұрын
👍👍👍
@aajukumbala217
@aajukumbala217 3 жыл бұрын
ചെറുപ്പം മുതൽ കേൾക്കുന്നുണ്ട് അഭയ കേസ് , ജീവിച്ചിരിക്കുമ്പോൾ തന്നെ പ്രതികളെ പിടികൂടിയതും കേസ് എന്തായിരുന്നു എന്ന് അറിയാൻ കഴിഞ്ഞതിലും ഏറെ സന്തോഷം !
@Neethu2002
@Neethu2002 3 жыл бұрын
ഈ സംഭവം നടക്കുമ്പോൾ ഞാൻ ജനിച്ചിട്ടുപോലുമില്ല ... ഈ വാർത്ത വിശദമായി അറിയാനുള്ള താല്പര്യാം കൊണ്ടു search chythu വന്നതാണ്.... Thank u chechi .. എല്ലം നന്നയി പറഞുതന്നു
@tinturosethomas300
@tinturosethomas300 3 жыл бұрын
Njanum
@banubanoooz5367
@banubanoooz5367 3 жыл бұрын
Njanum
@sajeenas3321
@sajeenas3321 3 жыл бұрын
ഞാനും
@bluemoon8833
@bluemoon8833 3 жыл бұрын
ഞാനും
@rahulraghav9080
@rahulraghav9080 3 жыл бұрын
Njanum
@ayshabisulaiman7549
@ayshabisulaiman7549 3 жыл бұрын
ഹിന്ദുവല്ല മുസ്ലിം അല്ല ക്ര്സ്ത്യൻ അല്ല മനുഷ്യൻ ആണ് ദൈവം എന്ന് തെളിയിച്ച രാജുവേട്ടൻ
@sunithapramod2939
@sunithapramod2939 3 жыл бұрын
ജോമോൻ പുരക്കൽ...🙏🙏 രാജു 🙏🙏🙏🙏 ദൈവത്തിന്റെ കരങ്ങൾ
@ananthukrishnan4192
@ananthukrishnan4192 3 жыл бұрын
ഹിന്ദു തന്നെയാടാ രാജു ചേട്ടൻ പണം കണ്ടാൽ കമഴ്ന്നു വീഴാത്ത ഹൃദയം ഉള്ള ഹിന്ദു വേറൊരു മതക്കാരനും ഇങ്ങനൊന്നും ചിന്ദിക്കാൻ പോലും കഴിയില്ല ഹിന്ദു അല്ലാതാകാൻ നിരിശോരവാദിയായ കമ്മിയല്ല അദ്ദേഹം
@user-gx3pb6ge4m
@user-gx3pb6ge4m 3 жыл бұрын
💙
@MilanG80
@MilanG80 3 жыл бұрын
@@ananthukrishnan4192 Enthonnade🤦‍♂️
@mr_unu
@mr_unu 3 жыл бұрын
@@ananthukrishnan4192 🙄🙄🙄
@sabeerdileep6427
@sabeerdileep6427 3 жыл бұрын
അന്ന് അദ്ദേഹം ഒരു കള്ളൻ ആയിരിക്കാം...പക്ഷേ ഇന്ന് അദ്ദേഹം ദൈവമാണ്... സിസ്റ്റർ അഭയ യ്ക്ക്‌ നീതി നൽകിയ ദൈവം❤️ Anyway good presentation 👋
@mollymurali6162
@mollymurali6162 10 ай бұрын
സത്യം ഒരിക്കലും മറച്ചു വെക്കാൻ കഴിയില്ല. അതെന്നാണെങ്കിലും പുറത്തുവരും. അതിന് ഇതൊരു നല്ല ഉദാഹരണമാണ്. സത്യമേവ ജയതേ!
@Bibthomas
@Bibthomas 3 жыл бұрын
17 മിനിറ്റിൽ ഒരു കേസ് ചരിത്രം മുഴുവൻ....... മാതൃഭൂമി + അവതാരിക + അവതരണം ... 👌👌👌👌🌷🌷
@prasanthsp8229
@prasanthsp8229 3 жыл бұрын
Very good peerformancee
@navaneethk2605
@navaneethk2605 10 ай бұрын
👍
@devasykuttydevasykutty5749
@devasykuttydevasykutty5749 3 жыл бұрын
കുരിശ്ശിൽ കിടന്നുകൊണ്ട് അവിടുന്ന് നല്ല കള്ളനോട് കർത്താവ് പറഞ്ഞു ''ഇന്ന് നീ എന്നോടൊപ്പോം പറുദീസയില്ലായിരിക്കും "✌️✌️✌️
@user-wp1be8el6i
@user-wp1be8el6i 3 жыл бұрын
Karthavine vendathe paramarthamaya hridhayam anne.👍 athu Rajuvine unde
@ananthukrishnan4192
@ananthukrishnan4192 3 жыл бұрын
കർത്താവ് കോപ്പ് പാഞ്ഞു ഒന്ന് പോടോ അവന്റെ കർത്താവും കാമവെറിയൻ അച്ഛൻമാരും തുഫ്...
@youngwolfenola1734
@youngwolfenola1734 3 жыл бұрын
@@ananthukrishnan4192 നീ പോടാ നീ എന്തിനാണ് കർത്താവിനെ പറയുന്നത് 🙏
@youngwolfenola1734
@youngwolfenola1734 3 жыл бұрын
@@ananthukrishnan4192 എല്ലാ മതത്തിലും കാണും നിന്നെ പോലെ മത വെരി ഉണ്ടാക്കാൻ കുറയെ എണ്ണങ്ങൾ 😒😒
@kabeerahammed1120
@kabeerahammed1120 3 жыл бұрын
അങ്ങോട്ടു ഇങ്ങോട് പറഞ്ഞു എന്താ കാര്യം
@sujithpallithanam112
@sujithpallithanam112 3 жыл бұрын
Raju has only one request. Don't tag him as a thief... According to him, he was never a thief and its not fair to call him a thief just because it adds masala to your storyline....
@gracyvachachira6763
@gracyvachachira6763 3 жыл бұрын
He is theif fraud lier and cruel man. One day truth will come out.
@alo-nr8fb
@alo-nr8fb 9 ай бұрын
​@@gracyvachachira6763aadhym thief inte spelling parayan padiki
@outspoken87
@outspoken87 3 жыл бұрын
അടിക്കട ക്ലാപ് രാജൂ ചേട്ടന്.. The real hero♥️
@anaghaprasanth2404
@anaghaprasanth2404 3 жыл бұрын
👏👏👏
@sajeevanvm8812
@sajeevanvm8812 3 жыл бұрын
Oru jeevitham uzhinju vacha jomonalle the greatman
@rono______9410
@rono______9410 3 жыл бұрын
അവസാനം ആയപ്പോ കണ്ണുകൾ നിറഞ്ഞുപോയി,. R. I. P sister അഭയ
@rajuanittaanittaraju3818
@rajuanittaanittaraju3818 3 жыл бұрын
സത്യം
@rakeshkadakkavur1617
@rakeshkadakkavur1617 3 жыл бұрын
Enikkum
@arjunkp5062
@arjunkp5062 3 жыл бұрын
Motive entha?
@zaarazaara2987
@zaarazaara2987 3 жыл бұрын
@@arjunkp5062 onnam prathi aaya palleelachanum randam prathi aaya sister um thammilulla avihitha bandham sister abhaya kananidayayi...anganeyanu njan pathrathil vaayichathu
@arjunkp5062
@arjunkp5062 3 жыл бұрын
@@zaarazaara2987 Hm
@anwaranwarsha9669
@anwaranwarsha9669 3 жыл бұрын
സത്യസന്തനായ കള്ളൻ....... എല്ലാ ചെറ്റകളും കൂറുമറിയപ്പോൾ ഈ നല്ലവനായ മീശമാധവൻ സത്യത്തിനൊപ്പോം നിന്നു.... ബിഗ്‌ സല്യൂട്ട് രാജുവേട്ടാ.....
@ajmalmuhammed6891
@ajmalmuhammed6891 3 жыл бұрын
രാജുവും ജോമോനും വലിയ അഭിനന്ദനങ്ങൾ അർഹിക്കുന്നു.. കാലം കാത്തിരുന്ന വിധി
@doubted9353
@doubted9353 3 жыл бұрын
28 കൊല്ലത്തെ കേസ് വെറും 16 മിനുട്ട് കൊണ്ട് മനസിലാക്കിയ ചേച്ചി 👍
@WriterSajith
@WriterSajith 3 жыл бұрын
ആ അച്ഛനും അമ്മയും ഇന്നില്ല. നീതി ഒടുവിൽ നടപ്പായി. സ്വർഗം ഉണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ രാജുവിനെ കർത്താവ് അവിടെ ചേർക്കും 🙏
@s.kumar.g8945
@s.kumar.g8945 3 жыл бұрын
അഭയയുടെ അച്ഛനും അമ്മയും ഇപ്പോൾ ഇല്ലേ...?
@jincykurian8173
@jincykurian8173 3 жыл бұрын
@@s.kumar.g8945 they died 4 years ago
@chandansvlog7231
@chandansvlog7231 3 жыл бұрын
@@jincykurian8173 noooo
@s.kumar.g8945
@s.kumar.g8945 3 жыл бұрын
@@jincykurian8173 ...saaad... 😪
@thinkb4uspeak171
@thinkb4uspeak171 3 жыл бұрын
ഉണ്ട്
@ZanusWorld
@ZanusWorld 3 жыл бұрын
എല്ലാം കൃത്യതയോടെ അവതരിപ്പിച്ച അവതാരക 👍🏻👍🏻
@feathertouchcreations7404
@feathertouchcreations7404 3 жыл бұрын
ഓർമ്മവെച്ച നാൾ മുതൽ പല ആളുകളും പല പ്രാവശ്യം കേട്ട് പേരായിരിക്കും അഭയാകേസ്... ഈ നല്ല അവതരണം മൂലം പല ആളുകൾക്കും സിസ്റ്റർ അഭയ ആരാണെന്നും അഭയകേസ് എന്താണെന്നും അതിൽ ഉൾപ്പെട്ടവർ ...കേസിലെ എല്ലാ വിവാദങ്ങളും എന്താണെന്നും അതിൻറെ വിവരങ്ങളും ഇത്ര കൃത്യമായി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞതിന് വളരെ നന്ദി.. ഇതിൽ ഏറ്റവും നിർണായകമായ പങ്കു വഹിച്ച അടക്ക രാജു എന്ന രാജുവേട്ടൻ .... കള്ളൻ എന്ന വിളിപ്പേര് ഇനി അയാൾക്ക് ആവശ്യമില്ല ആ നല്ല മനസ്സിന് ഒരായിരം നന്ദി...
@sunsetview500
@sunsetview500 3 жыл бұрын
ഒരു കാലത്ത് ഒരു പാട് വെല്ലുവിളികളുമായി സഞ്ചരിച്ച ഒരു മലയാള സിനിമയായിരുന്നു Crime file .അവസാനം യാഥാർത്യമായ കഥ.🔥
@shijinthiruthimmal1237
@shijinthiruthimmal1237 3 жыл бұрын
പോലീസിന്റെ ലിസ്റ്റിൽ കള്ളൻ എന്നുപേര് ഉള്ളവൻ ജനങ്ങളുടെ മനസ്സിൽ രാജാവായിരുന്നു ❤
@user-hs3in5yh9n
@user-hs3in5yh9n 10 ай бұрын
Bn
@blasebabu8119
@blasebabu8119 8 ай бұрын
രാജാവ് അല്ല കഞ്ചാവ്
@4abrokenheart
@4abrokenheart 8 ай бұрын
​@@blasebabu8119 Why ???
@rajeshpooja3682
@rajeshpooja3682 6 ай бұрын
രാജാവ്, രാജാവ്, രാജാവ്
@shafeekmc8790
@shafeekmc8790 3 жыл бұрын
മനോഹരമായ അവതരണം... എല്ലാം നല്ല രീതിയില്‍ മനസ്സിലാക്കി തന്നു... 👍💐
@reshmamanoj9837
@reshmamanoj9837 3 жыл бұрын
Ys
@itsme1938
@itsme1938 3 жыл бұрын
അങ്ങനെ കോഴികളുടെ ശല്യമില്ലാതെ അലീന അവതരിപ്പിക്കുന്ന ഒരു റിപ്പോർട്ട് കാണാൻ സാധിച്ചു🔥
@minimolminimol9593
@minimolminimol9593 3 жыл бұрын
Valare nalla avatharanam.👍👍enthanu abhayak sanmbavichethennum seshamulla karyangalum valare vyakthamayi manasilayi tannu.
@surendrankk4789
@surendrankk4789 3 жыл бұрын
നല്ല അവതരണം, വലിച്ചുനീട്ടാതെ എന്നാല്‍ വിശദമായി അവതരിപ്പിച്ചതിന് നന്ദി .
@jometmathew4351
@jometmathew4351 3 жыл бұрын
ദൈവത്തിന്റെ മാലാഖമാർ ആയ കന്യാസ്ത്രീ കൾ പോലും മൊഴി മാറ്റിയിട്ടും മൊഴി മാറ്റത്ത അടക്ക രാജു ആണ് ഹീറോ....
@revathyl9688
@revathyl9688 3 жыл бұрын
Valare detail ayitu Abhaya case paranju tannu.. Thanks..
@georginjoseph8814
@georginjoseph8814 3 жыл бұрын
ലക്ഷങ്ങൾ കൊടുക്കാമെന്ന് പറഞ്ഞിട്ടും മറിയാത്ത മനുഷ്യൻ ലക്ഷത്തിൽ ഒന്നേകാണൂ രാജു ചേട്ടൻ
@vineshm.vmundakkal208
@vineshm.vmundakkal208 3 жыл бұрын
28 years ജോമോൻ പുത്തൻ പുരക്കൽ നടത്തിയ നിയമപോരാട്ടത്തിനു മുൻപിൽ salute ❤️❤️
@sajeevanvm8812
@sajeevanvm8812 3 жыл бұрын
Ippol jomonte karyam arum mindanillallo jomonte janasammathi vardhippikkanda ennu kure kubudhikal koodi theerumanichu.
@navaneethk2605
@navaneethk2605 10 ай бұрын
കല്യാണം പോലും കഴിക്കാതെ 😢
@faris4544
@faris4544 9 ай бұрын
Jomon puthenpitis miracleurakalinepolullqvar inum undakTte athehathi dhaivam dheerkaus nalki anugrahikumarakate aha sahodharanm oppam💯
@abyjoseph6471
@abyjoseph6471 3 жыл бұрын
ഇനി എന്ത് അർത്ഥത്തിൽ ആണ് പ്രതികളെ ഫാദർ എന്നും സിസ്റ്റർ എന്ന് അഭിസംബോധന ചെയ്യുന്നത്
@lakshmisoman9431
@lakshmisoman9431 3 жыл бұрын
വളരെ വളരെ ശരിയാ അവർക്കു ദൈവ വിളി അല്ല മാംസത്തിന്റെ വിളി ആണ് ഉണ്ടായിരുന്നത് സെഫി അവൾ കന്യാസ്ത്രീ അല്ല...
@abyjoseph6471
@abyjoseph6471 3 жыл бұрын
@Abin Mathew ഇത്രെയും കാലം ആയിട്ടും അവരെ സഭയിൽ നിന്ന് പുറത്താകാതെ വെച്ചോണ്ടിരിക്കുന്നവരെ പറഞ്ഞാൽ മതിയല്ലോ
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
മരൃാദയ്ക്ക ഉണ്ടക്കണ്ണന് കള്ളിയെ കെട്ടൃാപ്പോരെ? നിരപരാധി കൊല്ലപ്പെട്ടു.വര്‍ഗീസ് തോമസിന് തൊഴില്‍ പോയി.സര്‍ക്കാര്‍ ലക്ഷങ്ങള്‍ തൂലച്ചു.....അഭയയുടെ രക്ഷിതാക്കള്‍ നരകിച്ചുമരിച്ചു......പന്നിയിറച്ചീം വെെനും തിന്ന് നടക്കുകയല്ലേ പഹയന്മാര്.എല്ലാ ജില്ലകളിലും ഇവറ്റകള്‍ ശനിയാഴ്ച യും സ്കുല്‍ വാര്‍ഷികത്തിനും കുട്ടി അഭയകളേയും വരുത്തും.
@yuvansworld7055
@yuvansworld7055 3 жыл бұрын
കായംകുളം കൊച്ചുണ്ണിക്ക് ശേഷം,കള്ളൻ ഹീറോ ആയ കേസ്...ചരിത്രം ഇനി ചേട്ടനെ കള്ളൻ എന്നു വിളിക്കില്ല...
@muhammedsalimmsl4322
@muhammedsalimmsl4322 10 ай бұрын
മനസ്സാക്ഷിയുള്ളവരുടെ കരളലിയിച്ച കൊലപാതകം ! പുതു തലമുറക്ക് ഓർമ്മപ്പെടുത്തിയതിന് നന്ദി !
@annaanna-jg6dk
@annaanna-jg6dk 3 жыл бұрын
ദൈവത്തിന്റെ കുപ്പായം അണിഞ്ഞവരെ കള്ളന്റെ മുൻപിൽ കൊണ്ടെത്തിച്ചത് ദൈവം തന്നെ. ഒരു നൊമ്പരം ആയിരുന്നു സിസ്റ്റർ അഭയാ
@surabhi1704
@surabhi1704 3 жыл бұрын
യഥാർത്ഥത്തിൽ കള്ളൻ ആരാണെന്നും പുരോഹിതൻ ആരാണെന്നും കാണിച്ചു തന്നു 🙏
@ridersvlog1693
@ridersvlog1693 3 жыл бұрын
Correct
@kunju7357
@kunju7357 3 жыл бұрын
Athe👍
@ashinikhil2022
@ashinikhil2022 3 жыл бұрын
Extraordinary presentation👌..... Ippozhane ellam clear aaayath👍👍
@sanusaju3242
@sanusaju3242 3 жыл бұрын
കോടികൾ മോഷ്ടിച്ച വിജയ് മല്യയെ sir എന്നും അടയ്ക്കാ എടുത്ത രാജു ഏട്ടനെ കള്ളനെന്നും കൊള്ളാം......
@anjukavera
@anjukavera 3 жыл бұрын
ഒടുവിൽ നീതി ലഭിച്ചതിൽ വളരെ സന്തോഷമുണ്ട് ... പക്ഷെ വളരെ മോശമായി തോന്നുന്നു ... പവിത്രമായ ആത്മാവിനായി ഇത്രയും കാലം നീതി നിഷേധിക്കപ്പെട്ടതിന്
@amalvinayake6519
@amalvinayake6519 3 жыл бұрын
😥
@AS-vj3eo
@AS-vj3eo 3 жыл бұрын
അടക്ക രാജു വിന് വില ഇടാൻ ഒന്നും സഭ വളർന്നിട്ടില്ല 🔥🔥🔥
@satankiller6987
@satankiller6987 3 жыл бұрын
mass
@soumyacherian8103
@soumyacherian8103 3 жыл бұрын
Sabha ile chila aalukal allekil nethrutham thettu cheythente peril Sabha yena parishudhiye kuttam parayan aavila..please don't do that sin..kuttam moodivekanum bheeshanipeduthanum sramichavark shiksha labhikuka thane cheyum.
@krishnakrish2442
@krishnakrish2442 3 жыл бұрын
Good
@hei789
@hei789 3 жыл бұрын
പോലീസിന്റെ ലിസ്റ്റില് rowdy എന്ന പേര് ഉള്ളവൻ ജനങ്ങളുടെ മനസ്സിൽ രാജാവ് ആയിരുന്നു
@solomonsalins7228
@solomonsalins7228 3 жыл бұрын
Very brief and clear explanation thanks to matrabhumi
@devadasank1617
@devadasank1617 3 жыл бұрын
അഭയ കേസ് വാർത്ത A to Z വരെയും വളരെ വ്യക്തമായി അലീന വായിച്ചിരിക്കുന്നു . എല്ലാവർക്കും മനസിലാകത്തക്ക വിധത്തിൽ Excellent 👍 God bless you
@user-ge1ep4nr5y
@user-ge1ep4nr5y 3 жыл бұрын
കേരളക്കരയ്ക് ഇന്നലെവരെ ഒരൊറ്റ രാജുവേട്ടൻ ആയിരുന്നു.. നമ്മുടെ സ്വന്തം പ്രിത്വി... 🥰🥰.. ഇന്നിപ്പോ മറ്റൊരു പ്രിയ രാജുവേട്ടൻ കൂടി 🥰🥰🥰
@renjuraju2773
@renjuraju2773 3 жыл бұрын
Sathyum
@eagleseye6576
@eagleseye6576 3 жыл бұрын
But one is hold the truth the other is opposite.
@houlasameerhoulath950
@houlasameerhoulath950 3 жыл бұрын
Nannaayi present cheythu tnx
@kerankwillss991
@kerankwillss991 3 жыл бұрын
A good well explained പ്രസൻ്റേഷൻ keep it up
@thayims5478
@thayims5478 3 жыл бұрын
എന്നിട്ട് എന്ത് ശിക്ഷ കൊടുക്കും❔️❓️❓️ ആഗോവിന്ത ചാമിയെ പോലെ തീറ്റി പോറ്റുമോ
@moideennaduvathnaduvath8769
@moideennaduvathnaduvath8769 3 жыл бұрын
ഈ കേസ് ഒരിക്കലും തെളിയാതിരിക്കാൻ വേണ്ടി കൂട്ടുചേർന്ന കാട്ടുകള്ളന്മാരായ രാഷ്ട്രിയ, സാമൂഹിക, ഉദ്യോഗസ്ഥന്മാരെകാളും എത്രയോ മഹാനാണ് ഈ രാജു, ദാരിദ്രപൂർണമായ ജീവിത സാഹചര്യത്തിലും എല്ലാവിധ മോഹനവാൿഥാനത്തെയും നിരസിച്ചു സത്യത്തിന്റ കൂടെ നിന്ന രാജുവിനും. ജോമോൻ പുത്തൻ പുരക്കലിനും 🙏. പുത്തകരകും
@rahuls3716
@rahuls3716 3 жыл бұрын
Valare Nalla vivaranam... Big salute to all those who led this case to get justice for sis abhaya... Rest in peace ...
@catherinealexander400
@catherinealexander400 3 жыл бұрын
No words endha paraya eee case ile oro partum valare clear ayi present cheythu sister abaya kky neethi labichathil valare santhosham valare vygi anemgilum sathyam mara nikki purathu varum athil dyvathinte kayyopum ayi vanna rajuvettanu big salute.sister abayayude athmavinu vendi njn prathikunnu nalla pravarthikal cheytha sister ennum oru punyavathi thanne ayirunnu.... Valare happy annu 💓🤍🤍🤍🤍🤍🤍💓
@user-sf7wd8de4h
@user-sf7wd8de4h 3 жыл бұрын
കള്ളൻ കള്ളൻ എന്ന് ഇങ്ങനെ വിളിച്ചുകൂവണ്ട. അദ്ദേഹത്തിനേക്കാളും വലിയ കള്ളന്മാരാണ് പല രാഷ്ട്രീയ നേതാക്കന്മാരും കിംഗ്ഫിഷർ മുതലാളിയും ഒക്കെ. അവരൊക്കെ നിങ്ങൾ ചാനലുകാർക്ക് പ്രമുഖനും സാറന്മാരും..
@mariyasebastian1886
@mariyasebastian1886 3 жыл бұрын
👍🏻
@lailarafeeklailarafeek3593
@lailarafeeklailarafeek3593 3 жыл бұрын
👍👍👍👍👍👍👍👍👍👍👍👍
@soumyasasi416
@soumyasasi416 3 жыл бұрын
👍👍👍
@arjunkp5062
@arjunkp5062 3 жыл бұрын
Motive entha?
@user-sf7wd8de4h
@user-sf7wd8de4h 3 жыл бұрын
@@arjunkp5062 ആരുടെ?
@muneermusthafa3233
@muneermusthafa3233 3 жыл бұрын
അവസാന ശ്വാസത്തിൽ പോലും അഭയ യുടെ മാതാ, പിതാക്കൾ അഭയക്ക് നീതികിട്ടാൻ വേണ്ടി ആഗ്രഹിച്ചുകാണും 😪😔
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
അതേ...പാവങ്ങള്‍,മൃഗങ്ങളെ കാവല്‍ ഏല്പിച്ചു
@joonie411
@joonie411 3 жыл бұрын
@@mariyammaliyakkal9719 aa kottoorineyum sefiyeyum aano ningal mrigam enn vilichath?? angane vilich mrigangalkk apamanam undakkaruth, iyaale okke vere aanu vilikkendath
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
@@joonie411 ശരിയാ ബ്രോ
@rayaansvlogs
@rayaansvlogs 8 ай бұрын
യഥാർത്ഥ മനുഷ്യൻ ആ രാജുവേട്ടൻ ആണ് ഇത്രയും ലക്ഷങ്ങളും വാഗ്ദാനങ്ങളും നൽകിയിട്ടും അതിലൊന്നും പെടാതെ സത്യത്തിൽ മുറുകെ പിടിച്ച ദൈവ പുത്രൻ. അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ
@insight12717
@insight12717 3 жыл бұрын
Tnq... U give a clear picture abt Abhaya Case...
@jacktracker2.037
@jacktracker2.037 3 жыл бұрын
സത്യസന്ധനായ കള്ളൻ അടക്ക രാജു
@satishraghav2517
@satishraghav2517 3 жыл бұрын
കള്ളൻ ആരാ എന്നത് മനസിലായി കാണും
@shajinkt5788
@shajinkt5788 3 жыл бұрын
സഭയുടെ പണവും ഭീഷണിയും അടയ്ക്കാ രാജുവിനു മുംബിൽ തോറ്റു പോയി 💪💪 ജോമോൻ പുത്തൻപുരയ്ക്കൽ👍💪💪💪
@hashirchand15
@hashirchand15 3 жыл бұрын
@Abin Mathew onnu poyeda shavi, vimarshikendidath sabaye aayalum vimarshikkum
@shajinkt5788
@shajinkt5788 3 жыл бұрын
@STYLE BENDER XT സുഖമായി ജീവിക്കുന്നു മണവാട്ടിയെ പീഡിപ്പിച്ച് കാലിൽ തൂക്കി കിണറ്റിലെറിഞ്ഞു മണവാളൻ കുണ്ടൻ
@shajinkt5788
@shajinkt5788 3 жыл бұрын
@Abin Mathew 28 കൊല്ലം ഈ കേസ് നടത്താൻ കോടികൾ ആര് മുടക്കി ചുമന്നോ ഇനിയും ഗതികേട്
@elzaantony1004
@elzaantony1004 3 жыл бұрын
@Abin Mathew ക്രിസ്തുവിന്റെ അനുയായിയോ കൊട്ടൂരിയവന്റെ അനുയായിയോ?
@josemputhoor3840
@josemputhoor3840 3 жыл бұрын
@@shajinkt5788 poda...
@user-ni9hx3zk5j
@user-ni9hx3zk5j 3 жыл бұрын
ഇന്ന് ജീവനോടെ ഇരിയ്ക്കുന്നവരിൽ ഈ കേസ് ഒതുക്കിത്തീർക്കാനും , തെളിവ് നശിപ്പിക്കാൻ കൂട്ടു നിന്ന എല്ലാവർക്കും കൂടി തക്ക ശിക്ഷ കെടുക്കണം.
@alicealex4793
@alicealex4793 10 ай бұрын
Very clear and informative speech.
@jaggubhai007
@jaggubhai007 3 жыл бұрын
അവന്റെ പാദങ്ങളേക്കാൾ വലുപ്പം ഉണ്ടാരുന്നു പാദസ്പർശങ്ങൾക്കു 🦶.. സലാം രാജു ഭായ് 💪😍
@prasobh_pn
@prasobh_pn 3 жыл бұрын
കൂറുമാറാത്ത അടക്ക രാജു വാഴ്ത്തപ്പെടട്ടെ 🙏🏻🙏🏻🙏🏻
@mukundank3203
@mukundank3203 5 ай бұрын
Good presentation. The incidents and developments were detailed clearly. Congrats
@anjaliprakash4079
@anjaliprakash4079 3 жыл бұрын
നല്ല അവതരണം. ഒരു സിനിമ കണ്ടത് പോലെ എല്ലാ കാഴ്ചകളും മുന്നിൽ തെളിഞ്ഞു വന്നു.
@Safvanzaid
@Safvanzaid 3 жыл бұрын
ഇന്ന് ആ രാജു ജീവിച്ചിരിപ്പിലായിരുന്നങ്കിൽ ഇ കേസ് ന് ഒരിക്കലും നീതി കിട്ടിലായിരുന്നു എന്ത് ലജ്ജഹമായ നിയമം
@salammababu8521
@salammababu8521 3 жыл бұрын
adeham maranapedan ella chance undayittum oru poral polum elkathay kathu paripalicha entay karthavu kola mass
@akhilkdamodaran8465
@akhilkdamodaran8465 3 жыл бұрын
അടക്കാറാജുന് വീട് പണിത് കൊടുക്കാൻ താൽപ്പര്യം ഉള്ള ആരേലും ഉണ്ടോ
@satishraghav2517
@satishraghav2517 3 жыл бұрын
പള്ളിവക വീട് പാസ്സായി എന്ന കേട്ടത്
@arunnakv
@arunnakv 3 жыл бұрын
ഹ ഹ നല്ല പള്ളി..
@girikerala3577
@girikerala3577 3 жыл бұрын
👍
@roshanp8415
@roshanp8415 3 жыл бұрын
@Abin Mathew matulavar ennal arokkeya
@jishnuks42
@jishnuks42 3 жыл бұрын
@Abin Mathew athu nallatha ithrem naal e kalla oola kolapathakikaley support cheythittu avasanam case thelinjappo nere thirinju veedu panithu koduthu image undakkan Njangalkkithil pangonnumilley ennulla reethil
@malutomy5047
@malutomy5047 3 жыл бұрын
അതിമനോഹരം.... അവതരണം 👌👌👌👌
@rummandharulrd9781
@rummandharulrd9781 3 жыл бұрын
Enik ningalude avatharanam orupad ishtayi
@jyothikrishna7082
@jyothikrishna7082 3 жыл бұрын
ഈന്നാണ് ഈ കേസിനെ ഇത്രെയും ഡീറ്റൈൽ ആയി അറിഞ്ഞത് ,ഒരു കള്ളൻ പറഞ്ഞ സത്യം,.അടക്ക രാജു ❤❤the റിയൽ ഹീറോ ആൻഡ്‌ the റിയൽ victim from the ഗോഡ് ❤❤🙏
@aryaa7907
@aryaa7907 3 жыл бұрын
ദൈവധുതന്മാർ ചെകുത്താൻ പട്ടം കെട്ടിയപ്പോൾ കള്ളൻ നീതി കാത്ത കഥ
@unnikrishnan.p.k.krishinan2877
@unnikrishnan.p.k.krishinan2877 3 жыл бұрын
Very very bold review. Hands-up Mathrubhumi news.
@jamsheedmj1249
@jamsheedmj1249 3 жыл бұрын
2020ലെ ഏറ്റവും നല്ല വാർത്ത, രാജുവേട്ടൻ നമ്മുടെ ഹീറോ
@akhilkdamodaran8465
@akhilkdamodaran8465 3 жыл бұрын
അടക്കാരാജുന്റെ വിജയം ആണ് ഈ വിധി
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 9 МЛН
[柴犬ASMR]曼玉Manyu&小白Bai 毛发护理Spa asmr
01:00
是曼玉不是鳗鱼
Рет қаралды 47 МЛН