ദുബൈയിൽ വണ്ടിച്ചെക്ക് നൽകി വൻതട്ടിപ്പ്; 40 മില്യൺ ദിർഹമിന്റെ ചരക്കുകൾ മലയാളി തട്ടിയെടുത്തെന്ന് പരാതി

  Рет қаралды 82,775

MediaoneTV Live

MediaoneTV Live

Ай бұрын

ദുബൈയിൽ വണ്ടിച്ചെക്ക് നൽകി വൻതട്ടിപ്പ്; 40 മില്യൺ ദിർഹമിന്റെ ചരക്കുകൾ മലയാളി തട്ടിയെടുത്തെന്ന് പരാതി
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 146
@Royalzzz
@Royalzzz Ай бұрын
പണത്തിന്റെ കാര്യത്തിൽ ഒരാളെയും വിശ്വസിക്കരുത്... അച്ഛൻ ആയാലും അമ്മ ആയാലും ശെരി... പിന്നെ കൂടുതൽ വിനയവും തായ്മയും ഉള്ളവരെ എപ്പോഴും ശ്രദ്ധിക്കുന്നത് നല്ലതാണ്...
@muhabbath1
@muhabbath1 Ай бұрын
സത്യം... എനിക്കിട്ടു എന്റെ best frend പണി തന്നു
@noufalnoufalabdulklam8670
@noufalnoufalabdulklam8670 Ай бұрын
Csh kariyathil thallayeyum thandayumokke nthina bro parayunne. Avar. Pattikanam ennu ndaeunne janippikathirunna porea.
@Royalzzz
@Royalzzz Ай бұрын
@@noufalnoufalabdulklam8670 Please take it as the sense
@shakeebkalathingai4007
@shakeebkalathingai4007 29 күн бұрын
Last sentence is very correct
@user-xx7xn2hz5g
@user-xx7xn2hz5g 24 күн бұрын
Ente 2.25 Riyal koduvally karuvanpoyil Nisamudheen Varuvalayil kondupoy Oraleyum viswasikkarut Avan atu anubhavikkilla ente kanneeran
@mohdmustafa9521
@mohdmustafa9521 Ай бұрын
നമ്മൾ ആരെങ്കിലും പറ്റിച്ചിടpണ്ടോ നമ്മളെ പറ്റിക്കാൻ വേറെ ആളുണ്ടാവും അതാണ് ഇതിന്റെ കണക് 💕👌
@didc8127
@didc8127 Ай бұрын
Unda an
@KingKong-
@KingKong- 24 күн бұрын
Karma back fires😂😂😂😂😂😂😂😂😂
@kareemp7962
@kareemp7962 Ай бұрын
മുങ്ങിയ കമ്പനിക്കും ആളിനും പേരില്ലേ..
@user-gw1ux1ic1u
@user-gw1ux1ic1u Ай бұрын
പേര് പറയുന്നുണ്ട് ഭായി
@hashimmohammed
@hashimmohammed Ай бұрын
Max clove technologys enn parayunund
@hariskuttasseri6066
@hariskuttasseri6066 Ай бұрын
Premuka
@lookmankannur
@lookmankannur Ай бұрын
​@@hashimmohammed: max clove technology എന്ന് പറഞ്ഞാൽ മാക്സിമം കളവ് ടെക്നോലോജി എന്നല്ലെ. എന്നിട്ടും എന്തിനാണ് ആ തട്ടിപ്പിൽ പോയ് വീണത് ?
@user-sm2hi8cg4f
@user-sm2hi8cg4f 27 күн бұрын
പലപേരിലാണ് ഇവർ കമ്പനി തുടങ്ങിയത് എന്നെ പറ്റിച്ചത് regal plus enna compani yan
@funfactfuture
@funfactfuture 29 күн бұрын
ഇത് കാലങ്ങള്‍ ആയുള്ള കലാപരിപാടി.. ഈ നഷ്ട്ടം മുഴുവന്‍ ആക്രാന്തം കൊണ്ടും മികച്ച ക്രെഡിറ്റ് control ഇല്ലാത്തത് കൊണ്ട്‌ ആണ് 100%..ഇത്തരം ആള്‍ക്കാരെ പെട്ടെന്ന് മനസ്സിലാക്കാൻ പറ്റും. എന്നാലും പാഠം പഠിക്കാത്ത കുറെ trading companies ഉണ്ട് UAE യില്‍
@ummerameen-aburasal
@ummerameen-aburasal Ай бұрын
തട്ടിപ്പ് കമ്പനി യുടെ പേര് പരസ്യപ്പെടുത്താനുള്ള ത്രാണിയില്ല എന്ന് വിചാരിച്ചു. ഇടയ്ക്ക് പറയുന്നുണ്ട് എന്ന് പറയപ്പെടുന്നു.
@kbfc557
@kbfc557 Ай бұрын
Parayunnud
@ahammednaseefvk5177
@ahammednaseefvk5177 Ай бұрын
Max clove technologies
@user-jk5zs8zz5k
@user-jk5zs8zz5k Ай бұрын
മുഴുവനും കാണാൻ ഉള്ള ക്ഷമ ഉണ്ടാവണം ചെവിയിൽ ഉള്ള പഞ്ഞി എടുത്ത് മാറ്റി കെട്ട് നോക്ക് അല്ലാതെ വിവരകേട് പറയരുത്
@saheernk1517
@saheernk1517 Ай бұрын
@@user-jk5zs8zz5k അതിന് സുടാപ്പി കാക്ക അത്രയേ ബുദ്ധി ഉണ്ടാകുള്ളൂ
@user-jk5zs8zz5k
@user-jk5zs8zz5k Ай бұрын
@@saheernk1517 ഹിന്ദു ആണെങ്കിൽ സങ്കിയും മുസ്ലിം ആണെങ്കിൽ സുടപ്പിയും ക്രിസ്ത്യൻ ആണെങ്കിൽ ക്രിസങ്കിയും ആകുന്ന നാറിയ സ്വഭാവം ഉള്ള നിന്നെ പറഞ്ഞിട്ട് കാര്യമില്ല
@smartgrey5436
@smartgrey5436 29 күн бұрын
ഒരുത്തനെയും വിശ്വസിക്കരുത് എൻറെയും കൊണ്ടുപോയതാണ് ഒരു ലക്ഷം ദിർഹം😢
@user-xx7xn2hz5g
@user-xx7xn2hz5g 24 күн бұрын
Ente 2.25 Riyal koduvally karuvanpoyil Nisamudheen Varuvalayil kondupoy Oraleyum viswasikkarut Avan atu anubhavikkilla ente kanneeran
@mujeebmct1612
@mujeebmct1612 Ай бұрын
നേരായ രീതിയിൽ പണിയെടുക്കുന്നവരെയും ഇത്തരം കാര്യങ്ങൾ ബാധിക്കും
@user-zt4vy9ub4e
@user-zt4vy9ub4e Ай бұрын
എന്നെ പറ്റിച്ച ഒരു തൃശൂർ കാരൻ ഇപ്പോഴും അബുദാബിയിൽ ഉണ്ട്
@Jerry.m837
@Jerry.m837 Ай бұрын
Avane thattan melaruno
@user-zt4vy9ub4e
@user-zt4vy9ub4e Ай бұрын
@@Jerry.m837 നിങ്ങളെ കൊണ്ട് പറ്റുമോ ആളെ nombr തരാം
@user-zt4vy9ub4e
@user-zt4vy9ub4e Ай бұрын
@@Jerry.m837 ക്യാഷ് കിട്ടിയാൽ മൂന്നിൽ ഒരു ഭാഗം നിങ്ങൾക്ക്
@user-zt4vy9ub4e
@user-zt4vy9ub4e Ай бұрын
@@Jerry.m837 അആളെ വാട്സ് ആപ്പ്, കാൾ nomber തരാം
@kurienillirickal7195
@kurienillirickal7195 Ай бұрын
Ningal complaint ചെയ്തില്ലേ?നിങൾ straight aanu, നിങ്ങൾടെ sidil മരക്കാൻ ഒന്നും ഇല്ലെങ്കിൽ കംപ്ലൈൻ്റ് ചെയ്യുക
@rayeeshussainpv6821
@rayeeshussainpv6821 Ай бұрын
ഒരു കാര്യവും ഇല്ല , പോയത് പോയി ..!!!
@ismailcheriyaparambath7740
@ismailcheriyaparambath7740 Ай бұрын
Media one Well 👍
@Saifuddeenmuhammed
@Saifuddeenmuhammed Ай бұрын
Please take effort to bridge business relationship with those are following " haqq and bathl" it means "haraam and halaal". If people have no virtues in behaviour please strategically avoid them .
@shameermu328
@shameermu328 Ай бұрын
എന്റെ മുതലാളിയെയും ഇത് പോലെ പറ്റിച്ചു പെരുന്നാൾ അവധി കഴിഞ്ഞു ബാങ്കിൽ നിന്ന് ചെക്ക് മടങ്ങി കമ്പനിയിൽ പോയി നോക്കിയപ്പോൾ അവിടെ ഒന്നുമില്ല നാല് ദിവസത്തെ പെരുന്നാൾ അവധിയുടെ സമയത് എല്ലാം വിറ്റ് കാശക്കി അവർ മുങ്ങി 😔😔😔😔
@shamilmohammed1595
@shamilmohammed1595 Ай бұрын
Name?
@mohananthythodan1923
@mohananthythodan1923 Ай бұрын
ദുബായി ഉണ്ടായ കാലം മുതലെ ഇങ്ങനെ ചെക്ക് കൊടുത്ത് മുങ്ങൽ സ്ഥിരം ആണ് വലിയ വലിയ കമ്പനി ഇങ്ങനെ മുങ്ങിയിട്ടുണ്ട്
@KhalilulrahmanAG
@KhalilulrahmanAG Ай бұрын
6 years mumbu same situation nammalum anubavichada
@Love55w
@Love55w 25 күн бұрын
പ്രതി മാനസിക രോഗി ആണ് ..😂
@shajiwayanad8469
@shajiwayanad8469 28 күн бұрын
ഈ മലയാളികൾ എന്ന് പറയുന്ന വിശുദ്ദമാക്കി പ്രഖ്യാപിച്ചവരോ " പണത്തിന്റെ കാര്യത്തിൽ ഒരാളെയും വിശ്വസിക്കാൻ പാടില്ല എന്നതാണ്
@Nmp-mallu
@Nmp-mallu 28 күн бұрын
Why ru binding his photo .?
@Spnzr77
@Spnzr77 Ай бұрын
പ്രതിയുടെ ചിത്രം പുറത്തു വിടൂ
@muhammediqbal12
@muhammediqbal12 28 күн бұрын
ഖത്തറിൽ ഇതുപോലെ കുറെ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട് വ്യാപാരികൾ സൂക്ഷിക്കുക
@whysarooj
@whysarooj 25 күн бұрын
Company Name Max Co Technology LLC Owner Kiran Office Udaiba Dubai.....
@user-dr4xv1yl3y
@user-dr4xv1yl3y Ай бұрын
എങിനെ ഇത്ര കൂളായി തട്ടിപ്പ് നടത്തുന്നത്.
@shanm8248
@shanm8248 Ай бұрын
Ettavum thattipp nadathan pattunnath UAE il an
@shameermu328
@shameermu328 Ай бұрын
ആദ്യത്തെ തവണ കാശ് തന്നു വാങ്ങും പിന്നെ ഒരാഴ്ച pdc ആ സമയം കൊണ്ട് അവർ മുങ്ങും എന്റെ മുതലാളിയേ ഇങ്ങനെ പറ്റിച്ചു പാവം
@afsalhussain8019
@afsalhussain8019 Ай бұрын
Business is a dirty word
@Fathibenazira33
@Fathibenazira33 Ай бұрын
Ente company n enik 45000dhs cheque thann ABM spices enna company same scam cheyidh mungi.court il 8% ketti vekanam case n povanengil angane withdraw ayi njan 🥺..
@geniustech-pr2xf
@geniustech-pr2xf 27 күн бұрын
കേരളാ ലോട്ടറി
@user-ws7nt8ux2l
@user-ws7nt8ux2l Ай бұрын
ഡാ ആളെ പറയോ
@RK-td5mi
@RK-td5mi Ай бұрын
Its called cutting market ..
@jouharamohammed2839
@jouharamohammed2839 25 күн бұрын
എന്തുകൊണ്ടാണ് നിങ്ങൾ പേര് പറയാത്തതെന്നു വ്യക്തക്കണം....
@mansoormansoorali1581
@mansoormansoorali1581 28 күн бұрын
ആദ്യം credit paripadi എല്ലാ കമ്പനികളും stopakiyal തീരും eepreshnam ഒരുത്തൻ കാശിനു കൊടുക്കുകയാണെങ്കിൽ അവിടെ വേറൊരുത്തൻ creditinu കൊടുക്കും എന്നിട്ടവൻ മുങ്ങും only cash systom ആക്കിയാൽ എല്ലാം തീരും
@kuttankb2435
@kuttankb2435 11 күн бұрын
UAE is most powerful, richest, honest, generous and honest country. Please follow the rules and policies of UAE.
@TEMIEd
@TEMIEd 21 күн бұрын
This is been going for years. People don't learn.
@truevision75
@truevision75 Ай бұрын
മുങ്ങിയ കമ്പനി ഓണർക് പേരില്ലേ
@Moviemania_2024
@Moviemania_2024 25 күн бұрын
പണം നമ്മുടെ കയ്യിൽ ഉള്ളപ്പോൾ മാത്രം വില ഉള്ള സാധനം ആണ്.. കൈ വിട്ടാൽ പോയി..പിന്നെ ഒരു തിരിച്ചു വരവില്ല...
@classicshopfitting
@classicshopfitting 26 күн бұрын
credit business is a worst business
@abdulgafoorputhenkalathil6258
@abdulgafoorputhenkalathil6258 Ай бұрын
പേര് പറയൂ
@romiyoman
@romiyoman 29 күн бұрын
Ithu from kasrgod ano
@mohammedsaleoemmohammedsal9262
@mohammedsaleoemmohammedsal9262 24 күн бұрын
ഇത് ഫ്രം എറണാകുളം ആണ് ക്രിസംഗി ആണ് ആള്
@sadathaddu
@sadathaddu 21 күн бұрын
കാസർഗോഡ് ടീം മുത്ത് ആണ്. കൂട്ടു കൂടി ചതിക്കുല.
@BijuPc-fs5nq
@BijuPc-fs5nq Ай бұрын
പേരും നാളും ഇല്ലത് ആർക്കും എന്തു ന്യൂസും കൊടുകാം ആരും ചോദിക്കത്തില്ലല്ലോ
@ameencherukulamba8740
@ameencherukulamba8740 29 күн бұрын
പറ്റിച്ചു തുടങ്ങി അവസാനം ആ പരിപ്പ് തിരിച്ചു കിട്ടി
@abdullasharafudheen8794
@abdullasharafudheen8794 24 күн бұрын
Ath entha
@nevadalasvegas6119
@nevadalasvegas6119 Ай бұрын
ഗൾഫിൽ വിശ്വസിക്കാൻ പറ്റാത്തവർ egypt, bengali,pakistan,lankan ,malayali 😊😊
@thusharthushar7800
@thusharthushar7800 Ай бұрын
സിറിയ also
@vlogithan8784
@vlogithan8784 29 күн бұрын
​@@thusharthushar7800 how is kollam people?
@trivian7240
@trivian7240 29 күн бұрын
​@@vlogithan8784 enne oru kollam karan cash taran und 6.5 L
@shyamasunder63
@shyamasunder63 26 күн бұрын
Peru parayaathathukondu thanne ,ee Thattippu, Vettippum nte Pinnil ulla aalkkaar eathu vibhaagathil pedunnavar ennu vyekthaayi.
@classicshopfitting
@classicshopfitting 26 күн бұрын
മനസ്സിലായില്ല, തെളിച്ച് പറ
@mosieip
@mosieip Ай бұрын
this is not new in Dubai
@RashidThai
@RashidThai 24 күн бұрын
Is not in first time
@raoofk1709
@raoofk1709 Ай бұрын
ഇയാളുടെ പുറകു വശം കണ്ടാൽ തന്നെ ആളെ മനസ്സിലാവുന്നുണ്ട്. ശബ്ദവും
@Gokuzeye
@Gokuzeye Ай бұрын
These guys have to be caught and jailed for life , now this will make these existing companies not to give any credit sales to any malayalii
@wordsarepowerful8682
@wordsarepowerful8682 28 күн бұрын
Ah companyikk perille?
@user-xx7xn2hz5g
@user-xx7xn2hz5g 24 күн бұрын
Ente 2.25 Riyal koduvally karuvanpoyil Nisamudheen Varuvalayil kondupoy Oraleyum viswasikkarut Avan atu anubhavikkilla ente kanneeran
@user-ov8xw4bu7e
@user-ov8xw4bu7e 26 күн бұрын
ഉള്ളവന്റേതല്ലേ.. പറ്റിക്കാൻ പറ്റൂ
@Turbojoseturbo1529
@Turbojoseturbo1529 23 күн бұрын
കേരളത്തിൽ ആയിരുന്നെങ്കിൽ ഈ കമ്പനി ഉടമ മാനസിക രോഗിയായി അറിയപ്പെടും 😔
@kasimkasim7390
@kasimkasim7390 26 күн бұрын
കാസ്സർ കോഡ് ഉള്ള ഹനീഫ തൃശ്ശൂർ പുതുമനശ്ശേരി സ്വദേ ശി തൃശൂർ ചാവക്കാട് സ്വദേശി കമറു ഒരുമനയൂർ ശി യും ചെക്ക് കൊടുത്ത് ആ ളേ പറ്റി ക്കുന്ന ചെറിയ കണ്ണികളാണ്
@nishadbright7982
@nishadbright7982 24 күн бұрын
Kamaruddin
@unknown0x0x
@unknown0x0x 27 күн бұрын
Dear please do not wear HAWAI chappeL/slippers while news reading. Sorry sister I love this channel.
@sadathaddu
@sadathaddu 21 күн бұрын
അതു ഹവായ് അല്ല
@Kwt591
@Kwt591 Ай бұрын
Mukkiyavan naati evedegilum oru big hyper markets or dressing mall inaagrutaion honey rose ettum 😅😅😅
@vishnusubramanyan9215
@vishnusubramanyan9215 Ай бұрын
Kiran
@ashrafahmad5704
@ashrafahmad5704 24 күн бұрын
Companikk name ille
@AbdulAzeez-cc5je
@AbdulAzeez-cc5je Ай бұрын
ഇത് ദുബായിൽ എല്ലാ കാലത്തും നടന്നു പോരുന്ന ഇടി വെടി വഴിപാടാണ് 😂😂😂AL Futaim (Toyota Dealer) വിൽക്കുന്ന വാഹനങ്ങൾ ഒഴികെ ബാക്കി എല്ലാ goods and services , 30, 60, 90, 120 days above കടമായിട്ടു മാത്രമേ കച്ചവടം പാടുള്ളു എന്ന് അവിടുത്തെ ശൈഖിന്‌ എന്തോ ഒരു വാശി ഉള്ളതുപോലെ ആണ് അവിടുത്തെ ഇടപാടുകൾ 😂😂😂നമ്മുടെ നാട്ടിലും കടമിടപാടുകളും തട്ടിപ്പും വെട്ടിപ്പും എല്ലാം ഉണ്ടെങ്കിലും പണം തരാനുള്ളവന് ഒരു മിനിമം പേടി എങ്കിലും ഉണ്ടാവും , മറ്റവൻ വീട്ടിൽ കയറി വരും അങ്ങാടിയിൽ ഇട്ടു കഴുത്തിന് കുതിപിടിക്കും എന്നൊക്കെ ,But ദുബായിൽ ഇതൊന്നും ചെയ്യാൻ പാടില്ല , ആയതിനാൽ ഏതു ഫ്രോഡുകൾക്കും എന്തു കളിയും നടക്കും. 10 ദിര്ഹമിന്റെ കച്ചവടം കണ്ടാൽ മലയാളികൾ അടക്കം ഉള്ളവർ കടമല്ല അതിനപ്പുറവും കൊടുക്കും 😂😂😂ഈ അടിച്ചുമാറ്റിയ സാധനങ്ങൾ മുഴുവനും അവർ പകുതി വിലക്കോ അതിൽ താഴെയോ വേറെ ഏതേലും മലയാളിക്ക് തന്നെ ആവും വിറ്റിട്ടുണ്ടാവുക 😂😂😂ചെക് ഇടപാടുകളും കടം കടമിടപാടുകളും നിറുത്താതെ ദുബായിൽ ഇതിനു ഒരു പരിഹാരവുമില്ല ക്യാഷ് ഉള്ളവൻ മാത്രം കച്ചവടം ചെയ്താൽ മതി അതില്ലാത്തവൻ ക്യാഷ് ഉണ്ടാക്കാനുള്ള മാന്യമായ എന്തേലും വഴി നോക്കട്ടെ 😂😂😂
@sadathaddu
@sadathaddu Ай бұрын
😊
@robbieshub6126
@robbieshub6126 21 күн бұрын
Arodu parayan
@saleemmp7097
@saleemmp7097 29 күн бұрын
മുക്കിയ പണത്തിൽ കുറച്ച് ഏതെങ്കിലും നേർച്ചപ്പെട്ടിയിലോ അല്ലെങ്കിൽ അനാഥ ആശ്രമത്തിനോ കൊടുക്കും.
@Abusawlih1819
@Abusawlih1819 27 күн бұрын
അത് വാങ്ങി അവരെ സംരക്ഷിക്കാൻ അല്ലാഹു "കണ്ണൻ ബിച്ചാലി" അല്ല,😂😂😂
@saleemmp7097
@saleemmp7097 27 күн бұрын
@@Abusawlih1819 സുഹൃത്തേ, സാധാരണ ഇങ്ങനെയുള്ള ടീമുകൾ അങ്ങനെയാണ് ചെയ്യാറ്, അത്‌ അവരുടെ വിശ്വാസം, പക്ഷെ, ഈ വിഡ്ഢികൾക്ക് അതറിയില്ല.
@iwindias152
@iwindias152 25 күн бұрын
ലണ്ടനിൽ പൊന്തി മലയാളി 😂😂😂
@MtxJack-gm2mz
@MtxJack-gm2mz 23 күн бұрын
Cheque venda ...aa vandi kittiyal ok
@hussainchemmalasseri
@hussainchemmalasseri 25 күн бұрын
?
@user-xc1qf5cx8h
@user-xc1qf5cx8h Ай бұрын
മുഖം കാണിക്കാദെ തന്നെ ആളെ മനസിലാവും
@sreelathakr6202
@sreelathakr6202 15 күн бұрын
എന്റെ മകനെ പറ്റിച്ച പത്ത നതിട്ടക്കാരൻ ദുബായ് യിൽ വച്ച് 2 1/2 lakhs
@ajascm9417
@ajascm9417 29 күн бұрын
Ith adium alla ngangalum petitund
@ajipaul1239
@ajipaul1239 Ай бұрын
Kerala cheaters
@mohammedyousuf3146
@mohammedyousuf3146 28 күн бұрын
Malayali paranarigal
@Moviemania_2024
@Moviemania_2024 25 күн бұрын
ഇതൊക്കെ ദുബായ് ഉണ്ടായ കാലം മുതൽ ഉള്ള തട്ടിപ്പ് ആണ്.. എനിക്ക് ഒരിക്കൽ ഇതു പോലെ 5 ലക്ഷം ദിർഹത്തിന്റെ ഓർഡർ വന്നു.. ഞാൻ പകുതി പൈസ അഡ്വാൻസ്, ബാക്കി ഡെലിവറി time ക്യാഷ്/സെക്യൂരിറ്റി ചെക്ക് എന്നു പറഞ്ഞു. അവൻ പറഞ്ഞത് ഡെലിവറി ടൈം 25% ബാക്കി 30 days. 25% തന്നിട്ട് മുങ്ങിയാലും അവനു ബാക്കി ലാഭം ആണ് 😅. ഞാൻ കൊടുത്തില്ല.. എന്റെ ബോസ്സ് കൊടുക്കാൻ കുറെ നിർബന്ധിച്ചു. ഞാൻ പറഞ്ഞു നിങ്ങൾ നേരിട്ട് deal ചെയ്തു നിങ്ങളുടെ റിസ്കിൽ കൊടുത്തോ ഞാൻ ഇല്ല എന്ന്..
@Bestmoonatnight
@Bestmoonatnight 26 күн бұрын
Qataril sulabamaayi ippozum nadannu kondirikkunnu
@user-ov8xw4bu7e
@user-ov8xw4bu7e 26 күн бұрын
അത്. സകാത്. ആയി കൊടുത്താൽ.. മതി
@ajuzvlogz555
@ajuzvlogz555 Ай бұрын
Jacapinte sorga rajyam
@user-od7ct6kz4p
@user-od7ct6kz4p Ай бұрын
4 Million= 40 lakh 40 Million = 4 crores 4 crores dhs = 940,000,000 INR 🥱
@abdulgafoorputhenkalathil6258
@abdulgafoorputhenkalathil6258 Ай бұрын
ഓണർഡ് പേര് പറയൂ
@justchill-fz4xi
@justchill-fz4xi 29 күн бұрын
യൂസുഫ് ആലി
@MohammedVelladath-ub2jd
@MohammedVelladath-ub2jd Ай бұрын
India number 1 UAE government unbi
@trading_addiction
@trading_addiction Ай бұрын
Citi light .njan work cheydha company l scam ayi
@ashrafcp8605
@ashrafcp8605 25 күн бұрын
പറ്റിക്കുന്ന കാര്യത്തിൽ മലയാളി എന്നും ഒരു പണത്തൂക്കം മുന്നിൽ ഗൾഫ് ആവിർഭാവ കാലം മുതൽ പറ്റിക്കുന്ന കാര്യത്തിൽ മുന്നിൽ ഉണ്ടാവും മലയാളി എന്താ സംശയം
@abdulgafoorputhenkalathil6258
@abdulgafoorputhenkalathil6258 Ай бұрын
അയാൾക്കു പേരില്ലേ. കമ്പനി name ഇല്ലേ പറയെടോ
@ezedmyvisioncomputer3892
@ezedmyvisioncomputer3892 Ай бұрын
sanki aaaayirikum athaaa peru kaaanathadu😀😀😀😀😀😀
@HappyMarathon-yj2rh
@HappyMarathon-yj2rh Ай бұрын
പറയില്ല 🙊
@muhammedmuneernp772
@muhammedmuneernp772 Ай бұрын
Ami& company.
@ahammednaseefvk5177
@ahammednaseefvk5177 Ай бұрын
Ellam athil parayunnund, full Kandal mathi
@ASHRAFbinHYDER
@ASHRAFbinHYDER Ай бұрын
ന്യൂസ് ഒരു വട്ടം ശരിക് കേള്‍ക ,,,
@kuttankb2435
@kuttankb2435 11 күн бұрын
UAE is most powerful, richest, honest, generous and honest country. Please follow the rules and policies of UAE.
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 22 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 8 МЛН