കൈതിയും വിക്രമും ഇനി ലിയോ? ലോകേഷിന്റെ സിനിമാലോകം | Lokesh Kanagaraj | Fan Diary

  Рет қаралды 477,200

MediaoneTV Live

MediaoneTV Live

Жыл бұрын

#lokeshkanagaraj #vikram #leo #thalapathy #nmp
സിനിമയെന്ന തന്റെ സ്വപ്നത്തിലേക്കുള്ള വലിയ പ്രചോദനമായിരുന്നു കാർത്തിക് സുബ്ബരാജിന്റെ വാക്കുകൾ. ഒടുവിൽ സിനിമ നേടണമെങ്കിൽ ബാങ്ക് ജോലി ഉപേക്ഷിക്കേണ്ടി വരുമെന്ന് ലോകേഷിന് മനസിലായി, അങ്ങനെ അയാൾ ജോലി രാജിവെച്ചു. പിന്നീട് പിറന്ന നാല് ചിത്രങ്ങൾ സിനിമാ ചരിത്രത്തിലും ഇടംപിടിച്ചു.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 743
@Rahul_Raj_369
@Rahul_Raj_369 Жыл бұрын
ആദ്യമായണ ഒരു സംവിധായങ്ങനെ ഒരു നടനെക്കാൾ സ്നേഹിക്കുന്നത് ലോകേഷ് 🦁 The most wanted director 🔥🔥🔥
@sivaprasadsivaprasad6324
@sivaprasadsivaprasad6324 Жыл бұрын
Sathyam❤❤❤
@MAX-ri3bu
@MAX-ri3bu Жыл бұрын
Atin Karanam Suriya,Vijay Vech Padam Cheyunnond Ann😂😆 Avrude Fans Split Avunat Ann
@aslam9678
@aslam9678 Жыл бұрын
SS RAJAMOULI, SHANKAR. ഇവരെ കഴിഞ്ഞിട്ടേ ഉള്ളൂ ഇന്ത്യൻ സിനിമയിൽ എത് സംവിധായകനും
@vishnus4275
@vishnus4275 Жыл бұрын
@@aslam9678 Loki >>>> SSR, shanker
@SB-jc3mg
@SB-jc3mg Жыл бұрын
​@@vishnus4275heyyo?? ഒരു 4 പടം കൂടി കഴിഞ്ഞാൽ ഈ തലയിൽ വച്ചവർ തന്നെ താഴെ ഇടാതെ നോക്കിയാൽ മതി.. ശങ്കർ ഒന്നും അങ്ങനെ ഉണ്ടാക്കിയത് അല്ല ഫാൻസ്
@vvskuttanzzz
@vvskuttanzzz Жыл бұрын
അടുത്തിടെ ഒരു നടന്റെ സിനിമയെക്കാൾ ഒരു സംവിധായകന്റെ സിനിമകൾക്ക് ഇത്രയധികം കാത്തിരിന്നിട്ടില്ല 💥 Waiting for LCU❤💥 Now He is A BRAND OF INDIAN CINEMA🥰❤
@alenfone7902
@alenfone7902 Жыл бұрын
സത്യം
@vvskuttanzzz
@vvskuttanzzz Жыл бұрын
@@SANJAY_S972 ❤
@vvskuttanzzz
@vvskuttanzzz Жыл бұрын
@@alenfone7902 💥
@mr.pandii4877
@mr.pandii4877 Жыл бұрын
lokesh is always a hero..... pullide thanne oru saamrajyam ketti pokki...... vere ethu cinema miss aakkiyalum lokesh inte oru movie polum miss aakkilla ennu njaan theerumanichu...... FDFS for sure.....
@vvskuttanzzz
@vvskuttanzzz Жыл бұрын
Same❤💥
@vc2506
@vc2506 Жыл бұрын
ലോകേഷ് സൂര്യയെ അവതരിപ്പിച്ച രീതി ആഹാ ഒരു character പറയും ലോകേഷ് എന്ന ഡയറക്ടറിന്റ Range 🔥.. ഇനി അടുത്തത് വിജയ് ❣️
@starkindustries_
@starkindustries_ Жыл бұрын
സൂര്യയുടെ ആരും പ്രതീക്ഷിക്കാത്ത പെർഫോമൻസ് ആരുന്നു അത്🥵🔥 ROLEX🦂🔥
@starkindustries_
@starkindustries_ Жыл бұрын
പണ്ടൊക്കെ നടനെ നോക്കി ആണ് സിനിമ കണ്ടിരുന്നത്....... ഇപ്പോൾ സംവിധായകനെ ആണ്😌❤️ലോകേഷ് കനഗരാജ്🥹🫶
@babloo2640
@babloo2640 Жыл бұрын
ഇയാൾ ആരെ വെച്ചു പടം എടുത്താലും ഇയാളുടെ പടത്തിന്റെ Highlights ഇയാൾ തന്നെ Lokesh Kanagaraj 💥❗️
@naaaz373
@naaaz373 Жыл бұрын
സംവിധായകന്റെ പേര് നോക്കി സിനിമ കാണുന്ന കാലം ❤ ലോകി 🔥😍
@ALEXALEX-st8mg
@ALEXALEX-st8mg Жыл бұрын
Athe 🔥
@abhinandkc4062
@abhinandkc4062 Жыл бұрын
@@ALEXALEX-st8mg Jithu joseph says hi
@jishnuskrishnan1152
@jishnuskrishnan1152 Жыл бұрын
" ഒരിക്കൽ ചെന്നൈയിൽ തന്റെ ഇഷ്ട നടന്റെ കാറിന് പിന്നലെയൊടി കാറിനെ ആരധനയൊടെ തൊട്ട് വണങ്ങിയ ഒരു ചെറുപ്പക്കരൻ, പിന്നിട് ആദ്ദെഹത്തെ നായകനാക്കി സിനിമ ചെയ്യ്തു.🥰🥰🥰🥰
@sanusonu4071
@sanusonu4071 Жыл бұрын
വേറെ ഒരു സംവിധായാകനും ഇത്രയും inspire ചെയ്തിട്ടില്ല.. 💯😍 എന്നെ അദ്ദേഹത്തിന്റെ ഓരോ പടം കഴിയുമ്പോളും അത്ഭുതപ്പെടുത്തുന്നത് അദ്ദേഹം ഡയറക്ഷൻ പോലും പഠിച്ചിട്ടില്ല എന്നതാണ്..വിക്രം മാസ്റ്റർ മാനഗരം എല്ലാം ഇഷ്ട്ടമാണ് പക്ഷേ കൈതി ഇന്നും ഒരു അത്ഭുതമാണ്. 🥵 ഭാവിയിൽ അദ്ദേഹത്തെ പോലെ ഒരു ഡയറക്ടർ ആവുക അതാണ്‌ എന്റെ ആഗ്രഹം.🥰
@balamuralikrishnanbalu3742
@balamuralikrishnanbalu3742 Жыл бұрын
All the best bro.....
@VASUDEVAPPU
@VASUDEVAPPU Жыл бұрын
ബ്രോ എനിക്കും ആഗ്രഹം ഉണ്ട് ❤️❤️ Njan ഇപ്പോഴ് plus two student ആണ്. ഇനി ഡിഗ്രി കഴിഞ്ഞു തമിഴ് ഫിലിം ഇൻസിസ്റ്റുറ്റ് പോയി പഠിച് ലോകേഷിന്റെ അസിസ്റ്റന്റാവണം My dream my passion 🤞🤞🤞❤️❤️✨️✨️✨️🎬🎬🎬🎬🎬🎬
@Akarsh269
@Akarsh269 Жыл бұрын
👍👍
@sanusonu4071
@sanusonu4071 Жыл бұрын
@@VASUDEVAPPU അത് നന്നായി ബ്രോ.. നിങ്ങളുടെ സ്വപ്നം നടക്കട്ടെ
@sanusonu4071
@sanusonu4071 Жыл бұрын
@@VASUDEVAPPU അവിടെ എത്ര വർഷം ആണ് പഠിക്കേണ്ടത്
@rahulvm2582
@rahulvm2582 Жыл бұрын
സ്വന്തം സ്വപ്നത്തിന് വേണ്ടി ഇറങ്ങി തിരിച്ചു ഇന്ന് LCU എന്നൊരു universe create ചെയ്തു ഒരുപാടു പേർക്ക് inspiration ആയ Director "Lokesh Kanakaraj " Pan Indian Director 💗🔥👌
@nayeem5161
@nayeem5161 Жыл бұрын
ഒരുപാട് സ്നേഹം ലോകേഷ് ചേട്ടൻ ❤️❤️❤️❤️
@ajmalshifa2430
@ajmalshifa2430 Жыл бұрын
Pure goosebumbs till the end.. Loki universe😍😍❤
@RsRemixMalayalam
@RsRemixMalayalam Жыл бұрын
Verum 4 cinima കൊണ്ട് Tamil സിനിമയെ വേറെ ലെവൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു 🤝huge respect to lokesh kankraj💫💫💫 and big fan of his works ❤❤❤
@JoshuaJohnson-co3nw
@JoshuaJohnson-co3nw Жыл бұрын
അപ്പൊ just 3 movies കൊണ്ട് neel ഇൻഡസ്ട്രിയെ തനെ vere levelil എത്തിച്ച neelo
@RsRemixMalayalam
@RsRemixMalayalam Жыл бұрын
@@JoshuaJohnson-co3nw ath kannada industry alley Bhai ; Prasanth Neel is also a great director 🤝
@vipinjs526
@vipinjs526 Жыл бұрын
😢
@ramjith.rramankutty673
@ramjith.rramankutty673 Жыл бұрын
തമിഴകത്തിന്റെ ജിന്ന്.. ലോകേഷ് കനകരാജ്.. Leo waitting💥❤️
@hashadachu4443
@hashadachu4443 Жыл бұрын
മാനഗരം മുതൽ പുള്ളിയെ ഫോള്ളോ ചെയുന്നുണ്ട് വെയ്റ്റിങ് ഫോർ ലിയോ 💥 🦁
@vivek5204
@vivek5204 Жыл бұрын
Maanagaram🔥 Kaithi💎 Master❤‍🩹 Vikram⚠️ Leo🔜
@soorajpr
@soorajpr 9 ай бұрын
erumb kai mayavi dream project lokesh kanagaraj
@akhilpvm
@akhilpvm Жыл бұрын
*പ്രതീക്ഷ നൽകുന്ന സംവിധായകൻ* ❤
@shanushaji5073
@shanushaji5073 Жыл бұрын
Lokesh brilliant director in India ❤❤
@crefx777
@crefx777 Жыл бұрын
സാധാരണക്കാരനായ ഒരു വ്യക്തിയാണ് തന്റെ Hardwork മൂലം അയാൾക്ക് ഒരു യൂണിവേഴ്സ് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ ഒരു മഹത്തായ ഇന്ത്യൻ ഡയറക്ടർ ആകാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ തന്റെ സ്വപ്നം പൂർണമായി സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ The man വേറെ ലെവൽ ❤️⚡️🔥
@drkarrow6263
@drkarrow6263 Жыл бұрын
Waiting for LEO🔥🔥🔥🔥 lokesh😍❤️🔥
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*ലോകേഷ് ന്റെയും തമിഴ് സിനിമയുടെ യും ഹിസ്റ്ററിയിലെ ഏറ്റവും വലിയ വിജയവും കളക്ഷനും നെടാൻ പോകുന്ന സിനിമ ദളപതി വിജയ് 🔥🔥ലിയോ ആയിരിക്കും 🔥🔥🔥🔥🔥കട്ട വെയ്റ്റിംഗ് 🔥🔥🔥ദളപതി ഫാൻസ്‌ 🔥*
@soulpsycho8494
@soulpsycho8494 Жыл бұрын
Rolexnte thatt thannu thanne irikim
@FRQ.lovebeal
@FRQ.lovebeal Жыл бұрын
@@soulpsycho8494 അത് അവിടെ താണ് ഇരുന്നോട്ടെ ലിയോ തട്ട് താഴത്തിലെട 🔥🔥🔥🔥🔥🔥
@shahadmahshook4852
@shahadmahshook4852 Жыл бұрын
@@FRQ.lovebeal uff! Iyyoru bheekaran thanne!✨
@soulpsycho8494
@soulpsycho8494 Жыл бұрын
@@FRQ.lovebeal beast kandayirunn .. Ottum thannitilla 😂
@FRQ.lovebeal
@FRQ.lovebeal Жыл бұрын
@@soulpsycho8494 beast ആണോ athin🙄leo
@akhiledakkudiyil9935
@akhiledakkudiyil9935 Жыл бұрын
The one and only lokesh kanakraj sir❤
@mrSuryarcu
@mrSuryarcu Жыл бұрын
One and only lokesh 🔥🔥⚡❤
@vivek5204
@vivek5204 Жыл бұрын
Kaithi.... His career best💯💥
@KeyCicada3301
@KeyCicada3301 Жыл бұрын
Next big thing in Indian Cinema- Lokesh Kanagaraj❤
@LEO_edits-r6e
@LEO_edits-r6e Жыл бұрын
Waiting for Leo🦁 loki സംഭവം😈 Leo vs rolex 💥✌🏼
@skcutzz.6895
@skcutzz.6895 Жыл бұрын
Love from mumbai broo🥺💗
@gigigeorge7232
@gigigeorge7232 Жыл бұрын
​@@LEO_edits-r6e നിന്റെ അച്ഛന്റെ അണ്ടി നീ ആണോ വായിൽ ഇടുനെ
@the__geekboy
@the__geekboy Жыл бұрын
Waiting for LEO and Kaithi 2. 🔥
@wingsofhope1088
@wingsofhope1088 Жыл бұрын
8 nilayil pottum 😂
@gavinfrancis6268
@gavinfrancis6268 Жыл бұрын
nammaka nokkam
@wingsofhope1088
@wingsofhope1088 Жыл бұрын
@@gavinfrancis6268 njanoru jolsyanan enne vishwasikku
@wingsofhope1088
@wingsofhope1088 Жыл бұрын
😊
@akayii4168
@akayii4168 Жыл бұрын
​@@wingsofhope1088erangi povo taan kudutal parayanda
@_amal_pv_
@_amal_pv_ Жыл бұрын
Most Wanted Director ❤‍🔥 loki naa
@vimalvarghese3569
@vimalvarghese3569 Жыл бұрын
ഇത് പോലെ രോമാഞ്ചം ഉണ്ടാക്കിയ ഒരു എപ്പിസോഡ് ഈ ഇടക്ക് കണ്ടിട്ടില്ല 🔥
@manuthomas1047
@manuthomas1047 Жыл бұрын
ലോഗേഷ് ഫാൻ ഗേൾ 🎬wait leo🎬🗡️🔥🍫🦁
@NEELIKURUKKAN
@NEELIKURUKKAN Жыл бұрын
നിരജന സിനിമാ രംഗത്ത് വരണം Fan boy നിരജ്ജന
@manuthomas1047
@manuthomas1047 Жыл бұрын
@@NEELIKURUKKAN ആയിക്കോട്ടെ ചിന്തകാ 😂
@P_r_a_b_i_
@P_r_a_b_i_ Жыл бұрын
ഞാനും പുള്ളീടെ ഒരു died had fan ആണ് 😌👑🦋
@NEELIKURUKKAN
@NEELIKURUKKAN Жыл бұрын
നിരഞ്ജനയുടെ മലയാളത്തിലെ ഇഷ്ടസംവിധായകൻ ആരാണ്
@manuthomas1047
@manuthomas1047 Жыл бұрын
@@NEELIKURUKKAN ലോഹിതദാസ്
@deja_vu_mgak
@deja_vu_mgak Жыл бұрын
From 0.0 s to 9.51s Goosebumps 💯💥⚡
@Onlydreewo
@Onlydreewo Жыл бұрын
🤛🏼
@aadhicruz
@aadhicruz Жыл бұрын
🫡
@AKhiiii-fu3rr
@AKhiiii-fu3rr Жыл бұрын
ലോകേഷ് ❤️❤️❤️❤️... Waiting Leo🔥
@rahulravi5543
@rahulravi5543 Жыл бұрын
ലോകേഷിൻ്റെ തല പടത്തിനോ ദളപതി പടത്തിനോ അല്ല, ഞാൻ കാത്തിരിക്കുന്നത് സാക്ഷാൽ തലൈവരുമൊത്തുള്ള പടത്തിനാണ്🔥🔥♥️♥️🤩🤩
@Anshhiiiifff
@Anshhiiiifff Жыл бұрын
തലൈവർ ആയി പടം ചെയ്യുന്നുണ്ടോ
@thomasshelby8462
@thomasshelby8462 Жыл бұрын
​@@Anshhiiiifffyes....
@sreeju_vfc
@sreeju_vfc Жыл бұрын
Leoooo🔥🔥🔥 thalapathy 🔥Loki 🔥
@t.v.harishnambiar9984
@t.v.harishnambiar9984 Жыл бұрын
Lokesh goosebumps 🔥🔥🔥🔥🔥🔥
@sarathchandran4779
@sarathchandran4779 Жыл бұрын
Loki &thalapathy 🥰🥰🔥🔥
@Allen_Shammi
@Allen_Shammi Жыл бұрын
Nice presentation 🖤 Keep going... Waiting for next episodes 😌🔥
@user-uq5dx9td8t
@user-uq5dx9td8t Жыл бұрын
ലിയോക്ക് വേണ്ടി വെയിറ്റ് ചെയുന്നവർ ആരൊക്കെ ഉണ്ട് ലൈക്ക് അടി ..... 🥵⚡️
@IGNTTHAGGAN
@IGNTTHAGGAN Жыл бұрын
തങ്കൻ 😎
@althafalthaf429
@althafalthaf429 Жыл бұрын
​@@IGNTTHAGGAN 😂♥️
@moviemazala4349
@moviemazala4349 Жыл бұрын
waiting kaithi 2
@daddy4899
@daddy4899 Жыл бұрын
Illa waiting for vikram, kaithi.. Rolex serr
@abinandhabi8026
@abinandhabi8026 Жыл бұрын
Hollywood = james Cameron🙌 Christopher nolan🧠 Indian film = S S Rajamouli💯 Lokesh kanagaraj⚡️
@user-zz8ss8ok4e
@user-zz8ss8ok4e Жыл бұрын
Prashanth neel🔥
@nikhiljohn3706
@nikhiljohn3706 Жыл бұрын
Ljp❤
@adithyalal8197
@adithyalal8197 Жыл бұрын
Mani ratnam
@ambiliambilisunil1729
@ambiliambilisunil1729 Жыл бұрын
Shankar ❤️
@sudhi4897
@sudhi4897 Жыл бұрын
Shankar too👍
@the_solo_boy
@the_solo_boy Жыл бұрын
Lokesh Brand 🔥 Lokesh Kanakaraj Cinematic Universe 🔥
@dineshm32
@dineshm32 Жыл бұрын
അടുത്ത സിനിമ ക് വേണ്ടി കാത്തിരിക്കുകയാണ് ❤️
@sbrview1701
@sbrview1701 Жыл бұрын
LCU വിലേ ഏറ്റവും 🔥ഐറ്റം അടുത്ത ഫിലിം ആണ് രജിനികാന്ത് നായകനാകുന്ന ചിത്രം എല്ലാവർക്കും മേളിൽ നിൽക്കുന്ന റോൾ ആയിരിക്കും അത്
@rajeshmkdrajeshmkd6549
@rajeshmkdrajeshmkd6549 Жыл бұрын
Orikalum ila lcu King Kamal hassan thanea an
@thala9
@thala9 Жыл бұрын
Illa bro 🥲 , Rajnida last movie aanu lokeshinta kooda ullath , appo last movie avumbo enthoka ayalum lcu Avan chance illa 🥲🥲
@ajomonjoseph5985
@ajomonjoseph5985 Жыл бұрын
​@@thala9Flashback ആകാലോ... 😁Rolex-ന്റെ അല്ലെങ്കിൽ Dilli-യുടെ ഫാദർ ആയിട്ട്
@thala9
@thala9 Жыл бұрын
@@ajomonjoseph5985 Annoi 🗿🔥
@sreeju_vfc
@sreeju_vfc Жыл бұрын
One and only Thalapathy 🔥
@_bharathbiju_504
@_bharathbiju_504 Жыл бұрын
👌🏻copy paste vanam nirthy po
@abhijithvfc737
@abhijithvfc737 Жыл бұрын
*കട്ട വെയ്റ്റിംഗ് ആണ് രാജാവിന്റെ വരവിനു വേണ്ടി LEO* 💥
@PersephoneAnet
@PersephoneAnet 8 ай бұрын
One of the amazing directors of current era and tqmil industry .One and only Lokesh ❤️💕🤗
@sajithsajith1942
@sajithsajith1942 Жыл бұрын
Waiting in Leo, കൈതി2, വിക്രം 2 🔥🔥🔥⚡️⚡️⚡️
@as-hu4lu
@as-hu4lu Жыл бұрын
നടൻ ആര് enn nokki പടം കണ്ട കാലം okke പണ്ട് ipo ഡയറക്ടർ ആര് enn നോക്കിയിട്ടാ movie kanunne lokash✨️🎉
@Adx844
@Adx844 Жыл бұрын
Lokesh, ❤️😍
@midhunm2807
@midhunm2807 Жыл бұрын
Kudos to his wife for that support ❤
@P_r_a_b_i_
@P_r_a_b_i_ Жыл бұрын
His wife 💎❤
@sreeju_vfc
@sreeju_vfc Жыл бұрын
Deadly combo🔥🔥🔥🔥🔥 thalapathy ×loki
@devil_371
@devil_371 Жыл бұрын
Upcoming killing terror combo in LCU nadippin nayakan and loki❤
@_bharathbiju_504
@_bharathbiju_504 Жыл бұрын
😂evdeym kond ithnu numbathey velay combo onum ilrunh 😂
@sreeju_vfc
@sreeju_vfc Жыл бұрын
@@devil_371 engane poyalum thalapathy ×loki comobode athrem varilla bro Karanam rand brand ahn
@muhammadnihadk436
@muhammadnihadk436 Жыл бұрын
*LCU BUTTON🔥🔥😍*
@madhavvlog3591
@madhavvlog3591 Жыл бұрын
ഇന്ത്യയിൽ ആദ്യമായി പുതുമുഖങ്ങളെ കൊണ്ടുവന്ന ഡയറക്ടർ ലോകേഷ് കനകരാജ് 🔥🔥💯💯
@rohansajan6022
@rohansajan6022 Жыл бұрын
😂what
@kriz2281
@kriz2281 Жыл бұрын
Kopp....apo fazil okke manga parikkan poyatano ?
@madhavvlog3591
@madhavvlog3591 Жыл бұрын
@@kriz2281 fasilinte entha cinema hit ayyi..😂 lokesh verum 4 cinema konda etheyum ayye athil kuduthalum puthumukangal aha💯
@rohansajan6022
@rohansajan6022 Жыл бұрын
@@madhavvlog3591 karthi vijay vijay sethupathi and surya 😂😂😂ivar ano puthumughangal 😂😂😂
@kriz2281
@kriz2281 Жыл бұрын
@@madhavvlog3591 neyokke innale undaytanoo ? Fazil nte eetu cinema anu hit aye enno ?
@ShihabEntertainment
@ShihabEntertainment Жыл бұрын
വിക്രം ഒരു രക്ഷയും ഇല്ല 🔥🔥🔥🔥❤️😘
@ranjurdravid5448
@ranjurdravid5448 Жыл бұрын
hats off his wife..taking family responsibility ☺️👍🏼
@P_r_a_b_i_
@P_r_a_b_i_ Жыл бұрын
Yes, lokesh is love mrg Also 😊💝
@gokul147
@gokul147 Жыл бұрын
Waiting leo 🔥🔥❤
@aslahproductions1621
@aslahproductions1621 Жыл бұрын
Lokesh kangaraj നടനെ ഇഷ്ടപ്പെട്ട് പടത്തിന് പോകുന്നതിനു മാറി സംവിധായകനെയും ഇഷ്ടപ്പെട്ട പടത്തിനു പോകാൻ തുടങ്ങി ലോകാഷ്🔥❤️
@P_r_a_b_i_
@P_r_a_b_i_ Жыл бұрын
ലോകേഷ്
@aslahproductions1621
@aslahproductions1621 Жыл бұрын
@@P_r_a_b_i_ ok bro
@P_r_a_b_i_
@P_r_a_b_i_ Жыл бұрын
@@aslahproductions1621 🥰
@jaseelczaidh4479
@jaseelczaidh4479 Жыл бұрын
LCU 💥💥 Lokesh🔥🔥🔥
@muzutechz01
@muzutechz01 Жыл бұрын
Kaithi പടം ആദ്യം MansoorAliKhan നെ വച്ചു ചെയ്യാൻ ആണ് LokeshKanagaraj's first plan but അത് change ആയി Karthi യിലേക്ക് എത്തുകയായിരുന്നു ✨️🎉
@ajmalshifa2430
@ajmalshifa2430 Жыл бұрын
Leo ൽ ഉണ്ട് മൻസൂർ അലിഖാൻ 🥰❤
@959266
@959266 Жыл бұрын
Enthoru unique ayitulla thought aayirunu athu!
@deekshith1846
@deekshith1846 Жыл бұрын
Mansoor in his younger timil aanu aa thought vannath ella the ippo ella 😅
@313asm
@313asm Жыл бұрын
​@@deekshith1846😅
@josephbenny588
@josephbenny588 Жыл бұрын
Marana Waiting For Leo🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@achuz.gaming
@achuz.gaming Жыл бұрын
ആ പേര് കേൾക്കുമ്പോ തന്നെ രോമാഞ്ചം LCU❤‍🩹
@creativeshortz658
@creativeshortz658 Жыл бұрын
Leo💥💥 വിജു അങ്ങനേലും രക്ഷപെടട്ടെ, ലോക്കി അണ്ണാ ഈ പടത്തിൽ വിജുനെ രക്ഷിക്കാൻ വിടല്ലേ
@P_r_a_b_i_
@P_r_a_b_i_ 10 ай бұрын
😊💯
@Jishnuraj1997
@Jishnuraj1997 Жыл бұрын
Loki ❤️🙌
@ThoughtsofNidhi
@ThoughtsofNidhi Жыл бұрын
സിനിമ സ്വപ്നം കാണുന്നവർക്ക് ഇങ്ങേരു example ആവണം എങ്കിൽ ഇങ്ങേരെ പോലെ കഴിവ് ഉണ്ടാവണം. ഇത് വേറെ ലെവൽ ആണ്
@Black.879
@Black.879 Жыл бұрын
Lokesh kanagaraj ❤
@abiz_333
@abiz_333 Жыл бұрын
Presentation no words ❤
@adhil-er8id
@adhil-er8id Жыл бұрын
Lokesh kanagaraj ❤️❤️ Thalapathy ♥️♥️🤍
@mubarakmubarak3413
@mubarakmubarak3413 Жыл бұрын
Lokesh kangaraj ❤🔥
@cautionB0SS
@cautionB0SS Жыл бұрын
Kaithiyum vikravum leoum Ini Rajanikath loki ❤💥 sambavam
@Black.879
@Black.879 Жыл бұрын
Powli❤
@riyasrcs336
@riyasrcs336 Жыл бұрын
വെറിതനം 🔥🔥🔥🔥💪💪💪
@abhishekt8062
@abhishekt8062 Жыл бұрын
Love you Loki 💖🥰
@Dj_matrix_
@Dj_matrix_ Жыл бұрын
Un breakable loki x thalapathy uff 💥
@asif5239
@asif5239 Жыл бұрын
Kaithi❤️‍🔥
@aravinds6058
@aravinds6058 9 ай бұрын
Njanum cheyum ornam❤ Oru cinema 🎥
@shortsyt1814
@shortsyt1814 9 ай бұрын
🥰
@navasali4393
@navasali4393 Жыл бұрын
നല്ല അവതരണം ബ്രോ..❤thanks for the story 👍
@favouritemedia6786
@favouritemedia6786 Жыл бұрын
Karthik Subbaraj = Rajani Fan Boy Lokesh Kanakaraj= Kamal Hassan Fan Boy
@kerikadanjose
@kerikadanjose 9 ай бұрын
Atlee= vijay fan boy
@nandhanglal9562
@nandhanglal9562 Жыл бұрын
Loki❤🔥
@shihabulhuq4480
@shihabulhuq4480 9 ай бұрын
❤❤ലോകേഷ് ❤❤❤
@naseef3502
@naseef3502 Жыл бұрын
Lokesh🔥
@mrseanvlogs6576
@mrseanvlogs6576 Жыл бұрын
LOKESH KANGARAJ The real sambhavam🙂🔥
@AJ_M_95
@AJ_M_95 Жыл бұрын
Goosebumps 🔥🔥
@azadmu9617
@azadmu9617 Жыл бұрын
Thalapathy 💝
@user-dq1bb1lo4y
@user-dq1bb1lo4y Жыл бұрын
Rolex🔥🔥🔥ഇരുമ്പു കൈ മായാവി ❤waiting സൂര്യ അണ്ണൻ 💞💞
@vineethkunjus6781
@vineethkunjus6781 Жыл бұрын
Loki💥💥 suriya Anna combo🎉🎉🎉🎉
@sreesonparakkal
@sreesonparakkal Жыл бұрын
Loki'na 🥰❤️
@vishnukichu1918
@vishnukichu1918 Жыл бұрын
Lokiii..... ❤🔥🔥
@pranavua3264
@pranavua3264 Жыл бұрын
Thalapathy !! Lokesh 🎉❤️‍🔥🚒🚒🔥🦁
@mr.detectiveofficial
@mr.detectiveofficial Жыл бұрын
Lokesh Anna ❤️❤️❤️❤️❤️❤️😍😻😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️
@rahuljayan2424
@rahuljayan2424 Жыл бұрын
BRANDS OF INDIAN CINEMA - SS RAJAMOULI, PRASHANT NEEL AND LOKESH ❤🔥💥✨💫
@sulthansulu3804
@sulthansulu3804 Жыл бұрын
Loki univerce🔥
@MESSIREALGOAT
@MESSIREALGOAT Жыл бұрын
തമിഴ് സിനിമ ലോകം ഇനി ഇങ്ങേരുടെ കൈകളിൽ ഭദ്രം 💥
@FARZEEFARSEE
@FARZEEFARSEE Жыл бұрын
Leoo 💥💥💥💥💥💥
@aslahproductions1621
@aslahproductions1621 Жыл бұрын
Leo ktta waiting 🔥❤️
@muhammedvahab3337
@muhammedvahab3337 Жыл бұрын
ഡയറക്ടർ പേര് കേട്ടു വൈറ്റ് ചെയുന്ന ഒരേ ഒരു ലോകി ❤
@g.vishnu8609
@g.vishnu8609 Жыл бұрын
അന്നുമിന്നും എനിക്കിഷ്ട്ടം മാനഗരം തന്നെ
@romaac2237
@romaac2237 Жыл бұрын
മീഡിയ one ന്റെ poster അടിപൊളിയാലോ! !! ആരാ ആ ഡിസൈനർ
@harilalkalppalli7742
@harilalkalppalli7742 Жыл бұрын
Lokesh universe❤️🔥
@user-zl7ou6vc8t
@user-zl7ou6vc8t Жыл бұрын
Loki tamil movie l ariyapetunath pole njan malayalam movie l ariyappetum. I am coming to change the way of malayalam movies❤
@ammuss_6071
@ammuss_6071 Жыл бұрын
Best wishes bro🎉
@user-zl7ou6vc8t
@user-zl7ou6vc8t Жыл бұрын
@@ammuss_6071❤
@ameen_cinema_man
@ameen_cinema_man Жыл бұрын
Loki❤
@Chakkarakutty666
@Chakkarakutty666 Жыл бұрын
Future of indian cinima LCU🤝
@vishnumt2459
@vishnumt2459 Жыл бұрын
ഒരു സംവിധായകന് നായകനോളം ഫാൻസുകാരുണ്ടെങ്കിൽ അത് ലോകേഷിനായിരിക്കും❤️
@user-rr1ky8me5t
@user-rr1ky8me5t 9 ай бұрын
Lokesh.... 🥵❤‍🔥🔥💯
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 103 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 48 МЛН
Heavy package 🤭🤣 #demariki
0:25
Demariki
Рет қаралды 4,2 МЛН
Выглядит на 15, хотя ему 35. В чем СЕКРЕТ?
0:16
Собиратель новостей
Рет қаралды 1,9 МЛН
БАЧОК ПОТИК
0:22
KINO KAIF
Рет қаралды 2,3 МЛН
当小孩上学后,路飞太开心了#海贼王#路飞
0:25
路飞与唐舞桐
Рет қаралды 9 МЛН
СРОЧНО ДОМОЙ! Эта НЕ КОНФЕТА!
0:21
Клаунхаус Kids
Рет қаралды 1,4 МЛН
Когда покупки идут не по плану🤯
0:32
FilmBytes
Рет қаралды 2,1 МЛН