മെലിഞ്ഞവന്‍; അന്ന് പരിഹാസം; ഇന്ന് ‘ഇംഗ്ലീഷി’ലെ പച്ചൈ തമിഴൻ; അക്കഥ| Dhanush| അയല്‍പക്കം | Ayalpakkam

  Рет қаралды 711,822

Manorama News

Manorama News

Жыл бұрын

The official KZfaq channel for Manorama News.
Subscribe us to watch the missed episodes. അയല്‍പക്കം | Ayalpakkam
Subscribe to the #ManoramaNews KZfaq Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 000
@SK-dh1uo
@SK-dh1uo Жыл бұрын
മെലിഞ്ഞവൻ എന്ന കളിയാക്കലിൽ നിന്ന് നാഷണൽ അവാർഡ് വരെ എത്തിയ മറ്റൊരാൾ ഉണ്ട്.. ഇന്ദ്രൻസേട്ടൻ🔥🔥
@seeker...9145
@seeker...9145 Жыл бұрын
ഇന്ന് രാവിലെ തൂറിയവർ ഇവിടെ like അടിച്ചു പോവുക 👇🏼
@Qulb22
@Qulb22 Жыл бұрын
തമിഴ് ഇന്ററിസ്ട്രി 🤔അല്ല
@sreeniofficial9987
@sreeniofficial9987 Жыл бұрын
@@seeker...9145 നീ എല്ലാടെയും ഈ കമന്റ്‌ ഇടുണ്ടല്ലോ ഞാൻ ഇന്ന് രാവിലെ തൂറിയില്ല ലൈക്‌ അടിക്കില്ല
@seeker...9145
@seeker...9145 Жыл бұрын
@@sreeniofficial9987 freedom of write ?
@dreamshore9
@dreamshore9 Жыл бұрын
@@seeker...9145 അതവനും ഉണ്ട് 😄
@jithuChittar
@jithuChittar Жыл бұрын
ധനുഷ് നെ സ്നേഹിക്കുന്നവർ ഇവിടെ കമോൺ ❤️👍🏻
@seeker...9145
@seeker...9145 Жыл бұрын
ഇന്ന് രാവിലെ തൂറിയവർ ഇവിടെ like അടിച്ചു പോവുക 👇🏼
@juztbgm
@juztbgm Жыл бұрын
@@seeker...9145 ഇന്നു രാവിലെ തൂറാൻ മുട്ടിയില്ല. ഇപ്പൊ തൂറി വന്നപ്പോഴാണ് ബ്രോയുടെ കമൻ്റ് കണ്ടത്. ഞാൻ like അടിക്കുന്നതിന് വിരോധമൊന്നുമില്ലല്ലോ?..
@rebing7976
@rebing7976 Жыл бұрын
@@seeker...9145 നിനക്കു വേണം ആയിരുന്നോ.....
@seeker...9145
@seeker...9145 Жыл бұрын
@@juztbgm നീ അടി മുത്തേ 🔥🤗love
@888------
@888------ Жыл бұрын
കപ്പലണ്ടി ഇഷ്ടം😀
@JithuJR..
@JithuJR.. Жыл бұрын
മികച്ച നടനുള്ള 2 ദേശീയ അവാർഡ്, കമൽ ഹസനു ശേഷം ഏറ്റവും കൂടുതൽ അവാർഡ് നേടിയ നടൻ, ഇപ്പോ ഹോളിവുഡിലും 🔥🔥🔥ധനുഷ് അതൊരു ജിന്നാണ് ❤️❤️❤️❤️❤️❤️
@badushafriendz9034
@badushafriendz9034 Жыл бұрын
Ariyatha kariyangalparayafuthe
@JithuJR..
@JithuJR.. Жыл бұрын
@@badushafriendz9034 ntha ariyatha karyangal, iyy para
@sreeniofficial9987
@sreeniofficial9987 Жыл бұрын
🔥🔥💯
@girishgiri-on2ve
@girishgiri-on2ve Жыл бұрын
kamalhasan mammootty-3 mohanlal danush-2 vikram prakashraj surya Suraj salimkumar-1 from south indian
@JithuJR..
@JithuJR.. Жыл бұрын
@@girishgiri-on2ve ഇവൻ ഏതാ, നാഷണൽ അവാർഡ് അല്ല 😂😂😂 കമൽ ഹസനു ശേഷം ഏറ്റവും കൂടുതൽ അവാർഡ്, ഫിലിം അവാർഡ് എന്നാണ് ഉദേശിച്ചത്‌ 🤣🤣🤣നാഷണൽ അവാർഡ് എന്ന് ഞാൻ പറഞ്ഞിട്ടില്ല, അവാർഡ് എന്നേ പറഞ്ഞുള്ളൂ 🙌🙌🙌 തമിഴ് നടൻ എന്ന് മാത്രം എഴുതിട്ടില്ല ✌🏻.
@gear369
@gear369 Жыл бұрын
Danush ന്റെ ഡാൻസ് ആയാലും, പാട്ട് ആയാലും, ആക്ഷൻ ആയാലും, ഡയലോഗ് ആയാലും എല്ലാം trends....... 😻⚡️🔥
@machankitchen
@machankitchen Жыл бұрын
Dhanush 💥💥
@gear369
@gear369 Жыл бұрын
@@machankitchen 😍
@dhanushfankerala8465
@dhanushfankerala8465 Жыл бұрын
😍😍😍😍😍😍
@dhanushfankerala8465
@dhanushfankerala8465 Жыл бұрын
@@machankitchen 🔥❤️
@gear369
@gear369 Жыл бұрын
@@dhanushfankerala8465 ⚡️💥
@jishnuskrishnan1152
@jishnuskrishnan1152 Жыл бұрын
"കഴിവ് തന്നെയാണ് മുഖ്യം.അതാണ് ധനുഷ്.🥰🥰🥰🥰🥰🥰🥰🥰
@lionking3785
@lionking3785 Жыл бұрын
Kazhivillatha njan 😢😢
@Akash-el7qn
@Akash-el7qn Жыл бұрын
ഇത്രയുംഇന്ത്യൻ നടന്മാർ ഉണ്ടായിട്ടും gray man മൂവിയിൽ ഇന്ത്യക്കാരനായി അവസരം ലഭിച്ചത് ധനുഷിന് മാത്രം👍💥🙏
@clint545
@clint545 Жыл бұрын
Etraokke nadanmar indayeettum Most popular male film star in India Thalapathy ⚡
@sreeniofficial9987
@sreeniofficial9987 Жыл бұрын
@@clint545 ഉഫ് ടെലിപതി 😹😹സൗത്ത് ഇന്ത്യ കഴിഞ്ഞ ആരാണെന്ന് അറിയാത്തവൻ 😹ആണ് ഇളയ ദളപതി വിജ്ജു
@sreeniofficial9987
@sreeniofficial9987 Жыл бұрын
@@clint545 മൈരേ സൗത്തിന്ധ്യ കഴിഞ്ഞ നിന്റെ തുളപതി യെ ആർക്കും അറിയില്ല 😂💥കരി ഫുണ്ട ക്ക് ഒരു പോസിറ്റീവ് റിവ്യൂ വന്നിട്ട് 5 കൊല്ലം ആയി 🔥😂വിസയ് അണ്ണൻ
@sreeniofficial9987
@sreeniofficial9987 Жыл бұрын
@@clint545 മൈര് ആണ് 😹😹ഡാ കുട്ടി ചെറുക്കാ സൗത്തിന്ത്യ യിൽ മാത്രം അഫിനയിച്ച പോരാ 😹
@sreeniofficial9987
@sreeniofficial9987 Жыл бұрын
@@clint545 കിങ് വിരാട് കോഹ്ലി ആണ് ദളപതി അല്ല തവളപതി
@naaaz373
@naaaz373 Жыл бұрын
ലുക്കിൽ അല്ല വർക്കിൽ ആണ് കാര്യം എന്ന് തെളിയിച്ച മികച്ച നടൻ 💯
@abhishekpm2912
@abhishekpm2912 Жыл бұрын
Athu vjay itinu mumb kanichu koduthatha
@ajomonjoseph5985
@ajomonjoseph5985 Жыл бұрын
ആദ്യം ലോകം നിങ്ങളെ തളർത്തും, പിന്നീട് അതേ ലോകം തന്നെ നിങ്ങളെ ഉയർത്തും❤️❤️😊👌
@rineesh0044
@rineesh0044 Жыл бұрын
അതെ 😊
@ajomonjoseph5985
@ajomonjoseph5985 Жыл бұрын
@@rineesh0044 😊❤️❤️
@prasanthv9207
@prasanthv9207 Жыл бұрын
Exactly
@ajomonjoseph5985
@ajomonjoseph5985 Жыл бұрын
@@prasanthv9207 🙂❤️
@shivaparvati....6382
@shivaparvati....6382 Жыл бұрын
Yes
@varunkoodali
@varunkoodali Жыл бұрын
മനമദ രാസ 🔥🔥 അത് ഒന്ന് ഒന്നര പാട്ട് ആയിരുന്നു 🔥🔥 ആ ടൈമിൽ ♥️
@traveltasteyfoodbyrazz5072
@traveltasteyfoodbyrazz5072 Жыл бұрын
Juckbox medley 🥰
@shaunsstories9430
@shaunsstories9430 Жыл бұрын
ഞാനും മെലിഞ്ഞ ഒരാൾ ആണ് ഒരുപാട് കളയാക്കലുകൾ ഇപ്പഴും നേരിടുന്നു പക്ഷെ ഇത് കണ്ടപ്പോ ഒരു ധൈര്യം കിട്ടിയ പോലെ Thank you Dhanush sir ❤️
@maneeshm8377
@maneeshm8377 Жыл бұрын
അതൊക്കെ പണ്ടാണ് bro ഇപ്പൊ പറഞ്ഞാൽ body shaming ആണ് പണി കിട്ടും, തിരിച്ചു പറയണം bro
@jijoms4780
@jijoms4780 Жыл бұрын
❤️👍
@dhanushfankerala8465
@dhanushfankerala8465 Жыл бұрын
❤️❤️❤️
@harilalcp4079
@harilalcp4079 Жыл бұрын
d
@CBZ_Brothers
@CBZ_Brothers Жыл бұрын
Same
@xxxx4xyx
@xxxx4xyx Жыл бұрын
മെലിഞ്ഞു ഇരുന്നാൽ പ്രായം തോന്നികുല ✌️...evergreen youth
@niya143
@niya143 Жыл бұрын
നിറം കുറവ് ആണേലും
@alok_00765
@alok_00765 10 ай бұрын
​@@niya143shame on you
@niya143
@niya143 10 ай бұрын
@@alok_00765 നിറം കുറവ് ഉള്ളവർ age ആകില്ല പെട്ടന്ന്..അവർക്ക് സ്കിൻ ഇൽ പെട്ടന്ന് ചുളിവ് വരില്ല...പറയുന്നത് മനസിലാക്കാതെ വല്ലാണ്ട് shame ആകല്ലേ കുട്ടി 😮‍💨
@iconicgoal846
@iconicgoal846 5 ай бұрын
​@@niya143❤❤
@niya143
@niya143 5 ай бұрын
@@iconicgoal846 🥰
@faayizahvp
@faayizahvp Жыл бұрын
ഓരോ നടനും എത്ര കഷ്ടപ്പാടുകൾക്കും കഠിനാധ്വാനത്തിനും ശേഷമാണ് ഇന്നത്തെ ഈ ഉയർന്ന നിലയിൽ എത്തിയത് എന്ന് പറയുന്ന മനോരമയുടെ ഇത്തരം വാർത്തകൾ അഭിനന്ദനം അറിയിക്കുന്നു...🔥❤✨
@Qulb22
@Qulb22 Жыл бұрын
ആ ആ ഹോ ഹോ 😂
@seeker...9145
@seeker...9145 Жыл бұрын
ഇന്ന് രാവിലെ തൂറിയവർ ഇവിടെ like അടിച്ചു പോവുക 👇🏼
@Qulb22
@Qulb22 Жыл бұрын
@@seeker...9145 വളി വിട്ടു 😂
@seeker...9145
@seeker...9145 Жыл бұрын
@@Qulb22 good 🔥
@filmypsy5999
@filmypsy5999 Жыл бұрын
@@seeker...9145 ho 😶. Likeinu vendi enthum parayum enn aayi lle 😶?
@sajimohan8097
@sajimohan8097 Жыл бұрын
പൊതുവേ ധനുഷിനെ ഇഷ്ടമല്ലാത്ത ആളായിരുന്നു ഞാൻ അതുകൊണ്ട് തന്നെ അദ്ധേഹത്തിന്റെ സിനിമകളും കാണാറില്ലായിരുന്നു എന്നാൽ അസുരനിലെ അദ്ധേഹത്തിന്റെ അഭിനയം കണ്ട് ഞാൻ ശരിക്കും ഞെട്ടി what an actor 💖💖
@Furiyosa
@Furiyosa Жыл бұрын
Athenna pulliye ishtam allanje
@shinunk1987
@shinunk1987 Жыл бұрын
എന്നാ കാതൽ കൊണ്ടേൻ ഒന്ന് കണ്ട് നോക്ക്. പുള്ളീടെ രണ്ടാമത്തെ പടം.
@Thunder__Thangu
@Thunder__Thangu Жыл бұрын
Mattu tamil nadanmarude cenimayekal valare nalla stories an danush abhinayikuna padam
@ahammadmushfiq
@ahammadmushfiq Жыл бұрын
Dhanush - vetrimaaran combo is always 🔥🔥
@sivasankarksivavlog5579
@sivasankarksivavlog5579 Жыл бұрын
കാതൽ കൊണ്ടേൽ കണ്ടത് മുതൽ തൊട്ട് തോന്നിയ ഇഷ്ടമാണ് ധനുഷ്
@rebing7976
@rebing7976 Жыл бұрын
എനിക്കും
@machankitchen
@machankitchen Жыл бұрын
Dhevadhye kanden ma rav song 💕
@madhavkrishnadarshanmadhav5996
@madhavkrishnadarshanmadhav5996 Жыл бұрын
അതെ 😍😍😍
@kuttas4502
@kuttas4502 Жыл бұрын
പൊല്ലാത്തവൻ സിനിമ അതിലെ പെർഫോമൻസ് കണ്ട നാൾ ഞാൻ ഉറപ്പിച്: ഇവൻ ഇന്ത്യൻ സിനിമയിൽ ഒരു ഇരിപ്പിടം സ്വന്തമാക്കും എന്ന കാര്യം🥰🥰🥰
@allexwilliams4168
@allexwilliams4168 Жыл бұрын
ഞാനൊരു ശുദ്ധ മലയാളി എങ്കിലും തനി തമിഴ് രസികർ.. അവരുടെ വീര്യം, ആർജവം, പ്രതിബദ്ധത, ഭാഷാ സ്നേഹം, എളിമ, വിനയം എന്നിവയ്ക്കു മുന്നിൽ സാഷ്ടാംഗ നമസ്കാരം..
@rubingeorge98
@rubingeorge98 Жыл бұрын
അന്നു അവൻ ചന്ദനതിരി.... ഇന്നു പൂത്തിരി 😘😘😘ധനൂഷ്
@sayahna4922
@sayahna4922 Жыл бұрын
♥️
@vishnukumar-bd8hd
@vishnukumar-bd8hd Жыл бұрын
അസുരൻ.... 🔥🔥🔥 മാരക ഫീൽ ആണ് സിനിമ. അടുത്തൊന്നും അങ്ങനെ ഒരു പടം ഞാൻ കണ്ടിട്ടില്ല
@shibuparavurremani2939
@shibuparavurremani2939 Жыл бұрын
ചങ്ങനാശേരി ധന്യയിൽ കാതൽ കൊണ്ടൈൻ കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ ഫാൻ ആയതാണ് അതിന് ശേഷം ഇപ്പോഴും അഭിമാനത്തോടെ അത് തുടരുന്നു 😍😍😍
@jayarajkanhirasseri90
@jayarajkanhirasseri90 Жыл бұрын
ഇദ്ദേഹം നമ്മുടെ ബ്രൂസിലി 👍👍👍❤❤❤🙏
@Furiyosa
@Furiyosa Жыл бұрын
Yes
@jddj7292
@jddj7292 Жыл бұрын
ഇന്ത്യയുടെ അഭിമാനം 🔥 നമ്മുടെ മുത്ത് സ്വത്താണ് ധനുഷ് 💥💥❤️
@arunr-ye5if
@arunr-ye5if Жыл бұрын
♥️♥️
@yourstruly1234
@yourstruly1234 Жыл бұрын
26 mathe vayasil vere aarum best actor national award jayichu kanathilla..Dhanush.. 🔥🔥🔥
@nichujohnson2056
@nichujohnson2056 Жыл бұрын
@aegagrus danush was the youngest when he won it..the other guy won it after that and moreover he won with clean entertainment movie 🔥
@akhilpvm
@akhilpvm Жыл бұрын
*കോളിവുഡിൽ നിന്നും ഹോളിവുഡ് വരെ എത്തിയ കലാകാരൻ* 💥😍👌
@NikhilNiks
@NikhilNiks Жыл бұрын
നെപോട്ടിസം ചിലപ്പോഴൊക്കെ അനുഗ്രഹം ആവാറുണ്ട്... ധനുഷ്, ഫഹദ് ❤️
@zayn2318
@zayn2318 Жыл бұрын
Napotisom
@duncanfreeman1644
@duncanfreeman1644 Жыл бұрын
Not to forget Dulquer Salman, Ranbir Kapoor, Alia Bhatt
@duncanfreeman1644
@duncanfreeman1644 Жыл бұрын
@@SmartIndian_7337 I also forgot Prithviraj, Surya and Karthi
@seeker...9145
@seeker...9145 Жыл бұрын
ഇന്ന് രാവിലെ തൂറിയവർ ഇവിടെ like അടിച്ചു പോവുക 👇🏼
@praveenareghunath1123
@praveenareghunath1123 Жыл бұрын
Nepotism film lekkulla entry kke maatram sahayikkullu,adhe film l ennalla ottumikka feildlum anganokke thanne but nilanilppe venamengil abhinayikkan thanne ariyanam, Adhine eattavum veliya udhaharanam aane fahadum sooryayum okke Ivar rande perudeyum pande abhinayathil valare mosham aayirunnu,anne prekshagar avare kaliyakki,anne aarum directrntyo actor ntyo magan aanennum paranje supportwydhattilla Avar hardworkiluude avarude kazhe theliyichadhe konde maatram aane innathe nilayil ethiyadhe,
@hareeshkumar3660
@hareeshkumar3660 Жыл бұрын
Dhanush... 90s kids ❤❤❤
@shafeekmedia9763
@shafeekmedia9763 Жыл бұрын
മെലിഞ്ഞ ആൾക്കാരുടെ മോട്ടിവേട്ടർ ഹീറോ..🤗🔥🔥🔥
@prajithkarakkunnel5482
@prajithkarakkunnel5482 Жыл бұрын
മെലിഞ്ഞിരിക്കുന്നവർക്ക് വേറെ കുറച്ചു പവർ കൂടി ഉണ്ട് 😂😂👍ഞാനും മെലിഞ്ഞവൻ 👍
@deepplusyou3318
@deepplusyou3318 Жыл бұрын
അഭിനയിച്ച ആദ്യ 3 പടം ഹിറ്റ്‌ ആക്കിയ വേറെ ആരുമില്ല.
@praveen9907
@praveen9907 Жыл бұрын
Pudhupettai സിനിമ കണ്ടതിനു ശേഷം കട്ട ഫാൻ ആയി Dhanush 😍
@sayahna4922
@sayahna4922 Жыл бұрын
Athe nthoru acting aane athil😍
@abhijithpk3148
@abhijithpk3148 Жыл бұрын
*ധനുഷ് ഉയിർ* 😍😍😍 അങ്ങേരെ ഇഷ്ടപ്പെട്ടു എന്ന ഒറ്റക്കാരണം കൊണ്ട് പലപ്പോഴും പലരുടേയും കളിയാക്കലുകൾക്ക് വിധേയൻ ആകേണ്ടി വന്നിട്ടുണ്ട് .. ധനുഷ് കടന്നുപോയ പാതകളിലൂടെയൊക്കെ തന്നെ അദ്ദേഹത്തെ ജീവനുതുല്യം സ്നേഹിക്കുന്ന ഫാൻസും കടന്നുപോയിട്ടുണ്ട് എന്ന് നിസംശയം പറയാം 🙂 തന്റെ കഴിവ് കൊണ്ടും കഠിനാദ്ധ്യാനം കൊണ്ടും ഹേറ്റേഴ്സിനു മറുപടി കൊടുത്ത മൊതൽ ആണ് 😍😍😍 ശിവകാർത്തികേയനെയും അനിരുദ്ധിനെയുമൊക്കെ മുൻ നിരയിലേക്ക് കൊണ്ട് വന്നതും അണ്ണൻ തന്നെയാണ്... മലയാളത്തിൽ "തരംഗം" എന്ന പടം പ്രൊഡ്യൂസ് ചെയ്തത് ഫ്ലോപ്പ് ആയെങ്കിലും വൈകാതെ തന്നെ മലയാളം ഇൻഡസ്ട്രിയിലും മികച്ചൊരു സ്ഥാനം ഉണ്ടാക്കിയെടുക്കാൻ ഇദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു😍
@Furiyosa
@Furiyosa Жыл бұрын
Namukk oru fanpage thudangiyalo
@sethulekshmi7436
@sethulekshmi7436 Жыл бұрын
My favourite actor..
@aswinav4738
@aswinav4738 Жыл бұрын
കളിയാക്കിയവരെ പിന്നിൽ നിർത്തി HOLLYWOOD ൽ തന്റെതായ ഇടം കണ്ടെത്തിയ നടൻ 💯💯💯
@aneeshvasudevan4626
@aneeshvasudevan4626 Жыл бұрын
ധനുഷ് ആരാധകൻ ആയതിനാൽതന്നെ ഒരുപാട് പേർ കളിയാക്കിയിട്ടുണ്ട്. യൂട്യൂബിൽ മാത്രമല്ല അഭിനയത്തിലും അവാർഡിലും ധനുഷ് എന്നും മുകളിൽ വന്നപ്പോ കളിയാക്കിയവർ കൂടിച്ചേർന്ന് പുകഴ്ത്താൻ തുടങ്ങി.ധനുഷ് ഓരോ തവണ വിജയിക്കുമ്പോഴും ഞങ്ങൾ ഓരോ ആരാധകരുമാണ് അദ്ദേഹത്തോടൊപ്പം വിജയിക്കുന്നത്.🥰
@sreeniofficial9987
@sreeniofficial9987 Жыл бұрын
അതെ ബ്രോ 🔥💯
@sreeniofficial9987
@sreeniofficial9987 Жыл бұрын
@Deepu M നീ ഒരു തുരപ്പൻ തന്നെ മനസിലായി 😂😂🔥സൂര്യ ധനുഷ് ഫാൻസ്‌ ബേസ് str nn illa🤣str brando😂andi etho pazhaya katha eduth varaathe ipolathe karyam para🤣🤣🔥🤣
@sreeniofficial9987
@sreeniofficial9987 Жыл бұрын
@Deepu M alla ithenthin ivede parayanm 🤣str pans 🤣myr vere postil poyi comment oomb ivide nadakkila🤣str fan base😂😂njan parayam Vijay Ajith Rajini Surya Dhanush Sk Ithoke kazhinj varunna🤣str😂😂fan base odikko kandam. Vazhi🤣
@selviasharaamselviasharaam6672
@selviasharaamselviasharaam6672 Жыл бұрын
@Deepu M STR Brand ആയതുകൊണ്ട്......... ഞങ്ങൾ മലയാളികൾക്ക് എന്താ ......... തമിഴന്മാർ ഏറ്റവും ഇഷ്ട്ടപെടുന്നവരെ ആണ് മലയാളികൾ ഇഷ്ടപ്പെടുന്നത്...... എന്നൊരു ധാരണ നിനക്ക് ഉണ്ടെങ്കിൽ അതങ്ങു മാറ്റിയേരെ...... അതു നിന്റെ മാത്രം തോന്നലാണ്........ തമിഴൻമാർ ഇഷ്ടപ്പെടാത്തവർ ആയാലും ഞങ്ങൾക്ക് അതൊരു പ്രശ്നം അല്ല....... നല്ലത് ആണെങ്കിൽ ഇഷ്ടപ്പെട്ടിരിക്കും.... അതിനി നിന്റെ STR വന്നാലും കഴിവ് ഉണ്ടെങ്കിൽ അംഗീകരിക്കും.......... അല്ലാതെ നിന്റെ ചവറ് ബ്രാൻഡ് നോക്കിയല്ല....... കേട്ടോടാ.................
@aneeshvasudevan4626
@aneeshvasudevan4626 Жыл бұрын
@Deepu M ബ്രോ..ഫാൻ ഫൈറ്റ് ഒന്നുമല്ല ട്ടാ..അല്ലേലും ഇതൊരു ന്യൂസ് ചാനൽ ആണല്ലോ..പിന്നെ ചെന്നൈ..അത് ഞാനും കൊറേ കണ്ടതാ..ചെന്നൈ ജനങ്ങളെയും സ്ഥലങ്ങളെയും ഒരേപോലെ സ്‌നേഹിച്ച ആളാ ഞാനും..പഴമയുടെ പെരുമയുള്ള ആൽബർട്ട് തീയറ്റർ മുതൽ ന്യൂ ജനറേഷന്റെ മുൾട്ടിപ്ലക്സ് വരെ കറങ്ങിനടന്നു ഒരുപാട് ചിത്രങ്ങൾ കണ്ടിട്ടുമുണ്ട്. ബാക്കിയുള്ളവരെയും ബഹുമാനിക്കാൻ പഠിക്ക് ബ്രോ. spread Love💙
@hamalkh9903
@hamalkh9903 Жыл бұрын
ആടുകളം 🔥 എന്റെ പൊന്നേ 😅 ആ സിനിമ കണ്ട് പുറത്തിറങ്ങി സൈക്കിളിൽ ആ പാട്ടും പാടി ഓടിച്ചു പോയിട്ടുണ്ട് 🤭
@machankitchen
@machankitchen Жыл бұрын
Yathe yathe ennacho.. Ooo❤️🥰
@Furiyosa
@Furiyosa Жыл бұрын
Poli
@abudulshefeek3338
@abudulshefeek3338 Жыл бұрын
Dhanush fans 💯🔥🔥💟💟💟 PALAKKAD
@sreeniofficial9987
@sreeniofficial9987 Жыл бұрын
🔥🔥🔥🔥🔥
@nijamjaleel1274
@nijamjaleel1274 Жыл бұрын
Kl09
@rainbowdreams
@rainbowdreams Жыл бұрын
Nalla kazhyvulla nadan anu Dhanush .. Really talented♥♥
@freshfreshey
@freshfreshey Жыл бұрын
ധനുഷ് 4 നാഷണൽ അവാർഡ്സ് 2 For Acting 2 As a Producer
@abishekcalicut1776
@abishekcalicut1776 Жыл бұрын
Grey Man അടിപൊളി ഇടി പടം ധനുഷ് വേറെ ലെവൽ ആയിരുന്നു അതിൽ 🔥💥
@thomasworld9750
@thomasworld9750 Жыл бұрын
6:13.....polllathavan 🔥🔥🔥 ഈ പടത്തിലെ performance കണ്ടിട്ടാണ് Big fan aayathu.... by childhood 👏🏻👏🏻👏🏻
@Imayavarabban
@Imayavarabban Жыл бұрын
🔥🔥🔥
@muhammedbajeel2575
@muhammedbajeel2575 Жыл бұрын
3 യിലെ climax scene ഇങ്ങേര് 🔥
@tinuthomas6404
@tinuthomas6404 Жыл бұрын
അവസാനം, ആ സ്കൂൾ കുട്ടിയെ പറ്റി പറഞ്ഞ വാക്കുകൾ... മനസ്സ് നിറഞ്ഞുപോയി ❤️🪄
@rahulkj548
@rahulkj548 Жыл бұрын
രജനി, വിജയ്, അജിത്ത്, സൂര്യ, ധനുഷ് ടോപ്പിൽ നിൽക്കുന്ന എല്ലാവരും പിറകിൽ ഉള്ള കഷ്ടപ്പാട് ആണ് നിറയെ അതിജീവിച്ച് വന്നത്
@akshayakxjr.8105
@akshayakxjr.8105 Жыл бұрын
The gray man dhanush entry 🔥🔥🔥👌👌നായകനെക്കാൾ punch villan intro❤️
@duncanfreeman1644
@duncanfreeman1644 Жыл бұрын
When I was doing my 1st year Engg in Chennai my Tamil roommate recommended me to watch the movie Kaadhal Kondein. Though I was a bit skeptical on watching the movie as Dhanush never had the looks of a hero, I was immensely blown away by his performance. From Kaadhal Kondein to The Grey Man, Dhanush has come a long way. Hats off...
@tiktokfavorite3070
@tiktokfavorite3070 Жыл бұрын
Bro same happened to me. I was in Bangalore and saw this huge crowd out side theater for kaadhal kondein. Since I didn't know the actors at that time I really thought it is some adult movie.i was worried to go and watch it because my Aunts house was next to the theater. Asked someone and they said it is a great movie. Went and watched that and from that time I am a huge fan of Danush
@iyeraishu1
@iyeraishu1 Жыл бұрын
Watch his movie pudu pettai
@abhilash4915
@abhilash4915 Жыл бұрын
ഒരു തയ്യൽ കാരനിൽ നിന്നും അഭിനയ ചക്രവർത്തി ആയി മാറിയ നമ്മുടെ ഇന്ദ്രൻസ് ചേട്ടൻ ❤❤❤
@tiktokfavorite3070
@tiktokfavorite3070 Жыл бұрын
Danush - Vetrimaaran 🔥 🔥 🔥 Fahad - Mahesh Narayanan 🔥 🔥 🔥
@rahulr379
@rahulr379 Жыл бұрын
Proud to be a D fan🔥🔥🔥
@Furiyosa
@Furiyosa Жыл бұрын
Broh namukk oru D fans Club thudangam
@vipinns6273
@vipinns6273 Жыл бұрын
അവതരണം അടിപൊളി 👌👏👍
@sajus1530
@sajus1530 Жыл бұрын
അസുരൻ മൂവിയിലെ ആക്ടിങ് 👍👍🤝🤝
@sachinswaminathan6925
@sachinswaminathan6925 Жыл бұрын
കൊല മാസ്സ് അവതരണം 🔥🔥👌🏻👌🏻.. നമിച്ചു bro❤️
@perfectok4838
@perfectok4838 Жыл бұрын
My husband is Dhanush sir's deadly fan...me too...❤️❤️
@sarathpalskrishnan4911
@sarathpalskrishnan4911 Жыл бұрын
അവതരണം 🔥🔥🔥 ശബ്ദം ❤പൊളിയാണ് ബ്രോ
@-anil
@-anil Жыл бұрын
നല്ല സിനിമ പണ്ട് തൊട്ട് കാണാൻ തുടങ്ങിയത് ആണ് സിനിമ 😘😘
@al-ameen5081
@al-ameen5081 Жыл бұрын
One of the most inspirational Human Being ❤️
@Justin-mv5tv
@Justin-mv5tv Жыл бұрын
ഞാൻ ആറിൽ പഠിക്കുമ്പോൾ ആണ് ധനുഷിനെ ഇഷ്ട്ടപെട്ട് തുടങ്ങിയത്. അന്ന് മലയാളികളിൽ ധനുഷിനെ അറിയുന്നവർ തന്നെ കുറവായിരിക്കും
@redeye7220
@redeye7220 Жыл бұрын
ധനുഷ് 😍
@arshanshan7443
@arshanshan7443 Жыл бұрын
ഞാൻ 5 ൽ പഠിക്കുമ്പോൾ കാതൽ കൊണ്ടയ്ൻ കണ്ടു ധനുഷിനെ ഇഷ്ടപെട്ടതാണ്
@sreeniofficial9987
@sreeniofficial9987 Жыл бұрын
Dhanush annan😍❤
@ravandajjallucifer
@ravandajjallucifer Жыл бұрын
Rasa rasaa manmada rasaa.. 💃🕺 Ith kelkktha eth malayali😁sakala ambalapprambilum poorathin kettirunna paattan..pulli Anne valiya oolam ivide undakkiytha.. vijay ajith onn mangiya kaalthu surya star value nedunmathin thott munne ulla rand moonn varshangal.. Pulli yum vikramum..
@naushadbabu9964
@naushadbabu9964 Жыл бұрын
ഓ, ഇയാള് വലിയ ഒരു ഇഷ്ടക്കാരൻ. ഞാനും ചേട്ടനും കൊണ്ട് വരും ഓരോ ഇഷ്ടക്കാരെ
@sowparnikakrishna7183
@sowparnikakrishna7183 Жыл бұрын
National emblem of slim boys who're too worried about their looks ❣️
@alexjohn..9328
@alexjohn..9328 Жыл бұрын
flexibilities ..അതാണ് വേണ്ടത്..അതാണ് ഒരു നടന് വേണ്ടത്...
@videovibes6415
@videovibes6415 Жыл бұрын
ഇക്കാലമത്രയും കണ്ടത്തിൽ വെച്ച് ഏറ്റവും നല്ലതായി തോന്നിയ ഫിലിം അസുരൻ
@sayahna4922
@sayahna4922 Жыл бұрын
Athe🔥
@Rockey721
@Rockey721 Жыл бұрын
നിങ്ങളുടെ പ്രസന്റേഷൻ വളരെ നല്ലത് ❤
@anuragkg7649
@anuragkg7649 Жыл бұрын
പുതുപേട്ട എന്ന സിനിമയെ പറയാതെ പോയത് ശെരിയായില്ല. അതിൽ നിന്നാണ് ശെരിക്കും natural ആക്ടിങ് തുടങ്ങുന്നത്. ആടുകളത്തേക്കാൾ നല്ലതായിരുന്നു അത്...
@flamingogamer1575
@flamingogamer1575 Жыл бұрын
Ivar ahh cinema kanditilla athanu
@sayahna4922
@sayahna4922 Жыл бұрын
Athe🔥
@janeeshpk9661
@janeeshpk9661 Жыл бұрын
ഗുഡ് ആക്ടർ ഇനിയും ഉയരും കഴിവ് തെളിയിച്ച അഭിനയം 🌹💯👏✨
@mscreations303
@mscreations303 Жыл бұрын
ഇന്ന് തമിഴിൽ സൂര്യ ക്ക് മുകളിൽ ആരുണ്ട് എന്നാ ചോദ്യത്തിന് ഒരേ ഒരാൾ... Dhanush 🔥❣️
@anandanunnis9685
@anandanunnis9685 Жыл бұрын
Surya Is The Best Actor In India Of This Generation Of Actors...
@sreeniofficial9987
@sreeniofficial9987 Жыл бұрын
🔥🔥💯
@utuberootx1054
@utuberootx1054 Жыл бұрын
Dhanush nallla nadanaaan pakshe Suryakk mukalilo eda oole suriyare rangine patti ninak anth ariyam local role mathram moonji nadakunnavan alla suriya 😏😂😏oru police vakkel army ethupole vesham dhanush cheyyyumo potte sp poloru padam v1000 😅😅 adhyam chumma oronn parayumbol athokke onn nokanam
@hardikpandya9265
@hardikpandya9265 Жыл бұрын
Eda poda mone athe vere league anne one an only pease surya💥🥰
@anandanunnis9685
@anandanunnis9685 Жыл бұрын
@Deepu M വിവിധ തരം വേഷങ്ങളും ഭാവങ്ങളും മാറ്റി മാറ്റി ചെയ്ത് തെളിയിച്ച ഏറ്റവും മികച്ച നടന്മാരെ കുറിച്ചാണ് പറഞ്ഞത് അല്ലാതെ രജിനികാന്തും കമലും വിജയും അജിത്തും ശിവകാറ്ത്തികേയനും ഒക്കെ കഴിഞ്ഞ് സ്ഥാനം ഉള്ള സിംബുവിനെ പോലൊരു താരത്തെ കുറിച്ചല്ല... 🙏
@ajeeshchacko3068
@ajeeshchacko3068 Жыл бұрын
He will break all records 👏
@jeevanmon8897
@jeevanmon8897 Жыл бұрын
Proud to be a Dhanush fan😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@gokulpraveen9447
@gokulpraveen9447 Жыл бұрын
dhanush Gem of Tamilnadu, south india, India.
@Sachin_JayaRam1993
@Sachin_JayaRam1993 Жыл бұрын
Kamal, vikram,Surya, dhanush best actor in South
@hardikpandya9265
@hardikpandya9265 Жыл бұрын
😅vijay sethupathi,karthi evidaya
@mujmil526
@mujmil526 4 ай бұрын
​@@hardikpandya9265വിജയിയോ
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 Жыл бұрын
Dhanush.... Best wishes Love 💞 from kozhikode
@abdulbasithmk2846
@abdulbasithmk2846 Жыл бұрын
The gray man🔥... super performence by dhanush
@jayadevan6272
@jayadevan6272 Жыл бұрын
വേറെ ലെവലാണ്.... 🔥🔥🔥
@vkp3864
@vkp3864 Жыл бұрын
ധനുഷ് കാണാൻ ഒരു ലുക്ക് ഇല്ലെന്നേ ഉളളൂ. പുള്ളിയുടെ അഭിനയം കണ്ടു ഞാൻ ഞെട്ടിയിട്ടുണ്ട്. He is a real sage.
@keralatechies1803
@keralatechies1803 Жыл бұрын
Look elaaa ennoo. He is really a handsome man in india
@ajomonjoseph5985
@ajomonjoseph5985 Жыл бұрын
Look ഇല്ലെന്നോ🙄🙏
@redpillmatrix3046
@redpillmatrix3046 Жыл бұрын
Poda, Danush look anu.
@vkp3864
@vkp3864 Жыл бұрын
@@redpillmatrix3046 Title nokku maan, Manorama is saying he is a lean man, not suitable as a hero. But I praised him only, why you blaming me? Blame manorama.
@machankitchen
@machankitchen Жыл бұрын
Arakka look lley n parayane India le lookil top list olla alanu
@arunramachandran3842
@arunramachandran3842 Жыл бұрын
Dhanush fans like here👇
@abhijithdhanush9031
@abhijithdhanush9031 Жыл бұрын
Oo anna❤️♥️
@machankitchen
@machankitchen Жыл бұрын
Dhanush 💕
@ainulayan7332
@ainulayan7332 Жыл бұрын
My fvrt 2 ultimate acters.dhanush and fahadh fasil. 🤘
@iyeraishu1
@iyeraishu1 Жыл бұрын
endhokke paranjalum dhanush nte acting vere level aanu
@robinclint7023
@robinclint7023 Жыл бұрын
His career best performance Adukalam and Asuran
@sufiyanmuhammed1326
@sufiyanmuhammed1326 Жыл бұрын
Karnan is also best and vadachennai
@yA-nc7gy
@yA-nc7gy Жыл бұрын
Aadukalam vere level 🔥🔥🔥
@redeye7220
@redeye7220 Жыл бұрын
Pudhupettai
@prasanthgmuttath8384
@prasanthgmuttath8384 Жыл бұрын
അവതരണം സൂപ്പർ കലാം സാറിന്റെ എപ്പിസോഡ് സൂപ്പർ ആയിരുന്നു
@mullathsarath
@mullathsarath Жыл бұрын
നല്ല അവതരണം... ❤
@the_simple_g8917
@the_simple_g8917 Жыл бұрын
my second favorite hero.. D uyir🔥 he deserve his victory🥺🥺
@windowsvlog
@windowsvlog Жыл бұрын
ഇവൻ ഒരു മുത്താണ്...❤️💚
@adithyachikku2180
@adithyachikku2180 Жыл бұрын
Dhanush....❤️🔥
@athulbipithaavadhya4056
@athulbipithaavadhya4056 Жыл бұрын
💋ഓർമ്മ വെച്ച കാലം തൊട്ട് മനസ്സിൽ കേറിയതാ എൻ്റെ അണ്ണൻ 🤫😍🥰
@vinaydivakaran1651
@vinaydivakaran1651 Жыл бұрын
Dhanush is like fine wine,it gets better with Time!
@sajeshyadu6786
@sajeshyadu6786 Жыл бұрын
Dhanushine oru paad ishtamaanu..Nalla nadan..Highly Expressive..Soundharyam alla abhinayam ennu theliyichaal nadan..Soundharyam illa ennalla.. E Soundharyam dhaaraalam..Great dhanush...Uyarangalil iniyum ethatte.
@ponnu2995
@ponnu2995 Жыл бұрын
The real legend 💞.. 💥🔥
@abhinanddamodharan2048
@abhinanddamodharan2048 Жыл бұрын
Inspirational!🔥❤️
@priyadhanush1911
@priyadhanush1911 Жыл бұрын
Dhanush uyirrrrr😘😘😘😘😘😘😘
@justinthomas9616
@justinthomas9616 Жыл бұрын
Dhanush❤❤❤ നല്ല അവതരണം bro
@SAJAD_NAZ
@SAJAD_NAZ Жыл бұрын
Perfect Example For Never Judge A Book By Its Cover 💚
@pscmedia4641
@pscmedia4641 Жыл бұрын
Very talented person..dhanush...
@prajithdhanush8737
@prajithdhanush8737 Жыл бұрын
DHANUSH ANNAN ANNUM ENNUM ESHTAM ❤️LOVE YOU THALAIVAAAA 🙏❤️😍😘😘UYIR 😍
@biography-world
@biography-world Жыл бұрын
Advance Happy B'day sir
@sambhus939
@sambhus939 Жыл бұрын
അണ്ണൻ മാരി ഡാ... ❤
@avanijayaraj5272
@avanijayaraj5272 Жыл бұрын
Advance happy birthday bruce lee ധനുഷ് 💕💞❣️❣️
@sujinapputten682
@sujinapputten682 Жыл бұрын
Happy birthday in advance dhanush sir
@pratheeksharaju5102
@pratheeksharaju5102 Жыл бұрын
അവതരണം നന്നായിട്ടുണ്ട് 🙌🏻
@ratheeshk269
@ratheeshk269 Жыл бұрын
Danush my favorite actor 😘❤️
@nishanth9866
@nishanth9866 Жыл бұрын
ധനുഷ് + വെട്രിമാരൻ=🔥🔥
@SudheeshHSudhi
@SudheeshHSudhi Жыл бұрын
Mine Dhanush💥♥️
@mrandmrs8286
@mrandmrs8286 Жыл бұрын
Danushhh my heroooooo...... 🥰🥰
@greeshmamohan3347
@greeshmamohan3347 Жыл бұрын
Dhanush is an emotion ❤️
@trollkiller0077
@trollkiller0077 Жыл бұрын
അസുരൻ 🔥🔥🔥😍✌🏻
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 63 МЛН
Why Dhanush & STR are FIGHTING? | Real Reasons | Tamil | Rakesh & Jeni
12:32