ഈ പാർലമെന്റിലെ ഇടിമുഴക്കമാണ് അസദ്ദുദ്ദീൻ ഉവൈസി | Out Of Focus | Viral Cut

  Рет қаралды 11,562

MediaoneTV Live

MediaoneTV Live

9 күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 78
@KasimKp-bz3gw
@KasimKp-bz3gw 5 күн бұрын
ദാവൂദ് കറക്റ്റ് പറഞ്ഞു ഉവൈസി നട്ടെല്ലുള്ള നേതാവ് 👍👍👍🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏
@moidumu253
@moidumu253 5 күн бұрын
ഇയാളുടെ കാര്യത്തിൽ നിങ്ങളോട് യോജിപ്പില്ല ഇയാൾ മുസ്‌ലിം വോട്ട് ഭിന്നിപ്പിച്ചു ഫാസിസ്റ്റുകൾക്ക് അവസരം ഉണ്ടാക്കി നൽകുന്ന ബിജെപി സ്പോൺസർ മാത്രം
@abdulsathar5575
@abdulsathar5575 7 күн бұрын
ബിജെപിയുടെ രക്ഷകൻ ഉവൈസി
@MichiMallu
@MichiMallu 7 күн бұрын
ഇത് പറഞ്ഞത് അബ്ദുൽ സത്താർ ആണ്, ഇതാണ് reality! Media One തരാതരം പോലെ കാര്യങ്ങൾ മാറ്റി മാറ്റി പറയും!
@Abd-i4b
@Abd-i4b 7 күн бұрын
ഒവൈസിയെപോലെ 10 പേരെ ജയിപ്പിച്ചു വിട്ടിരുന്നെങ്കിൽ രാജ്യം ഇങ്ങനെ ആകില്ലായിരുന്നു 💯
@Abd-i4b
@Abd-i4b 7 күн бұрын
ഒവൈസി ഉയർത്തിയ ആശയം ആണ് ഇന്ന് രാഹുൽ പൊക്കി നടക്കുന്നത് 💯ജാതി സെൻസസ്, അംബേദ്‌കറുടെ ഭരണഘടന ഉയർത്തി പിടിക്കൽ, എല്ലാ ജാതിക്കാരെയും പരിഗണിക്കൽ.. അദ്ദേഹം ഇന്ന് പറയുന്നത് ആണ് നാളെ ഇന്ത്യ മുന്നണി പറയുന്നത് 👍
@mathinadanmalayali
@mathinadanmalayali 4 күн бұрын
❤❤❤❤❤❤
@renjithparameswaran6585
@renjithparameswaran6585 6 күн бұрын
മറ്റൊരു രാജ്യത്തിനുവേണ്ടി എന്തിനാ സ്വന്തം രാജ്യത്തെ സഭയിൽ ജയ് വിളിക്കുന്നത്. Palastenil പോയി വിളിച്ചോ
@valiyakam9400
@valiyakam9400 4 күн бұрын
ഉവ്വോ സംഘി
@jobinjoseph5204
@jobinjoseph5204 7 күн бұрын
ചിരിപ്പിക്കല്ലേ 😂😂😂
@raindrops1038
@raindrops1038 6 күн бұрын
Manipur poyi chirikkoo 😂😂😂
@jobinjoseph5204
@jobinjoseph5204 6 күн бұрын
@@raindrops1038 പോകാൻ കാശില്ല. അല്ലേൽ പോകാമായിരുന്നു. ഉവൈസി ജയിക്കേണ്ടത് യഥാർത്ഥത്തിൽ ബിജെപിയുടെ ആവശ്യമാണ്. അത് നിങ്ങൾക്ക് ഒന്നും ഈ ജന്മത് മനസിലാകാനും പോകുന്നില്ല
@CG-bt3fr
@CG-bt3fr 3 күн бұрын
ഉവൈസി ബിജെപിയുടെ B ടീം ആയി ബിജെപിയെ വിജയിപ്പിച്ചു കൊടുത്തു മാന്യൻ ! വക്കും പ്രവർത്തിയും ആയി യാതൊരു ബന്ധവും ഇല്ല , സ്വയം മുസ്ലിം wholesaler അകാൻ ശ്രമിക്കുന്നു .. അത്രക് അങ്ങ് പൊക്കല്ലേ !😂😂😂
@noushadma6678
@noushadma6678 3 күн бұрын
ഉവൈസിയെ കുറിച്ച് നിങ്ങൾക്ക് ചുക്കും ചുണ്ണാമ്പും അറിയില്ല. അവിടെ ഇരിക്കുന്ന മുസ്ലീംലീഗിന്റെ രണ്ട് എംപിമാരായ പൊട്ടന്മാർ, അവരെക്കാൾ എത്രയോ മികച്ചതാണ് ഉവൈസി. ബിജെപിയെയും മോദിയെയും ഭയമുള്ളത് സമദാനിക്കാണ്. നാട്ടിൽ തൊപ്പിയൂരാത്ത സമദാനി ഇരിക്കുന്നത് കണ്ടില്ലേ?
@Secular633
@Secular633 7 күн бұрын
Out of ഫോക്കസ്സിൽ ഇതുപോലെ ഒരു ഡിസ്കഷൻ ഇതുവരെ കണ്ടിട്ടില്ല. നിങ്ങളൊന്നും ഈ നാട്ടിലല്ലേ ജീവിക്കുന്നത്. അതോ സാമാന്യ ബുദ്ധി നഷ്ടപ്പെട്ടോ. കഷ്ടം
@Abd-i4b
@Abd-i4b 7 күн бұрын
എന്താണ് ഹിന്ദു രാഷ്ട്ര വിളിച്ചവൻ അല്ലെ ഭരണഘടനക്ക് എതിരെ പറഞ്ഞത്.. അവനെ uapa ചുമത്തി അകത്തിടണം 💯
@sanalkumar2625
@sanalkumar2625 7 күн бұрын
Jai hind
@Faalco298
@Faalco298 3 күн бұрын
ഒലക്കെ.. ഓവൈസി ബിജെപി ന്റെ നോമിനി ആണ്......
@abdulrafeeq6929
@abdulrafeeq6929 2 күн бұрын
ഉവൈസി ബിജെപി ബി ടീം 😂
@mohamedshareef3361
@mohamedshareef3361 7 күн бұрын
സത്യത്തിൽ ഉവൈസി ബിജെപി സംഘികൾക്ക് കരുത്തുപകരാനുള്ള എല്ലാ വഴികളും നടത്തുന്നു. പലസ്തീനെ സത്യപ്രതിജ്ഞയായല്ല രാജ്യ നയപരമായി പാർലമെന്റിൽ പ്രതികരണമായാണ് പറയേണ്ടത്.അൽപം വീര്യംകൂടിയ ശബ്ദം ഉവൈസിക്ക് ഉണ്ടെന്നത് വെച്ചു രാഹുലിനെ പോരാത്തയാളെന്ന് കാണിക്കാനാണ് ഈ വിലയിരുത്തൽ. രാഹുൽ ഈ പാർലമെന്റ് തുടങ്ങിയ അപ്പോൾ തന്നെ ന്യൂനപക്ഷ വിഷയം വലിയ ചർച്ചയാക്കണമെന്നാണോ നിങ്ങളുടെ അഭിപ്രായം . അദ്ദേഹം ആ വിഷയവും അതിന് ഒത്തുവരുന്ന ഘട്ടത്തിൽ സഭാ പ്രതിപക്ഷനേതാവെന്നതിനാൽ ഉന്നയിക്കാതെ പോകില്ല. നിങ്ങൾ ഇപ്പോഴേ അതൊന്നും പറയുന്നില്ലാ എന്നോക്കെ പറയുന്നത് സംഘ്പരിവാർ ബിജെപിക്ക് വേണ്ടി വിടുപണിക്കാരായാണ്
@MichiMallu
@MichiMallu 7 күн бұрын
പറയുന്നത് മുഹമ്മദ് ശരീഫ് ആണ്, ഇതാണ് reality! Media One തരാതരം പോലെ കാര്യങ്ങൾ മാറ്റി മാറ്റി പറയും!
@Abd-i4b
@Abd-i4b 7 күн бұрын
താടിയും തൊപ്പിയും വച്ച ഒരാളെ രാഹുലും ഇന്ത്യ മുന്നണിയും കൂടെ കൂട്ടോ 🤔 ശിവസേനയെ കൂട്ടും 🙏
@valiyakam9400
@valiyakam9400 4 күн бұрын
കൂട്ടില്ല
@vertex1974
@vertex1974 6 күн бұрын
ബി ജെ പി യെ സഹായിക്കുന്ന വ്യക്തി.. ഇതിൽ യോജിക്കാൻ കഴിയില്ല
@MichiMallu
@MichiMallu 7 күн бұрын
അസദുദിൻ ഒവൈസി ഇടിമുഴക്കം ആകും പോലും! തിരഞ്ഞെടുക്കപ്പെടുന്നത് അഞ്ചാം വട്ടം! ഇതുവരെ ഒരു മുഴക്കവും ആരും കേട്ടിട്ടില്ല! മക്കളുടെ കാര്യം മോഡി പറഞ്ഞത് ഇയാളെ കുറിച്ചാണ്, ആറ് മക്കളാണ്, കുടുംബാസൂത്രണം ഹറാമാണ്!
@sirajnaina8124
@sirajnaina8124 7 күн бұрын
മോദിയുടെ അമ്മയും അഞ്ച് പ്രസവിച്ചു
@MichiMallu
@MichiMallu 7 күн бұрын
@@sirajnaina8124 അത് 75 വർഷം മുമ്പ്, ഇയാളുടെ ഉമ്മുമ്മ അതിലും കൂടുതൽ പ്രസവിച്ചു കാണും!
@Ishamoo
@Ishamoo 6 күн бұрын
​@@sirajnaina8124very point,
@rasputin7880
@rasputin7880 6 күн бұрын
ഹൈദരാബാദ് മുസ്ലിം ഭൂരിപക്ഷം ഉള്ളത് കൊണ്ടാണ് അയാൾക്ക് ജയിക്കാൻ പറ്റുന്നത്. അത് കൊണ്ട് മുസ്ലിം ഭൂരിപക്ഷം നിലനിറുത്തേണ്ടത് അയാളുടെ ആവശ്യം ആണ്. ഞമ്മൾ ഭൂരിപക്ഷം ഉള്ളിടത് മറ്റുള്ളവരെ അടിച്ചോടിക്കുക. ഞമ്മൾ ന്യൂനപക്ഷം ആയിടത് നിശബ്ദമായി ജനസംഘ്യ വർധിപ്പിക്കുക. 😄
@emerald.m1061
@emerald.m1061 6 күн бұрын
പക്ഷേ മോഡിക്ക് മക്കളില്ലല്ലോ
@kingkhan-hd7pn
@kingkhan-hd7pn 7 күн бұрын
Hindu rashtra ennu vilichathinu thulyamanu palastine ennu vilikkunnath. Oru tajyathinu vendi sathyaprathinja cheyyumbol mattoru rajyathinu jai vilikkunnath thettu thanneyanu.ഭൂരിപക്ഷ വർഗ്ഗീയതയും ന്യുനപക്ഷ വർഗീയതയും ഒരുപോലെ ചെറുക്കപ്പെടേണ്ടത് തന്നെയാണ്.
@Abd-i4b
@Abd-i4b 7 күн бұрын
ഇന്ത്യയുടെ നിലപാട് ആണ് ജയ് പലസ്തീൻ എന്നത് 💯UN ഇൽ എന്നും ഇന്ത്യ പലസ്തീന് വേണ്ടിയാണ് വോട്ട് ചെയ്തത് 👍
@kingkhan-hd7pn
@kingkhan-hd7pn 7 күн бұрын
@@Abd-i4b ഒരാൾ സ്വന്തം ജനങ്ങൾക്കുവേണ്ടി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വ്യക്തി താൽപര്യങ്ങൾ ഉപയോഗിക്കുന്നതും മറ്റൊരു രാജ്യത്തിനുവേണ്ടി ജയ് വിളിക്കുന്നതും തെറ്റ് തന്നെയാണ്. നമ്മുടെ രാജ്യത്തെ നേരിട്ട് ബാധിക്കാത്ത ഒരു വിഷയത്തിൽ രാജ്യം നിലപാടെടുക്കുമ്പോൾ victms nte കൂടെ നിൽക്കുക എന്നത് മാത്രമല്ല നയതന്ത്രപരമായാണ് തീരുമാനമെടുക്കുക. ഭരണ പക്ഷത്തിന്റെ താല്പര്യം എന്നതിലുപരി ആരെയും മുഴുവനായി തള്ളിപ്പറയാൻ ഇന്ത്യക്ക് കഴിയില്ല.
@aliyarappadath7476
@aliyarappadath7476 6 күн бұрын
കൂട്ടികൊടുപ്പു ഒരു പരിധി കഴിഞ്ഞാൽ നില്കില്ല
@kurienthomas6124
@kurienthomas6124 6 күн бұрын
Jai Zionism 😂😂😂
@PabloPablo-sv8hq
@PabloPablo-sv8hq 6 күн бұрын
BJP Agent 😂😂😂
@user-bt1kd8xk6g
@user-bt1kd8xk6g 5 күн бұрын
എന്നിട്ട് അയാൾക്കെതിരെ ഒരു കേസുപോലും കേന്ദ്ര ഗവൺമെന്റ് ചാർത്തുന്നില്ലല്ലോ..... തട്ടുപൊളിപ്പൻ നാടകം....
@nimilsumesh
@nimilsumesh 6 күн бұрын
പ്രതിപക്ഷത്തെ നേതാവ് ആകേണ്ടത് oyc ആയിരുന്നു...
@NavasNavas-fo1qm
@NavasNavas-fo1qm 7 күн бұрын
ഉവൈസിയാണ് യഥാർത്ഥ ജനനായകൻ🎉🎉🎉
@SajeevPP-rz9rc
@SajeevPP-rz9rc 6 күн бұрын
Bjp agent.
@sherifsherif8143
@sherifsherif8143 4 күн бұрын
ഉവൈസി കള്ളൻ
@nimilsumesh
@nimilsumesh 6 күн бұрын
ഇപ്പോൾ വീട്ടിൽ തുടങ്ങി ഇനി അങ്ങനെ ആകില്ല
@Secular633
@Secular633 7 күн бұрын
ഒവൈസി കാരണം എത്ര സിറ്റിൽ india സഖ്യം തോറ്റു എന്നറിയുമോ. ഈ ബിജെപി stoogine പൊക്കാൻ സാമാന്യ ബുദ്ധിയിലെ നിങ്ങൾക്കൊന്നും. ഓവൈസിയുടെ ബിജെപി വിരോധം സത്യമായിരുന്നെങ്കിൽ India സഖ്യത്തിന്റെ കൂടെ നില്കുകയല്ലേ ചെയ്ക. ആ ഹൈപ്പോക്രറ്റിനെ താങ്ങാൻ നടക്കുന്ന സമുദായ സ്നേഹികൾ. കഷ്ടം
@Abd-i4b
@Abd-i4b 7 күн бұрын
ഒവൈസി എത്ര പ്രാവശ്യം ഇന്ത്യ സഖ്യത്തിൽ ആകാൻ ശ്രമിച്ചു 💯പക്ഷെ താടിയും തൊപ്പിയും ഉള്ളവരെ കോൺഗ്രസിന് വേണ്ട 💯
@Ishamoo
@Ishamoo 6 күн бұрын
@@Abd-i4bbjp ye poole vidyasvum verupum paranne rastriyam parayunna parti aane aaim
@valiyakam9400
@valiyakam9400 4 күн бұрын
കറക്റ്റ്
@enasShamee
@enasShamee 7 күн бұрын
അവൻ ഒരു ജാരനാണ്. ചെന്നായ
@sanalkumar2625
@sanalkumar2625 7 күн бұрын
Jai hamas😂
@SajeevPP-rz9rc
@SajeevPP-rz9rc 6 күн бұрын
Bjp agent.
@nasrani9936
@nasrani9936 5 күн бұрын
ഓവൈസി BJP ടെ ഐശ്വര്യം.
@SajeevPP-rz9rc
@SajeevPP-rz9rc 6 күн бұрын
Bjp agent
@Abd-i4b
@Abd-i4b 7 күн бұрын
ജയ് palastine
@kurienthomas6124
@kurienthomas6124 6 күн бұрын
Kaaaaaaaffffiiiiiiiirrrrr
@mohamedashraf7099
@mohamedashraf7099 6 күн бұрын
Casa😂😅😅
@user-xr4ku3hc5g
@user-xr4ku3hc5g 7 күн бұрын
Oru ombiya debate😂😂karanghu therkhu madhudhy chanel
@UhmUhn-uw3vj
@UhmUhn-uw3vj 6 күн бұрын
എടാ നരേന്ദ്ര നിന്റെ സമയം മോശമാണ്
@Secular633
@Secular633 7 күн бұрын
ഒവൈസി കാരണം എത്ര സിറ്റിൽ india സഖ്യം തോറ്റു എന്നറിയുമോ. ഈ ബിജെപി stoogine പൊക്കാൻ സാമാന്യ ബുദ്ധിയിലെ നിങ്ങൾക്കൊന്നും. ഓവൈസിയുടെ ബിജെപി വിരോധം സത്യമായിരുന്നെങ്കിൽ India സഖ്യത്തിന്റെ കൂടെ നില്കുകയല്ലേ ചെയ്ക. ആ ഹൈപ്പോക്രറ്റിനെ താങ്ങാൻ നടക്കുന്ന സമുദായ സ്നേഹികൾ. കഷ്ടം
@Abd-i4b
@Abd-i4b 7 күн бұрын
ഒവൈസി ഇത്തവണ ഇന്ത്യ മുന്നണിക്ക് ഒപ്പം ആണ് നിന്നത് 👍 സ്വന്തം തട്ടകമായ തെലുങ്കനയിൽ പോലും കോൺഗ്രസിന് വോട്ട് ചെയ്യാൻ പരസ്യമായി ആവശ്യപ്പെട്ടു 👍 ആരോ പറയുന്നത് കേട്ട് അതുപോലെ കൂവുകയാണ് ചിലർ 💯
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 12 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 33 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 8 МЛН
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН