Medimix സോപ്പ് ഇത്രേം എളുപ്പമായിരുന്നോ കടയിൽ നിന്ന്‌ വാങ്ങുന്നതിന്റെ ഇരട്ടി ലാഭത്തിൽ | Homemade Soap

  Рет қаралды 26,620

Kidilam Muthassi

Kidilam Muthassi

8 ай бұрын

Medimix സോപ്പ് എളുപ്പത്തിൽ ഉണ്ടാക്കാം വെറും 50 രൂപക്ക് 8 സോപ്പുകൾ വരെ | Homemade soap |
ചേരുവുകൾ:
സോപ്പ് ബേസ്
കറിവേപ്പില
വേപ്പില
പെർഫ്യൂം
പാൽ
#kidilammuthassi #cookingvideo #soap #soapmaking #villagelife #homemade #soapcutting #soap #village #cooking #soap #recipe
snacks recipes malayalam sweet
crispy snacks recipes
potato recipes malayalam
kerala snacks
kerala dinner recipes
soap making video
baby healthy evening snacks
rice flour recipes snacks
aripodikondulla breakfast

Пікірлер: 171
@ShylajaVakkattil
@ShylajaVakkattil 8 ай бұрын
Soap very very super ithokke ariyunnathu thanne oru maha sambavam alle muthassiyum praseedayum looking very innocent and beautiful
@kidilam_muthassi
@kidilam_muthassi 8 ай бұрын
ടീച്ചറേ ഒരുപാട് സന്തോഷം 🥰❤️❤️🙏
@lakshmikuttynair8818
@lakshmikuttynair8818 8 ай бұрын
Adipoli soap❤❤❤❤
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഒരുപാട് സന്തോഷം മോളേ 🥰❤️
@lekhasasilekhasasi6269
@lekhasasilekhasasi6269 8 ай бұрын
സോപ്പ് കാണാൻ തന്നെ എന്ത് ഭംഗി 🌹🌹.
@kidilam_muthassi
@kidilam_muthassi 8 ай бұрын
സന്തോഷം 😍😍😍
@adv.mariamsheen
@adv.mariamsheen 8 ай бұрын
Adipoli
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഒരുപാട് സ്നേഹം 🥰❤️
@thulasithulasi4763
@thulasithulasi4763 8 ай бұрын
Super👌
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഒരുപാട് സന്തോഷം 🥰❤️
@user-bw8us6dh6q
@user-bw8us6dh6q 8 ай бұрын
Beautiful
@kidilam_muthassi
@kidilam_muthassi 8 ай бұрын
സന്തോഷം ❤️❤️
@jayasreenair3973
@jayasreenair3973 8 ай бұрын
🚿 🧼 Bath Soap 👍👌👌 Glisarin katta evideninna vanguka....3perudem Pattu Super 👌👍 love u all ❤️❤️
@kidilam_muthassi
@kidilam_muthassi 8 ай бұрын
സോപ്പ് കിറ്റ് വാങ്ങുന്ന കടയിൽ ഉണ്ടാവും 🥰❤️. ഒരുപാട് സ്നേഹം മോളേ 🥰
@aalviamariajose6020
@aalviamariajose6020 4 ай бұрын
Super
@kidilam_muthassi
@kidilam_muthassi 4 ай бұрын
🥰🥰❤️
@binduv1831
@binduv1831 8 ай бұрын
Star മെഡിമിക്സ് സോപ്പ് അല്ലെ അമ്മു കൊള്ളാം മുത്തശ്ശി ❤️❤️❤️പ്രസീത ❤️❤️
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഒരുപാട് സന്തോഷം ബിന്ദു മോളെ ❤️❤️❤️
@lathakrishnan4998
@lathakrishnan4998 8 ай бұрын
SOAP അസ്സലായിട്ടുണ്ട്❤
@kidilam_muthassi
@kidilam_muthassi 8 ай бұрын
സന്തോഷം ലത ❤️❤️
@meenumeenutty212
@meenumeenutty212 8 ай бұрын
Woww😍😍😍
@kidilam_muthassi
@kidilam_muthassi 8 ай бұрын
😍😍😍😍
@chandrikap.m1802
@chandrikap.m1802 8 ай бұрын
👌
@kidilam_muthassi
@kidilam_muthassi 8 ай бұрын
😍😍😍
@malathim4198
@malathim4198 8 ай бұрын
സോപ്പ് പൊടിയുണ്ടാക്കുന്ന വീഡിയോക്ക് കട്ട waiting
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഓക്കേ ചെയ്യാം ട്ടോ 🥰❤️
@bhavyababu2614
@bhavyababu2614 8 ай бұрын
Ayyo muthasiii aa bowl vekkale kaaranam athu choodu aayi kondu irikuvale athukondu steel pathram upayogikane allel athu pottan chance ondu...
@kidilam_muthassi
@kidilam_muthassi 8 ай бұрын
ആ ഗ്ലാസ്‌ ബൗൾ നല്ല കട്ടി ഉള്ളത് കൊണ്ടാണ് മുത്തശ്ശി അത് എടുത്തത് മോളേ. മോൾ പറഞ്ഞ പോലെ ചൂടാവുമ്പോ ഗ്ലാസ്‌ ബൗൾ പൊട്ടിയാലോ. ഇനി അങ്ങനെ ചെയ്യില്ല ട്ടോ 🥰❤️. ഒരുപാട് സ്നേഹം 🥰❤️
@girijabalachandran3697
@girijabalachandran3697 7 ай бұрын
Nalla preparetion. 😊
@kidilam_muthassi
@kidilam_muthassi 7 ай бұрын
🥰🥰🥰
@nishachinnu3535
@nishachinnu3535 8 ай бұрын
Muthassi super soap ❤️❤️❤️ enthayalum njan ethu pole undaki nokkum😍enitt Muthassiyod parayam🥰pinne glisarin evide kittum packet ano Muthassi vangiyath,pinne muthassi paal ethraya vendathu😍😍
@kidilam_muthassi
@kidilam_muthassi 8 ай бұрын
സോപ്പ് കിറ്റ് വാങ്ങുന്ന കടയിൽ നിന്നും കിട്ടും മോളേ 🥰❤️. പാൽ ചെറിയ ഗ്ലാസിന് അര ഗ്ലാസ്‌ മതി 🥰
@kidilam_muthassi
@kidilam_muthassi 8 ай бұрын
മോളേ ഉണ്ടാക്കി നോക്കൂ ട്ടോ 🥰
@nandhajavs994
@nandhajavs994 8 ай бұрын
Kollallo muthasi❤❤
@kidilam_muthassi
@kidilam_muthassi 8 ай бұрын
മോളെ 😍😍😍
@Bindu_Madhu
@Bindu_Madhu 8 ай бұрын
Soap 👌👌👌. Ammuvinte paattum 👌👌👌. ❤️ u all.
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഒരുപാട് സ്നേഹം ❤️ബിന്ദു മോളെ
@cherulilrajesh8799
@cherulilrajesh8799 8 ай бұрын
Super soap😊
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഒരുപാട് സ്നേഹം 🥰❤️
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഒരുപാട് സന്തോഷം 🥰❤️
@geethakv921
@geethakv921 8 ай бұрын
സൂപ്പർ മുത്തശ്ശീ❤❤❤❤❤
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️
@mithravarma7134
@mithravarma7134 8 ай бұрын
സൂപ്പർ മുത്തശ്ശി❤❤❤
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഒരുപാട് സന്തോഷം മോളേ 🥰❤️
@bindulalu2251
@bindulalu2251 8 ай бұрын
Cariveppila kombhu odikkanam Appol elappu potti kooduthal bramches varum
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഇനി അങ്ങനെ ചെയ്യാം ട്ടോ മോളേ 🥰❤️
@vasanthianilkumar1256
@vasanthianilkumar1256 8 ай бұрын
സോപ്പ് കാണാൻ ഭംഗിയുണ്ട്
@kidilam_muthassi
@kidilam_muthassi 8 ай бұрын
സന്തോഷം 😍😍😍😘😘😘
@sarojinireghunath3178
@sarojinireghunath3178 8 ай бұрын
Soap👍
@kidilam_muthassi
@kidilam_muthassi 8 ай бұрын
🥰❤️
@nishachinnu3535
@nishachinnu3535 8 ай бұрын
Muthassi praseedha aunty❤️kaachunna eanna undakunna video idanne,pinne shampoo vinte video yum🥰🥰🥰
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഓക്കേ ചിന്നു മോളേ വീഡിയോ ചെയ്യാം ട്ടോ 🥰❤️
@sunithapv4459
@sunithapv4459 8 ай бұрын
Chavakaya . Super song shampu video edumo
@kidilam_muthassi
@kidilam_muthassi 8 ай бұрын
ആ കായ ഇപ്പൊ ഇവിടെ ഒന്നും ഇല്ല 🥰. പണ്ട് ഉണ്ടായിരുന്നു
@sunithapv4459
@sunithapv4459 8 ай бұрын
Limendy perfume green clour kadayil kitumo
@kidilam_muthassi
@kidilam_muthassi 8 ай бұрын
ആ കിട്ടും മോളേ 🥰
@vipinkumarns6375
@vipinkumarns6375 8 ай бұрын
മുത്തശ്ശി! നമ്മുടെ അമ്പലങ്ങളിൽ വിശേഷ ദിവസങ്ങളിൽ ഉണ്ടാക്കുന്ന പുട്ടമൃത് എന്ന പ്രസാദ ത്തിന്റെ റസിപിയുടെ വീഡിയോ ഒന്ന് ചെയ്യാമോ?
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഓക്കേ മോളെ ❤️❤️❤️
@user-bw8us6dh6q
@user-bw8us6dh6q 8 ай бұрын
By bysuper
@kidilam_muthassi
@kidilam_muthassi 8 ай бұрын
🥰🥰❤️❤️
@samaneu.m2524
@samaneu.m2524 Ай бұрын
Neleswarayh evda yanu muthachent veed. Nammal avdya
@kidilam_muthassi
@kidilam_muthassi Ай бұрын
നീലേശ്വരം ചിറപ്പുറം പാലത്തിന്റെ അവിടെ നിന്നും കുറച്ച് ദൂരം പോവണം 🥰❤️
@vvscreativeworks
@vvscreativeworks 8 ай бұрын
Soap soer
@kidilam_muthassi
@kidilam_muthassi 8 ай бұрын
🥰🥰❤️❤️
@rathnavallyravindran728
@rathnavallyravindran728 8 ай бұрын
Hai muthassii angane praseethamoulum patupadi
@kidilam_muthassi
@kidilam_muthassi 8 ай бұрын
അതെ 🥰❤️
@sheelaramachandran1351
@sheelaramachandran1351 8 ай бұрын
സോപ്പ് അടിപൊളി ഷാമ്പു ഉണ്ടാക്കുന്നത് കാണിക്കാമോ👍👍👍👍❤️
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️. ഷാംപൂ ഉണ്ടാക്കുന്നത് കാണിക്കാം ട്ടോ 🥰❤️
@renithomas1297
@renithomas1297 5 ай бұрын
Soap base nte weight Neem &kariveppila juice nte ml. Ithennum thanne paranjilla.
@kidilam_muthassi
@kidilam_muthassi 5 ай бұрын
അടുത്ത വീഡിയോയിൽ ഡീറ്റൈൽ ആയി പറയാം ട്ടോ മുത്തശ്ശിയുടെ ഒരു കണക്കിനാണ് എടുക്ക 500 ഗ്രാം ന്റെ പകുതി ബേസ്
@pushpalatha8917
@pushpalatha8917 3 ай бұрын
Arakilo basil athra juse cherkkanam
@kidilam_muthassi
@kidilam_muthassi 3 ай бұрын
100gm
@ambikadevigp6895
@ambikadevigp6895 5 ай бұрын
Muthassi 200 gram soap basinu etra alavil milk or velichenna cherkkam
@kidilam_muthassi
@kidilam_muthassi 5 ай бұрын
500 ഗ്രാം ആണ് മോളെ മുത്തശ്ശി ചെയ്ത് നോക്കിയത്
@suchitral6670
@suchitral6670 7 ай бұрын
Ammu nalla pole paadumnundu❤
@kidilam_muthassi
@kidilam_muthassi 7 ай бұрын
ഒരുപാട് സ്നേഹം 🥰🥰
@abhinandm4288
@abhinandm4288 8 ай бұрын
സോപ്പ് സൂപ്പർ❤❤❤❤
@rishamks9220
@rishamks9220 8 ай бұрын
❤,,,,,,,,😂😂
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഒരുപാട് സന്തോഷം 🥰🥰❤️❤️
@chandrikap.m1802
@chandrikap.m1802 8 ай бұрын
വേങ്ങരയിലാണൊ തറവാട്.മുൻപൊരു വീ‍ഡിയോയിൽ കണ്ടിരുന്നു.
@kidilam_muthassi
@kidilam_muthassi 8 ай бұрын
അതേലോ 😍😘
@chandrikap.m1802
@chandrikap.m1802 8 ай бұрын
@@kidilam_muthassi വേങ്ങരയിൽ പോയ വീഡിയോ കണ്ടിരുന്നു. അവർ എന്റെ ബന്ധുക്കളാണ്.
@opg665
@opg665 8 ай бұрын
Mix yile veppilayude kayypu eganeyanu mattunnathu
@kidilam_muthassi
@kidilam_muthassi 8 ай бұрын
നല്ല വൃത്തിയിൽ കഴുകി അത്രേ ചെയ്തുള്ളൂ 🥰❤️
@jishajayesh3859
@jishajayesh3859 8 ай бұрын
Amma. Shampoo indakunna. Video kanikutto. Ee channel sub cheythe. Pine ella video kanutto. Edaku net therubo. Matre kanathe. Eriku net charge cheyyubol. Thachinirunnu muthasi de video kanutto. Njan. Unniappom. Indaki. Nanayittu. Vanuttto
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഓക്കേ മോളേ ഒരുപാട് സന്തോഷം 🥰❤️❤️. ഷാംപൂ വീഡിയോ ചെയ്യാം ട്ടോ 🥰❤️
@user-bw8us6dh6q
@user-bw8us6dh6q 8 ай бұрын
Namaskaram muthassi. Amma molu. Kunjumolu Hai.
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഹായ് മോളെ ❤️❤️
@shahilak3178
@shahilak3178 2 ай бұрын
Ee mould evdunna mediche muthashi
@kidilam_muthassi
@kidilam_muthassi 2 ай бұрын
സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിയതാ മോളേ 🥰❤️
@ajimolsworld7017
@ajimolsworld7017 7 ай бұрын
ഹായ് എനിക്ക് സോപ്പ് ഉണ്ടാക്കാൻ ഒത്തിരി ആഗ്രഹമുണ്ട് അലോവേര വീട്ടിലുണ്ട് അതുവച്ചു ചെയ്യണമെന്ന ആഗ്രഹം
@kidilam_muthassi
@kidilam_muthassi 7 ай бұрын
ആണോ ❤️🥰. ഉണ്ടാക്കിനോക്കൂ ട്ടോ മോളേ 🥰
@user-on4ee6gl6i
@user-on4ee6gl6i 8 ай бұрын
Mutasi soap misritham choodode ozhikano
@kidilam_muthassi
@kidilam_muthassi 8 ай бұрын
ആ മോളെ ❤️
@sruthisruthi8352
@sruthisruthi8352 8 ай бұрын
സോപ്പ് അടിപൊളി
@kidilam_muthassi
@kidilam_muthassi 8 ай бұрын
സന്തോഷം ❤️ട്ടോ
@sruthisruthi8352
@sruthisruthi8352 8 ай бұрын
❤️❤️😘😘 muthassi cooking videos cheyumo kuzalappam undaki kannikumo
@p.manjula5103
@p.manjula5103 8 ай бұрын
സൂപ്പർ മുത്തശ്ശി. ഗ്ലീസറിൻ എവിടെ കിട്ടും മുത്തശ്ശി?
@kidilam_muthassi
@kidilam_muthassi 8 ай бұрын
സോപ്പ്കിറ്റ് വാങ്ങുന്ന കടയിൽ കിട്ടും ട്ടോ 🥰
@p.manjula5103
@p.manjula5103 8 ай бұрын
Ok thankyou മുത്തശ്ശി
@sikhachinju2442
@sikhachinju2442 8 ай бұрын
ഗ്ലീസരിൻ evidennua vaguka
@kidilam_muthassi
@kidilam_muthassi 8 ай бұрын
സോപ്പ് കിറ്റ് വാങ്ങുന്ന കടയിൽ കിട്ടും 🥰
@parvathynarayanan1316
@parvathynarayanan1316 8 ай бұрын
Soap mould evidunna vangiyath❤😊
@kidilam_muthassi
@kidilam_muthassi 8 ай бұрын
സൂപ്പർ മാർക്കറ്റിൽ നിന്നാണ് മോളേ വാങ്ങിയത് 🥰
@parvathynarayanan1316
@parvathynarayanan1316 8 ай бұрын
@@kidilam_muthassi okkk🥰🥰🥰
@shahilak3178
@shahilak3178 2 ай бұрын
Muthashi shambu kanikamo
@kidilam_muthassi
@kidilam_muthassi 2 ай бұрын
🤔
@user-bw8us6dh6q
@user-bw8us6dh6q 8 ай бұрын
Nalla pathayundu
@kidilam_muthassi
@kidilam_muthassi 8 ай бұрын
അതെ 🥰
@seemapaul7985
@seemapaul7985 4 күн бұрын
Freezer il vekkenda aavasyam illa.purathu.vechal mathy 3hrs
@kidilam_muthassi
@kidilam_muthassi 4 күн бұрын
ഓക്കേ 🥰
@mahshookmahshu5281
@mahshookmahshu5281 3 ай бұрын
തലയിലും ശരീരത്തിനും തേക്കാൻ pattumo
@kidilam_muthassi
@kidilam_muthassi 3 ай бұрын
ശരീരത്തിൽ മാത്രം തേച്ചാൽ മതി. തലയിൽ തേക്കണ്ട ട്ടോ 🥰
@ajayasathishmenon5430
@ajayasathishmenon5430 8 ай бұрын
Soapinte materials evide kittum
@kidilam_muthassi
@kidilam_muthassi 8 ай бұрын
സോപ് ബേസ് ഖാദി കടയിൽ ഉണ്ടാവും ട്ടോ പെർഫ്യൂം ഉം
@fasilfarhan2141
@fasilfarhan2141 8 ай бұрын
മുടി കൊഴിച്ചിലിന് എണ്ണ ഉണ്ടാക്കി കാണിച്ചു തരൂ മുത്തശ്ശി
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഓക്കേ കാണിക്കാം ട്ടോ 🥰❤️
@ShylajaVakkattil
@ShylajaVakkattil 8 ай бұрын
Pinne ente mole oru request parayunnunde muthassiyode mambazha kuutan undakkunnathe onnu paranju kodukkumo enne avalum friends muthassiye oru paad ishtapedunnavaranu avar ennum like adikkarunde malayalam vayikkan ariyillya parayan mathrame ariyu athanu comment idathathe ennim paranju muthassikku americayil ninnum enthu gift aanu vendathe ennum chodichu
@kidilam_muthassi
@kidilam_muthassi 8 ай бұрын
ടീച്ചറേ മാമ്പഴം എവിടെ നിന്നെങ്കിലും സംഘടിപ്പിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ ട്ടോ. ഇപ്പൊ സീസൺ അല്ലല്ലോ അതാ പ്രശ്നം. കിട്ടിയാൽ ഉടനെതന്നെ ഉണ്ടാക്കി കാണിക്കാം ട്ടോ. മോളോട് പറയൂ ട്ടോ ടീച്ചറേ. മുത്തശ്ശിയെ ഇഷ്ട്ടപ്പെടുന്ന അമേരിക്കൻ മക്കളോട് ഒരുപാട് സ്നേഹം 🥰🥰❤️🙏..
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഓക്കേ ടീച്ചറെ ❤️❤️മോൾക് വേണ്ടി തീർച്ചയായും ഉണ്ടാക്കി കാണിക്കാം ട്ടോ പഴുത്ത മാങ്ങ കിട്ടിയിട്ട് ❤️❤️മോൾക്ക് സുഖമല്ലേ ❤️❤️❤️ഒന്നും വേണ്ട ടീച്ചറെ മോൾ ഈ മുത്തശ്ശിയോട് അങ്ങനെ ചോദിക്കാൻ കാണിച്ചുവല്ലോ ❤️❤️അത് മാത്രം മതി ❤️❤️ഈ സപ്പോർട്ട്
@kidilam_muthassi
@kidilam_muthassi 8 ай бұрын
മുത്തശ്ശിയെ ആ മക്കളൊക്കെ സപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ അത് തന്നെ മുത്തശ്ശിക്ക് തരുന്ന ഒരു വല്യ ഗിഫ്റ്റ് അല്ലേ 🥰🥰❤️❤️
@BibinB-ij2bs
@BibinB-ij2bs 8 ай бұрын
Hai മുത്തശ്ശി 🥰🥰
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഹായ് മോനേ 🥰❤️
@jameelamk9660
@jameelamk9660 4 ай бұрын
ഏതു പാൽ ആണ് ചേർത്തത്
@kidilam_muthassi
@kidilam_muthassi 4 ай бұрын
സാധ
@vijayammasnair5150
@vijayammasnair5150 2 ай бұрын
Soap base എവിടേ കിട്ടും
@kidilam_muthassi
@kidilam_muthassi 2 ай бұрын
സോപ്പ്കിറ്റ് വാങ്ങുന്ന കടയിൽ കിട്ടും. പിന്നെ ഓൺലൈനിൽ വാങ്ങാനും കിട്ടും ട്ടോ 🥰
@smithamoncy5160
@smithamoncy5160 8 ай бұрын
Base കിട്ടുന്ന link ido
@kidilam_muthassi
@kidilam_muthassi 8 ай бұрын
മോളെ ആമസോൺ ൽ സോപ്പ് ബേസ് എന്ന് ടൈപ്പ് ചെയ്താൽ മതി ട്ടോ ❤️പിന്നെ ഖാദി കടയിലും കിട്ടും 😘
@smithamoncy5160
@smithamoncy5160 8 ай бұрын
അങ്ങനെ kanikkubo ഒത്തിരി ആളുകളുടെ ഉണ്ടാവുമല്ലോ നിങ്ങൽ വാങ്ങിയത് ആവുമ്പോ dhayiriyam ആയി വങ്ങാലോ അതാ chodhiche അമ്മേ
@jayasreevs
@jayasreevs 8 ай бұрын
മുത്തശ്ശി ഗ്ലിസറിന്റെയും പാലിന്റേയും അളവ് പറഞ്ഞില്ലല്ലോ. എന്തായാലും സോപ്പ് സൂപ്പർ- ഗ്ലിസറിൻ എവിടന്നാണ് വാങ്ങിയ്ക്കുന്നത്
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഒരു 300 ഗ്രാം ഗ്ളിസറിൻ, പാൽ ചെറിയ ഗ്ലാസിന് ഒരു അര ഗ്ലാസ്‌ ആണ് മോളേ എടുത്തത് 🥰❤️
@kidilam_muthassi
@kidilam_muthassi 8 ай бұрын
സോപ്പ്കിറ്റ് വാങ്ങുന്ന കടയിൽ നിന്ന് 🥰
@sikhachinju2442
@sikhachinju2442 8 ай бұрын
നിങ്ങൾ sale ചെയ്യുന്നുണ്ടോ
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഇല്ല 🥰
@devakykunnathoor5692
@devakykunnathoor5692 8 ай бұрын
നീലേശ്വരത്ത് ഏത് ഇല്ലത്താണ് നീങ്ങൾ❤
@kidilam_muthassi
@kidilam_muthassi 8 ай бұрын
പട്ടെന ശങ്കരമംഗലം 😍
@elizabethkurian123
@elizabethkurian123 5 ай бұрын
Perfume എവിടുന്നു വാഞി
@kidilam_muthassi
@kidilam_muthassi 5 ай бұрын
സോപ്പ് പെർഫ്യൂം സോപ്പ് വാങ്ങിക്കുന്ന കടയിൽ നിന്നും കിട്ടും 🥰❤️
@abhigaming2k9
@abhigaming2k9 8 ай бұрын
പെർഫ്യൂം, ഗ്ലിസറിൻ കട്ട എവിടുന്ന് കിട്ടും
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഖാദി കട ❤️
@kidilam_muthassi
@kidilam_muthassi 8 ай бұрын
സോപ്പ് കിറ്റ് വാങ്ങുന്ന കടയിൽ കിട്ടും 🥰
@sushamapillai1640
@sushamapillai1640 3 ай бұрын
എന്ത് പാലാണ് ചേർത്തത്
@kidilam_muthassi
@kidilam_muthassi 3 ай бұрын
പശുവിൻ പാൽ
@user-ih7id4ql5s
@user-ih7id4ql5s 8 ай бұрын
തെങ്ങിൽ കുമ്പളം കയ്ക്കുന്നത് അതിന്റ ഒരു വിത്ത് വെണം അമ്മു
@kidilam_muthassi
@kidilam_muthassi 8 ай бұрын
വന്നോളൂ ട്ടോ 😘😍
@BindhuS-ob7jv
@BindhuS-ob7jv 4 ай бұрын
പെർഫ്യൂം എവിടെ കിട്ടും
@kidilam_muthassi
@kidilam_muthassi 4 ай бұрын
സോപ്പ് കിറ്റ് വാങ്ങുന്ന കടയിൽ കിട്ടും 🥰❤️
@Marymanna8494
@Marymanna8494 3 ай бұрын
ഒരു വശത്തോട്ട് മാത്രം ഇളക്കണം
@MumthasshajuShaju
@MumthasshajuShaju 2 ай бұрын
ഫ്രിഡ്‌ജിൽ വെച്ച് പുറത്ത് വെച്ചാൽ അലിഞ്ഞു പോവില്ലേ
@kidilam_muthassi
@kidilam_muthassi 2 ай бұрын
ഏയ് ഇല്ല 🥰
@BindhuS-ob7jv
@BindhuS-ob7jv 3 ай бұрын
ഞാൻ ക്യാരറ്റ് സോപ്പ് ഉണ്ടാക്കി പക്ഷെ ഉറപ്പ് ഇല്ല അത് എന്താന്ന് പറയാമോ
@kidilam_muthassi
@kidilam_muthassi 3 ай бұрын
അത് പൊതിഞ്ഞു വെച്ചോളൂ 4,5 വച്ചോളു
@BindhuS-ob7jv
@BindhuS-ob7jv 3 ай бұрын
@@kidilam_muthassi ok
@BindhuS-ob7jv
@BindhuS-ob7jv 3 ай бұрын
@@kidilam_muthassi ok
@gknair4708
@gknair4708 8 ай бұрын
വള്ളി മുറിച്ചു കൊടുത്താൽ മതിയാപ്പോൾ വല്ലിയോടെ പതുക്കെ താഴോട്ട് ഇറങ്ങി വരും വല്ലിയുനാഗി വരും
@kidilam_muthassi
@kidilam_muthassi 8 ай бұрын
ആണോ അങ്ങനെ ചെയ്തുനോക്കാം ട്ടോ 🥰
@user-kj5rc7cy3h
@user-kj5rc7cy3h 8 ай бұрын
ഈ സോപ്പ് ഉണ്ടാക്കി ഉടനെ ഉപയോഗിക്കുവാൻ പാടുന്നത് അല്ല ഒരാഴ്ച കഴിഞ്ഞിട്ട് വേണം അല്ലെങ്കിൽ കൈ പൊള്ളി
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഓക്കേ 🥰❤️
@krishnakripakrishnakripa3273
@krishnakripakrishnakripa3273 8 ай бұрын
അമ്മ യെ മുത്തുശ്ശി ഷം ബു എന്ന് എഴുതിയിൽ മിസിറ്റിംഗ് ഉണ്ടായിരുന്നു സോറി ഉണ്ടാക്കാൻ പഠിപ്പിക്കമോ
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഓക്കേ മോളേ ഉണ്ടാക്കി കാണിക്കാം ട്ടോ 🥰
@user-ih7id4ql5s
@user-ih7id4ql5s 8 ай бұрын
മുത്തശ്ശൻ എവിടെയണ് ഒന്ന് തെന്ന ഒത്
@kidilam_muthassi
@kidilam_muthassi 8 ай бұрын
മരുമോന്റെ അച്ഛനെ ആണ് പറഞ്ഞത്. ഇപ്പൊ ഇല്ല. മരിച്ചുപോയി.
@user-un8fv4ip4g
@user-un8fv4ip4g 8 ай бұрын
Muthassi soap kada poottikuvo😂😂😂😂
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഏയ് ഒരിക്കലും ഇല്ല ട്ടോ 🥰❤️😂.
@NkManzil
@NkManzil 7 ай бұрын
ഫ്രിഡ്ജിൽ വെച്ചാൽ അത് മെൽറ്റാകുംപുറത്ത്.വെച്ചാമതിഅരക്കുംബോൾപാലിൽഅരചാൽവെള്ളംചെർക്കണ്ടനമ്മുടെചാനലിൽസോപ്മെക്കിങ്ങ്.വീടിയോഉണ്ട്
@kidilam_muthassi
@kidilam_muthassi 6 ай бұрын
❤️❤️❤️
@rsn61252
@rsn61252 8 ай бұрын
Super
@kidilam_muthassi
@kidilam_muthassi 8 ай бұрын
സന്തോഷം 😘😍
@fantasyworld-yr2hi
@fantasyworld-yr2hi 8 ай бұрын
സൂപ്പർ മുത്തശ്ശി ❤❤❤❤❤
@kidilam_muthassi
@kidilam_muthassi 8 ай бұрын
ഒരുപാട് സ്നേഹം 🥰❤️❤️
Alex hid in the closet #shorts
00:14
Mihdens
Рет қаралды 19 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4,2 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 31 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 27 МЛН
home made herbal soap making.#melt and pour soaps #
39:23
Beads and needls
Рет қаралды 118 М.
Alex hid in the closet #shorts
00:14
Mihdens
Рет қаралды 19 МЛН