LUCID DREAM ചെയ്യാം | Mentalist Anandhu | How to experience Lucid Dream Malayalam

  Рет қаралды 1,251,041

Mentalist Anandhu

Mentalist Anandhu

3 жыл бұрын

Coinswitch KZfaq channel link: / coinswitchkuber
Referal link: coinswitch.co/in/refer?tag=d5MK
#CoinswitchKuber
#CoinswitchKuberApp
#CoinswitchKuber
#CoinswitchKuberApp
#Coinswitchcreateaccount
#CoinswitchDeposit
#Coinswitchbitcoin
#Bitcoinforbeginners
#Coinswitchverification
#Coinswitchrefferal
#CoinswitchKYC
#Coinswitchbonus
#InvestinginIndia
#Coinswitchtrading
#Tradekarbefikar
#Coinswitchwithdrawal
#Coinswitchaccount
#CryptoNews
#CoinswitchExchange
#cryptocurrencyexchangeinindia
#topcryptocurrencyexchangeinindia
#bestcryptocurrencyexchangeinindia
#cryptocurrencyexchange
#cryptocurrencyexchangeplatform
#bestcryptoexchangeapp2021
Instagram :
mentalist_anand...
Facebook :
/ manthrikaanandhu
Quiries Solved
How to experience Lucid Dream
Lucid dream Malayalam
Lucid Dream Real?
What is Sleep Paralysis
Lucid Dreaming
#luciddream #howtoexperienceluciddream #luciddreamreal #luciddreammalayalam #mentalistanandhu #dreams #dayandnight #sleepparalysis #malayalamvideo

Пікірлер: 5 300
@pranavp9533
@pranavp9533 2 жыл бұрын
ഉറക്കത്തിലേക്ക് പതിയെ വീഴുമ്പോൾ കാല് പെട്ടെന്ന് കുഴിയിൽ വീഴുന്ന പോലെ തോന്നുന്ന എത്ര പേര് ഉണ്ട്
@jaz_mi
@jaz_mi 2 жыл бұрын
🥂
@adnankarat7619
@adnankarat7619 2 жыл бұрын
Ivide undee😁
@palakkadanpachakambysofi6017
@palakkadanpachakambysofi6017 2 жыл бұрын
enikku und
@thv2684
@thv2684 2 жыл бұрын
Me
@sanjanasanjith7131
@sanjanasanjith7131 2 жыл бұрын
Ivd ind
@HMaXGaming
@HMaXGaming 3 жыл бұрын
ഞാനും കാണും സ്കൂളിൽ പോവുമ്പോ ഉടുതുണി ഇല്ലാതെ പോവുക അവിടെയെത്തിയാൽ തെങ്ങിന്റെ മേലെന്നു താഴെ വീഴുക പകുതിയാവുമ്പോ റേഷൻ കടയിലെ മീൻ വാങ്ങിക്കാൻ നിൽക്കുവാ... ബല്ലാത്ത ഒരു സ്വപ്‍നം🤣😑
@akshayr4478
@akshayr4478 3 жыл бұрын
Sathyam
@spiderman8602
@spiderman8602 3 жыл бұрын
😹😹❌❌
@sharafusharafudheen122
@sharafusharafudheen122 3 жыл бұрын
Njanum
@linshaks6985
@linshaks6985 3 жыл бұрын
🤣🤣🤣😂
@TheRichOne17
@TheRichOne17 3 жыл бұрын
Aadhyam paranjath njn ishttam pole thavana kanditt nd🤣🤣🤣
@megalodon_z
@megalodon_z 2 жыл бұрын
മൂത്രം ഒഴിക്കാൻ മുട്ടുന്നു.... ഒഴിക്കാൻ പുറത്ത് പോകുന്നു.... മൂത്രമൊഴിക്കുന്നു...... ഞെട്ടി എഴുനേൽക്കുന്നു.... രാവിലെ അടികിട്ടാനുള്ള ഒരു വഴിയായി...... Childhood memory 😌🚶🏻‍♂️
@truehumanswinner7925
@truehumanswinner7925 Жыл бұрын
Enikkum😂😂😂
@raihanathabu1666
@raihanathabu1666 Жыл бұрын
എനിക്ക് ഈയടുത് വരെ undayirunnu
@unnaizkambran8579
@unnaizkambran8579 Жыл бұрын
100%
@goodtogovlogs
@goodtogovlogs 7 ай бұрын
എനിക്ക് ഇത് 10th ക്ലാസ്സ്‌ വരെ ഉണ്ടായിരുന്നു വീക്കിലി ഒന്ന് ഉറപ്പായിരുന്നു
@abdrash7915
@abdrash7915 6 ай бұрын
ബാത്‌റൂമിൽ എത്തി ഒഴിച്ചോളൂ. ചെറുതായിട്ട് അരഭാഗത്തു ചൂട്. ഉറക്കം തെളിയുന്നു. ബാക്കി കൂടി ഒഴുകുന്നു 😌
@sreerajk4682
@sreerajk4682 Жыл бұрын
യാദൃശ്ചികമായി നമ്മൾ കണ്ടുമുട്ടുന്ന ആൾക്കാരെ മുൻപ് സ്വപ്നത്തിൽ കണ്ടിട്ടുള്ളതായി തോന്നിയിട്ടുണ്ട്🙂
@bat_fleck18
@bat_fleck18 Жыл бұрын
Sathyam
@dreamgirl785
@dreamgirl785 Жыл бұрын
Sathyam
@sameena1098
@sameena1098 Жыл бұрын
Haa enikkum thonitnda
@johnettan9306
@johnettan9306 Жыл бұрын
Me too
@prajithapk7666
@prajithapk7666 Жыл бұрын
Enik alkkare alla oru situation thanne angana thonnum.
@saavlogsMalayalam
@saavlogsMalayalam 3 жыл бұрын
Powllichu 🥰🥰🥰🥰സ്വപ്നങ്ങൾ എല്ലാം ജീവൻ ഉള്ളത് ആകുമ്പോൾ വല്ലാത്ത അനുഭവം ആണ് 🥰🥰🥰
@SIBIKS-dh1nl
@SIBIKS-dh1nl 3 жыл бұрын
@@mentalistanandhu2375 bro ആത്മാവ് പ്രേതം എന്നതിനെ കുറിച് oru vidio 🙌
@marsookk8685
@marsookk8685 3 жыл бұрын
Sathyam
@freshbros1238
@freshbros1238 3 жыл бұрын
Guys ore1k aakaan sahaayikkumo😊😊
@freshbros1238
@freshbros1238 3 жыл бұрын
@KANIMANKALAM KOVILAKAM FANS cool
@appu4945
@appu4945 3 жыл бұрын
❤️
@ne.poliyanu.man7
@ne.poliyanu.man7 3 жыл бұрын
😂സ്വപ്നങ്ങൾ എടിറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോ അമ്മ വന്ന് കട്ട് വിളിക്കുന്നത് എന്ത് കഷ്ടമാണ്😂
@user-en5yh6nn7e
@user-en5yh6nn7e 3 жыл бұрын
😂
@Crokodial
@Crokodial 3 жыл бұрын
😂
@thahseenfaisel3527
@thahseenfaisel3527 3 жыл бұрын
Sheriyan😂
@vj_surya
@vj_surya 3 жыл бұрын
😂😂
@itz_me_reshmi
@itz_me_reshmi 3 жыл бұрын
😂
@CHeRaMaN209
@CHeRaMaN209 Жыл бұрын
ഉറങ്ങുമ്പോൾ ഭീകര സ്വപ്നം കണ്ടോണ്ട് പേടിച്ചിട്ട് . ഇത് സ്വപ്നമായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരുണ്ടോ ? (ഉറക്കത്തിൽതന്നെ)
@HUMAN-pm3xg
@HUMAN-pm3xg Жыл бұрын
Yes
@rajitha7041
@rajitha7041 5 ай бұрын
Yes
@LenaLiniya
@LenaLiniya 4 ай бұрын
Ond ennitt swapnathil thanne njn kaanunnath swapnamano ennariyan nulli nokkiyitt swapnathilullavarod parayum pedikkanda ith swapnamaanenn
@jayaprasad4899
@jayaprasad4899 4 ай бұрын
ആഗ്രഹിക്കാൻ നിൽക്കാതെ ഓടി രക്ഷപ്പെടടേയ്......😂
@hananazir456
@hananazir456 23 сағат бұрын
Yes yes
@saudhcv2258
@saudhcv2258 Жыл бұрын
ഇന്ന് ഞാൻ സ്വപ്നം കണ്ടു , ഞാൻ അത്തറ് മണക്കുകയാണ്. ആ മണം എനിക്ക് സ്വപ്നത്തിൽ ആസ്വദിക്കാൻ കഴിഞ്ഞു. സ്വപ്നം ഒരു സംഭവമാണ്. 💓
@Kiduszahra
@Kiduszahra 5 ай бұрын
Enkm taste kittiyittund
@uzisquad2830
@uzisquad2830 3 жыл бұрын
ഡ്രെസ്സ് ഇടാതെ സ്കൂളിൽ പോയ സ്വപ്നം കണ്ട് ആകെ ടെൻഷൻ ആയ ഒരവസ്ഥ ഉണ്ടായിരുന്നു എനിക്ക്.....😂😂😂😂 (ശ്ശെടാ ഇതിപ്പോ എല്ലാവർക്കും ഉണ്ടായിട്ടുണ്ടല്ലേ...... )
@h4vloggy866
@h4vloggy866 3 жыл бұрын
Enikkum
@rizwanck8197
@rizwanck8197 3 жыл бұрын
Enikkundayirunnu athoru vallatha avasthaya😨
@qurannotebook4623
@qurannotebook4623 3 жыл бұрын
Eniikum👻
@athirac5877
@athirac5877 3 жыл бұрын
😂😂
@Eren_Akshay
@Eren_Akshay 3 жыл бұрын
Enikk ee avastha undayittund😳
@kripeshkichu8098
@kripeshkichu8098 3 жыл бұрын
കൊക്കയിൽ വീഴുന്ന സ്വപ്നം കണ്ടവരുണ്ടോ 😁
@kuttisymphonyart6547
@kuttisymphonyart6547 3 жыл бұрын
kzfaq.info/get/bejne/eqiVlNKHy9OtnJ8.html
@shirinshalu7007
@shirinshalu7007 3 жыл бұрын
Yh. Ofcourse
@art.of90
@art.of90 3 жыл бұрын
Kattillinnu 😂veezhunne kandittond
@catherinephilip1359
@catherinephilip1359 3 жыл бұрын
Oh no
@doddrug932
@doddrug932 3 жыл бұрын
Kokka alla കുഴി
@Narain-jc5zb
@Narain-jc5zb 4 ай бұрын
എന്നെപോലെ സ്വപ്നത്തിന്റെ ബാക്കി ഭാഗം കണ്ടവരുണ്ടോ!!'" 😂😂
@ramyakrishna3621
@ramyakrishna3621 Жыл бұрын
എനിക്ക് ഇപ്പോൾ 41 വയസ്സ് ആയി. 25 വര്ഷമായുള്ള സംശയം ഇന്നാണ് മാറിയത്.thanks. 9,10 വയസുള്ളപ്പോൾ ദിവസവും പേടിപ്പെടുത്തുന്ന സ്വപ്നം കാണുമായിരുന്നു. നരച്ചീറുകളും ( പഴയ വീടുകളിൽ കാണുന്ന ചെറിയ വവാൽ ) ,പാമ്പ്, പ്രേതങ്ങൾ എന്നും പിന്നാലെ വരും. ഞാൻ പേടിച്ച് ഓടും ഉറക്കത്തിൽ നിന്നും എഴുന്നേൽക്കും ചിലപ്പോൾ കരയും. ഇത് പതിവായി . അന്ന് ബാലരമ വായിക്കുന്ന ശീലം ഉണ്ടായിരുന്നു. അങ്ങനെ മായവിയെപോലെ ഞാനും പറക്കാനും,പല മന്ത്രങ്ങളും പഠിച്ചു (സ്വപ്നത്തിൽ😊😊). അതിനു ശേഷം ഇങ്ങനെ സ്വപ്നം കാണുമ്പോൾ അവരെക്കാളും വേഗത്തിൽ ഞാൻ പറക്കും,അല്ലെങ്കിൽ പ്രേതത്തെ പുഴുവാക്കും😊😊 പിനീട് ഇത്‌ ഒരു പതിവായി. ഉറങ്ങാൻ കിടക്കുമ്പോൾ ഇന്നും ആരെങ്കിലും പേടിപ്പിക്കാൻ വരണം എന്ന് ആഗ്രഹിക്കുന്നതരത്തിലേക്ക് ആയി കാര്യങ്ങൾ. 95% വരുകയും ചെയ്യും. ഞാൻ അവരെ പറ്റിച്ച് രക്ഷപെടും. അന്ന് തൊട്ട് ഇന്ന് വരെ സ്വപ്നം കണ്ടു പേടിച്ചിട്ടില്ല. അത് ലുസിഡ്‌ ഡ്രീം ആണെന്ന് ഇപ്പോഴാണ് മനസിലായത്. Thanks bro.👍👍👍
@sufaidsv4991
@sufaidsv4991 3 жыл бұрын
പക്ഷെ ചില സ്വപ്‌നങ്ങൾ എത്ര ശ്രമിച്ചാലും മുഴുവൻ ഓർത്തെടുക്കാൻ കഴിയില്ല.....
@arush__vijay
@arush__vijay 2 жыл бұрын
Inj onnude ormichu nokkk😀😂
@rayzff8593
@rayzff8593 2 жыл бұрын
Onnooode kannadach dream edit cheyyuka😄
@rockzz_dreaming_boii
@rockzz_dreaming_boii 2 жыл бұрын
സത്യം.....
@fameedhathesli5781
@fameedhathesli5781 2 жыл бұрын
Athin AA swapnam muyuvan kandeeno
@travelerd1832
@travelerd1832 2 жыл бұрын
True
@aswathysudharsanan609
@aswathysudharsanan609 3 жыл бұрын
ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ സ്വപ്നംകണ്ടിട്ട് രാവിലെ എണീറ്റ് അതാലോചിച്ചു ചിരി പണ്ടാരമടങ്ങുന്നവർ ഒണ്ടോ.... എന്നെപോലെ.....😂😂😂😂😂🤔🤔🤔🤔 Thank u all for likes... Adyavayitta inganokke😢😢😢😢😢🤣🤣🤣
@athirats1489
@athirats1489 3 жыл бұрын
Pineee undaloioo😃😃😂😂
@ashirvadsajuz9175
@ashirvadsajuz9175 3 жыл бұрын
Illalooooooo 😁
@ashirvadsajuz9175
@ashirvadsajuz9175 3 жыл бұрын
@@athirats1489 😁😁😁🏃🏃🏃🏃
@athirats1489
@athirats1489 3 жыл бұрын
@@ashirvadsajuz9175 ileee😅😅😝
@ashirvadsajuz9175
@ashirvadsajuz9175 3 жыл бұрын
@@athirats1489 ilaa 😂😂😂🙌🙌
@stronus8271
@stronus8271 Жыл бұрын
ചേട്ടാ ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേൽക്കുമ്പോൾ നമ്മൾ പോലും അറിയത്തില്ല .പക്ഷേ എഴുന്നേറ്റത് പോലെ തോന്നും പക്ഷേ അവിടെ തന്നെ ആയിരിക്കും കിടക്കുന്നത്...🙁👏🧚🌟
@jilju148
@jilju148 Жыл бұрын
ഇടയ്ക്ക് ഇടയ്ക്ക് ഞാൻ പറക്കാൻ പറ്റുന്നതായി പറക്കുന്നതായി സ്വപ്നം കാണാറുണ്ട്. ലൈൻ കമ്പികളിലും മരത്തിലുമൊക്കെ മുട്ടാതെ, പറക്കാൻ ശ്രമിക്കും അത് കാണുമ്പോൾ അത് വല്ലാത്തൊരു അനുഭവം ആണ്, പിന്നെ ആന ഇടയുന്നതും ആന ഓടിച്ചിടുന്നത് പക്ഷെ ഓടാൻ പറ്റുന്നില്ല ഓടിയാലും സ്ലോ ആയി സ്ലോ മോഷനിൽ ആയി പോകും ഓട്ടം, അങ്ങനെ കാണുന്നവർ ആരൊക്കെ ഉണ്ട്...
@n4jj
@n4jj 3 жыл бұрын
അനന്തു ബ്രോ കിടന്നു ഉറങ്ങുമ്പോൾ ശങ്കരൻ : ഹലോ ഗയ്‌സ്🤣
@litl8850
@litl8850 3 жыл бұрын
kzfaq.info/get/bejne/hdVnaamTkr6sY5s.html😊😜
@epicrocky1109
@epicrocky1109 3 жыл бұрын
😂😂
@adith5340
@adith5340 3 жыл бұрын
Daa🤣🤣🤣
@freshbros1238
@freshbros1238 3 жыл бұрын
Guys ore 1k aakaan sahaayikkumo😊😊
@freshbros1238
@freshbros1238 3 жыл бұрын
@@litl8850 cool😊😊 nammalem mind aakuo
@HowtolucidOfficial
@HowtolucidOfficial 3 жыл бұрын
Imagine if multiplayer lucid dream was possible and the dream world became our second dimension.
@pjsidharth1490
@pjsidharth1490 3 жыл бұрын
Kollam nice......
@toptenpsc2160
@toptenpsc2160 3 жыл бұрын
kzfaq.info/get/bejne/mqyEl5eAktiYmWw.html
@muhristk1788
@muhristk1788 3 жыл бұрын
Aaa 😄
@ARJUNAYANA633
@ARJUNAYANA633 3 жыл бұрын
Broo eehh logic ulla movie kandapollaa 😂😂
@aelshaikoshybavan
@aelshaikoshybavan 3 жыл бұрын
Athe nalla oru concept aaah
@thelluzz...1207
@thelluzz...1207 Жыл бұрын
ഞാൻ ഒരു സ്വപ്നത്തിന്റെ ആൾ ആണ്..നടക്കാൻ പോകുന്നതും നടന്നതും അങ്ങനെ പലതും കാണും..അതിന്റെ ഓരോ സത്യങ്ങൾ എന്നെ അതിശയിപ്പിക്കാറുണ്ട്.... അതിനു ശേഷം ഞാൻ psychology ചേർന്നു.now iam psycolgy stdnt
@shameemahammed5998
@shameemahammed5998 Жыл бұрын
So what ?
@funprimee
@funprimee Жыл бұрын
​@@shameemahammed5998Nothing it's his Opinion about!!
@jiajia4012
@jiajia4012 11 ай бұрын
Njnum kanarind athoke vere reethil nadakarind
@ponnuz250
@ponnuz250 4 ай бұрын
Enikk physiology padikkanonnund najn ipo 10 thil ini angot eth coursa edkkandath
@edwinsebastian1557
@edwinsebastian1557 4 ай бұрын
@@ponnuz250 humanities aann ennu thonnunnu, than enthayilum aa stream eduthu padikkunna parichayakarodu chodik avar paranju tharum
@laastories
@laastories Жыл бұрын
ഇതൊന്നും ചെയ്യാതെ ഇങ്ങനെ സ്വപ്നം കാണുന്ന ആളാണ് ഞാൻ..... എന്റെ എല്ലാ ആഗ്രഹങ്ങളും ഞാൻ സ്വപ്നത്തിലൂടെ നേടിയെടുക്കാറുണ്ട്.....✌🏻 അത് നേടിയെടുക്കുമ്പോലുള്ള ഫീൽ ഒക്കെ എങ്ങനെയാണ് എന്ന് ശെരിക്കും മനസ്സിലാക്കിയിട്ടുണ്ട്... ഞാൻ കാണുന്ന പേടി സ്വപ്നങ്ങൾ കണ്ട്രോൾ ചെയ്ത് അതിന്റെ ending ഹാപ്പി ആക്കാൻ പറ്റാറുണ്ട്....
@shahal5692
@shahal5692 3 жыл бұрын
Lucid dream ൽ പരീക്ഷക്കുള്ള കൊസ്റ്റിയൻ പേപ്പർ വന്നിരുന്നെങ്കിൽ.... 🙄
@thalapathyajay1873
@thalapathyajay1873 3 жыл бұрын
Nallatha🤣
@lekshmiprem2473
@lekshmiprem2473 3 жыл бұрын
Aah sherikkum 😂
@thalapathyajay1873
@thalapathyajay1873 3 жыл бұрын
@@Emo_diaries ithraanaalum nere chove padikan nokkittum nadanilla pinne inni enna padutham nadakanaaa🤣
@vavahack
@vavahack 3 жыл бұрын
അത് പൊളിച്ചു 😂😂
@nidhin658
@nidhin658 3 жыл бұрын
Nee killadi alla kiladi Ka baap
@MyHappinessbyHaseebaNisam
@MyHappinessbyHaseebaNisam 3 жыл бұрын
ഒരുപാട് തവണ confirm ചെയ്ത ശേഷം 🤦'റൂമിൽ ആരുമില്ല, എല്ലാം മനസ്സിന്റെ തോന്നലാണ് ' എന്ന് സ്വയം ആശ്വസിച്ചു കിടന്നാലും light off ചെയ്യുമ്പോൾ 'ഇരുട്ടിൽ... എന്റെ റൂമിൽ ആരോ ഉണ്ട് 🤦എന്ന് തോന്നിയിട്ട് light on ചെയ്ത് വീണ്ടും check ചെയ്ത് last light ഇട്ട് ഉറങ്ങുന്ന പാവം ഞാൻ...🙆‍♀️😒🙆‍♀️😥
@bu9053
@bu9053 Жыл бұрын
Ya sis true😂😂
@lovemedia9181
@lovemedia9181 Жыл бұрын
I'm😂
@rosnarose1937
@rosnarose1937 Жыл бұрын
ഇതേ അവസ്ഥ എനിക്കുണ്ട്
@TYCON_AM777
@TYCON_AM777 5 ай бұрын
Ottak kidakruth enne pole
@rarirohini1893
@rarirohini1893 3 ай бұрын
Eyyoo dhande njan😂
@shahmaap8508
@shahmaap8508 Жыл бұрын
ഈ word ഒക്കെ അറിയുന്നതിന് മുന്നേ lucid dream ചെയ്ത് ഇപ്പൊ sleep paralysis ൽ എത്തി daily പ്രേതത്തെ സ്വപ്നം കാണുന്ന ഞാൻ 🥲
@4kidsclt
@4kidsclt 7 ай бұрын
ഞാനും
@4kidsclt
@4kidsclt 7 ай бұрын
സ്വപ്നം ആണെന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കുക അപ്പോൾ പ്രേതം ഓടി പോകും
@YaseenMark-nq5en
@YaseenMark-nq5en 11 ай бұрын
3:35 Yas bro, ഞാൻ bro പറഞ്ഞപോലെ ചെയ്തു, എനിക്ക് എൻ്റെ പെണ്ണിനെ കാണണം അവളോട് സംസാരിക്കണം എന്ന് തോന്നി അതുപോലെ തന്നെ സംഭവിച്ചു thanks bro 😍
@ayx5113
@ayx5113 3 жыл бұрын
പണ്ട്‌ മുതലേ സ്വപ്നങ്ങള്‍ തീരാറാകുമ്പോൾ അമ്മ, എടാ മോനെ എന്ന് പറഞ്ഞു കേറി വരും... 😁
@lalkrishnakrishna108
@lalkrishnakrishna108 3 жыл бұрын
Unbelivable🔥🔥സ്വപ്നനങ്ങൾക്കെല്ലാം ജീവൻ ❤️
@-MEANDER-
@-MEANDER- 2 жыл бұрын
Bro...ee video kandappoya orma vanne.. Njan lucid dream kurach nal munb kanditund..bro paranjapole enik ath swapnam anennu manailayikondanu kandath..adhyam enthanennu manasilakathe ammoyod okke chodhichitund... Eppoya manasilaya... thank you bro..💜💜
@user-oc1cm7ib6r
@user-oc1cm7ib6r 2 жыл бұрын
I still see your shadows in my room Can't take back the love that I gave you It's to the point where I love and I hate you And I cannot change you so I must replace you (oh) Easier said than done I thought you were the one Listening to my heart instead of my head You found another one, but I am the better one I won't let you forget me I still see your shadows in my room Can't take back the love that I gave you It's to the point where I love and I hate you And I cannot change you so I must replace you (oh) Easier said than done I thought you were the one Listening to my heart instead of my head You found another one, but I am the better one I won't let you forget me You left me falling and landing inside my grave I know that you want me dead I take prescriptions to make me feel a-okay I know it's all in my head I have these lucid dreams where I can't move a thing Thinking of you in my bed You were my everything Thoughts of a wedding ring Now I'm just better off dead I'll do it over again I didn't want it to end I watch it blow in the wind I should've listened to my friends Did this shit in the past But I want it to last You were made outta plastic (fake) I was tangled up in your drastic ways Who knew evil girls have the prettiest face? You gave me a heart that was full of mistakes I gave you my heart and you made heart break You made my heart break You made my heart ache (I still see your shadows in my room) You made my heart break You made my heart ache Juice wrlds song LUCID DREAMS 🔥🔥🔥🔥🌹🌹🌹🌹
@mad_king_5065
@mad_king_5065 3 жыл бұрын
Lucid Dream ❤adipoliyaane ജീവിതത്തിൽ ഒരിക്കലും നടക്കില്ല എന്ന് ഉറപ്പ് ഉണ്ടായ്ക്കട്ടും അത് നടന്നിരുന്നു എങ്കിൽ എന്ന ഒരു പ്രതീക്ഷ അത് മതി Lucid ഡ്രീംസ്‌ lek povaan ഞാൻ പോയിട്ടുണ്ട് 😍
@herdotu4297
@herdotu4297 2 жыл бұрын
എനിക്ക് മിക്കപ്പോഴും ഞാൻ സ്വപ്നത്തിൽ ആണ് എന്ന് മനസിലാകും (luci dream's) പിന്നെ ഞാൻ direction ചെയുന്ന movie പോലെയാ 😂... എത്രയൊക്കെ കാമുകി മാരാണ് 😂...Crush തോന്നിയവർ എല്ലാം അതിൽ കാണും purposing / heroic seens /romance ❤... (എഴുന്നേൽക്കുമ്പോൾ ഇതൊക്കെ ഭാവിയിൽ സംഭവിച്ചിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട് 😂🤭🤭)
@anuzz7351
@anuzz7351 2 жыл бұрын
😂😂
@muthfreakz
@muthfreakz 2 жыл бұрын
ഉറക്കം ഉണരുമ്പോൾ ഉള്ളതാണ് നിങ്ങളുടെ dream എങ്കിലോ?
@cuteworld8747
@cuteworld8747 2 жыл бұрын
❤️
@pinky4838
@pinky4838 Жыл бұрын
🤣🤣
@msubfilmsmalayalam
@msubfilmsmalayalam Жыл бұрын
@@muthfreakz പോടാ ഭ്രാന്ത പേടിപ്പിക്കാതെ
@ai-6474
@ai-6474 Жыл бұрын
Once i told my sis that i can control my dreams and even change my dream within a moment but she mocked me not only my sis but also all of my friends. I had experienced this millions of times maybe from my school days but nobody believed my experience but i found a friend this year and she told me that this is called lucid dreams. Nobody will believe this but i can tell you that you can create, direct, change and even make a new dream as you wish. The characters what should they do, the place, the story you can decide whatever you want. But now im facing a problem that sometimes when im starting to dream something i can hear a loud noice from my ear like a deep beeeee sound😕
@amrithkv3139
@amrithkv3139 Жыл бұрын
Interesting..
@Editorthinks39358
@Editorthinks39358 2 жыл бұрын
bro broyude vedios full ambiance anu enikh ath valare ishttamanu polichu adukku ❤❤
@MRBEEN-hc7ir
@MRBEEN-hc7ir 3 жыл бұрын
ഉറങ്ങുമ്പോ ഒരു കാലു താണ് പോവാറുണ്ടോ പെട്ടന്ന് ഞെട്ടി എഴുന്നേൽക്കു😑
@lekshmi.m4681
@lekshmi.m4681 3 жыл бұрын
Njnummm
@vi__.x._nu.
@vi__.x._nu. 3 жыл бұрын
Mwonuse എനിക്ക് തോന്നാറുണ്ട് ❤️
@MRBEEN-hc7ir
@MRBEEN-hc7ir 3 жыл бұрын
@@vi__.x._nu. എന്താല്ലേ 😌🤣
@vi__.x._nu.
@vi__.x._nu. 3 жыл бұрын
@@MRBEEN-hc7ir haaa ഇടക് ഇടകു വരും ഞാൻ വിചാരിക്കും ഇത് എനിക്ക് മാത്രം വരുന്നതെന്ന്😂😂
@arjunambadi4046
@arjunambadi4046 3 жыл бұрын
Ennikum
@designerAbisha
@designerAbisha 3 жыл бұрын
എനിക്ക് വിചാരിക്കാതെ തന്നെ ഇങ്ങനെ ഉള്ള ഡ്രീം കാണാൻ സാധിച്ചിട്ടുണ്ട് . ഞാൻ ഒരുപാട് തവണ കണ്ടതായി ഓർക്കുന്നു . But അത്‌ ഇതാണെന്ന് ഇപ്പോളാ അറിഞ്ഞത് 😇
@mathewthomas1221
@mathewthomas1221 2 жыл бұрын
Mee to
@PandaraPtti
@PandaraPtti 4 ай бұрын
Same 😂
@rajeshsankaran7241
@rajeshsankaran7241 Жыл бұрын
You are absolutely right... I even tried to continue previous dreams.. and it was successful.. .. 👍
@letzxplor7835
@letzxplor7835 Жыл бұрын
Njn lucid dreaming practice cheythittund, ...pakshe athinu munp njn thanne ee concept ariyand koch naalil nte swapnam edit cheyth kaanatundayirunnu... Ee concept adyam kettath Beppur sultan nte vlog lanu... Ath kazhinjit othiri thavana njn try cheythittnd...Ippo try cheyyand thanne kanunna dreams ellam ingane ahn ..... ❤️❤️❤️❤️❤️❤️ Ee video enik njn ee concept paranju kodutha kootukaran ahn ayach thannath...ee avasarathil njn avane smarikkunnuuu😁
@lakshmibijesh2115
@lakshmibijesh2115 3 жыл бұрын
The way you are speaking nd ur smile..🤩🔥🔥 Edit :- First time 100+likes...🥺😜🤩🤩
@freshbros1238
@freshbros1238 3 жыл бұрын
Guys ore 1k sub aakaan sahaayikkumo😊😊
@Idomysteryyherre
@Idomysteryyherre 3 жыл бұрын
@@freshbros1238 sure
@sarithasatheesh2981
@sarithasatheesh2981 3 жыл бұрын
8:38 Ithu njanum anubhavichittundu Ullavar like adi👇 Well explained 👏👏🥰
@_KuRoSaKi_IcHiG0_666
@_KuRoSaKi_IcHiG0_666 Жыл бұрын
Sherikkum.... 😵enna enghaneya cheyyuka vazhi undo😁
@adw4ith_as
@adw4ith_as Жыл бұрын
All the dreams like twinkle stars.. ✨️
@moneytech765
@moneytech765 Жыл бұрын
Anandhu motivational king🥰🥰
@adheenpk6229
@adheenpk6229 3 жыл бұрын
എനിക്ക് ചെറുപ്പം മുതൽ lucid dream നടക്കുണ്ടാരുന്നു 😊 അതു തിരിച്ചറിയാൻ എഞ്ചിനീയറിംഗ് പഠിക്കുമ്പോൾ ഇതിനെ കുറിച്ച് vast ആയിട്ട് ഒരു റിസർച്ച് ചെയ്യതാപ്പോളാ മനസിലാക്കാൻ പറ്റിയത്.. ബട്ട്‌ ഇത്‌ ആരോടും പറഞ്ഞാൽ വിശ്വസിക്കില്ല അതാണ്‌ മറ്റൊരു സത്യം. സംഭവം കിടു ആണ് കണ്ടവർക് മാത്രം അറിയാം ❤️
@v3queen710
@v3queen710 2 жыл бұрын
crct
@tessagaming9274
@tessagaming9274 2 жыл бұрын
അതാണ് ✨️
@Royalrajput411
@Royalrajput411 2 жыл бұрын
Paranj tharoooi
@anjaliv2117
@anjaliv2117 2 жыл бұрын
Njnum kaanarunde...it's adipollii
@shafeeque1758
@shafeeque1758 2 жыл бұрын
അങ്ങനല്ലേ നീ ക്ലോസറ്റ് ആണെന്ന് കരുതി bed ൽ സൂ... ഒഴിച്ചത് 😁
@Shameem_Arctic
@Shameem_Arctic 3 жыл бұрын
ഞാൻ എന്റെ ഓർമയിൽ 2-മൂന്ന് തവണ experience ചെയ്തിട്ടുണ്ട് യാതൃശ്ചികമായി..
@lukmanlukku6279
@lukmanlukku6279 4 ай бұрын
ഇത് കണ്ടു ഞാൻ ചെയ്തു നോക്കി, ആകെ പിരാന്തായി 😇😇
@user-ne7ek8zd9y
@user-ne7ek8zd9y 4 ай бұрын
ഒരു വലിയ കുഴിയിലേക്കു മൂത്രം ഒഴിക്കുന്നത് സ്വപ്നം കാണുന്നവർ ശരിക്കും ബെഡ്ഡിൽ മൂത്രം ഒഴിച്ച് അനുഭവം ഉള്ളവർ like 😁
@akshay941
@akshay941 3 жыл бұрын
Le one side lovers : താങ്കൾ കുറച്ചു വൈകിയിരിക്കുന്നു ...😜😂
@detectivedecker4293
@detectivedecker4293 3 жыл бұрын
😄🙋‍♂️
@newcreation9077
@newcreation9077 3 жыл бұрын
യ നയൻതാരയുടെ കൂടെ ടുവെട് പാടിയ എന്നോടൊ ദാസാ. വിർച്വൽ റിയാലിറ്റി പോലെ ഇരിക്കും .😁ഒർജിനൽ ആ😂ആആ....
@sameepaaru2221
@sameepaaru2221 3 жыл бұрын
Crct😂😂🤣🤣😂
@aparna907
@aparna907 3 жыл бұрын
Enikk Justin Beiber nee onn kananam enn ond🤣🤣😁😁
@user-jw5pd5lj8u
@user-jw5pd5lj8u 3 жыл бұрын
@@aparna907 ഉം ഉം
@carloff4363
@carloff4363 3 жыл бұрын
ഉറക്കത്തിൽ അമ്മ വിളിച്ചു പ്രഭാതകർമങ്ങൾ ചെയ്തു സ്കൂളിൽ പോകാൻ നിക്കുമ്പോൾ അമ്മ അടിച്ചപ്പോ പിന്നെയും എനീച്ചവർ ഉണ്ടോ😂💥😢
@blah8561
@blah8561 3 жыл бұрын
Undee.....
@akshaysudhakaran8618
@akshaysudhakaran8618 3 жыл бұрын
ഞാൻ 😆
@adwaithkp4263
@adwaithkp4263 3 жыл бұрын
Undayttind 🤣
@ashiqali7020
@ashiqali7020 3 жыл бұрын
The end is the beginning and the beginning is the end😂😂
@rj-vt8zn
@rj-vt8zn 3 жыл бұрын
@@ashiqali7020 😂😂😂
@hariforyoutube1503
@hariforyoutube1503 Жыл бұрын
I have experienced it many times. It is an amazing feeling. There were times when I would simply try to sleep just so that I can Lucid dream. I also used journal them long back, but you can only remember them vividly for a short while after you wake up. If you don't try to remember them then, you will forget and it's hard to recollect. I tried to tell these to my family but they weren't really believing me as they have never experienced it before. So I used to think I had some divine power due to which I was only able to do this.😅
@ramankuttynair676
@ramankuttynair676 Жыл бұрын
🙂🤝
@Dejkj
@Dejkj Жыл бұрын
Njanum und...enikk ithu sadikkarund..nalla reality pole undakum...ishttallapole kanam...it os like another world for me
@chemicaldevil7544
@chemicaldevil7544 2 жыл бұрын
Chettan paranjath pole enikkum lucid dream undayittund...... Oru day njn sopnam kandu..... Kore pediyulla sopnam arnnn..... Othiri pedikkarayappo....njn enganeyengilum sopnathil ninn eneekkanm ennn sopnathil thonni..... Eniik sopnam control cheyyam saathichu.... Pwoli video🔥🔥🔥🔥
@abdulbasithvp752
@abdulbasithvp752 3 жыл бұрын
Christopher Nolan nte INCEPTION 🔥
@Fayas369
@Fayas369 3 жыл бұрын
🔥
@nandadevsr6122
@nandadevsr6122 3 жыл бұрын
ormippikkalle ponne... മൂപ്പര് 10 കൊല്ലം കൊണ്ട് എഴുതിയ script കുറച്ചെങ്കിലും മനസ്സിലാക്കാൻ 10 പ്രാവശ്യം കാണേണ്ടിവന്നു 😁😁
@abdulbasithvp752
@abdulbasithvp752 3 жыл бұрын
@@nandadevsr6122 same 2 U bro 🙌
@nandadevsr6122
@nandadevsr6122 3 жыл бұрын
@@abdulbasithvp752 😁😁
@ronosgallery6725
@ronosgallery6725 3 жыл бұрын
@@nandadevsr6122 ഞാൻ കൊറേ തവണ കണ്ടു
@salinidevi2152
@salinidevi2152 3 жыл бұрын
I want to talk and take a selfie with mentalist anandhuu chetan in lucid dream..my fav mentalist..❤
@salinidevi2152
@salinidevi2152 3 жыл бұрын
@@mentalistanandhu2375 my pleasure😍😍
@grimtales475
@grimtales475 3 жыл бұрын
@@mentalistanandhu2375 Can I complete My Story with Lucid dreams
@u-tube8336
@u-tube8336 3 жыл бұрын
@@salinidevi2152 😂
@harlyquinn3287
@harlyquinn3287 3 жыл бұрын
Yenikum chettane nerittu kananamennudd
@bhavya4504
@bhavya4504 3 жыл бұрын
@@mentalistanandhu2375 Me too wanna see u🙃
@lajinalajinap2862
@lajinalajinap2862 Жыл бұрын
കണ്ടത് സ്വപ്നം അല്ലെന്ന് അറിയാം??? ഇങ്ങനെയും സ്വപ്നം കാണാൻ പറ്റും.... Thank uu dear ❤️❤️
@nithakarthika155
@nithakarthika155 Жыл бұрын
Me:നാളെ ഒന്ന് lucid dream പരീക്ഷിച്ചു നോക്കണം😌😜 Le anandhu ചേട്ടൻ : 7:48 പേടിപ്പിക്കുന്ന കറുത്ത രൂപം കാണാനുള്ള ചാൻസ് ഒണ്ട്...💀☠️ Me:എനിക്ക് lucid dream കാണണ്ട 🥺😪😖
@akash5656
@akash5656 3 жыл бұрын
4 വർഷമായി lucid dreaming ചെയ്യുന്ന ഒരു വ്യക്തി ആണ് ഞാൻ ഡ്രീം ഇൽ ആണോ അതോ റിയാലിറ്റി ആണോ എന്ന് ചെക്ക്‌ ചെയ്യാൻ ഞാൻ usually വിരലുകൾ എണ്ണി നോക്കാറാണ് പതിവ് and ചുറ്റും നോക്കി അവിടെ എവിടെയെങ്കിലും ഉള്ള എന്തെങ്കിലും വായിക്കാൻ ശ്രമിക്കും then ഒന്ന് മറ്റൊരു വശത്തേക്കു നോക്കി വീണ്ടും തിരിച്ചു അങ്ങോട്ട് നോക്കിയിട്ട് വീണ്ടും വായിക്കും അപ്പോൾ ആദ്യം വായിച്ച word ആവില്ല പിന്നീട് വായിക്കുമ്പോൾ അവിടെ ഉണ്ടാവുക അനന്തു പറഞ്ഞ പോലെ clock ഇൽ നോക്കിയിട്ടും ഞാൻ ഒന്ന് രണ്ടു വട്ടം റിയാലിറ്റി ചെക്ക്‌ ചെയ്തിട്ടുണ്ട് പലപ്പോഴും sleep paralysis അനുഭവപ്പെടാറുണ്ട്, എനിക്ക് സാധാരണ ഡ്രീം ഇൽ ആണെന്ന് മനസിലായി കഴിഞ്ഞ് ആ ഡ്രീം വിട്ട് ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കാൻ ശ്രെമികുമ്പോൾ പറ്റാറില്ല ഒരുമാതിരി പെട്ടുപോയ അവസ്ഥ തോന്നും ആദ്യമൊക്കെ പേടി തോന്നുമായിരുന്നു പിന്നീട് ശീലം ആയി ഒന്ന് രണ്ടു വട്ടം nested dreams/false awakening അനുഭവപെട്ടിട്ടുണ്ട് Which means dream with in a dream or loops of dreams ഓരോ തവണ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു റിയാലിറ്റി ചെക്ക്‌ ചെയ്യുമ്പോൾ വീണ്ടും ഡ്രീം ഇൽ തന്നെ ആണെന്ന് മനസിലാവും വീണ്ടും കുറച്ചു കഴിയുമ്പോൾ എഴുന്നേൽക്കും ബട്ട് റിയാലിറ്റി ചെക്ക്‌ ചെയ്യുമ്പോൾ വീണ്ടും ഡ്രീം ഇൽ തന്നെ dream loop ഇൽ പെട്ടു പോയ പോലെ, sleep paralysis ഇനെക്കാളും ഭയാനകം ആണ് ഈ അവസ്ഥ പിന്നീട് കുറച്ചു ദിവസത്തേക്കു ഉറങ്ങാൻ തന്നെ പേടി തോന്നിയിരുന്നു ഈ lucid dream, sleep paralysis, nested dream or ഇതുപോലെ ഉള്ള കാര്യങ്ങൾ ഫീൽ ചെയ്ത് കഴിഞ്ഞാൽ അത് നമുക്ക് മറ്റുള്ളവരോട് ഷെയർ ചെയ്യാൻ ബുദ്ധിമുട്ടാണ് കാരണം 90% ആളുകളും നമ്മൾ തള്ളുന്നതാണ് എന്നാണ് കരുതുക Lucid dream ചെയ്യണം എന്ന് കരുതി പ്രാക്ടീസ് ചെയ്ത് ഇതുവരെ ചെയ്തിട്ടില്ല. Lucid dream or nested dreams experience cheythitulla aarenkilum undenkil feel free to connect with me on INSTAGRAM - @aesthetic__atheist
@akash5656
@akash5656 Жыл бұрын
@surabya pk nice
@saj6736
@saj6736 7 ай бұрын
Same bro avasanm parnja pettupoya avstha undakumbol enthelum code kandu pidichal madhihinu
@StarryBliss-pc5ub
@StarryBliss-pc5ub 4 ай бұрын
Nolen movie pole ano..? ( Just asking out of curiosity)
@akash5656
@akash5656 4 ай бұрын
@@StarryBliss-pc5ub kind of inception pole aanu experience cheyya pakks real aayit thonnum, kaatum smellum adakam ellam feel cheyyum
@StarryBliss-pc5ub
@StarryBliss-pc5ub 4 ай бұрын
@@akash5656 interesting.... thanks for the reply bro..
@kottayamboy499
@kottayamboy499 3 жыл бұрын
Anandhu sir big fan❤❤❤
@litl8850
@litl8850 3 жыл бұрын
kzfaq.info/get/bejne/hdVnaamTkr6sY5s.html😊😜
@venomgamer4395
@venomgamer4395 Жыл бұрын
രാവിലെ വീട്ടിൽ പാല് വാങ്ങിട്ട് വന്നു കിടന്ന് ഉറങ്ങിയപ്പോൾ എനിക്കിത് അനുഭവപ്പെട്ടു, ഇടക് ഉറക്കം എഴുന്നേറ്റങ്കിലും വീണ്ടും ഉറങ്ങി സ്വപ്നത്തിന്റെ ബാക്കി ഞാൻ കണ്ടു 🙆‍♂️
@dream7124
@dream7124 Жыл бұрын
ഞാൻ എന്നും സ്വപ്‌നം കാണും എന്റെ ആഗ്രഹം പോലെ ഞാൻ പല ദിവസവും സ്വപ്നങ്ങൾ കാണാറുണ്ട്. ഉറങ്ങാൻ പോകുന്നത് തന്നെ സ്വപ്നം കാണാനാണ്.
@fitharahman5138
@fitharahman5138 3 жыл бұрын
What a smile man....🔥🔥🔥🔥🔥
@darthzifdar7384
@darthzifdar7384 3 жыл бұрын
ലേ കോഴി: ഇതിപ്പോ ലാഭായല്ലോ 😀🤪
@adhilffedits4810
@adhilffedits4810 3 жыл бұрын
😂
@kukku6565
@kukku6565 3 жыл бұрын
🤣🤣🤣
@vnk8425
@vnk8425 3 жыл бұрын
Hmm hmmmm
@kurup6011
@kurup6011 2 жыл бұрын
🤣🤣🤣
@muhammedsinan2756
@muhammedsinan2756 2 жыл бұрын
He sherikkum 🎃
@fathim6789
@fathim6789 Жыл бұрын
i think iam also go through this lucid dream.😇.as i design various kinds of dress pattern of myself in my dreams as i wish..🥰...its reallly fabulous🤩
@The_Seeker3003
@The_Seeker3003 Жыл бұрын
I am a jobless person. So I daydream a lot. Because of these dreams I cannot differenciate lucid dreams now. Even if I had seen a lucid dream I can not remember it. Sometimes I would think most of the dreams I saw in morning or in the afternoon was real just after waking up.
@BEAST-gc3mk
@BEAST-gc3mk 3 жыл бұрын
Njan കുറെ നല്ല സ്യപ്‌നങ്ങളും നല്ല ആൾക്കാരെയും കാണും but 2 mnts കഴിയുമ്പോ എല്ലാം മറക്കും പിന്നെ എത്ര ആലോജിച്ചാലും ഓർമ വരില്ല
@sreehareeshparappa5312
@sreehareeshparappa5312 2 жыл бұрын
അത് സംഭവിക്കുമ്പോ ഓർമ്മ വരും 😍
@RYZO_7
@RYZO_7 2 жыл бұрын
💯bro
@rudhrarudhra3249
@rudhrarudhra3249 2 жыл бұрын
സത്യം....... അവസാനം വള്ളീം പുള്ളീം ഇല്ലാത്ത കുറെ ഭാഗങ്ങൾ മാത്രം ബാക്കി 🤣🤣🤣
@aliya_a191
@aliya_a191 3 жыл бұрын
അപ്പൊ വെറുതെ അല്ല ഞാൻ ഇന്നലെ fan off ആക്കിയിട്ട് fan off ആകാഞ്ഞത്.😂😂lucid dream ന്റെ ഓരോ കളികളെ 😂😂
@aamireeeee0X
@aamireeeee0X 3 жыл бұрын
Ijjathi🤣
@toptenpsc2160
@toptenpsc2160 3 жыл бұрын
kzfaq.info/get/bejne/mqyEl5eAktiYmWw.html
@freshbros1238
@freshbros1238 3 жыл бұрын
Guys ore 1k aakaan sahaayikkumo😊😊
@aamireeeee0X
@aamireeeee0X 3 жыл бұрын
@@freshbros1238 ok bro ennayum support cheyanam
@freshbros1238
@freshbros1238 3 жыл бұрын
@@aamireeeee0X of course 😊😊
@Shermila
@Shermila Жыл бұрын
ഞാൻ പിന്നെ എപ്പോഴും പറക്കലാണ്.. 🤣From the top floor of a building
@vignesh.g.prasadvickru6635
@vignesh.g.prasadvickru6635 2 жыл бұрын
Ente ponno ssthya macha sathyam ...😲 video kandappoll njn mide akkilla but ith kandappozhalle kanan pattiyath💯😳😳😳
@Techniacl837
@Techniacl837 3 жыл бұрын
എനിക്ക് എന്നൈ maths പഠിപ്പിക്കുന്ന ടീച്ചറിനെ വടി കൊണ്ട് ആടിക്കണം കുറച്ച് ദിവസം ആയിട്ടു വിചാരിക്കുവാ Dream ill എങ്കിലും ഇത് നടന്നാൽ മതിയായിരുന്നു 😅😅
@aparna907
@aparna907 3 жыл бұрын
🤣🤣🤣
@kesss8708
@kesss8708 3 жыл бұрын
😂😂
@devinandana5181
@devinandana5181 3 жыл бұрын
😄😁😁😁😁😁
@malabarmallumusicvlogs6002
@malabarmallumusicvlogs6002 3 жыл бұрын
🤣🤣🤣
@a.r.amarnath2441
@a.r.amarnath2441 2 жыл бұрын
😠😠
@lakygaming2054
@lakygaming2054 3 жыл бұрын
സ്വപ്നത്തിൽ എല്ലാം കണ്ടിട്ട് രാവിലെ എണീച്ചു മൂഞ്ചി തിരിഞ്ഞിരിക്കുന്ന ഞാൻ
@midhunm9099
@midhunm9099 3 жыл бұрын
😂😂😂
@sergiomarkeena8126
@sergiomarkeena8126 3 жыл бұрын
😂😂
@nihascholayil8584
@nihascholayil8584 3 жыл бұрын
😂😂😂😂😂😂😂😂😂😂😂
@miraclejoker1368
@miraclejoker1368 3 жыл бұрын
Bro logo eghaneya undakkiye Adipoli
@SpyGod_MR
@SpyGod_MR 2 жыл бұрын
Bro ith work aaayi🥳🥳🥳🥳🥳happieeee
@sswapnanair2409
@sswapnanair2409 Жыл бұрын
This one is just 🔥🔥
@hashimmaanu2032
@hashimmaanu2032 3 жыл бұрын
Ad മാത്രം അടിച്ചു വിട്ടവർ ഇവിടെ vaaa 😂😂
@user-jk4gr4zz2u
@user-jk4gr4zz2u 3 жыл бұрын
ഇവിടെ എന്താ ബിരിയാണി ഉണ്ടോ
@hashimmaanu2032
@hashimmaanu2032 3 жыл бұрын
@@user-jk4gr4zz2u aysheri🥺
@freshbros1238
@freshbros1238 3 жыл бұрын
Guys ore 1k sub aakaan sahaayikkumo😊😊
@musicstudio2591
@musicstudio2591 3 жыл бұрын
😂😂
@vo-ke1793
@vo-ke1793 3 жыл бұрын
@@user-jk4gr4zz2u 😂🤣
@jijimol.pjijimol.p3640
@jijimol.pjijimol.p3640 3 жыл бұрын
Chettande voice oru rakshem llaa ❤️❤️❤️ pwoli ❤️❤️
@user-ip6pt9vp3n
@user-ip6pt9vp3n 4 ай бұрын
ഞാൻ കണ്ടിട്ടുണ്ടോ എന്ന് എനിക്ക് സംശയം ഉണ്ട് ഒരു ദിവസം എന്റെ schoolഇന്റെ മുമ്പിൽ ഞാനും എന്റെ വണ്ടി പ്രാന്തൻ ചങ്കും നടനും വരുന്നു. അപ്പോൾ അവിടെ ഒരു Mustang GT കിടക്കുന്നു!! ഞാനും അവനും അതിന്റ അടുത്തേയ്ക് ഓടി ചെന്നു. ഞാൻ mustang തൊട്ട☝️. I can feel it 💓 അപ്പോൾ തന്നെ ഞാൻ എഴ്നേറ്റു 😭😭 schoolൽ പോവാൻ സമയം ആയി 😢
@mehndisoul2547
@mehndisoul2547 2 жыл бұрын
I'm a big fan of u dear bro♥️
@WolverinesPLAYS
@WolverinesPLAYS 3 жыл бұрын
Eallaa dreamsintem climax kaanan pattathaa poonna le njn🙈🙈
@user-en5yh6nn7e
@user-en5yh6nn7e 3 жыл бұрын
same
@freshbros1238
@freshbros1238 3 жыл бұрын
Guys ore 1k sub aakaan sahaayikkumo😊😊
@detectivedecker4293
@detectivedecker4293 3 жыл бұрын
Same😡🔥
@user-ru3cn9rk4q
@user-ru3cn9rk4q 3 жыл бұрын
Njnum😅
@diopix06
@diopix06 3 жыл бұрын
ഞാനും പണ്ട് കണ്ടിട്ടുണ്ട് പക്ഷേ ഇപ്പോഴാണ് ഇത് Lucid Dream aannenn മനസ്സിലായത് ...... അന്ന് bayankara അൽഭുതം ആയിരുന്നു......... നമ്മൾ സ്വപ്നം കാണുമ്പോൾ അത് വെറും സ്വപ്നമാണെന്ന് നമ്മുക്ക് തിരിച്ചറിയാൻ പറ്റും..🙂
@amy9964
@amy9964 2 жыл бұрын
നമ്മൾക് വേണ്ട സമയത്തു സ്വപ്നത്തിൽ നിന്നും ഉണരാം എന്നുള്ളതാണ് 😌. കണ്ണടച്ചു അപ്രതീക്ഷിതമായിട്ട് കണ്ണ് തുറന്ന് വേറെ ലോകത്തു പ്രതിക്ഷപെടുന്നപോലെ ആ process തോന്നും.. ഇങ്ങനെ ആയിരുന്നു എന്റെ സ്വപ്നങ്ങളും. അതൊക്കെ lucid dreams ആണെന്ന് pined ആണ് മനസിലായത് 😌
@akshara_284
@akshara_284 Жыл бұрын
ഇത് സത്യം ആണ്. കാരണം ഞാൻ ഈ video കണ്ട ശേഷം ഞാൻ ഇത് ചെയ്തു നോക്കാൻ മെനക്കെട്ടില്ല. കുറച്ച് ദിവസം കഴിഞ്ഞ് ഞാൻ സ്കൂളിൽ പോകാൻ വേണ്ടി 6:30ന് alarm set ചെയ്തു. അന്ന് ഞാൻ ഉറങ്ങിയപ്പോൾ ഏകദേശം 12:30 ആയിട്ടുണ്ടാകും. 6:30ന് alarm കേട്ടപ്പോൾ അത് off ചെയ്തു കിടന്നു. അങ്ങനെ കിടന്നപ്പോൾ ഇന്ന് സ്കൂളിൽ പോകണമല്ലോ എന്നും ക്ലാസ്സിൽ ഇരുന്ന് പഠിക്കുന്നതും ആലോചിച്ചു. പിന്നെ ഞാൻ ഉറങ്ങിപ്പോയി. അപ്പൊൾ ഞാൻ ക്ലാസ്സിൽ ഇരുന്നു പഠിക്കുന്നതായി സ്വപ്നം കണ്ട്. പിന്നെയാണ് ഇത് ഓർത്തത്. അപ്പൊൾ class അല്ലാതെ വേറെ എന്തെങ്കിലും ചിന്തിച്ചാൽ മതിയായിരുന്നു എന്ന് തോന്നി. 😁
@parvathyparvathy8352
@parvathyparvathy8352 3 жыл бұрын
വീഡിയോ interesting ആണ്👌👌👌.......Thank you anandhu...lucid dream നെ കുറിച്ച് പറഞ്ഞു തന്നതിന്....😊😊 എന്റെ ചില അനുഭവങ്ങൾ ഞാൻ പറയാം...... 1 സ്വപ്നം കണ്ടു കൊണ്ടിരിക്കുന്നതിനിടയിൽ ഉറക്കം എഴുന്നേറ്റെങ്കിലും... വീണ്ടും കിടന്നുറങ്ങി ബാക്കി കൂടി കണ്ടിട്ടുണ്ട് ഒരിക്കൽ...... പക്ഷേ...ഇപ്പോൾ ആ കഥ ഓർക്കുന്നില്ല. 2. ഒരേ സ്വപ്നം രണ്ടു തവണ രണ്ടു ദിവസങ്ങളിൽ ആയി കണ്ടിട്ടുണ്ട്... 3. ഒരിക്കൽ ഒരു ത്രില്ലർ സിനിമയ്ക്ക് സമാനമായിട്ടുള്ള ഒരു സ്വപ്നം കണ്ടു... പെട്ടെന്ന് ഉറക്കംവിട്ടു എഴുന്നേറ്റെങ്കിലും പീന്നീട് അത് ഓർത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്ന് ഓർത്ത് അപ്പോൾ തന്നെ ഫോണിലെ വോയ്സ് റെക്കോർഡർ on ചെയ്തു സംസാരിച്ചു റെക്കോർഡ് ചെയ്തു വച്ചു....ഇപ്പോഴും അത് എന്റെ കൈയിൽ ഉണ്ട്...😂😁😁 ഇനി ഇതും കൂടി ഒന്ന് പരീക്ഷിച്ചു നോക്കാം😌😌😌
@akcta2045
@akcta2045 3 жыл бұрын
*നമ്മളെ അനന്ദു ബ്രോ എപ്പോ എങ്കിലും വരുമെങ്കിലും അടുത്ത ഒരു മാസത്തേക് കാണാൻ ഉള്ള വീഡിയോ ആയിട്ട് ആയിരിക്കും* 😅
@freshbros1238
@freshbros1238 3 жыл бұрын
Guys ore 1k aakaan sahaayikkumo😊😊
@nn.qyy..6842
@nn.qyy..6842 3 жыл бұрын
👍
@diaryofwheel
@diaryofwheel Жыл бұрын
ചെറുപ്പം മുതൽ സ്വപ്നം കണ്ട്രോൾ ചെയ്യാൻ ശ്രമിക്കുമായിരുന്നു.. കോളേജിൽ പഠിക്കുന്ന സമയത്ത് Lucid dreams കുറിച് അറിഞ്ഞു.. മുൻപ് ശ്രമിച്ചു കുറച്ചു കുറച്ച് ആയി എക്സ്പീരിയൻസ് ഉണ്ടായിരുന്നത് കൊണ്ട് വേഗം തന്നെ സ്റ്റെപ് ബൈ സ്റ്റെപ് ചെയ്തപ്പോൾ എക്സ്പീരിയൻസ് കിട്ടി... സ്ലീപ്‌ പരലൈസിസ് അതിനൊപ്പം തന്നെ ഉണ്ടായി തുടങ്ങി.. പിന്നീട് ഇപ്പൊ 2 ഉം ശീലം ആയി.. പരലൈസിസ് ആയെന്ന് വന്നാലും ഉൽബോധത്തിൽ ബോഡി പരലൈസ് ആയത് ആണെന്ന് മനസ്സിലാവുന്നുണ്ട്.. എന്തായാലും നല്ലൊരു എക്സ്പീരിയൻസ് ആണ്
@food-lt8iy
@food-lt8iy 3 жыл бұрын
Lucid dream ഇലൂടെ പ്രേതത്തിനെ തോളിൽ കൈയ്യിട്ട് നടക്കാൻ വിചാരിച്ച് ഞാൻ 🔥😁
@Tencolourshopper.24
@Tencolourshopper.24 3 жыл бұрын
Adh kolllaam😂
@food-lt8iy
@food-lt8iy 3 жыл бұрын
😁
@sivam1880
@sivam1880 3 жыл бұрын
Ne killadi thanne
@cc12890
@cc12890 3 жыл бұрын
Ath pwolii avum😂😂
@thahseenfaisel3527
@thahseenfaisel3527 3 жыл бұрын
Njan anabellaye kollan pokunnu😎
@15mech31
@15mech31 3 жыл бұрын
രണ്ട് മൂന്ന് പ്രാവശ്യം lucid dream ചെയ്യാൻ പറ്റിയിട്ടുണ്ട്.പറക്കാൻ വരെ പറ്റിയിട്ടുണ്ട്. പക്ഷെ,അധികസമയം പോവുന്നില്ല.പെട്ടെന്ന് തീർന്നു പോകും.
@gamerpranay7
@gamerpranay7 2 жыл бұрын
Njan drakkulayum ayi fight cheythu 🤦🤦🤦🤦
@yasir8749
@yasir8749 2 жыл бұрын
Nhanum
@15mech31
@15mech31 2 жыл бұрын
@@gamerpranay7 ഞാൻ കവുങ്ങിൽ ചവിട്ടി പറന്നിട്ടുണ്ട്.. like krrish..
@sreejaunni8045
@sreejaunni8045 4 ай бұрын
നല്ല സ്വപ്നം kanubolayirikkam amma vann vilikkunnath 😅
@NiyasNiyas-kh3cw
@NiyasNiyas-kh3cw Жыл бұрын
Thanks anandhu ❤❤❤❤ Ente agraham nadnnu 💯💯💯💯💯💯💯💯
@user-lo6rn1sv6e
@user-lo6rn1sv6e 3 жыл бұрын
Rathriyil mudinja scene swapnam kanditt ravile marannu pokunnavar undoo😅
@malluriviewer4349
@malluriviewer4349 2 жыл бұрын
ഞാൻ lucid dream കണ്ടൂ ഞാൻ കണ്ടത് അനന്തു ചേട്ടനെ കണ്ട് സെൽഫി എടുക്കുന്നതാണ് 🥰 I love you anandu chettaa😘😘
@arathykr
@arathykr 2 жыл бұрын
Athin lucid drm venam ennilla.. chettayde vdos idak idak kndal thanne aal mindil varum.. njn drmil knditund.. iam a big fan of him💯
@ShahadRm
@ShahadRm Жыл бұрын
സ്കൂളിൽ പോയപ്പോ വൈകുന്നേരം ആയി.പിന്നെ എല്ലാരും പോയി.അവിടെ ചെറിയ ഇരുട്ട് അടിച്ചു തുടങ്ങി.പെട്ടെന്ന് കുറച്ച് തേങ്ങ വന്ന് കൊല്ലാൻ നോക്കി😌
@ajju..9253
@ajju..9253 2 жыл бұрын
സത്യം പറഞാൽ എനിക്ക് ഇതു പോല്ത്ത സ്വപനം കാണാറുണ്ട് sathyam. lucid dream aano Ennikrinchoodaaa ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണ് ഇങ്ങനെ എന്ന് Nhan frnds nod parnchu Aaarkum exprnce illa . dreamil- aadhyam nhan dream aanonn fix cheyyum Ennit ethengilum buildingil kayari thazhekk chaadum . Pinne kore moshatharam cheyumm . Inganeyan enik ee dream kaanunnath. ........ Mind cheythekk plz
@JEFFINJOHNKJ
@JEFFINJOHNKJ 3 жыл бұрын
*ബ്രൊ മെന്റെലിസം ആൾക്കാരിൽ ട്രൈ ചെയ്യുന്ന വിഡിയോസ് കൂടുതലായി കാണണമെന്ന് ആഗ്രഹിക്കുന്നു* 😅🤗🖤
@jijimol.pjijimol.p3640
@jijimol.pjijimol.p3640 3 жыл бұрын
Chettande vdos kanumbolthanne oru positive feel aan💫 keep going anandhu chetta❤️❤️
@anithanair7741
@anithanair7741 8 ай бұрын
Proud of you my son . I want to tell you onething , don't believe friends ,& girl friends , Sure they will spoil your skill , God bless u man
@rajeeb2879
@rajeeb2879 Жыл бұрын
എനിക്ക് ഒരു തവണ ഉണ്ടായിട്ടുണ്ട്, സീൻ ഒരു ഹോളീവുഡ് മൂവീ പോലിരുന്നു, ഹെലികോപ്റ്റർ, തടവുകാർ , ഗൺമാൻസ്... ഞാൻ തടവുകാരെ രക്ഷിക്കാൻ പോകുന്നതായാണ് കണ്ടത്. റിയൽ ലൈഫിനെ വെല്ലുന്ന ഒരു സംഭവം.
@savaad.___
@savaad.___ 3 жыл бұрын
ചില സ്വപ്നങ്ങൾ കണ്ട് 2 ദിവസം കിളിപോയി നടക്കുന്നത് എന്ത്കൊണ്ടാണ് bro വേറെ ആരേലും ഉണ്ടോ ഇതുപോലെ🙌😂
@HANANPGD
@HANANPGD 3 жыл бұрын
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കൊറേ വീഡിയോസ് ഈയടുത്ത് പലരുടേയും സ്റ്റാറ്റസിൽ കണ്ടു.😅👌❤️
@user-bl8iw4xx3o
@user-bl8iw4xx3o Ай бұрын
Njan arude channel ille videoyum full ayi kanan madikkum but sirintte thu kandukondirikanayi thonum because motivation ayallum sirintte oro words um athu heartil touch chayunathanu.... So thankyou sir for your beautiful and motivational words😅😊😊
@Cyan_Ocular
@Cyan_Ocular 6 ай бұрын
Njaan ente dreams bookil ezhuthaarundaayirunnu new year aayappol pazhayathu ellam eduthu oru story ezhuthi njaan ente friends ne kaanichu ente swapnam endukonda ennariyilla athu thrilling ahnu❤😂😂sharikkum
@user-pj9jj5kg1x
@user-pj9jj5kg1x 3 жыл бұрын
അപ്പൊ ഇത് lucid dream ആയിരുന്നോ ഞാനും കണ്ടിട്ടുണ്ട് സത്യം😀
@freshbros1238
@freshbros1238 3 жыл бұрын
Guys ore 1k aakaan sahaayikkumo😊😊
@user-pj9jj5kg1x
@user-pj9jj5kg1x 3 жыл бұрын
@@freshbros1238 👍
@freshbros1238
@freshbros1238 3 жыл бұрын
@@user-pj9jj5kg1x 😊😊
@adhiladhi5705
@adhiladhi5705 3 жыл бұрын
@@freshbros1238 സ്വപ്നത്തിൽ നടക്കും എത്രയും
@detectivedecker4293
@detectivedecker4293 3 жыл бұрын
Njanum kandittund pakshe ann onnum manassilayillla😄
@srithans3972
@srithans3972 3 жыл бұрын
Swapanathil nammal just veezhan pogunnathu kanumbo ntha nammal sherikkum njetti pogunnathu🙄🙄ithu ellarkkum ullathano
@Revenent_phantom
@Revenent_phantom 3 жыл бұрын
Astral projection vedio knd nokathil ithine patti parayunnund
@gadhagireeshan372
@gadhagireeshan372 3 жыл бұрын
Hey enikk edakkidakke indavrind😵
@niyassalim6845
@niyassalim6845 3 жыл бұрын
yep
@achutty1635
@achutty1635 3 жыл бұрын
Enik eplum verumm😳
@sivanandarajan1408
@sivanandarajan1408 3 жыл бұрын
Appo Enikk mathram allalle😂
@aibinbiju8302
@aibinbiju8302 7 ай бұрын
എനിക്ക് lucid dream experience ചെയ്യാൻ പറ്റിയിട്ടുണ്ട്. ഒരു ദിവസം സ്വപ്നം കണ്ട് ഞെട്ടി എണീറ്റപ്പോൾ അതിന്റെ വാക്കി എന്താണെന്ന് അറിയാൻ ആഗ്രഹം. അങ്ങനെ വീണ്ടും കിടന്നപ്പോൾ അതിന്റെ വാക്കി കാണാൻ പറ്റിയിട്ടുണ്ട്.
@user-mt7fk1ui6r
@user-mt7fk1ui6r 2 жыл бұрын
നല്ല അവതരണം ബ്രോ എനിക്ക് ഇതൊക്കെ അറിയാം
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 37 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 48 МЛН
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН
Mentalism & Magic in Bangalore | Mentalist Anandhu | Malayalam
6:20
Mentalist Anandhu
Рет қаралды 1,2 МЛН
HOW TO LUCID DREAM - IN MALAYALAM | DARKMODE ©BeyporeSultan Vlog 057
20:30
Public Reacts to MENTALIST | Street Performance | MENTALIST ANANDHU
8:44
Mentalist Anandhu
Рет қаралды 807 М.
Самый Лучший Дедушка ❤️
0:15
Глеб Рандалайнен
Рет қаралды 2,1 МЛН
Oi Oi Oi & E E Ei Meme Looking For a Girlfriend
0:26
Mischief time
Рет қаралды 40 МЛН
GET BURNED BY TOUTCHING A POT OF CARDBOARD!#asmr
0:18
HAYATAKU はやたく
Рет қаралды 4,8 МЛН