LAW OF ATTRACTION I ആഗ്രഹിച്ചതെന്തും നേടാൻ കഴിയുമോ? | Mentalist Anandhu

  Рет қаралды 553,664

Mentalist Anandhu

Mentalist Anandhu

3 жыл бұрын

Register on Binomo India binomoindia.in/Mentalist_Anandhu and get free INR 65,000
Use "BS362" promo code and get +100% on your first deposit.
Binomo's Official Instagram Account - / binomo
Risk Warning! Your capital might be at risk!
Advertisement managed by
marketing@bs2solutions.com
Instagram : mentalist_anand...
Facebook :
/ manthrikaanandhu
#mentalistanandhu #lawofattraction
Quiries Solved
Mentalist Anandhu
Law of Attraction
Law of Attraction Malayalam
Psychology of Law of Attraction
The Secret Book
#thesecret #lawofattraction #malayalam #psychology #scientific #fact #lawofattractionmalayalam #mentalistanandhu #keralamentalist #indiamentalist #success #tipstosuccess #failuresandsuccess #hardwork

Пікірлер: 1 400
@user-mr3jl5ev7f
@user-mr3jl5ev7f 3 жыл бұрын
**യ്യൂറ്റൂബ് എന്ന മഹാ ആപ്പ് ഈ ലോക് ഡൗണിൽ തന്നത് മുഖം നിറയെ ചിരിയും തല നിറയെ വിവരങ്ങളും ആണ്🤗**
@Cinecut623
@Cinecut623 3 жыл бұрын
*ഈ ദുനിയാവിൽ ഉള്ള എല്ലാരുടെയും പെരുത്തിഷ്ട്ടമുള്ള ഒരു ജിന്നാണ് നമ്മുടെ അനന്ദു മച്ചാൻ..💙❣*
@shithinkuttappy5205
@shithinkuttappy5205 Жыл бұрын
എന്താ ചെയ്യാ എങ്ങനെ ഒക്കെ പറഞ്ഞാൽ , നല്ല ഒരു ഇത് ആയിപ്പൊയി
@beenack5732
@beenack5732 Жыл бұрын
👍
@vismayavisu9405
@vismayavisu9405 2 жыл бұрын
Alchemist..!!! എന്റെ ലൈഫിൽ ഞാൻ വായിച്ചതിൽ ഏറ്റോം ഇഷ്ടപ്പെട്ടത്തും കൂടുതൽ motivated ആയിട്ടും ഉള്ള നോവൽ..
@sherinthomas4960
@sherinthomas4960 2 жыл бұрын
Athu vaychitu eniku onum manasilayilla pinne vayikan madi annnu 😂😂😂
@thealchemist6791
@thealchemist6791 2 жыл бұрын
Me too😍
@bindushiva6773
@bindushiva6773 2 жыл бұрын
Vismaya..... Absolutely correct....👍
@mathumithaa4595
@mathumithaa4595 2 жыл бұрын
ആ പുസ്തകം മലയാളത്തിൽ ഉണ്ടോ??
@mohammedjafarjafar5032
@mohammedjafarjafar5032 2 жыл бұрын
@@sherinthomas4960 🤯 enikkum madiyaayirunnu...oru dhivasam verthe kurach vaayich nokkiyatha....pinne time kandethi njan ath vaayich theerthu....njan aadyamaayi complete vaayicha book aanath
@thasleemthwayib5124
@thasleemthwayib5124 3 жыл бұрын
ഈ പറഞ്ഞ ഇല്ലാത്ത കാന്തിക വലയത്തെ അനുഭവം കൊണ്ട് വിശ്വസിക്കുന്നു 💫
@maheshkot5632
@maheshkot5632 2 ай бұрын
Bro sathyam aaano ?
@ksa7010
@ksa7010 3 жыл бұрын
ബ്രോയുടെ വീഡിയോ ഒരാളും സ്കിപ്പ് ചെയ്യാതെ കണ്ടു പോകും എന്നത് ഒരു സത്യം,,,
@dilshadtechvlogs6772
@dilshadtechvlogs6772 3 жыл бұрын
Yes bro💯
@mrs.dreamer...8245
@mrs.dreamer...8245 3 жыл бұрын
Yz... 🔥🔥🔥
@govindans9527
@govindans9527 3 жыл бұрын
Ad njn skip cheyum
@anandu.krishh
@anandu.krishh 3 жыл бұрын
Yes bro
@jkkid_rabbitgirl4695
@jkkid_rabbitgirl4695 3 жыл бұрын
Really
@safisk9220
@safisk9220 3 жыл бұрын
ചേട്ടൻ പോളിയാണ് ലൂക്കാണ് muthanu💓💓💓💓💓💋💋💋💋💋🥰🥰🥰😘
@manavu.s7487
@manavu.s7487 3 жыл бұрын
Appo njano
@asif6863
@asif6863 3 жыл бұрын
@@manavu.s7487 Thyr😂😂😂
@manavu.s7487
@manavu.s7487 3 жыл бұрын
@@asif6863 aysheri
@asif6863
@asif6863 3 жыл бұрын
@@manavu.s7487 😂😂
@DJCOLLECTIONS
@DJCOLLECTIONS 3 жыл бұрын
@@asif6863 thyr adichu vennayaakki😂😂😂
@sabarinathgl3146
@sabarinathgl3146 3 жыл бұрын
Work hard Think smart Result in Success 💯
@keralawriter
@keralawriter 3 жыл бұрын
When a person Earn Self Confidence That is Called Law of Attraction. അസ്വസ്ഥമായ മനസ്സ് ഒരിക്കലും law of attraction ലഭിക്കില്ല. സ്വപ്നം കണ്ട് അതിന് വേണ്ടി പ്രയത്നിച്ച് ആത്മവിശ്വാസത്തോടെ മുന്നേറുമ്പോൾ law of attraction രൂപപ്പെടുന്നു.
@lifechangingideasaffirmations
@lifechangingideasaffirmations 2 жыл бұрын
I AM SUCCESS - 21 days Practice for Success - LIFE CHANGING AFFIRMATIONS മലയാളം
@saavlogsMalayalam
@saavlogsMalayalam 3 жыл бұрын
🥰🥰🥰
@akhilm2409
@akhilm2409 3 жыл бұрын
🥰🥰
@alfueditzz8043
@alfueditzz8043 3 жыл бұрын
Star magic കണ്ടതിനു ശേഷം ഇവനെ തിരഞ്ഞു ഇറങ്ങിയത് ഞാൻ മാത്രമാണോ 😹
@eliyasjose5797
@eliyasjose5797 3 жыл бұрын
അല്ല 🤗
@kajahussain3308
@kajahussain3308 3 жыл бұрын
Alla njanumund
@shibafathima9639
@shibafathima9639 3 жыл бұрын
Njanum aghana vannath😌
@shreyasabu286
@shreyasabu286 3 жыл бұрын
Njanum inde 😆
@ashly9326
@ashly9326 3 жыл бұрын
Alla njanum indd
@nayantharapulickasserimana7319
@nayantharapulickasserimana7319 3 жыл бұрын
വളരെ മികച്ച അവതരണം. നല്ല സംസാരം.
@sreya752
@sreya752 3 жыл бұрын
Very good presentation... Hard work, self confidence together make success..
@donbrogamer7777
@donbrogamer7777 3 жыл бұрын
ഈ comment കാണുന്ന 5 പേര് വിചാരിച്ചാൽ 1.56k ആകും സഹായിക്കോ😭🙏ഒരുപാട് പ്രേതിക്ഷകൾ ഉള്ളത് കൊണ്ടാണ് പറയുന്നത്
@thakkuduvlogz3041
@thakkuduvlogz3041 3 жыл бұрын
Chettaa enik oru1 k adikanam sahayikumoo
@prettyyou3848
@prettyyou3848 3 жыл бұрын
1.65k ayaloooo
@bvdl025
@bvdl025 3 жыл бұрын
Ekane like kittunathukonde ntha benifit? 🤔
@adithyanadithyan2083
@adithyanadithyan2083 3 жыл бұрын
Eneechu podey
@aarooskitchen8980
@aarooskitchen8980 3 жыл бұрын
തിരിച്ചും like
@johnmathews2305
@johnmathews2305 3 жыл бұрын
5:47 മുതൽ അങ്ങോട്ട് 😯🔥Uff.ചുമ്മാ തീ🔥 എത്ര മനോരമായിട്ട് ജീവിതത്തിലെ ജയവും പരാജയും വ്യാഖ്യാനിച്ചിരിക്കുന്നു . Simple and Powerful Explanation👏👏👏
@vineethajithu5105
@vineethajithu5105 2 жыл бұрын
Thanks
@oneonly2008
@oneonly2008 10 күн бұрын
Thanks😍
@teerthasahasra5669
@teerthasahasra5669 2 жыл бұрын
പറയാതിരിക്കാൻ കഴിയില്ല.. your voice and Presentation .. wow su... su.. super...keep it up, May God bless you..
@jobylukose5297
@jobylukose5297 2 жыл бұрын
Thank you ananthu for your advice.. യാഥാർത്ഥ്യവുമായി വളരെ ബന്ധമുള്ള ഒരു ക്ലാസ് thank you very much....
@Duafal-30
@Duafal-30 3 жыл бұрын
Success n short cut Ella. sathyam 👍 heartwork+ smart work= success. Thank you ❤️ expecting more videos ☺️
@jincymb2177
@jincymb2177 3 жыл бұрын
Chettan voice thanne oru positive wibe anne💕
@remo1002
@remo1002 3 жыл бұрын
When I saw the thumbnail of the video, I thought you will also over -inflate and destroy the topic but you explained it scientifically, i think if we want to achieve anything, first we should be eligible for that, our burning Desire will make us work hard for that and our hard work will make us eligible...... As anandhu said, there is no shortcut to success......
@aparnaharidas8285
@aparnaharidas8285 3 жыл бұрын
Well said with truthful explanations👏👏👏
@JEFFINJOHNKJ
@JEFFINJOHNKJ 3 жыл бұрын
*കഷ്ടപെട്ടാൽ ആഗ്രഹിച്ചത് എന്തും നേടാം* ...😅🖤
@karankrishna200
@karankrishna200 2 жыл бұрын
But paisa illa
@ml6159
@ml6159 2 жыл бұрын
@@karankrishna200 paisa nedam
@karankrishna200
@karankrishna200 2 жыл бұрын
@@ml6159 ayyinn padikande
@ml6159
@ml6159 2 жыл бұрын
@@karankrishna200 mm padikanam
@ml6159
@ml6159 2 жыл бұрын
@@karankrishna200 padikatheyum nedam
@TechGiRl2000
@TechGiRl2000 3 жыл бұрын
Hard work and smark work=success No short cut 💯💯
@loveshuda7071
@loveshuda7071 Жыл бұрын
Not smark work smart work ok
@gemsworld2365
@gemsworld2365 3 жыл бұрын
Super! Good presentation 👏👏 well said the truth! Watched it without missing a single sentence.
@Mxsinnuboy
@Mxsinnuboy 3 жыл бұрын
Chettane vijay look ഉണ്ട് എനിക്ക് മാത്രമാണോ toniyad🤔🤔
@ksujatha8603
@ksujatha8603 3 жыл бұрын
Allaa
@santhoshkumar-hu8hy
@santhoshkumar-hu8hy 3 жыл бұрын
ശെരിയാ ബ്രോ കട്ട് ഉണ്ട് 👍
@naughtyvlogs3335
@naughtyvlogs3335 3 жыл бұрын
അല്ല അല്ല എനിക്കും തോന്നാറുണ്ട്. വിജയുടെ പോലെ
@dragonsanjay5553
@dragonsanjay5553 3 жыл бұрын
എനിക്കും തോന്നി, ഞാൻ അതു കമെന്റ് ചെയ്തിരുന്നു
@btsarmygirl7688
@btsarmygirl7688 2 жыл бұрын
Enikum thoni
@kripzz01
@kripzz01 3 жыл бұрын
Hardwork leads to successful moments ♥️
@lifechangingideasaffirmations
@lifechangingideasaffirmations 2 жыл бұрын
I AM SUCCESS - 21 days Practice for Success - LIFE CHANGING AFFIRMATIONS മലയാളം
@sreeparvana6901
@sreeparvana6901 Жыл бұрын
ഒരു കൂലി പണിക്കാരൻ രാവന്തിയോളം hardwork ചെയ്യുന്നുണ്ട്...പക്ഷെ അയാൾക് എന്ത് success ആണ് ജീവിതത്തിൽ ഉണ്ടാകുന്നത്.. ദിവസേന ഉള്ള കാര്യങ്ങൾ കഴിഞ്ഞു പോകും അത്രതന്നെ..
@sreeparvana6901
@sreeparvana6901 Жыл бұрын
ഒരു കൂലി പണിക്കാരൻ രാവന്തിയോളം hardwork ചെയ്യുന്നുണ്ട്...പക്ഷെ അയാൾക് എന്ത് success ആണ് ജീവിതത്തിൽ ഉണ്ടാകുന്നത്.. ദിവസേന ഉള്ള കാര്യങ്ങൾ കഴിഞ്ഞു പോകും അത്രതന്നെ..
@krishnapriyalakshya9701
@krishnapriyalakshya9701 Жыл бұрын
@@sreeparvana6901 hardwork endhann enn mansilakku...innevare ee lokhath vijaychittulvar ellam hardwork cheydhavar thanneyan
@mohammedafsalmokkath4271
@mohammedafsalmokkath4271 Жыл бұрын
@@krishnapriyalakshya9701 appoyum avarude chodyam പ്രെസക്തമല്ലേ ??
@sandhyapk9289
@sandhyapk9289 3 жыл бұрын
Thanks for the motivation for my way of success ♥️ Ithupoleyulla videos iniyum pradeekshikkunnu.
@gopikagopuz1457
@gopikagopuz1457 3 жыл бұрын
അനന്തു പറയുന്ന വാക്കുകളിലേക്ക് ശ്രെദ്ധിച്ചിരുന്നത് കൊണ്ട്. അനന്തുവിന്റെ ആരോഗ്യപരമായ പ്രശ്നങ്ങൾ ഒന്നുംതന്നെ തോന്നിയില്ല. വീഡിയോ സൂപ്പർ 👍 👏👏👏👏👏
@thameeza_an
@thameeza_an 3 жыл бұрын
*This video busted all the myths of Law of Attraction🖤👏* Kind of a filtering video of Law of Attraction😁🖤Awesome😍👏🔥
@user-in6ks2kc6d
@user-in6ks2kc6d 3 жыл бұрын
Anandhu Chettante Mentalasim Kooduthal Manoharamakkunnath Adhehathinte Shabhdham Aann.... ❤
@revathy3152
@revathy3152 3 жыл бұрын
Uff aganne കാത്തിരുന്നു വീഡിയോ വന്നു.... Chettan eshttam♥♥🔥🔥🔥🥰🥰
@neethurajeev8978
@neethurajeev8978 2 жыл бұрын
Well explained Anandhu... great work.
@baijutt3676
@baijutt3676 3 жыл бұрын
You are really a motivation... And now I thought of why I started and I decided that I will never quit before achieving my dream..... I hope I can attend mentalist Anandhu's live show someday.... Now I am trying to meet you in my lucid dreams and talk to you.... A fan of you from Thrissur....
@agileshfrancis8680
@agileshfrancis8680 3 жыл бұрын
എല്ലാ ആസ്വസ്തകളും, അസുഖങ്ങളും എത്രയും വേഗം മാറട്ടെ എന്ന് പ്രാർഥിക്കുന്നു, ഇതുപോലെ നല്ല നല്ല അറിവുകൾക്കായി വീണ്ടും waiting, all the best broi🌹🌹🌹🌹
@khaleelrahim9935
@khaleelrahim9935 2 жыл бұрын
സമാധാനവും സന്തോഷവും ആരോഗ്യവും കിട്ടിക്കൊണ്ടിരിക്കുന്നു എന്നു പ്രാത്ഥിക്കാം
@minhaj12334
@minhaj12334 3 жыл бұрын
നല്ല ഒരു മോട്ടിവേഷൻ ❤️
@sahajaks5986
@sahajaks5986 2 жыл бұрын
Hi ❤
@rajeswarins2958
@rajeswarins2958 3 жыл бұрын
Anandu താങ്കൾക്കു നല്ലൊരു ഭാവി ഞാൻ കാണുന്നു. എന്റെ എല്ലാവിധ ആശംസകളും നേരുന്നു.
@lianzajosh859
@lianzajosh859 3 жыл бұрын
This was a real motivation 😇 Honestly saying, now I feel more powerful 💪🏻 Thank you so much chetta😊 God bless🙌🏻
@jijimol.pjijimol.p3640
@jijimol.pjijimol.p3640 3 жыл бұрын
Onnum paraynilla broo ❤️❤️❤️ pwoli...❤️❤️❤️ Keep going....❤️❤️
@jomyadd9123
@jomyadd9123 3 жыл бұрын
തോൽവി 😭😭😭എന്നെയും. പഠിപ്പിച്ചു ജീവിത പാടകൾ.....
@amithaamithae2654
@amithaamithae2654 3 жыл бұрын
We trust yourself, work hard, be confident🥀the result must be terriffic🦋💕
@noorashaji3316
@noorashaji3316 3 жыл бұрын
You are great brother 👍👍👍👍chettane e lokam muzhuvan ariyunna oraal aayi maratta. God bless u.
@manikuttymani9255
@manikuttymani9255 3 жыл бұрын
ആഗ്രഹങ്ങൾ എപ്പോഴും അങ്ങനെയാണ് എത്ര തീവ്രമാണ് എങ്കിലും പ്രതീക്ഷ ഉണ്ടകിൽ നമ്മളെ തേടി എത്തും.പക്ഷെ വെറുതെ ഇരുന്നു പ്രതിഷിക്കരുത് അതിനു വേണ്ടി നമ്മൾ പ്രയിനിക്കുക തന്നെ വേണം. നമ്മുടെ ആഗ്രഹം നാളെയുടെ പ്രതീക്ഷ കൂടിയാണ്
@adhilusmanusman6779
@adhilusmanusman6779 Жыл бұрын
Broo lew of Attraction Head work cheyedde
@Nailartfromangel
@Nailartfromangel 3 жыл бұрын
Thank you for this video❤️
@upanyapk7708
@upanyapk7708 3 жыл бұрын
Highly motivational talk💫❤️
@gopikaj.r6918
@gopikaj.r6918 3 жыл бұрын
Please upload more of such videos 👍..loved the content 👏
@avt_media8992
@avt_media8992 3 жыл бұрын
Thank U for sharing your knowledge bro😊
@muhaimin_arts
@muhaimin_arts 3 жыл бұрын
Iniyum ithupolulla interesting videos prethikshikkunnu😘😘😘💥💥
@jayaprakashkk9499
@jayaprakashkk9499 2 жыл бұрын
ജീവിതത്തിലെ വലിയ ഗഹനമായ കാര്യങ്ങൾ ഇത്ര ലളിതമായി അവതരിപ്പിക്കാൻ കഴിയുന്ന മോനെ നീ ഒരത്ഭുതമാണ്. പ്രതീക്ഷയുടെ പൊൻ താരകം.
@parvathysanthosh5078
@parvathysanthosh5078 3 жыл бұрын
Superbb quite interesting as well as informative 🖤🔥
@hrishvedhsunil9984
@hrishvedhsunil9984 3 жыл бұрын
💯 nice video bro, keep going...👍👍 All the best for your dreams.😇😇
@geethajayaram2967
@geethajayaram2967 Жыл бұрын
Bro,ഇപ്പോഴാണ് ഈ channel കണ്ടത്,ഉഗ്രൻ, ഒരു life munnott happy aayi കൊണ്ടുപോകാൻ സെൽഫ് motivation തന്നെയാണ്.
@sonavinoy3306
@sonavinoy3306 3 жыл бұрын
Ask, Believe, Achieve Ithil believe cheyyan thudangumbo nammal hardwork cheyyanm thudangum. Thudangiyal Law of attraction ath Achieve cheyyan help cheyyum. Veruthe irunnal nadakkilla. Video kandappol Alchemist m Power of your subconscious mind m The Secret m ellam thalarumbo kaithangaai pidikkunna kondakam Njn misguided alla nn manassilayi. Thank you Bruh.
@SaiKrishna-nf1wh
@SaiKrishna-nf1wh 2 жыл бұрын
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും interest തോന്നിയ ചാനൽ ആണ് ഇത്.simple &cool presentation. വലിച് നീട്ടുന്നില്ല. പിന്നെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് +ve ,-ve thoughts നേ കുറിച്ച് പറഞ്ഞ വാക്കുകൾ. എൻ്റെ husband എല്ലാ കാര്യത്തിലും+ve മാത്രം പറയണം എന്ന നിർബന്ധ ബുദ്ധിയാണ് എത്ര പറഞ്ഞാലും -ve ആയി ഒന്നും പറയാൻ സമ്മതിക്കില്ല.but anandu പറഞ്ഞത് എൻ്റെ husband നേ പൊലെ ഉള്ളവരുടെ ചിന്തകൾക്ക് മാറ്റം വരുത്തും.Thank you for this video❤️
@an_artistworld
@an_artistworld 3 жыл бұрын
Woww.. the mst waited video.. athu kelkkan pattya sitatuionil anu njn eppo😒😒#motivation....❤❤❤
@sruthykrishna8286
@sruthykrishna8286 Жыл бұрын
I'm going through that tough situation but I'll definitely reach my goal at next chance.
@vimalunnikrishnan4147
@vimalunnikrishnan4147 3 жыл бұрын
Beautiful presentation!👌
@Millionairelady916
@Millionairelady916 2 жыл бұрын
Face that pain, you will definitely get it👍 Recently I bought The Book secret and Law of attraction.
@anoopsunil3046
@anoopsunil3046 3 жыл бұрын
Work Hard Work Hard Play Smart ✨
@oneshotff1952
@oneshotff1952 3 жыл бұрын
10 ആം ക്ലാസ്സ്‌ ഇൽ ഇതൊക്കെ പഠിച്ചത് ഇതിനായിരുന്നല്ലേ 😂🤗
@deepikab1064
@deepikab1064 3 жыл бұрын
Good information 😊Thank you 💕💕💕
@devipriyas4689
@devipriyas4689 3 жыл бұрын
Power of the subconscious mind🙌 😍
@bijuthomas7568
@bijuthomas7568 2 жыл бұрын
Hi
@wirelesselectricity9505
@wirelesselectricity9505 2 жыл бұрын
Pseudo Science .
@humanbeing8810
@humanbeing8810 2 жыл бұрын
ഇത് കഴിവിന്റെ ലോകം ആണ്... ഏറ്റവും കഴിവുള്ളത് അതി ജീവിക്കും.
@lifechangingideasaffirmations
@lifechangingideasaffirmations 2 жыл бұрын
I AM SUCCESS - 21 days Practice for Success - LIFE CHANGING AFFIRMATIONS മലയാളം
@athiraanu5688
@athiraanu5688 3 жыл бұрын
സൂപ്പർ 😊😊😊😊 കേൾകുമ്പ്പോൾ പോസറ്റീവ് എന്നാജറി കിട്ടുന്നുണ്ട് താങ്ക്സ്സ് bro
@sidharthkp9817
@sidharthkp9817 3 жыл бұрын
Baaki mentalist ne kaalum anandu chettane oru kooduthal ishtam😍😍🥰🥰
@anuss4777
@anuss4777 3 жыл бұрын
Very powerful motivation 💓💓💓
@drishyakv2649
@drishyakv2649 3 жыл бұрын
The real motivation♥️
@eternaloath3381
@eternaloath3381 3 жыл бұрын
He is like vijay and i felt he is soo innocent and calming ♡😊
@esther_mn18
@esther_mn18 2 жыл бұрын
എന്നോട് നേരിട്ട് പറഞ്ഞു നന്ദി 🔥ദൈവം അനുഗ്രഹിക്കട്ടെ 💯എല്ലാരേയും 🔥
@sreeeee819
@sreeeee819 3 жыл бұрын
Waiting aayirunnu..😘
@sajithsachu5775
@sajithsachu5775 Жыл бұрын
Thank you anandhu Chettaa...🙏🙏🙏
@faizms7485
@faizms7485 3 жыл бұрын
Enikk entho positive energy kittiyath pole. .. luv u bro enikkum padikkanam .. motivation .. mind relaxed class padich padich thala pranth aayi . Ith kettappo entho padikkaan oru interest. ... ningal oru motivation aanu bro. .... ellarkkum oru model aavattte..
@Leothelionesss
@Leothelionesss 2 жыл бұрын
As I am a Christian I can relate to this theory to Holy Bible.. wch says.. ask n it will be gvn to u.. and believe u hv already gott that.
@jeenarajan4766
@jeenarajan4766 2 жыл бұрын
അനിയൻകുട്ടാ... തന്നെ ഞാൻ കാണുന്നത് എന്റെ frnd ന്റെ status ലൂടെയാ.. അടിപൊളി voice 😍അതിലുപരി മനസിന്‌ സന്തോഷവും പോസിറ്റീവ് എനർജിയും കിട്ടുന്ന കുറേ വാക്കുകൾ. God bless u dear ❤❤❤❤
@salmathk1403
@salmathk1403 4 ай бұрын
വളരെ ശക്തമായ വാക്കുകൾ സത്യസന്തതയോടെ വളരെ നല്ല രീതിയിൽ മനസ്സിലാക്കി തന്നു. I liked.. thank you 👍🏻
@anamikaanu7956
@anamikaanu7956 3 жыл бұрын
Pwoli Ann chettan 💕 Ennikkum chettane pole aavanam
@pooja-ln7ub
@pooja-ln7ub 3 жыл бұрын
I think this vdo will definitely help me....thanku bro 🙏 ❤
@jainjohn96
@jainjohn96 2 жыл бұрын
U are one of my inspirations man.Thank u very much for this video.
@irisblossomsyshusgirl5687
@irisblossomsyshusgirl5687 2 жыл бұрын
Highly motivated ones🥳🥳🥳.... Ipoyanu kaanunnath...
@its_me_chachu3672
@its_me_chachu3672 3 жыл бұрын
"Law of attraction " Enna topic Spr ❤️✨... big fan of u bro♥️🥳..
@moviesuggestioncorner7565
@moviesuggestioncorner7565 3 жыл бұрын
My current situation is failure but I will strongly come back .🔥
@nimmibabu5611
@nimmibabu5611 Жыл бұрын
Thanks anandhu ........❤️ Thank you for this valuable motivation....
@ThachiThash
@ThachiThash 2 жыл бұрын
nhan law of attraction te orupaad videos kanditund. But this video is entirely different...A much needed one💯👌
@aswinmohan2355
@aswinmohan2355 Жыл бұрын
Thank you sharing scientific analysis of loa
@anjalantony1514
@anjalantony1514 2 жыл бұрын
Simple and powerful words 💥
@kailaskrishna4649
@kailaskrishna4649 Жыл бұрын
You said the exact thing. Recently this a main business for motivational speakers, most of them charging enough money. There is no substitution for hardwork and dedication.
@sujithas2934
@sujithas2934 2 жыл бұрын
Video nannayittund 😍 I'm a big fan of you 😍😘 Pakshe Njn low of attraction cheyyth nokki success aaya oralanu... Nte confidence Leval koottanum... Enikk ath pattillla Allenkil Eni enna kond vayya ennath Matti Enikk pattathath aayittu onnum illaa enn chinthikkanum life IL Oru paridhi vare positive aayi irikkanum low of attraction enna help cheyythittund "Look at the sky we are not alone the whole universe is friendly to us and conspires only to give the best to those who dream and work " Aara paranjenn parayandallo ellarkkum ariyamayirikkum So I think dream + work (hard/smart )=success 🔥
@krishnapriyavn2219
@krishnapriyavn2219 3 жыл бұрын
Great talk✨️
@kalliyani1815
@kalliyani1815 3 жыл бұрын
Anandhu chettan ende teacher aayirunnengil njan full mark medichene 😍😁
@kalliyani1815
@kalliyani1815 3 жыл бұрын
@Radhe creations 💕😊😊
@ranjurdravid5448
@ranjurdravid5448 2 жыл бұрын
😁😁😁
@nazalmuhammed6579
@nazalmuhammed6579 2 жыл бұрын
Thank you for the information 😊
@lavender3133
@lavender3133 3 жыл бұрын
Pakka clear aayttulla samsaaram❤️🔥👌👌#samsaarathil thalapathy touch😁lookil raghava laurence!! Pakka motivation# really reallyy like u n ur presentation
@aishamuhammed1035
@aishamuhammed1035 2 жыл бұрын
Ur way of speaking is simply mind-blowingg.....like it🙌
@arunrajv3589
@arunrajv3589 Жыл бұрын
നമ്മുടെ വേദ ഗ്രന്ഥങ്ങളിൽ ഇത് പണ്ടു പണ്ടേ പറഞ്ഞിരിക്കുന്നു. "യത് ഭാവയതി തത് ഭവതി"🙏
@vimanharidas8025
@vimanharidas8025 3 жыл бұрын
Igane oru video thappaan ninapol aan youtubil 2 mathe video mentalist ananthuvinte video kaanan idayaayath . Athum njn idheshicha videoyum. Full kandapol thanne full positive aayi eniyum work cheyanam ennulla chinthagal koodi . Really great dude❤️❤️
@myvoice3673
@myvoice3673 3 жыл бұрын
Day by day I'm becoming ur biggest fan..🤗...😍 Ippo mentalism enik padikkanamennund...really love it,😎🥰
@sreeragmnair482
@sreeragmnair482 2 жыл бұрын
Aagrahichaa karyam nediyiedukkaan oru vazhi yee oll Hard work 🔥
@revathysuresh4046
@revathysuresh4046 3 жыл бұрын
Thanks for the motivation broo😊
@Physiosafuva
@Physiosafuva 3 жыл бұрын
Well said ...👏👏👏👏
@sinan5464
@sinan5464 3 жыл бұрын
Well, said⭐️✨️🙌
@sushamabalu7976
@sushamabalu7976 2 жыл бұрын
Good boy brilliant, good video. Good Achievement Thank you very much, blessings to you😍🙏❤❤
@catwithinternetaccess7984
@catwithinternetaccess7984 3 жыл бұрын
Njanum broyum ore schoolilaanu padichathu , enne broykku pakshe ariyilla 😭😭 , chinmaya vidyalaya vazhuthacaud , orkkunnundo 😢 school leader aakkan vendi njan vote cheythirunnu 😢 , magic kanikkatundarnnille ... enne ariyilla , pakshe kuzhappamilla ❤
@karizmababu793
@karizmababu793 3 жыл бұрын
Eagerly waiting for your nxt video ...!!!
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 66 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 37 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 92 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
The Powerful You | Self Guide | Pearle Maaney
28:14
Pearle Maaney
Рет қаралды 1,4 МЛН
Tiktok Viral Mind Experiments | Mentalist Anandhu
8:21
Mentalist Anandhu
Рет қаралды 620 М.
Q&A Session | Answering to your Questions | Mentalist Anandhu
22:10
Mentalist Anandhu
Рет қаралды 459 М.
The Power Of Positive Affirmations | Pearle Maaney
34:04
Pearle Maaney
Рет қаралды 1,8 МЛН
Law of Attraction - Instant Proof That It Works!!
6:51
Unnikrishnan Balakrishnan
Рет қаралды 213 М.
Слепой парень помог раскрыть тайну 😱
0:45
Фильмы I Сериалы
Рет қаралды 2,3 МЛН
Попалась за конфету 🍭🙃
0:20
НЕБО - СПОРТ И РАЗВЛЕЧЕНИЯ
Рет қаралды 2,4 МЛН
Эксперимент вышел из под контроля😱😢
0:57
Следы времени
Рет қаралды 4,6 МЛН
ПОМЫЛ МАШИНУ #shorts
0:26
Паша Осадчий
Рет қаралды 2,3 МЛН