No video

കറിവേപ്പില ചിക്കന്‍ | Kids Corner | MG Sreekumar Official

  Рет қаралды 113,729

MG

MG

Күн бұрын

കറിവേപ്പില ചിക്കന്‍ | Kids Corner | MG Sreekumar
Subscribe Lekha Sreekumar's Channel : bit.ly/lekhasr...
Subscribe MG's Channel : bit.ly/mgsreek...
Watch MG's Mutton Curry: • MG's Mutton Curry | ഒര...
Watch MG's Quick Chick : • MG's Quick Chick | ഒരു...
Watch Thalacurry Special by Lekha Sreekumar : • ഒരു കിടിലം തലക്കറി | T...
Watch Mambazha Pulissery By Lekha Sreekumar : • മധുരമൂറും മാമ്പഴ പുളിശ...

Пікірлер: 989
@satheesanedappalli2455
@satheesanedappalli2455 4 жыл бұрын
എന്തൊരു നല്ല charecter. ജീവിതത്തിൽ ഇനിയും ഉയരട്ടെ...........
@sreejas3579
@sreejas3579 4 жыл бұрын
ശ്രീയേട്ടന്റെ shirt Super. അതുപോലെ തന്നെ കറിവേപ്പില ചിക്കനും. കൊതിയാവുന്നു... ഇത് നാളെത്തന്നെയുണ്ടാക്കും ആഹാ .... മനോഹരം👌👌
@archanaj9614
@archanaj9614 4 жыл бұрын
A very humble & down to earth person. That makes you more special.
@Reviewworld9
@Reviewworld9 4 жыл бұрын
പാട്ടു പോലെ കുക്കിംഗും സൂപ്പർ 👌👌
@drpreethaanish7556
@drpreethaanish7556 4 жыл бұрын
ആരും പരീക്ഷിക്കാത്ത variety ആണ് എല്ലാ receipie യും.only little ingredients &easy to make .ഇതു പോലെയുളള items ഇനിയുമിടൂ
@lekshmitnair692
@lekshmitnair692 4 жыл бұрын
Anytime this song brings tears to my eyes because of no reason.. Also ur Divine voice and visuals of Lalettans Face..oruvakku kelkkan kathu nilkathe ...
@malsabah9655
@malsabah9655 4 жыл бұрын
Awesome
@ajithakishorekishore7323
@ajithakishorekishore7323 4 жыл бұрын
M G sir supper
@renjith0devansh728
@renjith0devansh728 4 жыл бұрын
ചേട്ടനോട് ഉള്ള സ്നേഹക്കൂടുതൽ കൊണ്ടാണെന്നു തോന്നുന്നു,ചിക്കനേക്കാൾ കൂടുതൽ ചേട്ടന്റെ മുഖത്തേക്കാണ് ചേച്ചിയുടെ ക്യാമറ ഫോക്കസ് ചെയ്തേക്കുന്നത്... നില നിൽക്കട്ടെ ഈ സ്നേഹം എന്നുമെന്നും.... പാട്ടും പാചകവും സൂപ്പർ....
@sajithbhanu4080
@sajithbhanu4080 4 жыл бұрын
Love u chettaaaa
@vrindapradeep9741
@vrindapradeep9741 4 жыл бұрын
Adi oru golden pookutti!!!!
@RINCY02N
@RINCY02N 4 жыл бұрын
My favourite song sir ... Ormakal...ormakal....
@suresanpuliyasseri2989
@suresanpuliyasseri2989 4 жыл бұрын
ശ്രീയേട്ടന്റെ പാചകവും പാട്ടും മനസു നിറഞ്ഞു. MayGod blessyou
@musthafamuthu3117
@musthafamuthu3117 4 жыл бұрын
പാചകവും സംഗീതവും സൂപ്പർ
@arun.g7047
@arun.g7047 4 жыл бұрын
എംജി സാർ അങ്ങേക്ക് നല്ലൊരു മനോഹരമായ ഗാർഡൻ ഉണ്ടല്ലോ വീട്ടിൽ... ഇടക്ക് കുക്കിംഗ് വിഡിയോ അവിടെ വെച്ച് കൂടി ഷൂട്ട്‌ ചെയ്യതാൽ മനോഹരമായിരിക്കും...
@reshustalksbyreshma1999
@reshustalksbyreshma1999 4 жыл бұрын
ee mazhakkalatho
@arun.g7047
@arun.g7047 4 жыл бұрын
@@reshustalksbyreshma1999 അല്ല മഴകാലം ഒക്കെ കഴിഞ്ഞിട്ട്....
@reshustalksbyreshma1999
@reshustalksbyreshma1999 4 жыл бұрын
@@arun.g7047 aa enkil ok..seriyanu
@area-xmusicvlog4121
@area-xmusicvlog4121 4 жыл бұрын
എതേറിയത്തിന്റെ വില ദിനം പ്രതി കൂടിക്കൊണ്ടു വരുകയാണ്... ആരെയും റെഫർ ചെയ്യാതെ തന്നെ എതേറിയം ശേഖരിക്കാൻ കഴിയുന്ന ഒരു അവസരം ആണ് Game Changer തരുന്നത്.... 0.1 Eth മുടക്കി 255 എതേറിയം വരെ നേടാൻ കഴിയുന്ന ഒരു Smart Contract ആണ് Game Changer... Block Chain ടെക്നോളജി ഉപയോഗിക്കുന്നത് കൊണ്ട് തന്നെ കമ്പനി പൂട്ടി പോകുമോ, പണം അടിച്ചുകൊണ്ടുപോകുമോ എന്ന ഭയം ഒന്നും വേണ്ട... Plan details, Payment proof, മറ്റു സംശങ്ങൾ എല്ലാത്തിനും ഗ്രൂപ്പിൽ എല്ലാവരും സഹായിക്കാൻ തയ്യാറാണ്... chat.whatsapp.com/KQpxV1NvxXy3if3or8snWz
@saritham7761
@saritham7761 4 жыл бұрын
MG sir അടിപൊളി cooking god bless you and your family
@priyamvadhasangeeth4510
@priyamvadhasangeeth4510 4 жыл бұрын
Sir, you have a good mind and I like your simplicity
@jojokjohn9780
@jojokjohn9780 3 жыл бұрын
Sir ഞാൻ ഒരു crpf ജവാൻ ആണ്. എന്റെ പേര് ജോജോ k ജോൺ. സ്ഥലം തലയോലപ്പറമ്പ്. താങ്കളുടെയും ദാസ് സാറിന്റെയും പാട്ടുകളുടെ വലിയൊരു ഫാൻ.. ഈ പ്രോഗ്രാം ഞാൻ വളരെ ഏറെ ആസ്വദിച്ചു കാണുന്ന ഒരാൾ ആണ്. താങ്കളുടെ quick chick ഞാൻ വളരെയേറെ ആസ്വദിച്ചു പാചകം ചെയ്യുകയും എന്റെ സഹപ്രവർത്തകർക്ക് കൊടുക്കുകയും അതുപോലെ ഹിന്ദിക്കാർക്ക് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്ത്. ഇനിയും ഇതുപോലെ sir ചെയ്യുന്ന എന്തെങ്കിലും dish കുക്ക് ചെയ്യണം എന്ന് അവർ വളരെ അഭിമാനപൂർവ്വം എന്നോട് പറയുകയുണ്ടായി.. ഒരുപാട് നന്ദി sir. പാചക കലയിൽ ഒരുപാട് കൈപ്പുണ്യം ഉണ്ടെന്ന് സാറിന്റെ റെസിപ്പി സ്വന്തമായി ഞാൻ ചെയ്തപ്പോൾ എനിക്ക് വിശ്വാസം ആയി..പാചകത്തിൽ ഇനിയുമിനിയും ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ തങ്ങൾക്ക് സാധിക്കട്ടെ എന്ന് ഞാൻ അൽമാർത്ഥമായി പ്രാർത്ഥിക്കുന്നു..താങ്കൾക്ക് സംഗീതത്തിൽ ഇനി ഒരു ഉയരത്തിൽ എത്താൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.. കാരണം മഴയെ തോൽപിച്ചു പരുന്ത് മഴമേഘങ്ങൾക്കും ഉയരെ പറക്കുന്നത് പോലെയാണ് സാറിന്റെ സംഗീതത്തിന്റെ വീക്ഷണം. അതിൽ യാതൊരു സംശയവുമില്ല.. എനിക്കൊരു അപേക്ഷയുണ്ട് സർ.. ദാസേട്ടന്റെ ഏതെങ്കിലും 2 പാട്ട് M.G ശ്രീകുമാറിന്റെ ശബ്ദത്തിൽ കേൾക്കാൻ എനിക്ക് അതിയായ താല്പര്യം ഉണ്ട്... പ്ലീസ് ഒരു പ്രാവശ്യം അതൊന്നു സാധിച്ചു തരുമോ.. ശ്രീകുമാർ sir ഈ മെസ്സേജ് കണ്ടില്ലെങ്കിൽ എങ്ങിനെയെങ്കിലും എത്തുമെന്ന് ആൽമർത്ഥമായി ഞാൻ പ്രതീക്ഷിക്കുന്നു... my whtsp no 9345983120.ശ്രീകുമാർ sir മെസ്സേജ് കാണുമെന്നു ഞാൻ വിശ്വസിക്കുന്നു... thank you so much... god bless you...
@SuperAnju85
@SuperAnju85 4 жыл бұрын
Very nice Sir .... Thank you for entertaining us all these years.. saagarame one of my fav
@jayanrajammachandran8659
@jayanrajammachandran8659 4 жыл бұрын
ലാലേട്ടന്റെ compliment kitty alle... 👌😍
@-90s56
@-90s56 4 жыл бұрын
ശ്രീയേട്ടന്റെ അടിപൊളി മട്ടൺ കറിക്ക് ശേഷം പുതിയ വിഭവം കറി വേപ്പില ചിക്കൻ. ചേട്ടന്റെ വെറൈറ്റി പാട്ടുകൾ പോലെ വെറൈറ്റി കുക്കിങ്ങും ഗംഭീരം 😊❣️
@sreeharisreekesh1643
@sreeharisreekesh1643 4 жыл бұрын
🤭
@subhaanand4434
@subhaanand4434 4 жыл бұрын
Evideyum
@ajeeshthampan5054
@ajeeshthampan5054 4 жыл бұрын
,kumbidi...
@priyajane172
@priyajane172 4 жыл бұрын
ആക്കിയതാണോ 🤔🤔.... ഏയ്യ്... ആവില്ല.. എനിക്കു തോന്നിയതാവും 😁
@devapriyar.a6-f827
@devapriyar.a6-f827 4 жыл бұрын
Supper sreeyetaaa
@haseenaali9622
@haseenaali9622 4 жыл бұрын
Adipoly jhan undakki jhan cherunarangayum uppum puratty kurachusayam vachu appol nalla softayi kitty
@sreyasartsandtech1410
@sreyasartsandtech1410 4 жыл бұрын
Adipoli super kidu fantastic marvelous exelent pachakavum pattum aaha
@VinodKumar-xq7eo
@VinodKumar-xq7eo 4 жыл бұрын
MG ചേട്ടാ ചേട്ടൻ സൂപ്പർ അന്നോട്ടോ ഇഷ്ടമായി
@naliniambady6653
@naliniambady6653 4 жыл бұрын
Adipoli presentation.. both cooking and singing.. 👌👌
@1126
@1126 4 жыл бұрын
Superb dear singer....god bless...u r right ....we cannot repeat the moments......thats created by god
@retnamohan4851
@retnamohan4851 4 жыл бұрын
Very good MG sir, simple item Arku venamenkilum try cheyam
@ideasimaginations899
@ideasimaginations899 4 жыл бұрын
MGs amazing cooking inventions ...
@jayanrajammachandran8659
@jayanrajammachandran8659 4 жыл бұрын
Watching now... Great
@dhanyarani4422
@dhanyarani4422 4 жыл бұрын
Songs are breathtakingly superb ..and cooking tooo .
@sophiasimon3305
@sophiasimon3305 4 жыл бұрын
Ithanu enikkettavum ishtam valare vegam simple aayi ithuvareyulla ella receipsum cheyyan pattum athupole randuperum simple avatharanam
@swapnamenon6893
@swapnamenon6893 4 жыл бұрын
Sir, what to say. Amazing performance. No one can sing your songs like this. May God bless you and family.
@kailasnathsreeragam8615
@kailasnathsreeragam8615 4 жыл бұрын
സൂപ്പർ ശ്രീയേട്ടാ.... 👌
@mgsreekumarmgs2439
@mgsreekumarmgs2439 4 жыл бұрын
Thanks 🙏
@annietitus4650
@annietitus4650 4 жыл бұрын
Great idea! Mixing music and cooking!
@gjk9867
@gjk9867 4 жыл бұрын
Thanks for the amazing recipe. We loved the dish very much.
@sajeerfazil
@sajeerfazil 4 жыл бұрын
Your video puts a smile on our face! Keep going. It's such a nice combo. Cooking + Music :)
@gouthamvenkitachalam3103
@gouthamvenkitachalam3103 4 жыл бұрын
Kai verakkunnundalo❤️😂
@beenavijayan1460
@beenavijayan1460 4 жыл бұрын
Very good
@maneeshmaneeshk5894
@maneeshmaneeshk5894 4 жыл бұрын
നിഷ്കളങ്കമായ സംസാരം........ സൂപ്പർ
@arunasathish6217
@arunasathish6217 4 жыл бұрын
Nannaayittund. Waiting for more Uncle 😊👌💙
@anjuanna114
@anjuanna114 4 жыл бұрын
Orupaduu eshtaaa MG sirne ❤️ luv uu soo much sir ❤️❤️ continue ur cooking class ☺️☺️☺️... Really enjoyed ur video.. ❤️❤️❤️❤️❤️
@kingofengland5715
@kingofengland5715 4 жыл бұрын
MG Annate song kelkumbo thanne oru sugam anu👍🏻👍🏻👍🏻💐💐💐❤❤❤
@user-vt5wt1zp2v
@user-vt5wt1zp2v 9 ай бұрын
❤സൂപ്പര്‍ ..mg.sar...ഗാനങ്ങളും .പാചകവും...
@user-sd1kd6xc5g
@user-sd1kd6xc5g 2 ай бұрын
Superb thank you so much mg sir ❤❤❤
@santhoshg3204
@santhoshg3204 4 жыл бұрын
ഉറപ്പായും ഉണ്ടാക്കി നോക്കാം. അണ്ണാ.... അവതരണം സൂപ്പർ
@lailack1598
@lailack1598 4 жыл бұрын
കറിവേപ്പില എണ്ണയിൽ ഇട്ടപ്പോൾ പേടിച്ചു മാറിയത് കാണാൻ രസമായിരുന്നു 🤩
@privatemail2239
@privatemail2239 3 жыл бұрын
03:07
@shanthivinod4376
@shanthivinod4376 4 жыл бұрын
Nalla simple presentation.
@ashwinaneesh6844
@ashwinaneesh6844 4 жыл бұрын
MG ചേട്ടാ ചിക്കൻ സൂപ്പർ. അതിനേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ചേട്ടൻ പാടിയ ആ രണ്ട്‌ പാട്ടുകൾ ആണ്‌. വല്ലാത്തൊരു ഫീൽ തന്നെ. അതിമനോഹരം
@mbmakm
@mbmakm 4 жыл бұрын
അണ്ണാ items എല്ലാം പൊളിക്കുന്നുണ്ട്. പാട്ടും. ഞാനും ഹരിപ്പാട്കാരൻ ആണേ...
@shibinkm3567
@shibinkm3567 4 жыл бұрын
Simple reciepe.... നന്നായിട്ടുണ്ട് MG sir😍
@rajeshkumar-sz4hy
@rajeshkumar-sz4hy 4 жыл бұрын
Mgcheta super
@shobaravi8389
@shobaravi8389 4 жыл бұрын
Nannaettud. Ingredients valaray kurchayath kodu employeesnim thudakkakarkkum Valarey nannaettud cooke cheyam
@smithapradeep9159
@smithapradeep9159 4 жыл бұрын
Kandal ariyam vere level anennu. Pattu polethanne iniyum pattinum cooking num vendi kathirikunnu sir... love you, proud of you thank you...
@athulyakv4520
@athulyakv4520 4 жыл бұрын
അനിയത്തിപ്രാവിലെ "ഒരു രാജമല്ലി" പാടി തരുമോ സർ..4 വരി മതി പ്ലീസ്.....
@mithunamd
@mithunamd 4 жыл бұрын
ഇതു live അല്ലാ😀😀
@abhijithp4656
@abhijithp4656 4 жыл бұрын
സർ ഒരുസകലകലാ വല്ലഭൻ തന്നെയാണല്ലോ.nice recipe
@sivasankarsubramoniapillai8514
@sivasankarsubramoniapillai8514 4 жыл бұрын
അടിപൊളി. ഗാനം അതിമനോഹരം
@francisjacob6276
@francisjacob6276 4 жыл бұрын
ഗുഡ് വീഡിയോ.
@user-os1no2ge2g
@user-os1no2ge2g 4 жыл бұрын
സൂപ്പർ,ഇനിയും പ്രതീക്ഷിക്കുന്നു,❤️🤣
@ce9109
@ce9109 3 жыл бұрын
Sreejithmadavana: athinu enthina chirikune
@vasanthapv1475
@vasanthapv1475 4 жыл бұрын
'ഇരുമ്പ് ചീനച്ചട്ടി ഉപയോഗിക്കൂ, അപ്പോ പെട്ടന്ന് കരിയുമെന്നള്ളപേടിയൊന്നും വേണ്ടി ഈ ചട്ടിയൊക്കെ പെട്ടന്ന് അടിപിടിക്കാൻ സാധ്യതയുണ്ട്.
@sreelakshmivlog1643
@sreelakshmivlog1643 4 жыл бұрын
Superb...undaakki nokki. Verey testi..
@anitharatheesh2717
@anitharatheesh2717 4 жыл бұрын
Superb your presentation sir.... And also your singing 🥰
@ambilysreedharan3694
@ambilysreedharan3694 4 жыл бұрын
Super sir.Very simple and different.
@pushyashabeeth5232
@pushyashabeeth5232 4 жыл бұрын
MG സാർ ക്ഷമിക്കണം കരിവേപ്പില അല്ല കറിവേപ്പിലയാണ്
@kignikiran8030
@kignikiran8030 4 жыл бұрын
chila sthalangalil kare veppila enna parayunne
@ManojKumar-vd1wx
@ManojKumar-vd1wx 4 жыл бұрын
He is not sure of anything...he says "arivu kuttanamengil arivu kurkkyam"
@ambikavasudevan416
@ambikavasudevan416 4 жыл бұрын
തിരുവനന്തപുരം രണ്ടു൦ പറയു൦
@kdworld
@kdworld 4 жыл бұрын
Vegetarian anu.. Ennnalum kidakatte oru Like.😀😀👏👏👏
@vjmhostelvibes8448
@vjmhostelvibes8448 4 жыл бұрын
Randupereyum orupad ishttaa..
@pushpajak9213
@pushpajak9213 4 жыл бұрын
Thank you mg sir adipoli karivappila chicken curry. Try chayum
@fathimakkd7895
@fathimakkd7895 4 жыл бұрын
ശ്രീ ഏട്ടാ ചേട്ടൻ എങ്കിലും ഒന്ന് പറ പ്ലീസ് ചേച്ചി തല കറി കുക്ക് ചെയ്‌തപ്പോൾ കേട്ട പാട്ട് ഏത് ആൽബം ആണ് പ്ലീസ് ഞാൻ കുറെ സേർച്ച്‌ ചെയ്തു കിട്ടിയില്ല പ്ലീസ് പ്ലീസ് പ്ലീസ് my റികോസ്റ്റ് പ്ലീസ്
@user-hk8tl6le8r
@user-hk8tl6le8r 4 жыл бұрын
ഓർമയിൽ ഇന്നലെ എന്ന ആൽബത്തിലെ പാട്ട് ആണോ..
@ranjithk3547
@ranjithk3547 4 жыл бұрын
Mg sir ഉപ്പു ഇടുബോ കൈ വിറക്കുന്നത് അരക്കിലും ശ്രദ്ധിച്ചോ
@sree_991
@sree_991 4 жыл бұрын
Motham virakkal arnu while cooking
@sindhusunil592
@sindhusunil592 4 жыл бұрын
😀😀
@athirababy4372
@athirababy4372 4 жыл бұрын
Super recepie...thank u sir
@jasheertp3777
@jasheertp3777 4 жыл бұрын
njan vijarichu e pat theerumbol avide kathipoyo enn beutiful Chikan resipi
@achayantetaste6351
@achayantetaste6351 4 жыл бұрын
അടുത്ത കുക്കിംഗ്‌ കൂടെ ലാലാലേട്ടനെയും കുട്ടണേ 🥰 😜
@LivewithDevotion
@LivewithDevotion 4 жыл бұрын
Yes
@achayantetaste6351
@achayantetaste6351 4 жыл бұрын
@@LivewithDevotion 😜🥰
@area-xmusicvlog4121
@area-xmusicvlog4121 4 жыл бұрын
എതേറിയത്തിന്റെ വില ദിനം പ്രതി കൂടിക്കൊണ്ടു വരുകയാണ്... ആരെയും റെഫർ ചെയ്യാതെ തന്നെ എതേറിയം ശേഖരിക്കാൻ കഴിയുന്ന ഒരു അവസരം ആണ് Game Changer തരുന്നത്.... 0.1 Eth മുടക്കി 255 എതേറിയം വരെ നേടാൻ കഴിയുന്ന ഒരു Smart Contract ആണ് Game Changer... Block Chain ടെക്നോളജി ഉപയോഗിക്കുന്നത് കൊണ്ട് തന്നെ കമ്പനി പൂട്ടി പോകുമോ, പണം അടിച്ചുകൊണ്ടുപോകുമോ എന്ന ഭയം ഒന്നും വേണ്ട... Plan details, Payment proof, മറ്റു സംശങ്ങൾ എല്ലാത്തിനും ഗ്രൂപ്പിൽ എല്ലാവരും സഹായിക്കാൻ തയ്യാറാണ്... chat.whatsapp.com/KQpxV1NvxXy3if3or8snWz
@happyattitudepauljalukkal1912
@happyattitudepauljalukkal1912 4 жыл бұрын
@@area-xmusicvlog4121 ☺️
@passionfruitkmr2802
@passionfruitkmr2802 4 жыл бұрын
കറിവേപ്പില മണക്കുന്നല്ലോ കാറ്റേ ചട്ടി ചൂടാവുമ്പോൾ ചിക്കനും കൂടെയിട്ടു ഇളക്കുമ്പോൾ.......
@binduanil6543
@binduanil6543 4 жыл бұрын
Super dish and very easy recpy. Thank u etta
@sarithaprakash5074
@sarithaprakash5074 4 жыл бұрын
Very simple recipe.. Will definitely try..
@suharaafsal8345
@suharaafsal8345 4 жыл бұрын
M g സാർ മണവും രുചിയും ഇവിടെ എത്തി
@sandeepsanthosh7461
@sandeepsanthosh7461 4 жыл бұрын
4:25 😁😁 എംജി അണ്ണന്‍❤
@sreejagopi1832
@sreejagopi1832 4 жыл бұрын
Thank you sir ! Very delicious 😋
@subyismail5736
@subyismail5736 4 жыл бұрын
Sir and mam allam videos kanunu time kettumpol chayunude. Penne gardenil fresh hibecus flower nekunnade kandu daily hibecus tea ondakke kudeku valare healthy and beauty skin. Jagal matten and thala kare allam vachu vary tadty
@krishnakumar-ki8qh
@krishnakumar-ki8qh 4 жыл бұрын
Superb. 👍👍. ഇനി ചേച്ചി എഡിറ്റിംഗ് കൂടി പഠിക്കണം. അപ്പോൾ നിങ്ങൾ രണ്ട് പേരും മാത്രം മതി കംപ്ലീറ്റ് വ്ലോഗ് ചെയ്യാൻ.
@vijimol4575
@vijimol4575 4 жыл бұрын
Nalla recipe eni pradeeshikunnu sir
@darshanchandran4159
@darshanchandran4159 4 жыл бұрын
അണ്ണാ കഴിച്ചു കാണിക്കാഞ്ഞത് മോശമായിപോയി...
@habsaareishi1447
@habsaareishi1447 4 жыл бұрын
Super.
@vijayalekshmiamma8731
@vijayalekshmiamma8731 4 жыл бұрын
Super sir.Lekha mam you are good videographer.Beautiful songs and garden
@ssworld1233
@ssworld1233 4 жыл бұрын
Sreekuttettane pole ellaam eshttamanu...ella programum..katta supportayi...ennumundagum
@seenasivaprasad2760
@seenasivaprasad2760 4 жыл бұрын
Super ayittund......
@smithadreamworld1689
@smithadreamworld1689 4 жыл бұрын
Sreeeyettaaa No words to say.... What a beautiful songs.. Your soulful voice brings tears to me....manasil koluthivalikkunna pain aanu ee randu paattu kellkkumbol pinne lalettante faceum. Ella recepies onninonnu me chum.. Ellam kanunnundu. Sreeyettanum lekha chachikkum hridayam niranja bhavukangal
@sonyantony6036
@sonyantony6036 3 ай бұрын
Woww...wowww..wooww..... fantastic taste.... തനി നാഡൻ ...Thank you so much for sharing this recipe...❤..please share more secrets 😊
@girija972
@girija972 4 жыл бұрын
Super dish and beautiful song
@shanyjoseph8861
@shanyjoseph8861 4 жыл бұрын
Amazing singing and beautiful presentation !!
@Middaysof
@Middaysof 4 жыл бұрын
Adipoli super...
@shajinibinu588
@shajinibinu588 4 жыл бұрын
Valare nannayittund. Simple recipe, I'll try ...
@jubigeorge1138
@jubigeorge1138 4 жыл бұрын
Thank you for this recipe . It seems to be yummy
@roytitty
@roytitty 4 жыл бұрын
Will try it
@similyjose7322
@similyjose7322 4 жыл бұрын
Super, anybody can try, very good
@tdavid1735
@tdavid1735 4 жыл бұрын
v.nice preparation
@sundherrajpp
@sundherrajpp 4 жыл бұрын
Chetta superayittunduuu....new style
@priyacnair5202
@priyacnair5202 4 жыл бұрын
Super chetta.Excellent presentation.We will.definitely try out.
@sislytvla7092
@sislytvla7092 4 жыл бұрын
Hai sir. Curryvepila chicken njan cook cheyithu .adipoli. enthoru test aanu eniyum simple aayi ulla food recepi prathikshikkunnu..thanks
@anoopkoshyj8118
@anoopkoshyj8118 4 жыл бұрын
Try cheyyanam ഇന്നു thanks sir
@sinithomas7804
@sinithomas7804 4 жыл бұрын
Pattum kelkkam. Cooking kanam. Randu gunangal undu. Super💪
@SteniyaJoy
@SteniyaJoy 4 жыл бұрын
Super recipe
@vidyaiyer6110
@vidyaiyer6110 4 жыл бұрын
Curry veppila chicken song n garden...Super..Super
@sreenuremya7268
@sreenuremya7268 4 жыл бұрын
Beautiful kitchen
@anjumolks4438
@anjumolks4438 Жыл бұрын
Super singing
@sindhuajith8736
@sindhuajith8736 4 жыл бұрын
പാട്ടും പാചകവും അടിപൊളി
@ziyadktm
@ziyadktm 4 жыл бұрын
Kanneer poovinte kavilil thalodee... My favourite ever. Thanks
@selvik5029
@selvik5029 4 жыл бұрын
Simple and great MGji
@drmuthubi531
@drmuthubi531 4 жыл бұрын
Beautiful songs
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 5 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 15 МЛН
Мы сделали гигантские сухарики!  #большаяеда
00:44
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 5 МЛН