മിൽകിവേയുടെ ചിത്രം എടുത്തതെങ്ങനെ | How This Milkyway Image taken | Malayalam

  Рет қаралды 134,827

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

4 жыл бұрын

How Mikkyway Image Taken In malayalam
What Is Milkyway Gallexy Malayalam
സൗരയൂഥം പോലും കടക്കാതെ മിൽക്കിവേ ചിത്രം ഉണ്ടാക്കുന്നത് എങ്ങനെ
🌀
Podcast
spotify- open.spotify.com/show/4dcVVzq...
Anchor - anchor.fm/jr-studio-malayalam
🌀 Face book page : / jrstudiojithinraj
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
© DISCLAIMERS : All Content in this channel and presentation is copyright to ®Jithinraj RS™.
Use Of channel Content for Education Purpose after seeking permission is Allowed But Without Authorization May Subjected To Copyright Claim
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
#jithinraj_r_s
#malayalamsciencechannel
#jr_studio
#jr
#malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 642
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Thanks for watching
@amaljoefernandez1900
@amaljoefernandez1900 4 жыл бұрын
ഞാൻ കൊച്ചിക്കാരൻ ആണ്.... ഒരു ദിവസം രാത്രി two wheeleril ഇടുക്കി ചുരം ഇറങ്ങിയപ്പോഴാണ് ആകാശത്ത് ഇത്രേം നക്ഷത്രങ്ങൾ ഉണ്ടെന്ന് ശെരിക്കും കണ്ടത് . കുറ്റാകൂരിരുറ്റ് എന്നൊക്കെ പറയുന്ന അവസ്ഥ ..വണ്ടിയുടെ head light nte വെളിച്ചം മാത്രം..... Light polution എത്രത്തോളം നമ്മുടെ ആകാശ കാഴ്ച മറക്കുന്നു എന്ന് എനിക്ക് അന്നാണ്‌ മനസ്സിലായത്...
@aswindevan7745
@aswindevan7745 4 жыл бұрын
ഇത്രേം informative ആയിട്ടുള്ള videos ഒക്കെ എതവനാണോ dislike അടിക്കുന്നത്.. എന്തുമാത്രം റിസർച്ച് ചയിതിട്ടരികും ഇങ്ങനെ ഓരോ videos ഇടുന്നത്.. hatsoff bro
@jithinrajk4317
@jithinrajk4317 4 жыл бұрын
JITHINRAJ എന്നു പേരുള്ള ലെ ഞാൻ😁
@tp1880
@tp1880 4 жыл бұрын
കുറെ ആയുള്ള ഒരു സംശയം ആണ്.ആചാര വെടി വെക്കുമ്പോൾ തോക്കിൽ നിന്നും പോകുന്ന ബുള്ളറ്റ് തിരിച്ചു വരുമ്പോൾ അപകടസാധ്യത ഉണ്ടോ.ബുള്ളറ്റിന് escape velocity ടെ അത്ര സ്പീഡ് കാണില്ലല്ലോ. മറ്റ് വല്ല പ്രശ്നങ്ങളും ഉണ്ടാകുമോ. പൊട്ടത്തരം ആണെങ്കിൽ ക്ഷമിക്കണം. അറിയാനുള്ള ആഗ്രഹം കൊണ്ട് ആണ്. വേറെ വീഡിയോ ചെയ്യുമ്പോൾ അതിനെ കുറിച്ച് ചെറുതായി പറഞ്ഞാലും മതി.
@joshijose7600
@joshijose7600 4 жыл бұрын
ബ്രോ ഇത് പറഞ്ഞോണ്ടിരുന്നപ്പോ ഞാൻ ഈ milkyway യെക്കുറിച്ചു ചിന്തിച്ചു പോയി...🙄അതിന്റെ വലുപ്പം shape ഒക്കെ മനസിൽ കണ്ടു അന്തംവിട്ട് ഇരുന്നു...😇പെട്ടന്ന് ഞാൻ ഇപ്പോൾ ഞാൻ ഇരിക്കുന്ന ഭൂമിയും അതിൽപ്പെട്ടതാണല്ലോ എന്നോർത്തപ്പോൾ ഒരു ഉൾക്കിടിലം...😧😳
@cyrilpaulbaby
@cyrilpaulbaby 4 жыл бұрын
Milkyway ഗാലക്സി നേരിട്ട് കാണാൻ എനിക്ക് സാധിച്ചു. ഒരു ഉപകരണവും ഇല്ലായിരുന്നു. ഞാൻ സൗദിയിൽ ഒരു ഓയിൽ റിഗി ൽ ജോലിക്കായി വന്നപ്പോൾ ആണ് അത് സാധിച്ചത്. ലൈറ് പൊല്യൂഷൻ തീരെ ഇല്ലാത്ത ഒരു മരു ഭൂമിയിൽ ആയിരുന്നു അത്‌. അവിടെ വന്ന ആദ്യ ആഴ്ച ക്യാമ്പിൽ ഔട്ട് സൈഡ് ലൈറ്റ് ഉണ്ടായിരുന്നില്ല.
@vaisakhtm1
@vaisakhtm1 4 жыл бұрын
ഒരു സംശയം മിൽക്കിവേ ഗാലക്സി യുടെ സെന്റർ ഒരു ബ്ലാക്ക്ഹോൾ ആണെന്ന് പറഞ്ഞു. നമ്മുടെ സൂര്യനും മറ്റുള്ള ഗ്രഹങ്ങളും ആ സെന്ററിനെ ബേസ് ചെയ്തു ഭ്രമണം ചെയ്യുന്നു. എന്റെ സംശയം ആണ് അങ്ങനെ ആണെങ്കിൽ ആ ബ്ലാക്ക്ഹോളിനു വലിയ തോതിലുള്ള ആകർഷണ സ്വഭാവം ഉണ്ടാകുമല്ലോ. അങ്ങനെ ആണെങ്കിൽ എന്ത് കൊണ്ടു ഈ കാണുന്ന ഗ്രഹങ്ങളും നക്ഷത്രങ്ങളും അതിനുള്ളിലേക്ക് ആകർഷണത്തിൽ കുടുങ്ങി പോകുന്നില്ല. സാധാരണ ബ്ലാക്‌ഹോളിൽ പ്രകാശം പോയാൽ പോലും പിന്നെ അതിൽ നിന്നും പുറത്തു കടക്കാൻ സാധിക്കില്ല ന്നു പറയുന്നു. അപ്പൊ എന്ത് കൊണ്ടു ഈ തരത്തിൽ സംഭവിക്കുന്നില്ല
@renjithpr2082
@renjithpr2082 4 жыл бұрын
2015 വരെ ഭൂമിയുടെ ശെരിക്കുള്ള ഒരു സിംഗിൾ ഷോട്ട് ഫോട്ടോ മാത്രേ ഉള്ളു എന്നു കേട്ടു.. അതിനു ശേഷം ഭൂസ്ഥിര ഓർബിറ്റിൽ സാറ്റലൈറ്റ് ഉപയോഗിച്ച് ഫോട്ടോ എടുത്തു എന്നു അറിഞ്ഞു. അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ.. ഭൂമിയുടെ യഥാർത്ഥ ഫോട്ടോ എന്ന ടൈറ്റിലിൽ???
@gopalg555
@gopalg555 3 жыл бұрын
Chandra space telescope Indo- American astro physicist ആയ സുബ്രഹ്മണ്യം ചന്ദ്രശേഖർ എന്ന നോബൽ ജേതാവിന്റെ പേരിലായതിൽ നമുക്കഭിമാനിക്കാം !🙏
@RAhinr214
@RAhinr214 4 жыл бұрын
മലയാളികൾക്ക് ഒരു അഭിമാനം ആണ്, നമുക്ക് പ്രപഞ്ചത്തെ കുറിച് കൂടുതൽ അറിയാൻ jR തരുന്ന support😍😍....
@shreyasms777
@shreyasms777 4 жыл бұрын
ഇദ്ദേഹത്തെ പോലുള്ള യൂട്യൂബർസ്‌നെ ആണ് ഉയർത്തി കൊണ്ടുവരേണ്ടത്..
@SreejithEdamuttath
@SreejithEdamuttath 4 жыл бұрын
താങ്കളുടെ വിഡിയോ കാണുമ്പോൾ ഏതോ അത്ഭുത ലോകത്ത് എത്തിയ പോലത്തെ അനുഭവമാണ്,thanks
@sarathpallitharasivan998
@sarathpallitharasivan998 4 жыл бұрын
ഇൻഡ്യയുടെ അഭിമാന മിഷൻ മംഗൾയാനെ പറ്റി ഉള്ള വീഡിയോ വേണം എന്ന്
@Sai_Shyam
@Sai_Shyam 4 жыл бұрын
"Lightning and mobile phone usage." എന്ന topic തിരയുന്നതിന് ഇടയിലാണ് അപ്രതീക്ഷിതമായി താങ്കളുടെ Channel ആദ്യമായി കാണുന്നത്.
@nizammaheen9753
@nizammaheen9753 4 жыл бұрын
നിങ്ങളുടെ പരിപാടി കാണാറുണ്ട് അടിപൊളിയാണ് ഇനിയും നല്ല പരിപാടികൾ പ്രതീക്ഷിച്ചുകൊള്ളുന്നു
@syambindhusudhakar5055
@syambindhusudhakar5055 4 жыл бұрын
Manushanayi janichathil abhimanikunnu...athu kond mathram namuda ananthamaya prapanjavum ✨galaxyum🌟 patty ariyan patty
@jaseelajkylm
@jaseelajkylm 4 жыл бұрын
observable universe ( ഇന്നുവരെ കണ്ടെത്തിയിട്ടുള്ളത് ) ന്റെ വലിപ്പം നമുക്കൊക്കെ ചിന്തിക്കാവുന്നതിലും ഒരുപാട് അപ്പുറം ആണ് .93000000000 നെ 9460800000000 കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന അത്രയും കിലോമീറ്റർ ആണ് ,ഏകദേശം ഉള്ള കണക്കാണ് .
@vishnuashokkumar8745
@vishnuashokkumar8745 4 жыл бұрын
ചുരുക്കി പറഞ്ഞാൽ 1%അറിവ് പോലും പ്രപഞ്ചത്തിൽ മനുഷ്യന് ഇല്ല
@surendrankr2382
@surendrankr2382 2 жыл бұрын
നമ്മുടെ ക്ഷീരപഥത്തെക്കുറിച്ച് ഇത്രയും അറിവു പകർന്നു തന്ന താങ്കൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്🙏👌👌👍🥰❤️
സത്യം മറക്കുന്ന നക്ഷത്രം!
17:46
JR STUDIO-Sci Talk Malayalam
Рет қаралды 107 М.
World’s Largest Jello Pool
01:00
Mark Rober
Рет қаралды 106 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН
Worm Holes Explained In Malayalam | JR Studio
17:02
JR STUDIO-Sci Talk Malayalam
Рет қаралды 103 М.
What is Quantum supremacy|Will Google rule the world?- JR SUDIO-Sci Talk Malayalam
20:25
JR STUDIO-Sci Talk Malayalam
Рет қаралды 131 М.
Leaving the solar system is impossible!! - JR SUDIO-Sci Talk Malayalam
17:45
JR STUDIO-Sci Talk Malayalam
Рет қаралды 121 М.