മിൽമാ കവറ് കൊണ്ട് അലമാര നിർമ്മിച്ച ലീലാമ്മ ചേട്ടത്തി നമ്മളെ വീണ്ടും ഞെട്ടിച്ചു..!!

  Рет қаралды 988,951

Village Vartha

Village Vartha

Жыл бұрын

#milma #leelamma #adoor

Пікірлер: 400
@aadith.p9007
@aadith.p9007 Жыл бұрын
പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ എങ്ങനെ പുനരുപയോഗിക്കാം എന്ന് കാണിച്ചുതന്ന അമ്മക്ക് അഭിനന്ദനങ്ങൾ.🙌❤️🙌❤️🙌
@meenukutty3094
@meenukutty3094 Жыл бұрын
അവാർഡ് അർഹിക്കുന്ന ഒരു അമ്മ.... എല്ലാർക്കും മാതൃക.... 👍
@safirarafeeq6404
@safirarafeeq6404 Жыл бұрын
♥️♥️♥️❤️❤️👍
@drjithisuraj4290
@drjithisuraj4290 Жыл бұрын
Yes really
@jaisychacko9397
@jaisychacko9397 Жыл бұрын
Yes
@sagithrajoy3313
@sagithrajoy3313 Жыл бұрын
​@@safirarafeeq6404
@afsathck6554
@afsathck6554 Жыл бұрын
@@drjithisuraj4290 hi Ni Ni cv
@reethathomas6321
@reethathomas6321 Жыл бұрын
സംരംഭക ക്കുള്ള അവാർഡ് കൊടുക്കണം ❤️❤️u lady. ഈ പ്രായത്തിലെ വിസ്മയം. 💚🧡🧡💙
@sreedevipanicker1089
@sreedevipanicker1089 Жыл бұрын
She really deserves an environmental award 👏🏻👏🏻👏🏻
@sudhagnair3824
@sudhagnair3824 Жыл бұрын
Ammaku ആരോഗ്യം തരാൻ ഈശ്വര്നോട് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@lissysuppergrace8887
@lissysuppergrace8887 Жыл бұрын
എന്റെ അമ്മോ അമ്മക്ക് ദൈവം തന്ന അപാര ബുദ്ധി ആണ് great സമ്മതിച്ചു big സല്യൂട്ട്. ആ കുപ്പിയെ കൂടി കുട്ടിനെ vilicane 🙏🏻🙏🏻
@lekshmip74
@lekshmip74 Жыл бұрын
ഇത്രേം അറിവുള്ള, ആക്റ്റീവ് ആയ അമ്മയ്ക്ക് ഒരു അവാർഡ് എങ്കിലും ലഭിക്കണം... ആശംസകൾ അമ്മേ.... അമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sindhujayakumar4062
@sindhujayakumar4062 Жыл бұрын
എന്റമ്മച്ചി... ദൈവം അനുഗ്രഹിക്കട്ടെ 🙏 🙏 🙏 ❤ ❤ ❤
@jessygeorge8861
@jessygeorge8861 Жыл бұрын
Very nice
@honeymol8870
@honeymol8870 Жыл бұрын
Ammchye njan kattondu var bhopalil
@sudheeshn9879
@sudheeshn9879 Жыл бұрын
ഇതുപോലെ ഉള്ള കാര്യങ്ങൾക്ക് ഒരു പാട് പബ്ലിസിറ്റി കൊടുക്കണം. ഈ അമ്മയെ ഓരോ സ്കൂളുകളിലും ക്ലാസ്സ് എടുപിക്കണം. കുട്ടികൾക്ക് ഒരു യഥാർത്ഥ മാതൃക. നല്ലൊരു പാരിസ്ഥിതിക അവാർഡ് കൊടുത്തേ പറ്റൂ. 🙏🙏🙏🙏
@vijeeshnellikaattil4801
@vijeeshnellikaattil4801 Жыл бұрын
Good👍
@jessypaulose1505
@jessypaulose1505 Жыл бұрын
തീര്‍ച്ചയായും
@aayisham1059
@aayisham1059 Жыл бұрын
റോഡ് സൈഡിലെ മരങ്ങൾക്ക് ചുറ്റും ഇതുപോലെ നിർമ്മിക്കാൻ കഴിഞ്ഞെങ്കിൽ റോഡുകളിലെ കുപ്പിയും പ്ലാസ്റ്റിക്കുമെല്ലാം മാറി കിട്ടിയേനെ.. ☺️ അമ്മ... ❤️
@jayanmullasseri9096
@jayanmullasseri9096 Жыл бұрын
ഇങ്ങനെ ഭൂമിയെ സ്നേഹിക്കുന്ന അമ്മയ്ക്ക് ആദരം
@asifsr1237
@asifsr1237 Жыл бұрын
അമ്മേടെ സംസാരം സൂപ്പർ 👍👍👍👍👍
@jasminesm1413
@jasminesm1413 Жыл бұрын
💯
@sabeenaantony1288
@sabeenaantony1288 Жыл бұрын
very. good . God. bless you..
@rafirafi2110
@rafirafi2110 Жыл бұрын
എന്റെ പൊന്നു അമ്മയെ സമ്മതിച്ചു ഒരു ബിഗ് സല്യൂട്ട് അപാര ബുദ്ധി തന്നെ👏👏👏👏
@sreejayaravi4723
@sreejayaravi4723 Жыл бұрын
ഈ ക്രീയേറ്റിവിറ്റി, innovation എന്നൊക്കെ പറയുന്നത് ഇതല്ലേ... അപാര കഴിവ് തന്നെ.. അമ്മയ്ക്ക് അഭിനന്ദനങ്ങൾ
@alfin5262
@alfin5262 Жыл бұрын
നല്ല creativity ഉള്ള അമ്മാമ Environment സംരക്ഷിക്കാൻ അമ്മാമ ചെയ്ത കാര്യങ്ങൾ എല്ലാം നമുക്ക് മാത്രകയാണ് 🌸🤗
@petlover8381
@petlover8381 Жыл бұрын
Ivide und ammachimaar.. Fully healthy aannelum ayyo Eanikku vayyayennum paranju irippa.. Chummathirunn ulla asukangal undakki vaykkum.. New generation maathravalla old generation um kandu padikkaan orupaadund
@Limin167
@Limin167 Жыл бұрын
Ammachimar matram alla.kittunna time phone nokkiyum kallu kudich anungalum und
@shreejaraju8585
@shreejaraju8585 Жыл бұрын
@@Limin167 Ammachi ellavarkum. Oru mathrekayayirikattte God mmbless you.
@sreejasurendran3392
@sreejasurendran3392 Жыл бұрын
നല്ല സാമൂഹ്യബോധമുള്ള അമ്മച്ചി നന്നായിരിക്കട്ടെ👌👌
@pushpasudhakar7135
@pushpasudhakar7135 Жыл бұрын
അമ്മേ നല്ല അഭിപ്രായം. ഈ പ്രായത്തിലും ഇങ്ങനെ നല്ല കാര്യം ചെയ്തതിൽ നന്ദി. നല്ല അമ്മ. ഇനിയും ഇതുപോലത്തെ വിഡിയോസ് ചെയ്യുക ❤️❤️👌👌🙏🙏
@georgejohn1602
@georgejohn1602 Жыл бұрын
അമ്മേ .... അമ്മയുടെ ബുദ്ധി അപാരം അറിയപ്പെടെണ്ട പ്രകൃതി സ്നേഹിയാണ് 🌹🌹🌹🌹🌹🌹🌹🌹🌹🌹
@seenathns7327
@seenathns7327 Жыл бұрын
Correct
@DipuNair
@DipuNair Жыл бұрын
Serialum kandu samayam waste akki paradooshanom paranju nadakkana Ammachimaaru ivere kandu padikyanam.. you have my heart Leelamma❤
@mumtazbacker3097
@mumtazbacker3097 Жыл бұрын
നമിച്ചു 🙏🙏🙏അമ്മമ്മേ നമിച്ചു🙏 അപാര കഴിവുതന്നെ. 👍ദൈവം അനുഗ്രഹിക്കട്ടെ🥰💐
@kmmary8124
@kmmary8124 Жыл бұрын
Why an idea AMMAHI..BIG SALUTE😄🥰♥️♥️🤝🤝
@bazighaa
@bazighaa Жыл бұрын
നല്ല smart അമ്മ. ദൈവം ആയുസ്സും ആരോഗ്യവും, സമാധാനവും, സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ.🙏
@vigivarghesekozhikode
@vigivarghesekozhikode Жыл бұрын
വളരെ നന്നായിട്ടുണ്ട് അമ്മേ. Waste സാധനങ്ങൾ എത്ര മനോഹരമാക്കി അമ്മ. ഒന്നും waste അല്ല. എല്ലാം മനോഹരം.
@kunjattasworld9945
@kunjattasworld9945 Жыл бұрын
New generation pilleril പോലും കാണില്ല, ഇതുപോലെ ഒരു idea യും ബുദ്ധിയും ഒക്കെ ഉള്ള ഒരു അമ്മാമ്മ 👏👏👏👏👏👏Great അമ്മ.. Keep going 👍👏..All the best 👍👍
@sialaksr
@sialaksr Жыл бұрын
ആത്മാർഥത,അധ്വാനം,🙏
@sajeelanichu7887
@sajeelanichu7887 Жыл бұрын
പൊളിച്ചു അമ്മച്ചി എനിക്ക് വളരെ ഇഷ്ടം ഇങ്ങനെ ഓക്കേ ചെയ്യാൻ സ്വന്തം ആയി കുറച് വസ്തു വാങ്ങിയ ട്ട് വേണം എല്ലാം ഒന്ന് സെറ്റ് ചെയ്യാൻ ഇപ്പോൾ താമസിക്കുന്ന വിട്ടിൽ കുറച് ഓക്കേ ചെയ്തട്ട് ഉണ്ട് ഇനി ഒരു പാട് ഒരുപാട് പുതുമ നിറഞ്ഞ വസ്തുക്കൾ ഉണ്ട് ആകുവാൻ അമ്മച്ചിക്ക് കഴിയട്ടെ എന്ന് ദുആ ചെയ്യാം
@sallyissac9933
@sallyissac9933 Жыл бұрын
Congratulations Ammamma 👍 What an idea 👏 No words to say ❤️
@unnipoochediyil
@unnipoochediyil Жыл бұрын
Athe,...Ellaarkkum,Aakaavunnathaanu,....!!!!! Powrabodhamulla,..... "Abhimaaniniyaaya" Maathruka ..."Vanitha" Congratulations 👏👏👏👏
@avtobs2784
@avtobs2784 Жыл бұрын
സമൂഹത്തിന് ഏറ്റവും ഉപകാരപ്രദമായ വീഡിയൊ അമ്മച്ചിയെ വളരെ ഇഷ് പ്പെട്ടു. വീഡിയൊ അതിലേറെ ഇഷ്ടം. Subscribed
@S.Kumari.624
@S.Kumari.624 Жыл бұрын
കലാവൈഭവത്തിലൂടെ വലിയൊരു സാമൂഹ്യ സേവനമാണ് ചെയ്യുന്നത്. അനുഗ്രഹിക്കപ്പെടട്ടെ!
@Pantommime
@Pantommime Жыл бұрын
God bless you അമ്മച്ചി
@lalprasad5664
@lalprasad5664 Жыл бұрын
Ammachi,, god bless you Do with more ideas 👏👏🥰🥰
@abiviog7205
@abiviog7205 Жыл бұрын
ഇത് ഞമ്മക്ക് തന്നെ ചെയ്യാം ആരെയും കൂട്ടുപിടിക്കേണ്ട ആ സംസാരം കലക്കി 👍👍👍
@jayarajanthomas5256
@jayarajanthomas5256 Жыл бұрын
Excellent work Ammachy. God bless you.
@ishamehrin8699
@ishamehrin8699 Жыл бұрын
അമ്മച്ചിക്ക് ഇനിയും ഇങ്ങനെ യുള്ള ഐഡിയസ് ഉണ്ടാകട്ടെ ഞാൻ ആദ്യമായി ഇപ്പോഴാണ് കണ്ടത് ഒരുപാട് ഇഷ്ടായി സബ്സ്ക്റൈബ് ചെയ്യുന്നു 😍
@dhanyak.p5540
@dhanyak.p5540 Жыл бұрын
Super. You deserve a big salute. There is a branch to recycle plastic but they never think of this. You are a person who can guide all those so called creative people
@althafmedia6060
@althafmedia6060 Жыл бұрын
അമ്മക്ക് ഒരു Big സല്യൂട്ട്🥰
@leelamadaniel418
@leelamadaniel418 Жыл бұрын
Nalla.karyam.annal.kurrachu.nearam..prarthikkanam.k..too leela.ma.praise.the.lord.god blessyou
@lakshmiprasannan5273
@lakshmiprasannan5273 Жыл бұрын
You are super, dedicated and blessed Amma. May God bless you 🙏🙏.❤️❤️
@remyapkurian5721
@remyapkurian5721 Жыл бұрын
Excellent work Amma 👏👏Big salute 💐💐💐
@zayahscreations
@zayahscreations Жыл бұрын
ഈ അമ്മക്ക് എന്തായാലും അവാർഡ് കൊടുക്കണം... വേണ്ടപ്പെട്ടവർ...... മരണആ നന്ദര ബഹുമധിയിൽ ഒരു കാര്യോമില്ല... അമ്മക്ക് ഒരു ബിഗ് salute👌🏻👍🏻
@jojojoseph6781
@jojojoseph6781 Жыл бұрын
Eee ammakannnnea award kodukedathu alllam Nala ideas anhnu❤️god bless you
@anithakunnath6564
@anithakunnath6564 Жыл бұрын
Namichu ammachi 🙏🙏🙏
@sanujaheera2284
@sanujaheera2284 Жыл бұрын
Good work and mind ammaaa... God bless you..
@rosammasebastian8700
@rosammasebastian8700 Жыл бұрын
Wonderful! GOD BLESS YOU🙏
@sreelathasukumara5161
@sreelathasukumara5161 Жыл бұрын
Hats off to Leela ammachi 🙏
@priyaprasad3795
@priyaprasad3795 Жыл бұрын
Ammammakku big thanks❤️
@awesomeideas8950
@awesomeideas8950 Жыл бұрын
Very clever lady! Inspiring!
@lathanilakantan685
@lathanilakantan685 Жыл бұрын
What a smart lady! So conscious of the environmental health! Salute!
@aswathy4925
@aswathy4925 Жыл бұрын
Adipoli ammachi. Love u
@citizendesk4656
@citizendesk4656 Жыл бұрын
Ammachiii poliii.. aa manasu... 👍
@daydreaminggirl8826
@daydreaminggirl8826 Жыл бұрын
Such a great inspiration ammaa 🙃❤️..
@santhammaninan1135
@santhammaninan1135 Жыл бұрын
സൂപ്പർ അമ്മാമയെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ നല്ല ഐഡിയ നല്ല ഭംഗി അഭിനന്ദനങ്ങൾ 🙏👍🏻
@geethak4585
@geethak4585 Жыл бұрын
Super
@shinemelodiesragam9142
@shinemelodiesragam9142 Жыл бұрын
ഇത് eco bricks ആണ്. Cms സ്കൂൾ എണ്ണൂറാംവയൽ vechuchira യിലെ കുട്ടികൾ രണ്ടു വർഷം മുന്നേ eco bricks ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിർമിച്ചിട്ടുണ്ട്
@Karthika57874
@Karthika57874 Жыл бұрын
Sooper ammame😘😘😘😘
@sheejalalappan6129
@sheejalalappan6129 Жыл бұрын
God bless u അമ്മച്ചി
@stafinashahanas8127
@stafinashahanas8127 Жыл бұрын
Adipoli ammachi. Super idea. Nammakkonnum orikkalum inganathe idea onnum varunnilledo.
@binilabiju2984
@binilabiju2984 Жыл бұрын
അർഹിക്കുന്ന അംഗീകാരം ലഭിക്കേണ്ട അമ്മ യാണ് ❤️🙏
@naseemah1042
@naseemah1042 Жыл бұрын
ഈ അമ്മക്ക് അർഹിക്കുന്ന അവാർഡ് എത്തിച്ചേരട്ടെ
@selinvarghese3195
@selinvarghese3195 Жыл бұрын
What a wonderful idea 👌 keep it ...may God bless you 💐💐💐
@sosammababu2494
@sosammababu2494 Жыл бұрын
Big Salute Aunty.... 🙏🙏🙏🙏 God bless You.... 🙏
@aripoovlog
@aripoovlog Жыл бұрын
Super idia oronnum chinthichu kondirunnal oronnayi manassil thelinju varum👍❤️
@sheejak1513
@sheejak1513 Жыл бұрын
നല്ല ഉപകാരപ്രദമായ കാര്യം😊 അമ്മച്ചി സൂപ്പർ 👍👍
@thahiraskitchen
@thahiraskitchen Жыл бұрын
Masha allah 🥰👍
@ummakitchenvlog2303
@ummakitchenvlog2303 Жыл бұрын
നല്ല ഒരു അമ്മ 🌹🌹🌹🥰🥰🥰
@ganga1632
@ganga1632 Жыл бұрын
അമ്മച്ചി സൂപ്പർ 🙏🏻🙏🏻🙏🏻👍🏻👍🏻
@sumaprasad80
@sumaprasad80 Жыл бұрын
Great! നല്ല ഐഡിയയും patience um venam.
@2030_Generation
@2030_Generation Жыл бұрын
*She needs Support from Government as well.. Add her into a Team and then they can make a clean Kerala.. Beautiful villages.. 🇮🇳*
@hemavishwanathan9029
@hemavishwanathan9029 Жыл бұрын
Suuuupper amme..!
@rajanck7827
@rajanck7827 Жыл бұрын
അമ്മയെ സല്യൂട് ചെയ്യുന്നു... 🌹🌹🙏
@amreenazad2e444
@amreenazad2e444 Жыл бұрын
Rocking ammamma👍🏻
@p.dhakshayaninair1965
@p.dhakshayaninair1965 Жыл бұрын
Soooooper aaittund chechi 😘
@shanthijacob8640
@shanthijacob8640 Жыл бұрын
Good amachl
@mejodavis9764
@mejodavis9764 Жыл бұрын
അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ
@vaishnavims4816
@vaishnavims4816 Жыл бұрын
Kandappo orupad santhosham..love u ammaa...
@minimolshaji893
@minimolshaji893 Жыл бұрын
Adipo ammachy super well done
@mathfromtheheart
@mathfromtheheart Жыл бұрын
She is very intelligent and creative ! ❤
@ummasdaily68
@ummasdaily68 Жыл бұрын
Super അമ്മച്ചി 👍👍🥰🥰
@jessysarahkoshy1068
@jessysarahkoshy1068 Жыл бұрын
Aunty midukki anu. Wise.. The LORD Bless you.
@palashdesigns3091
@palashdesigns3091 Жыл бұрын
Ammachi super👍
@ArchAr-rn6ph
@ArchAr-rn6ph Жыл бұрын
Simple but great thought 👏👏
@shobaheby278
@shobaheby278 Жыл бұрын
Avide Vannal chedikal tharumo
@sushamakk8426
@sushamakk8426 Жыл бұрын
Super amma. 🌹🌹
@jimcymartin8470
@jimcymartin8470 Жыл бұрын
Super ammachi
@remagopal1084
@remagopal1084 Жыл бұрын
A great idea that canbe easily tried also. Congrats
@homelyherbs1202
@homelyherbs1202 Жыл бұрын
Legend Ammaaa 👍👍👍👍👍🥰🥰🥰🥰🥰🥰
@advait8470
@advait8470 Жыл бұрын
Suuuperb ammaa... 💓💓💓💓💓
@leenaleaves
@leenaleaves Жыл бұрын
Amma super !
@jasminekhader3645
@jasminekhader3645 Жыл бұрын
Ammachi you are great 🙏
@ainuzvlog5483
@ainuzvlog5483 Жыл бұрын
Amma kalakki bigggg salute
@donareji9409
@donareji9409 Жыл бұрын
അമ്മച്ചി പൊളിയാ 💥love u അമ്മച്ചി. Cute അമ്മച്ചി 🥰🥰🥰🥰
@destinationm7562
@destinationm7562 Жыл бұрын
You are very good experienced personality🥰🥰🥰🥰
@sanjuanju2968
@sanjuanju2968 Жыл бұрын
അടിപൊളി സൂപ്പർ അമ്മേ 😘😘
@miracleBigfamily
@miracleBigfamily Жыл бұрын
🥰🥰❤️👍
@leelammajose6235
@leelammajose6235 Жыл бұрын
Well done leelamma chedathi👌🏻👌🏻👍
@krishnaveni3770
@krishnaveni3770 Жыл бұрын
അമ്മ ഇഷ്ട്ടം 😍😘😘😘💕💖
@seemaraju4443
@seemaraju4443 Жыл бұрын
അടിപൊളി 👍👍
@SeethaGopalakrishna
@SeethaGopalakrishna Жыл бұрын
Oh thank you so much.i am piling up so much plastic worried about throwing out and destroying the environment.
@remania8762
@remania8762 Жыл бұрын
നല്ല ബുദ്ധി 👌👌👌❤❤❤❤
@aparnapillai7324
@aparnapillai7324 Жыл бұрын
Excellent job Amma God bless you
@muralivaishnavi3276
@muralivaishnavi3276 Жыл бұрын
WOW WOW SUPERB CHECHI THANKS FOR YOUR VIDEO THANKS VANAKKAM NANNI CHECHI 🙏🙏🏻🧒🏽👧👧🏻😍🧒👌👍🙏🏻🙏🙏🙏🏻🙏🏻🙏🙏
@jajasreepb3629
@jajasreepb3629 Жыл бұрын
Miduky mam.Congrats.Godbless
NARESH COMPUTERS HOME GARDEN TOUR
40:46
NARESH COMPUTERS HALIA
Рет қаралды 3,4 М.
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 41 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН