Thalasthanam | Malayalam Super Hit Full Movie | Sureshgopi - Vijayakumar

  Рет қаралды 635,610

Millennium Cinemas

Millennium Cinemas

9 жыл бұрын

Thalastaanam (The Capital) is a 1992 Malayalam film by Shaji Kailas starring Suresh Gopi, Narendra Prasad, Geetha, M. G. Soman, Biyon and Vijayakumar. Vijayakumar made his debut through this movie. The film was remade in Telugu as Rajadhani.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 244
@subashp7198
@subashp7198 4 жыл бұрын
പുതുമുഖ നായകസങ്കല്പങ്ങൾക്കു പുതിയ ഭാവവും ഭാഷ്യവും നൽകി വിജയകുമാർ. നരേന്ദ്രപ്രസാദ് മറ്റൊരു മികച്ച വില്ലൻ വേഷവും തകർത്തു.
@25206502
@25206502 3 жыл бұрын
ആദ്യത്തെ സിനിമയിലെ തുടങ്ങിയതാ വിജയകുമാറിന്റെ മരണം. അത് ഇന്നും തുടർന്ന് പോകുന്നു.
@arunt2516
@arunt2516 Жыл бұрын
😂
@sreekanthk4641
@sreekanthk4641 Жыл бұрын
The cheating star🔥😎
@vijeeshmkvijeeshmk3516
@vijeeshmkvijeeshmk3516 Жыл бұрын
@@sreekanthk4641 😂
@redindian106
@redindian106 11 ай бұрын
@@sreekanthk4641 😁
@mayflower8880
@mayflower8880 2 жыл бұрын
എന്തൊരു ഭംഗിയാ ഗീതയെ കാണാൻ. Powerful characters ആണെങ്കിലും emotional characters ആണെങ്കിലും അടിപൊളിയായിട്ട് ചെയ്യുന്ന actress😘😘
@user-ik1rd7ef7q
@user-ik1rd7ef7q Жыл бұрын
നരേന്ദ്രപ്രസാദിനേപ്പോലെ പെർഫെക്റ്റ് ആയ ഒരു വില്ലൻ മലയാള സിനിമയിൽ വേറേ ഉണ്ടായിട്ടില്ല. Legendary actor 👍👍👍👍👍🙏
@cutz_abirag
@cutz_abirag 4 ай бұрын
NF Varghese❤ !
@gismiphilip8398
@gismiphilip8398 3 ай бұрын
PA
@joonuparvanammedia7461
@joonuparvanammedia7461 2 ай бұрын
NF vargeese സൂപ്പർ വില്ലൻ ആണ്. നല്ലവനായി വന്നാൽ വിശ്വസിക്കണമെങ്കിൽ പടം തീരണം. അതുപോലെ തന്നെ ദേവൻ. 👌
@shujahbv4015
@shujahbv4015 18 күн бұрын
Sideek ഇന്നും സൂപ്പർ വില്ലൻ വെറും വില്ലൻ മാത്രം വും അല്ല sideek
@shijupks834
@shijupks834 3 жыл бұрын
ഒരു കാലത്ത് എന്തായിരുന്നു ഈ സിനിമക്ക് കിട്ടിയ സ്വീകരണം ഇപ്പോഴൊന്നും ആർക്കും കിട്ടില്ല. നരേന്ദ്രപ്രസാദ് sir ആണ് ഇതിൽ വില്ലനും ഹീറോയും
@prabeeshp7510
@prabeeshp7510 2 жыл бұрын
രഞ്ജി പണിക്കരുടെ തുടക്കം ആണ്. അത്ര പോരാ
@sidhartht912
@sidhartht912 Жыл бұрын
സുരേഷ് സർ ❤️❤️❤️
@VenkodanVenkodan
@VenkodanVenkodan 10 ай бұрын
​@@sidhartht912nnu ki ni mi by. 😊😅😢❤🎉😮😮🎉😂😂❤ ji ji😮 😅😢 M❤😮😊😊 hm. ❤u😮p. Ii vvhjn. .❤❤z,😅😅jb.
@user-fb2fm9bj9f
@user-fb2fm9bj9f 3 жыл бұрын
*സുരേഷ് ഏട്ടൻറ്റെ ഒട്ടുമിക്ക സിനിമകളും റീ സെൻസർ ചെയ്തതാവും.. പക്ഷേ ഫുൾ മൂവി അപ് ലോഡ് ചെയ്താൽ സിനിമ വേറെ ലെവലായിരിക്കും..* 👍😍👍😍👍😍
@QulionMalluTransporter
@QulionMalluTransporter 2 жыл бұрын
App link onda
@VRMEDIACLUB
@VRMEDIACLUB 2 жыл бұрын
പാമോയിൽ ഇടപാട് അഴിമതി കത്തി നിന്ന സമയത്ത് ആണ് ഈ പടം ഇറങ്ങുന്നത്. കേരളത്തിൽ വൻ വിജയം നേടി ഈ സിനിമ സുരേഷ് ഗോപിയെ സിംഹാസനത്തിൽ ഇരുത്തി ഉറപ്പിച്ച പടമായി മാറി
@geevarghesejacob6152
@geevarghesejacob6152 4 жыл бұрын
നരേന്ദ്ര പ്രസാദ്.. കലക്കി..നായകന് പോലും ഇല്ലാത്ത തീം മ്യൂസിക്.. സൂപ്പർ
@nithinnitz1239
@nithinnitz1239 2 жыл бұрын
നരേന്ദ്ര പ്രസാദ് അവിസ്മരണീയമാക്കിയ ഒരുപാട് ചലച്ചിത്രങ്ങൾ വേറെയുമുണ്ട് .
@user-wj2gc6he4t
@user-wj2gc6he4t 2 жыл бұрын
@@nithinnitz1239 name
@arunvlogmalayalam2572
@arunvlogmalayalam2572 2 жыл бұрын
1992 ഷാജി കൈലാസിൻ്റെ സൂപ്പർ സിനിമ ,സുരേഷ് ഗോപി തകർത്തു👌👌👌 ഒരു വലിയ താരനിരയുള്ള ചിത്രം തലസ്ഥാനം👌👌👌👌👌👌 എല്ലാരും നല്ല അഭിനയം കാഴ്ച്ചവെച്ചു👌👌👌👌👌😍👍👍👍👍👍👍👍👍👍👍 സുരേഷ് ഗോപി വിജയകുമാർ അപ്പ ഹാജ ഇടവേള ബാബു അശോകൻ ഗണേഷ് കുമാർ നരേന്ദ്രപ്രസാദ് സന്തോഷ് ജനാർദ്ദനൻ വിജയരാഘവൻ സോമൻ കെ.പി.എ.സി അസ്സീസ്സ് കെ.പി.എ.സി സണ്ണി ജഗനാഥ വർമ്മ കൊല്ലം തുളസി ദാനം കണ്ണൻ T.ട കൃഷ്ണൻ മണിയൻ പിള്ള രാജു കുഞ്ചൻ സുധീഷ് ബൈജോൺ രഞ്ജി പണിക്കർ ഗീത സുചിത്ര മോനിഷ ബേബി അമ്പിളി ഉഷ റാണി ഉണ്ണികൃഷ്ണൻ (വിജയകുമാർ), ലളിതവും നിരപരാധിയും എളുപ്പമുള്ളതുമായ ഒരു സർക്കാർ കോളേജിൽ ചേരുന്നു. ഒന്നാം വർഷ വിദ്യാർത്ഥികൾക്കൊപ്പം. അദ്ദേഹവും പപ്പന്റെ (അശോകന്റെ) നേതൃത്വത്തിൽ മുതിർന്നവർ റാഗിങ്ങിന് വിധേയരായി. ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ള ഒരു വിദ്യാർത്ഥി നേതാവായ പപ്പൻ റാഗിങ്ങിനെ എതിർക്കുന്ന ഉണ്ണികൃഷ്ണനെ ക്രൂരമായി മർദ്ദിച്ചു. പിന്നീട് വീണ്ടും, അവൻ പെൺകുട്ടികളുടെ മുന്നിൽ അപമാനിക്കപ്പെട്ടു. പ്രതികാരമായി ഉണ്ണികൃഷ്ണൻ പപ്പനെ കോളേജിന്റെ ഇടനാഴിയിൽ കുത്തി. പപ്പന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് ജി.പരമേശ്വരൻ എന്ന ജി.പി.(നരേന്ദ്ര പ്രസാദ്) ഉണ്ണിയുടെ സാധ്യതകൾ തിരിച്ചറിഞ്ഞപ്പോൾ, ജിപി അദ്ദേഹത്തെ പാർട്ടിയിൽ ഉൾപ്പെടുത്തുകയും പപ്പനും ഉണ്ണിയും തമ്മിൽ ഒരു സന്ധി ഉണ്ടാക്കുകയും ചെയ്തു. എന്നിരുന്നാലും, ജി.പിക്ക് കൂടുതൽ ദുഷിച്ച പദ്ധതികൾ സ്റ്റോക്കിൽ ഉണ്ടായിരുന്നു. സ്വാശ്രയ കോളേജുകളെക്കുറിച്ചുള്ള ബിൽ സർക്കാർ അവതരിപ്പിച്ചു, ജിപിയുടെ നേതൃത്വത്തിൽ ബില്ലിനെ എതിർക്കാൻ പാർട്ടി തീരുമാനിക്കുന്നു. വിദ്യാർത്ഥി പ്രക്ഷോഭ കാമ്പയിൻ ആരംഭിക്കാൻ പാർട്ടി തീരുമാനിക്കുകയും ഉണ്ണിയെ പ്രസ്ഥാനത്തിന്റെ നേതാവായി നിയമിക്കുകയും ചെയ്യുന്നു. അക്രമം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ, ജിപി ഉണ്ണിയെ പോലീസിനും പത്രത്തിനും മുന്നിൽ വെട്ടിക്കൊല്ലാൻ തീരുമാനിച്ചു. ഉണ്ണിയുടെ മരണം ഇപ്പോൾ സർക്കാരിനെതിരെ ജിപി ശക്തമായ ആയുധമായി ഉപയോഗിക്കുന്നു. ഉണ്ണിയുടെ മരണവും അദ്ദേഹത്തിന്റെ കുടുംബത്തിന് വലിയ ആഘാതമാണ്. ഉണ്ണിയുടെ ജ്യേഷ്ഠൻ ഹരികൃഷ്ണൻ (സുരേഷ് ഗോപി) സംസ്കാര ചടങ്ങുകൾക്കായി മുംബൈയിൽ നിന്ന് കേരളത്തിലെത്തുന്നു. എന്നാൽ സഹോദരങ്ങളുടെ മരണത്തിൽ അയാൾ സംശയിക്കുകയും കൊലപാതകത്തിന് പിന്നിലെ കാരണം അന്വേഷിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. കോളേജ് മാനേജ്‌മെന്റും പോലീസും പ്രാദേശിക രാഷ്ട്രീയക്കാരും ഉൾപ്പെടെ നിരവധി കോണുകളിൽ നിന്ന് ഹരിക്ക് കോപം നേരിടേണ്ടിവന്നു. അന്വേഷണത്തിനായി മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും പരാജയപ്പെടുന്നു. ഹരി ഉണ്ണിയുടെ മരണത്തിന് സാക്ഷിയായ മീരയെ (ഗീത) കണ്ടുമുട്ടി. അവളിൽ നിന്ന് അവൻ ജിപിയുടെ പദ്ധതികളെക്കുറിച്ച് പഠിക്കുകയും അവന്റെ അക്രമാസക്തമായ രാഷ്ട്രീയ വഴികൾക്കെതിരെ പോരാടാൻ തീരുമാനിക്കുകയും ചെയ്യുന്നു. അതേസമയം, ജിപിയുടെ ഗുണ്ടകളിൽ നിന്ന് ഹരിക്ക് നിരവധി ശാരീരിക ആക്രമണങ്ങൾ നേരിടേണ്ടിവന്നു. ഹരി നിയമം കയ്യിലെടുക്കാൻ തീരുമാനിക്കുകയും ജിപിക്കെതിരായ അക്രമാസക്തമായ പോരാട്ടം വാക്കി കഥ ഏറ്റെടുക്കുകയും ചെയ്യുന്നു. അവസാനം ജി.പിയെ കത്തിക്കുന്നു കഥ അവസാനിക്കുന്നു.....
@xtubedude
@xtubedude 2 жыл бұрын
Narendra Prasad name 7th in the list? Valare mosham.. He should be rated no: 1 or minimum no :2 in this movie
@vivekv5194
@vivekv5194 Жыл бұрын
അശോകനെ (പപ്പനെ) ചതിയിൽപ്പെടുത്തി GPയുടെ കരങ്ങളിൽ കൊല്ലാൻ കൊണ്ടുപോയി കൊടുക്കുന്ന ആ നടൻ ആര്? പിന്നീടൊരിക്കലും കണ്ടിട്ടില്ല?
@cinematheater2609
@cinematheater2609 Жыл бұрын
@@vivekv5194 മാഫിയ സിനിമയിൽ വില്ലന്റെ ഗാങ്ങിൽ ഉണ്ട്
@TonyFord-bu9vd
@TonyFord-bu9vd 6 ай бұрын
ഇയാൾക്ക് പ്രാന്തു ഇണ്ടോ🙄
@robyroberto8606
@robyroberto8606 3 жыл бұрын
1)ഡോക്ടർ പശുപതി 2)തലസ്‌ഥാനം 3)മാഫിയ 4)സ്‌ഥലത്തെ പ്രധാന പയ്യൻസ് 5)ദ് കിങ് 6)കമ്മീഷ്ണർ 7)ഏകലവ്യൻ 8)കിങ് ആൻഡ് കമ്മീഷ്ണർ ഷാജി കൈലാസ് &രൺജി പണിക്കർ കൂട്ടുകെട്ടിലിറങ്ങിയ സിനിമകളാണ്
@mallucookabuthabichef1544
@mallucookabuthabichef1544 3 жыл бұрын
Allm super hits
@abhijith2482
@abhijith2482 2 жыл бұрын
@@mallucookabuthabichef1544 King and the commissner ozhich ellam superhitsum blockbusters um aanu 🔥🔥🔥💪💪💪😘😘😘
@gamervishnu3757
@gamervishnu3757 2 жыл бұрын
Dr pasupathi. Ru sure
@shinuezhamkulam3873
@shinuezhamkulam3873 2 жыл бұрын
🙏 ..... 💕 നരേദ്ര പ്രസാദ് സാറിന്റെ ചിരി അത് ഓർത്തു വക്കണ്ട ഒരു പോയിന്റ് 👌 എന്നും എപ്പഴും 👍
@minnoosworld5564
@minnoosworld5564 4 жыл бұрын
നരേന്ദ്രപ്രസാദ് നല്ല ഒരു ആക്ടർ ആയിരുന്നു
@casablanca9385
@casablanca9385 3 жыл бұрын
ഷാജി കൈലാസ് രഞ്ജി പണിക്കർ സുരേഷ് ഗോപി കൂട്ടുകെട്ടിൻറെ തുടക്കം കുറിച്ച പടം......
@sanithk7066
@sanithk7066 3 жыл бұрын
പ്ഫാ
@sidhartht912
@sidhartht912 Жыл бұрын
@@sanithk7066 🤔
@Rocky-dm7bi
@Rocky-dm7bi 2 жыл бұрын
Ithoke Theatre poyi kandavar bhagyavanmar 🔥🙏SG Narendra prasad ULTIMATE MASS
@rajeshd.s4584
@rajeshd.s4584 4 жыл бұрын
നല്ല സിനിമ . ഇഷ്ടപ്പെട്ടു സുരേഷ്ഗോപി നരേന്ദ്രപ്രസാദ് മികച്ച അഭിനയം
@vishnuvsrk2427
@vishnuvsrk2427 3 жыл бұрын
സുരേഷ് ഗോപിയെ super star പദവിയിലേക്ക് ഉയർത്തിയ പടം ഇതിലെ കുറേ ഭാഗങ്ങൾ cut ചെയ്താണ് upload ചെയ്തേക്കുന്നെ ശെരിക്കും സിനിമ 3 മണിക്കൂർ ഉണ്ടാരുന്നു
@fameenakbarnimmu2379
@fameenakbarnimmu2379 2 жыл бұрын
Suresh Gopi sradhdhikapettadhu thalathanathil aanenkil Ekalavyanil aanu Superstar aayadhu. My Favorite Suresh Gopi-Renji Panicker-Shaji Khailas combination movies Ekalavyan, Mafia and Commissioner. Eniku thalasthanam 1 time watchable.
@vivekv5194
@vivekv5194 Жыл бұрын
@@fameenakbarnimmu2379 സത്യത്തിൽ ഏറെ മുന്നെ ഒരു CBI ഡൈറിക്കുറിപ്പിലും ധ്വനിയിലും തന്നെ സുരേഷ് അത് തെളിയിച്ചത് തന്നെ. ഇന്നലെയിലും, എൻ്റെ സൂര്യപുത്രിയിലും അത് സുരേഷ് ഗോപി ആവർത്തിച്ച് തെളിയിച്ച്. ആനവാൽ മോതിരത്തിലും തലസ്ഥാനത്തിലും അതിശക്തമായി രംഗപ്രവേശം ചെയ്തിട്ടും മലയാള സിനിമ അടിക്കിവാഴുന്ന 'കോക്കസ്' അദ്ദേഹത്തെ ചവിട്ടിയമർത്തിപ്പിടിക്കുകയായിരുന്ന്. എന്നിട്ടും സുരേഷ് ഗോപിയെന്ന മലയാള സിനിമയിൽ 'Godfather' ഇല്ലാത്ത ഏകലവ്യൻ, "ഏകലവ്യനിലൂടെ" താര സിംഹാസനത്തിൽ എത്തിച്ചേരുകതന്നെ ചെയ്ത്.
@shujahbv4015
@shujahbv4015 18 күн бұрын
​@@fameenakbarnimmu2379കറക്റ്റ് പോയിന്റ്
@SureshBabu-zw2wf
@SureshBabu-zw2wf 2 жыл бұрын
ഈ സിനിമ ഇറങ്ങി യ കാലത്ത് സ്റ്റുഡന്റസ് ന്റെ ആവേശം ആയിരുന്നു... ആ അത് അന്ത കാലം.. നമ്മുടെ സ്റ്റുഡന്റസ് ജീവിതം ഓർമ വരുന്നു
@bukkareddy123
@bukkareddy123 6 жыл бұрын
One of the classic movies of SG-Renji Panicker- Shaji Kailas trio. Suresh Gopi did justice to his role. He was great in this movie. Narendra Prasad is absolutely brilliant in this movie as GP. He was a great actor and also really underrated. I felt like this is one of his best roles along with his other roles in paithrukam, ekalavyan, aaram thampuran, aksharam etc.
@madhavanm2968
@madhavanm2968 3 жыл бұрын
S
@lijorachelgeorge5016
@lijorachelgeorge5016 2 жыл бұрын
Yes
@MaheshMahesh-go2oy
@MaheshMahesh-go2oy 3 жыл бұрын
Becoming The time of walking tall to super star 🔥🔥🔥😍SG
@abey.thankachan2005
@abey.thankachan2005 2 жыл бұрын
Suresh gopiyude Natural acting aanu 👌❤️❤️ ishtametu. ❤️ U sureshetta
@user-mo4fn1qm5w
@user-mo4fn1qm5w 3 жыл бұрын
Sureshettaa..... thankal oru prathibhasamanu. Really love you
@mahinbabu3106
@mahinbabu3106 5 жыл бұрын
After 27 years still this movie is relevant
@hunhukinhu2700
@hunhukinhu2700 8 жыл бұрын
suresh gopi at his best!!!!
@thefanofhighflyers5173
@thefanofhighflyers5173 4 жыл бұрын
ഇതിലെ സുപ്രിയ എന്ന കഥാപാത്രം സൂപ്പര്‍ !!
@KADUVAKUNNELKORITHMAPLA
@KADUVAKUNNELKORITHMAPLA 3 жыл бұрын
2021ൽ കാണുന്നവർ ഉണ്ടോ
@madhavanm2968
@madhavanm2968 3 жыл бұрын
Aa
@sachu.santhosh2790
@sachu.santhosh2790 6 жыл бұрын
THE MILLIONS OF SUPERSTAR
@pauleldho25
@pauleldho25 9 жыл бұрын
Really nice to see shaji kailas-suresh gopi-renji panicker team coming in action. Thumbs up for the trio!!! Hoping to see them in action in the future also.
@jineeshbalussery941
@jineeshbalussery941 2 жыл бұрын
സൂപ്പർ സ്റ്റാർ സുരേഷേട്ടൻ 👍👌👏🙏🏻
@beyondeyes6682
@beyondeyes6682 4 жыл бұрын
It is narendra prasad who took the limelight...👍👌👏
@busownerbabu6828
@busownerbabu6828 5 жыл бұрын
മോനിഷ എത്ര സുന്ദരി
@user-lq1tj3uj7s
@user-lq1tj3uj7s 2 жыл бұрын
കേരള രാഷ്ടീയ നേതാക്കളുടെ നേർ ചിത്രം.campus നടക്കുന്നത്..abhimanyu കൊല പോലെ
@nihalbabubabu7893
@nihalbabubabu7893 4 жыл бұрын
Ee mass nayaka padathinu shesham sureshgopi nadodiyil villianayi
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
A movie s.g abinayikadayirunu 😔guruvinodu ula bahumanam kodanu abinayichathu s.g and Lal scenes kadal budiyulavarku manasilakum aranu glamour and superb performance enu s.g 🔥
@lostlove3392
@lostlove3392 4 жыл бұрын
Vijaykumarinu vendi edutta padom pakshe villain Narendra Prasad star aayi.
@Gkm-
@Gkm- 5 жыл бұрын
Suresh gopi.Narendra Prasad amazing performance great movie
@nithinnitz1239
@nithinnitz1239 2 жыл бұрын
നരേന്ദ്ര പ്രസാദ് അവിസ്മരണീയമാക്കിയ ഒരുപാട് ചലച്ചിത്രങ്ങൾ വേറെയുമുണ്ട് .
@user-wj2gc6he4t
@user-wj2gc6he4t 2 жыл бұрын
@@nithinnitz1239 aaano names
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
@@user-wj2gc6he4t ആറാം തമ്പുരാൻ, ഏകലവ്യൻ, വാഴുന്നോർ, എഫ്ഐആർ, അനിയൻ ബാവ ചേട്ടൻ ബാവ,...
@JK-wd9mb
@JK-wd9mb 2 жыл бұрын
Narendra prasad and janardhanan...2 perum sherikm orignal nethakale pole thane...ellarum powerful actors...energetic perfomncum
@renjipc4667
@renjipc4667 4 жыл бұрын
പാൽക്കുപ്പി പിള്ളേർ ഈ സിനിമ ഒക്കെ ഒന്ന് കാണ്
@ren.jith143
@ren.jith143 4 жыл бұрын
🤣🤣🤣
@user-wj2gc6he4t
@user-wj2gc6he4t 2 жыл бұрын
paalkuppi means
@abhijith2482
@abhijith2482 2 жыл бұрын
@@user-wj2gc6he4t Ippozhathe prakrithi kanjaav padangal maathram istamulla pazhaya padangalod okke puchamaaya newgens
@haibasrashhaibasrash4356
@haibasrashhaibasrash4356 5 жыл бұрын
Suresh gopikku break ആയ movi
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 4 жыл бұрын
Narendraprasad is best..for dialogue and acting
@user-nu2px9je7m
@user-nu2px9je7m 5 жыл бұрын
I can see St.Joseph's college Devagiri, Calicut in this movie. Super film.
@renjurajan3747
@renjurajan3747 4 жыл бұрын
Super movie.... പക്ഷെ പടത്തിന്റെ പ്രധാന ഭാഗങ്ങൾ എല്ലാം കട്ട്‌ ചെയ്ത് upload ചെയ്തത്കൊണ്ട് വിരസമായി.
@albinraj404
@albinraj404 3 жыл бұрын
Cut ചെയ്തിട്ടുണ്ടോ
@renjurajan3747
@renjurajan3747 3 жыл бұрын
@@albinraj404 കുറേ ഭാഗങ്ങൾ cut ചെയ്താണ് upload ചെയ്തിരിക്കുന്നത്..
@mediacentralinfo1754
@mediacentralinfo1754 3 жыл бұрын
Resensored cheythu. Tvyilum ee print aanu
@renjurajan3747
@renjurajan3747 3 жыл бұрын
@@mediacentralinfo1754 ആര് പറഞ്ഞു ടീവി യിൽ ഇത്രയേ ഒള്ളു എന്ന്. Cut ചെയ്ത ഭാഗങ്ങൾ എല്ലാം ടീവിയിൽ വന്നപ്പോൾ കണ്ടതാ. വെറുതെ ഇങ്ങനെ പറയല്ലേ....
@akshaynathog
@akshaynathog 3 жыл бұрын
@@renjurajan3747 അപ്പോ മൊത്തം എത്ര മണിക്കൂർ ഉണ്ട്
@usmanusmankk2063
@usmanusmankk2063 Жыл бұрын
സുരേഷ് ട്ടൻ ❤️❤️❤️
@Histograph3576
@Histograph3576 3 жыл бұрын
Terrible Villainism of Narendra prasaad👌👌
@Gypsy_Diaries
@Gypsy_Diaries 5 жыл бұрын
One of the best political action thrillers in Malayalam, Suresh gopi did well as always. Happy to see Ranji panikkar in a small role
@mytraveldiarys756
@mytraveldiarys756 3 жыл бұрын
Ivide ninnaayirunnu mass dialoginte thudakkam annu vare sureshettanu dub cheitathu verre aalayirunnnu
@arunek3726
@arunek3726 3 жыл бұрын
SG & നരേന്ദ്രപ്രെസാദ് 🔥🔥🔥
@sundaransundaran42
@sundaransundaran42 3 жыл бұрын
Sureshettan super
@josephstanslavos2661
@josephstanslavos2661 2 жыл бұрын
Still thrills this movie!
@nammals
@nammals 4 жыл бұрын
innathe 50Cr + movie :-)
@johndutton4612
@johndutton4612 2 жыл бұрын
ഇതിൻറെ 3 hr version എവിടെ കിട്ടും
@achu-ic1sj
@achu-ic1sj 8 ай бұрын
ഈ സിനിമ നല്ല മാറ്റo അന്നത്തെ തലമുറയിൽ ഉണ്ടാക്കിയിട്ടുണ്ട് കുറെ കുട്ടികൾ രാഷ്ട്രീയം കളിച്ചു ജീവൻ കളഞ്ഞിട്ടുണ്ട്
@febinjose9990
@febinjose9990 4 жыл бұрын
3hour movie 2hour കൊണ്ട് കഴിഞു കൊള്ളാം
@vishalkvkl1544
@vishalkvkl1544 4 жыл бұрын
3 hour aano
@febinjose9990
@febinjose9990 4 жыл бұрын
@@vishalkvkl1544 yes
@pnmedia7327
@pnmedia7327 4 жыл бұрын
Google cheithappol ee length thanne aanallo
@vishalkvkl1544
@vishalkvkl1544 3 жыл бұрын
@@febinjose9990 3 hourila movieda print angane kittum tvyil varumbol 3.hrs length kaanumo
@lijorachelgeorge5016
@lijorachelgeorge5016 2 жыл бұрын
@@pnmedia7327 ഇത് 29yrs ആയ മൂവി ആണ്. so ഇനി കിട്ടുമോന്ന് അറിയില്ല
@mathewkrijo5772
@mathewkrijo5772 2 жыл бұрын
1മണിക്കൂർ വിജയകുമാർ 💖
@JK-wd9mb
@JK-wd9mb 2 жыл бұрын
Shaji kailas cinemakalil oru kalathu sthirm kanuna villainmar undavum...gundas....elam extreame items ayrkm
@karthiksajeevan954
@karthiksajeevan954 2 жыл бұрын
Appa Haja Beard Look super👍👍👍
@roadsidemanavalan2215
@roadsidemanavalan2215 9 жыл бұрын
One Great Movie from the One Great Uploader
@SajjuDailyVlogs
@SajjuDailyVlogs 8 ай бұрын
Vijaykumar and Chiyan Vikram same way of roles in Suresh Gopi's Mass action super movies 😁😁😁
@benfranklin4111
@benfranklin4111 8 жыл бұрын
Owesome movie
@vishnuvijayan1935
@vishnuvijayan1935 3 жыл бұрын
Thalasthanam🔥🔥🔥
@jijusamsacariahsam1915
@jijusamsacariahsam1915 7 жыл бұрын
It wil memorise for ever
@subairabdulrahiman2049
@subairabdulrahiman2049 4 жыл бұрын
The movie,which inspired me to join regular college
@lakshmiharidas8380
@lakshmiharidas8380 2 жыл бұрын
ആ ഫോട്ടോസ് കുറച്ചു മാത്രം കൊടുത്ത തിരക്കഥ,,, സൂപ്പർ
@mallufreaken2031
@mallufreaken2031 Жыл бұрын
Ithoke theatre il housefull ayrunu💯💯💯💯
@sreesekhar7755
@sreesekhar7755 4 жыл бұрын
Super movie
@jinujoy5471
@jinujoy5471 4 жыл бұрын
Watching...
@sineshsinesh845
@sineshsinesh845 Жыл бұрын
പ്ലീസ് upload സ്ഥലത്തെ പ്രധാന പയ്യൻസ്
@NOUFUVKD
@NOUFUVKD 3 жыл бұрын
Whos still watching in 2020??
@faizkappoor1998
@faizkappoor1998 3 жыл бұрын
White omni allenkil omni car nirbanthamanu 😃😀
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
Pandu e vandi road pokubo njan padichittu odikalayum
@julieanu6283
@julieanu6283 5 жыл бұрын
Wonderful attack!!! super movie!!!!!
@irshadkv6447
@irshadkv6447 3 жыл бұрын
Shaji kailas mass movie kaa baap
@user-rt8xq6ww5h
@user-rt8xq6ww5h 2 жыл бұрын
Massive blockbuster 🔥🔥🔥SG
@sajjantn9728
@sajjantn9728 3 жыл бұрын
2:07:09🔥🔥🔥
@regeshkumar6652
@regeshkumar6652 3 жыл бұрын
Good movie
@vpuvan3870
@vpuvan3870 2 жыл бұрын
Hope the doggy was not harmed during this movie shot. The boxing up of the doggy looks so real to show the danger to the journalist.
@thimmaiahsharadammathimmai4548
@thimmaiahsharadammathimmai4548 6 ай бұрын
Wonderful performance superb movie 🎉😊
@achyuthajith9513
@achyuthajith9513 3 жыл бұрын
Dislike enniyum Adikkan Paatumo? Padam important scenes ellam cut cheyth, kastam
@imzareng8587
@imzareng8587 Жыл бұрын
ഷാജി sir ന്റെ shots super 🔥🥰
@josephsony2618
@josephsony2618 3 жыл бұрын
Bombay yil pattel mathrameyullo adholokam ayit. Ekalavyan cimemayil um oru Bombay pattel und
@salinirajesh8877
@salinirajesh8877 3 жыл бұрын
😄😄sathyam
@vishnuvsrk2427
@vishnuvsrk2427 3 жыл бұрын
Super movie 🔥 sG
@midhunmadhav604
@midhunmadhav604 4 жыл бұрын
SG♥️
@sarathk6057
@sarathk6057 4 жыл бұрын
Superactionthrillermoviewrittenbyrenjipanikersir.
@dileepanvm2599
@dileepanvm2599 Жыл бұрын
Suresh gopi ye mass actor akkiya padam. Thalasthanam. Ekalavyan. Mafia. Commissioner. The city. Janadhipatyam. Lelam. Fir. Crime file. Satyameva jayate. Pinne atra odatha. Rajaputran. Mahatma the great. Nariman. City Police etc.
@vishnuvsrk2427
@vishnuvsrk2427 3 жыл бұрын
ഇതിന്റെ full print kittan ന്താ വഴി
@rajiraghavan3281
@rajiraghavan3281 4 жыл бұрын
Pls upload the movie aksharam
@syamsagar439
@syamsagar439 3 жыл бұрын
ഇതിന്റെ പ്രൊഡ്യൂസർ നടൻ വിജയകുമാറിന്റെ പിതാവാണ്. നരേന്ദ്ര പ്രസാദിന്റെ ഫയർ ബ്രാൻഡ് ഡയലോഗ്കൾ മുഴുവൻ കട്ട്‌ ചെയ്തിരിക്കുന്നു. Bullshit
@shainageen
@shainageen 3 жыл бұрын
Super 📽️
@Ani-gi1pf
@Ani-gi1pf 9 ай бұрын
Intro song kidukkeellooo👏👏👍👍👏👏
@sarathulliyeri9212
@sarathulliyeri9212 2 жыл бұрын
സൂപ്പർ
@lakshmiharidas8380
@lakshmiharidas8380 2 жыл бұрын
വീണ്ടും പറയുന്നു സൂപ്പർ തിരക്കഥ, ചില തെറ്റുണ്ടെങ്കിലും
@JisThenasseril
@JisThenasseril Жыл бұрын
Notorious പപ്പനെ കണ്ടു ചിരിച്ചു ഊപാടിലാക്കി
@maneshnair967
@maneshnair967 2 жыл бұрын
Bgm..woww
@binilissac3376
@binilissac3376 2 жыл бұрын
നരേന്ദ്ര പ്രസാദ് 50:40 to 53:10
@marnusalex5307
@marnusalex5307 2 жыл бұрын
Johnson😍😍😍 Bgm🔥🔥🔥🔥
@sathyam1680
@sathyam1680 Жыл бұрын
Rajamani
@Nikhillal10
@Nikhillal10 2 жыл бұрын
ഷാജികൈലാസ് 🔥🔥🔥
@lakshmiharidas8380
@lakshmiharidas8380 2 жыл бұрын
ഗാനങ്ങൾ സൂപ്പർ പടം പോലെ
@dreamer-xs6on
@dreamer-xs6on 2 жыл бұрын
ഈ സിനിമ യുടെ telugu remake ലും വിജയകുമാർ ഇതേ വേഷം ചെയ്ത്
@travelstories532
@travelstories532 5 жыл бұрын
Anyone 2019
@sneham7915
@sneham7915 4 жыл бұрын
Me 😊
@deepakmadhavmadhav
@deepakmadhavmadhav Жыл бұрын
Kidukkachi movie
@aneeta_matthew398
@aneeta_matthew398 6 жыл бұрын
👌👌👌👌
@pvk887
@pvk887 Жыл бұрын
Ho perfect.. Narendraprasad
@shafeekb8794
@shafeekb8794 4 жыл бұрын
Supeer
@Bbkn785
@Bbkn785 Жыл бұрын
Massmove
Thakshashila | Malayalam Full Movies | Suresh Gopi
2:12:24
Millennium Cinemas
Рет қаралды 1 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 23 МЛН
Пробую самое сладкое вещество во Вселенной
00:41
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 5 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Yaadhavam | Malayalam Super Hit Full Movie | Suresh Gopi
2:17:53
Millennium Cinemas
Рет қаралды 961 М.
Yuvathurki | Malayalam Super Hit Full Movie HD | Suresh Gopi & Geetha
2:29:00
Millennium Cinemas
Рет қаралды 929 М.
Bharanakoodam | Malayalam Full Movie | Babu Antony | Geetha | M. G. Soman
1:55:35
Aanavaal Mothiram | Superhit Full Comedy Movie | Sreenivasan & Suresh Gopi
2:14:29
Millennium Cinemas
Рет қаралды 1,5 МЛН
One Two Buckle My Shoes ! #spongebobexe #shorts
0:17
ANA Craft
Рет қаралды 17 МЛН
DESAFIO IMPOSSÍVEL #trending
0:18
O Mundo da Ágata
Рет қаралды 7 МЛН