Yuvathurki | Malayalam Super Hit Full Movie HD | Suresh Gopi & Geetha

  Рет қаралды 929,048

Millennium Cinemas

Millennium Cinemas

9 жыл бұрын

Directed by Bhadran,Produced by Amitabh Bachchan,G. P. Vijayakumar,Music by S.P. Venkatesh,Starring Suresh Gopi,
Mani C. Kappan,Vijayashanti,Sukumari,Ratheesh,Rajan P. Dev,
Abu Salim,Release dates1996.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 754
@roby-v5o
@roby-v5o 3 ай бұрын
ആരുമില്ലേ 🙋‍♂️🙋‍♂️2024.?? ഈ സിനിമ ഒരുക്കിയ ഭദ്രന് കൊടുക്കണം ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹
@user-ey2ys2hv5w
@user-ey2ys2hv5w 2 ай бұрын
ഉണ്ടല്ലോ....
@ReenaS-hh4sw
@ReenaS-hh4sw 25 күн бұрын
ഞാനുണ്ട് 👍👍👍
@vibhasatheesh7399
@vibhasatheesh7399 10 ай бұрын
ഇതു തന്നെ അല്ലെ ഇപ്പോൾ നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത് 💯💯💯അധികാരത്തിന്റെ മറവിൽ എന്തൊക്കെ ചെയ്തു കൂട്ടുന്ന നേതാക്കൾ. കാലത്തിനു മുൻപ് സഞ്ചരിച്ച സിനിമ 👏🏻👏🏻👏🏻ഭദ്രൻ സർ, സുരേഷ് ഗോപി, വിജയശാന്തി 🔥🔥🔥👌🏻👌🏻👌🏻👌🏻
@myginger
@myginger 6 ай бұрын
Stylish നടി വിജയശാന്തി
@allanaugustine9604
@allanaugustine9604 4 ай бұрын
2024 ലിൽ വീണ്ടും കാണുന്ന ലെ ഞാൻ സൂപ്പർ പടം ❤
@hishammm9431
@hishammm9431 4 жыл бұрын
കാലത്തിന്റെ നേരെ പിടിച്ച കണ്ണാടിയാണ് ഈ സിനിമ 💯💯
@indianonly2122
@indianonly2122 3 жыл бұрын
വിജയശാന്തി മാഡത്തിന്റെ സ്റ്റണ്ട് സീനുകൾ സൂപ്പർ. Hats off 🙏🙏🙏🙏🙏🙌🙌🙌🙌
@Movietrolls200
@Movietrolls200 Жыл бұрын
അത്രയ്ക്കൊന്നും സ്റ്റണ്ട് സീനുകൾ ഇല്ല, ലോ an average 😅😅😅😅
@myginger
@myginger 6 ай бұрын
Super look ആണ് വിജയശാന്തി
@afsalafsal3659
@afsalafsal3659 5 ай бұрын
​@@Movietrolls200 അത് നീ പൊട്ടൻ കണ്ണൻ ആയിരിക്കും
@afsalafsal3659
@afsalafsal3659 5 ай бұрын
​@@myginger ഒരു മുതൽ ആയിരുന്നു 😋😋😋
@myginger
@myginger 5 ай бұрын
വിജയശാന്തി 😍 32:55
@cityzonewatches6131
@cityzonewatches6131 4 жыл бұрын
പണ്ട് തീയേറ്ററിൽ പോയി കണ്ടപ്പോ ഒന്നും മനസിലായില്ല.. ഇന്ന് 30/10/19 നു വീണ്ടും ഇവിടെ കാണുമ്പോൾ രോമാഞ്ചിഫിക്കേഷൻ.. 30/10/19 നു ശേഷം വീണ്ടും കാണുന്നവർ ലൈക് അടിക്കുക
@Abrahamoommen
@Abrahamoommen 3 жыл бұрын
എനിക്ക് തിരിച്ചാ. അന്ന് രസം ആയിരുന്ന സീൻ ഒക്കെ ഇപ്പോൾ ചിരി വരുന്നു.
@ajithakumari6841
@ajithakumari6841 3 жыл бұрын
2021 ജൂൺ-1
@user-hs7it8kk1o
@user-hs7it8kk1o 2 жыл бұрын
ഇന്ന് നമ്മൾ അനുഭവിക്കുന്നുണ്ട് അതുകൊണ്ടാവും
@sumeshpunnulli3279
@sumeshpunnulli3279 3 ай бұрын
ഞാൻ 10 പ്രാവശ്യം കണ്ടു.... കിടു
@sarinlal3787
@sarinlal3787 2 ай бұрын
2024 april
@SK-rs2zt
@SK-rs2zt 3 жыл бұрын
മലയാളത്തിന്റെ ആക്ഷൻ കിംഗ് സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും തെലുങ്കിന്റെ ലേഡി സൂപ്പർസ്റ്റാർ വിജയശാന്തിയും ഒരുമിച്ച് 🔥🔥🔥
@Krishnakc-nd1qy
@Krishnakc-nd1qy 3 жыл бұрын
2പേരുടെയും മുഖം oru പോലെ യുണ്ട്... ഇവർ കൂടുതൽ മൂവിസിൽ ഒരുമിച്ചു അഭിനയിയ്‌ക്കേണ്ടിയിരുന്നു
@alandonell4841
@alandonell4841 3 жыл бұрын
Teluginte mathralla..southinte aadya lady superstar....
@mohammedriyas4575
@mohammedriyas4575 3 жыл бұрын
@@Krishnakc-nd1qy pl
@mohammedsaheermusthafa3295
@mohammedsaheermusthafa3295 2 жыл бұрын
@@Krishnakc-nd1qy q
@mohammedsaheermusthafa3295
@mohammedsaheermusthafa3295 2 жыл бұрын
@@Krishnakc-nd1qy q
@anuranjkukku9734
@anuranjkukku9734 4 жыл бұрын
എന്റെ നാട് കത്തിയെരിയുമ്പോൾ എനിക്ക് ഉറങ്ങാൻ പാ വിരിക്കരുത്...... The revalution of the people by the people and for the people യുവതുർക്കി സുരേഷേട്ടൻ 😍😘
@crazycool52
@crazycool52 4 жыл бұрын
because of vijayashanti
@celincyriac161
@celincyriac161 3 ай бұрын
😮
@Gkm-
@Gkm- 5 жыл бұрын
മലയാള സിനിമയിൽ ഒരേ ഒരു ആക്ഷൻ ഹീറോ സുരേഷേട്ടൻ ആക്ഷൻ മാത്രം അല്ല ഡയലോഗ് ഇങ്ങേരെ വെട്ടിക്കാൻ ആരും ഇല്ല
@sivinsajicheriyan7937
@sivinsajicheriyan7937 4 жыл бұрын
Sathyam 😍
@amalraj6614
@amalraj6614 3 жыл бұрын
Action king mohanlal aanu broo
@donaelzatomy8483
@donaelzatomy8483 3 жыл бұрын
@@amalraj6614 🤣🤣🤣🤣
@KALKI73679
@KALKI73679 2 жыл бұрын
@@donaelzatomy8483 entha mole chirikkunne Suresh gopiyekkal nannayi action cheyyunnath mohanlal aanu
@adithyanadi3505
@adithyanadi3505 2 жыл бұрын
@@amalraj6614 aduppanu
@VRMEDIACLUB
@VRMEDIACLUB 4 жыл бұрын
വമ്പൻ പ്രൊഡക്ഷനിൽ വന്ന പടമാണ്.. തിയേറ്ററിൽ അത്ര ഓടിയില്ല.. പണ്ട് സ്‌കൂളിൽ പഠിക്കുമ്പോൾ ഈ പടം ഒക്കെ ടിവിയിൽ വന്നാൽ പിന്നെ കള്ളപ്പനി അഭിനയിച്ചു വീട്ടിൽ തന്നെ ഇരിക്കും.. അത്ര കിടിലൻ കാഴ്ചയാണ്.. ജയിൽ സീനുകൾ ഒക്കെ പക്കാ ഹാർഡ്‌കോർ ആയി എടുത്തിരിക്കുന്ന ഇത് പോലെ ഒരു പടം മലയാളത്തിൽ ഇല്ല
@shibinasa1258
@shibinasa1258 3 жыл бұрын
തീർച്ചയായും. ബ്രോ നേരിട്ട് കണ്ടത് പോലെ...... സ്പടികം... നിർണ്ണയം... യുവതുക്കി.... ഒളിബിയാം അതോണി ആദം
@njnrssbhakthan6634
@njnrssbhakthan6634 3 жыл бұрын
Teluguil super hit ayirunnu 💥💥
@vyshakkumar1171
@vyshakkumar1171 Жыл бұрын
കേരളത്തിൽ പരാജയവും കേരളത്തിന്‌ പുറത്തു dub ചെയ്തപ്പോൾ ഹിറ്റ്‌ ആയതുമായ ചിത്രം..
@vinayak90417
@vinayak90417 Жыл бұрын
Oodiya filim aane parajayam onnum alla
@deepakm3668
@deepakm3668 4 жыл бұрын
"പ്രതികരണശേഷി ഇല്ലാത്ത വ്യവസ്ഥിതിയും ഒരിക്കലും ഉണരാത്ത ജനങ്ങളും ആണ് ഈ നാടിന്റെ ശാപം...... "!!! What a line... 👏👏
@dreamer-xs6on
@dreamer-xs6on 3 жыл бұрын
Ippozhum thudarunnu
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
Kidu 🔥👍
@meera3850
@meera3850 2 жыл бұрын
Athu seriya niraparayithikile avanmar kolla kolla cheeyum.criminalsne create cheeyunnathum ethu pole ullavar annu.
@rajanpillai529
@rajanpillai529 2 жыл бұрын
Beautiful picture presant Kerala position
@shaijas7655
@shaijas7655 2 жыл бұрын
Yes
@sg_addict
@sg_addict Жыл бұрын
ഇതൊക്കെയാണ് മാസ്സ് എന്ന് പറഞ്ഞാൽ🤩🤩🔥🔥 സുരേഷേട്ടൻ😘💪
@nincym316
@nincym316 2 ай бұрын
Sireedidogodkeoryumundonnuumorrthnooke
@rajeebpmla46
@rajeebpmla46 5 жыл бұрын
ആ കാലഘട്ടത്തിലെ ചീഞ്ഞളിഞ്ഞ ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ നേര്‍ ചിത്രം. ദേശീയ രാഷ്ട്രീയം ഇത്രമേല്‍ പരാമര്‍ശിച്ച വേറെ മലയാള സിനിമയുണ്ടോയെന്നറിയില്ല. സുരേഷ്ഗോപിയുടെ എനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമ.
@samserver986
@samserver986 5 жыл бұрын
Innathe rashtreeyam aayum cherum.. JK amit, Sami pathanjali, ellaam cherum ..
@umeshumesh2959
@umeshumesh2959 4 жыл бұрын
Enikkum
@meoowthunder2038
@meoowthunder2038 4 жыл бұрын
No This time also
@abdoulgaffoursnc9661
@abdoulgaffoursnc9661 4 жыл бұрын
@@umeshumesh2959 koiijoiidrcrgil is a great place
@Oberoy248
@Oberoy248 4 жыл бұрын
@@samserver986 അല്ല, JK രാജീവ് ഗാന്ധി, 43:36 ഡൽഹിയിലെ സിഖ് കൂട്ടക്കൊല, കൊണ്ഗ്രെസ്സ് പാർട്ടി സ്പോണ്സർ ചെയ്തത്..
@smd1006akro
@smd1006akro 3 жыл бұрын
കാലം 2020 ആയിട്ടും ഈ നാട്ടിൽ എന്തേ യുവതുർക്കികൾ ജനിച്ചില്ല. ഈ നാടിന്റെ യുവതുർക്കികൾ ആവേണ്ടവർ അംബാനിയുടെ ഇന്റർനെറ്റിലും മൊബൈൽ ഫോണുകളിലും രമിച്ചിച്ചു ഇരിക്കയാണ്
@songmannattil6991
@songmannattil6991 3 жыл бұрын
Ramikkathavar angu syriyayil poyi pottitherikkunnu
@smd1006akro
@smd1006akro 3 жыл бұрын
@@songmannattil6991 Sho paavangal..
@meera3850
@meera3850 2 жыл бұрын
Veruthe enthina avarod kalikacha kumbham kulam thonndum.athine ethrathuvare ellam ellathi aki elle .ellathinum thirichu adi undakum.
@AmalViswanatan
@AmalViswanatan 21 күн бұрын
ഈ പറഞ്ഞത് അങ്ങേക്കും ആവാം 😂😂 ആദ്യം അങ്ങ് പ്രതികരിക്കൂ പ്രതികരിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ അന്നേരം നമ്മൾ തീർച്ചയായും ഒപ്പം ഉണ്ടാകും ആദ്യം നിങ്ങൾ പോയി പിണറായിയും മോദിയെയും ഒന്ന് തെറി പറ അപ്പോൾ തീർച്ചയായും നിങ്ങൾക്ക് സപ്പോർട്ട് ആയി ലക്ഷങ്ങൾ പുറകിൽ ഉണ്ടാകും 👍👍
@salihk4441
@salihk4441 4 жыл бұрын
Wow, സത്യത്തിൽ ഈ സിനിമ എത്രയോ തവണ കണ്ടിട്ടുണ്ട്, പക്ഷേ ഈ 2020 ലൊക്കെ കാണുമ്പോഴാണ് ഇന്നത്തെ രാഷ്ട്രീയമല്ലേ ഈ സിനിമയിലും പറഞ്ഞത് എന്ന് മനസ്സിലാവുന്നത്. Hats of Bhadran sir
@harikrishnank1312
@harikrishnank1312 Жыл бұрын
അന്നത്തെ രാഷ്ട്രീയമാണ് bro ഇതിലുള്ളത്. പക്ഷേ അന്നുണ്ടായിരുന്നതിനേക്കാൾ പതിന്മടങ്ങു വിഷം കൂടിയ ഇനങ്ങളാണ് ഇന്നുള്ളതെന്ന് മാത്രം
@sunithav6892
@sunithav6892 5 ай бұрын
@@harikrishnank1312 സത്യം
@Mahesh-li5ox
@Mahesh-li5ox 2 жыл бұрын
എൻ്റെ പൊന്നോ സുരേഷ് ഏട്ടൻ ഒരു രക്ഷയും ഇല്ലാ എന്നാ അഭിനയം 🔥🔥🔥കൊല കൊല്ലി മാസ്സ് ആക്ഷൻ കിംഗ് സുരേഷ് ഗോപി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💪💪💪💪
@vishnujithak2334
@vishnujithak2334 Жыл бұрын
സുരേഷ് ഗോപിയുടെ പഴയ സിനിമകൾ എല്ലാം സാമൂഹ്യ പ്രതിബദ്ധത ഉള്ളതാണ്
@dreamer-xs6on
@dreamer-xs6on 3 жыл бұрын
ഭാഗ്യലക്ഷ്മി ടെ വോയ്‌സ് വിജയശാന്തി ക്കു നല്ല ചേർച്ച..👌
@alandonell4841
@alandonell4841 3 жыл бұрын
Yes
@thefanofhighflyers5173
@thefanofhighflyers5173 4 жыл бұрын
വിജയശാന്തിയും വാണി വിശ്വനാഥും പോലീസ് വേഷത്തില്‍ അഭിനയിക്കുമ്പോള്‍ യാതൊരു വ്യത്യാസവും തോന്നില്ല. രണ്ടു പേരുടെയും അഭിനയം ഒരുപോലെ തന്നെയാണ്.
@crazycool52
@crazycool52 4 жыл бұрын
vijayashanti far better
@crazycool52
@crazycool52 4 жыл бұрын
@@alandonell4841 yes many 90's actress tried to imitate her..no one scucceded
@navaneetvs8578
@navaneetvs8578 3 жыл бұрын
Vijayasanthi vere level an Eth role um pattum Ivar malayathil vere oru movieyilum und Athil class role an
@navaneetvs8578
@navaneetvs8578 3 жыл бұрын
@@alandonell4841 80-99 vare vijayasanthi yugam ayirunnu Mass, Romance, Class roles okk super an National Award Best Actoress Nandi Awards -4 Filmfare South-7 Kalaimani Awards okm und
@navaneetvs8578
@navaneetvs8578 3 жыл бұрын
@@alandonell4841 me2😍
@ismailolongal9455
@ismailolongal9455 5 жыл бұрын
ജയിലിലെ ഭീകരത ഇത്ര അധികം വരച്ചു കാട്ടിയ വേറേ മലയാളം movie undo
@Oberoy248
@Oberoy248 4 жыл бұрын
കാലാപാനി
@sarathk8350
@sarathk8350 3 жыл бұрын
@@Oberoy248ath independence inu munp british bharana kalath. Ith after independence
@jijumsatl
@jijumsatl 3 жыл бұрын
Yathra.....
@lalyalbert4759
@lalyalbert4759 3 жыл бұрын
യാത്ര, ഭൂതക്കണ്ണാടി
@number.one.snehateeram1009
@number.one.snehateeram1009 2 жыл бұрын
No mamutty lohithdas teaminte mudra
@amruthraj4345
@amruthraj4345 4 жыл бұрын
ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങൾ ഇത്രയും മനോഹരമായി ചിത്രീകരിച്ച വേറെ സിനിമ ഉണ്ടാവില്ല. എന്തൊക്കെയായാലും സിനിമ ബോക്സോഫീസിൽ പരാജയമായിരുന്നു.
@Gkm-
@Gkm- 4 жыл бұрын
kerala boxofficil matram flop suresh gopiku andra predesh ulla market koodi nokkiyanu aanathe kalthu high budget movie sureshsttane vachu pidichathu
@sajjantn9728
@sajjantn9728 4 жыл бұрын
ഇത് കേരളത്തിൽ ഫ്ലോപ്പ് ഉം തമിഴിൽ ഹിറ്റ്‌ ഉം തെലുഗ് ൽ ബ്ലോക്കബ്സ്റ്റർ ആയിരുന്നു.. തെലുഗിൽ ബ്ലോക്ക്ബസ്റ്റർ ആകാൻ 2 കാരണങ്ങൾ ആണ്. ഒന്ന്- സുരേഷ് ഗോപി അന്ന് SG ക്അവിടെ ഒരുപാട് ഫാൻസ്‌ ഉണ്ടായിരുന്നു ആ കാലത്ത്. രണ്ട് -Vijayashanti വിജയശാന്തി തെലുഗ് ലെ വലിയ നടി ആയിരുന്നു.. അവർക്കും ഒരുപാട് ഫാൻസ്‌ അവിടെ ഉണ്ട്...
@susheelasusheela520
@susheelasusheela520 3 жыл бұрын
Tamil and telugu version super hit
@nightrider-hm5xn
@nightrider-hm5xn 2 жыл бұрын
@@sajjantn9728 അതെ 💯💯💯
@joyisjose1772
@joyisjose1772 4 ай бұрын
2024 ലും ഇതിനു പുതുമ ഉണ്ട്.
@shihabmedia
@shihabmedia 4 жыл бұрын
മാണി സി കാപ്പൻ എംഎൽഎ ആയതിനുശേഷം കാണുന്നവർ ലൈക്ക് അടിക്കൂ..
@nizamudheenps6553
@nizamudheenps6553 4 жыл бұрын
Sureshettan Mass മരണ മാസ്സ് 🔥🔥🔥🔥
@deepakm3668
@deepakm3668 4 жыл бұрын
Suresh gopi സോമേന്ദ്രജീയെ interrogate ചെയുന്ന scene ചിരിച്ചു പണ്ടാരം അടങ്ങി... കട്ട സോമേന്ദ്രജീ Fan.... ജയ് ശക്തി ജയ് ശിവ 💪💪
@MadhuOttapalam-ql7nn
@MadhuOttapalam-ql7nn 3 жыл бұрын
സോമേന്ദ്രജി പഴയ ചന്ദ്രസ്വാമിയാണ്
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
@@MadhuOttapalam-ql7nn യെസ്
@subramanianv3008
@subramanianv3008 2 жыл бұрын
Sawala case as Hawala case.
@catchmeifyoucan8684
@catchmeifyoucan8684 2 жыл бұрын
Somendra jiiiiiiiii
@ismailolongal9455
@ismailolongal9455 5 жыл бұрын
സുകുമാരി അടിപൊളി അഭിനയം
@harikrishnank1312
@harikrishnank1312 Жыл бұрын
ഇതിലെ വില്ലന്മാരെ കറക്കുന്ന scene എനിക്ക് ഇഷ്ടമാണ്😂😂
@rrassociates8711
@rrassociates8711 3 жыл бұрын
ഒരു വലിയ സ്റ്റാർ കാസ്റ്റും ഒരു വലിയ ബജറ്റും ഉണ്ടായിരുന്നിട്ടും, തിയേറ്ററുകളിൽ പ്രതീക്ഷിച്ച ഫലങ്ങൾ സൃഷ്ടിക്കുന്നതിൽ യുവതൂർക്കി പരാജയപ്പെട്ടു. കേരളത്തിൽ ഇത് ശരാശരിയേക്കാൾ കൂടുതലായിരുന്നുവെങ്കിലും ആ വർഷം നിരവധി തെലുങ്ക് സിനിമകളെ തോൽപ്പിച്ച് തെലുങ്കിൽ ഒരു ബ്ലോക്ക്ബസ്റ്ററായി മാറി, ഇത് തമിഴിൽ ഒരു സൂപ്പർ ഹിറ്റായിരുന്നു. ഉയർന്ന നിലവാരമുള്ള സാങ്കേതികവിദ്യയും ഛായാഗ്രഹണവും ഉപയോഗിച്ച് സ്റ്റൈലിഷായി നിർമ്മിച്ചതാണെങ്കിലും, സിനിമയിൽ അങ്ങേയറ്റത്തെ വയലൻസും വളരെ സങ്കീർണ്ണമായ ആഖ്യാനരീതിയും ഉണ്ടെന്ന് മലയാളി നിരൂപകർക്ക് തോന്നി, ഇത് സാധാരണ മലയാള സിനിമാ കാഴ്ചക്കാർക്ക് മനസ്സിലായില്ല. എന്നിരുന്നാലും, ഈ സിനിമ ടെലിവിഷനിൽ പതിവായി സംപ്രേഷണം ചെയ്ത ശേഷം പുതിയ തലമുറയിൽ ധാരാളം ആരാധകരെ കണ്ടെത്തി; തിയറ്റർ റിലീസ് ചെയ്ത് പത്ത് വർഷത്തിന് ശേഷം. ദക്ഷിണേന്ത്യയിലുടനീളം കനത്ത തിരക്ക് കാരണം ഒരു മലയാളം സിനിമയുടെ ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയതും ഇതാണ്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യാനും ഈ സിനിമയ്ക്ക് കഴിഞ്ഞു. സെവൻ ആർട്സ് & അമിതാഭ് ബച്ചൻ കോർപ്പറേഷനാണ് ഇത് നിർമ്മിച്ചത്.
@ajithk7868
@ajithk7868 3 жыл бұрын
നായകന് മുകളിൽ ഒരു നായിക മാസ്സ് കാണിച്ച ഒരേ ഒരു പടം ഇതാണ്. Reall lady suprstar എന്ന് അക്ഷരം തെറ്റാതെ വിളിക്കാം 🔥🔥🔥🔥ചെറുപ്പത്തിൽ ഇതൊക്കെ tv യിൽ കണ്ട് രോമാഞ്ചം വന്ന ആ കാലം uff.. പൊളി 😘😘. എന്തിനാ സുരേഷേട്ടാ ചാണകം ചാരിയത് 😔😔
@meera3850
@meera3850 2 жыл бұрын
Athu seriya ethreyam mass athu oru actressilum kanditt ella.
@indravarmancp2098
@indravarmancp2098 2 жыл бұрын
Mammootty theettathil chavittiyatho? Athinu onnum parayan ille?
@vishnuvijayan1372
@vishnuvijayan1372 2 жыл бұрын
Appol Suddapi yude theetham thinnu jeevikunna cpm mo?
@Movietrolls200
@Movietrolls200 Жыл бұрын
കൂറ ഫൈറ്റ് സീൻ ചെയ്ത വിജയശാന്തി എന്ന നായികയെ ക്കാൾ നായകനാണ് performance കൂടുതൽ ♥️😅
@user-er4wd8wb9p
@user-er4wd8wb9p 9 ай бұрын
ഈ നായിക vijayashanthiyum ഇപ്പോൾ bjp യിലാണ് 😂😂😂
@ABINSIBY90
@ABINSIBY90 4 жыл бұрын
സൂപ്പർ മൂവി.. സുരേഷ്‌ഗോപി & വിജയശാന്തി സൂപ്പർ ആക്ടിങ്. കുട്ടികാലത്തു കണ്ട മൂവി..
@harikrishnank1312
@harikrishnank1312 Жыл бұрын
ഇതിലെ വില്ലന്മാരുടെ തല കറക്കുന്ന scene എനിക്ക് ഒരുപാട് ഇഷ്ടമാ😂😂
@justinsibichen7889
@justinsibichen7889 2 жыл бұрын
വിജയ ശാന്തി ഇഷ്ടം 😍 iron butterfly
@AvinPaul93
@AvinPaul93 8 ай бұрын
വിജയശാന്തിയുടെ ഇടി കണ്ട് കണ്ണ് തള്ളിയ കാലം
@soundtosuccess6177
@soundtosuccess6177 3 жыл бұрын
എന്തിനും ഏതിനും ഡിസ്‌ലൈക്ക് അടിക്കുന്ന മാനസിക രോഗികൾ ഇവിടെയും ഉണ്ടല്ലോ ഈശ്വരാ
@sajjantn9728
@sajjantn9728 2 жыл бұрын
എറണാകുളം യുവതുർക്കി - ഷേണായ്‌സ് ഇന്ദ്രപ്രസ്‌തം -കവിത പ്രിൻസ് -സരിത തൂവൽകൊട്ടാരം -സവിത ദില്ലിവാല രാജകുമാരൻ -മൈമൂൺ
@shahulshahul5214
@shahulshahul5214 2 жыл бұрын
സൂപ്പർ
@ratheesh8100
@ratheesh8100 Жыл бұрын
എന്റെ സുരേഷേട്ടൻ അഭിനയിച്ച സൂപ്പർ ഹിറ്റ് പടം 🔥🔥🔥
@Vishnu-ys5bs
@Vishnu-ys5bs Жыл бұрын
ആൻഡ്രയിലും തമിഴ് നാട്ടിലും ഹിന്ദിയിലും ഹിറ്റ് മെഗാ ഹിറ്റ്‌ മലയാളത്തിൽ ഫ്ലോപ്പ് ആണ്
@kaleshksekhar2304
@kaleshksekhar2304 10 ай бұрын
Uff വിജയശാന്തി സൂപ്പർ action അവർ അന്ന് നല്ല സുന്ദരി ആയിരുന്നു പക്ക മോർഡൻ വേഷം ഇ മൂവിയിൽ നന്നയി ചേരുന്നുണ്ട് പിന്നെ സുരേഷ് ഏട്ടൻ മാസ്സ് നല്ല ത്രില്ലെർ മൂവി യുവതുർക്കി ❤❤
@myginger
@myginger 6 ай бұрын
Glamorous വിജയശാന്തി 1:7:21
@rafeeqkc2113
@rafeeqkc2113 3 жыл бұрын
ഈ സിനിമ ഈ കാലഘട്ടവുമായി എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കിൽ തീർത്തും യാദൃശ്ചികം മാത്രം😆😆😆
@MrJJNath
@MrJJNath 3 жыл бұрын
Sheri sudappi...🤣🤣
@SK-rs2zt
@SK-rs2zt 3 жыл бұрын
🤣🤣🤣
@MadhuOttapalam-ql7nn
@MadhuOttapalam-ql7nn 3 жыл бұрын
ഇതിലെ രാജൻ പി ദേവിന്റെ കഥാപാത്രം ചന്ദ്രസ്വാമിയുടേതാണ്. നരസിംഹുറാവുവിന്റെയും മാർഗരറ്റ് താച്ചറിന്റെയുമൊക്കെ ജ്യോതിഷി.
@Athulsudarsanan
@Athulsudarsanan 3 жыл бұрын
സഘികൾക് സമ്മതിക്കാൻ കുറച് ബുദ്ധിമുട്ടാണ്
@susheelasusheela520
@susheelasusheela520 3 жыл бұрын
Eda pooran mare eth 1980kalil nadanna Sikh koottakkolayude yum adiyantharavastha yude bagamayullathan
@nisamtt6620
@nisamtt6620 3 жыл бұрын
തീർച്ചയായും ഈ മൂവിയുടെ രണ്ടാമത്തെ ഭാഗം ഇറങ്ങണം
@noufalnoufal4784
@noufalnoufal4784 3 жыл бұрын
വേണ്ട സുരേഷ് ഗോപി വില്ലന്‍ ആകും
@muhammedajnas5491
@muhammedajnas5491 3 жыл бұрын
yogi amitt kaal maariya cngrss kar und kolapathakikale mandri aakkiya cpm und
@sabual6193
@sabual6193 3 жыл бұрын
ബിജെപി പാർട്ടി.
@sabual6193
@sabual6193 3 жыл бұрын
സുരേഷ്‌ഗോപിയും ബിജെപി യിൽ പോയി സിനിമ വേറെ ഒറിജിനൽ മുഖം വേറെ എന്നു തെളിയിച്ചു.
@abhijith2482
@abhijith2482 2 жыл бұрын
@@sabual6193 kammi sudappikal mahathmakkal aavum alle 🤣🤣🤣
@Akshay-hb3pi
@Akshay-hb3pi 3 жыл бұрын
Aah സമയത്ത് രണ്ടു പേരുടെയും കരിയർ peak il nikkumbol aanu ee Padam ഇറങ്ങുന്നത്. രണ്ട് superstars SG and Vijayashanthi 🔥 ABCL വിതരണം. ആന്ധ്രയിൽ ഹിറ്റ് .. ഇവിടെ flop .. nice Padam aayrnu💥✌️
@harikrishnank1312
@harikrishnank1312 Жыл бұрын
ഹിറ്റ്ലർ ആ വർഷം(1996)ഇറങ്ങിയില്ലായിരുന്നുവെങ്കിൽ super hit ആയേനെ😔
@saayvarthirumeni4326
@saayvarthirumeni4326 Жыл бұрын
@@harikrishnank1312 but ഹിറ്റ്ലറിനു തെലുങ്കു ഒന്നും ചെയ്യാൻ പറ്റിയില്ല
@muhammedniyas3718
@muhammedniyas3718 4 жыл бұрын
Lock down il kanunnavar undoo?
@anandpr6486
@anandpr6486 3 жыл бұрын
2 Heavyweights superstars in one movie (Lady Superstar Vijayashanti and Action Hero Suresh Gopi)
@aravindgh4668
@aravindgh4668 3 жыл бұрын
ഇതു പോലത്തെ സിനിമകൾ ഇനി ഉണ്ടാവില്ല ഇപ്പോഴത്തെ ചില സിനിമകൾ സീരിയൽ പോലെ ഉണ്ട് clarity മാത്രം ഉണ്ട് hd
@KADUVAKUNNELKORITHMAPLA
@KADUVAKUNNELKORITHMAPLA 3 жыл бұрын
2021 ൽ കാണാൻ എത്തിയവർ 👇
@maheshvr2732
@maheshvr2732 4 жыл бұрын
പേര് വരെ മാസ്സ് സുരേഷ് ഗോപി .സുരേഷ് ഏട്ടൻ ആക്ഷൻ മാസ്സ് കിംഗ്
@AsraeelGaming
@AsraeelGaming 16 күн бұрын
അമിതാഭ് ബച്ചൻ ആണ് ഈ സിനിമ നിർമ്മിച്ചത് .. എന്ന് എത്ര പേർക്ക് അറിയാം ❤️❤️
@Issaissu
@Issaissu 4 жыл бұрын
Lockdownil kaanunnavarundo
@youtubereact_v1
@youtubereact_v1 4 жыл бұрын
റിലീസിം അനേകം തവണ മാറ്റിവയ്ക്കപ്പെട്ട സിനിമ. അന്നത്തെ രാഷ്ടീയ സംന്ദർഭം കാരണം പെട്ടിയിലിരിക്കപ്പെട്ട സിനിമ, re-censoring, കോടതി സ്റ്റേ എല്ലാം മാറി, റീ ഷൂട്ട് ചെയ്യ്ത് റിലീസ് ചേയ്യേണ്ടി വന്ന സിനിമ
@ambikak1621
@ambikak1621 3 жыл бұрын
Ee film hit aayo reply me
@megastarthalapathystylishs3245
@megastarthalapathystylishs3245 3 жыл бұрын
@@ambikak1621 .keralathil flop aanu, Aandhrayil superhit aanu
@rrassociates8711
@rrassociates8711 3 жыл бұрын
@@ambikak1621 ഒരു വലിയ സ്റ്റാർ കാസ്റ്റും ഒരു വലിയ ബജറ്റും ഉണ്ടായിരുന്നിട്ടും, തിയേറ്ററുകളിൽ പ്രതീക്ഷിച്ച ഫലങ്ങൾ സൃഷ്ടിക്കുന്നതിൽ യുവതൂർക്കി പരാജയപ്പെട്ടു. കേരളത്തിൽ ഇത് ശരാശരിയേക്കാൾ കൂടുതലായിരുന്നുവെങ്കിലും ആ വർഷം നിരവധി തെലുങ്ക് സിനിമകളെ തോൽപ്പിച്ച് തെലുങ്കിൽ ഒരു ബ്ലോക്ക്ബസ്റ്ററായി മാറി, ഇത് തമിഴിൽ ഒരു സൂപ്പർ ഹിറ്റായിരുന്നു. ഉയർന്ന നിലവാരമുള്ള സാങ്കേതികവിദ്യയും ഛായാഗ്രഹണവും ഉപയോഗിച്ച് സ്റ്റൈലിഷായി നിർമ്മിച്ചതാണെങ്കിലും, സിനിമയിൽ അങ്ങേയറ്റത്തെ അക്രമവും വളരെ സങ്കീർണ്ണമായ ആഖ്യാനരീതിയും ഉണ്ടെന്ന് നിരൂപകർക്ക് തോന്നി, ഇത് സാധാരണ സിനിമാ കാഴ്ചക്കാർക്ക് മനസ്സിലായില്ല. എന്നിരുന്നാലും, ഈ സിനിമ ടെലിവിഷനിൽ പതിവായി സംപ്രേഷണം ചെയ്ത ശേഷം പുതിയ തലമുറയിൽ ധാരാളം ആരാധകരെ കണ്ടെത്തി; തിയറ്റർ റിലീസ് ചെയ്ത് പത്ത് വർഷത്തിന് ശേഷം. ദക്ഷിണേന്ത്യയിലുടനീളം കനത്ത തിരക്ക് കാരണം ഒരു മലയാളം സിനിമയുടെ ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയതും ഇതാണ്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യാനും ഈ സിനിമയ്ക്ക് കഴിഞ്ഞു. സെവൻ ആർട്സ് & അമിതാഭ് ബച്ചൻ കോർപ്പറേഷനാണ് ഇത് നിർമ്മിച്ചത്.
@ajmalroshan2620
@ajmalroshan2620 Жыл бұрын
2023il ee padam kaanunnavarundooo 😍
@Tmg449
@Tmg449 11 ай бұрын
ഉണ്ട്
@mohammedmubashir5021
@mohammedmubashir5021 Жыл бұрын
സൂപ്പർ മൂവി ഒരു രക്ഷയും ഇല്ല ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന ഉണ്ണാക്കന്മാരും കേരളം ഭരിക്കുന്ന ഉണ്ണാക്കന്മാരും ഒക്കെ ടൈം കിട്ടുമ്പോൾ കാണുന്ന നല്ലതായിരിക്കും
@saviosamju60
@saviosamju60 7 ай бұрын
👍👌👌👌
@nithinnitz1239
@nithinnitz1239 2 жыл бұрын
എല്ലാവരും അവരവരുടെ വേഷങ്ങൾ ഭംഗിയാക്കി. പണ്ട് എപ്പോഴും റിപ്പീറ്റ് ആയി ഇടണത് കൂടുതൽ ആയിരുന്നു ഇപ്പോൾ തീരെയില്ല.
@vyshnavcj9534
@vyshnavcj9534 3 жыл бұрын
Bhagyalakshmi maam great dubbing for vijayasanti😘😘
@shereenashereenamol8703
@shereenashereenamol8703 5 жыл бұрын
Entammoo oru rakshayumillaa kidu filim Ethil viijayashanthi madathineya ladie super star ennu vilikkandee Evarey pole eppozhulla oru actor um abinayikkilllaa 2ndu perum kudiyayappol super filimm pinnee ullathu vani viswanathu anuu
@sarath5347
@sarath5347 4 жыл бұрын
She is known as lady super star of South india
@bukkareddy123
@bukkareddy123 6 жыл бұрын
I believe that this movie was an average grosser in malayalam but it was a huge record-breaking blockbuster in Telugu. Suresh Gopi ruled Tollywood with his dubbed movies till 1997.
@_ammuzzdreamworldmedia3545
@_ammuzzdreamworldmedia3545 6 жыл бұрын
Felix Francis this move is flop..?
@bukkareddy123
@bukkareddy123 6 жыл бұрын
Yes, this movie was just an average grosser in malayalam (although it had great initial collections due to simultaneous releases in telugu, malayalam, tamil). It was a high budget movie. In my opinion, it is one of the few great movies that deserved to be a blockbuster in kerala. This movie was way ahead of its time.
@salihk8289
@salihk8289 5 жыл бұрын
Also The Commissioner
@movieliterati3437
@movieliterati3437 4 жыл бұрын
@@salihk8289 But Commissioner is all time Block Buster 👌👌
@janbazrishi
@janbazrishi 4 жыл бұрын
@@_ammuzzdreamworldmedia3545 telugil suresh gopiyude dubbed filmsnu market undaarunnu.pinne annu telugile top actress aarunnu vijayasanthi.malayathil 96 onam release.aa timil hit aayathu dilliwala rajakumaran,thoovalkkottaaram ennivayaanu.ithu aug 15nu release aayi.2 aazcha kuzhappamillarunnu.athu kazhinju mattu onam films vannu.
@kaleshksekhar2304
@kaleshksekhar2304 10 ай бұрын
Poli😍 ഇന്ന് Tv കണ്ടു സൂപ്പർ മൂവി 2023🥰
@shaniyashan4746
@shaniyashan4746 2 жыл бұрын
Ambo Vijayashanthi oru rakshayumilla✨️🔥💯
@indianonly2122
@indianonly2122 3 жыл бұрын
കാലം തെറ്റി ഇറങ്ങിയ പടം. ഇപ്പോഴത്തെ അവസ്ഥ അന്നേ മുൻകൂട്ടി കണ്ട് എഴുതിയ തിരക്കഥ ആണോ? ?
@susheelasusheela520
@susheelasusheela520 3 жыл бұрын
Alle eth aaa kalath nadanna 3000 Sikh karu de koottakkolaye aswathamakkiyan
@skids-dt8fc
@skids-dt8fc 3 жыл бұрын
😍😍👌👌❤❤vijayashanthi and sureshgopi😍😍👌👌❤❤yuvathurkki kidu padam😍😍👌👌❤❤
@nufaisudeennufais3970
@nufaisudeennufais3970 3 күн бұрын
2014 ന് ശേഷമുള്ള ഇന്ത്യയെ വർഷങ്ങൾക്കു മുൻപേ തുറന്ന് കാട്ടിയ, കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ, എന്തിനധികം ജസ്റ്റിസ് ലോയയുടെ കൊലപാതകം പോലും വർഷങ്ങൾക്ക് മുന്നേ പ്രവചിച്ചിരിക്കുന്നു
@MrDeepak3178
@MrDeepak3178 4 жыл бұрын
2020 കാണുന്നവരുണ്ടോ 👍
@onemediamalayalam5252
@onemediamalayalam5252 4 жыл бұрын
Yes I am
@sanjupk8015
@sanjupk8015 4 жыл бұрын
Yes
@catchmeifyoucan8684
@catchmeifyoucan8684 4 жыл бұрын
Criminally underrated movie
@satheeshkumar2243
@satheeshkumar2243 4 жыл бұрын
2020 ennalla,,,, jeevanudel. 3000 tilum kanum
@arunsukumaran631
@arunsukumaran631 4 жыл бұрын
ഇപ്പൊ കണ്ട് കൊണ്ടിരിക്കുന്നു
@lechunarayan
@lechunarayan 4 жыл бұрын
ഭദ്രൻ സർ big salute
@manueljoseph2466
@manueljoseph2466 4 жыл бұрын
One of the best Underrated movie of Malayalam cinema
@nibasherin3013
@nibasherin3013 4 жыл бұрын
Onnu parayanilla ithupoloru cinima ini sopnam maatram👍👍👍
@MuhdSurakkath
@MuhdSurakkath 4 ай бұрын
2024 il കാണുമ്പോൾ പലതും ശെരി അയി തോന്നുന്നു.
@rahulam888
@rahulam888 11 ай бұрын
Spadikam direct cheytha bhadran nte underrated film....yuvathurki❤❤
@myginger
@myginger 6 ай бұрын
Glamorous വിജയശാന്തി 1:7:21
@sreevijayr
@sreevijayr 6 күн бұрын
പണ്ട് ഇടുക്കി മറയൂർ ആരുന്നപ്പോൾ കണ്ട സിനിമകളിൽ ഒന്ന് 😊😊
@Athulsudarsanan
@Athulsudarsanan 4 жыл бұрын
മാണി സി കാപ്പന്റെ റോൾ കണ്ടപ്പോൾ അമീട്ട് ഷാജിയെ ഓര്മ വന്നു
@vipinvnath4011
@vipinvnath4011 4 жыл бұрын
Aara ninte thanthayo
@Oberoy248
@Oberoy248 4 жыл бұрын
അല്ല, രാജീവ് ഗാന്ധി
@homosapiensapien414
@homosapiensapien414 4 жыл бұрын
മാണി c കാപ്പന്റെ റോൾ ഏതാ ഇതിൽ?
@Oberoy248
@Oberoy248 4 жыл бұрын
@@homosapiensapien414 JK
@Athulsudarsanan
@Athulsudarsanan 4 жыл бұрын
@@vipinvnath4011 സംഘിക് നോദു
@mamithafanboy5701
@mamithafanboy5701 Жыл бұрын
രാജൻ p ദേവ് ആപ്പിൾ എടുക്കന്ന സീൻ സൂപ്പർ ആയിരുന്നു
@munnabhiswakarma3679
@munnabhiswakarma3679 4 жыл бұрын
Malayalaya cinemayille jayan sirinnu pinne...aaya action hero... Suresh gopiyeettn...💕
@RFT986
@RFT986 5 жыл бұрын
എത്രയും നല്ല ഒരു ഫിലിം ഇന്നുവരെ കണ്ടിട്ടില്ല
@grapemediamalayalam5609
@grapemediamalayalam5609 3 жыл бұрын
താൻ കാണുന്ന ആദ്യത്തെ മൂവി ആണോ ഇത്
@carmalstephyjustin3007
@carmalstephyjustin3007 4 жыл бұрын
Sureshettan mass.... Katta fan 😉 1:50:59 kidu expression by Sureshettan
@nizarpathanapuram4077
@nizarpathanapuram4077 2 жыл бұрын
ഇന്നത്തെ കേന്ദ്ര വർഗിയ അഴുമതി രാഷ്ട്രിയ ഭരണം ( റാഫേൽ യുദ്ധവിമാനം) 25 വർഷം മുമ്പ് മനസിലാക്കി എഴുതി ചിത്രീകരിച്ച തിരക്കതാ ക്യ'ത്തിനും സംവിധായകനും ബിഗ് സലൂട്ട്
@vipin_kurinji
@vipin_kurinji 2 жыл бұрын
പോടാ 🐖🐖🐖🐖🐖
@nizarpathanapuram4077
@nizarpathanapuram4077 2 жыл бұрын
@@vipin_kurinji പോടാ പ*** ഉണ്ടായ വ്യഭിചാരിയുടെ മോനെ
@user-er4wd8wb9p
@user-er4wd8wb9p 9 ай бұрын
പക്ഷെ ഇതിൽ കാണിക്കുന്നത് ബോഫോഴ്‌സ് അഴിമതിയെ ആണ് 😂😂😂
@SG-tl7zj
@SG-tl7zj 4 жыл бұрын
42:32. നാലും മൂന്നും ഏഴ് ദിവസമായില്ല പാർട്ടിയിൽ വന്നിട്ട് നേതാവിന്റെ സൂത്രതിൽ പിടിച് കിണി കിണി 😂😂
@lechunarayan
@lechunarayan 4 жыл бұрын
Tamil തെലുങ്ക് this movie സൂപ്പർ ഹിറ്റ് ആയ യുവ യുവതുർക്കി മലയാളം ടീവി യിൽ അതി ഭയങ്കര viwers നേടിയ ചിത്രം കൂടിയാണ് മലയാളത്തിൽ തിയറ്ററിൽ പടം ഓടാതെ പോയത് കർക്കിടത്തിൽ കൊണ്ട് പോയി റിലീസ് ചെയ്‌തു കുളമാക്കിയതാണ്
@janbazrishi
@janbazrishi 4 жыл бұрын
onam release.oppam indraprastham,the prince,dilliwaala rajakumaran,thoovalkkottaram.onam timilil families jayaraminte padangal prefer cheythu.bakki okke flop.
@anjalim9449
@anjalim9449 3 жыл бұрын
@@janbazrishi indraprastham vijaya chithramanu
@janbazrishi
@janbazrishi 3 жыл бұрын
Onam release aayittu.1996 aug 15 aarunnu release.onam films aug last muthal aanu vannathu.
@janbazrishi
@janbazrishi 3 жыл бұрын
@@anjalim9449 average.the prince flop.dilliwaala rajakumaran hit.thoovalkkottaram megahit.april 19 flop.yuvathurkki average.1996 onam releases.
@anjalim9449
@anjalim9449 3 жыл бұрын
@@janbazrishi indraprastham hit movieyanu
@neethugopinath4660
@neethugopinath4660 2 жыл бұрын
Super Thrilling movie actin king suresh sir ❤❤👍👍.. Vijayashanthi mam good acting💫💫
@pauloseputhenpurackal3135
@pauloseputhenpurackal3135 2 жыл бұрын
This movie is shot to be released simultaneously in Malayalam and Telugu. So telugu actors also. Thanks amitabh bachan and seven arts vjaykumar
@thekkupant785
@thekkupant785 Жыл бұрын
ഇപ്പോഴത്തെ എൽഡിഎഫ് യുഡിഎഫ് കക്ഷികളുടെ നേർചിത്രം
@Bloodraavan
@Bloodraavan 11 ай бұрын
2023 ഇൽ കാണുന്നവർ ഉണ്ടോ 🎉🎉
@Tmg449
@Tmg449 11 ай бұрын
ഉണ്ട്
@Aarzoo783
@Aarzoo783 Жыл бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ
@sujithm.p9776
@sujithm.p9776 4 жыл бұрын
Fantastic movie...Mass's Suresh Gopi so good as a yuvathurki.
@hiranhiranpr3148
@hiranhiranpr3148 2 жыл бұрын
Sp Venkites sir, sureshettan, vijayashanti... Superhit movie..❤❤❤❤👍👍👍👌👌👌🙏🙏🙏❤❤❤❤❤
@mahinbabu3106
@mahinbabu3106 4 жыл бұрын
കാലത്തിന് മുൻപ് സഞ്ചരിച്ച ചിത്രം
@meera3850
@meera3850 2 жыл бұрын
Aha ella kalam engana ariyunnu corruption enthu rajabharanakalathu thotte und.ethu oru divasam kond potti mulachathu alla
@harikrishnank1312
@harikrishnank1312 Жыл бұрын
@@meera3850 Athe. Pakshe ippozhanu kooduthal prakadamakunnath
@shibinasa1258
@shibinasa1258 3 жыл бұрын
എന്താ ഒർജിനലിറ്റി....... നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യം.......... സ്പടികം.... യുവതുർകി.... ഒളിബിൻ അതോണി ആദം,,,,, നിർണ്ണയം....... ഇവഎല്ലാം നേരിട്ട് കണ്ടതെ പോലെ
@harikrishnank1312
@harikrishnank1312 Жыл бұрын
നിർണ്ണയത്തിന്റെ സംവിധായകൻ ഭദ്രനല്ല സംഗീത് ശിവനാ
@sajeeshsachu335
@sajeeshsachu335 Жыл бұрын
Sathyam paranjal ettom effort eduth cheythath yuvathurckey aanennu thonnaarund...👍👍👍
@livechanallive4376
@livechanallive4376 2 жыл бұрын
ഇത്രയും ആദർശം പറഞ്ഞ നായകൻ അവസാനം പോയത് എവിടേക്കാണന്ന് ഓർക്കമ്പോഴാണ് സിനിമ വെറും കച്ചവടമാണന്നും പ്രേക്ഷകർ തനി മണ്ടന്മാരാണന്നും ഓർമ്മപെടുത്തുന്നത്..
@shijijose430
@shijijose430 2 жыл бұрын
ഇന്ന് ഈ സിനിമയിലെ വില്ലൻമാരേക്കാളും വെലിയ പെരുച്ചാഴികളുടെ കൂടെയാണ് ഇങ്ങേരുടെ സഹവാസം
@blackcats192
@blackcats192 11 ай бұрын
​@@shijijose430 😢 satyam...
@user-er4wd8wb9p
@user-er4wd8wb9p 9 ай бұрын
ഈ നായകൻ മാത്രമല്ല നായികയും bjp യിലാണ് 😂😂😂മാണി സി കാപ്പാൻ ജീവിതത്തിലും വില്ലൻ തന്നേ 😂😂😂
@ddfffd288
@ddfffd288 4 жыл бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ ഇന്ന് ഇന്ത്യയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് മാണി c കാപ്പൻ ഇന്നത്തെ അമിത്ഷാ( ഒരു ദുഃഖം സുരേഷ് ഗോപി ചാണകത്തിൽ ചവിട്ടിയല്ലോ )
@thehistoryclass
@thehistoryclass 4 жыл бұрын
@നിരീശ്വരൻ poda pooora
@noufalvpz3103
@noufalvpz3103 4 жыл бұрын
Chanaka patikal thuuuu
@MrJJNath
@MrJJNath 3 жыл бұрын
Mathethara moori polayadi monmar kedannu karayunnundallo panjavaradhi paithruk veshi thoori piranna kaavakkari monmar panni theetangal pthuuu 🤣🤣🤣
@vishnuvijayan1372
@vishnuvijayan1372 2 жыл бұрын
Appol bomb vechu pottikunna musalim oo?
@oldisgold2744
@oldisgold2744 2 жыл бұрын
@@thehistoryclass ante thantha nayinte mone
@vivekv8996
@vivekv8996 3 жыл бұрын
Teluguvil sureshettanu supream star 🔥🔥Enna label undakki kodutha padam❤️. Malayalathil mattoru lady action actress udaledutha padam. Vere level padam💯💯💯.
@nagasriankam6
@nagasriankam6 3 жыл бұрын
I watched in Telugu 🔥🔥🔥🔥
@crazycool52
@crazycool52 3 жыл бұрын
but malayalathil angane oru lady action heroine illa..except vani
@indravarmancp2098
@indravarmancp2098 2 жыл бұрын
Telugivil superstar Aakkiyathu ee film alla The city aanu directed by I.V.Sasi
@MelVin245
@MelVin245 3 жыл бұрын
സേതു അടൂരിന്റെ മാരക തള്ള് കെട്ടിട്ടു എലിയെ തിന്നുന്ന സീന് കാണാൻ വന്നവർക്കു - 13:00 🙏
@SK-rs2zt
@SK-rs2zt 3 жыл бұрын
😂😂😂
@Akhiltvpm907
@Akhiltvpm907 3 жыл бұрын
😂
@blackcats192
@blackcats192 11 ай бұрын
Thall alla satyaman. Badran anganeyan ..
@muhammadkhaise212
@muhammadkhaise212 2 жыл бұрын
ഇന്നത്തെ മോദി ഭരണവുമായിഅഭേദ്യമായ ബന്ധമുണ്ട് ഇ സിനിമക്ക്.
@pradosh9372
@pradosh9372 2 жыл бұрын
അന്നത്തെ രാഷ്ട്രീയ० തന്നെയാ.. പോലീസ് ഉരുട്ടിക്കൊല..
@vishnuvijayan1372
@vishnuvijayan1372 2 жыл бұрын
Athu niya oru suddapi ayathu konda. Ninna okke madarsa sill agana ale padipikunathu
@threebirds719
@threebirds719 2 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻 എസ്
@myhomemyheavens8202
@myhomemyheavens8202 Жыл бұрын
No
@ajithkumar-ub6zz
@ajithkumar-ub6zz Жыл бұрын
കൊള്ളകാർക്കും, കൊള്ളിവപ്പു കാർക്കും, അഴിമതി കാർക്കും ആണ് ഇവിടെ നിയമം.. സാധാരണ കാരന് നിയമം ഇല്ല....
@karuns.sekhar846
@karuns.sekhar846 3 жыл бұрын
Njaan Somendrajiye kaanaananu ee Cinema Kanunnathu. Jai Sakthi Jai Siva. Rajan P Dev❤️❤️❤️
@zabeensyed8950
@zabeensyed8950 Жыл бұрын
2023 യിൽ കാണുന്നവർ ഉണ്ടോ 🥰🥰
@deepakgovindam
@deepakgovindam 6 жыл бұрын
Suresh Gopi Mass
@ArjunKrishna-vu8tn
@ArjunKrishna-vu8tn Жыл бұрын
Vijayashanthi Action scenes are awesome
@myginger
@myginger 6 ай бұрын
Beautiful വിജയശാന്തി 1:7:21
@justinejacob6137
@justinejacob6137 5 жыл бұрын
Real Indian politics is pictured in this movie.. Mr Badran is a revolutionary by selecting a woman in lead role
@jithinvarghese7333
@jithinvarghese7333 5 жыл бұрын
Suresh Gopi Anu lead .iyalu kandathu etho Telugu padamanennu thonunu. Sidharthaaa mass SG wow Superstar at his peak ...
@justinejacob6137
@justinejacob6137 5 жыл бұрын
This movie was an utter flop
@njnrssbhakthan6634
@njnrssbhakthan6634 3 жыл бұрын
@@justinejacob6137ee padam blockbuster aanu bhai
@harikrishnankanakath2121
@harikrishnankanakath2121 3 жыл бұрын
@@njnrssbhakthan6634 Yes. In Telugu and Tamil dubbed versions
@ananthups1005
@ananthups1005 Жыл бұрын
Ayinu suresh gopi alle lead
@AnishMarlboro
@AnishMarlboro 4 ай бұрын
വിജയ് ശാന്തിയും വിമൽ രാജ് ഉം തകർത്തു അഭിനയിച്ച മൂവി 👌
@jesi3444
@jesi3444 4 ай бұрын
Kaalathine munne sanjaricha film...superb...climax 👌👌👌 v.s and s.g ❤ ee film ipol iragiyal eganeyirikumn sg yude rashtreeya bhavi..ithile oru dialogue epic...unaratha janaglku vendiyallaa....varan pokuna puthuthalamurayk...ee film saphadikam veendum prathrashipichapole veedum theatre l vannal adipoli aavumm...
@midhunmohan3064
@midhunmohan3064 4 жыл бұрын
മാണി സി കാപ്പൻപക്കാ അമിത് ഷാ
@sabual6193
@sabual6193 3 жыл бұрын
ഈ സിനിമയിലെ പാർട്ടി പോലെ തന്നെ ബിജെപി.
@rrassociates8711
@rrassociates8711 3 жыл бұрын
@@sabual6193 മനസിലാക്കി കളഞ്ഞല്ലോ ? BJP നേതാക്കളുടെ മക്കളടക്കം പലരും മയക്കുമരുന്ന്, പെൺവാണിഭ കേസിൽ അകത്ത് കിടക്കുന്നു.
@sanojmachery1788
@sanojmachery1788 3 жыл бұрын
@@sabual6193 🖕🖕😆😆🤣🤣
@bijuthomas8899
@bijuthomas8899 8 жыл бұрын
Super excited movie
@nairshilpa53
@nairshilpa53 Жыл бұрын
My favourite movie..@ childhood
@JK-wd9mb
@JK-wd9mb 2 жыл бұрын
Rajan p dev fan anu njn 😂😂😂😂...vere level perfomnce
@sreenisreenivaasan6144
@sreenisreenivaasan6144 Жыл бұрын
💕💕💕💕സൂപ്പർ സ്റ്റാർ സുരേഷ് ഗോപി 💞💞💞💞💞മാസ് മൂവീസ് 💞💞💞💕💕💕
Thalasthanam | Malayalam Super Hit Full Movie | Sureshgopi - Vijayakumar
2:12:13
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,7 МЛН
🌊Насколько Глубокий Океан ? #shorts
00:42
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 102 МЛН
Bharanakoodam | Malayalam Full Movie | Babu Antony | Geetha | M. G. Soman
1:55:35
Thakshashila | Malayalam Full Movies | Suresh Gopi
2:12:24
Millennium Cinemas
Рет қаралды 1 МЛН
Yaadhavam | Malayalam Super Hit Full Movie | Suresh Gopi
2:17:53
Millennium Cinemas
Рет қаралды 961 М.
Aksharam Malayalam Full Movie | Malayalam Online Full Movies | Malayalam Movie
1:49:48
Gangothri | Malayalam Superhit Full Movie HD | Suresh Gopi & Murali
2:15:47
Millennium Cinemas
Рет қаралды 841 М.
Доктор помогла девушке спастись 🤯
0:38
Фильмы I Сериалы
Рет қаралды 2,4 МЛН
Закон тайги | 1 сезон | 30 серия | В диких условиях
42:51
Лучшие детективы
Рет қаралды 843 М.
Chicken NUGGET Policeman Choose The Right Item To Help Max Who Has A Hurt Leg 👍️
0:20
Max Design Pro - Creative Animation Channel
Рет қаралды 2,5 МЛН
That's how money comes into our family
0:14
Mamasoboliha
Рет қаралды 6 МЛН