UTI Symptoms & Cure In Women | Cystitis | മൂത്രത്തില്‍ പഴുപ്പ് | അറിയേണ്ടതെല്ലാം | Home Remedies

  Рет қаралды 273,791

Dr Sita's Mind Body Care

Dr Sita's Mind Body Care

3 жыл бұрын

#mindbodytonicwithdrsita #mbt
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
The equipments I use
Logitech C922 Pro Stream Webcam
amzn.to/2TBXz96
Zoom H1n Handy Recorder (Black)
[amzn.to/3kOy4NO](amzn.to/3kOy4NO)

Пікірлер: 206
@drsitamindbodycare
@drsitamindbodycare 3 жыл бұрын
Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ദയവായി വോയിസ്ത് ക്ലിപ്പ് അയക്കരുതേ . മെസ്സേജ് അയച്ചു ഒരു മിനിമം 10 -12 hrs ദയവായി വെയിറ്റ് ചെയ്യുക consultation ന്‍റെ വിശദ വിവരങ്ങള്‍ ലഭിക്കുവാനായി. മെയില്‍ / FB / Insta നോക്കാന്‍ ഡോക്ടര്‍ക്ക്‌ എന്നും സമയം കിട്ടി എന്ന് വരില്ല . ഇത് Dr Sita യുടെ നമ്പര്‍ അല്ല . Dr ന്‍റെ Secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ Secretary ക്ക് തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Live Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് /സംശയങ്ങള്‍ക്കും proper consultation എടുക്കുക. Links for Syndet cleansing bar India _ Cetaphil- amzn.to/2GQdqxB Moisturex- amzn.to/3ivMQYG Tedibar- amzn.to/2ZDnYXr wipes- amzn.to/2RCf603 amzn.to/3hM8jeG US __ Cetaphil- amzn.to/3bVdrMn UK __ Cetaphil- amzn.to/3mnT52U ; amzn.to/2FwkXl1
@bavakallingal4126
@bavakallingal4126 3 жыл бұрын
ഇത്രയും വക്തമായി വിവരിച്ചു തരുന്ന മേഡത്തതിന് ദൈവം ആയുരാരോഗ്യവും ദീർഘായുസ് നൽകുമാറാകട്ടെ
@DrPRUdayaSankar
@DrPRUdayaSankar 3 жыл бұрын
Very good information... Thank you Dr.. 👍🙏
@tessyjoy4216
@tessyjoy4216 2 жыл бұрын
എനിക്ക് ഈ പ്രസന്റേഷൻ ഒത്തിരി ഒത്തിരി ഇഷ്ടായി. മാഡത്തിന് നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആദ്യമായി ആണ് മാഡത്തിന്റെ വ്ലോഗ് കാണുന്നത്. All the best. God bless you....
@bindhuissac9730
@bindhuissac9730 3 жыл бұрын
ഒത്തിരി നന്ദി ഡോക്ടറെ ഈ വിഡിയോ എനിക്ക് വളരെ പ്രയോജനമായി
@aneesaabdurrahman2907
@aneesaabdurrahman2907 3 жыл бұрын
Haaai maam .മാമിനെ കാണുമ്പോൾ തന്നെ സന്തോഷമാകുന്നു
@Rasheedperavoor
@Rasheedperavoor 3 жыл бұрын
Dr. മനസ്സില്‍ ആകുന്ന രീതിയില്‍ പറഞ്ഞു തന്നതിന് നന്ദി 👍🙏
@ashar6854
@ashar6854 2 жыл бұрын
Very well explained, Practical
@ormmayileruchi8888
@ormmayileruchi8888 Жыл бұрын
Thanks madam ഒരുപാട് ഉപകാരപ്രദമായ വീഡിയോ
@zaithoon_
@zaithoon_ 3 жыл бұрын
nalla അറിവ് thannu. home remedy super
@shymask7416
@shymask7416 2 жыл бұрын
Ma'am you are superb ...thank you for your information..... God bless you
@mrzvip
@mrzvip 2 жыл бұрын
I love mam. എല്ല സുഖം മാവും വീണ്ടും എല്ലാർക്കും നല്ല കാര്യങ്ങൾ പറഞ്ഞ് തരാൻ ആയുസ്സു ആരേഗ്യവും ദൈവം തന്ന് അനുഗ്രഹിക്കും മാറക്കട്ടെ പ്രാർത്ഥനയോടെ ...❤️
@sooryakk3493
@sooryakk3493 3 жыл бұрын
thanks doctor..very helpful
@reshmisuchi5570
@reshmisuchi5570 3 жыл бұрын
ഒരുപാട് ഉപകാരം ഉള്ള ഈ വീഡിയോ ഇട്ടതിനു നന്ദി ഡോക്ടർ അമ്മേ 🙏🙏
@aksharanantha6045
@aksharanantha6045 3 жыл бұрын
നല്ല അവതരണം അമ്മേ
@user-yy1jq5cl6l
@user-yy1jq5cl6l 3 жыл бұрын
16:34 😢🙏19:45 🥰🙏 ഡോക്ടർ വളരെ നന്ദി 🌹🌹🌹🙏🙏🙏🙏🙏🙏🥰
@simham5442
@simham5442 2 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ് മാഡത്തിന്റെ സംസാരം
@geethakumari771
@geethakumari771 3 жыл бұрын
Useful information
@user-nh6hi5xl3x
@user-nh6hi5xl3x 9 ай бұрын
Your advise superr Aayiittund
@jyothiskumar8121
@jyothiskumar8121 3 жыл бұрын
Madam nalla arivanu thannathu. Thanku mam
@achunair3781
@achunair3781 3 жыл бұрын
ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ ആണ് thanks mam
@wellwisher6049
@wellwisher6049 3 жыл бұрын
Useful information....thnku dctr...
@benitalawrence5212
@benitalawrence5212 3 жыл бұрын
Thank you doctor
@anjalinair8848
@anjalinair8848 3 жыл бұрын
Tnq u for the information.. Tnq u doctor amme..
@priyasura3946
@priyasura3946 2 жыл бұрын
വളരെനന്ദി 🙏🙏🙏🙏
@chandinis1911
@chandinis1911 3 жыл бұрын
Thank you Doctor 🙏😍
@rajeshwarisreeram4479
@rajeshwarisreeram4479 3 жыл бұрын
Love u maam....may god bless you
@praseethasarath1459
@praseethasarath1459 3 жыл бұрын
Thanks Doctor. Love u 🥰🥰
@adhizkitchen1167
@adhizkitchen1167 3 жыл бұрын
Thank u Dr.
@meeraraju5470
@meeraraju5470 3 жыл бұрын
Thank you docter
@veenaprakash8704
@veenaprakash8704 3 жыл бұрын
Thank u Mam. valuable information
@mintumol.jmintumol.j4563
@mintumol.jmintumol.j4563 2 жыл бұрын
Mam njan adyamaya mamnte video kanune..nalla avatharanam..njan epo cystis urinary infection kuduthal ayitu vedana sahikan paratha video kandondu erikune..very helpful video mam
@ajitharajesh7117
@ajitharajesh7117 3 жыл бұрын
എനിക് എപ്പോഴും ഉണ്ട് മരുന്നു കഴിച്ചാലും വെള്ളം കുടിച്ചാലും കുറയുന്നില്ല 😭😭
@kabeeralikabeerali2965
@kabeeralikabeerali2965 3 жыл бұрын
ഈ പൈൻ ഇപ്പോൾ സഹിച്ചു കൊണ്ടിരിക്കുകയാണ്
@___b___635
@___b___635 11 ай бұрын
Very very useful.. my current situation 🙂
@favasfaiz2215
@favasfaiz2215 3 жыл бұрын
Thank you
@itzmetoxicop
@itzmetoxicop 11 ай бұрын
Mam orupad ishttam anu enikku nalla samathanam kittum maminte samsaram god bless you mam
@geethakumari771
@geethakumari771 3 жыл бұрын
Very interesting presentation.
@cherianva1244
@cherianva1244 3 жыл бұрын
Good thanks
@anilam3040
@anilam3040 9 ай бұрын
Thank u Dr. Good information
@kamalampillai9850
@kamalampillai9850 10 ай бұрын
Dr friendly talk is very nice to listen. You are so great all the patient.
@manjulyvi3080
@manjulyvi3080 3 жыл бұрын
Thanks valare lelithamata reethiyil ellam parajuthannuu Ethu sadaranakkarkkum nannayi mainsail akum kollam Dr. Setha Madom thank you
@drsitamindbodycare
@drsitamindbodycare 3 жыл бұрын
Welcome 😍
@sunilkallil8924
@sunilkallil8924 3 жыл бұрын
Thanks doctor ❤️
@rajeshwarisreeram4479
@rajeshwarisreeram4479 3 жыл бұрын
Thank u ma'am
@deepavinodan4304
@deepavinodan4304 3 жыл бұрын
Thanks Doctor 🙏🏼🙏🏼🙏🏼
@viswanathapillai7191
@viswanathapillai7191 3 жыл бұрын
Great , Expecting more
@shameedashameeda4880
@shameedashameeda4880 2 жыл бұрын
Amma makkalkk parann kodukkunna Poole ind.Iam your big fan.valare aashwasamaan madathinde videos kandaal
@jijijose3572
@jijijose3572 2 жыл бұрын
Thanku mem
@taraabraham8939
@taraabraham8939 2 жыл бұрын
Beautifully and interestingly presented Thank you so much Dr All my prayers
@SureshM-ti2yf
@SureshM-ti2yf 2 жыл бұрын
Culture test cheyithal fangas and virous and batirias Ariuvan Sadhikumo ?
@geethapk3454
@geethapk3454 3 жыл бұрын
Dr Ma'am, Your words and presentation are excellent but please do take rest and reduce the speed when you talk.
@haseenahasi8837
@haseenahasi8837 3 жыл бұрын
നല്ല അറിവ് എനിക്ക് ഇടക്കിടക്ക് ഉണ്ട്
@fathimakh683
@fathimakh683 2 жыл бұрын
Good dr
@MsMidhuna
@MsMidhuna 2 жыл бұрын
Thank u mam
@togirish511
@togirish511 3 жыл бұрын
Difficulty in passing urin. Feeling bladder is full but no pain or no colour change in urine , Ma'am what will be d reason. Can any one reply
@ajuntemalutty9231
@ajuntemalutty9231 3 жыл бұрын
😍😘❤️✌️ Thanku mam. Nalla topic oru paad dout ndainu ee karyathil. Thanks....
@ammus7889
@ammus7889 3 жыл бұрын
Hai... Mom... Vdo അവതരണം.. വളരെ നന്നായി ട്ടുണ്ട്..😍😍😍😍.. Mom ന്റ എല്ലാ പ്രോബ്ലംസ് മാറാൻ പ്രാർത്ഥിക്കും ☺️🤩🤩🤩
@jamsjams3427
@jamsjams3427 3 жыл бұрын
Good evening.first comment.usefull video.. thank you madam
@jamsheerjamsheer7754
@jamsheerjamsheer7754 3 жыл бұрын
Aellham sheriyaakum
@iam7275
@iam7275 3 жыл бұрын
❤️❤️
@ageenaaleenaananthu5346
@ageenaaleenaananthu5346 3 жыл бұрын
എനിക്ക് ഇത് സ്ഥിരം ആണ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആകേണ്ട സാഹചര്യങ്ങൾ ഒരുപാട് വന്നിരുന്നു .....
@allualeena3414
@allualeena3414 2 жыл бұрын
thnks maaam. njn ippol admitan .. bloodiloke infection aayit.vykthamayi paraju thannathu kond oru aswasam und.orupaad nanni...
@shilparajith
@shilparajith 3 жыл бұрын
Thank you dr 😍
@aspk4454
@aspk4454 3 жыл бұрын
👍👍👍👍😍😍
@Mary-ex1mv
@Mary-ex1mv 2 жыл бұрын
👌🙏
@rafeeqrafan8123
@rafeeqrafan8123 3 жыл бұрын
👍👍👍🌹
@maneeshmani5031
@maneeshmani5031 11 ай бұрын
നല്ല അവതരണം, നല്ല മനസ്സ്, , ക്ലിയർ ആയിട്ട് എല്ലാവർക്കും മനസിൽ ആവുന്ന രീതി, 🙏🏼🙏🏼🙏🏼
@jaferjafer7711
@jaferjafer7711 10 ай бұрын
Tank s madam
@nscoorg1032
@nscoorg1032 3 жыл бұрын
Tq Tq Tq sooomach
@sumis6775
@sumis6775 3 жыл бұрын
👍🙏
@akhilaammu8515
@akhilaammu8515 3 жыл бұрын
mam urinary infection undengil urine brown colour aakumo
@reshmamanaf2673
@reshmamanaf2673 3 жыл бұрын
Thanks doctor
@rabiabirabiabi852
@rabiabirabiabi852 3 жыл бұрын
Infecotin vannal epozum shareera vedana varumo
@kpgeethavarma
@kpgeethavarma 2 жыл бұрын
നല്ല അവതരണം. എവിടെ ആണ് ഡോക്ടറുടെ ഹോസ്പിറ്റൽ. ബാംഗ്ലൂർ, പാലക്കാട് ഉണ്ടോ? നല്ല ഡോക്ടർ.
@bavakallingal4126
@bavakallingal4126 3 жыл бұрын
മേഡം എനിക്ക് മൂത്രം ഒഴിക്കണം മനസ്സിൽ കരുതിയാൽ പെട്ടെന്ന് ഒഴിക്കണം ഒഴിക്കാതിരുന്നാൽ underwere കൂടി പോകും
@santhajoy475
@santhajoy475 5 ай бұрын
Remedies please
@muhammedalirasmina1915
@muhammedalirasmina1915 3 жыл бұрын
Dr garlic paste urine infection kurakan pattu
@ratheeshharitha5805
@ratheeshharitha5805 3 жыл бұрын
Haii mam....
@reejamanik3889
@reejamanik3889 3 жыл бұрын
Hi mam
@thashreefjahan9131
@thashreefjahan9131 3 жыл бұрын
Dr enik idak idak idh varunund severe aavugayum cheyyunu antibiotics kudich enik maduthu😕(veendum idh atyadhigam shakthamaaya vedhanayodu koodi varunadh kondan)ippol njn chandraprabha vati tablets kazhikunu idh poornamaayum infections matumo? Kidney infection pattumo?pediyund🥺Dr idhine kurich arinh vegam reply therane
@hermionegranger7201
@hermionegranger7201 3 жыл бұрын
Mam can u do a video on ovarian cysts
@bindhujohnsonbindhujohnson7625
@bindhujohnsonbindhujohnson7625 3 жыл бұрын
മേം ഞാൻ ഈ നമ്പറിൽ msg വിട്ടിട് ആദ്യം നോക്കി. പിന്നെ നോക്കുന്നില്ല ബ്ലോക്ക്‌ ആക്കി എന്ന് തോനുന്നു plz mem
@ThinkingDifferent1M
@ThinkingDifferent1M 3 жыл бұрын
Ammakku uti idakke vannu scan cheythapo cystitis and early stage of pyelonephritis ennu paranju. Antibiotics eduthu.ippo idakke pani varunnunde entha cheyyuka ethe doctore kanikknm
@hamdanhanan8242
@hamdanhanan8242 3 жыл бұрын
വെള്ളപോക്കിനു പരിഹാരം എന്താണ് മഞ്ഞ കലർന്ന പച്ച നിറം ആണ് കുറെ മരുന്ന് കുടിച്ചു മാറ്റം ഇല്ല.
@user-yd7vu3wp6g
@user-yd7vu3wp6g 3 жыл бұрын
എനിക്ക് സ്ഥിരം ഉണ്ടാകുന്ന രോഗമാണ്
@saranyasreejith2996
@saranyasreejith2996 3 жыл бұрын
Thank you somuch 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@lifeisbeautiful6587
@lifeisbeautiful6587 2 жыл бұрын
Mom🙏Njn 9 mnth preg aan.. Enikk urine infection und.. 50-55 aayirunnu.. 3 days injection eduthu... Ipo test cheythappo 8-10 und... Nth cheyyum... Plz reply...
@mahamoodpcchelembra5458
@mahamoodpcchelembra5458 3 жыл бұрын
Maam pregnancy timel aspirin kazhikunnath endhina..
@alhan6644
@alhan6644 3 жыл бұрын
Docter enik kurach dhivasayit vayarinte left sidum naduvinte left sidum bayankara vedhana.athendh kondavum docter pls rply
@paruguru8247
@paruguru8247 3 жыл бұрын
Good information thanks doctor
@noozzhenna9193
@noozzhenna9193 3 жыл бұрын
Very useful mam💕
@prameelaprp8199
@prameelaprp8199 10 ай бұрын
Dr palakad varo Pls
@rehnasyam474
@rehnasyam474 3 жыл бұрын
Mam ,ente delivery kazhinjittu innu 20dys kazhinju ,normal aarunnu but ippol urine pass cheyyumbol pain und ,vellom kure kudikunnund but urinary meatus region pain marunilla ,enth cheyyanam
@yashicaponni9052
@yashicaponni9052 3 жыл бұрын
ഡോക്ടറുടെ പ്രശ്നം എത്രയും വേഗം മാറാൻ വേണ്ടി ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കാം 🙏🙏🙏🙏🙏
@user-vb8bu5fs2g
@user-vb8bu5fs2g 3 жыл бұрын
Enikk edakk edakk varum😭😭marunnu kazhich maduthu..... Vellam nannayi kudikkunnund.. Ennalum varum
@fathimakh683
@fathimakh683 2 жыл бұрын
Dr enik 4ndivsai mootrakadachilum..naduvedanum pallevedanaum....doctre kanich...testin kodthirunnu.....nalla docter..👌👌👌👌
@salypaulose3789
@salypaulose3789 10 ай бұрын
OK mam
@Football.Trio123
@Football.Trio123 3 жыл бұрын
Enikk traveling okke pokumbol vellam kudi kuranjal pazhupp undaakum. Body viyarkkunnadinu anusarich vellam kudikkaathirunnaalum und.
@nisahasin2617
@nisahasin2617 2 жыл бұрын
Hi,,,enikk( age: 13 ) urine pass cheyyumpol blood drops kaanunnu...cheriya oru discomfort allaathe pain onnoolla.. urine pass cheyyumpol oru discomfort um illa back pain, adivayar vedana yum nd... cheriya Pani und.idakk idakk moothramozhikkanulla tendency um ndu... Enikk health anxiety und athondanne cancer anenn aloich pedichirikkaan ... Please reply doctor.. 😥
@sameerapt7840
@sameerapt7840 3 жыл бұрын
Useful information. Nhn ith vannu hospitalization ayrunnu. Ippo nte ummakkum uti vannu admit anu. Ippol kure perk ee asugham und
@rajeswaripriya9121
@rajeswaripriya9121 2 жыл бұрын
🏵️🏵️🏵️
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 54 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 27 МЛН
Important Urine Tests and Normal Values Explained in Malayalam
23:52
The Nurse Malayalam
Рет қаралды 148 М.