ഗർഭിണികളിലെ മൂത്രപ്പഴുപ്പ് മാറാൻ | urinary tract infection during pregnancy malayalam | Dr. Mufsila

  Рет қаралды 46,943

Dr Couple

Dr Couple

Жыл бұрын

ഗർഭിണികളിലെ മൂത്രപ്പഴുപ്പ് മാറാൻ എന്ത് ചെയ്യണം?
ഗർഭിണികൾ മുത്രക്കടച്ചിൽ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
By Dr. Mufsila
Senior homeopath
Olive homeopathy clinic
grace mall , Kizhisseri
Call: 9020070267
Www.Olivehomeopathy.com
ലൊക്കേഷൻ :
g.page/olivehomeopathy
പ്രത്യേക ചികിത്സകൾ:
wa.me/c/919020070267
muthra kadachil malayalam,
muthra kadachil maran
muthrakadachil,muthra kadachil malayalam,
muthra kadachil maran, muthra kadachil pregnancy,
moothra kadachil maran malayalam,
muthram kadachil maran, moothra kadachil pregnancy malayalam,
moothra kadachil malayalam symptoms,moothra kadachil lakshanangal malayalam
മൂത്രപ്പഴുപ്പ് മാറാന്,
മൂത്രച്ചൂട്,മൂത്രത്തരിപ്പ്,
മൂത്രക്കടച്ചില് ഒറ്റമൂലി,
മൂത്രപ്പഴുപ്പ് in malayalam
#pregnancy # pregnancy_tips_malayalam #homeopathy #Drmufsila

Пікірлер: 251
@ajeenaalthaf7827
@ajeenaalthaf7827 Жыл бұрын
Thnku Dr. 🤗For the information...... God bless you 🤲
@dr.mufsilakk9556
@dr.mufsilakk9556 Жыл бұрын
Thank You ❤️
@afxx__x375
@afxx__x375 Жыл бұрын
Maam, periods date 2days kainjal aanu..enik urin infection und.. Fever thalavedhana und adhpole oru day yelow colour water polathe vomit cheydhu.. Pregnant aavan chance undo?
@fayizaaysha2382
@fayizaaysha2382 Жыл бұрын
Arrowroot powder daily enhane use cheyyanam...? 1 glass vellathinn ethre powder idanam
@thabsheerathousi2020
@thabsheerathousi2020 Жыл бұрын
Mam.. Enik pregnency starting an... Cheriya vayar vedhana undayrnnu..dre kanichappol moothrathil kallinte tharikal undenn parnju... Vellam kudikkan prnju.. Vere medicine onnm thannitlla... Enthelm prblm undo.. Pls reply
@nehanargees4306
@nehanargees4306 10 ай бұрын
Hai mam nt scan report l urinary bladder partially distended nn kandu..pedikendathndo
@akku7296
@akku7296 11 ай бұрын
Madam 31 weeks pregnant aanu..urine glucose present ++ bacteria 63 ennum kanikunnu..treatment vendi varuo
@ATC891
@ATC891 Жыл бұрын
Enike pregnency start. Cheyte ollu epole enike urine infection inde entha nane cheyande
@MurshidaK-re1cw
@MurshidaK-re1cw 9 ай бұрын
Hi mam njn 5month pregnent aan enikkippo nnavikkum oorakkum vedanayund urine dark red colour aan ith enth kondan
@jasshefi6522
@jasshefi6522 10 ай бұрын
Dr..9month pregnant anu..leukocytes166anu..any problem?plz reply
@azeezmk7868
@azeezmk7868 9 ай бұрын
Dr enikippo 8mnth kayiyarayi..mrng urine pass cheyymbo time edkunnu..athu enth kondan..plzz rply
@suhanasuhana8250
@suhanasuhana8250 Жыл бұрын
Ca oxalate present enn parannaal nthaann njn 5 month pregnant aahnn plz rply
@FidaSadi
@FidaSadi 7 ай бұрын
ഹലോ ഡോക്ടർ nan7 month pregnent ആണ് , എനിക് i യൂറിൻ ഇൻഫെക്ഷൻ ഉണ്ടായിരുന്നു . Pus:6-8,Epi:15-20.ഉണ്ടായിരുന്നു . ഡോക്ടർ ആന്റിബയോട്ടിക്‌സ് തന്നു അത് കുടിച്ചു 5 ദിവസം. എന്നിട്ടും കുറവ് ഇല്ല അടിവയർ വേദനയാണ്. കുറവ് ഇല്ലാണ്ട് ആയപ്പോൾ അടുത്ത പോയി ഇന്നലെ യൂറിൻ ടെസ്റ്റ്‌ ചെയ്തു. അപ്പോൾ pus:3-5,epi: നുമേറസ്,bacteria :present(+++) ennan ith kuduthal aano dr onn paranju tharumo, numerous enn paranjal entha plsss dr onn reply tharane inn sunday aayath kond dr kanikkanum povan pattilla onn paranju tharo pls pls pls
@shifananargeesshuhaibmt4328
@shifananargeesshuhaibmt4328 Ай бұрын
Pls helpme dctr.infection marunnilla 3 masayi tablettum injection.ennittum marunnilla.ini endha cheyya
@KrishnaKichumma-pl6wi
@KrishnaKichumma-pl6wi 8 ай бұрын
Urine infection ulla tymil bandhapettal pregnent aavo? Pls rply
@farismuthu6412
@farismuthu6412 Жыл бұрын
Hi reply me! period date 21 anu, but kurach day ayit bayangara ura vedhna, periods akunnathin munb vedhan undavarund but athilenekalum pain und, idak gas prlbm, thalavedhna, kalu vedhana oke und,, cheeruthayit kshinam und, thalakarakam und, urin infection cheeruthayit und, adivayaru n cheriya pain und, pregnancy k chance und... Onn reply parayanam tto
@DrCouple
@DrCouple Жыл бұрын
ചാൻസ് ഉണ്ട് .പക്ഷേ കൺഫേം ചെയ്യണമെങ്കിൽ ടെസ്റ്റുകൾ ചെയ്യണം. ഡേറ്റ് വരെ വെയിറ്റ് ചെയ്തു ടെസ്റ്റ് ചെയ്യു
@asvlogs2642
@asvlogs2642 Жыл бұрын
Njan 5 week pregnant aanu....ee timil kuvapodi kudikkunnath kondd kuzhappamillallo
@bincyk3666
@bincyk3666 Жыл бұрын
Mam, enik 3rd month just start cheythe ullu. Cheriya reethiyil urinary infection und. 10 days kazhinjanu result kitiyath. Appozhekum njn nannayi vellam kudichu. So manja kalar okke ethand mari. Paino paniyo onumilla. But ente doctor TAXIM-O 200 enna antibiotic one week kudikkan paranju. Early stage l ith kazhikunath safe ano?? Pls rply
@DrCouple
@DrCouple Жыл бұрын
തന്ന ഡോക്ടറോട് ചോദിച്ചിട്ട് കഴിക്കു
@sMrItHiSrEe
@sMrItHiSrEe 9 ай бұрын
Thanks doctor, crystal and clear
@anusanu3675
@anusanu3675 Ай бұрын
Mam per day etra litre water kudikanaplz reply
@ajeenaalthaf7827
@ajeenaalthaf7827 Жыл бұрын
Hi Dr. 😊 Assalamualaikum ❤️
@dr.mufsilakk9556
@dr.mufsilakk9556 Жыл бұрын
Waalaikum assalam
@emotionalvideos2.0
@emotionalvideos2.0 Жыл бұрын
Hello mam enikk URE test cheythirunnu athil Pus cells = PLENTY Epithelial cells = PLENTY Bacteria = Present Ingane paranjal enthanenn parayuvo please 🙏🙏🙏🙏
@DrCouple
@DrCouple Жыл бұрын
വളരെയധികം ഇൻഫെക്ഷൻ ഉണ്ട്. തീർച്ചയായും ചികിത്സ എടുക്കണം
@sulfafebin5648
@sulfafebin5648 Жыл бұрын
Yanik epoyum moothram oyikan undagane ath yanth kond ane
@jamshiskitchen5856
@jamshiskitchen5856 11 ай бұрын
Dr.nik vaganayl infectionund idh koodiya bacterria anenna paranjadh njn 16 yearsayi mrg kynjit kutikalilla idhayirkumo karanam
@DrCouple
@DrCouple 11 ай бұрын
ആവാം. ഇൻഫെക്ഷൻ ഉം വന്ധ്യതക്കും ഹോമിയോപ്പതി ചികിത്സ വളരെ ഫലപ്രദമാണ്. ചികിത്സക്കായി whatsapp വഴി ബന്ധപ്പെടാവുന്നതാണ്. 7306541109
@user-yv4yg3bc6p
@user-yv4yg3bc6p Ай бұрын
dr urin pass cheyubo pain verunnth maran entha cheya
@abidabid7468
@abidabid7468 6 ай бұрын
Epithelial cells normal yethraya
@ashifazzi8457
@ashifazzi8457 10 ай бұрын
Dr.... Njn 13 week prgnt aan Enik urin pass cheyyumbo pain und but urin small illa , clr change onnum illa vayarinte adibhagam pain nd pinne vayarinte rand saidilum over pain illa ennalum pain und urin pass cheyyunna timeil nlla pain und
@DrCouple
@DrCouple 10 ай бұрын
യൂറിൻ ഇൻഫെക്ഷൻ ആയേക്കാം സ്മെല്ലും കളർ ചെയ്ഞ്ചും ഉണ്ടാവണമെന്ന് നിർബന്ധമില്ല ടെസ്റ്റ് ചെയ്തു നോക്കൂ
@sajnamajeed5065
@sajnamajeed5065 Жыл бұрын
Enik 39 weeks aayi oru week ayit ravilathe urine pokumbol nalla yellow colour aanu.ennal urine pokunna timeil vedhanayo oru budhimutto onnum illa.enthenkilum joli chaithal adivayarilum vaginayil oke nalla vedhana aanu.kurach neram kidann kazhiumbol ath maarum apol njn vijarichu fake aayit delivery pain varunnath aayirikum ennu.but ipo oru doubt ith urine infectionte ano ee vedhana ennu.entha Karanam ennu reply cheyo please
@DrCouple
@DrCouple Жыл бұрын
യൂറിൻ ഇൻഫെക്ഷൻ ഉണ്ടെങ്കിലും ഇത്തരത്തിൽ വേദനയുണ്ടാവാം യൂറിൻ ഒന്ന് ടെസ്റ്റ് ചെയ്തു നോക്കുന്നതാണ് നല്ലത്
@love-kq9io
@love-kq9io Жыл бұрын
Hi dr njan 7 month pregnant ane anik alternative days appoyum urine oyikan thonneund colour change onnum illa ethe urine infection anoi
@DrCouple
@DrCouple Жыл бұрын
Test cheith nokanam
@chinchulaisajames2081
@chinchulaisajames2081 Жыл бұрын
Hai Mam.. Njn 10 week pregnant anu.. Anik symptoms illa.. but urine culture il E.Coli und. Result vannathinu shesham cheriya lower abdominal pain und( pedichit ano annariyulla). Medicine onnum kazhikunilla.. kunjinu problem akumo ? Please reply.... ipo njn covid positive um anu😓
@DrCouple
@DrCouple Жыл бұрын
ടെൻഷൻ അടിക്കാതിരിക്കുക .എല്ലാം ശരിയായി വരും
@Timepass-um8fy
@Timepass-um8fy Жыл бұрын
ഞാൻ 8 മാസം ഗർഭണിയാണ് എനിക്ക് pus cells 20-25 epithelial cells 10-15 urine infection ഉണ്ടോ നോമ്പ് നോൽക്കാൻ പറ്റുമോ Dr നെ കാണിക്കണോ?Pls reply
@mayamanu5257
@mayamanu5257 Жыл бұрын
Ss urine infection undu dr kanikku
@meenubaby4737
@meenubaby4737 Жыл бұрын
Dr,njn 31week pregnant aanu...urine culture il positive kanichu.....organism - KLEBSIELLA species,......ithu danger aano
@DrCouple
@DrCouple Жыл бұрын
Treatment eduthal mathi.nannayi vellam kudikku don't be tensed
@abidabid7468
@abidabid7468 6 ай бұрын
Pus cells normal yethraya
@neethuanuraj16
@neethuanuraj16 3 ай бұрын
5.5 valiya kuzhapam undoo 9 month start
@fasnafasi7652
@fasnafasi7652 Жыл бұрын
Docter nan 8 month pregnent annu. Mootharathil പഴുപ്പ് undu. Docter ne kaanichu nallonam vellam kudikkan paranju. Marunnu undu. Eni nan entha cheyya
@amanzayan8368
@amanzayan8368 Жыл бұрын
Same
@ziyad874
@ziyad874 8 ай бұрын
Mam ente date 21 nu aanu. Pragnency pratheeshikunnu kuva podi ravile verum vayaril kudikan pattumo Dr kanichilla
@DrCouple
@DrCouple 8 ай бұрын
കുടിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല
@shabana__335
@shabana__335 Жыл бұрын
Hi dr, ഞാൻ 6 month pregnant ആണ് one week aayi മൂത്രത്തിൽ blood കട്ടയായി വരുന്നു .. യൂറിനിൽ Bacteria present ആണ് കാണിക്കുന്നത് dr ne കാണിച്ചപ്പോൾ dr bleedingnu ഉള്ള progestron tablet ആണ് തന്നത് ..urinil കുഴപ്പമില്ല എന്നാണ് പറഞ്ഞത് .. bacteria ഉള്ളതുകൊണ്ടാണോ യൂറിനിൽ ബ്ലഡ് വരുന്നത് .. ഇതിന് മറ്റു treatment ആവശ്യമുണ്ടോ ?? plz reply 😢
@todayserials2359
@todayserials2359 11 ай бұрын
Enthaayi nigade.... Njaanum ippo ee avasthayil aanu
@ranjitharadhakrishnanmltr1996
@ranjitharadhakrishnanmltr1996 5 ай бұрын
Pls reply എനിക്ക് ഇപ്പൊ ഇങ്ങനെ ആണ് 6 month പ്രെഗ്നന്റ് ആണ് ​@@todayserials2359
@seenanajeeb1126
@seenanajeeb1126 6 ай бұрын
Madam enik 30 week ayi Pus cells 10-15 Epi cells 10-12 Bacteria present Treatment edukano???plz reply
@chithrack8638
@chithrack8638 6 ай бұрын
എനിക്കും ഡോക്ടറെ കാണിച്ചോ എന്താ പറഞ്ഞ്ത്
@neethuanuraj16
@neethuanuraj16 8 ай бұрын
Doc enik 2 month kazhinju culture chythapol kooduthal aanu.veginal pain und vellam 10 glass kudikunund but kuravila
@DrCouple
@DrCouple 8 ай бұрын
മരുന്നുകൾ എടുക്കേണ്ടത് ആവശ്യമാണ്
@jintuphilip2734
@jintuphilip2734 Жыл бұрын
First trimester il UTI vannal ,miscarriage nu karanam aakuo mam
@shamsu7994
@shamsu7994 4 ай бұрын
mam nik 1st twin pregnancy uti undayi 31 weeksil cs cheidu ipo4 yrs ayi njn ipo pregnant anu 18 weeks ipo nik leg pain back pain abdominal pain urine color difference oke ind ithu uti symptoms ano plz reply mam
@DrCouple
@DrCouple 4 ай бұрын
Urine test ചെയ്ത് നോക്കിയില്ലേ?
@jannak9281
@jannak9281 9 ай бұрын
Hello man 25 week pregnant aanu Albumin-faint trace Sugar- green Pus cells- 10-12/hpf Epithelial cells 6-8/hpf Rbc- Nil/hpf Bacteria present Ith normal alla manasilaayi. Dangeraano? Marunn kazhikkendathundo
@ushamani2709
@ushamani2709 9 күн бұрын
Baby born na
@jasipennooos
@jasipennooos Жыл бұрын
Dr enik urine paas cheyyumbo nalla vedanayum kadachilum ind 11 weeks pregnant aan vellam kudiknothoke shardhikunnu
@DrCouple
@DrCouple Жыл бұрын
Urine test cheyth noku
@manjushasharon8668
@manjushasharon8668 3 ай бұрын
Pus cells result -20-25 biological reference 0-2 doctor paranju urinary infection undennu njan pregnant aanu 32 weeks aayi nerathe test cheythathanu Thrissur il but doctor onnum thanne paranjila ipo njan ente veetil vannapol Palakkad il ulla hospital il kanichu apozhanu ethokke arinjathu nerathe treatment cheyathathu kond kunjine effect cheyumo 32 weeks il scanning cheythapol kunjinu 1924+435 (plasanta) Wight ethu normal. Alle
@DrCouple
@DrCouple 3 ай бұрын
പ്രഗ്നൻസിയി ൽ യൂറിനറി ഇൻഫെക്ഷൻ കോമൺ ആണ്.
@simisb6118
@simisb6118 Жыл бұрын
Dr എനിക്ക് periods date കഴിഞ്ഞിട്ട് 11 days ആയി ഇപ്പൊ urinary ഇൻഫെക്ഷൻ ഉണ്ട് ഞാൻ വെള്ളം കുടിക്കുന്നുണ്ട്‌ dr കണ്ടില്ല അവർ മെഡിസിൻ വല്ലതും തന്നാൽ date ആകുമെന്ന് പേടിക്കുന്നു ഞാൻ എന്ത് ചെയ്യണം
@DrCouple
@DrCouple Жыл бұрын
Medicine edkku
@aswathysajeesh3971
@aswathysajeesh3971 Жыл бұрын
Dr enikk 8 month aaaaan pus cell 10-15 um epic cell 8&10 um RBC 6-8 um und ithil ur in infection nallonam undo dr plz reply
@sruthibineesh5171
@sruthibineesh5171 Жыл бұрын
Dr ഞാൻ 30 weeks pregnant ആണ് utreus stich ഇട്ടുണ്ട്. എനിക്ക് ഇന്നലെ urine culture ചെയ്തപ്പോൾ klebsiella pneumonia എന്നു പറഞ്ഞു ഇതു പേടിക്കേണ്ടത് ഉണ്ടോ plsss replay mam
@DrCouple
@DrCouple Жыл бұрын
കൃത്യമായി മരുന്നുകൾ കഴിക്കണം.
@manjumadhav2802
@manjumadhav2802 Жыл бұрын
Marunn kazhicho?? Enik munp vaginal klebsiella penumonia undayrnu
@neethups8124
@neethups8124 Жыл бұрын
Doctor ente period date kazhinju athinu shesham njngal contact cheyithattila but ipol 2divasam ayikond vomating, thala chuttal ellam und enthu kond arikkum pregnancy bleeding ayirikumo plzz reply
@DrCouple
@DrCouple Жыл бұрын
പ്രഗ്നൻസി ആകാൻ സാധ്യതകുറവാണ്. രക്തക്കുറവോ മൂത്ര പഴുപ്പോ നോക്കാം
@neethups8124
@neethups8124 Жыл бұрын
@@DrCouple ok doctor thanks
@aflahakp5996
@aflahakp5996 Жыл бұрын
17 weeks pregnant aanu.. Uti karanam vallatha budhimutt😢pus cells 30-35 rbc,1-2 5 days injection vechu ennitum vittu marunneyilla..😢
@sushmab5044
@sushmab5044 Жыл бұрын
Uti mariyo?
@nivyajose5380
@nivyajose5380 4 ай бұрын
Hi doctor, Bacteria present anu,turbid anu appearance, urine culture normal anu Ithu okae ano plz reply?
@DrCouple
@DrCouple 3 ай бұрын
റിസൾട്ട് വാട്ട്സാപ്പിൽ send ചെയ്യൂ
@shifanashamnad
@shifanashamnad Жыл бұрын
Mam njn 2mnth pregnant an.. Enikk ippppo 2 day aytt.. Urine frequency okke kuranja pole thonni.. Idh nthelm preshnam undo.... Symptoms kuranja pole thonnunn
@Amna_AN
@Amna_AN Жыл бұрын
Daa. Ippol endayiii
@anandhia8597
@anandhia8597 Жыл бұрын
Madam eniku urine culture reportil growth undennu kandu now 23 weeks pregnant, doctor's giving antibiotics is there is any chances of risk?
@sushmab5044
@sushmab5044 Жыл бұрын
Antibiotics kazhicho? Pinne entha cheythe
@noufalfarsana736
@noufalfarsana736 Жыл бұрын
Dr njn 4 month prgnt aaan... Enikka കൂവാ വിഭവങ്ങൾ kazhikkaaamo... Prblma undakumo plss rply mam
@DrCouple
@DrCouple Жыл бұрын
കഴിക്കാം
@remyashibu108
@remyashibu108 Жыл бұрын
ഞാൻ 6 മാസം പ്രെഗ്നന്റ് ആണ്‌. എനിക്ക് ഇൻഫെക്ഷൻ ഉണ്ടായി.5ഡേയ്‌സ് ആന്റിബയോട്ടിക്‌സ് കഴിച്ചു. ഇനി എത്ര ദിവസം കൂടി ടെസ്റ്റ്‌ ചെയ്യണം?
@DrCouple
@DrCouple Жыл бұрын
മരുന്നുകൾ കഴിഞ്ഞശേഷം ചെയ്തു നോക്കൂ
@shafiambadath6360
@shafiambadath6360 24 күн бұрын
Mam urnin infection abortion karanamakumo
@thasleeshihab1584
@thasleeshihab1584 Жыл бұрын
Ca oxalate present in urine, enn vechaal endhaanu doctore, njn 6 months pregnant aanu, pls reply
@DrCouple
@DrCouple Жыл бұрын
Muthrakkallu undakaam.
@suhanasuhana8250
@suhanasuhana8250 Жыл бұрын
Hlo muthrathill kall undayirunnoo
@bunathash6621
@bunathash6621 Жыл бұрын
Dr njn ippo 2 month pregnent aan…enikk oraazhcha mumb bayangra back pain vann hospital kaanichal moothrathil pazhuppaanenn paranju..but enik medicine kazhikkaan pattunnilla chardhikkaan varunnu…adhe pole vellavuk kudikkaan pattunnilla…enthaan njn cheyyendath…pinneed valla budhimuttum vannaalo enn pediyaavunnund…early pregnant aan njn…mrg kazhinj 4 month aavunnatheyullu…plz rplyy
@DrCouple
@DrCouple Жыл бұрын
അടുത്തുള്ള ഒരു ഹോമിയോ ഡോക്ടറെ കണ്ടു മരുന്നുകൾ കഴിച്ചു നോക്കൂ
@akshayamonish
@akshayamonish Ай бұрын
Hlo dr enk ipo 2nd month aanu, nte urine yellow clr aaaytanu ponath. Pakshe pain onum illa. Ath urinary infection aano? Progesterone kazhikunund athinteth aano yellow color varunath?
@Anupa-merin
@Anupa-merin 29 күн бұрын
Njanum kazhikkunud
@Anupa-merin
@Anupa-merin 29 күн бұрын
Njanum 2 month pregency illanu ennikku urinary infection undu but njan marunu kazhikkunnilla
@unnisachuzvlogz1043
@unnisachuzvlogz1043 5 ай бұрын
Pregnancy time epol urine test cheithalum bacteria present aanu. Pakshe culture ചെയ്യുമ്പോൾ negative aanu. എന്ത് കൊണ്ട് ആണ് ഇങ്ങനെ
@DrCouple
@DrCouple 4 ай бұрын
Cheriya reethiyil infection undakam
@reshmah7173
@reshmah7173 Жыл бұрын
Hai mam njan 14 week pragnant aahn enik ravile ezhunekumo painum cheriya itchingum ind korach kazhyumo marum veendum ravile varum ath enthukond aahn ?
@DrCouple
@DrCouple Жыл бұрын
മൂത്രപ്പഴുപ്പ് ഇല്ല എന്ന് ഉറപ്പുവരുത്തുക. ഗർഭ സമയത്ത് ചില ആളുകൾക്ക് രാവിലെ കുളിര് അനുഭവപ്പെട്ടേക്കാം.
@rinushaanrinushaan9760
@rinushaanrinushaan9760 4 ай бұрын
Ma'am.. Enik red pole aanu urine pokunneth. Ippo 4 month aanu.. Enik starting undaayirunnu... Cheriya spotingum undaayirunnu.. Aunty biotic edthu... Athepole pregnancy care cheyyan injection um edthu. Enik medicine kazhikkunnath theere pattunnillaaah.. Vomiting und.. Nallonam vellam kudichaal ith clear aakumo? Dr ne kaanikkano? Pls reply ma'am 🥺
@muhammadrafi5412
@muhammadrafi5412 4 ай бұрын
എന്തായി കുറവുണ്ടോ? docter നെ കാണിച്ചോ
@DrCouple
@DrCouple 4 ай бұрын
അടുത്തുള്ള ഹോമിയോ ഡോക്ടറെ കാണിക്കൂ
@Airaathi
@Airaathi Жыл бұрын
Dr ഞാൻ 6 month പ്രെഗ്നന്റ് ആണ് എനിക്ക് ഭയങ്കര പനിയും വിറയലും നടുവേദന ഛർദിക്കാൻ തോന്ന അങ്ങനെ കുറച്ചു സിംപ്‌റ്റംസ് ഉണ്ട് ഞാൻ ഇപ്പൊ സൗദിയിൽ ആണ് ഉള്ളത് ഇവിടെ dr നെ കാണിക്കാൻ കുറെ ദൂരം പോണം അപ്പൊ ഞാൻ ഇവിടെ അടുത്തുള്ള gynacologist അല്ലാത്ത സാദാ dr നെ കാണിച്ചു അവർ എനിക്ക് glucose കയറ്റി വിട്ട് അപ്പൊ പനി മാറി but അത് കഴിഞ്ഞ് പിന്നെയും വിറയലും പനിയും ഉണ്ട് body പൈൻ നല്ലോണം ഉണ്ട് നടക്കാൻ പോലും പറ്റുന്നില്ല പനി വരും പോവും ചെയ്യാ ഞാൻ gyneacologist കാണിക്കാനോ
@sherinfabi7709
@sherinfabi7709 Жыл бұрын
Nanum Saudi an Ningale yavide an saudiyil Enik preoids tettiyit kurach day ayi pregnancy test negative an yanikum doctore kanikanam und but doctorod engane parayanam areela 😆
@Airaathi
@Airaathi Жыл бұрын
@@sherinfabi7709 jedhayil aan
@neethuanuraj16
@neethuanuraj16 10 ай бұрын
Doc njan 5 week pregnant aanu enik urinery infuction 20.25 und. nalla vayar vedana und back pain und urin poyi kazhinj nalla neettal und..doc paranju tablet onum kazhikanda ennu...kazhuchal pregnancy prblm undavum ennu..
@jaseelamusthafa691
@jaseelamusthafa691 4 ай бұрын
pinne ok aayo
@neethuanuraj16
@neethuanuraj16 4 ай бұрын
@@jaseelamusthafa691 aayi
@kabeerkabeer3163
@kabeerkabeer3163 Жыл бұрын
ഡോക്ടർ. എനിക്ക് 28 വയസ്സായി. രണ്ടു കുട്ടികൾ ഉണ്ട്. ചെറിയ കുട്ടിക്ക് 8വയസ്സായി . ഇപ്പോൾ ഞങ്ങൾ വീണ്ടും try ചെയ്യുന്നു. But 3,4 പ്രാവിശ്യം ovulition നടന്നിട്ടും വീണ്ടും പീരീഡ്‌സ് ആയി... എന്തങ്കിലും problem കാണുമോ?
@DrCouple
@DrCouple Жыл бұрын
Wait cheyyu. 1 year try ചെയ്തിട്ടും ആവുന്നില്ലെങ്കിൽ ഡോക്ടറെ കാണൂ
@salmathakkal4051
@salmathakkal4051 Жыл бұрын
എനിക്കും അങ്ങനെതന്നെ ആയിരുന്നു.29 age ആയി. ഒരു 4 പ്രാവശ്യം ബന്ധത്തിലേർപ്പെട്ടിട്ടും pregnent ആയില്ല. Dr കാണിക്കാൻ വേണ്ടി ഇരിക്കയായിരുന്നു. അപ്പോൾ ഒന്ന് കൂടെ try ചെയ്തിട്ട് കാണിക്കാമെന്ന് കരുതി. അൽഹംദുലില്ലാഹ് അത് റെഡിയായി. ഇപ്പൊ 4 മാസം pregnent ആണ്. (വലിയ മോൾക്ക് 10 വയസും ചെറിയതിന് 6 ഉം ആയി )
@samshiyasherin
@samshiyasherin Жыл бұрын
Dr thalavethana maarunillla enth kondaanu parayo
@DrCouple
@DrCouple Жыл бұрын
Migraine aavum . Homeopathy medicine kazhikku.maarum
@samshiyasherin
@samshiyasherin Жыл бұрын
@@DrCouple thank you dr
@athulyaajith5085
@athulyaajith5085 6 ай бұрын
Dr. Njn ippo 37weeks pregnant aan.... Innle urinary infection test chythu..... PUS cell -10-15 RBC 2 to5 Dctr antibiotic thnnu... Safe aano ee timl
@sujivijiparu2712
@sujivijiparu2712 5 ай бұрын
Kazhichirunno tablet
@athulyaajith5085
@athulyaajith5085 5 ай бұрын
@@sujivijiparu2712 Athe
@user-lq1kc1gw4l
@user-lq1kc1gw4l 11 ай бұрын
ഭയങ്കര ഛർദി ആണ്. Uti und. വെള്ളം കുടിക്കാൻ കഴിയുന്നില്ല എന്ടെങ്കിലും ഒരു സൊല്യൂഷൻ പറഞ്ഞു തരാമോ വല്ലാത്ത ഒരു അവസ്ഥ
@nashwacreations1675
@nashwacreations1675 Жыл бұрын
Njan 4 month pregnant anu enik und medicine kazhikunnd problem undo
@DrCouple
@DrCouple Жыл бұрын
കഴിക്കാം
@merlinreagon9268
@merlinreagon9268 Жыл бұрын
Doctor thyrod pcod bp tablet kazhikunnavarke pregnency chance undo
@DrCouple
@DrCouple Жыл бұрын
undallo
@merlinreagon9268
@merlinreagon9268 Жыл бұрын
@@DrCouple thank u
@starsworld457
@starsworld457 9 ай бұрын
Enik ipo 13 weeks aanu urine infection und dr antibiotics thannu.. Vellam kooduthal kudich.. Madam ee vdoyil paranja karynglum nokkiyal ith maaruo pettenn..
@DrCouple
@DrCouple 8 ай бұрын
മാറും
@neethuanuraj16
@neethuanuraj16 8 ай бұрын
Enthyi mariyo
@bebold7810
@bebold7810 3 ай бұрын
ഒരുപാട് വെള്ളം കുടിക്കുന്നുണ്ട് എന്നിട്ടും യൂറിനറി ഇൻഫെക്ഷൻ മറുന്നില്ല.2 മാസം പ്രെഗ്നന്റ് ആണ്. എന്താണ് ചെയേണ്ടത്
@DrCouple
@DrCouple 3 ай бұрын
ഹോമിയോപ്പതി ചികിത്സ ഫലപ്രദമാണ്.
@ShazaAmrinShazaAmrin-ft8zx
@ShazaAmrinShazaAmrin-ft8zx 9 ай бұрын
Dr എനിക്ക് 7mnth ആയി.. ഇൻഫെക്ഷൻ aano എന്നറിയില്ല വയറിനുള്ളിൽ ഇടക്കിടക്ക് വേദന വന്നിരുന്നു.. യൂറിൻ പോകുമ്പോൾ എരിച്ചിൽ പോലെയും ഞാൻ ധാരാളം വെള്ളം കുടിക്കുന്നു... യൂറിൻ ഇൻഫെക്ഷൻ aano
@DrCouple
@DrCouple 8 ай бұрын
യൂറിൻ ടെസ്റ്റ് ചെയ്തു നോക്കു
@hanimak9876
@hanimak9876 10 ай бұрын
Mam urine il protein detected trace ennu kanunnu, vallatha tesnion. Ipo 4th mnth aayathe ullu😕enthenklm pedikan undo? Baby kum enikm😣😣😣plss rply
@DrCouple
@DrCouple 10 ай бұрын
Whatsapp ടോ 7306541109
@bykisasb3704
@bykisasb3704 Жыл бұрын
Mam, എനിക്ക് Oct 15th ന് periods ആയി. Oct 19 ന് ഞാൻ pregnency prevention ഉള്ള Femilon Tablet കുടിച്ചു തുടങ്ങി.21 days correct ആയി tablet കുടിച്ചു.Nov 8 ന് tablet തീർന്നു. പിന്നെ എനിക്ക് ഇതു വരെ periods ആയിട്ടില്ല. എനിക്ക് വട്ടച്ചൊറി ഉള്ളത് കൊണ്ട് ഞാൻ Itraconazole capsules BP 200mg എന്ന ടാബ്‌ലെറ്റും Femilon ടാബ്‌ലെറ്റിന്റെ കൂടെ കുടിച്ചിരുന്നു. ഇനി അതു രണ്ടും ഒരുമിച്ചു കുടിച്ചത് കൊണ്ട് എന്തെങ്കിലും problem ഉണ്ടാകുമോ? എന്തു കൊണ്ടാകും periods late ആവുന്നത്? Pregnency ആവാൻ chance ഉണ്ടോ? Pls reply Mam.
@DrCouple
@DrCouple Жыл бұрын
പ്രഗ്നൻസി ഒന്ന് ടെസ്റ്റ് ചെയ്തു നോക്കുന്നത് നല്ലതാണ്. മരുന്നുകൾ ഒരുമിച്ച് കഴിച്ചത്കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാവാൻ സാധ്യതയില്ല
@Sss-ee6hf
@Sss-ee6hf 11 ай бұрын
Pls rply dr, 30 wk pregnant ആണ് URE test ചെയ്തു. അതിൽ pulse cell-numerous Epi cells -numerous Bacteria - present Any prblm? Treatment വേണ്ടി വരുമോ?
@DrCouple
@DrCouple 11 ай бұрын
ട്രീറ്റ്മെൻറ് എടുക്കുന്നതാണ് നല്ലത്
@nizzushan466
@nizzushan466 Жыл бұрын
moothrakkadachilum moothrappazhuppum onn thanne aano
@DrCouple
@DrCouple Жыл бұрын
Yes
@nazrin5580
@nazrin5580 8 ай бұрын
Dr എനിക്ക്‌ 7മാസം ആയി . എനിക്കും മുത്രത്തിൽ പഴുപ്പ്‌ ഉണ്ട്‌ . Dr കാണിചപ്പോൾ ഒരു tabletum പിന്നെ പ്രസവം പെട്ടന്ന് നടക്കാതിരിക്കാൻ വെണ്ടി ഒരു ijection ഉം എടുക്കെണ്ടി വന്നു Ijection എടുക്കുന്നത്‌ കൊണ്ട്‌ എന്തെലും പ്രഷ്ണം ണ്ടൊ
@DrCouple
@DrCouple 8 ай бұрын
ഇല്ല
@nazrin5580
@nazrin5580 8 ай бұрын
Tnku mam🥰
@shabeerp1438
@shabeerp1438 Жыл бұрын
Hi mam,enikk 9 Month aan innale back pain okke vannappo hospitalil poyi Inn morning aan vannadh delivery pain alla but urine infection aanenn paranju, antibiotic thannittund.pv cheydhu delivery pain varaan chance undo?
@DrCouple
@DrCouple Жыл бұрын
പ്രസവ സമയം അടുപ്പിച്ച് ഡെലിവറി പെയിൻ വരികയുള്ളൂ. ബാക്ക് പെയിനും മറ്റും യൂറിൻ ഇൻഫെക്ഷന്റെ ഭാഗമാവാം
@mubashiramubi2116
@mubashiramubi2116 Жыл бұрын
Hi dr njan pregnant aanu last date sep7 but sep7 thott 18 vare try cheythittilla athinu shesham ayrnnu cheythath appo aadyathr 2week cut cheythal ippol enik 4 week alle aayittundaavollu? Dr ne kanichappo hcg Noki 277 aayrnnu (one week before) Ann scan cheyyan paranju inn scan cheyth athil oru black round aanu kandath ini 3 week kayinj scan cheythal crct ariyam valarcha undo ille enn paranju. Ente question enthennal 4 week aanengil ee scan report normal aalle?pls reply😊😊😊
@DrCouple
@DrCouple Жыл бұрын
Last menses date thott aan week calculate cheyyuka
@lavanyagopalakrishnan1136
@lavanyagopalakrishnan1136 Жыл бұрын
Docter,5 മാസം ഗർഭിണി ആണ്‌. യൂറിൻ ടെസ്റ്റ്‌ ചെയ്തപ്പോൾ albumin =S.Trace. കാണിക്കുന്ന. ഏതാ അത്
@hajarahaju6840
@hajarahaju6840 Жыл бұрын
Doctor ente molk (4 age) adenoids problem und. Homeopathy treatment cheyyunund. Molk bedweting epozhum und. Ath adenoids problem kondano? Ath maran entha cheyyendath( bedweting 2 -3vayasil ingane undayirunnilla)?
@DrCouple
@DrCouple Жыл бұрын
നിലവിൽ കാണിച്ചുകൊണ്ടിരിക്കുന്ന ഡോക്ടറോട് തന്നെ പറഞ്ഞാൽ മതിയാകും. ഹോമിയോപ്പതിയിൽ ചികിത്സ ഉണ്ട്.
@rishanafamil3825
@rishanafamil3825 Жыл бұрын
Njan 6th month pregnant aanu.. Enikk moothrozhikkumbo vayankara pokachil. Epozhum moothrozhikkaanum thonnunnu... Pokachil karanam uragaan polum pattunnilla. But urin test cheydhapo adhil ellaam normal aanenn paranju. Pnne endha ingane varunnadh? Onn paranj tharaamo
@DrCouple
@DrCouple Жыл бұрын
Please whatsapp the test reports on 7306541109
@amanzayan8368
@amanzayan8368 Жыл бұрын
Dr enik 35weeks aayi.uti nallonam unde appo babyik badhikkumo??
@DrCouple
@DrCouple Жыл бұрын
ചികിത്സയെടുക്കണം
@shameeriswana5126
@shameeriswana5126 Жыл бұрын
Pregnencyile തല vedhan മാറാൻ oru remadi പറഞ്ഞു tharumo
@DrCouple
@DrCouple Жыл бұрын
Consult a doctor nearby
@priyasvlogs497
@priyasvlogs497 Жыл бұрын
Mam. Njn 4 month pregnant aanu doctor enik aspirin thannittund ath kazhichal problem undo
@DrCouple
@DrCouple Жыл бұрын
ബ്ലഡ് ആവാതിരിക്കാൻ ആയിരിക്കും തന്നത് .കഴിച്ചോളൂ
@priyasvlogs497
@priyasvlogs497 Жыл бұрын
Thank you Mam
@crazymazi6625
@crazymazi6625 Жыл бұрын
Kuvapodi upayokichal last kuttik vellam undakillaenn parayunnadh kettittundallo
@irfanpk8229
@irfanpk8229 Жыл бұрын
Agene indo
@DrCouple
@DrCouple Жыл бұрын
തെറ്റാണ് അത്
@MkSajna123
@MkSajna123 Жыл бұрын
യൂറിൻ പാസ്സ് ചെയുമ്പോൾ വയങ്കര ചൂട് ആണ് അത്പോലെ യൂറിൻ പാസ്ചെയ്ത് കഴിഞ്ഞ് വാഷ് ചെയ്ത് കഴിഞ്ഞാൽ പിന്നെയും നിക്കാതെ യൂറിൻ അല്പം അല്പം ആയി വരുന്നത് എന്ത് കൊണ്ട് ആണ്
@MkSajna123
@MkSajna123 Жыл бұрын
റിപ്ലൈ തരുമോ പ്ലീസ്
@husnamuneerkp9337
@husnamuneerkp9337 Жыл бұрын
ഇൻഫെക്ഷൻ ഉണ്ടാകും
@sujithanair7112
@sujithanair7112 8 ай бұрын
Ozhikkumbol onnu munnileakku aanjieikkuka ellsnkil after delivery urine leakage budhimutt varam
@razwamol346
@razwamol346 Жыл бұрын
Hai docter.. Enik urin infection und.. 6 month pregnant aanu.. Antibiotics kure kazhichu.. Kuravilla.. 10undayath ippol 30-40aayirikkunnu
@DrCouple
@DrCouple Жыл бұрын
Homeopathy dr kaniku
@manjumadhav2802
@manjumadhav2802 Жыл бұрын
Ipo maariyo??
@shabiafsal3207
@shabiafsal3207 Жыл бұрын
Enikum und... pregnancy time munne ndeynnu pinne mariyathayn u 6 mnth muthal thudagyatha.... idak koodum idak kurayyum agnenn..ipo 9 mnth aayi 😔😔 vellm orupad kudikunnund but maarunne lla....ningalude maariyo
@user-hu7xk3mi3n
@user-hu7xk3mi3n 10 ай бұрын
Mam,Nitrofuration 100 tablet pregnancy timel kudikunnathondd problem undoo ?
@DrCouple
@DrCouple 10 ай бұрын
Prescribeചെയ്ത ഡോക്ടറോഡ് ചോദിച്ചു മനസ്സിലാക്കൂ
@pathuzzz703
@pathuzzz703 Жыл бұрын
Dr ante mrg kazhinjitt 4 varsham ayi makkal Illa .cheriya rethiyil vellapok inde ith oru prshnam ano plz rple
@DrCouple
@DrCouple Жыл бұрын
വെള്ളപോക്ക് കാരണം ഗർഭം ഇല്ലാതിരിക്കില്ല. പ്രഗ്നൻറ് ആവാൻ മറ്റു തടസ്സങ്ങൾ ഉണ്ടാകാം.pcod തൈറോയ്ഡ് പോലുള്ളവ ചെക്ക് ചെയ്തിട്ടുണ്ടോ?
@pathuzzz703
@pathuzzz703 Жыл бұрын
@@DrCouple pcod Illa .തൈറോയ്ഡ് ചെക്ക് ചെയ്തിട്ടില്ല
@ashfanariyasashurys
@ashfanariyasashurys Жыл бұрын
Hi doctor... 9 month pregnant aan.. Urine infection bacteria und... Babyk enthenklim prblm undavumo.. Plz rply
@DrCouple
@DrCouple Жыл бұрын
Prashnamundakilla, treatment edkku
@Zara1334
@Zara1334 Жыл бұрын
Pregnancy timel vagunal areal warts vannal enth cheyyum
@DrCouple
@DrCouple Жыл бұрын
ഹോമിയോ മരുന്നുകൾ ഗർഭസമയത്ത് സുരക്ഷിതമായി ഉപയോഗിക്കാവുന്നവയാണ്. തൊട്ടടുത്തുള്ള ഒരു ഹോമിയോ ഡോക്ടറെ പോയി കണ്ടോളൂ.
@ayishaashif7704
@ayishaashif7704 Жыл бұрын
Dr njan pregnancy card test cheydhu appol positive aanu.. inale Dr kanichu appol scan cheydhu appol paranjadh uterus thirinjanu kidakunadh ennu ….adh kond endhegilum problem undo plsssss reply 🙏🏻🙏🏻🙏🏻🙏🏻
@DrCouple
@DrCouple Жыл бұрын
Retroverted uterus ആണോ? സാധാരണഗതിയിൽ ഗർഭപാത്രം മുൻവശത്തേക്കാണ് ശകലം ചരിഞ്ഞു നിൽക്കേണ്ടത് .അത് പിറകുവശത്തേക്ക് നിൽക്കുന്നതിനാണ് retroverted uterus എന്ന് പറയുന്നത് .ഈ കണ്ടീഷനിൽ ഗർഭത്തിനോ പ്രസവത്തിനോ ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ കോംപ്ലിക്കേഷൻസ് ഉണ്ടാകാറില്ല. ബാക്ക് പെയിൻ മൂത്ര സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം
@ayishaashif7704
@ayishaashif7704 Жыл бұрын
@@DrCouple adh areela uterus ennanu paranjadh enitt dr paranju kamizhn kidakkan 😒
@neethum2501
@neethum2501 Жыл бұрын
എനിക്ക് uti ഉണ്ട്. Pus cells 60-80 ഉണ്ട്. ഡോക്ടർ 20-25 ഉള്ളപ്പോൾ എഴുതിയ മരുന്ന് തന്നെ continue ചെയ്താൽ മതിയോ
@DrCouple
@DrCouple Жыл бұрын
Dr kanikku
@chinnuxavier6758
@chinnuxavier6758 3 ай бұрын
Hi enthayi
@fathimazoura1681
@fathimazoura1681 9 ай бұрын
Urin infection karanam omitting kooduthal undakumo
@DrCouple
@DrCouple 8 ай бұрын
ഉണ്ടവാം
@snehapriya3149
@snehapriya3149 Жыл бұрын
ഡോക്ടർ ഞാൻ 6 മാസം ഗർഭിണിയാണ് എനിക്ക് ഉള്ളിൽ ഭയങ്കര വേദനയും കടച്ചിലും അതിനെന്താ കാരണം
@DrCouple
@DrCouple Жыл бұрын
ഗർഭസമയത്ത് ചില സ്ത്രീകളിൽ അങ്ങനെ കാണാറുണ്ട്.
@salmathakkal4051
@salmathakkal4051 Жыл бұрын
എനിക്കും ഉണ്ട് 😔. Pass ചെയ്യാൻ കൂടുതൽ സമയം ഇരിക്കാൻ തന്നെ കഴിയുന്നില്ല.
@jashija9183
@jashija9183 Жыл бұрын
Uti കാരണം ഇടുപ്പല്ല് നല്ല pain ഉണ്ട് nigt pain കൂടുതൽ ആണ് അത് baby നെ effect chayyyooo
@DrCouple
@DrCouple Жыл бұрын
Take treatment for UTI
@shameeriswana5126
@shameeriswana5126 Жыл бұрын
Dr pregnencyile തലവേദന മാറാൻ എന്തെങ്കിലും വഴി undo
@DrCouple
@DrCouple Жыл бұрын
yes.
@shameeriswana5126
@shameeriswana5126 Жыл бұрын
പറഞ്ഞു tharumo
@shameeriswana5126
@shameeriswana5126 Жыл бұрын
Pregnencyile തല വേദന മാറാൻ oru വഴി പറഞ്ഞു tharumo
@AdEmS67638
@AdEmS67638 Жыл бұрын
Maam plz enikkoru rply തരണേ... UTI undenlil upt positive kaanikkuvo?? Last lmp june 29aan Ithuvare prds aayittilla... Till August 13. UPT cheythappol urine ozhichappo thanne അത്യാവശ്യം തെളിഞ്ഞ രീതിയിൽ line കണ്ടു. Dr കാണിച്ച് UPT ഒന്നൂടി ചെയ്തപ്പോൾ നെഗറ്റീവ് ആണ് കാണിച്ചത് Pregnant ആയിരിക്കുമോ? അതോ infection aayond ആരിക്കുമോ പോസിറ്റീവ് കാണിച്ചത്😢 Pregnancy positive ആരിക്കുവോ? Plz rply maam🙏🙏🙏
@DrCouple
@DrCouple 11 ай бұрын
സ്കാനിങ് ചെയ്തു നോക്കു
@mahjebinjebi6008
@mahjebinjebi6008 Жыл бұрын
Mam, എനിക്ക് രണ്ടര മാസം ആയി.... എനിക്ക് uti യുടെ എല്ലാ simptoms ഉം ഉണ്ട്..... ഞാൻ ഇതുവരെ മെഡിസിൻ എടുത്തിട്ടില്ല.... ഞാൻ ഗൾഫിൽ ആയോണ്ട് next week നാട്ടിൽ പോവും എന്നിട്ട് dr റെ കാണിക്കാന്ന് കരുതി ഇവിടെ ഭയങ്കര expensive ആയോണ്ട്.... എന്തെങ്കിലും കുഴപ്പം ഉണ്ടാവുമോ doctor, 4ദിവസം കഴിഞ്ഞാൽ നാട്ടിൽ പോവും..... ഒരുപാട് ആഗ്രഹിച്ചു കിട്ടിയ pragnancy ആണ്.... നല്ലോണം വെള്ളം കുടിച്ചാൽ ഇത് മാറുമോ?...... Uti വൃക്കയെ ബാധിച്ചാൽ എന്തൊക്കെ simptoms ആണ് ഉണ്ടാവുക.... Plzz rply mam
@DrCouple
@DrCouple Жыл бұрын
നന്നായി വെള്ളം കുടിക്കൂ .നാട്ടിലെത്തി ഉടനെ ഒരു ഡോക്ടറെ കണ്ട് ചികിത്സിച്ചാൽ മതിയാകും. വൃക്കയെ ബാധിക്കുന്നതിനെക്കുറിച്ച് ഒന്നും ആലോചിച്ച് ടെൻഷൻ അടിക്കേണ്ട.
@haseenak477
@haseenak477 Жыл бұрын
ഞാനും. ഇതുവരെ dr കാണിച്ചിട്ടില്ല റിയാദിൽ ആണ്. ജൂണിൽ നാട്ടിൽ പോകുള്ളൂ. Hus നോട്‌ പറഞ്ഞാൽ മെഡിക്കൽ ഷോപ്പിൽ ന്ന് ഗുളിക കൊടുന്നു തരുകയാ. But വിറച്ചു പനി മാറുന്നില്ല 😔
@noufijinu5081
@noufijinu5081 Жыл бұрын
Avide dr otta vattavum kanichille
@sushmab5044
@sushmab5044 Жыл бұрын
Ennitt infection Mario
@kiara12345
@kiara12345 5 ай бұрын
65 pus cell ulla njn enthu cheyyanam
@DrCouple
@DrCouple 5 ай бұрын
Dr e kanikku
@chinnuxavier6758
@chinnuxavier6758 3 ай бұрын
Enthayi
@kiara12345
@kiara12345 3 ай бұрын
@@chinnuxavier6758 cystoscopy kk chancund
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 22 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 2,9 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 22 МЛН