No video

Menstrual Cup | Mothers Channel Priya പറയുന്ന പോലെ ഈ സൈഡ് ഈഫക്ടസ് ഒക്കെ ഉണ്ടോ ഇതിന് | Dr Sita | Live

  Рет қаралды 229,471

Dr Sita's Mind Body Care

Dr Sita's Mind Body Care

Күн бұрын

#Wellness #Gynecology #SexualHealth #MindBodyCare #sexologist #storytelling #drsita #motivation #food #childhealth #parenting
Welcome to Dr. Sita's Mind Body Care
🌟 About Dr. Sita: Dr. Sita, a highly-regarded gynecologist, sexual medicine practitioner, wellness coach, and educator, invites you to embark on a transformative journey towards total well-being encompassing physical, mental, emotional, and spiritual aspects.
🌟 Explore Holistic Wellness with
Dr Sita’s Mind Body Care ( here in this Malayalam channel )
Dr Sita’s Mind Body care - English
Mind Body Positive With Dr Sita
🔴 Subscribe for Invaluable Insights: Stay informed and empowered with our regular uploads covering a wide range of health and wellness topics. Don't miss out on the opportunity to prioritize your well-being!
📞 Contact Us: For In-Person / Direct Appointments: Call 0487 2342795/2342477 between 10:30 AM and 6:00 PM at Dr Sita's Mind Body Care , our health care centre at Urakam, Thrissur .
For Online Consultations: Reach our secretary on WhatsApp message only at +91 8281367784. 🔗
🔗 Stay Connected:
Instagram: / drsitamindb. .
Visit Our Website: www.drsitamind...
Join our community dedicated to holistic well-being and embark on a journey to a healthier, happier you.

Пікірлер: 1 300
@deepapratheesh9743
@deepapratheesh9743 2 ай бұрын
താങ്ക്സ് മാം. ഞാൻ വർഷങ്ങളായി കപ്പ് ഉപയോഗിച്ചുവരുന്നു. ഇതുവരെ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.എനിക്ക് നല്ല വണ്ണമുണ്ട് കൂടാതെ നല്ല ബ്ലീഡിങ്ങും ഉണ്ട് .എനിക്ക് ഇനി പാഡ് ഉപയോഗിക്കുന്നതിനെക്കുറിച് ചിന്തിക്കാൻ പോലും വയ്യ.ആ വീഡിയോ കണ്ടപ്പോൾ മനസ്സിൽ ചെറിയൊരു ഭയം തോന്നി. ഒരു ഗൈനക്കോളജിസ്റ്റിനോട് സംശയം ചോദിക്കാൻ ഇരിക്കുകയായിരുന്നു. മാമിന്റെ വീഡിയോ എന്നെപ്പോലുള്ള കുറേ സ്ത്രീകൾക്ക് സമാധാനമാണ്. Thank you❤❤❤❤❤.
@aswathiaswathi.p.p4640
@aswathiaswathi.p.p4640 Ай бұрын
Sathyam nmk nalla Confidence aayit use aakuannu👍 thank you mam for the useful video❤❤🥰
@user-bz4sv6nd4t
@user-bz4sv6nd4t 25 күн бұрын
Njanum pedichu
@lakshmis4265
@lakshmis4265 2 ай бұрын
Insert ചെയ്യാനുള്ള പേടി കൊണ്ട് menstual cup യൂസ് ചെയ്യാത്ത ആരെങ്കിലും ഉണ്ടോ, എന്നെപോലെ?? 😐😐
@llovegod8107
@llovegod8107 2 ай бұрын
Und
@minuashas4728
@minuashas4728 2 ай бұрын
Unde
@AswathySumesh-ne7ui
@AswathySumesh-ne7ui 2 ай бұрын
Enikum pedi oke ayirunnu. But oru vattam use cheythal pinne pad use cheyyan thonnilla. Atrakk comfort anu. 😊
@awesomelife2116
@awesomelife2116 2 ай бұрын
😢
@user-lq4kr9on3h
@user-lq4kr9on3h 2 ай бұрын
Pedi adhyam ondakum but use akkyal orikkalim pad lekk thirich pokilla😊
@Aami.751
@Aami.751 2 ай бұрын
താങ്ക്സ് മാം.. ആ വീഡിയോ കണ്ട് ഞാനും ടെൻഷൻ അടിച്ചുപോയി. മാമിന്റെ വീഡിയോ കണ്ടാണ് ഞാനും കപ്പ്‌ ഉപയോഗിച്ച് തുടങ്ങിയത് ഇപ്പോ 4 വർഷമായി. ഇനി പാടിലേക്ക് തിരിച്ചുപോകുന്നത് ആലോചിക്കാൻ കൂടി വയ്യ അത്രക്ക് ഭാഗ്യം ആണ് കപ്പ്‌ . പീരിയഡ് ആണെന്ന ടെൻഷൻ പോലും ഉണ്ടാവാറില്ല. പോരാത്തതിന് ഞാൻ പറഞ്ഞത് കേട്ടു എന്റെ കുറച്ചു ഫ്രണ്ട്‌സ് വാങ്ങി അവരും ഇപ്പോ ഹാപ്പി ആയി ഉപയോഗിക്കുന്നു. ഈ വീഡിയോ കണ്ടപ്പോൾ ആകെ ടെൻഷൻ ആയി. ഇനി സൈഡ് എഫക്ട് വരുകയാണെങ്കിൽ എനിക്ക് വരണേ അവർക്കൊന്നും വരല്ലേ എന്ന് വരെ ചിന്തിച്ചു. താങ്ക് യു മാം ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ 🙏🏻
@devdhyan1422
@devdhyan1422 Ай бұрын
Njan ഇടണം എന്ന് ഉദ്ദേശിച്ച കമന്റ്‌ 🥰🥰🥰🥰🥰
@mohammedrazin4333
@mohammedrazin4333 Ай бұрын
Njaanum tension aayin
@shamnathoufeek
@shamnathoufeek Ай бұрын
Same here
@user-ys8pp4bi9n
@user-ys8pp4bi9n Ай бұрын
Same hear.
@ckdeepthi7051
@ckdeepthi7051 Ай бұрын
ഞാനും ഇടാൻ ഉദ്ദേശിച്ച കമന്റ്
@SAMAWORLD-ot5rz
@SAMAWORLD-ot5rz 2 ай бұрын
*എന്റെ പീരീഡ്‌സ് ടൈം ടെൻഷൻ ഇല്ലാതെ മാറ്റിയത് മെൻസ്‌ട്രേൽ കപ്പ് ഉപയോഗിക്കാൻ തുടങ്ങിയ ശേഷമാണു ഇപ്പോ മൂന്ന് വർഷത്തോളമായി ഉപയോഗിക്കുന്നു മാമിന്റെ വീഡിയോ വളരെ ഉപയോഗപ്രദമായി 🥰*
@kavya8469
@kavya8469 Ай бұрын
Eth brand aanu use cheyyunne.. Enik vangana
@chandral5979
@chandral5979 Ай бұрын
Femi cup nallathanu
@azlan-zayd
@azlan-zayd Ай бұрын
​@@kavya8469nimyaa നല്ലതാണ്
@neethuvipinesh1199
@neethuvipinesh1199 Ай бұрын
Pee safe super aan​@@kavya8469
@maneeshakm7242
@maneeshakm7242 Ай бұрын
Open aakathe irikkunnath nth konda . 1st time use cheithappo ingane presnm undayirunno?
@subhaleela7795
@subhaleela7795 2 ай бұрын
ആ വീഡിയോ കണ്ടപ്പോൾ തന്നെ വിശ്വാസ്യത ഇല്ലെന്നും ആ കുട്ടിക്ക് ഇതേ കുറിച്ച് ഒരു വിവരവും ഇല്ലെന്നും മനസിലായി. ഒരു ഡോക്ടറുടെ വ്യക്തമായ വിശദീകരണം ശരിക്കും ആവശ്യമായിരുന്നു. Thanks Mam
@rubiahaneef8675
@rubiahaneef8675 Ай бұрын
KZfaqr promotion collab cheyum, apol sadanam kollam ennu പറയും, but collab te cash kitathe Varumpol ingane ethiru പറയും
@su84713
@su84713 Ай бұрын
@@rubiahaneef8675 ആണോ? സത്യം ? കഷ്ടം കേസ് കൊടുക്കണം😢😢
@rubiahaneef8675
@rubiahaneef8675 Ай бұрын
Angane alla എങ്കിൽ അവർ a Videoyil menstrual cup enthinu kanikkanam? Njn use cheythathu e cup ennu paranju oru cup kanikkunnudu, use cheyunnavarkku athu ethu brand ennu manasilakum
@bhavyathaanoop3935
@bhavyathaanoop3935 Ай бұрын
Thank you mam
@user-yj8eb1ft8p
@user-yj8eb1ft8p Ай бұрын
Mam ethanu nalla menstrual cup of company
@raizameharin3213
@raizameharin3213 Ай бұрын
Dr ഉടെ ചാനൽ കണ്ടിട്ടാണ് ഞാൻ കപ്പ്‌ യൂസ് ചെയ്തത് ഇപ്പോൾ രണ്ടു വർഷം കഴിഞ്ഞു. എന്റെ പീരിയഡ്സ് ഏറ്റവും സുരക്ഷിതവും സമാധാനവുമായി പോകുന്നത് കപ്പ്‌ യൂസ് ചെയ്യാൻ തുടങ്ങിയതിന് ശേഷം ആണ്. ഒരുപാടു പേർക്ക് റെക്കമെന്റ് ചെയുകയും ചെയ്തു. എന്നാൽ രണ്ടു ഡേയ്‌സ് മുൻപ് ഒരു ഫ്രണ്ട് എന്നോട് ഇവരുടെ വീഡിയോ കണ്ടിട്ടു പറഞ്ഞു ഞാൻ ഇതു യൂസ് ചെയ്യില്ല ഇതിനു ഒരുപാടു സൈഡ് എഫക്ട് ഉണ്ട് 🙄എന്നൊക്കെ. Dr ന്റെ വീഡിയോ കണ്ടപ്പോ സമാധാനം ആയി. ഇപ്പോ തന്നെ അവൾക് ഞാൻ ഈ വീഡിയോ ഷെയർ സെൻറ് ചെയ്യട്ടെ. Thank u Dr❤
@SaleenaMusthfa
@SaleenaMusthfa Ай бұрын
👍👍👍
@dr.arunthomaspuliyidath3541
@dr.arunthomaspuliyidath3541 Ай бұрын
Cup thannaa bettar
@Chotakutteezz123.
@Chotakutteezz123. Ай бұрын
എൻ്റെ ദൈവമേ ഞാൻ മനസിൽ കണ്ടത് ഡോക്ടർ മാനത്ത് കണ്ടു. തീർച്ചയായും ഡോക്ടർ പറഞ്ഞ ആ പ്രിയയുടെ വീഡിയോ ഞാൻ കണ്ട് പേടിച്ച് മാമിനോട് സംശയം ചോദിക്കാൻ നിൽക്കുവായിരുന്നു. BiG TNKu Dr
@salvasaleem6036
@salvasaleem6036 Ай бұрын
Me too
@chandral5979
@chandral5979 Ай бұрын
Njanum
@SarithaRamkumar-nu7cm
@SarithaRamkumar-nu7cm Ай бұрын
Njaanum
@yasarrasla7137
@yasarrasla7137 Ай бұрын
Me too😮😮😮
@shamleenazubair1777
@shamleenazubair1777 Ай бұрын
ഞാനും
@umakt-cx4nb
@umakt-cx4nb Ай бұрын
Thanks Doctor.... എല്ലാവർക്കും സമാധാനവും, സന്തോഷവും നൽകിയതിന് കൂടാതെ യാതൊരു ബോധവുമില്ലാതെ കൃത്യമായ എവിടൻ സ് ഇല്ലാതെ ഒരു പബ്ലിക് ഫ്ലാറ്റ്ഫോമിൽ വന്ന് ലൂസ് ടോക്ക് ചെയ്യുന്നവർക്ക് ഒരു മറുപടി കൊടുത്തതിന്, ഒരുപാടു പേരുടെ പേടി, സംശയം ഒക്കെ മാറ്റിയതിന് വീണ്ടും നന്ദി സീതാ മാം .
@Karthika57874
@Karthika57874 2 ай бұрын
ഞാൻ പേടിച്ചിട്ട് നിർത്താൻ പോകുവായിരുന്നു.കല്യാണം കഴിക്കാത്ത ഒരു കുട്ടിക്കും ഇത് വാങ്ങിച്ചു കൊടുത്തു. കുട്ടി ബിഎസ് സി നഴ്സിംഗ് ലാസ്റ് year ആണ്.ഗൈനകോളജിസ്റ്‌നോട് ചോദിച്ചിട്ട് ഉപയോഗിച്ചാൽ മതി എന്ന് പറഞ്ഞു.ഇത്രയും യൂസ്ഫുൾ ആയ സാധനം ഉപേക്ഷിക്കണം അല്ലോ എന്ന ടെൻഷനിൽ ആയിരുന്നു.താങ്ക്യൂ ഡോക്ടർ.....❤❤❤
@dreamzzzvlogzzz4446
@dreamzzzvlogzzz4446 2 ай бұрын
Mee to
@dreamzzzvlogzzz4446
@dreamzzzvlogzzz4446 2 ай бұрын
Innale vedio kandu njnm pedichuu.... Innu hospitalil poyapol ithine kurich njn chdchu no problem ennan paranjath
@sumayyayusuf5022
@sumayyayusuf5022 Ай бұрын
Ingale aadhikaarikathayillatha ethenkilum channel il aarenkilum parayunnathoke kett pedikkaan ninnaal athine samayam kaanu.
@lifamilife7573
@lifamilife7573 Ай бұрын
ഞാനും
@biologyworld4866
@biologyworld4866 2 ай бұрын
ഇങ്ങനെ പ്രതികരിച്ചതിനു നന്ദി മാഡം 🙏🏼ഇത് പോലെ കുറേ youtubers ഉണ്ട് ഒരു ക്വാളിഫിക്കേഷൻ പോലും ഇല്ലാതെ medical കാര്യങ്ങൾ പറയും.... Mailny Hair nd Skin care....
@user-yb6rh8th3s
@user-yb6rh8th3s 2 ай бұрын
സത്യം
@shahlaanver1235
@shahlaanver1235 2 ай бұрын
ഞാൻ പേടിച്ചു് നിൽക്കായിരുന്നു. മെൻസ്‌ട്രുൽ യൂസ് ചെയ്യുന്നത് ഒരു ഭാഗ്യം ആയിട്ടാണ് കാണുന്നെ, ഇപ്പോൾ സമാദാനമാമായി
@sulajasulaja1631
@sulajasulaja1631 2 ай бұрын
Thank you doctor
@shabnashihab9498
@shabnashihab9498 2 ай бұрын
Thank you doctor 🙏🏻
@lijijoseph2692
@lijijoseph2692 2 ай бұрын
ഞാനും
@vidyaprakash4567
@vidyaprakash4567 2 ай бұрын
Njanum samsayathlayirunnu Thank u doctor
@aiswaryasubeesh7918
@aiswaryasubeesh7918 2 ай бұрын
Thank you Doctor ❤
@AnuJames-rr9jj
@AnuJames-rr9jj Ай бұрын
കപ്പ്‌ വാങ്ങിയതിന്റെ പിറ്റേ ദിവസം ആണ് ഞാൻ ആ വീഡിയോ കണ്ടത്. എനിക്കത് അന്നേ വിശ്വാസ യോഗ്യമായി തോന്നിയില്ല. Biology ആണ് ഞാൻ പഠിച്ചത്. എന്റെ ഒരു ചെറിയ വിവരം വച്ച് യൂട്രസിലേക്ക് ബ്ലഡ്‌ തിരിച്ചു കയറില്ലന്ന് അറിയാമായിരുന്നു. മിക്കവാറും സാനിറ്ററി napkin കമ്പനി ക്കാർ ഏർപ്പെടുത്തിയ ആളായിക്കൂടെന്നില്ല
@dhanyat3560
@dhanyat3560 Ай бұрын
ഞാനും വാങ്ങിയതും ഇത് കണ്ടതും tension ആയി
@kadeejat5487
@kadeejat5487 Ай бұрын
😂
@aaad242
@aaad242 2 ай бұрын
ഞാൻ 3 വർഷം ആയി കപ്പ് ഉപയോഗിക്കുന്നു. പ്രിയെടെ വീഡിയോ കണ്ട് പേടിച്ച് ആദ്യം ഒരു സെറ്റ് കോട്ടൺ പാഡ് വാങ്ങി. പിന്നേം പേടി പോകാഞ്ഞിട്ട് ഇന്നലെ പോയി 450 rs കൊടുത്ത് ചീട്ട് എടുത്ത് gyanacology dr നെ പോയി കണ്ട് കപ്പ് നേ പറ്റി ഈ സംശയങ്ങൾ എല്ലാം ചോദിച്ചു🥲 dr ും പറഞ്ഞത് കപ്പ് നല്ലതാണ് മറ്റേത് എല്ലാം തെറ്റിദ്ധാരണകൾ ആണെന്നാണ്. നോക്കിക്കേ ഓരോരോ വീഡിയോ ആയിട്ട് ഓരോരുതർ വന്നു ചെയ്യുന്നതിൻ്റെ പ്രശ്നങ്ങൾ... ഞാനും ഈ mothers chanel റിപ്പോർട്ട് ചെയ്തിട്ട് വരാം. വെറുതെ മനുഷ്യൻ്റെ സമാധാനം കളഞ്ഞു ആയ പെണ്ണ്. ഞാൻ ഇനിയും കപ്പ് use ചെയ്യും🎉. Thank you doctor ❤❤
@Arn-h2d
@Arn-h2d Ай бұрын
Ororuthare parayunna kett thullan nikkanath enthine... Vere paniyille
@Devuzz424
@Devuzz424 Ай бұрын
Njan 3 year ayyittu use cheyunnu anik pediyo infaction nnoo vannittilla comfortable aannu ❤ aarum pedikaanda ❤kkk😊kkk❤🤞👍
@chicku1993
@chicku1993 Ай бұрын
Dr ന് ആ കൊച്ചിനോട് എന്തോ വ്യക്തി വൈരാഗ്യം ഉള്ളപോലെ ആണ് തോന്നുന്നത്. അല്ലെങ്കിൽ കാര്യം പറഞ്ഞാൽ പോരേ കുട്ടിയെ ഇട്ട് പൊരിച്ചു കളഞ്ഞു 🤣
@chithrasoman2657
@chithrasoman2657 Ай бұрын
​@@chicku1993 മണ്ടത്തരം പറഞ്ഞ് ആൾക്കാരെ കൺഫ്യൂസ് ചെയ്യുന്നവരെ ഇത് പോലെ പൊരിക്കണം😂
@aaad242
@aaad242 Ай бұрын
​@@Arn-h2d aarkk aanekilum dout varum😢 pinne gynaecologist ne kandappol aanu samadhanam aayath. Samsgayam theerkkan pattiyallo, aare vishwasikkanam ennu ariyatha kalam aanu. Athintethaya specialist nodu chodichal pinne pedikkandallo
@shantyjoy8547
@shantyjoy8547 2 ай бұрын
ഞാനും നല്ല പോലെ പേടിച്ചു പോയി ആ വീഡിയോ കണ്ടു കഴിഞ്ഞു ഒരു ഡോക്ടറെ നേരിട്ട് കണ്ടു ചോദിച്ചു മനസ്സിൽ ആക്കാൻ ഇരുന്നത് ആണ് ഈ വീഡിയോ ഒത്തിരി ഉപകാരം ആയി ഒത്തിരി വീഡിയോ കണ്ടു ആണ് കപ്പ്‌ ഉപയോഗിക്കാൻ തുടങ്ങി യത് അത് എനിക്ക് ഒത്തിരി ഉപകാരം ആണ് തന്നത് ഡോക്ടർ ഒരു പാട് നന്ദി ❤❤❤❤
@smitharenjith5093
@smitharenjith5093 2 ай бұрын
ഞാൻ വിശ്വസിച്ചിരുന്നില്ല ഈ കുട്ടിയുടെ വീഡിയോ. ഞാൻ menstrual cup use ചെയ്തു തുടങ്ങിയത് sita doctor ന്റെ വീഡിയോ (regarding menstrual cup) കണ്ടിട്ടാണ്. It's really helpful Tension free period
@sujimanickam45
@sujimanickam45 2 ай бұрын
Njanum menstrual cup use cheyyunatha infertility anubavikunathumanu aa video kandu tension ayi but njan Sita madathinte video kandu apo enik confident undaayi. Othiri doctorsnte video kandu ellavarum positivayitanu paranjath. Thanks mam
@ponnuzz...898
@ponnuzz...898 2 ай бұрын
Same.. ഞാനും മെൻസ്‌ട്രുൽ കപ്പ്‌ യൂസ് ചെയ്യാൻ തുടങ്ങിയത്. Mam ന്റെ വീഡിയോ കണ്ടിട്ടാണ്...Thanks mam...
@sreelakshmygopan
@sreelakshmygopan 2 ай бұрын
​@@sujimanickam45 ഒരിക്കലും അല്ല. ഞാൻ 2 years ഉപയോഗിച്ചിട്ട് എനിക് ഒരു മകൻ ഉണ്ടായി .cup കൊണ്ട് ഒരിക്കലും infertility ഉണ്ടാകില്ല
@ancyaa9354
@ancyaa9354 2 ай бұрын
Njanum mam nte video kandu 5 yrs aayitu cup use cheyyunund. Medical professional ayathukond thanne aa video kandapo mam thanne athinu reply kodukkanamennu agrahichatha😊
@sreejayan1012
@sreejayan1012 2 ай бұрын
എനിക്ക് pad upayogichappo ulla budhimutt onnum cup upayogikkumbo illa❤. Enthu comfort aanu. Last day edukkan budhimutt thonnarund. Athoru prasname alla🥰
@shadiat4317
@shadiat4317 2 ай бұрын
Maam, ഞാൻ ഈ കുട്ടിയുടെ വീഡിയോ കണ്ടപ്പോൾ പൊട്ടത്തരം ആണ് പറയുന്നത് എന്ന് കമന്റ്‌ ചെയ്തിരുന്നു, articles lunk share ചെയ്യാനും പറഞ്ഞു.ഈ കുട്ടി പറയുന്നതൊക്കെ ശെരിയാണെന്നും nurse ആണെന്നും പറഞ്ഞു കുറേ പേര് എനിക്ക് reply ചെയ്തു. ഈ id യിൽ നിന്നു തന്നെ ആണ് ഞാൻ കമന്റ്‌ ചെയ്തത്. സമയമുണ്ടെങ്കിൽ ആർക്കും check ചെയ്യാം. More than 500 like+ 68 reples കംമെന്റിനു അനുകൂലിച്ചും എതിർത്തും വന്നിട്ടുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ ഞാൻ maam ന്റെ വീഡിയോ link share ചെയ്ത് കൊടുത്തിട്ടുണ്ട്. ആ കുട്ടിയുടെ വിഡിയോയിൽ. Thanks a lot maam. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു ..👏🏻
@sefeenasalim4797
@sefeenasalim4797 Ай бұрын
ഞാൻ കണ്ടിരുന്നു... ഞാനും നിങ്ങളെ അനുകൂലിച്ചിരുന്നു.... കാരണം അത്രയ്ക്ക് വിവരക്കേട് ആയിരുന്നു അതിൽ പറഞ്ഞിരുന്നുന്നത്....അവർക്കത് പലരെയും വിശ്വസിപ്പിക്കാഞ്ഞും കഴിഞ്ഞു എന്നുള്ളതാണ്.
@shadiat4317
@shadiat4317 Ай бұрын
@@sefeenasalim4797 you're correct 😊
@Banu93
@Banu93 2 ай бұрын
ഞാൻ ആ വീഡിയോ കണ്ടപ്പോൾ പേടിച്ചു പോയി,, എന്നിട്ട് ഈ പ്രാവശ്യം periods ആയപ്പോ മനസില്ല മനസ്സോടെ കപ്പ്‌ use ചെയ്തത്,, ഇതിന്റെ സത്യവസ്‌ഥ അറിയണം എന്ന് ആഗ്രഹിച്ചിരുന്നു, thank you maam,,
@nandh219
@nandh219 Ай бұрын
ഞാനും പേടിച്ചു പാഡ് വെക്കേണ്ടി വരുമോ എന്നൊക്കെ ചിന്തിച്ചു. ഇന്നലെ periods ആയപ്പോ ഒരു പാഡ് വെച്ച് നോക്കി. പക്ഷെ അത് പറ്റാഞ്ഞിട്ട് ഞാൻ വീണ്ടും കപ്പ്‌ വെച്ചു. ഇപ്പോഴാ സമാധാനം ആയത്.
@hamdafathima9995
@hamdafathima9995 15 күн бұрын
njanum
@Binthzayn1348
@Binthzayn1348 2 ай бұрын
ആ വീഡിയോ കണ്ടപ്പോൾ ഈ ഡോക്ടർ അതിനൊരു മറുപടി നൽകിയെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു
@shantishijimon3949
@shantishijimon3949 2 ай бұрын
Njanum aagrahichirunnu
@happinessbyjilz9917
@happinessbyjilz9917 2 ай бұрын
Same
@Sabr895
@Sabr895 2 ай бұрын
🙌🙌
@അമ്മു2
@അമ്മു2 2 ай бұрын
Same
@bindukvarghese
@bindukvarghese 2 ай бұрын
Same
@jisyaggah4624
@jisyaggah4624 2 ай бұрын
Cup ഒഴിവാക്കുന്നത് ആലോചിക്കാൻ പോലും വയ്യ... 😍dr thank u so much
@mubashirahaneefa9646
@mubashirahaneefa9646 2 ай бұрын
ഞാൻ ഇതുകേട്ട് ഞാനും ഒന്ന് പേടിച്ചു 5 വർഷത്തോളം ആയി ഉപയോകിക്കുന്നു ഇപ്പൊ സമാദാനമായി.
@nusaibanusimuni6933
@nusaibanusimuni6933 2 ай бұрын
ഞാൻ ഉപയോഗിച്ച് പക്ഷെ ഓപ്പണാവുന്നില്ല അദെന്താ 😢
@mubashirahaneefa9646
@mubashirahaneefa9646 2 ай бұрын
ആദ്യം എന്റേതും അങ്ങിനെ ആയിരുന്നു പിന്നെ വിഡിയോ ഒക്കെ കണ്ടു ട്രൈ ചെയ്തു. വെക്കുമ്പോൾ ശ്വാസം പുറത്തേക്ക് വിടുക ടെൻഷൻ അടിക്കരുത് അപ്പൊ അവിടെ നിൽക്കും. ഒന്ന് ഉള്ളോട്ട് ആയിട്ടേ വിരൽ എടുക്കാവൂ. എന്നിട്ടും ആയിട്ടില്ലെങ്കിൽ രണ്ട് വിരൽ വെച്ച് ആദ്യം ഒരു ഭാഗത്തേക്ക് തിരിക്കുക എന്നിട്ടും ഇല്ലെങ്കിൽ ഓപ്പോസിറ് സൈഡിലേക്ക് പതുക്കെ അൽപ്പം തിരിക്കുക. പുറത്തേക്കുള്ള ആ വാല് പിടിച്ച് ഒന്നും ചെയ്യരുത് കപ്പിൽ തന്നെ പിടിക്കണം. ഇതിൽ ഏതെങ്കിലും ഒന്ന് ശെരിയാവും അപ്പൊ പിനീട് അത് ചെയ്താൽ മതി.
@aprilqueen3317
@aprilqueen3317 Ай бұрын
​@@nusaibanusimuni69332-3 times try ചെയ്യൂ
@VastraCouture
@VastraCouture Ай бұрын
​@@nusaibanusimuni6933fold Sheri aavathonda... Insert cheithu open akunnillengil stem il pidichu cheruthayi onnu twist cheyyuka allengil kurachu mukalil randu finger use cheithu press cheyuka open akum... Stem il pidichu thazhekk valikkaruthu
@niranjanstime1404
@niranjanstime1404 2 ай бұрын
Oru qualificationum illathe vaye thonneeth vilich paranju cash undakkalanu ippozhathe u tubers nte pani. Ith pole ulla karyagal, കുഞ്ഞുങ്ങളുടെ കാര്യങ്ങൾ എല്ലാം ഒരു qualified ayitullavar parayunnath kelkkuka. Doctor ingane oru vedio cheythathinu thanks alot..
@aminarashid9267
@aminarashid9267 Ай бұрын
Nik oru monum Mol und mon 4 yrs ullapo matto njn e kuttyde vdeo kandittundu appo kunjungale nokkunnathinte ntho oru vdeo nik enthanennu ippo orma illa oru aadhikarikathyum illathe nthokkeyo aanu parayunnath annu thanne nirthyatha ivarude vdeo kaanal always depend on doctors or hlth professionals.
@karthikasharo1594
@karthikasharo1594 2 ай бұрын
ഞാനും ആ വീഡിയോ കണ്ടിട്ട് പേടിച്ചിരുന്നു, ഇപ്പോൾ സമാദാനമായി. എനിക്കും pcod problems ഉണ്ട്. ഇനി ഞാൻ cup use ചെയ്യുന്നത് കൊണ്ട് baby ഉണ്ടാകാത്തത് എന്ന് പേടിച്ചു. ഇപ്പോൾ ആണ് ആശ്വാസം ആയത്. Thanku mam, thanku so mach🙏🏻
@hawwakhalid7614
@hawwakhalid7614 Ай бұрын
Thank you so much doctor... വളരെ കംഫർട്ടബിൾ ആയി menstural കപ്പ് യൂസ് ചെയ്തിരിക്കുമ്പോഴാണ് ആ വീഡിയോ കണ്ടത്. സത്യത്തിൽ പേടിച്ചിരുന്നു. ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സമാധാനമായത്
@HIBAHISHU
@HIBAHISHU Ай бұрын
Njanum
@shamnashifas-ev8kx
@shamnashifas-ev8kx 2 ай бұрын
ഞാൻ 6 years ആയി യൂസ് ചെയുന്നു. No prblm ഇപ്പോ ഞാൻ 8 month പ്രെഗ്നന്റ് ആണ്. എന്റെ first ഡെലിവറി ക്കു ശേഷം ആണ് യൂസ് ചെയ്യാൻ തുടങ്ങിയത് monk ഇപ്പോ 7. വയസ്സായി
@AnsJcc
@AnsJcc 2 ай бұрын
ആ വീഡിയോ കണ്ടത് മുതൽ ഭയങ്കര അസ്വസ്ഥത ആയിരുന്നു. അവർ പറയുന്നത് Accept ചെയ്യാൻ കഴിയുന്നില്ലായിരുന്നു... ഞാൻ കമന്റും ചെയ്തിരുന്നു.. ഇപ്പോഴാണ് ആശ്വാസമായത്. Mamന്റെ വീഡിയോ എന്നും ആശ്വാസം.. 6 years ആയി യൂസ് ചെയ്യുന്നു.. സൂപ്പർ cmfrt👍🏼👍🏼
@lifamilife7573
@lifamilife7573 Ай бұрын
ഇനി ആർക്കും doctor ആവാനുള്ള പൂതിയും കൊണ്ട് ഓരോ വീഡിയോ ഇടാൻ തോന്നരുത്, thanks doctor, അടിപൊളി 🤝🏻🤝🏻
@shilukunjavashilukunjava4773
@shilukunjavashilukunjava4773 Ай бұрын
ഞാനും കേട്ടു ഇതൊക്കെ. വിശ്വസിച്ചില്ല. കാരണം ഇതൊന്നും സംഭവിക്കില്ല സേഫ് ആണെന്ന് ഇതിനു മുന്ബെ ഈ ഡോക്ടർ തന്നെ പറഞ്ഞ വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. എന്റെ ഇല്ല doubtum ക്ലിയർ ചെയ്തതാണ് അന്ന് ആ വിഡിയോയിൽ. So ഈ പറഞ്ഞതൊന്നും ഉണ്ടാവില്ലന്ന് ഉറപ്പിച്ചു ഞാൻ വീണ്ടും ഉപയോഗിച്ചു. 🥰
@DrRincybasheer
@DrRincybasheer 2 ай бұрын
Thanku somuch mam for this video 🥰🥰🥰 iam a gynecologist.. After watching priya's video, i also made a reel about it in insta 🥰🥰wanted to make people aware regarding this ❤❤❤ as a newcomer to utube i dint get much reach for that reel hre... Felt sohappy wen i saw this video
@Lifechroniclesbysruthy
@Lifechroniclesbysruthy 2 ай бұрын
This video was incredibly timely and effectively cleared up all the misunderstandings. Thank you so much mam 😊
@muhammadaffananvara7593
@muhammadaffananvara7593 Ай бұрын
യൂസ് ചെയ്യാൻ പേടിയുണ്ടായിരുന്നു.. ഇത് വാങ്ങിയിട്ട് പേടികാരണം വെറുതേ വെച്ചിരുന്നു.. പിന്നീട് രണ്ടും കല്പിച്ചു യൂസ് ചെയ്തു.. ഇപ്പോൾ ഇത് പോലൊരു കംഫർട് ഉള്ള സാധനം വേറെ ഇല്ല.. മൂന്ന് വർഷമായി ഉപയോഗിക്കുന്നു ❤️👍🏼👍🏼
@user-ye1rl3cf3y
@user-ye1rl3cf3y 2 ай бұрын
34 വയസ്സായി രണ്ട് മക്കൾ ഉണ്ട് എനിക്ക് ഇപ്പോഴും പേടിയാണ് menstrual cup ഉപയോഗിക്കുന്നത്.
@kuppivala-ef1mf
@kuppivala-ef1mf 2 ай бұрын
Endin pedikkanam oru pedium vendatoo ad use akkiyal iyalk idil ninnum thirich pokk kayiula athraum use full an..u try dear
@nandanas187
@nandanas187 2 ай бұрын
Mentally physically നമ്മൾ free ആകും 👍🏻
@fijinat4329
@fijinat4329 2 ай бұрын
Njanum aa vedio kandirunu... Thank you Dr fr ur information
@shaimamuhammedraseel7680
@shaimamuhammedraseel7680 2 ай бұрын
A very big thanks mam for this vedio 😊
@varshakp4991
@varshakp4991 2 ай бұрын
Thank You Doctor,ഞാൻ 4 വർഷം ആയി use ചെയുന്നു ഒരു പ്രശ്നവും ഇല്ല,ചില വിവരം കെട്ട KZfaqrs ഉണ്ട് MBBS എടുക്കാതെ doctor ആവുന്നവർ.
@jaseenasulfi9153
@jaseenasulfi9153 Ай бұрын
യൂട്യൂബ് ഡോക്ടർമാർ...😮
@varshakp4991
@varshakp4991 Ай бұрын
@@jaseenasulfi9153 😂
@hannap5227
@hannap5227 2 ай бұрын
Aa video kettu njan tension adichu... Ee video cheythathinu orupad thanks doctor
@shahanack
@shahanack 2 ай бұрын
എനിക്ക് ഒരു തവണ urinel infection, abdominal pain വന്നപ്പോ ഒരു ഡോക്ടറെ കണ്ടിരുന്നു മെൻസ്‌ട്രുൽ കപ്പ്‌ യൂസ് ചെയ്യാറുണ്ട് എന്നു പറഞ്ഞപ്പോൾ അധികം ഉപയോഗിക്കേണ്ട എന്ന് പറഞ്ഞിരുന്നു, പിന്നെ ഉപയോഗിച്ചിട്ടില്ല.
@rittydavid4623
@rittydavid4623 Ай бұрын
എനിക്കും വന്നിരുന്നു. പിന്നീട് മനസ്സിലായി ഞാൻ വച്ച പൊസിഷൻ correct അല്ലാത്തത് കൊണ്ട് ആണെന്ന്. Cup വച്ചതിനു ശേഷം യൂറിൻ പാസ്സ് ചെയ്തു നോക്കണം. പോകുന്നുണ്ടെങ്കിൽ പൊസിഷൻ correct ആണ്. നമ്മൾ വക്കുന്നത് ശ്രദ്ധിച്ചാൽ മതി.
@greenleaves869
@greenleaves869 Ай бұрын
Cleaning മെയിൻ ആണ്.
@sarikaabilash2501
@sarikaabilash2501 2 ай бұрын
Thank you Ma'am.. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് .. 10 വർഷമായി ഞാൻ യൂസ് ചെയ്യുന്നു. ഇതുവരെ ഒരു പ്രശ്നവുമില്ല.
@suryasunil2728
@suryasunil2728 28 күн бұрын
Same cup ano
@suryasunil2728
@suryasunil2728 28 күн бұрын
10 years ayi same cup ano use cheyyunne
@makingwaveswithmeera
@makingwaveswithmeera 2 ай бұрын
ഞാൻ തിരുവനന്തപുരത്തെ one of the best infertility ഡോക്ടറെ consult ചെയ്തു കൊണ്ട് ഇരിക്കുകയായിരുന്നു. 2023 മാർച്ച്‌ മുതൽ നവംബർ വരെ ഞാൻ menstrual cup use ചെയ്തിരുന്നു. ഞാൻ എന്റെ ഡോക്ടറോട് ചോദിച്ചിട്ടാണ് use ചെയ്തത്. November ആയപ്പോഴേക്കും pregnant ആയി. അത്രേം മാസങ്ങൾ ഉപയോഗിച്ചിട്ടും എനിക്ക് അതുകൊണ്ട് ഒരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. വളരെ comfortable ആയിരുന്നു. ഞാൻ ഉപയോഗിച്ചത് കൊണ്ട് എന്റെ പരിചയത്തിൽ ഉള്ള പലരും ഉപയോഗിക്കാൻ തുടങ്ങി. ഇത് വരെയും ഒരു പ്രേശ്നവും ഉണ്ടായിട്ടില്ല
@nihadnfl2541
@nihadnfl2541 Ай бұрын
ഞാനും ഈ വീഡിയോ ക്ക് കമെന്റ് ഇട്ടിരുന്നു ഞാനും 3 വർഷയി ഉപയോഗിക്കാൻ തുടങ്ങീട്ട്.3വർഷം മുമ്പ് വെള്ളപൊക്കും ഓവർ ബ്ലീഡിങ്ങും കാരണം സ്കാൻ ചെയ്തപ്പോൾ pcod ഉണ്ടായിരുന്നില്ല. ഇപ്പൊ അടുത്തു ബ്ലീഡിംഗ് കാരണം സ്കാൻ ചെയ്തപ്പോൾ pcod ഉണ്ടെന്നു പറഞ്ഞു. എനിക്ക് 3 സിസേറിയൻ കഴിഞ്ഞതാ. 32 വയസ്സുണ്ട്. പാടിലേക്ക് ഇനി തിരിച്ചു പോവാൻ വയ്യ. Ente dr വെള്ളപൊക്കിനും അത് യൂസ് ചെയ്തോളാം പറഞ്ഞു.Dr. സംശയങ്ങൾ തീർത്തു തന്നു thanks. Dr.
@anjithashahil
@anjithashahil 2 ай бұрын
ആ വീഡിയോയുടെ തമ്പുലൈൻ കണ്ടപ്പോഴേ മണ്ടത്തരം ആണെന്ന് തോന്നിയത്കൊണ്ട് ഞാൻ ആ വീഡിയോ ഓപ്പൺ ചെയ്തില്ല......കാണ്ണാത്തിരുന്നത് നന്നായല്ലോ ❤️❤️
@jalanthakg
@jalanthakg 2 ай бұрын
ഞാൻ ആ വീഡിയോ പകുതി പോലും കണ്ടില്ല. വിഡ്ഢിത്തമാണെന്ന് അപ്പോഴേക്കും മനസിലായി
@asiyajasna1187
@asiyajasna1187 2 ай бұрын
Njnum 😂
@lifeofanju9476
@lifeofanju9476 2 ай бұрын
Me too👍🏽
@aparnap4922
@aparnap4922 2 ай бұрын
Me tooo😊😊
@tipstricks5546
@tipstricks5546 2 ай бұрын
Njanum
@ancyjeevan3513
@ancyjeevan3513 2 ай бұрын
Njan commet anu vayichath😁
@dr.adithya_sreeja
@dr.adithya_sreeja Ай бұрын
ഇതു വരെ നടത്തിയ റിസർച്ച് പേപ്പർസിൽ majorityum positive conclusionil ahnu എത്തിയിട്ടുള്ളത് ഞാൻ 3-4 year ആയിട്ടു യൂസ് ചെയ്യുന്നു. എന്നോടും കുറച്ചുപേർ വീഡിയോ കണ്ടിട്ട് safe ആണോ എന്ന് ചോദിച്ചിട്ടുണ്ടായിരുന്നു.... Thank u doctor for taking efforts to make this video really helpful❤️
@SharbinaAli-zx1mq
@SharbinaAli-zx1mq 2 ай бұрын
ഞാൻ first ടൈം epo use ചെയ്തെ ഒള്ളു, ഒറ്റത്തവണ മാത്രം, ഇന്നലെ ആണ് ആ പെൺകുട്ടിയുടെ വീഡിയോ കാണുന്നത്, ആകെ പേടി ആയിട്ട് ഇരി ക്കായിരുന്നു, Mam ഈ വീഡിയോ ചെയ്തതിനു ഒരുപാട് സന്തോഷം. ..ഞാൻ married ആയ ഒരാളാണ്..കുട്ടികൾ ആയിട്ടില്ല. ..ഇതു ഉപയോഗിച്ചാൽ കുട്ടികൾ ആകാത്തവർക് issue ഉണ്ടാകും എന്നും ആ കുട്ടി പറഞ്ഞപ്പോ ഒരുപാട് tention ആയി. ...Dctre വീഡിയോ ഒരുപാട് Helpful👍
@sreelakshmygopan
@sreelakshmygopan 2 ай бұрын
അങ്ങനെ ഉണ്ടാകില്ല ഇത് ഉപയോഗിച്ച് കൊണ്ടു എനിക് 2 കുട്ടികൾ ഉണ്ടായി. ഒരു girl & boy 😊
@mums-so2dj
@mums-so2dj 2 ай бұрын
Avalude vedio njan kandapo pedichu poyirunnu.eny usakilla ennoke vijarichirunnu.tx dr
@chikkoozz320
@chikkoozz320 2 ай бұрын
Njanum ahh video kandittt aake sangadam aayitt irikkuaayirunnu..cup use cheyth nalla comfort aayi vannappazhekkum ..ahh video kand ini vakkandaa nn plan cheyyaayirunnu.. really thanku Dr. for this video
@aparnaprajeeshaparna4264
@aparnaprajeeshaparna4264 2 ай бұрын
Nit use akko
@chikkoozz320
@chikkoozz320 2 ай бұрын
Yes
@lijithaprathyush3857
@lijithaprathyush3857 Ай бұрын
Ith ipo aru parayunnath viswasikum....enne ipo motherhood channelil same pole video ittittund...ake tension ayi...
@rajimol5331
@rajimol5331 Ай бұрын
Thanku mam,ഞാൻ ആ വീഡിയോ കണ്ടിരുന്നു, ആരെങ്കിലും ആ പെൺകുട്ടിയുടെ വീഡിയോ ക് reply കൊടുക്കും എന്ന് നോക്കി ഇരിക്കുവായിരുന്നു ഞാൻ, Thanks mam, മറ്റുള്ളവരെ തെറ്റി ധരിപ്പിക്കുന്ന വീഡിയോ ക് reply ചെയ്തതിനു 👍🏻👍🏻👍🏻👍🏻
@sajuslinu6590
@sajuslinu6590 Ай бұрын
6വർഷമായി ഞാൻ menstrual cup യൂസ് ചെയ്യുന്നു. എനിക്കു 100%comfortable ആണ്.മുൻപ് Pad യൂസ് ചെയ്തപ്പോൾ എപ്പോഴും ഇൻഫെക്ഷൻ ആയിരുന്നു.
@sathya763
@sathya763 2 ай бұрын
Thank you sooooo much dr🥰🥰🥰🥰🥰aaa video kandappo nallonam pedichathaaa....
@priyankamahesh8825
@priyankamahesh8825 2 ай бұрын
Thank you Ma'am for the clarification 🙂
@Shinoobasajeer5656
@Shinoobasajeer5656 Ай бұрын
എനിക്ക് ആദ്യം വെക്കാൻ പേടി ആയിരുന്നു. പക്ഷെ ഞാൻ മാമിന്റെ വീഡിയോ മുഴുവനായി കണ്ടതിനു ശേഷം ആണ് എനിക്ക് കോൺഫിഡന്റ് വന്നു. അങ്ങനെ ഞാൻ 2 മാസം യൂസ് ചെയ്‌തു.ഇന്നാണ് ഞാൻ ഇങ്ങനെ ഒരു വീഡിയോ കണ്ടത്. അതു കണ്ടപ്പോൾ ഒരു ചെറിയ ഒരു പേടി വന്നു, പക്ഷെ ഇന്നു തന്നെ എൻതോ ഒരു ഭാഗ്യ വശാൽ ഞാൻ മാമിന്റെ tumbnail കണ്ടു. അതു വേഗം വെച്ച് വീഡിയോ കണ്ടപ്പോ സമാധാനം ആയി.ഒരുവാട് നന്ദി മാം... ഫുൾ ക്ലിയർ ആയി പറഞ്ഞു തന്നതിൽ ❤
@thoibamehboob7854
@thoibamehboob7854 2 ай бұрын
Very good message doctor.Thank you.I got that video from my sis in law.I replied to her and commented in that video too about the benefits and hygienic usage of cups😊.
@user-ew1pt3wo8l
@user-ew1pt3wo8l 2 ай бұрын
Oh thank u so so much doctor ..i was so scared ...thank u thank u thank u ❤❤❤
@nimmymelbin220
@nimmymelbin220 2 ай бұрын
Thnk u so much for this vedio....i was so much tensed after watching her vedio...arelim oru reaction vedio chythirunenkil enu agrahichrunu...
@hidhafaith4082
@hidhafaith4082 23 күн бұрын
മാമിൻ്റെ vdo കാണാൻ തുടങ്ങിയതിന് ശേഷം എന്ത് സംശയം ഉണ്ടേലും ഞാൻ മാമിൻ്റെ vdo ആണ് കാണുന്നത് എൻ്റെ ചേച്ചി പറഞ്ഞ് തരുന്നത് പോലെ എനിക്ക് ഫീൽ ചെയ്യാറുണ്ട് Thx മാം❤❤
@SukanyarishikeshSukanyarishike
@SukanyarishikeshSukanyarishike 27 күн бұрын
ഞാൻ കപ്പ് യൂസ് ചെയ്യാൻ തുടങ്ങിയിട്ട് മൂന്നുമാസമായി പെട്ടെന്ന് ഇങ്ങനെ ഒരു വീഡിയോ കണ്ടപ്പോൾ ഞാൻ പേടിച്ചുപോയി ഇപ്പോൾ സമാധാനമായി താങ്ക്യൂ മാഡം ഞാൻ രണ്ടുപേർക്ക് ശുപാർശ ചെയ്യുകയും ചെയ്തിരുന്നു
@sanusanu8740
@sanusanu8740 2 ай бұрын
Thanks mam for the clear full clarification 😊
@saranyadev2583
@saranyadev2583 2 ай бұрын
Thank you so much mam. Njan upayogykkano ini arodu chodhikkum ennu alojichu irikkuayirunnu
@amruthasunil309
@amruthasunil309 Ай бұрын
Thank you for this video. It will clear all the misunderstandings. You looks so different in this video maam. Happy to see you
@aneeshaanshad1911
@aneeshaanshad1911 Ай бұрын
Thanks mam Aa video kandu pedichu irikkuvayirunnu .,...
@lifeofanju9476
@lifeofanju9476 2 ай бұрын
Njanum kandirunnu.. Aake tension il aayirunnu..😊Thank u dr.
@user-is4zc8tx5o
@user-is4zc8tx5o 2 ай бұрын
Thank you for the clarification ❤
@rasheerahi6387
@rasheerahi6387 Ай бұрын
ഈ പറയുന്ന woman ന്റെ വീഡിയോ കണ്ടു പഠിച്ചെങ്കിലും കംഫേർട്ട് വിചാരിച്ചു മാറ്റിചിന്ദിച്ചില്ല. അത്രക്ക് സുഖമാണ് ഉപയോഗിക്കാൻ. ഒരു തവണ കപ്പ്‌ ഉപയോഗിച്ചാൽ പിന്നെ വേറെ ഒന്നിനെ കുറിച്ചും ചിന്ദിക്കില്ല
@gowrigowris5884
@gowrigowris5884 Ай бұрын
Thank you dr. 8 വർഷമായി ഞാൻ menstual cup ഉപയോഗിക്കുന്നു. Menstual cup നെ കുറിച് madam ചെയിത വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. എന്റെ 13 വയസുമുതൽ ഞാൻ pad ഉപയോഗിച്ച് ചൊറിഞ്ഞു വട്ടായ മാസങ്ങൾ ഒണ്ടായിരുന്നു. ഇപ്പോൾ ഒരു സാധാരണ ദിവസം പോലെ പീരീഡ് കടന്നു പോകാറുണ്ട്. എന്റെ മകൾ +2 വിനു പഠിക്കുന്നു അവക്കും pad വക്കുമ്പോൾ ചൊറിച്ചിൽ ആരുന്നു ഇപ്പോൾ അവൾക്കും സമാധാനം 🙏🙏🙏🙏
@user-nu6zb4du8i
@user-nu6zb4du8i 2 ай бұрын
Thanks dr..ippozhanu oru samadhanam aayathu....
@safnajabbar8126
@safnajabbar8126 2 ай бұрын
Aa video kanda shesham kanan agrahicha reaction video. Thk you so much Dr🥰
@Aasfvhvjbjbubbkbjanisha
@Aasfvhvjbjbubbkbjanisha 2 ай бұрын
ഞാൻ dr. ന്റെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ്. Mensrual cup വാങ്ങുന്നതിന് മുൻപ് ഞാൻ മാഡത്തിന്റെ വീഡിയോ കണ്ട് ഉറപ്പ് വരുത്തി യിട്ടാണ് cup വാങ്ങിയത്. ആ പെണ്ണിന്റെ വീഡിയോ കണ്ടപ്പോ ശെരിക്കും പേടിച്ചു പോയി. ഡോക്ടർ ഇതിനെ പറ്റി എന്താ വീഡിയോ ഇടാത്തത് എന്ന് വിചാരിച്ചിരിക്കയിരുന്നു. Thank you ഡോക്ടർ ഇപ്പൊ സമദാനായി ❤❤❤❤❤❤
@aneeshamol4261
@aneeshamol4261 Ай бұрын
ഞാനും ആറുമാസമായിഉപയോഗിക്കുന്നു എനിക്കിതുവരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലഞാനും ഈ വീഡിയോ കണ്ടിരുന്നു ടെൻഷ നായിരുന്നുഇപ്പം സന്തോഷമായി എനിക്ക് ബ്ലീഡിങ് കൂടുതലാണ് ഈ കപ്പ് കിട്ടിയ ശേഷംഒരുപാട് ഉപകാരമായി ഇൻഫെക്ഷൻഉണ്ടായ ശേഷം ഡോക്ടറുടെ നിർദ്ദേശപ്രകാരം ഞാൻ വാങ്ങിയതാണ് കപ്പ്
@rakhiabin9479
@rakhiabin9479 2 ай бұрын
ഞാൻ ആ വീഡിയോ കണ്ടിരുന്നു. അതിൽ ഒരു കമന്റ്‌ കണ്ടു. ഒരു ചേച്ചി വർഷങ്ങളായി തുണി ആണ് യൂസ് ചെയുന്നത്. ടീനേജിലുള്ള മകളെയും തുണി ഉപയോഗിപ്പിക്കുന്നു എന്ന്. Mrge കഴിയാത്ത പെൺകുട്ടികൾ ഉപയോഗിച്ചാൽ എന്തൊക്കെയോ പ്രോബ്ലം ഉണ്ടെന്നൊക്കെ. ഇതിനെയൊക്കെ എതിരെ കേസ് കൊടുക്കണം ശരിക്കും.
@ajmijunaid8431
@ajmijunaid8431 2 ай бұрын
Same njn um kndirunnu ath...
@sinu903
@sinu903 2 ай бұрын
Thankyou very much mam❤❤❤❤for clarification ❤
@aparnac.chandran1746
@aparnac.chandran1746 Ай бұрын
Thank you doctor ❤
@anjanakrishnan2791
@anjanakrishnan2791 2 ай бұрын
Thnku so much. Enik ee menstrual cup illathe ini pattilla enna avastha aayirunu.. Ippozha aswasam aayath🤗🤗🤗
@user-sw6rn6eu3z
@user-sw6rn6eu3z Ай бұрын
ഞാനും കണ്ടിരുന്നു വീഡിയോ...3 വർഷമായി ഞാൻ cup ഉപയോഗിക്കുന്നു.ഇതുവരെ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല. ആ വീഡിയോ കണ്ട് ഇന്ന് മാമിൻ്റെ ഈ video കാണുന്ന ഇന്ന് വരെ ഞാൻ ആലോചിക്കുക ആയിരുന്നു എന്തൊക്കെ തെറ്റായ വിവരങ്ങൾ ആണ് വിളിച്ച് പറയുന്നത് എന്ന്. സ്കൂളുകളിൽ പോലും cup distribute ചെയ്യാനുള്ള പദ്ധതികൾ സര്ക്കാര് വരെ പ്രൊമോട്ട് ചെയ്യുന്നു. തെറ്റായ മെസ്സേജ് നൽകിയ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യാൻ കാണിച്ച ധൈര്യം സമ്മതിക്കണം..വൃത്തി ഇല്ലാതെ use ചെയ്തിട്ട് ഇൻഫെക്ഷൻ വന്നു കാണും ma'am..അതൊരു content ആക്കി..അത്രേ ഉള്ളൂ . എല്ലാവർക്കും ധൈര്യമായി use ചെയ്യാം..3 വർഷമായി എനിക്ക് ഒരു pblm ഇല😊😊..ആദ്യം insert ചെയ്യാൻ ഒരു പേടി ഉണ്ടാകും..but use ചെയ്താൽ പാടിലേക്ക് തിരിച്ച് പോകില്ല സത്യം..ക്ലീൻ ആയിട്ട് ഉപയോഗിക്കുക..അത്രേ ഉള്ളൂ😊
@meghaamal3357
@meghaamal3357 Ай бұрын
പ്രിയ ചേച്ചി വീഡിയോ കണ്ടിട്ടാണ് ഞാൻ ഇവിടെ വന്നു നോക്കിയത്... ഇപ്പോഴാണ് എനിക്ക് സമാധാനം ആയത്... ഞാൻ ഉപയോഗിച്ചു തുടങ്ങിയതേയുള്ളു. നല്ല കംഫോർട്ട് ആരുന്നു. ആദ്യമായാണ് ഞാൻ ഇത്രയും ഹാപ്പി ആയി പീരീഡ്‌സ് ഡേ പോയത്. അല്ലങ്കിൽ വേദന കൊണ്ട് കരച്ചിലും .. ഇച്ചിങ്ങും ഓർവർ ഫ്ലോ കൊണ്ട് എപ്പോഴും ബുദ്ധിമുട്ട് ആയിരുന്നു... ഫസ്റ്റ് use ൽ എനിക്ക് pain നല്ല കുറവ് ഉള്ളത് പോലെ ഉണ്ട്.
@thulasidevi7740
@thulasidevi7740 2 ай бұрын
Well said madam 👏 👍
@priyagirish2917
@priyagirish2917 2 ай бұрын
Ma'am super decession frm your side . And good advice to us.❤
@ponnarigourivlogs8108
@ponnarigourivlogs8108 Ай бұрын
ഞാൻ കഴിഞ്ഞ മാസം (june ) മുതലാണ് കപ്പ്‌ യൂസ് ചെയ്തു തുടങ്ങിയത്. അത് യൂസ് ചെയ്തത്തിലുള്ള സന്തോഷം പറഞ്ഞറിയിക്കുന്നതിലും അപ്പുറമായിരുന്നു. അടുപ്പമുള്ള ചിലർക്കൊക്കെ റെക്കമെന്റ് ചെയ്തിരുന്നു. പക്ഷെ ആ വീഡിയോ കണ്ടതിനു ശേഷം ഒരു ഉത്ഭയത്തോട് കൂടിയാണ് ഈ മാസം pereiods ആയപ്പോ യൂസ് ചെയ്തത്. Eppo ആ വലിയൊരു ആശയക്കുഴപ്പം മാറി. താങ്ക്യൂ ഡോക്ടർ 🙏🥰🥰
@aparnashaji5157
@aparnashaji5157 2 ай бұрын
എന്റെ amma ഇപ്പൊ പറഞ്ഞു രാത്രി ഉപയോഗിക്കേണ്ട. കിടക്കുമ്പോൾ തിരിച്ചു ഇത് ഉള്ളിലേക്ക് പോകും എന്ന്. അത് കേട്ടിട്ട് പേടിച് നോക്കാൻ വന്നതാ. ഇപ്പൊ സമാധാനം ആയി. എന്റെ സംശയങ്ങൾ എല്ലാം ഡോക്ടറുടെ വീഡിയോ കാണുമ്പോൾ ആണ് മാറുന്നത്. സമാധാനം കിട്ടും 😊.
@sumivijayan
@sumivijayan 2 ай бұрын
Thank you so much ma'am....... This video was a must..... 👍🙏
@mashoodap3022
@mashoodap3022 2 ай бұрын
Tnq soooo much mam...am also a menstrual cup user...njnum sherikkum pedichu poyirunnu..ingane okke ulla demerits njn ithvare kettittillayrunnu ..mam nte vedio kandappo orupaad aaashwaasamaayi....
@mollyphilips4475
@mollyphilips4475 Ай бұрын
Thanjs for explaining this, my mom was worried because of priyas video.
@RaminsAmansDreamworld
@RaminsAmansDreamworld 2 ай бұрын
ഹാവൂ. ഇപ്പോഴാ ആശ്വാസം ആയത്.. എങ്ങനെ പാഡിലേക് തിരിച്ചു പോവുമെന്ന് ആലോജിച് ടെൻഷൻ ആയിരിക്കുക ആയിരുന്നു. അത്രയ്ക്കും comfort ആയിരുന്നു menstural കപ്പ്‌. Use ചെയുന്നത്.. 2 years avarayi ഇപ്പോഴും ഒരു കുഴപ്പമില്ല. Thank you mam
@achuappu6330
@achuappu6330 2 ай бұрын
8:21 njanum🙏
@gopikasundharan3359
@gopikasundharan3359 2 ай бұрын
Thank you seetha Dr.
@kavithavprince7792
@kavithavprince7792 2 ай бұрын
Good reply...I am using menstrual cup since 2018... (6 years) No side effects I got...I am also wearing copper t ....no discomfort I have found between copper t and menstrual cup
@krishnendukrishna78
@krishnendukrishna78 2 ай бұрын
Which brand u r using?
@kavithavprince7792
@kavithavprince7792 24 күн бұрын
​@@krishnendukrishna78ezcup
@greeshmaramith2344
@greeshmaramith2344 Ай бұрын
ഞാൻ 7 years ആയി menstrual cup ആണ് use ചെയ്യുന്നത് . ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.
@Archana---vishn
@Archana---vishn 2 ай бұрын
ഞാൻ രണ്ട് വർഷം ആയി യൂസ് ചെയുന്നുണ്ട് ഇത് വരെ എനിക്ക് ഒരു കുഴപ്പവും ഇല്ല. യൂസ് ചെയ്യാനും എളുപ്പം ആണ്. ഡോക്ടർന്റെ വീഡിയോസ് കണ്ടിട്ട് ആണ് ഞാൻ വാങ്ങിയത്.
@saranyasivadas4921
@saranyasivadas4921 2 ай бұрын
Thank you for the clarification mam ..
@anavadyap2219
@anavadyap2219 2 ай бұрын
Thank u mam... Njanum aa video kandu msg ittirunnu.... Kore mandataram thoniyath kondanu msg ittath...chila vdos oke nallatanu aa chechide... But itrayum serious aayittulla vishayangal oke athyavishyam research cheyth thelivode parayanamayirunnu...
@anu5m
@anu5m 2 ай бұрын
Thank u mam . ഞാൻ 3 വർഷമായി menstrual cup ഉപയോഗിക്കുന്നു.mam ന്റെ വീഡിയോ കണ്ടിട്ടാണ് ഉപയോഗിക്കാൻ ധൈര്യം കിട്ടിയത്. ആദ്യം ഞാനും ഒന്ന് പേടിച്ചു. ഇപ്പൊൾ സമാധാനം ആയി. ❤️❤️❤️🥰
@Deepthi9
@Deepthi9 Ай бұрын
ഒരുപാട് നന്ദി ഉണ്ട് മാം.... അവരുടെ വീഡിയോ കണ്ടപ്പോൾ മുതൽ അവർ പറഞ്ഞ വിഡ്ഢിത്തരങ്ങൾ ഓർക്കുന്നുണ്ടായിരുന്നു..... എന്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ആ കാര്യങ്ങൾ പറഞ്ഞത് എന്നറിയില്ല. ഞാൻ 5വർഷമായി ഉപയോഗിക്കുന്നു.. ഇതുവരെ ഒരു കുഴപ്പവും ഇല്ല. കൂടാതെ എനിക്ക് അനുഭവപ്പെട്ട menstrual pain, itching.... തുടങ്ങി ഒരുപാട് പ്രശ്നങ്ങൾ ഇല്ലാതെയായി.
@sreekuttyvm8469
@sreekuttyvm8469 2 ай бұрын
Njanum eee vdo kandu serikum pediche irikkuvarunu🤣🤣 thankuuu mam❤️
@ameenasalim8968
@ameenasalim8968 2 ай бұрын
ഒരുപാട് നന്ദി ❤❤❤❤❤
@DrThasniKallingal-uw3wj
@DrThasniKallingal-uw3wj Ай бұрын
I have got many messages regarding this since I have recommended menstrual cups to many.. They have got misleaded with that video and got feared to use further.. This video explains well about that. Menstrual cup is such a fabulous invention for every women.. That eases periods far better.. I have recommended and educated about this menstrual cup to more than 30+ people.. And I feel happy about it too❤
@nunuhere.___
@nunuhere.___ 2 ай бұрын
ഞാനും പേടിച്ചിരുന്നു.. ഇപ്പോ ഓക്കേ ആയി. മാമിന്റെ വീഡിയോ കണ്ടപ്പോൾ മുതലായിരുന്നു യൂസ് ചെയ്യാൻ തുടങ്ങിയത്
@renjuviswa1476
@renjuviswa1476 2 ай бұрын
Aa video kandapo njan dr node oru video cheyyamo ennu chodikanam ennu karuthiyatha, Sita mamnte videos kandita cup use cheyyan pedichu irunna njan dhariyam aayite cup use cheyyan thudangiyathe, thanks mam ipo e video cheithathine
@user-rx3ik9gj6k
@user-rx3ik9gj6k 2 ай бұрын
ശുദ്ധ മണ്ടത്തരം ആണ് എന്ന് പറയാൻ വറട്ടെ, എനിക്കും ഇത് യൂസ് ചെയ്തതിനു ശേഷം ബുദ്ധിമുട്ടാണ്, ഇതു ഇപ്പോൾ വിപണിയിൽ വന്നിട്ട് വളരെ കുറച്ചാലെ ആയിട്ടുള്, കാലം കഴിയുമ്പോ നിങ്ങൾ പറയുന്നതും തെറ്റാണു ആണ് മനസ്സിലായാൽ നിങ്ങൾ എന്ത് ചെയ്യും, വിധക്തർ കണ്ടു പിടിച്ച കൊറോണ വാക്‌സിൻ ഇപ്പോൾ നല്ലതല്ല എന്ന് വന്നിലെ, എല്ലാർക്കും കുഴപ്പം ഉണ്ട് എന്നല്ല but എനിക്ക് തു പ്രോബ്ലം ആയിരുന്നു
@rabiyamanaf1148
@rabiyamanaf1148 Ай бұрын
Ith keralathil vannittu mathram ekadhesham 10 varsham aakunnu. 2000's ahnu ith adhyamayi kand pidikkunnathum upayogikkunnathum.ath kond ith ee adutha samayath vannathanennu parayaruth ninggal ee adutha samayathayirikkum arinjath. Ith vare illatha nth prshnamanu ithinullath. Ninggalkk undaya prshnm nthanu????
@user-rx3ik9gj6k
@user-rx3ik9gj6k Ай бұрын
@@rabiyamanaf1148 suhruthe 2021 il pune aanu indiayil ithu launch aakunath pne menstrual cup 1867 il thane kandu pidichitund but anokke ith fail aayirunu, apo athu vidu pne anik ith kondu bayahara budhimutt undayitund bleeding nikathe vannu avasanam doctor thane paranju athu use cheyanda annu, pne enne pole kore perk ith patunathala, ningalk ith nalathakum annu vech alarkum angane aakanam ennilalo
@user-rx3ik9gj6k
@user-rx3ik9gj6k Ай бұрын
@@rabiyamanaf1148 ith oru foreign object alle alarde bodyum ith accept cheyanam ennila microperforate hymen ullavarku ithu pattum ennum thonunila
@rabiyamanaf1148
@rabiyamanaf1148 Ай бұрын
@@user-rx3ik9gj6k kashttam 2018 muthal ith social media il nalla reethiyil prajarichittund annu insert cheyyanulla pedi kaaranama use cheyyathirunnath. Athkkum munnadi use cheyth thudanggiyavare personally enikk ariyam. Pinne ninggalkkundaya bleeding ninggalkk mathram undayathanu ath cup vechath kondanennu vilayiruthan pattilla. Ninggalod dr paranjo cup vechath kondanu bleeding undayathennu
@rabiyamanaf1148
@rabiyamanaf1148 Ай бұрын
@@user-rx3ik9gj6k hymen issue ororutharude mind pole irikkum. Married onnumallatha ethreyo per ith use cheyyunnu. See ith upayogikkunnavar upayogikkatte. Thettaya informations nalkaruth. Pinne foreign body yude karyam ith vaginayilekku mathramanu vekkunnath athum month 3-4 days mathram. Athullottu keri pokanulla entry passonnum avde illa. Parayunnath kttal thonnum ath keeri murichevideyo aahnu vekkunnathennu appol ee kambi idunnavarokke nthumendi vepralam kaanikkanam. Oru foreign object alle keeri murich kaala kalanggalayi vekkunnath
@Raghi_Makeovers
@Raghi_Makeovers Ай бұрын
ഞാൻ മെൻസ്‌ട്രുൽ കപ്പ്‌ use ചെയ്യുന്ന ആളാണ്. എന്റെ ഒരു friend ആ കുട്ടിയുടെ വീഡിയോ അയച്ചു തന്നിരുന്നു. അപ്പോൾ ഞാൻ അവളോട് പറഞ്ഞിരുന്നു പറയുന്നത് മൊത്തം മണ്ടത്തരമാണെന്ന് 😂എനിക്ക് കപ്പ്‌ നല്ല comfort ആണ് 👍
@gundoos1414
@gundoos1414 2 ай бұрын
മാഡത്തിനോട് ഇതിനെ കുറിച്ച് വീഡിയോ ചെയ്യാൻ പറയണമെന്ന് വിചാരിച്ചിരിക്കുമ്പോൾ ദാ യൂട്യൂബ് suggestions ഇൽ കിടക്കുന്നു.
@ichuzzmagic1426
@ichuzzmagic1426 2 ай бұрын
Thnq sooo much dr❤
@ichuzzmagic1426
@ichuzzmagic1426 2 ай бұрын
Aa channelil kandathinu shesham full tension aayirunnu ma'am..athinu shesham cup insertion onnum correct aavathe aayi tensn kaaranam
@Babyfingers-by-RijuFyzal
@Babyfingers-by-RijuFyzal 2 ай бұрын
Thanku so much mam❤അവരുടെ video കണ്ടു confused ആയിരുന്നു 😂But this video cleared all my doubts❤ explaining everything in good time
@mrashmil8501
@mrashmil8501 2 ай бұрын
Njnum aa vedios kaddu tentionilayirunnu 😀😀 ipo happy👍🏼👍🏼👍🏼👍🏼👍🏼dr❤
@karthikas787
@karthikas787 2 ай бұрын
ഞാൻ രണ്ട് വർഷം ആയി മെൻസ്ട്രൽ കപ്പ് യൂസ് ചെയ്യുന്നുണ്ട്.. അതിന് ഇടയിൽ ഒരു തവണ പോലും ഞാൻ പാഡ് ഉപയോഗിച്ചിട്ടില്ല.. പക്ഷെ ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ ആകെ പേടിച്ച് പോയി..ഈ മാസം പീരിഡ്സിന്റെ സമയത്ത് എനിക്ക് ചില ഹോർമോൺ changeന്റെ പ്രോബ്ലംസ് ഉണ്ടായി..അതൂടി ആയപ്പോൾ ഞാൻ മെൻസ്ട്രൽ കപ്പ് നിർത്തി.. എന്നിട്ട് ഇത്തവണ ഞാൻ പാഡ് ഉപയോഗിച്ചു.. ഓൺലൈനായി പാഡ് ഓർഡർ ചെയ്യുകയും ചെയ്തു.. ഈ വീഡിയോ കണ്ടപ്പോഴാണ് എനിക്ക് സമാധാനമായത്..tnkq mam❤
@blessypappachan8953
@blessypappachan8953 2 ай бұрын
2 year ഉപയോഗിച്ച് kazhinje ente friend nu ഹോർമോൺ change undayi. Ellavarkkum ithu seriyakanamennilla. Sushikkunnathu nallathannu.
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,6 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 14 МЛН
#3 Menstrual cup /Answers to all doubts/Malayalam
8:56
DrBindu's Brain Vibes
Рет қаралды 169 М.
My Preparations before Ozy’s Wedding | Ahaana Krishna
33:51
Ahaana Krishna
Рет қаралды 1,1 МЛН
How To Use Menstrual cup🤗
0:53
Lakshmi Nakshathra
Рет қаралды 1,2 МЛН
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
Enthuvayith(എന്തുവായിത്)
Рет қаралды 1,4 МЛН