Minnalazhake | Album Songs | Malayalee | Jakes Bejoy | Vineeth Sreenivasan | Shaan Rahman

  Рет қаралды 1,268,772

Malayalam Movie Songs

Malayalam Movie Songs

11 жыл бұрын

#Minnalazhake #JakesBejoy #VineethSreenivasan #ShaanRehman
Starring : Pridhviraj, Vineeth Sreenivasan, Roma, Jakes Bejoy etc..
SIngers : Vineeth Sreenivasan, Jakes Bejoy & Maya
Video Director : Vineeth Sreenivasan
Music Director : Jakes Bejoy
Lyrics : Jelu Jayaraj
Content Owner: Manorama Music
Website: www.manoramamusic.com
KZfaq: / manoramamusic
Facebook: / manoramasongs
Twitter: / manorama_music
Parent Website: www.manoramaonline.com

Пікірлер: 1 100
@anandhuts785
@anandhuts785 6 ай бұрын
2024 il e song kelkkunnavarundo???
@kunalsharmaji2527
@kunalsharmaji2527 3 ай бұрын
We are old now 😂
@lirshalikhil8373
@lirshalikhil8373 3 ай бұрын
Ofc
@prathult3287
@prathult3287 3 ай бұрын
✌🏻
@aryathaara
@aryathaara 3 ай бұрын
undeiii❤
@AJITHPRAJENDRAN
@AJITHPRAJENDRAN 2 ай бұрын
Yaa yaa
@NicholsonzOfficial
@NicholsonzOfficial 3 жыл бұрын
2021 ലും ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ? എന്ന് എല്ലാ കമെന്റിലും കാണാം.. എന്താലേ..
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Roma, prithviraj Chocolate movie fame actress
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Prithviraj, Jakes bejoy
@badrmusthafa6770
@badrmusthafa6770 3 жыл бұрын
feb 12 2021
@neethunihas5219
@neethunihas5219 3 жыл бұрын
കാണുവാ
@alameensthaj
@alameensthaj 3 жыл бұрын
Yes
@bineshbinesh8804
@bineshbinesh8804 Жыл бұрын
2023 ഈ പാട്ടുകേൾക്കുന്നവർ ഉണ്ടോ? ❤..i love the song... What a voice ya❤❤😘. #all time fvrt
@anjonj3921
@anjonj3921 Жыл бұрын
Yes😂
@abhishekjoseph6439
@abhishekjoseph6439 Жыл бұрын
Yeahh broo✨️✨️
@Dragon_lilly22
@Dragon_lilly22 Жыл бұрын
Yes😍
@ramtheexplorer5249
@ramtheexplorer5249 Жыл бұрын
Today
@dipin3834
@dipin3834 Жыл бұрын
Yah
@najmamuhammedch
@najmamuhammedch 3 жыл бұрын
Asianet plus mist 🍂 we tv dewdrops💚 fans🙋‍♀️
@aswin__sudhakaran
@aswin__sudhakaran 3 жыл бұрын
Athokke oru kaalam 🥰🥰
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
2006 release cheyatha ee album aano?
@godsuperpower
@godsuperpower 3 жыл бұрын
🙌😍
@Dragon_lilly22
@Dragon_lilly22 Жыл бұрын
😇😇😇😇
@martinjohn9138
@martinjohn9138 3 жыл бұрын
സ്കൂൾ വിട്ടു കഴിഞ്ഞു mist, dew drops കാണാൻ ഓടി വരും ..ലാൻഡ് ഫോണിൽ നിന്ന് മടുക്കുവോളം വിളിച്ചു നോക്കും ഒരു പാട്ട് കൂട്ടുകർക് ഡെഡിക്കേറ്റ് ചെയ്യാൻ .ഒരിക്കൽ പോലും കിട്ടിയിട്ടില്ല... പഴയ ഓർമകൾ ..
@sreyanairmv6351
@sreyanairmv6351 3 жыл бұрын
👍
@artemisff7252
@artemisff7252 3 жыл бұрын
Oo nstu nstu 🙄🙄🙄😁😁😁😁😁😁🙏💕🙏💕🙏
@rajeevsankarp6991
@rajeevsankarp6991 3 жыл бұрын
Jukebox ❤️
@pulinjikkaCoM
@pulinjikkaCoM 3 жыл бұрын
Enikkum
@ramyapk5171
@ramyapk5171 2 жыл бұрын
Same to u ❤️
@vishnu_kumbidi
@vishnu_kumbidi 3 жыл бұрын
*ഒരു കാലഘട്ടത്തിൽ 90's കിഡ്‌സിന്റെ നാവിൻ തുമ്പത്ത് ഓടി നടന്ന പാട്ട് ആയിരുന്നു ഇതും സലിം കുമാർ ചേട്ടന്റെ പാട്ടും KZfaq recommended after 7 year's* 😍
@rubyriya5887
@rubyriya5887 3 жыл бұрын
ചേട്ടനെ ഇപ്പൊ കമൻറ് sectionil അധികം kaanarillallo. Wht hpnd?🤔
@godwinthomasgodwin4831
@godwinthomasgodwin4831 3 жыл бұрын
20's kid ഇവിടെയുണ്ടടാ 🙏🙏🙏🤩🤩
@gopalgita2896
@gopalgita2896 3 жыл бұрын
90s kids inte maathramalla 2k kids intem fvrt song aan ithum😊💫
@SanjuSanju-os3my
@SanjuSanju-os3my 3 жыл бұрын
നീല ബക്കറ്റ് അത് പോയല്ലോ, കുരുത്തംകെട്ടവൻ ഇത് രണ്ടും koodi
@vijaykrishnansatheesh6255
@vijaykrishnansatheesh6255 3 жыл бұрын
Early 2k kids also
@aadhi775
@aadhi775 3 ай бұрын
ഇൻ്റർവ്യൂവിൽ വിനീത് ശ്രീനിവാസൻ ഈ പാട്ടിനെ കുറിച്ച് പറയുന്ന കണ്ട് വീണ്ടും ഈ പാട്ട് കേൾക്കാൻ തോന്നി വന്നതാ❤😊
@chithramohan8056
@chithramohan8056 3 ай бұрын
Njan num
@sayanasaleem12k75
@sayanasaleem12k75 3 ай бұрын
Njanum❤
@nivedyanivi460
@nivedyanivi460 3 ай бұрын
Eth chanelile intreviw an?
@aadhi775
@aadhi775 3 ай бұрын
@@nivedyanivi460 kzfaq.info/get/bejne/bb6gmJl3rryckqM.htmlsi=wMv4PlVxIwPme2EC
@fizzup3874
@fizzup3874 3 ай бұрын
Yeaa😂❤
@alimazood571
@alimazood571 4 жыл бұрын
2022 any one??😂
@sanjaymathewdarjee2041
@sanjaymathewdarjee2041 3 жыл бұрын
Me I heard this song first time 2 years ago. My fiancee who is a malyalee a She was singing . Ever since I heard it I couldn't forget it. One of my favorite malyalee song.
@shahimnp
@shahimnp 3 жыл бұрын
Evideyaayirunnu ithra kaalam..😅
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Roma asrani - vineeth sreenivasan
@abhijithsarabhai4115
@abhijithsarabhai4115 3 жыл бұрын
2021😇
@alimazood571
@alimazood571 3 жыл бұрын
@@abhijithsarabhai4115 pettanne vaa njaan 2022 vil unte
@gokularavind4056
@gokularavind4056 3 жыл бұрын
KZfaq recommended after 7 years
@rawgxartbgm1146
@rawgxartbgm1146 3 жыл бұрын
😁
@thunderbeat5249
@thunderbeat5249 3 жыл бұрын
💯
@sruthisasi05
@sruthisasi05 3 жыл бұрын
Same
@jaseerakallingal3506
@jaseerakallingal3506 3 жыл бұрын
Yes
@devinandanap2051
@devinandanap2051 3 жыл бұрын
😆😆
@Silpart
@Silpart 3 жыл бұрын
ഒരുപാട് പേരുടെ crush ആയിരുന്നു റോമ ❤️
@sidjosunny2557
@sidjosunny2557 Жыл бұрын
Enteyum cheruthaayit...😉😉😉
@azad738
@azad738 3 жыл бұрын
ഇന്നത്തെ Film songsനേക്കാൾ മനോഹരമാണ് അന്നത്തെ Album songs❤️
@adithyalal8197
@adithyalal8197 Жыл бұрын
ഇപ്പോൾ ഇങ്ങനെ നല്ല ആൽബം പാട്ടുകളും ഇല്ലല്ലോ
@abdulfawazpt3816
@abdulfawazpt3816 3 жыл бұрын
90 s Kids... ഇവിടെ കമ്മോൺ.... നമ്മളുടെ അന്ത കാലം ❤❤❤❤❤...
@shysnicker9088
@shysnicker9088 2 жыл бұрын
🥰🥰
@s___j495
@s___j495 2 жыл бұрын
@TRAVELWORLD600
@TRAVELWORLD600 2 жыл бұрын
അന്നത്തെ കാലം... അതുവേറെ ലെവൽ ആയിരിന്നു 😍😍
@nashidamuhammad
@nashidamuhammad Жыл бұрын
☺️
@abhinanthgr2817
@abhinanthgr2817 10 ай бұрын
❤❤❤❤
@meditechmediabynazinianeez5364
@meditechmediabynazinianeez5364 3 жыл бұрын
Pandu juke box il vilich land phone nu songs select cheydavar undo ivde... 90s nostu, 🎶🎼💕 Oo Oo 489 likes oo😍🥰
@prabinbhaskar4319
@prabinbhaskar4319 3 жыл бұрын
Pinnalla... athokke oru kaalam😔😔
@AnjaliRenjith
@AnjaliRenjith 3 жыл бұрын
Njan vilichitt orikalum kittiyittilla 😕
@jothisparacka3759
@jothisparacka3759 3 жыл бұрын
ഞാൻ വിളിച്ചിട്ട് ഒരിക്കലും കിട്ടിയിട്ടില്ല😪
@vrindakhil
@vrindakhil 3 жыл бұрын
Kmcn juke box
@livindev8484
@livindev8484 3 жыл бұрын
ഉവ്വേ
@user-xe7nk7jq5e
@user-xe7nk7jq5e 3 жыл бұрын
അന്നൊരിക്കലും ആലോചിച്ചില്ല ജെക്‌സ്‌ ബെജോയ് ഒരു ഗംഭീര തിരിച്ചു വരവ് നടത്തി കിടുക്കും എന്ന്... മനസ്സിൽ നല്ല ഓർമ്മകൾ സമ്മാനിച്ച ടെൻഷൻ ഇല്ലാത്ത തണുത്ത നല്ല കാലങ്ങളിലെ ഓർമ്മകൾ...
@mohammedniyas5429
@mohammedniyas5429 3 жыл бұрын
കുറേ കാലത്തിനു ശേഷം ഈ പാട്ടൊക്കെ കേൾക്കുമ്പോൾ പഴയ കാലങ്ങളിലെ ഓർമ്മകളിലേക്ക് അറിയാതെ പോകുന്ന പോലെ ഒരു ഫീൽ Old is Gold 🥰
@aswinsid1222
@aswinsid1222 3 жыл бұрын
രാജുവേട്ടൻ്റെ ആ എൻട്രി ❤️
@amalshajunfc9291
@amalshajunfc9291 3 жыл бұрын
അന്നും ഇന്നും വിനീതേട്ടന്റെ ശബ്ദം ❤️❤️❤️👌👌👌👌👌👌👌
@renjuat4477
@renjuat4477 3 жыл бұрын
Athanu..
@anandhubaiju4595
@anandhubaiju4595 2 жыл бұрын
He is awsome voice 😍😍😍
@shyjutitus5991
@shyjutitus5991 2 жыл бұрын
Sreeni uncle son alle bro...🔥🔥🔥
@samson3_7
@samson3_7 Жыл бұрын
Kannu vekkalleee 😂😂😂
@ABINSIBY90
@ABINSIBY90 4 жыл бұрын
ആത്മാവിൽ തട്ടിയുണർത്തുന്ന സംഗീതം.. സ്വർഗീയ സംഗീതം. എത്ര കേട്ടാലും മതിവരില്ല ഈ പാട്ട്. റോമ എന്ന സുന്ദരിയും. വിനീത് ശ്രീനിവാസന്റെ ശബ്ദം.. ഒപ്പം ഷാനും. ഒരു ആൽബം പാട്ടിൽ അപ്രതീക്ഷിതമായി വന്നു ഞെട്ടിച്ച രാജുവേട്ടൻ..ഇത്‌ സൗഹൃദത്തിന്റെ ആഘോഷം.
@unknown...1039
@unknown...1039 3 жыл бұрын
ഹേയ് ബ്രോ ഇത് ശാൻ അല്ല, Jake's bijoi ആണ്
@aravindb1905
@aravindb1905 3 жыл бұрын
Music by Jakes Bijoy Programmed by Shaan Rahman
@UNIQUEINDIANofficial
@UNIQUEINDIANofficial 3 жыл бұрын
ഈ song ഇപ്പൊ ഇറങ്ങിയിരുന്നെങ്കിൽ million അടിച്ചേനെ 💚
@resmipramodh143
@resmipramodh143 2 жыл бұрын
Mist ഉം dewdrops ഉം മാറി മാറി വെക്കാൻ റിമോട്ട് പിടിച്ചു നിൽക്കും... ഹും...അതൊക്കെ ഒരു കാലം ❤...ഒരെണ്ണത്തിൽ പരസ്യം ആവുമ്പോൾ അത് മാറ്റി അടുത്തത് വെക്കും... പിന്നെ ഇതിൽ ആവുമ്പോൾ മറ്റേത് വെക്കും... അയ്യോ സങ്കടം ആവുന്നു 😔 Nostalgia...
@VascoxEdits
@VascoxEdits 2 жыл бұрын
👏
@Sarithasoji
@Sarithasoji 2 жыл бұрын
ഞാനും അതെ
@dreamygirl3928
@dreamygirl3928 3 жыл бұрын
മറ്റ് ദശലക്ഷം ഹൃദയങ്ങൾ ഒഴികെ, ഓഡിയോ ലോഞ്ചിൽ അവളുടെ നോട്ട്ബുക്ക് മൂവി സോംഗ് വീഡിയോ കണ്ടതിനുശേഷം, റോമാ ❤️❤️ വളരെ കഴിവുള്ളവളാണ് അദ്ദേഹം മനസ്സിലാക്കി , ഫംഗ്ഷന്റെ അവസാനം തന്റെ ആദ്യ സംഗീത സംവിധാനം ആൽബം ഗാനത്തിൽ അഭിനയിക്കാൻ അദ്ദേഹം അവളോട് ആവശ്യപ്പെട്ടു. ഈ സുന്ദരിയായ പെൺകുട്ടിയും അദ്ദേഹത്തിന്റെ വരികളും ഈ ഗാനത്തെ ഒരു സൂപ്പർ ഹിറ്റായി അടയാളപ്പെടുത്തി. റോമാ 😍😍😍 വളരെയധികം മിസ് ചെയ്യുന്നു🥺 ഈ മനോഹരമായ ഗാനം സമ്മാനിച്ചതിന് നന്ദി.
@meenakshimeenu4144
@meenakshimeenu4144 3 жыл бұрын
സ്കൂൾ വിട്ടു വരുമ്പോ തന്നെ റിമോട്ട് എടുത്ത് വെക്കും മിസ്റ്റ് ഏഷ്യനെറ്റ് പ്ളസ് നൊസ്റ്റൾജിയ... ഇപ്പൊ ഈ പാട്ട്‌ കേൾക്കുമ്പോൾ സ്കൂൾ പഠിക്കുന്ന കാലം മിസ്സ്‌ ചെയ്യുന്നു...
@behindview1766
@behindview1766 3 жыл бұрын
ഇന്ന് ചുമ്മാ ഇരുന്നപ്പോൾ കേട്ടു നോക്കിയതാ❤പണ്ട് fav ആയിരുന്ന സോങ് വീണ്ടും മനസ്സിൽ കേറി പറ്റി❤❤
@bijojohny1421
@bijojohny1421 3 жыл бұрын
Dey ivide ee song 90s pullerude aanenn parayunnundallo.njngal early 2k yum ee song addict aarunn🙄
@Krishna_kadhakal
@Krishna_kadhakal 3 жыл бұрын
Satyam
@mrappu9652
@mrappu9652 3 жыл бұрын
Pinnallha 90s mathram alla njaghalkkum addicted aayirunnu
@shaiji3540
@shaiji3540 3 жыл бұрын
Yes❤
@shaheemaem9287
@shaheemaem9287 3 жыл бұрын
Sherikkum❤❤❤🥰🥰
@Karnan.12345
@Karnan.12345 3 жыл бұрын
ജോ കുട്ടന്റെ വീഡിയോയിലെ ഒരു പെൺകുട്ടി പാടിയത് കേട്ട് വീണ്ടും കാണാൻ വന്നതാ😍...പഴയ നൊസ്റ്റാൾജിയ 😘💞
@tovinoadmirer3622
@tovinoadmirer3622 3 жыл бұрын
Njanum 😁
@maramattam3023
@maramattam3023 3 жыл бұрын
Same
@francilinfrancis9402
@francilinfrancis9402 3 жыл бұрын
Yes bro mee toooo
@user-on3sz3ee6q
@user-on3sz3ee6q 3 жыл бұрын
💥❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@sruthyshyju8010
@sruthyshyju8010 3 жыл бұрын
Njanum
@MeenuMnair
@MeenuMnair 3 жыл бұрын
My fav part Roma: Raj? Prithvi: Prithvi Raj.... His voice..❤️
@tycooncarcare
@tycooncarcare 3 жыл бұрын
റോമാക്ക് ആദ്യമേ അറിയാമായിരുന്നു അത് പൃഥി ആണെന്ന്, അതുകൊണ്ടാ റോമാ ഫുൾ ഇംഗ്ലീഷ് 😂😂😂
@aravindb1905
@aravindb1905 3 жыл бұрын
😁😁😁
@sanashamsudeen1534
@sanashamsudeen1534 3 жыл бұрын
😂😂😂😂
@najumagasni5383
@najumagasni5383 3 жыл бұрын
😂😂😂
@tycooncarcare
@tycooncarcare 3 жыл бұрын
@ധൃഷ്ടദ്യുമ്നൻ ` yes
@e4entertainment216
@e4entertainment216 3 жыл бұрын
@ധൃഷ്ടദ്യുമ്നൻ ` TT means?
@vipinfrnzy
@vipinfrnzy 3 жыл бұрын
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ആണ് ഈ പാട്ട് ഇറങ്ങിയത്... വൈകുന്നേരം Dew Drops ൽ ഇതുപോലെ ഉള്ള ഒരുപാട് ഉണ്ടാകും..അതൊക്കെ ഒരു കാലം😔
@vishnugokul3530
@vishnugokul3530 3 жыл бұрын
എന്റെ മോനെ ഇതിന്റെ ക്ലിയർ ഉള്ള വേർഷൻ കാത്തിരിക്കെന്നു... എന്റെ ഫേവ് വരി സൗഖന്തികങ്ങൾ പൂക്കും ഈ സന്ത്യയിൽ
@SanjuSanju-os3my
@SanjuSanju-os3my 3 жыл бұрын
Entem😁
@vishnugokul3530
@vishnugokul3530 3 жыл бұрын
@@SanjuSanju-os3my 💗
@unnimaluworlds3939
@unnimaluworlds3939 3 жыл бұрын
Enteyum😘
@dreamygirl3928
@dreamygirl3928 3 жыл бұрын
Roma 😍😍😍 cutie 😘 First screen pair with prithvi after notebook ❤️🔥
@gouthamgs3733
@gouthamgs3733 3 жыл бұрын
04:51 that part💕jakes bejoy 👌🏻
@TRAVELWORLD600
@TRAVELWORLD600 2 жыл бұрын
90's... മറക്കില്ല ആ കാലഘട്ടം... ഇനി തിരിച്ചു കിട്ടില്ല ആ ബാല്യം... ആ കാലത്ത് ജീവിക്കാൻ സാധിച്ചതിൽ thank god. ഈ song.. അന്ന് മനസ്സിൽ കയറിയ പാട്ടാണ്.. ഇന്നും എന്നും മനസ്സിൽ മായാതെ നിൽക്കും ❤️❤️❤️😍😍
@jeslinann3092
@jeslinann3092 4 жыл бұрын
ഇവിടേം Jakes Bijoy oooo....❤ One of my fav album song💖🤗
@sreyanairmv6351
@sreyanairmv6351 3 жыл бұрын
I like this recommendation, didnt search for it, സ്കൂൾ വിട്ടു നടന്നു വന്ന് എന്തേലും കഴിച്ചോണ്ട് dew drops kandatokke orkkumpam oru sukham. അന്ന് lakshmi nakshtra അതിൽ anchor ആരുന്നത് ആരേലും ഓർക്കുന്നുണ്ടോ. ഓർമ്മക്കായി ഇനിയൊരു സ്നേഹതീരം, ഇഷ്ടം എനിക്കിഷ്ടം കൊറേ pattundarunnu repeat varunne. 😘🤩🤩
@thejusvasudev2414
@thejusvasudev2414 3 жыл бұрын
Jakes bejoy nte aaa rand line voice....♥️♥️♥️♥️♥️♥️♥️♥️ en atharahamavil......
@yedhukrishnan7949
@yedhukrishnan7949 3 жыл бұрын
4 മണിക്ക് പണ്ടത്തെ കിരൺ tvയിൽ മ്യൂസിക് പരിപാടിയിൽ ഒക്കെ ഇതിനു വേണ്ടി wait ചെയ്ത ഇരുന്ന ഒരു കാലം❤️
@nikhithakk4999
@nikhithakk4999 3 жыл бұрын
എൻ ഓമലേ എൻ അന്തരത്മാവിൽ മന്ത്രമുതിയവളെ എന്നാ ഒറ്റ ലൈൻ ആര് പാടിയത് അത് കേൾക്കാൻ നല്ല ഫീൽ ❤
@dinsbaby5256
@dinsbaby5256 3 жыл бұрын
Aa portion paadiyathu ithinte Music director aaya Jakes Bejoy thanne aanu😍Queen Ak Operation Java Mansoon Mangos Taxiwala Ishq nte okke music director
@megakalip
@megakalip 2 жыл бұрын
Jakes Bejoy
@SounDTrack007
@SounDTrack007 2 жыл бұрын
Jakes bejoy തന്നെയാണ് അവിടെ പാടിയതും അഭിനയിച്ചതും
@harshadoffcl
@harshadoffcl 2 жыл бұрын
@@dinsbaby5256 Enthin avide vare okke pon... Kalki Bgm 🔥
@shiibn
@shiibn 3 жыл бұрын
ഈ പാട്ട് മൊത്തം Jakes Bejoy പാടി കേൾക്കണമെന്നുണ്ട് ❤️
@roshansaji
@roshansaji 2 жыл бұрын
0:41 കറുപ്പ് ഷർട് ഇട്ടു നിക്കുന്നത് നമ്മുടെ ഹൃദയത്തിലെ "സെൽവ" ആണ്......
@BEASTAj-matrix
@BEASTAj-matrix Жыл бұрын
Athu sheri anello damn mhan
@faisy1851
@faisy1851 3 жыл бұрын
8 ആം ക്ലാസിൽ പഠിക്കുമ്പോൾ ഇ പാട്ട് പാടി നടന്നത് ഓർമ വന്ന്
@sujiths4903
@sujiths4903 3 жыл бұрын
Me too 😍😍😍
@Elevated_Mindscape
@Elevated_Mindscape 3 жыл бұрын
5th 😌
@gopalgita2896
@gopalgita2896 3 жыл бұрын
Njan 3 il padichappol ithum paadi nadakkumaarnn annn lyrics engane okkeyo aan njan paadiye🤣🤣🤣
@radicalhumanist2272
@radicalhumanist2272 3 жыл бұрын
me 6th
@shysnicker9088
@shysnicker9088 2 жыл бұрын
Njan plus one 🥰
@naSraj
@naSraj 3 жыл бұрын
റോമയുടെ കാർ ഇനി വേറെ വല്ലോരും കട്ടോണ്ട് പോവുമോ എന്ന് ചിന്തിച്ച് tension അടിച്ചിരുന്ന ഞാൻ 😂
@rijithraj1
@rijithraj1 3 жыл бұрын
Make sense!! I appreciate your kindness. Will that car be still there???
@ajanyasa6020
@ajanyasa6020 3 жыл бұрын
Njnm tension adichirunnu😂😂😂💯💯
@safanh9291
@safanh9291 2 жыл бұрын
Iyaalith🚶🚶🚶
@universalcompany1363
@universalcompany1363 2 жыл бұрын
Now, Jakes is a Sensational Music Director, Vineeth is one of the Best Directors of Mollywood, and Prithviraj is Pan India Superstar & a Super Director 🔥
@universalcompany1363
@universalcompany1363 Жыл бұрын
@@huh4206 yeah, definitely ✌🏻
@febinantony7921
@febinantony7921 Жыл бұрын
Where is roma 😂
@lakshmi6184
@lakshmi6184 Жыл бұрын
Roma started her business journey
@shebindevasia7341
@shebindevasia7341 Жыл бұрын
Dhyan sreenivasan song star magic il kett vannavar aarokke??😍
@mejophilip
@mejophilip Жыл бұрын
kzfaq.info/get/bejne/id5-oLWhr6u-h2w.html
@irshadcmcontactnumber8660
@irshadcmcontactnumber8660 Жыл бұрын
Njan💪
@jithinjacob5541
@jithinjacob5541 2 жыл бұрын
Dew drops പ്രോഗ്രാം ഉണ്ടായിരുന്നപ്പോ വിളിച്ചു വെപ്പിച്ചിരുന്ന പാട്ടിൽ ഒന്ന് still stunning❣️
@evertentravelmate
@evertentravelmate 3 жыл бұрын
2020 നവംബർ എവുടെ 😍
@greeshmasuresh7016
@greeshmasuresh7016 3 жыл бұрын
Pandu dew drops l kanumayrunu... Athoke oru kalam
@parvathys202
@parvathys202 3 жыл бұрын
Sathyam dear❤️❤️❤️
@devika5335
@devika5335 3 жыл бұрын
Sathym😍
@visualgames603
@visualgames603 3 жыл бұрын
Athanne😍😍
@swetha4844
@swetha4844 3 жыл бұрын
അതിൻ്റെ anchor ഒക്കെ ഇപ്പൊ എവിടെ ആനവോ....
@devika5335
@devika5335 3 жыл бұрын
@@swetha4844 Lakshmi Nakshtra ayrunilr
@vijaym2990
@vijaym2990 4 жыл бұрын
90s kids fav. ♥️ From Tamilnadu
@Dinnyi
@Dinnyi 3 жыл бұрын
Last prithviraj sound സൂപ്പർ കിടു..
@voyagerboy7971
@voyagerboy7971 3 жыл бұрын
Roma- She was an angel 😍
@alfiyaka5036
@alfiyaka5036 3 жыл бұрын
One of my favorite star pair - Prithviraj nd Roma
@rugminirkrishnan6934
@rugminirkrishnan6934 3 жыл бұрын
Surprised..It was recommended to me after 7 yrs..
@jamsheed530
@jamsheed530 3 жыл бұрын
ഇതിലെ കമെന്റ്സ് മൊത്തം ഈ വർഷം ആണല്ലോ 😀
@me_gha6164
@me_gha6164 3 жыл бұрын
Ipozhalle time orupad kittiyath😁
@user-xw6gz2fb1b
@user-xw6gz2fb1b 3 жыл бұрын
രാജ്.. പ്രിത്വിരാജ് 😍🔥👌 Surprise entry🔥
@manu-nh4mw
@manu-nh4mw 2 жыл бұрын
Jakes bejoy യുടെ വോയിസ്‌ +ആ ഭാവം 😍😍👌
@prabeeshrajan5591
@prabeeshrajan5591 3 жыл бұрын
മിന്നലഴകേ,പലവട്ടം കാത്തു നിന്നു ഞാൻ 😍
@chinnukrishnan8703
@chinnukrishnan8703 4 жыл бұрын
Vineeth sreenivasan 😘
@naveenr1467
@naveenr1467 Жыл бұрын
Dhyan പാടിയത് കേട്ട് വന്നവർ എത്ര പേര് 🌝
@nishaissac1809
@nishaissac1809 3 жыл бұрын
ഒരു കാലഘട്ടത്തിന്റെ ഓർമ്മ...🥰
@fathima.sufeer
@fathima.sufeer 3 жыл бұрын
Unforgettable memories i still remember this song first time i am seeing Asianet Plus Mist program. 2007 year i was in VI Std .In that year chocolate movie released that time i was huge fan of roma. 2021 fun fact : Now i am watching this song with my baby girl.
@minuspk2446
@minuspk2446 2 жыл бұрын
2007 njan 10th Fun fact: still single😜
@roshanjoseph108
@roshanjoseph108 2 жыл бұрын
@@minuspk2446 haha😊
@ajmiyasahil2378
@ajmiyasahil2378 2 жыл бұрын
Me 5thil Funfact: watching with ma two kids😁
@nikhilmv9206
@nikhilmv9206 Жыл бұрын
Me 7th 😊
@sruthyd.s1152
@sruthyd.s1152 7 ай бұрын
​@@minuspk2446me also at 10th and still single
@prathyushpk9247
@prathyushpk9247 3 ай бұрын
2024 'varshagalk shesham' movie interview kand vannavar like
@ajmalslm
@ajmalslm 7 ай бұрын
2024ഇൽ കാണുന്നവരുണ്ടോ ?😅
@FriendsForever-vv4nq
@FriendsForever-vv4nq 3 жыл бұрын
പണ്ട് കൈരളി വീ ചാനലിൽ ഇത് ഇരുന്നു കണ്ടത് ഞാൻ ഓർക്കുന്നു. അന്ന് ഞാൻ ഏഴാം ക്ലാസ്സിൽ ആയിരുന്നു. ഇപ്പൊ 27 വയസ്സ്.
@anoopajay5821
@anoopajay5821 4 жыл бұрын
Jakes bejoy's voice is amazing...
@Labeeb61
@Labeeb61 3 жыл бұрын
Yes bro
@pranavprakash5657
@pranavprakash5657 3 жыл бұрын
Yah really orolines
@parvathys202
@parvathys202 3 жыл бұрын
Vinnethettan ale🙄
@pranavprakash5657
@pranavprakash5657 3 жыл бұрын
@@parvathys202 yesss
@malluzbuzz1671
@malluzbuzz1671 3 жыл бұрын
He also sing some parts and he is the music director... He spot at 4:52 to 59
@absalommax
@absalommax 3 жыл бұрын
Admit it... KZfaq brought you here!
@edwinmichaeljoshy7456
@edwinmichaeljoshy7456 2 жыл бұрын
Hridayam kande kainje..SELVA ye kaanan vannavar aaroke?😹
@sreekuttygeethutg5880
@sreekuttygeethutg5880 Жыл бұрын
Dyanchettan padunna kettu vanna ahhralum undooo💓💓💓
@basmamohammed8971
@basmamohammed8971 3 жыл бұрын
Malayalam industry sherikkm utilize cheyyatha amazing musician aanu Jakes Bejoy..
@VinuootyM
@VinuootyM 4 жыл бұрын
pandu acv jukebox vann hit aya oru mothal
@deepakk6033
@deepakk6033 2 жыл бұрын
വിനീത് ഒരു സംഭവം തന്നെ....♥♥♥😍😍
@georgejoseph7519
@georgejoseph7519 3 жыл бұрын
I think If this was released by today by some channels like Karik tuned it would probably explode to millions of views.
@harikrishnan1596
@harikrishnan1596 3 жыл бұрын
Pandu we channelil dewdrops programil eppozhum undayirunna pattu😍😍
@reshmaachu7182
@reshmaachu7182 10 ай бұрын
ഇപ്പോഴും എന്തൊരു Freshness ആണ് ഈ song ന് 🥰 Uff നൊസ്റ്റു 🥺😘
@PandiyanMuthuraman
@PandiyanMuthuraman 10 ай бұрын
Anyone listening in Sep 2023, am from TN, but I've listened this song during my college days..
@harrisjoseph7279
@harrisjoseph7279 4 ай бұрын
5:11 prithvi❤️
@devikasuresh6730
@devikasuresh6730 4 жыл бұрын
Anyone at lockdown time
@sreerajkanhangad5132
@sreerajkanhangad5132 2 жыл бұрын
04.48....red shirt selva(hridayam)
@souravsreedhar5310
@souravsreedhar5310 2 жыл бұрын
വിനീത് ശ്രീനിവാസന്റെ അടിപൊളി വോയ്സ് .... ❤️❤️❤️🎼🎼🎤🎤 നല്ല ഒരു പാട്ട്....❤️❤️🎼🎼🎶🎶 ജെയ്ക്സ് ബിജോയ് മാജിക്കൽ മ്യൂസിക് 🎼 പ്രിത്വിരാജ് , റോമ അടിപൊളി കോമ്പിനേഷൻ ❤️❤️❤️🥰🥰
@BEASTAj-matrix
@BEASTAj-matrix Жыл бұрын
Vineeth srinivasan, Jake's Bejoy,roma & Last Rajuvettan ❤ . Fully star packed...... Old dayssss❤
@anjaliradhakrishnan3543
@anjaliradhakrishnan3543 2 жыл бұрын
അന്നും ഇന്നും ഒരുപോലെ ഇഷ്ടപെടുന്ന ഒരു പാട്ട്..
@naaaz373
@naaaz373 Жыл бұрын
പണ്ട് റോസ്ബൗൾ എന്നൊരു ചാനൽ ഉണ്ടായിരുന്നു. അതിലാണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത്. അന്ന് കിട്ടിയ അതേ ഫീൽ ഇന്നും ❤️👌
@athirarajan4145
@athirarajan4145 5 ай бұрын
2024 il kelkunnavar undo
@vipinhbz9803
@vipinhbz9803 2 жыл бұрын
Troll kandit Prithvirajinte cameo role kanan vanna njn..!😌😊
@thul5716
@thul5716 2 жыл бұрын
😂 ME too
@Assy18
@Assy18 3 жыл бұрын
What a beautiful roma asrani....vere level...
@skvlogger9875
@skvlogger9875 3 жыл бұрын
After madhurapathinettil prithvi🔥 Any one
@c32priyamgeorge71
@c32priyamgeorge71 3 жыл бұрын
Me
@robinsartgallery4054
@robinsartgallery4054 3 жыл бұрын
Njan
@arunks2187
@arunks2187 3 жыл бұрын
2020 and its just pop up on my recommendation.... Nostu💝💝💝💝
@greeshmarejeesh4990
@greeshmarejeesh4990 Жыл бұрын
സ്റ്റാർ മാജിക്കിൽ ധ്യാൻ പാടിയത് കണ്ട് വന്നവരുണ്ടോ??
@abinclal7536
@abinclal7536 2 жыл бұрын
ഈ പാട്ടൊക്കെ കേക്കുമ്പോ നമ്മൾ നമ്മുടെ ചെറുപ്പ കാലത്തിലേക്ക് പോകും. Those days.. ❤️❤️
@muniairu7322
@muniairu7322 Жыл бұрын
Dhyan starmagic il padiyath kett kanan vannathaa
@faagsisters6134
@faagsisters6134 Жыл бұрын
😂😂😂njan
@anjuwilson908
@anjuwilson908 Жыл бұрын
Njan😂😂
@mejophilip
@mejophilip Жыл бұрын
kzfaq.info/get/bejne/id5-oLWhr6u-h2w.html please have a look. Its an old video of dhyan's singing
@devikarajeev9113
@devikarajeev9113 2 жыл бұрын
Hridayathile selvaye nokkan vannavarundo☺
@deepavyasan6628
@deepavyasan6628 2 жыл бұрын
But manasilayila aaranu
@chaithanyamanu1404
@chaithanyamanu1404 2 жыл бұрын
Red shirt
@lechu8639
@lechu8639 Жыл бұрын
After Dhyan chettan's starmagic
@mejophilip
@mejophilip Жыл бұрын
kzfaq.info/get/bejne/id5-oLWhr6u-h2w.html
@sreekuttanksadasivan9838
@sreekuttanksadasivan9838 2 жыл бұрын
Video Director Vineeth Sreenivasan 😍.. Appol mmede Rajuettan aannu pullide aadhyathe hero 😀❤️
@anumariya6572
@anumariya6572 2 жыл бұрын
Hridayam movie le selva ee album thil undenn kettu vannavar undo
@SDR-eq4sk
@SDR-eq4sk 2 жыл бұрын
Instayil ippol oru status kandu ee songil .udane ing ponu😁last prithviude entry💞 Roma , Vineeth ettan🥰👌
@jeswinjoy7674
@jeswinjoy7674 5 ай бұрын
2024 പിനേം ഇഷ്ട്ടം ❤
@athira3208
@athira3208 3 жыл бұрын
2020 lum ❤️ vineeth sreenivasan hits🔥🔥
@nazoohn2832
@nazoohn2832 Жыл бұрын
Vineeth bro..najan....e..pattu..asodichu...kelkunath..ippo..annu...karanam....dhyan..bro..star..magicil...e..pattu..innu..padi...athinu..shesham..ithu..full.ayi.kelkanam..ennu.thonniyathu...its.....super...enik..parayan.vakukalila....👌👌👌👌👍👍👍👍..najan..orupadu..miss...cheythu..ennu.thonnanu...
@mejophilip
@mejophilip Жыл бұрын
kzfaq.info/get/bejne/id5-oLWhr6u-h2w.html . Watch it bro. He sings well in this old video
@shyamjithbaran9211
@shyamjithbaran9211 5 ай бұрын
2024 Lum ee song njan kalkunnu dayle❤❤
@arunraveendran7029
@arunraveendran7029 3 жыл бұрын
ഇപ്പോ ആരെങ്കിലും കാണുന്നുണ്ട് 😁🙋‍♂️ സോങ്
@devanandamanoj6612
@devanandamanoj6612 Жыл бұрын
Jan 1, 2023 😊
@neerajanair6852
@neerajanair6852 3 жыл бұрын
Raj... Prudhviraj...😍literally this takes me to heaven 🤩💋
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 207 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 23 МЛН
Sundariye Vaa | Evergreen Malayalam Album Song | Chembakame | Franco
4:38
Vinnaithaandi Varuvaayaa - Hosanna Video | Rahman | STR, Trisha
5:37
SonyMusicSouthVEVO
Рет қаралды 62 МЛН
Chembakame | Evergreen Malayalam Album Song | Franco
5:00
satyamvideos
Рет қаралды 8 МЛН
Serik Ibragimov ft IL'HAN - Жарығым (official video) 2024
3:08
Serik Ibragimov
Рет қаралды 122 М.
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 1 МЛН
지민 (Jimin) 'Who' Official MV
3:28
HYBE LABELS
Рет қаралды 27 МЛН
Әбдіжаппар Әлқожа - Ұмыт деме
3:58
Әбдіжаппар Әлқожа
Рет қаралды 1,1 МЛН
Жандос ҚАРЖАУБАЙ - Ауылымды сағындым (official video) 2024
4:25
Taxi
3:06
Sadraddin - Topic
Рет қаралды 174 М.