Рет қаралды 97,096
നമ്മുടെയൊക്കെ ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒരു വസ്തുവാണ് മൊബൈൽ ഫോൺ പക്ഷേ അത് നമ്മുടെ അത്യാവശ്യ വസ്തുക്കളിൽ ഒന്നായ് മാത്രം കാണാൻ ശ്രമിക്കുക അതിന് അടിമയായി മാറാതിരിക്കാനും....ഒരു നിമിഷത്തെ അശ്രദ്ധ നമ്മുടെ ജീവിതത്തിലെ വലിയ നഷ്ടങ്ങൾക്ക് കാരണമായേക്കാം....എല്ലാവർക്കും നല്ലത് മാത്രം വരട്ടെ🙏❣️