Рет қаралды 67,889
മനുഷ്യരും ലോകവും ഒക്കെ ഒരുപാട് മാറിയിരിക്കുന്നു...നമ്മുടെ മാതാപിതാക്കളെ വരെ വെറും അന്ന്യന്മാരായി കാണുന്ന മക്കളാണ് ഭൂരി ഭാഗവും ഇന്നത്തെ കാലഘട്ടത്തിൽ വളർന്നുവരുന്നത് അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടി മാത്രം ഉള്ള ഒരു ഉപാധിയാണ് മാതാപിതാക്കൾ എന്നാണ് പലരും വിസ്വിച്ചിരിക്കുന്നത് ഇനിയുള്ള തലമുറയ്ക്ക് എങ്കിലും മാതാപിതാക്കളെ നെഞ്ചോട് ചേർക്കാൻ സാധിക്കട്ടെ...എല്ലാർക്കും നല്ലത് മാത്രം വരട്ടെ🙏🙏