"Mohanlal-ന് ഇഷ്ടമല്ലാത്ത എൻ്റെ Weakness"😂😆 - Mukesh Reveals | Exclusive Interview

  Рет қаралды 320,364

Behindwoods Ice

Behindwoods Ice

3 жыл бұрын

Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Host’s Costume Courtesy : Anoosha George Sunoj’s Style Diva Label
instagram link : styledivalabel?...
Fb link : / stylediva.sd
Reach 7 crore people at Behindwoods.
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
Therefore, use of information from the ad is at viewer’s own risk.
Our other social media platforms :
Instagram: / behindwoods_ice
Facebook : / behindwoodsmalayalam
Reach 7 crore people at Behindwoods. Click here to advertise:
goo.gl/a3MgeB
#mukesh#IceBreakWithVeena#behindwoodsice
Reviews & News, go to www.behindwoods.com/
For more videos, interviews ↷
Behindwoods TV ▶ / behindwoodstv
Behindwoods Air ▶ / behindwoodsair
Behindwoods Ice ▶ / behindwoodsice
Behindwoods Ash ▶ / behindwoodsash
Behindwoods Gold ▶ / behindwoodsgold

Пікірлер: 417
@BehindwoodsIce
@BehindwoodsIce 3 жыл бұрын
Subscribe - tiny.cc/sg3d8y​ We will work harder to generate better content. Thank you for your support.
@leenaprakash5648
@leenaprakash5648 2 жыл бұрын
Super
@___jaamy___8156
@___jaamy___8156 3 жыл бұрын
എന്തോ ഒരു ഇഷ്ടം ആണു ഈ മനുഷ്യൻ സംസാരിക്കുന്നത്‌ കേട്ടിരിക്കാൻ..♥️
@joshyabraham54
@joshyabraham54 3 жыл бұрын
Starts 2:08 സമയം വേസ്റ്റാക്കുന്ന തുടക്കം ഇപ്പോഴൊരു ഫാഷനായിക്കഴിഞ്ഞു. എന്തിനാ ഒരു ട്രൈലർ തുടങ്ങിയാൽ പോരെ ഇല്ലേൽ വ്യൂവേഴ്സ് മുന്നിലേക്കു സ്ക്രോൾ ചെയ്യും
@CHARLIETHEMOTOLOVER
@CHARLIETHEMOTOLOVER 3 жыл бұрын
Thanks bro നന്മയുള്ള ലോകം
@joshyabraham54
@joshyabraham54 3 жыл бұрын
@@CHARLIETHEMOTOLOVER 😆
@wealthymallu8906
@wealthymallu8906 3 жыл бұрын
Thudakkam kand theerumanikka eni kaanano enn
@studymind1084
@studymind1084 3 жыл бұрын
Very correct... Also, the unwanted ads
@proudmalayali389
@proudmalayali389 3 жыл бұрын
@@wealthymallu8906 Athanu🤣🤣
@DarkBoyGaming
@DarkBoyGaming 3 жыл бұрын
അന്തസ് വേണമെടാ..! മുകേഷേട്ടൻ റോക്ക്സ് 😂
@saketh2405
@saketh2405 3 жыл бұрын
Illuminati aano Charli monu
@rishirule1
@rishirule1 3 жыл бұрын
iLLUminati alla FULL ON POWER
@jibin.p.a65
@jibin.p.a65 3 жыл бұрын
എല്ലായിടത്തും ഉണ്ടല്ലോ
@ajayviswanath7948
@ajayviswanath7948 3 жыл бұрын
live ആയി കോമഡി പറഞ്ഞു ചിരിപ്പിക്കാൻ കഴിവുള്ള നടൻ....😍
@AbdulGafoor-ys4st
@AbdulGafoor-ys4st 3 жыл бұрын
മുകേഷേട്ടന്റെ കഥകൾ കേൾക്കാൻ ഒരു പ്രതേക സുഖാ... കഥയുടെ അവസാനം നമ്മെ പൊട്ടിച്ചിരിപ്പിക്കും..😁😍🌹
@vyshnavrajesh5810
@vyshnavrajesh5810 3 жыл бұрын
"അന്തസ്സ് വേണമട മനുഷ്യനായാൽ അന്തസ്സ്" - Mukesh A10 (11.00pm) അന്തസ്സിന്റെ വില മനുഷ്യരെ പഠിപ്പിച്ച ഏട്ടൻ ആൺ എന്റെ ഹീറോ ❤️❤️🥳🥳🥳🥰🥰
@prasadvalappil6094
@prasadvalappil6094 3 жыл бұрын
😂😂😂
@poppoipoppoi4041
@poppoipoppoi4041 3 жыл бұрын
പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭ.. മുകേഷിന് മുൻപോ ശേഷമോ പൂവാലൻ വേഷം ചെയ്യാൻ മറ്റൊരാളില്ല..
@sarathlaltg3982
@sarathlaltg3982 3 жыл бұрын
Life lum....🙄❤️👍
@muhammedaliali3074
@muhammedaliali3074 3 жыл бұрын
😋90
@brahman3d
@brahman3d 3 жыл бұрын
athe..kozhi enu aksharam thettathe vilikkan pattiya alu
@rathindas461
@rathindas461 3 жыл бұрын
Real life lum
@hananadnan9097
@hananadnan9097 3 жыл бұрын
Positive kozhi
@user-mr3jl5ev7f
@user-mr3jl5ev7f 3 жыл бұрын
**ആഹാ അന്തസ്സ് വേണം😅 മുകേഷേട്ടൻ ഒരു സംഭവം തന്നെ👌🏻 വീണ ചേച്ചിക്ക് ചിരിക്കാനെ സമയം ഉള്ളു അതാണ് മുകേഷേട്ടൻ...!☺️👌🏻**
@ANVAR4
@ANVAR4 3 жыл бұрын
ഈ കമന്റ് വായിക്കുന്നത് വരെ അവതാരിക രചന നാരായണൻ കുട്ടി ആണെന്നാ കരുതിയിരുന്നത് . അതേ ഛായ.
@remizmanjeri7925
@remizmanjeri7925 3 жыл бұрын
ഇങ്ങേരുടെ സ്റ്റോറി നരേഷൻ കിടു ആണ് ബഡായി ബംഗ്ലാവ് top സിങ്ങർ ഒക്കെ പറയുന്ന സിനിമയിലെപഴയ സ്റ്റോറി കൾ ഒക്കെ ♥️♥️
@hakunamatata-xe8sg
@hakunamatata-xe8sg 3 жыл бұрын
പകുതിയും ഗ്യാസാ.. പക്ഷേ പറഞ്ഞ് ഫലിപ്പിക്കാനുള്ള കഴിവ്👌👌
@ananthuanil8025
@ananthuanil8025 3 жыл бұрын
Same with Jayaram also..👌👌👌
@Amu889
@Amu889 3 жыл бұрын
@@ananthuanil8025 jayraminte thallu anenu petten manasilakum but. Mukeshinte kurach alochichale kitu
@ananthuanil8025
@ananthuanil8025 3 жыл бұрын
@@Amu889 ഒരല്പം തള്ളിയാലും കേൾക്കുന്നവർ ചിരിക്കുന്നുണ്ടെങ്കിൽ, ആസ്വദിക്കുന്നുണ്ടെങ്കിൽ..അത് കഴിവ് തന്നെ അല്ലേ..!? അത് നല്ലതല്ലേ..
@dinkan9550
@dinkan9550 3 жыл бұрын
എന്തും ആയിക്കോട്ടെ മലയാളത്തിലെ great actors പട്ടികയിൽ മുകേഷിനും ഒരു സ്ഥാനമുണ്ട്
@dominicmanjooran
@dominicmanjooran 3 жыл бұрын
മുകേഷേട്ടന് അതിന്റെ ഇടക്ക് BehindWoods ന്റെ ഷർട്ട്‌ ഉം കൊടുത്തോ 😜😜
@thealchemist9504
@thealchemist9504 3 жыл бұрын
😆😆😂
@rajalakshmissanthosh7610
@rajalakshmissanthosh7610 3 жыл бұрын
🤣🤣🤣🤣🤣🤣🤣
@dominicmanjooran
@dominicmanjooran 3 жыл бұрын
@@rajalakshmissanthosh7610 ശാസ്ത്രം തോറ്റു ആക്രാന്തം ജയിച്ചു 🤪🤪
@yadhukrishna8442
@yadhukrishna8442 3 жыл бұрын
Eda bayankara😂
@x1ghost577
@x1ghost577 3 жыл бұрын
Nalla oompiya comedyy my...rr
@HaneedAnugrahas
@HaneedAnugrahas 3 жыл бұрын
2:08 സമയത്തിന് വിലയുള്ളവർക്ക് വേണ്ടി .👈👈
@jilukv2
@jilukv2 3 жыл бұрын
Pin cheyapadende comment🙏
@s___j495
@s___j495 3 жыл бұрын
മലയാള സിനിമയിൽ മമ്മൂക്കയോട് ഇത്രയും അവകാശത്തോട് പെരുമാറുന്ന മറ്റൊരു നടന്നില്ല അതിനുള്ള അവകാശം മുകേഷേട്ടൻ മാത്രം ullu💓
@ansariansari3025
@ansariansari3025 3 жыл бұрын
Really.. He is having that right on Mammookka
@jj-kk9fc
@jj-kk9fc Жыл бұрын
സിദ്ദിക്കും
@wonderworld4242
@wonderworld4242 3 жыл бұрын
കേരളത്തിലെ കോഴികളുടെ ദൈവം....
@girishsadanandannair8282
@girishsadanandannair8282 3 жыл бұрын
😂🤣
@totalfun7688
@totalfun7688 3 жыл бұрын
Edu movieyilan koyi
@ansariansari3025
@ansariansari3025 3 жыл бұрын
🤣🤣💪💪🙏🙏🙏❤❤😂😂
@mrraam2151
@mrraam2151 3 жыл бұрын
:)
@Positiveviber9025
@Positiveviber9025 3 жыл бұрын
@@totalfun7688 kavdhuga vaarthagal
@divz-26
@divz-26 3 жыл бұрын
ചെറിയ ഒരു കോമഡി കിട്ടിയാൽ തല തല്ലി ചിരിക്കുന്ന വീണയാണ് ,ഈ ഇന്റർവ്യൂ കഴിഞ്ഞു എങ്ങനെ എടുത്തുകൊണ്ടു പോയി ആവൊ പാവത്തിനെ 😂
@parissbound8535
@parissbound8535 3 жыл бұрын
പഴയകാല മുകേഷ് ജഗദിഷ് സിദ്ദിഖ് സിനിമകൾ ഞങ്ങളെ സന്തോഷിപ്പിക്കുന്നു ,അതുപോലെയുള്ള സിനിമകൾ ഇന്നത്തെ തൊഴിലില്ലായ്‌മ സാഹചര്യവുമായി ബന്ധപ്പെടുത്തിയുള്ള സിനിമകൾ വെണം
@athirasatheesh001
@athirasatheesh001 3 жыл бұрын
ഞാൻ school ഇല്‍ പഠിക്കുന്ന സമയം.. മുകേഷ് ഇന്റെ films channel il ഉണ്ടോ എന്ന് newspaper il നോക്കി അന്ന് school പോകാതെ ഇരുന്നു kaanumarunu 🙄😂
@naveenp8157
@naveenp8157 3 жыл бұрын
Sarikum?
@athirasatheesh001
@athirasatheesh001 3 жыл бұрын
@@naveenp8157 സത്യം aaa
@vinithavinitha1629
@vinithavinitha1629 3 жыл бұрын
ഞാനും
@sethukrishnadas1559
@sethukrishnadas1559 3 жыл бұрын
Pulu aanelum kekkan rasamund😁
@vinithavinitha1629
@vinithavinitha1629 3 жыл бұрын
തനിക്കെന്താ ഇങ്ങനെ തോന്നാൻ?
@veenaveena5841
@veenaveena5841 3 жыл бұрын
പണ്ടൊക്കെ മുകേഷിനെ കാണുമ്പോൾ ഓർമ്മവരുന്ന ഡയലോഗ് "നില്ല് പുല്ല്" എന്നതായിരുന്നു പക്ഷെ ഇപ്പോൾ പുള്ളിയെ കണ്ടാൽ ഓർമ്മവരുന്നത് "അന്തസ്സ് വേണമടാ അന്തസ്സ്" എന്നതാണ് 😂🤣
@franjon5350
@franjon5350 3 жыл бұрын
Mohanlallileee kallum.....mammootyekkalumm...........kand irikan thonunn interview idehathintte annnnnnnnnnn😘😘😘😘
@survivalofthefittest5654
@survivalofthefittest5654 3 жыл бұрын
Intervewil etavum veruppikkunnath Mohanlal aanu...
@akashrb6515
@akashrb6515 3 жыл бұрын
@@survivalofthefittest5654 mamootide pinne nalla rasallo
@mr123y
@mr123y 3 жыл бұрын
Yes
@nidheeshkrishnan2663
@nidheeshkrishnan2663 3 жыл бұрын
@@survivalofthefittest5654 Mohanlal philosophy parayum ath palarkkum ishtam aanu. Mammootty full chali aanu.
@jithinjob7043
@jithinjob7043 3 жыл бұрын
@@nidheeshkrishnan2663 😅
@MrMrsWorld
@MrMrsWorld 3 жыл бұрын
ഒരു നടൻ എന്ന നിലയിൽ എനിക്ക് എറ്റവും ഇഷ്ടമുള്ള ഒരാൾ ❤️❤️❤️. എന്നാൽ രാഷ്ട്രീയ നിലപാടുകളോട് 100% വിയോജിപ്പ്.
@arunrajpaul
@arunrajpaul 2 жыл бұрын
ഹാ നിങ്ങളുടെ സര്‍ട്ടിഫിക്കേറ്റ് വേണമല്ലോ..
@MrMrsWorld
@MrMrsWorld 2 жыл бұрын
@@arunrajpaul Kammi Spotted. 😂😂😂😂
@arunrajpaul
@arunrajpaul 2 жыл бұрын
@@MrMrsWorld enthayalum sanghiyekalum congiyekalum bhedhamanu.
@MrMrsWorld
@MrMrsWorld 2 жыл бұрын
@@arunrajpaul 😂😂😂 Just parallel world things 😂😂😂
@arshanshan7443
@arshanshan7443 2 жыл бұрын
Enikkum
@tomraj966
@tomraj966 3 жыл бұрын
Each question, he has a big story to tell you, amazing person, and actor. Time gone so fast, one of the hilarious interview.
@lekhapillai7993
@lekhapillai7993 2 жыл бұрын
എന്തോ താങ്കളെ പണ്ട് മുതലേ എനിക്ക് ഇഷ്ടമാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്തൊക്കെ കുറ്റ പെടുതിയലും😂
@sam-hy8yj5hz9q
@sam-hy8yj5hz9q 3 жыл бұрын
Thug തുടങ്ങി വച്ചത് ഇയാളാണ്
@QuantumCosmos2.0
@QuantumCosmos2.0 3 жыл бұрын
ഈ കാര്യത്തിൽ ഇങ്ങേർ ഒരു സംഭവം അല്ല ഒരു പ്രസ്ഥാനം ആണ്!!🙏
@reels-by-chithra
@reels-by-chithra 3 жыл бұрын
മുകേഷേട്ടനെ ഇഷ്ടം super comedy😍😍
@neenu9479
@neenu9479 3 жыл бұрын
Mukeshettan ishhtm😍😍😍എനിക് ഒരുപാട് ഇഷ്ട്ടം ആണ് mukeshettane... ഞാൻ ഇപ്പോഴും കാണാൻ ishttapedunnath chettante ഫിലിംസ് ആണ്... youtubel ഇപ്പോഴും chettante ഫിലിംസ് തപ്പി ഇരുന്നു കാണും,😍😍
@midhunm5055
@midhunm5055 3 жыл бұрын
Aaano sechiii
@neenu9479
@neenu9479 3 жыл бұрын
@@midhunm5055 athe setta🙄
@abhijithmk698
@abhijithmk698 3 жыл бұрын
സംശയം ഉണ്ടോ മുകേഷ് ന്ന് പറഞ്ഞാൽ പുലി അല്ലെ...എക്കാലവും ഇഷ്ടപ്പെടുന്ന നടൻ
@archanavinod1
@archanavinod1 3 жыл бұрын
He can be a wonderful Stand up comedian.....he can make others to run for their money....
@ajmalrafi
@ajmalrafi 3 жыл бұрын
ചിരിക്കാൻ വീണ ചേച്ചിയും ചിരിപ്പിക്കാൻ മുകേഷും😁😁😁😆
@veenamukundan7579
@veenamukundan7579 3 жыл бұрын
Ha ha.. 🥰🥰
@ragilk.r809
@ragilk.r809 3 жыл бұрын
But why, But why the coefficient of leanear expansion.....etc.മുകേഷേട്ടൻ❤️...All in all..Of Mwood...
@SurajInd89
@SurajInd89 3 жыл бұрын
നിങ്ങൾ രണ്ടു പേരെയും മാറി മാറി കാണിച്ച് തലവേദന എടുക്കുന്നു. ചോദ്യം ചോദിക്കുമ്പോൾ അവതരികയെയും മറുപടി പറയുമ്പോൾ മുകേഷിനെയും കാണിച്ചാൽ മതി.
@vishnus2646
@vishnus2646 3 жыл бұрын
True
@vishnus2646
@vishnus2646 3 жыл бұрын
True
@divyanandu
@divyanandu 3 жыл бұрын
മുകേഷേട്ടന്റെ interview ചെയ്യാൻ വീണ കുറെ കഷ്ടപ്പെട്ടോ?! എന്നാലും ചിരി നിർത്തി interview ചെയ്യാൻ വീണക്ക് എങ്ങനെ സാധിച്ചു! 😂
@mmsheik
@mmsheik 3 жыл бұрын
Veenakku enthu cheli kettalum thala thalli chirikkan kazhiyum.....lol
@shameemmk6599
@shameemmk6599 3 жыл бұрын
അന്തസ്സ് വേണംഡാ അന്തസ്സ് 🔥
@vinillalettan4381
@vinillalettan4381 3 жыл бұрын
10:58 about #Lalettan
@soul_sharper6579
@soul_sharper6579 3 жыл бұрын
Thanks
@sandy4593nambiar
@sandy4593nambiar 3 жыл бұрын
Video starts at 2.11 thank me later
@pournnanh3408
@pournnanh3408 3 жыл бұрын
😄
@mariathomas5112
@mariathomas5112 3 жыл бұрын
Aa thudakathil ulla highlights onn mattikude..... Allenkil pwoli😁
@sayanthkk5525
@sayanthkk5525 3 жыл бұрын
Chettan oru manyanann
@user-eg7ty3ue7k
@user-eg7ty3ue7k 3 жыл бұрын
വീണ ചേച്ചി ഇജ്ജാതി 🤣🤣 ചിരിച്ചു ചത്തു പാവം 😂😂
@joann4272
@joann4272 3 жыл бұрын
Mukeshettante chiri❤️
@sunildet634
@sunildet634 Ай бұрын
കെ. പി. അപ്പൻ സാറിന്റെ ഓർമ്മകൾ പോലും എത്ര ആനന്ദമാണ് നൽകുന്നത്. എന്തായാലും സാറിനെ ഓർമിപ്പിച്ചതിനു ഈ ഉത്തരവാദപ്പെട്ട തമാശക്കാരന് നന്ദി.
@s___j495
@s___j495 3 жыл бұрын
മുകേഷേട്ടൻ ഇന്റർവ്യൂ ഒരിക്കലും മടുക്കില്ല ഇനിയും വേണം ഇന്റർവ്യൂ 💓💓💓
@rajeshsent7732
@rajeshsent7732 3 жыл бұрын
സീനിമായഇലെ പറ്റു
@PradeepKumar-uw5cb
@PradeepKumar-uw5cb 3 жыл бұрын
Good presentation. Sister appreciate your style of talk/laugh . Sri.Mukesh sir , Hats off you .
@veenamukundan7579
@veenamukundan7579 3 жыл бұрын
Thank you 😊
@anilkumargangadharakurup5578
@anilkumargangadharakurup5578 3 жыл бұрын
Mukeshetta ineem interview continues kodukkanam... Too gud to watch😊
@ayanamohanan119
@ayanamohanan119 3 жыл бұрын
Mukeshettane pakaram mukeshettan mathram❤️
@singwithpramod2219
@singwithpramod2219 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏പ്രിയപ്പെട്ടവരേ മുകേഷ് ച്ചേട്ടൻ അപാര നർമമ മുള്ള ഒരു മനുഷ്യൻ ആണ് എന്ന് നമുക്കെല്ലാം അറിയാം. അതോടൊപ്പം എനിക്കേറ്റവും ഇഷ്ട്ടമുള്ള മലയാളത്തിലെ പ്രണയ ഗാനം മുകേഷേട്ടന്റെ മായാമഞ്ചലിൽ എന്ന പാട്ടാണ് .എത്ര മനോഹരമായിട്ടാണ് അദ്ദേഹം അതിൽ അഭിനയിച്ചിരിക്കുന്നത്. ഞങ്ങളുടെ കോളേജ് കാലത്തെ ആനന്ദകരമാക്കിയതിൽ മുകേഷേട്ടന്റെ സിനിമകൾ വഹിച്ച പങ്ക് വളരെ............. വലുതാണ്. അദ്ദേഹത്തിന് എ ല്ലാ ആശംസകളും നേരുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 അഭിമുഖം നടത്തിയ അനിയത്തിക്ക് ഒരു സ്പെഷ്യൽ നന്ദി .........
@adhillukes_01
@adhillukes_01 3 жыл бұрын
അന്തസ്സ് വീണെമെടാ അമ്പട 😂😂😂 മുകേഷേട്ടൻ rocks😂😂
@karthu1989
@karthu1989 3 жыл бұрын
ചിരിച്ചു ചിരിച്ചു വീണയുടെ വയർ കൊളുത്തി പിടിച്ചോ 😂
@nandaj4492
@nandaj4492 3 жыл бұрын
Mukesh kadhakal vaayich chirichu oru vazhi aayirunnu.. Such a wonderful book
@fastandfurious4501
@fastandfurious4501 3 жыл бұрын
HBD മുകേഷേട്ടാ♥️
@riyaskc2554
@riyaskc2554 3 жыл бұрын
സത്യം പറഞ്ഞാൽ ലൈഫിൽ ആദയമായാണ് ഒരാളുടെ Interview മുഴുവനുo വെറുക്കാതെ കാണുന്നത്. Anchorഉഠ സുപ്പർ
@faheemshamsudeen2783
@faheemshamsudeen2783 3 жыл бұрын
വീണ...അങ്ങനെ...വിജയിച്ചു മുന്നേറുക...
@favorite2523
@favorite2523 3 жыл бұрын
iPhone Bharya , DNA Mon, Kanjavu Mon ..... Party Ye Nayicha Dheera Secretary ... Lal salaaam❤️❤️
@anilkunjumonxaviour
@anilkunjumonxaviour 3 жыл бұрын
Mukesh എന്നാ ആക്ടർ അടിപൊളി ആണ്. പക്ഷെ മുകേഷ് എന്നാ പൊളിറ്റീഷ്യൻ ഒട്ടും കൊള്ളില്ല.
@ansariansari3025
@ansariansari3025 3 жыл бұрын
ഒടുക്കത്ത ടെൻഷനിൽ ആയിരുന്നു ഞാൻ . ഈ vedio കണ്ടു തുടങ്ങിയതേ ഉള്ളൂ . ചിരിച്ചു പണ്ടാരടങ്ങി .. 🤣🤣🤣💪💪🌹❤❤❤
@soya4468
@soya4468 3 жыл бұрын
Veena chechi " OHF -oru Happ fammiledi interview edukavoo plsss
@soya4468
@soya4468 3 жыл бұрын
Ath vendavar like cheyuka
@renjusalin853
@renjusalin853 3 жыл бұрын
Ohf is on Tour 😊😊
@soya4468
@soya4468 3 жыл бұрын
@@renjusalin853 aa ariyamm ath 1 month alle ull ath kariyumbol cheythaa mathiii
@makrigopalann
@makrigopalann 3 жыл бұрын
ചിരിക്കൂടുക്ക ഫാൻസ്‌ കമ്മോൻ
@vijikottackal1775
@vijikottackal1775 2 жыл бұрын
The best and most entertainer interview of this program 👍
@jithinmurali7183
@jithinmurali7183 3 жыл бұрын
മുകേഷേട്ടാ നിങ്ങളുടെ കുറച്ച് അഭിമുഖങ്ങള്‍ ഇറക്ക് കഥ കേട്ടിരുന്ന് ചിരിയ്ക്കാനാണ്...😂😂
@coolvibesAbhijaS3
@coolvibesAbhijaS3 3 жыл бұрын
😁😁😁😂😂
@shiv5341
@shiv5341 2 жыл бұрын
ചേച്ചീച്ചിയുടെ..ഓവറിസം ഒഴിച്ചാൽ.. സൂപ്പർ 👍👍👍👍
@Gokulgopakumar18
@Gokulgopakumar18 3 жыл бұрын
നല്ല അന്തസ്സുള്ള interview❤️👌
@ANVAR4
@ANVAR4 3 жыл бұрын
സിനിമാ പോസ്റ്ററിൽ മുകേഷേട്ടന്റെ ചിത്രം ജഗതി ചേട്ടന്റെ ഛായ തോന്നിയവരുണ്ടോ
@ammuammu8055
@ammuammu8055 3 жыл бұрын
Mukeshettan fans undo
@aswin9017
@aswin9017 3 жыл бұрын
Happy Birthday mukeshetta🥳🤩
@haritharavikumarvr4920
@haritharavikumarvr4920 3 жыл бұрын
I love you veena chechi oru request und innocent chettane interview cheyannam. Chirichu oru vazhiyavum
@veenamukundan7579
@veenamukundan7579 3 жыл бұрын
I wish.. 😊😊
@sherinthomas001
@sherinthomas001 2 жыл бұрын
മുക്ഷേട്ടൻ പൊളിയാ 🥰🥰😘😘
@ananthu.s95
@ananthu.s95 3 жыл бұрын
പെട്ടന്ന് തീർന്നു പോയപോലെ...... കുറച്ചൂടി നേരം വേണാർന്നു
@A.Youtuber
@A.Youtuber 3 жыл бұрын
Mukesh ettane inium kondu varane.
@pranamkk8671
@pranamkk8671 3 жыл бұрын
Actually ellarum mukeshettane kurichu parayunnu...ok its great...but i believe its bcz of give and take by the intrviewer too..epozhum chirichirikkunna veena chechiye note chythathu aftr intrvwng sreeja (news reader) intrview...great....keep smiling
@kiranmurali1792
@kiranmurali1792 3 жыл бұрын
Mukesh chettan superrr 🥰🥰🥰
@dhaneeshas6662
@dhaneeshas6662 3 жыл бұрын
വീണ ഇൻ്റർവ്യൂ ചെയ്യുന്നത് കാണാൻ ഒരു പ്രത്യേക രസമാണ്.
@user-mf3ik3bb7v
@user-mf3ik3bb7v 3 жыл бұрын
ഒരുപാട് ഇഷ്ടമുള്ള ഒരു നടൻ
@Straight-4wrd
@Straight-4wrd 3 жыл бұрын
Mukeshettaaa❤️❤️❤️❤️
@bennythomas2789
@bennythomas2789 3 жыл бұрын
അവതാരകയുടെ ചിരിയിൽ ഞാനും പൊട്ടിച്ചിരിച്ചു 😃😃😃
@manafmanu161
@manafmanu161 2 жыл бұрын
ഈ സുനാമി ഏറ്റവും കൂടുതൽ നാശ നഷ്ടം വന്നത് കൊല്ലം ജില്ലയിലാണ് എന്നിട്ടിം 90കളിൽ ആണ് സുനാമി വന്നത് എന്നു പറഞ്ഞ ചേട്ടന്റെ മനസ് ആരും കാണാതെ പോകരുത് 🤣🤣🤣🤣🤣😂
@2235723
@2235723 3 жыл бұрын
Ethoru celebrity eyum happy aakkanulla kazhiv veenaykkund... Positive energy everywhere...
@dreamcatcher1520
@dreamcatcher1520 3 жыл бұрын
veena ചേച്ചിക്ക് ചിരിക്കാനുള്ള വകയായി.....😂😇😇
@vidyarahul7837
@vidyarahul7837 3 жыл бұрын
Crct
@bodhi9869
@bodhi9869 3 жыл бұрын
മാർച്ച്‌ 5 ലോക അന്തസ്സ് ഡേ 🙂🙂
@user-pp5np8qv5v
@user-pp5np8qv5v Жыл бұрын
2022 -ഡിസംബറിൽ കാണുന്നൊരുണ്ടോ 😜
@jessi1231
@jessi1231 3 жыл бұрын
തുടരുക💥💥💥
@sreejithu1988
@sreejithu1988 3 жыл бұрын
മുകേഷിന് നന്നായി പ്രസന്റേഷൻ ചെയ്യാനുള്ള കഴിവുണ്ട്
@paulsypaul9394
@paulsypaul9394 3 жыл бұрын
mukesh ettane kondvannathil very happy
@vidyarahul7837
@vidyarahul7837 3 жыл бұрын
ഈ anchor ഇന് എപ്പോഴും ചിരി കൂടുതലാണ് ഇപ്പം കൂടുതൽ ചിരി എങ്കിലും present ചെയ്യുന്ന രീതി കൊള്ളാം കുഴപ്പമില്ല👌
@jacobkuriakose511
@jacobkuriakose511 3 жыл бұрын
Ithanu natural humour...
@noljames2877
@noljames2877 3 жыл бұрын
നല്ല അന്തസുള്ള ഇന്റർവ്യൂ 🤙
@user-nk2xb5mm1f
@user-nk2xb5mm1f 3 жыл бұрын
10:57 😋😜😝
@sujithsevenstars6405
@sujithsevenstars6405 3 жыл бұрын
Veena ചിരിച്ച് ചിരിച്ച് ഒരു വഴിആയെന്ന് തോന്നുന്നു 😂😂😂😂😂😂😂😂😂😘😂😘
@veenamukundan7579
@veenamukundan7579 3 жыл бұрын
Serikkum 😀😀
@Born2eat4
@Born2eat4 3 жыл бұрын
മുകേഷ്ട്ടന്റെ ഇന്റർവ്യൂ കാണാൻ ഒരുപാട് ഇഷ്ടം😍😍😍😍
@benjoseph1314
@benjoseph1314 3 жыл бұрын
Very good actor
@harisalankar
@harisalankar 3 жыл бұрын
Kollalo interview aduthathu poratte ❤️👍
@vineethskulangara4140
@vineethskulangara4140 3 жыл бұрын
The amount of research this woman does for every interview is amazing!
@gitaindien8554
@gitaindien8554 3 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിയായി.....🤣🤣🤣🤣🤣😂😂😂😂😂
@vipindas.c7692
@vipindas.c7692 3 жыл бұрын
Nice interview...👌👌👌
@ann77
@ann77 2 жыл бұрын
Mukeshettan aano chirikkan valla vakayollathum aarikkum😜😂😂
@manjubhaskar7612
@manjubhaskar7612 3 жыл бұрын
Hilarious interview 😄👏
@ansonjoseph5893
@ansonjoseph5893 3 жыл бұрын
Mukeshettan annum innum adipoli
@jishinkunnumbron9558
@jishinkunnumbron9558 3 жыл бұрын
Superb interview mukesh eatan superaa
@ashikm.u8651
@ashikm.u8651 3 жыл бұрын
😂അന്തസ്സ് വേണെമെടാ ❌️
@coolvibesAbhijaS3
@coolvibesAbhijaS3 3 жыл бұрын
😁🔥🔥🔥
@PKK-dj2vn
@PKK-dj2vn 3 жыл бұрын
I like Veena just like Mukesh chettan, an entertaining video 🥰🥰🥰
@bubeshms
@bubeshms 3 жыл бұрын
my favourite ..one day i am gonna meet you..
@ayanamohanan119
@ayanamohanan119 3 жыл бұрын
Ee story allam top singer illl parajatha😁
@KattileKannan98
@KattileKannan98 3 жыл бұрын
മുകേഷേട്ടൻ😍😍
@alsila5131
@alsila5131 3 жыл бұрын
എന്താ സൂപ്പർ 🌹സമയം പോകുന്നദ് അറിയില്ല ഭയങ്കരം 👌♥രാഷ്ട്രീയം ഒഴിവാക്കി എ യു ത് സിനിമ യുമായി മു ന്നോ ട്ട് പോകണം 🌹
@ajishmamalavika6714
@ajishmamalavika6714 3 жыл бұрын
Chirikudukka veena🥰🥰😍😍🤩
@mylove242globally
@mylove242globally 3 жыл бұрын
CHIRICHU AAA PENNINTE KANNUNEER VANNU . MUKESH HAS THE BEST HUMOUR SENSE IN MALAYALAM CINEMA
No empty
00:35
Mamasoboliha
Рет қаралды 10 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 21 МЛН
Mohanlal don't like negative roles | Manorama News | Nere Chovve
24:52
Manorama News
Рет қаралды 1,9 МЛН
Кто из девушек быстрее печатает?
0:58
Потоп из какашек??? @zackdfilms - автор анимации.
0:31
Время знаний
Рет қаралды 2,3 МЛН
НАЛЕТЕЛ НА БРАТА САНИ🧨
0:36
RFC Fighting Championship
Рет қаралды 329 М.
спидран по ютуб шортс 86 | Ушные свечи
0:35
Toothbrush Glove Hack !?
0:16
Dental Digest
Рет қаралды 11 МЛН