Monson Mavunkal Case | ജീവിതാവസാനം വരെ ജയിലിൽ ;POCSO കേസില്‍ മോൻസന് 3 ജീവപര്യന്തം

  Рет қаралды 3,374

News18 Kerala

News18 Kerala

Жыл бұрын

Monson Mavunkal Case : പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സൻ മാവുങ്കിലിനെതിരെയുള്ള POCSO കേസില്‍ മോൻസന് ജീവപര്യന്തം. അഞ്ചേകാൽ ലക്ഷം പിഴയും എറണാകുളം ജില്ലാ പോക്സോ കോടതി ശിക്ഷ വിധിച്ചു. തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് Kochi Kaloorലെ വീട്ടില്‍ വച്ച് ജോലിക്കാരിയുടെ മകളായ പതിനേഴു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്.
#monsonmavunkalpocsocase #monsonmavunkalcase #news18kerala #malayalamnews #keralanews #newsinmalayalam #latestkeralanews #മലയാളംന്യൂസ്
News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 7
@subisht9839
@subisht9839 Жыл бұрын
മേൽ കോടതിയിൽ എത്തുമ്പോ..എന്താവോ..ആവോ!?😜
@muhammedlabeebpp8317
@muhammedlabeebpp8317 Жыл бұрын
തട്ടിപ് എവിടെ ഉണ്ടോ അവിടെ മുഖ്യന്റെ ഓഫീസും മുഖ്യന്റെ പട്ടാളവും ഉണ്ടല്ലോ
@titusvarghese1854
@titusvarghese1854 Жыл бұрын
ഇനി എത്ര കോടതി കിടക്കുന്നു.. വിധി പറയാൻ !!
@ranjithkrishnacovers6137
@ranjithkrishnacovers6137 Жыл бұрын
From his body language, Monson seems to be leading a very comfortable life in jail and I think he wud be delighted to hear this verdict.
@sukumarank956
@sukumarank956 Жыл бұрын
ഇയാളെ അല്ലേ ഇന്നലെ സതീശൻ വാർത്താസമ്മേളനത്തിൽ ന്യായീകരിക്കാൻ ശ്രമിച്ചത്
@NujumNayif-tj3wg
@NujumNayif-tj3wg Жыл бұрын
മോൺസൺ പുരാവസ്തു ആയി
@muhammedlabeebpp8317
@muhammedlabeebpp8317 Жыл бұрын
മോൺസൺ പുറത്തയാൽ ബെഹ്‌റ കുടുങ്ങും 😂അത്കൊണ്ട് പുറത്താവാൻ ചാൻസില്ല
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 44 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 17 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 57 МЛН