Рет қаралды 42,428
എന്റെ experience ഇതൊക്കെയാണ് . 142 days കാത്തിരുന്ന് കിട്ടിയതാണ് .ഏകദേശം 5 months
Product Review
Brand - Moon Goddess Couture
Product - MGABS1144
ALine Type: Aline Only
Size: L
Color: Dark Rani Pink MG
Price - Rs.550
Price including shipping & tax - 651.00
Review -
Quality - good
Embroidery work - super
Delivery - വരുമ്പോൾ വരും എന്നേ പറയാൻ പറ്റൂ (അവരെ വിളിച്ചാൽ പോലും കൃത്യമായ ഒരു maximum തീയതി പറയാൻ അവർക്ക് പറ്റില്ലെന്നതാണ് സങ്കടകരം.)
ഒരു വർഷത്തെ working days/holidays അവർക്ക് അവരുടെ website ൽ ഇടാൻ പറ്റുമെങ്കിൽ ആളുകൾക്ക് ഈ 50 മുതൽ 90 working days എന്ന് പറയുന്നത് എന്നായിരിക്കും എന്ന് ഊഹിക്കാൻ എങ്കിലും പറ്റും.