Most Popular Chess Trap & Counter Attack👍👍

  Рет қаралды 64,076

Chess Battles Malayalam

Chess Battles Malayalam

3 жыл бұрын

Пікірлер: 97
@ashrafsajna5801
@ashrafsajna5801 3 жыл бұрын
Super vedeo ,എല്ലാ വേരിയേഷനും വിശദമായി ചർച്ച ചെയ്തു. താങ്ക് യൂ ചെസ്റ്റ് ബാറ്റിൽസ്
@ChessBattlesMalayalam
@ChessBattlesMalayalam 3 жыл бұрын
Thank you😍😍😍😘😘😘🙏
@anishaunnikrishnan5323
@anishaunnikrishnan5323 Жыл бұрын
Aa rha
@sharathkumar2558
@sharathkumar2558 2 жыл бұрын
Super 👍
@utharalkgaujwal1d302
@utharalkgaujwal1d302 Жыл бұрын
ഇതിലെ എല്ലാ തരത്തിലും എനിക്ക് ചെക്ക് മേറ്റ് കിട്ടി. ഈ വീഡിയോ കണ്ടതിന് ശേഷമാ തിരിച്ച് കൊടുക്കാൻ പഠിച്ചത്. 👌👌👌
@AkhilRajga3221
@AkhilRajga3221 2 жыл бұрын
ചില players എനിക്കെതിരെ ഈ trap കളിച്ചു.. ഈ വീഡിയോ നേരത്തെ കണ്ടിരുന്നത് കൊണ്ട് അവരെ കണ്ടം വഴി ഓടിച്ചു.. അതുകൊണ്ട് വീണ്ടും കാണാൻ വന്നു.. വളരെ നന്ദി 🙏🙏🙏
@selvarajmuthiraparampil2656
@selvarajmuthiraparampil2656 2 жыл бұрын
യുട്യൂബിൽ, ചെസ്സിനെ സംബന്ധിക്കുന്ന മാറ് പല ചനലുകളും ഞാൻ നോക്കി.. എന്നാൽ.. ചെസ്സ് ഇത്ര ലളിതമായും രസകരമായും പറഞ്ഞു തരുന്ന മറ്റൊരു ചാനലുമില്ല.. നന്ദി
@nandunk5702
@nandunk5702 2 жыл бұрын
👍👍👍👍👍👍👍👍👍👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍
@64kerala
@64kerala 3 жыл бұрын
05:33 superb mate Patten N & B
@sandeepkc7561
@sandeepkc7561 2 жыл бұрын
Thank you sir nalla video
@sr1727
@sr1727 2 жыл бұрын
ഇങ്ങനെ ഉള്ള വീഡിയോ കൂടെ വേണം
@salmankc9165
@salmankc9165 Жыл бұрын
Nice 👍
@sajeevpk2121
@sajeevpk2121 2 жыл бұрын
Adipoli 👍
@jessontvarghese327
@jessontvarghese327 2 жыл бұрын
Awesome master 👏
@jowelsooryaji2855
@jowelsooryaji2855 Жыл бұрын
Great 👍
@Diljithtc
@Diljithtc 2 жыл бұрын
Yes, it happened to me also, when I was in 5th standerd
@anooprnair5107
@anooprnair5107 2 жыл бұрын
❤️ fantastic
@arunkovalamg849
@arunkovalamg849 Жыл бұрын
സൂപ്പര്‍ counter attack
@moideenkuttypk6377
@moideenkuttypk6377 2 жыл бұрын
നല്ല വിശദീകരണമാണ്. 👌👍🤝
@similal5073
@similal5073 3 жыл бұрын
super video 😍😍 🌹🌹🌹🌹
@ChessBattlesMalayalam
@ChessBattlesMalayalam 3 жыл бұрын
😍😍😘
@sebint4165
@sebint4165 3 жыл бұрын
Very helpful video
@ChessBattlesMalayalam
@ChessBattlesMalayalam 3 жыл бұрын
😍😍🙏
@harikrishna5332
@harikrishna5332 2 жыл бұрын
Well done
@thajnisathayimma1037
@thajnisathayimma1037 2 жыл бұрын
Soopr chetta♥️♥️♥️👍
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😍😍🙏
@GeorgeT.G.
@GeorgeT.G. 3 жыл бұрын
SUPER VIDEO
@ChessBattlesMalayalam
@ChessBattlesMalayalam 3 жыл бұрын
😍😍🙏
@psn9630
@psn9630 2 жыл бұрын
Great...🌹🙏
@dr.sunilkumar2349
@dr.sunilkumar2349 2 жыл бұрын
വളരെ നാളുകളായി വ്യക്തമായി ഉത്തരം കിട്ടാതെ തോറ്റു തോറ്റു മടുത്തു കൊണ്ട് ഇരിക്കുന്ന ഞാന്‍😭😇... ഇന്ന് ഉത്തരം കിട്ടി😁..നന്ദി പ്രിയ സുഹൃത്തേ🙏🥰🥰😀
@sandeepmt2073
@sandeepmt2073 3 жыл бұрын
Good
@kvsharafudeenkaruppammveet2804
@kvsharafudeenkaruppammveet2804 2 жыл бұрын
Really enjoyed. Very useful channel. Appreciate your knowledge and presentation. Thank you Bro👌👌
@visakhmathhub6256
@visakhmathhub6256 2 жыл бұрын
കിടിലൻ counter attack...👍👍
@chesstacticsbeginner-malay8027
@chesstacticsbeginner-malay8027 3 жыл бұрын
Awesome variation Thank u sir💞💞💞
@Super12130
@Super12130 2 жыл бұрын
Thank you bro..
@noushadmoonniyur7345
@noushadmoonniyur7345 2 жыл бұрын
👍👍👍hi
@rajeev9885
@rajeev9885 3 жыл бұрын
Nice
@ChessBattlesMalayalam
@ChessBattlesMalayalam 3 жыл бұрын
😍😍🙏
@renjitzion374
@renjitzion374 3 жыл бұрын
നല്ലതാണ്, തുടക്കകാർക് ഒന്നും മനസിലാക്കാൻ കഴിയില്ല. സംസാരത്തിന്റെ വേഗത കാരണമാണ്. കേട്ടുനോക്കുന്നത് നല്ലതാണ്.
@ChessBattlesMalayalam
@ChessBattlesMalayalam 3 жыл бұрын
ക്ഷമിക്കണം🙏 ഇനി മുതൽ ശ്രദ്ധിക്കാം👍👍
@amalraj2313
@amalraj2313 3 жыл бұрын
2x ഇൽ കാണുന്ന ഞാൻ
@ChessMasterClass
@ChessMasterClass 3 жыл бұрын
"Ellavarum oru thavanayenkilum ithil veenittundavum...nammale chess padippicha aal thanne nammale tholppichath inganeyayirikkum" -Oru nagnasathyam😂😂😂
@ChessBattlesMalayalam
@ChessBattlesMalayalam 3 жыл бұрын
😁😁😁 അനുഭവങ്ങൾ പാച്ചാളികൾ 😜😂😂
@akashashok6117
@akashashok6117 2 жыл бұрын
hehe
@hariharannk8791
@hariharannk8791 Жыл бұрын
കളി പഠിപ്പിക്കുന്നതിൽ സന്തോഷം. എൻ്റെ അനുഭവം താഴെ ഞാൻ കളി പഠിക്കുമ്പോൾ കണ്ടുനില്ക്കുന്ന ചിലർ കളി നിയന്ത്രണം ഏറ്റെടുത്ത് വേഗം കരുക്കൾ നീക്കിപ്പിക്കുന്നു. എനിക്ക് കളി പഠിച്ചെടുക്കാൻ കഴിയാതെ വന്നിട്ടുണ്ട്. ഇത് നല്ല പഠിപ്പിക്കൽ രീതിയാണ്. അഭിനന്ദനങ്ങൾ
@nstcg7271
@nstcg7271 3 жыл бұрын
1:48 ,black q kond defense , then when white Q takes bishop , black queen takes pawn , If white bishop defences, q takes g2 pawn and it's. Counter trap
@shrinkious4873
@shrinkious4873 Жыл бұрын
After e4,e5,Qh3,Nc6,Bc4,g6,Qf3,Nf6,g4 and Nd4(played by black, if white queen goes to e3 and attacks knight, then Nc2 wins the queen
@ViShNu_K3
@ViShNu_K3 2 жыл бұрын
Innale njn ente frndine ingene mate cheythu😂😂😂😂😂😂
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😁😁😂
@sreekesh23
@sreekesh23 2 жыл бұрын
Adipoli.
@lijolijo3118
@lijolijo3118 3 жыл бұрын
ചെസ്സ് അണ്ണൻ പൊളിയാണ് but പറയുന്നത് സ്പീഡ് കുറച്ചില്ലെങ്കിൽ biginers കുറെ പ്രാവശ്യം വീഡിയോ കാണേണ്ടി വരും😆
@ChessBattlesMalayalam
@ChessBattlesMalayalam 3 жыл бұрын
വീഡിയോയുടെ സ്പീഡ് കുറയ്ക്കാനുള്ള ഓപ്‌ഷൻ സെലെക്റ്റ് ചെയ്യൂ😁😁
@ViShNu_K3
@ViShNu_K3 2 жыл бұрын
@@ChessBattlesMalayalam athanu Speed kurakkanda vro
@vyshakkc1489
@vyshakkc1489 2 жыл бұрын
ഹോർസ് ലെഫ്റ്റ് സൈഡിലേക് ചാടിച്ചാൽ ഒരാളും അടുത്തേക് വരില്ല
@amalmurali5539
@amalmurali5539 2 жыл бұрын
കളിച്ചു പഠിച്ചപ്പോൾ ആദ്യം ചെക്ക് മേറ്റ്‌ ആക്കിയത് ഇങ്ങനെ ആരുന്നു
@ppvijesh
@ppvijesh 2 жыл бұрын
അടിപൊളി..
@aslamrw8265
@aslamrw8265 2 жыл бұрын
അമ്പോ പൊളി
@damnation8266
@damnation8266 Жыл бұрын
🥰
@Arshad614
@Arshad614 3 жыл бұрын
Use full
@vishnuvenu4777
@vishnuvenu4777 3 жыл бұрын
👏👏👏👌
@shijus6328
@shijus6328 3 жыл бұрын
Great video 👍🏻👍🏻
@ChessBattlesMalayalam
@ChessBattlesMalayalam 3 жыл бұрын
😍😍😍😘
@sibysebastian5005
@sibysebastian5005 2 жыл бұрын
Thank you bro
@Arshad614
@Arshad614 3 жыл бұрын
Keep it bro
@sreya558
@sreya558 11 ай бұрын
നല്ല ചെസ്സ്
@nagarjunnagarjun953
@nagarjunnagarjun953 3 жыл бұрын
Very useful video !!!! Thank you brother !!!!
@ChessBattlesMalayalam
@ChessBattlesMalayalam 3 жыл бұрын
Thanks brother😍😍😘🙏
@aminulhssn
@aminulhssn 2 жыл бұрын
7:33 apo pinne castle cheyyan pattillallo.. athinentha solution?
@duhmusiclover414
@duhmusiclover414 2 жыл бұрын
When you are 1000 rated player and opponent still thinks he can scholarmate you 😂😂 he is dead
@hasanva8417
@hasanva8417 Жыл бұрын
@simisingh2156
@simisingh2156 Жыл бұрын
😊
@vipindas7783
@vipindas7783 3 жыл бұрын
Yes
@yoonuskk3632
@yoonuskk3632 Жыл бұрын
Knightine h6 move cheythal checkmate pattilla
@binuchandran6261
@binuchandran6261 2 жыл бұрын
തുടക്കത്തിൽ White Queen h5 il വരുമ്പോൾ ബ്ലാക് queen f6il vechalo
@faisalk3970
@faisalk3970 2 жыл бұрын
ഇന്ന് 2 പ്രാവശ്യം തോറ്റു 🤣🤣
@user-sw4tp2hk9n
@user-sw4tp2hk9n 7 ай бұрын
Tysm
@ChessBattlesMalayalam
@ChessBattlesMalayalam 7 ай бұрын
😍
@shadiyaminu9564
@shadiyaminu9564 3 жыл бұрын
Check vetti mattikkude
@ChessBattlesMalayalam
@ChessBattlesMalayalam 3 жыл бұрын
ബിഷപ്പിന്റെ സപ്പോർട്ട് ഉള്ളതുകൊണ്ട് കിംഗ്‌ ഉപയോഗിച്ച് വെട്ടാൻ പറ്റില്ല
@tipusorkar7596
@tipusorkar7596 2 жыл бұрын
Thank you
@ashishpaul424
@ashishpaul424 2 жыл бұрын
Sathym😂first chess arinjapo kitya trap ahn
@ChessBattlesMalayalam
@ChessBattlesMalayalam 2 жыл бұрын
😁😁
@abinsuresh3448
@abinsuresh3448 3 жыл бұрын
Sathyam njaanum adyam thottathu ingane aanu
@akhilbabu3073
@akhilbabu3073 2 жыл бұрын
Isdampolea cheythittundu
@AmbarishR45
@AmbarishR45 2 жыл бұрын
Ennikke pani kittittunde 😂
@arunsviru3910
@arunsviru3910 3 жыл бұрын
Thankyou
@ChessBattlesMalayalam
@ChessBattlesMalayalam 3 жыл бұрын
😍😍🙏
@Vpvlogss
@Vpvlogss 10 ай бұрын
game app eathanu😮
@shanavaspunalur5949
@shanavaspunalur5949 3 жыл бұрын
സാറേ ഞാൻ ഓൺലൈൻ ചെസ്സ് കളിക്കാൻ ആഗ്രഹി കുന്നുഅതിനു പറ്റിയ അംഗീകൃത ചെസ്സ്ഏതാണ്സാർ
@ChessBattlesMalayalam
@ChessBattlesMalayalam 3 жыл бұрын
kzfaq.info/get/bejne/aZ6Ziq2fnNaqYWw.html
@SureshMKannan
@SureshMKannan 2 жыл бұрын
ugran
@jinugeorge9673
@jinugeorge9673 2 жыл бұрын
Start English Channel
@devadaskovilakath1572
@devadaskovilakath1572 2 жыл бұрын
Adipoli 👍
Mikhail Tal Vs Lembit Oll 1986
10:27
Chess Battles Malayalam
Рет қаралды 70 М.
Brilliant attack by Viswanathan Anand !!
12:01
Chess Battles Malayalam
Рет қаралды 77 М.
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 14 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 31 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 31 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
Short vs Timman 1991 Immortal King Walk
22:18
Chess Battles Malayalam
Рет қаралды 53 М.
Mikhail Tal vs Sviridov 1969
8:06
Chess Battles Malayalam
Рет қаралды 71 М.
Anish Giri Vs Dubov Brilliant King Hunt !!
18:40
Chess Battles Malayalam
Рет қаралды 26 М.
ഓരോ മൂവിലും സാക്രിഫൈസുകൾ 🔥🔥🔥
18:08
NO RULES FOR CARLSEN | Malayalam Chess Videos
11:49
Chess With Benu
Рет қаралды 52 М.
King and Pawn Endgame Tips You Must Know (in Malayalam)
17:55
Chess Learning in Malayalam
Рет қаралды 13 М.
Perfect Calculation & Perfect attack by Mikhail Tal
10:15
Chess Battles Malayalam
Рет қаралды 72 М.
Mikhail Tal vs Cathy Forbis
16:25
Chess Battles Malayalam
Рет қаралды 40 М.
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 14 МЛН