No video

Movie Mistakes or Cuts and Transitions in Malayalam

  Рет қаралды 29,230

KhanMax Malayalam

KhanMax Malayalam

Күн бұрын

We discussed About the Following Cuts in Malayalam Movies
00:0 Intro
1:30 Jump Cut
2:20 Match Cut
5:14 J-cut
5:45 L-cut
6:30 Dissolve
6:53 Invisible Cut
7:25 Cut On Action
7:38 Outro
Movie Thallumala
Udayananu Tharam
RajaManikyam
Valiban
Neru Movie

Пікірлер: 78
@24framesemedia
@24framesemedia 6 ай бұрын
12th man മൂവീയിലെ trasitions എല്ലാം സൂപ്പറാണ്
@yovaalias5882
@yovaalias5882 6 ай бұрын
Njn time cheyyan varuvaarnooo❤❤
@Gunter06
@Gunter06 6 ай бұрын
Thankyou
@MrSreeharisreekumar
@MrSreeharisreekumar 6 ай бұрын
ഒരേ സിനിമയിൽ പല റോളുകൾ അഭിനയിച്ച വാഹനങ്ങളെക്കുറിച്ച് ഒരു എപിസോഡ് ചെയ്തു കൂടെ...
@AJASP.K
@AJASP.K 6 ай бұрын
കാസർകോഡ് കാദർഭായിയിൽ അശോകന്റെ ത്രൂപ്പിന്റെ ട്രാവലറും ഫസ്റ്റ് ബെൽ സിനിമയിൽ ഉണ്ട്
@MrSreeharisreekumar
@MrSreeharisreekumar 6 ай бұрын
@@AJASP.K പല സിനിമകളിൽ അല്ല ബ്രോ... ഒരേ സിനിമയിൽ... പോലീസ് വണ്ടി ആയും വില്ലൻ്റെ വണ്ടി ആയും ഒരേ ജീപ്പ് തന്നെ വരുന്നു... അങ്ങനെ.' അങ്ങനെ....: (ഇത്തരം മണ്ടത്തരങ്ങൾ ഏറ്റവും അധികം ശ്രദ്ധിച്ചത് ഷാജി കൈലാസ് സിനിമകളിൽ ആണ് )
@AshleyThomas144
@AshleyThomas144 6 ай бұрын
In Jeethus Drishyam 2, there is a technique, camera goes behind the judges chair and comes back to Police Station chair and vice vers
@vaisakhmurali3121
@vaisakhmurali3121 6 ай бұрын
മാന്ത്രികം സിനിമയിൽ അവസാനം ലാലേട്ടൻ രഘുവരന്റെ മകൾക്ക് ചോക്ലേറ്റ് ശൂന്യതയിൽ നിന്ന് എടുത്തു കൊടുക്കുന്ന ഒരു സീൻ കാണിക്കുന്നുണ്ട്..അത് ശ്രദ്ധിച്ചു നോക്കിയാൽ വ്യക്തമായി കാണാം.. ജഗദീഷേട്ടനാണ് ലാലേട്ടന് ആ ചോക്ലേറ്റ് കൊടുക്കുന്നതെന്ന്😍..അന്നൊക്കെ സിനിമ കാണുന്ന ആവേശത്തിൽ ആരും അത് ശ്രദ്ധിച്ചില്ല.. "മാന്ത്രികം"സിനിമ ഒരു രക്ഷയുമില്ല എന്റെ fav ❤️movie ആണ്.
@MuhammadIhsan-mo7xt
@MuhammadIhsan-mo7xt 6 ай бұрын
In Harihar nagar സിനിമയിൽ boxing കഴിഞ്ഞു അശോകൻ മായയുമായി സംസാരിക്കുന്നത് watch cheyth nikkumbol Mukesh ദേഷ്യത്തിൽ ജഗദീഷ് nte മുഖത്ത് ഇടിക്കും. എന്നാല് കൊള്ളുന്നത് അടുത്ത രംഗത്തിലെ അശോകൻ്റെ മുഖത്തും. An example of Match cut
@deepuvenu5297
@deepuvenu5297 6 ай бұрын
Invisible cut in Thondimuthalum Driksakshiyum.. ഒരു പടക്കം പൊട്ടുമ്പോൾ രാത്രി മാറി പകൽ ആകുന്നതു
@kalpaks.s
@kalpaks.s 6 ай бұрын
Cross cut Cut away Fade in Fade out Smash cut Creative combinations
@kolapulliappan27
@kolapulliappan27 6 ай бұрын
this channel is so underrated ♥️💯
@_dm__photography__
@_dm__photography__ 6 ай бұрын
Amar Akbar antony എന്നാ സിനിമയിൽ പ്രിത്വിരാജ് ഇൻട്രോ സീനിൽ ഇങ്ങനത്തെ ഒരു സീൻ ആണ്
@divyapbr
@divyapbr 6 ай бұрын
ഒരു വലിയ എഡിറ്റിംഗ് മിസ്റ്റേക്ക് ഞാൻ ശ്രദ്ദിച്ചത് നോട്ടുബുക്ക് സിനിമയിൽ ആണ് .അസംബ്ലി സീനിൽ പിറ്റേ ദിവസം സൈറയുടെ അച്ഛൻ അതായതു സുരേഷ് ഗോപി വന്നു സൈറയെ കൊണ്ട് പോകും എന്ന് പറയുന്നു , എന്നാൽ സുരേഷ് ഗോപി യെ കാണിക്കുന്നതിന് മുന്നേ സൂരജ് ശ്രീദേവിയുടെ വീട്ടിൽ ചെല്ലുന്ന സീൻ ആണ് - ആ വീടിന്റെ അന്തരീക്ഷം കണ്ടാൽ അറിയാം ശ്രീദേവി മരിച്ചിട്ടു കുറച്ചു ദിവസങ്ങൾ ആയി , കൂടാതെ പരീക്ഷയുടെ ടൈം ടേബിൾ വന്നെന്നും പറയുന്നുണ്ടു ... തൊട്ടടുത്ത സീനിൽ ദേ സുരേഷ് ഗോപി ...ഇതെന്താ ടൈം ട്രാവലോ
@nisamnis8253
@nisamnis8253 6 ай бұрын
Keep going 💪🔥
@KHANMAX
@KHANMAX 6 ай бұрын
Thanks 🔥
@-anuranj-jr3318
@-anuranj-jr3318 6 ай бұрын
Kuruvi സിനിമയിൽ ലിഫ്റ്റ് പൊട്ടി മണ്ണിനടിയിലേയ്ക്ക് പോവുന്ന വിജയ്,പൊങ്ങി വരുന്നത് കടലിൽ അല്ലെ😶🤔
@bgmsareawesome2443
@bgmsareawesome2443 6 ай бұрын
Thallumala transitions 💥
@TanushUdyawar
@TanushUdyawar 6 ай бұрын
Thondimudalum dritsakshiyum cinemeyil ratri samyat firecracker pottunu, potya odane morning avuna scene undu. Adu oru invisible cut aayi consider aakam
@moviebuff740
@moviebuff740 6 ай бұрын
Maheshinte Prathikaram alla Thondimuthalum Driksakshiyum
@Talk_To_The_Hand
@Talk_To_The_Hand 6 ай бұрын
First...
@kichukichu6781
@kichukichu6781 6 ай бұрын
മലയാളത്തിൽ നിന്നും കൂടുതൽ മറ്റു ഭാഷയിലേക്ക് Tamil.Kannada.telugu. hindi. Bangala ഒക്കെ Remake ചെയ്ത സിനിമകളേ പറ്റി ഒരു Video ചെയ്യാമോ..
@sthalakalam2.015
@sthalakalam2.015 6 ай бұрын
Thallumala cut Kal vere poliyalley❤
@KAYKAYMUS
@KAYKAYMUS 6 ай бұрын
Udayananu Tharam - it is intentional. To give the illusion that time has passed and to hide some irrelavant conversations. I think, as a content creator, its better to accept mistakes than to gloss over them. Also please use the word psycho instead of psychic. Both have different meanings
@divyapbr
@divyapbr 6 ай бұрын
yes
@rahuls4915
@rahuls4915 6 ай бұрын
12 the man സിനിമയിൽ കുറെ ഉണ്ട് ഇങ്ങനെ scene dooril അടിക്കുന്ന scene പിന്നെ കാണിക്കുന്നത് ടേബിൾ ആണ് കാണിക്കുന്നത് കാറിൽ front സീറ്റിൽ രണ്ടുപേർ ഇരിക്കുന്നതും അടുത്ത scene കാണിക്കുന്നതിനു മുൻപേ mohanlal പുറകിൽ ഇരിക്കുന്നതും കാണിക്കുന്നു
@harshadoffcl
@harshadoffcl 6 ай бұрын
Thallumaala❤‍🔥
@ViralMart2244
@ViralMart2244 6 ай бұрын
My boss and nirnayam example kaanicha scenesil dialogues ila....oraal cheyuna karyangal cut cheytum speed aakiyum aan kaanikune....udayan aaan taraam cinemayile aaa scenes nadakuna situations prekshakar ini avr entu cheyum enoru tension il irikumpol aaan mohanlal ingne oru idea parayaan povunat....pala pala angle il kaanunatum movement undaavunatum aaa oru situation fast aayi nadakuna feel tonipikum und....same angle tane same positionil irun ula discussion bore aaavate ozhivaaki aaa oru situation engaging aaakan vendi cheytat pole aan toniyat.....kaaranam oro chodiyavum oro utharavum parayumpol positions maari kond irikun und...atoru mistake aayi tonun ila....
@KHANMAX
@KHANMAX 6 ай бұрын
Chodyathinu utharam vera angle la vera positionla utharam parayan ithrem samayo?
@ViralMart2244
@ViralMart2244 6 ай бұрын
@@KHANMAX sambava bahula aaya karyangal parayumpol njngal odi chaadi nadana parayaar
@KHANMAX
@KHANMAX 6 ай бұрын
Uvva
@user-fv8gd9gb9k
@user-fv8gd9gb9k 6 ай бұрын
Overlapping aavam llo,
@cuebal
@cuebal 6 ай бұрын
I'll never get over mohanlal saying psychic instead of psycho.. psychic is someone who can see into the future
@rashikmp8231
@rashikmp8231 6 ай бұрын
Jeethu joseph - prithviraj movie = Oozham ! Match cutinte ulsavam aanu
@sskkvatakara5828
@sskkvatakara5828 6 ай бұрын
1:00 same mistake vata movi Kunjskoya chodysm chsyunnseenil police club inta sidil ulla maskuchuttummirunnuchodusmchayunnu sidil maragalumundu Kurachutimekayjapol svaririkunnstu club inta frondil ulla mashayil anu
@Sreesankarrr
@Sreesankarrr 6 ай бұрын
English movies le mistake olla scene inte video iduo
@KHANMAX
@KHANMAX 6 ай бұрын
Theerchayayum cheyyam
@Sreesankarrr
@Sreesankarrr 6 ай бұрын
@@KHANMAXthanks bro😊❤
@joicekadavan7630
@joicekadavan7630 6 ай бұрын
Udhayan aanu thaarathill ath kaanan oru rasamund.
@angeljohn4763
@angeljohn4763 6 ай бұрын
Tallu mala film ne patti oru special episode cheyyamo... Non linear editing ne patti aarkum valya pidi illa
@blackvlogs9120
@blackvlogs9120 6 ай бұрын
Pranayam cinema yil lift sceneil match cut upayogichittund
@dhyanrnair
@dhyanrnair 6 ай бұрын
udayananu tharam cinimiyelth or mistake alla bro at stylishay aa kadprunna seanine avatripikkan shrmichathanu
@yaduvarma9854
@yaduvarma9854 6 ай бұрын
Agreed... Ath mistake aanennu tonnunnillaaa.... It looks intentional....
@jrjtoons761
@jrjtoons761 6 ай бұрын
2:45 ഈ type scene to scene cut നു perfect editing വന്ന ഒരു example X men origins 2009 ലെ opening scenes ആണ് .
@ViralMart2244
@ViralMart2244 6 ай бұрын
Thenkashipattanam cinemayil orupaad transition scenes kandit und...aaa padam cherupatil kandapol mutal toniyit und ingne oru sambavam vere cinemayil kandit ilalo enoke.....
@newhope4266
@newhope4266 5 ай бұрын
സന്ദേശം മൂവിയിൽ ഒരുപാട് മാച്ച് കട്ട് സീൻ ഉൺട്
@adarshraveendran6745
@adarshraveendran6745 6 ай бұрын
Udayananu tharathile cut-to anu, question and answer sectionil upayogikkunna method anu. Ingane cut-to itta anu screenplayil ezhuthunne.Aa rengam pala angleil kanikkanam ennu ullath directornte vision anu. So pulli Appol athu anusarichu place cheytha mistake anu. Njn ee fieldil ullond prnje anu
@thefanofhighflyers5173
@thefanofhighflyers5173 6 ай бұрын
FIR എന്ന സിനിമയിൽ നരേന്ദ്രഷെട്ടി ക്ലോക്കിൽ നോക്കി "stop it" എന്ന് പറയുന്ന scene 😂😂😂😂
@Haran.R
@Haran.R 4 ай бұрын
അതെ 😂😂
@adit27j
@adit27j 6 ай бұрын
Ningl oru ustaad tannai😂❤❤❤
@mkcreations1271
@mkcreations1271 6 ай бұрын
First Oru 10like Tarumo..
@RakeshRadhakrishnan
@RakeshRadhakrishnan 4 ай бұрын
Thallumala best editing
@user-kg7zj7mk9g
@user-kg7zj7mk9g 6 ай бұрын
ഉദയനാണ് താരം ... ഈ സീൻ mistake ഒന്നുമല്ല.... മൂന്നോ നാലോ ഷോട്ട്, cutസിൽ diffrent ആയി വന്നിട്ടുണ്ടെങ്കിൽ... അതിനർത്ഥം ഡയറക്ടർ ബ്രില്ലൻസ് / എഡിറ്റിംഗ് ബ്രിലിൻസ് തന്നെയാണ്.....തുടർച്ചയായി വരുന്ന ഷോട്ട് കളിൽ ഒന്ന് മാത്രമാണ് continuity ഇല്ലാതിരുന്നതെങ്കിൽപോലും മിസ്റ്റേക് ആണെന്ന് പറയാമായിരുന്നു... നിങ്ങൾ പറഞ്ഞ് പോയ അബദ്ധം സമ്മതിക്കാൻ പ്രയാസം ഉള്ളതിനാൽ നിങ്ങൾ അതിനെ ന്യായികരിക്കുന്നു....... അത്രമാത്രം....
@ajjusivang6619
@ajjusivang6619 6 ай бұрын
Thuruppugulan x kichamani mba Oru same scenes und...
@reshmabalan9382
@reshmabalan9382 6 ай бұрын
Chronic Bachelor movieil innocentinte intro Match cut aano?
@sskkvatakara5828
@sskkvatakara5828 6 ай бұрын
Oxler movi mistake mamooka flash bak sen 1980 kalagattam Vahanagaludsy noplate putyareetylatum Same mistake Bucycle movi Kastooriman Rasatandram Photografer Omshanti oshana etc
@adit27j
@adit27j 6 ай бұрын
Haircut😊
@SreehariSuresh
@SreehariSuresh 6 ай бұрын
Rhythmic editing, Dip to Black, Dip to White ...
@suvinsubramaniam8087
@suvinsubramaniam8087 6 ай бұрын
കല്യാണരാമൻ സിനിമയിൽ മരണവീട്ടിലേക് ബുള്ളറ്റിൽ റീത്തു മായി വരുന്ന ദിലീപ് പുറകിൽ ഇരിക്കുനത് നാരായണൻകുട്ടി ആണെന്ന് ആണ് കാണിക്കുന്നത് എന്നാൽ വീട്ടിലേക് വണ്ടി തിരിയുബോൾ പുറകിൽ ഇരിക്കുന്ന ആൾ ഇട്ടിരിക്കുന്നത് പാന്റ് ആണ് എന്നാൽ വണ്ടി വണ്ടിയിൽ നിന്ന് ഇറകുബോൾ മുണ്ടും.
@suvinsubramaniam8087
@suvinsubramaniam8087 6 ай бұрын
Next വീഡിയോയിൽ ഉൾപെടുത്തുമോ?
@rajeshr.v4479
@rajeshr.v4479 6 ай бұрын
Editing in 12th man Malayalam movie
@ratheeshchandran4849
@ratheeshchandran4849 6 ай бұрын
Ohm Shanti Ohm - title songinte avasanam villain varumbol Ohm Kapoor ( Shahrukh Khan) Shantipriyayude ( Deepika Padukone) kolapathakam vareyulla flashbacks orkkunnunathu scene by scene aayi kaanikkunnathu!
@KHANMAX
@KHANMAX 6 ай бұрын
Its called Cross cut
@shuppandy
@shuppandy 3 ай бұрын
Action Cut 😜
@meghaananthan6060
@meghaananthan6060 6 ай бұрын
Hi
@sskkvatakara5828
@sskkvatakara5828 6 ай бұрын
7:24 sammanam movi manojkayam valaruna rangam orukuttykulikunnu pogivsrunnatu manojkjayan snu
@athulsathya913
@athulsathya913 6 ай бұрын
Hindi movie Housefull 3 comedy 3 Love impress cutseen 🤙
@thegamingstars9224
@thegamingstars9224 6 ай бұрын
സലാർ മൂവിയിലും J Cut Undu വിഷ്ണു മരിച്ചു അയാളുടെ കർമം ചെയ്യുന്ന സമയത്തു
@HarshPunnoose
@HarshPunnoose 6 ай бұрын
പഴയ ഭീമ ജ്വല്ലെറിയുടെ പരസ്യങ്ങൾ. അതുപോലെ ബോയ്സ് സിനിമയിലെ യാരെ യാരെ എന്ന സോങ്ങിന്റെ കട്ടുകൾ
@lion8264
@lion8264 6 ай бұрын
👍.. 👹
@rathammasree6083
@rathammasree6083 6 ай бұрын
ആളുകൾ ഓടുന്നതനുസരിച്ചു camara mattunavithya
@muhammadshajil8753
@muhammadshajil8753 6 ай бұрын
രാജമാണിക്യം മൂവി അതിൽ അടി കൊടുത്തപ്പോഴും വിഴിയുമ്പോഴും മമ്മൂട്ടിയുടെ കൂളിംഗ് ഗ്ലാസ് മാറീട്ടുണ്ട്
@lakshmibs6021
@lakshmibs6021 6 ай бұрын
Mohan Lal mukesh kootekete orikalum cherilla.ever othu afinaya ella film vabanflop anu
@abhikrish611
@abhikrish611 6 ай бұрын
അധികം സിനിമ ഒന്നും കാണാത്ത ആളാണല്ലേ😂😂
Cinematic Universe in Malayalam Films and other Indian Movies
14:41
KhanMax Malayalam
Рет қаралды 69 М.
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 14 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Censored Malayalam Movie Dialogues and Renamed Movies
8:45
KhanMax Malayalam
Рет қаралды 164 М.
Some Interesting facts  About Malayalam Movies Costumes Part 2
8:28
KhanMax Malayalam
Рет қаралды 137 М.
Malayalam Movies That Taught Us New Knowledge
8:04
KhanMax Malayalam
Рет қаралды 96 М.
Malayalam Movie Stars Who Acted Without Showing Their Faces Clearly
8:07
KhanMax Malayalam
Рет қаралды 282 М.
How Did This Happen in Malayalam Movies | Turbo | Devadoothan | Indian 2
8:01
Foreshadowing Brilliance in Malayalam Movies
8:04
KhanMax Malayalam
Рет қаралды 55 М.
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 14 МЛН