Kanne Madanguka | Navya Nair, Murali, Vinu Mohan, Baby Neeraja - Full Movie

  Рет қаралды 709,847

Movie Reels

Movie Reels

3 жыл бұрын

Kanne Madanguka is a 2005 Malayalam language film directed by Alberrt Antoni. This is one of the seven Malayalam films that won a place in the Indian Panorama 2005.
Navya Nair won the Kerala State Film Award for her portrayal of Karunya.Baby Neeraja who played Sowmya also won the state award for best child artist. This film was also opened to a full house at IFFI 2005.

Пікірлер: 502
@user-vs2ul1pl9p
@user-vs2ul1pl9p 3 жыл бұрын
അഭിനയിക്കാതെ ജീവിച്ചു കാണിച്ച മലയാളത്തിൻറെ മഹാനടൻ മുരളിയേട്ടൻ...... പ്രണാമം ..
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps Жыл бұрын
തീർച്ചയായും 👍
@sajithaviswanadhan8654
@sajithaviswanadhan8654 4 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ? ആദ്യമായി 😊😅
@AnnoyedGoldenDoodle-cb8ff
@AnnoyedGoldenDoodle-cb8ff Ай бұрын
Aa😂😂
@BhageerathiU
@BhageerathiU Ай бұрын
Dhv😊❤
@sukalakarat2616
@sukalakarat2616 Ай бұрын
Yes
@saralakumaran5394
@saralakumaran5394 10 күн бұрын
Njan😢m
@vidyaspty905
@vidyaspty905 3 күн бұрын
2024 ജൂലൈ 28🌹
@abvknam1416
@abvknam1416 2 жыл бұрын
എന്നെ പോലെ ഈ സിനിമ ആദ്യമായി കാണുന്നവരുണ്ടോ😃😃😊😊😂
@prajiths1319
@prajiths1319 8 ай бұрын
🙋
@Amrithadinesh-yt2kd
@Amrithadinesh-yt2kd 22 күн бұрын
❤️
@user-uy2yg8pq5g
@user-uy2yg8pq5g 3 жыл бұрын
ഇന്നും കഷ്ട്ടപാടിൻ്റെ തിരയിലൂടെ സഞ്ചരിക്കുന്നവർ aaanu നമ്മളിൽ പലരും 💚 respect parent's❤️
@danyad0n603
@danyad0n603 2 жыл бұрын
Hy
@danyad0n603
@danyad0n603 2 жыл бұрын
രാവിലെ മകൾ ദിയ
@danyad0n603
@danyad0n603 2 жыл бұрын
ചേച്ചി
@danyad0n603
@danyad0n603 2 жыл бұрын
ഭക്ഷണം കഴിഞ്ഞ്
@deepaviswanath5114
@deepaviswanath5114 2 жыл бұрын
ശരിയാണ്
@theresaangel2340
@theresaangel2340 2 жыл бұрын
ഇതുപോലെയുള്ള കാലമാടന്മാർ എത്ര പെൺകുട്ടികളുടെ ജീവിതം ഇരുളിലാഴ്ത്തിയിട്ടുണ്ടാവും.
@theiconiccousins9845
@theiconiccousins9845 2 жыл бұрын
2022 lu ee movie athyam Kanunnavar aregilum undo😁
@aachiaachiz9010
@aachiaachiz9010 2 жыл бұрын
Yss
@meenakshil4793
@meenakshil4793 2 жыл бұрын
Yes me
@chrisgeorge6368
@chrisgeorge6368 2 жыл бұрын
Yupp
@gowriv.r3183
@gowriv.r3183 2 жыл бұрын
Njn
@jennieanna2497
@jennieanna2497 2 жыл бұрын
Yss
@aravindthachonam7887
@aravindthachonam7887 2 жыл бұрын
വല്ലാത്ത ഒരു ഫിലിം ആണ് എല്ലാം കഥാപാത്രങ്ങളും അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു ❤
@chandnisreekanth5247
@chandnisreekanth5247 11 ай бұрын
Except that njyaanasheelan😅
@abvknam1416
@abvknam1416 2 жыл бұрын
ഈ സിനിമ കണ്ട് ശരിക്കും കരഞ്ഞു പോയി 😢😢😭😭😭😭😭😭
@riyamariyam6155
@riyamariyam6155 2 жыл бұрын
🥺
@Siyaah-wt
@Siyaah-wt 2 жыл бұрын
Athann nallapole sangdam vannu🥲
@cakestory3010
@cakestory3010 2 жыл бұрын
സത്യം 😭
@user-tg8xw1zi3y
@user-tg8xw1zi3y Жыл бұрын
Yes bro 😭
@user-ey5jr3dm4u
@user-ey5jr3dm4u 11 ай бұрын
Njanum
@roshanmathew7577
@roshanmathew7577 2 жыл бұрын
State award winning movie .. പണ്ട് അമൃത tvil എപ്പോൾ വന്നാലും കാണാൻ ശ്രമിക്കുമായിരുന്നു അത്രക്ക് ഇഷ്ടാണ് ഈ സിനിമ .. ❤️
@amalvenu_vm4844
@amalvenu_vm4844 3 жыл бұрын
നവ്യ ചേച്ചി അസാമാന്യ പ്രതിഭ ആണ്💞...കടയിൽ നിന്ന് കടം വാങ്ങുന്ന സീൻ make me sad 😞
@vipinkumar-kn6ct
@vipinkumar-kn6ct 3 жыл бұрын
Yes....👍👍👍❤️❤️❤️
@elsamariyageorge9285
@elsamariyageorge9285 3 жыл бұрын
😂😂
@elsamariyageorge9285
@elsamariyageorge9285 3 жыл бұрын
🤣🤣🤣👍💖💔💌
@39hareeshg16
@39hareeshg16 2 жыл бұрын
Yes
@bijithabijitha7378
@bijithabijitha7378 3 жыл бұрын
കരയാതെ കാണാൻ പറ്റില്ല ഈ സിനിമ 😭😭😭...
@KS-my3kw
@KS-my3kw 3 жыл бұрын
💎💍
@ponnurinnu123ponnurinnu3
@ponnurinnu123ponnurinnu3 3 жыл бұрын
Paranjadhendh sheriya💯
@ameyarenjith6540
@ameyarenjith6540 3 жыл бұрын
@@KS-my3kw P
@prime007...
@prime007... 7 ай бұрын
😂🤣🤣🤣🤣🤣🤣
@maheshmurali8507
@maheshmurali8507 2 жыл бұрын
നല്ല സിനിമ... മുരളി ചേട്ടൻ, നവ്യാ നായർ തകർത്തു.... നവ്യയ്ക്ക് ഈ സിനിമയിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു. ദേശീയ അവാർഡ് ലഭിക്കേണ്ടിയിരുന്ന സിനിമ... കണ്ണ് നിറയാതെ കാണാൻ സാധിച്ചിട്ടില്ല ❤🙏🙏
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps Жыл бұрын
👍
@yogeshreshma5018
@yogeshreshma5018 10 ай бұрын
Athe
@kesiyasebastian4810
@kesiyasebastian4810 2 жыл бұрын
ജീവിതത്തിന്റെ നേർ ചിത്രം, എല്ലാവരും ജീവിച്ചു കാണിച്ചു തന്നു,,,Especially Murali sir😓❤️🙏🏻🙏🏻🙏🏻 Murali sir, അദ്ദേഹത്തിന്റെ wife ആയി അഭിനയിച്ച Mam, Navya, And നവ്യയുടെ sis ആയി അഭിനയിച്ച കുട്ടി എല്ലാവരും നല്ലതായി അഭിനയിച്ചു🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@renjith1435
@renjith1435 3 жыл бұрын
നവ്യചേച്ചി ജീവിക്കുകയായിരുന്നില്ലേ കാരുണ്യയായി... ഒത്തിരി ഇഷ്ടമുള്ള മൂവി കണ്ണേ മടങ്ങുക.... ❤
@shajahanpa1925
@shajahanpa1925 3 жыл бұрын
St Gjghdhf
@ponnuseworld7556
@ponnuseworld7556 2 жыл бұрын
Yes
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps Жыл бұрын
യെസ്
@yogeshreshma5018
@yogeshreshma5018 Жыл бұрын
Yes
@sheelaantony9337
@sheelaantony9337 2 жыл бұрын
Ente Appachanum Ammachiyum ethupole karimkallu pani cheyth nangal 3 makkale valarthy...cheriya aal aya enik 10 age il Appachan marichu...pinneyum Ammachi ee joli thanne cheythu varshangal..but nangale athyavashyam padipichu.pinne marriage um kazhinju...Ammachiyude paniyoke nirthy.Nangal nannayee thane Ammaye nokkunnu but Amma oru heart patient anu eppo.Nanipol abroad il anu Oru Vishamam und ... Ammaye nannaye nokkan pattiya time ayapo ....aal asughakari ayi ennath..ee film kand othiri karanju nan..iniyum kurach karayangal cheyyan und....enik..ente Ammachik vendi...Ente Ammayude viyarp karanam anu nan eppo ee nilayil erikunne....Ammakum Godinum Lot of Thanks and ❤
@saranbalachandran5710
@saranbalachandran5710 3 жыл бұрын
ഈ സിനിമ എപ്പോൾ കാണുമ്പോഴും എനിക്ക് ഒരു സന്തോഷം ഉണ്ടാവും കാരണം ഞാൻ ആദ്യമായ് മുഖം കാണിച്ച സിനിമയാണിത്.10.10 അതിൽ വിനു മോഹൻ്റെ മുന്നിൽ ഇരിക്കുന്ന ആ വിദ്യാർത്ഥി ഞാനാണ്. ഞാൻ പഠിച്ച തിരുവനന്തപുരം പോത്തൻകോട് ലക്ഷ്മിവിലാസം ഹൈ സ്കൂളിൽ ആയിരുന്നു ഇതിൻ്റെ സ്കൂൾ പോർഷൻസ് ചിത്രീകരിച്ചത്
@catch.me_5126
@catch.me_5126 3 жыл бұрын
😍👍
@saranbalachandran5710
@saranbalachandran5710 3 жыл бұрын
@@catch.me_5126 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sreezree430
@sreezree430 3 жыл бұрын
🤗🤩
@saranbalachandran5710
@saranbalachandran5710 3 жыл бұрын
@@sreezree430 😀😀😀😀😀😀❤️❤️❤️😀😀😀😀😀😀😀😀😀😀😀😀😀😀❤️❤️❤️❤️❤️❤️❤️
@jamsheenajamshi564
@jamsheenajamshi564 3 жыл бұрын
woww
@anshadasharaf5643
@anshadasharaf5643 3 жыл бұрын
മുരളി, ശോഭ മോഹൻ, നവ്യ നായർ, ബേബി നീരജ. 🙏🙏🙏
@prajwalsvlog2759
@prajwalsvlog2759 2 жыл бұрын
ഈ സിനിമയുടെ പേരിനുണ്ട് 100 മാർക്ക് .ഇതിൻ്റെ ലാസ്റ്റ് സീൻ കണ്ടപ്പോൾ സത്യത്തിൽ ഞാൻ പറഞ്ഞു പോയി കണ്ണേ മടങ്ങുക !!! ഇന്നലെയാണ് ഞാനിത് കണ്ടത് .ഇന്നും എനിക്കതിൻ്റെ നൊമ്പരം feel ചെയ്യുന്നുണ്ട്.
@Nightrider238
@Nightrider238 Жыл бұрын
Murali what an actor. One of the pioneers of Indian cinema
@alswabaabswala5418
@alswabaabswala5418 3 жыл бұрын
ഞാൻ അപ്പളേ വിചാരിച്ചു ആ നല്ലവനായി അഭിനയിച്ചവൻ ദുഷ്ടനാക്കാരാം
@shaabz9102
@shaabz9102 2 жыл бұрын
Njaanum,,adhikam vinayam kanikkunnavare vishvasikkeruth😤😤😤😤😤
@malluadamgaming1452
@malluadamgaming1452 4 ай бұрын
അയാൾക്ക് അതറിയുന്നുണ്ടാവില തിരുപ്പൂർ ടീം ആണ് വില്ലന്മാർ
@akhilashibu1694
@akhilashibu1694 Жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമ ഞങ്ങളുടെ സ്കൂളിൽ ഞാനുൾപ്പടെ കുറേ പേർക്ക് മുഖം കാണിക്കാൻ അവസരം കിട്ടി ഞങ്ങൾ ബേബി നീരജയുടെ ക്ലാസ്സ്‌ mates വിനു മോഹൻ love ലെറ്റർ kodukkanayi പോകുമ്പോൾ എതിരെ സ്റ്റെപ് കേറി വരുന്നതും വിനുമോഹൻ വഴക്ക് പറഞ്ഞു കൊടുക്കുന്നതും ഞാനും സിമി എന്ന കുട്ടിയും കൂടെ ആണ്.
@shaidakm
@shaidakm 3 жыл бұрын
Valatha feeling ula film anu.elarum kanendatha.enthoru avasthaya.ingane jeevikuna alukal namude idayil ipozhum und....
@hello....9680
@hello....9680 2 жыл бұрын
ഇതുപോലെയൊക്കെയുള്ള മൂവി വേറെ ഉണ്ടോ... മീര ജാസ്മിന്റെ ഇതിനുമപ്പുറം എന്ന മൂവി ഞാൻ കണ്ടു.. കൊള്ളാം
@shafnabadhar7804
@shafnabadhar7804 2 жыл бұрын
2022 ൽ kannunnavarutto
@vishnumt2459
@vishnumt2459 8 ай бұрын
ഫേസ്ബുക്കിൽ വീഡിയൊ കണ്ട് തപ്പി വന്നതാ വളരെ നല്ല സിനിമ❤
@lakshmilachuuus6992
@lakshmilachuuus6992 3 жыл бұрын
Super movie,achanum makaludeyum sneham,molu pokunna timl achan karayunnath kandapol Oru vingal manasil,
@molimoolee5286
@molimoolee5286 2 жыл бұрын
ഈ സിനിമയിൽ ഒരു കാര്യം അത്രയ്ക്കു അംഗീകരിക്കാൻ പറ്റുന്നില്ല. സ്കൂളിൽ പഠിക്കാൻ ഫീസ് ഇല്ലേൽ മലയാളം മീഡിയം സ്കൂളിൽ പഠിച്ചാൽ പോരെ. English അവിടെന്നും പഠിക്കലോ
@nasiizworld419
@nasiizworld419 3 жыл бұрын
അല്ലേലും ഈ പഴയ സിനിമ ജീവിതം എന്താണ് എന്ന് കാണിച്ച് തരും അത് നമ്മെ പഠിപ്പിക്കു്നുണ്ട് . പുതിയ തലമുറ അറിഞ്ഞ് ഇടിക്കണ്ടെ ആശയം ആണ് ഈ സിനിമ
@prasiwords3628
@prasiwords3628 2 жыл бұрын
ഇത് ഏതു സിനിമ ഇതുവരെ കണ്ടില്ലല്ലോ ശരിക്കും കരഞ്ഞു പോയി...
@ashithashaju6965
@ashithashaju6965 3 жыл бұрын
Valathe feelings ulla film ane unstanding movie
@Golden4309
@Golden4309 2 жыл бұрын
എന്നാലും എത്രയൊക്കെ ദാരിദ്ര്യം ഉണ്ടെങ്കിലും മക്കളെ സർക്കാർ സ്കൂളിൽ പഠിപ്പിക്കാൻ മടിയാണ് അല്ലേ... ആ വലിയ സ്കൂളുകളിൽ കൊണ്ട് കൊടുക്കുന്ന പൈസ ഉണ്ടായിരുന്നെങ്കിൽ ആ കുടുംബത്തിന് എത്ര സുഖകരമായി ജീവിച്ചു പോകാമായിരുന്നു.. കഷ്ടം പിന്നെ climax... happy ending ആവണമെന്ന് നിർബന്ധമില്ല...പക്ഷേ ഇത് അങ്ങും ഇങ്ങും എത്താത്തത് പോലെ തോന്നുന്നു... ഒരു അപൂർണ്ണമായ ചിത്രം പോലെ... എത്ര തന്നെ ഭംഗിയുള്ളത് ആണെങ്കിലും പാതിവരച്ച ചിത്രം പൂർണ്ണമായി ഉൾക്കൊള്ളാൻ നമുക്ക് കഴിയില്ല.. അതുപോലെ തന്നെയാണ് ഈ സിനിമയും
@renjithu1433
@renjithu1433 9 ай бұрын
സിനിമ പൂർണമാണല്ലോ.. നിങ്ങൾ പകുതിക്ക് വച്ച് ഉറങ്ങിപ്പോയോ...
@Golden4309
@Golden4309 9 ай бұрын
@@renjithu1433 എന്താണ് അതിന്റെ climax കൊണ്ട് ഉദ്ദേശിച്ചത് ⁉️വിശദമാക്കാമോ
@eduvoyager79
@eduvoyager79 8 ай бұрын
Ammakk manssilayi... But ulkkollan kazhiyunnilla
@geethurakesh8340
@geethurakesh8340 3 жыл бұрын
Emotional movie..super
@user-gu6ux9tr9j
@user-gu6ux9tr9j 9 ай бұрын
2023 ഇൽ സിനിമ കാണുന്ന ഞാൻ ആരേലും ഉണ്ടോ
@sonymats007
@sonymats007 2 жыл бұрын
Every bit ... One of the best heart wrencher I have seen....😢😢😢😢
@snehaxavier2198
@snehaxavier2198 2 ай бұрын
2024 ൽ എന്നെ പോലെ ഈ സിനിമ കാണുന്നവരുണ്ടോ?
@vinulalvaliyavila
@vinulalvaliyavila 2 ай бұрын
ഞാൻ ഇന്ന് കണ്ടു 30/05/2024 പഴയ സിനിമകൾ എന്നും ഇഷ്ടമാണ്. വളരെ നല്ല സിനിമ, കണ്ടുകഴിഞ്ഞപ്പോൾ മനസ്സിൽ ....................................
@musthafavr334
@musthafavr334 2 жыл бұрын
Oru borummillatha nalla rasamulla film😘😘😘😘😘
@gaming-fy1tg
@gaming-fy1tg 11 ай бұрын
2023 ൽ കാണുന്നവർ undo
@sulfathk9405
@sulfathk9405 3 жыл бұрын
Nice movie💕
@mayasanthosh9208
@mayasanthosh9208 3 жыл бұрын
Super Filim
@thampuroozworld2511
@thampuroozworld2511 3 жыл бұрын
Super film.... കരഞ്ഞുപോകും
@BASIL896
@BASIL896 7 ай бұрын
ഭരത് മുരളി പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭക്ക് പ്രണാമം 🥀💔
@ssvlogsuncut7371
@ssvlogsuncut7371 2 жыл бұрын
Navya chechiyude avasanathe bhagathe kolam theere cherunnilla 😔
@user-qb2th4el6t
@user-qb2th4el6t 3 жыл бұрын
😭😭 കരയിപ്പിച്ചു..
@Darshanalillu
@Darshanalillu 2 жыл бұрын
ഞാൻ ഈ film കണ്ട് കരഞ്ഞു പോയി 😭😭😭😭
@chandrikagouda7221
@chandrikagouda7221 2 жыл бұрын
Movie super
@jayasreepanicker1011
@jayasreepanicker1011 3 жыл бұрын
Murali reminds me of Sanjiv kumar in Hindi cinema. He can handle any role easily.
@anujavs1121
@anujavs1121 2 жыл бұрын
Really heart touching movie 💔
@sudheeshathira2713
@sudheeshathira2713 3 жыл бұрын
Super super adipoliii
@Ramsisinu
@Ramsisinu 2 жыл бұрын
ഇത് കണ്ടിട്ട് ഒന്നു കണ്ണ് നനയാത്തവർ ഇണ്ടാവില്ല
@varshabinitha5977
@varshabinitha5977 3 жыл бұрын
Njan padicha schoolil annu navya chechi padikunath cinemayil
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps Жыл бұрын
നല്ല ചിത്രം, മഹാ നടൻ മുരളി ചേട്ടന്റെ മികച്ച പ്രകടനം, ഒപ്പം നവ്യാ നായരുടെയും ശോഭാ മോഹന്റെയും നല്ല അഭിനയ മുഹൂർത്തങ്ങൾ, 👍❤️❤️ 2022 ഒക്ടോബർ 16 ഞായറാഴ്ച രാത്രി 10:27
@suneeshsiji2848
@suneeshsiji2848 3 жыл бұрын
Murali chettante cinema karayathe kaanan pattilla
@sivasankar5824
@sivasankar5824 8 ай бұрын
Unexpected and unsatisfied climax
@indusreeplamoodan4917
@indusreeplamoodan4917 2 жыл бұрын
2022 il aadhyamai kanunnavar und
@bhagyalakshmi6716
@bhagyalakshmi6716 2 жыл бұрын
சூப்பர்
@yaseenshalu2322
@yaseenshalu2322 3 жыл бұрын
Super
@saifukattapc89
@saifukattapc89 Жыл бұрын
2023 ൽ കാണുന്നവരുണ്ടോ ❤
@user-jl5qx7jy3e
@user-jl5qx7jy3e 2 жыл бұрын
Navya nair action super
@bindukunjappan
@bindukunjappan 2 жыл бұрын
Who is watching this movie in 2021?such a heart touching movie
@shafeeqvabdullakkutty2673
@shafeeqvabdullakkutty2673 3 жыл бұрын
Muraliyum navyayum jeevikkukayaayrunnuu....nalla film
@mukundanpooparambil16227
@mukundanpooparambil16227 2 ай бұрын
ഞാൻ ഇന്ന് കണ്ടു 29/05/2024 പഴയ സിനിമകൾ എന്നും ഇഷ്ടമാണ്. വളരെ നല്ല സിനിമ, കണ്ടുകഴിഞ്ഞപ്പോൾ മനസ്സിൽ ഒരു നൊമ്പരം.
@ashwijavijayan7026
@ashwijavijayan7026 2 жыл бұрын
It's sadness movie nice😔😔💔
@vinithavinayan7384
@vinithavinayan7384 8 ай бұрын
സ്കൂൾ തുറന്നാൽ ഫീസ്, ടെക്സ്റ്റ്‌ ബുക്കിന്റെ പൈസ, ടൂർ പോകാൻ പൈസ ഇല്ല, ഫോട്ടോ വാങ്ങാൻ പൈസ ഇല്ല... ആ ബാല്യം ഓർത്തു.. കഷ്ടപ്പാടിന്റെ ഉപ്പു രസം.. ഒന്നും കൂടി ഈ സിനിമ ഓർമപ്പെടുത്തി..
@prathakutti2183
@prathakutti2183 2 жыл бұрын
Tears 😭 in my eyes
@niyank3608
@niyank3608 2 жыл бұрын
Njan ith eppoyum kanum supper
@ammuskannankutti7527
@ammuskannankutti7527 Жыл бұрын
2023 ൽ കാണുന്നവർ ഉണ്ടോ 🤪
@rinshadali6693
@rinshadali6693 3 жыл бұрын
Please Upload Mammootty's "BLACK" Movie HD (Expected KILICHUNDAN MAMBAZAM Quality)
@Ammuz69
@Ammuz69 2 жыл бұрын
2022 il kaanunnavar aarokke
@fadhiyaparveen2221
@fadhiyaparveen2221 2 жыл бұрын
njan 😍
@shahinashaahy7850
@shahinashaahy7850 2 жыл бұрын
Navyede last look adipolyaanallo💯
@nsworld8246
@nsworld8246 2 жыл бұрын
2021 il kanunnavar ivide varoo🥰
@Shanu5049
@Shanu5049 8 ай бұрын
2023 ൽ ഈ മൂവി ആദ്യമായി കാണുന്നവർ ഉണ്ടൊ 😄
@AnjaliBiju-zu7dz
@AnjaliBiju-zu7dz 8 ай бұрын
Yes😅
@JamalJamal-pb6ju
@JamalJamal-pb6ju 2 жыл бұрын
കരഞ്ഞു പോയി
@_anu_anurag
@_anu_anurag 2 жыл бұрын
ക്ലൈമാക്സ്‌ കണ്ട് കരഞ്ഞവർ ഉണ്ടോ 😢😢
@Sugubee
@Sugubee 4 ай бұрын
Beautiful mocie. Ellarum valare nannayitt abhinayichu!
@sadhikasanthosh8199
@sadhikasanthosh8199 3 жыл бұрын
Chechi supper
@jinbiasjinkookot7390
@jinbiasjinkookot7390 3 жыл бұрын
*Can I download movie without loosing the clarity??*
@reshmathampi767
@reshmathampi767 2 жыл бұрын
ചേട്ടനും അനിയനും ഒരേ ക്ലാസ്സിൽ തന്നെ ആണലോ
@Suhara_Suhara-p9t
@Suhara_Suhara-p9t 4 ай бұрын
2024ൽ കാണുന്നവർ ആരെങ്കിലും undo😃
@reehamol7395
@reehamol7395 2 жыл бұрын
Ee video kandappol anik entay ithaathayod sneham thooni
@ahzan.497
@ahzan.497 Жыл бұрын
2023kanuvar undo 😂😂😂😂
@nandhasworld1962
@nandhasworld1962 Жыл бұрын
2023 il kanunnavarundo
@gopidharanthakadiyel9539
@gopidharanthakadiyel9539 8 ай бұрын
Great Murali, my favourite actor, no one in malayalam to replace him, hats off
@tessyphilomina9386
@tessyphilomina9386 Жыл бұрын
Good movie 👍👍
@lathachandrasekharan2359
@lathachandrasekharan2359 Ай бұрын
കാണേണ്ടിയിരുന്നില്ല എന്ന് തോന്നി. Heart touching.
@safvanaazeeznp9888
@safvanaazeeznp9888 3 жыл бұрын
Pakaram vekkanavatha nadan....murali sir....
@prajisham7229
@prajisham7229 10 ай бұрын
2023 kannunavar undo😁🥰
@arjunankkp5842
@arjunankkp5842 3 жыл бұрын
Ellarum abhinayichavaralla jeevichathanu.
@sunithasunitha7180
@sunithasunitha7180 3 жыл бұрын
Eate achanum ammem njagale kashttapettu nokki valarthunnath oorma varunnu ith kaanumbol
@shariadhi8055
@shariadhi8055 Жыл бұрын
മുരളി sir 💞💞💞💞yellarum ഒന്നിന് ഒന്ന് മെച്ചം
@rahmathnisha9938
@rahmathnisha9938 2 жыл бұрын
Avasana Bagham Kandappol Nallasanghdayi 😔😔
@Megha4202
@Megha4202 2 жыл бұрын
Movie kollaam oru ending illatha pole
@suhararani8650
@suhararani8650 Жыл бұрын
Dharidrathinde age attam kandittum pidichu ninnavar ivaranyedharthaporalokal muralichettaan superperfomence
@Fathimashiyas-xw6uw
@Fathimashiyas-xw6uw 8 ай бұрын
2023 ill ee movie kanunna arelum indo❤
@aamiamina2054
@aamiamina2054 2 жыл бұрын
Njan padicha school 💞lvhs ❤️
@anizha47
@anizha47 10 ай бұрын
Murali Sir what an acting❤❤❤
@archanaach
@archanaach 2 жыл бұрын
കരഞ്ഞുപോയി 😓😓😓
@sree5218
@sree5218 2 жыл бұрын
Ethil kannikuna school njan padikunna school annu ethil report carfmd kodukunna sir yanna hindi padipikunna mohan sir
@RidhinR-mt3fr
@RidhinR-mt3fr Жыл бұрын
ഇതാണ് യഥാർത്ഥ ജീവിത സിനിമ, ഇപ്പോഴത്തെ തലയില്ല, വലില്ലാത്ത കഥയാണ് ഇപ്പേഴത്തെ സിനിമ, ഒരു bgm ഉണ്ട് അത് മാത്രം തൂ........ :
@karthikas9956
@karthikas9956 2 жыл бұрын
❤️❤️
No empty
00:35
Mamasoboliha
Рет қаралды 7 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
Vismayathumbathu Malayalam Full Movie | Mohanlal | Nayantara
2:29:18
speed Malayalam Full Movie
Рет қаралды 563 М.
Malayalam full movie CHAKORAM  || MALAYALAM SUPER HIT MOVIE | Shanthi Kirshna, Murali movies
2:12:42
Mizhi Randilum | Malayalam Full Movie | Dileep | Kavya Madhavan | Ranjith
1:54:51
Malayalam Full Movie - Madambi - Mohanlal,Kavya Madhavan Malayalam Movie  Releases
2:19:18
Latest Malayalam Movie
Рет қаралды 3,5 МЛН
Бабайка #юмор #рекомендации #прикол
0:32
МэдПринц 👑
Рет қаралды 2 МЛН
Joy vs Anxiety - inside out 2 animation 2
0:11
Art Animation
Рет қаралды 6 МЛН
бим бам бум💥💥 типа..
0:18
Ma1x1
Рет қаралды 6 МЛН
Joy vs Anxiety - inside out 2 animation 2
0:11
Art Animation
Рет қаралды 6 МЛН