No video

Movies Stuck in Production and Revived After Years ഈ ചിത്രങ്ങൾ വൈകാൻ കാരണം ?

  Рет қаралды 55,255

KhanMax Malayalam

KhanMax Malayalam

Күн бұрын

We discussed About
Mohanlal
Mammooty
Prem Naseer
Shah Rukh khan
Prithviraj Sukumaran
Dulqer salman
Dileep
Mukesh
Movies Like #spadikam #jawan #jailer

Пікірлер: 224
@KHANMAX
@KHANMAX 11 ай бұрын
Movies Predicted The Future kzfaq.info/get/bejne/hqmBgrypnZu1hIk.html
@sinoysibi8061
@sinoysibi8061 11 ай бұрын
Vikraminte dhruva natchitharam
@jishnuks5687
@jishnuks5687 11 ай бұрын
ഷമ്മി തിലകന്റെ ഡബ്ബിങ് ഒന്നും പറയാനില്ല അസാധ്യം.. 👌👌👌❤
@Aneesh147
@Aneesh147 11 ай бұрын
2000 ത്തിൽ ഷൂട്ടിംഗ് പൂർത്തിയായി 2009 ൽ റിലീസ് ആയ മാജിക്‌ലാമ്പ്
@allensaji7548
@allensaji7548 11 ай бұрын
2002 movie 🍿🎥 aanu
@ABINSIBY90
@ABINSIBY90 11 ай бұрын
Ormippikkalle ponne
@MediaMNH
@MediaMNH 11 ай бұрын
2008 aanu release aye. 2001 shoot cheythu
@MediaMNH
@MediaMNH 11 ай бұрын
​@@allensaji75482001 shoot cheythe. Kalabhavan mani akashathill paravukal look aanu
@prince.t.u2872
@prince.t.u2872 11 ай бұрын
Winter (2003,2009), നമ്മൾ തമ്മിൽ (2003,2009), നന്ദനം ഷൂട്ടിംഗ് കഴിഞ്ഞ് പക്ഷേ പൃഥ്വിരാജ് ഇൻ്റെ രാജസേനൻ movie yum stop violence um ആണ് അതിനു മുൻപ് ഇറങ്ങിയത്.
@seemon711
@seemon711 11 ай бұрын
ജഗതിയുടെ " മൂന്ന് വിക്കെറ്റിന് 365 റൺസ് " എന്ന പടം 2000- 2001 കാലഘട്ടത്തിൽ ൽ ആണ് ഷൂട്ടിംഗ് കഴിഞ്ഞത്...ഇത് പിന്നീട് 2015 ലോ മറ്റോ റിലീസ് ചെയ്തെങ്കിലും ശ്രെദ്ധിക്കപ്പെട്ടില്ല.
@ABINSIBY90
@ABINSIBY90 11 ай бұрын
Yes
@arunthampi8768
@arunthampi8768 11 ай бұрын
മമ്മൂട്ടി യുടെ ദുബായ് എന്ന സിനിമയും കുറെ നാൾ പെട്ടിയിൽ ആയിരുന്നു...
@vkmedia8952
@vkmedia8952 11 ай бұрын
മോഹൻലാലിൻ്റെ നിമിഷങ്ങൾ, ജയൻ്റെ അഭിനയം,എൻ്റെ ശത്രുക്കൾ എന്നിവയും
@maheshpanikker6467
@maheshpanikker6467 11 ай бұрын
ഒരു യാത്രാമൊഴി & വടക്കുംനാഥൻ.. വൈകി റിലീസ് ആയെങ്കിലും തെറ്റില്ലാതെ ഓടി രണ്ടു പടങ്ങളും... പിന്നെ 87ൽ ഇറങ്ങിയ കൈ എത്തും ദൂരത്തു എന്ന സിനിമയും, ജയറാമിന്റെ മാജിക്‌ ലാമ്പും ലേറ്റ് ആയിരുന്നു....
@user-fv2oz2qj3y
@user-fv2oz2qj3y 11 ай бұрын
87 or 2002?
@maheshpanikker6467
@maheshpanikker6467 11 ай бұрын
@@user-fv2oz2qj3y 87 movie
@seemon711
@seemon711 11 ай бұрын
കൈ എത്തും ദൂരത്തു 2002 ആണ്
@maheshpanikker6467
@maheshpanikker6467 11 ай бұрын
@@seemon711 അത് ഫഹദ് ഫാസിൽ പടം... ഇത് മോഹൻലാൽ പടം (1987)
@shinubabu8160
@shinubabu8160 11 ай бұрын
2005ൽ മരിച്ച സി ഐ പോളും2006 ൽ മരിച്ച ഒടുവിലും 2008 ൽ റിലീസ് ആയ മാജിക് ലാമ്പിൽ ഉണ്ട്
@ajaidwaraka6254
@ajaidwaraka6254 11 ай бұрын
11)ജയറാം, ഇന്ദ്രജിത്ത്, ജ്യോതിക തുടങ്ങിയവർ അഭിനയിച്ചു 2003-ൽ TK രാജീവ്‌ കുമാർ ഷൂട്ട്‌ ചെയ്ത പടമായിരുന്നു സീത കല്യാണം. ചിത്രം റിലീസ് ആയതു 6 വർഷങ്ങൾക്ക് ശേഷം 2009-ൽ ആയിരുന്നു. പ്രൊഡക്ഷൻ ഇഷ്യൂ തന്നെ ആയിരുന്നു പ്രോബ്ലം. 12)ജയറാമിനെ നായകനക്കി ഹരിദാസ് സംവിധാനം ചെയ്തു 2004-ൽ ഷൂട്ട്‌ ചെയ്ത പടമായിരുന്നു മാജിക്ക് ലാമ്പ്. ചിത്രം റിലീസ് ആയതു 4വർഷങ്ങൾക്ക് ശേഷം 2008-ൽ ആയിരുന്നു. 13)വിനീത് നായകനാക്കി 2011-ൽ ഷൂട്ട്‌ ചെയ്ത പടമായിരുന്നു ആട്ടക്കഥ. ചിത്രം റിലീസ് ആയതു രണ്ട് വർഷങ്ങൾക്ക് ശേഷം 2013-ൽ ആയിരുന്നു. 14)പൃഥ്വിരാജ്നെ നായകനക്കി 2009-ൽ ഡോക്ടർ ബിജു സംവിധാനം ചെയ്ത ചിത്രമായിരുന്നു. വീട്ടിലേക്കുള്ള വഴി. ചിത്രം റിലീസ് ആയത് രണ്ട് വർഷങ്ങൾക്ക് ശേഷം 2011-ൽ ആയിരുന്നു. അതും വിതരണ പ്രശ്നം തന്നെ ആയിരുന്നു കാരണം. 15)പൃഥ്വിരാജ്, ഇന്ദ്രജിത്ത് അഭിനയിച്ചു വിജി തമ്പി സംവിധാനം ചെയ്തു 2002-ൽ ചിത്രികരണം ആരംഭിച്ച ചിത്രമായിരുന്നു ഫിഫ്റ്റി -ഫിഫ്റ്റി. ഈ ചിത്രം വിതരണത്തിന്റെ പേരിൽ തന്നെ പെട്ടിയിൽ ആയി പോകുകയായിരുന്നു. ചിത്രം 6 വർഷങ്ങൾക്ക് ശേഷം 2009-ൽ നമ്മൾ തമ്മിൽ എന്ന പേരിൽ റിലീസ് ചെയ്തു. 16)ജയറാമിനെ നായകനക്കി ദീപു കരുണാകരൻ 2005-ൽ ഷൂട്ട്‌ ചെയ്ത പടമായിരുന്നു വിന്റർ ചിത്രം 4 വർഷങ്ങൾക്ക് ശേഷം 2009-ൽ ആയിരുന്നു റിലീസ്.അതും പ്രൊഡക്ഷൻ ഇഷ്യൂ തന്നെ ആയിരുന്നു കാരണം. 17)ബാല, വിനായകൻ എന്നിവർ പ്രധാന വേഷത്തിൽ എത്തി 2011-ൽ ചിത്രീകരിച്ച സിനിമ ആയിരുന്നു ശിവപുരം. ചിത്രം റിലീസ് ആയതു 2016-ൽ ആയിരുന്നു. 18)കലാഭവൻ മണി, ബിജുമേനോൻ എന്നിവർ പ്രധാന വേഷത്തിൽ എത്തി 2009-ൽ ബിജു വർക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഓറഞ്ച്. ചിത്രം റിലീസ് ആയതു 2012-ൽ ആയിരുന്നു. 19)കലാഭവൻ മണി ഡബിൾ റോളിൽ അഭിനയിച്ചു 2010-ൽ ഷൂട്ട്‌ ചെയ്ത പടം ആയിരുന്നു കരിബിയൻസ്. ചിത്രം റിലീസ് ആയതു 2013-ൽ ആയിരുന്നു. 20)സുരാജ് വെഞ്ഞാറമൂട് നായകനായി അഭിനയിച്ചു K മധു 2009-ൽ ഷൂട്ട്‌ ചെയ്ത പടം ആയിരുന്നു ഫീമെയിൽ ഉണ്ണികൃഷ്ണൻ. ചിത്രം ഡിസ്ട്രിബൂഷൻ ഇഷ്യൂവിന്റെ പേരിൽ റിലീസ് വൈകി 2015-ആയിരുന്നു റിലീസ്. 21)ഫഹദ് ഫാസിൽ നായകനായി അഭിനയിച്ചു 2011-ചിത്രീകരിച്ച സിനിമ ആയിരുന്നു അകം. ചിത്രം Artistic പടം ആയതു കൊണ്ട് തന്നെ വിതരണം എടുക്കാൻ ആരും വന്നില്ല. തുടർന്ന് രണ്ട് വർഷം വൈകി 2013-ൽ ആയിരുന്നു റിലീസ്. 22)ആസിഫ് അലി, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ അഭിനയിച്ചു 2015-ൽ ഷൂട്ട്‌ ചെയ്ത പടമായിരുന്നു അവരുടെ രാവുകൾ. ചിത്രന്റിന്റെ പ്രൊഡ്യൂസറുടെ അവിചാരിതമായ മരണത്തെ തുടർന്ന് റിലീസ് വൈകുകയായിരുന്നു.2017-ൽ ആയിരുന്നു ചിത്രം റിലീസ് ആയതു. 23)കുഞ്ചാക്കോ ബോബനെ നായകനക്കി 2011-ൽ ബാബു ജനാർദ്ദനൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗോഡ് ഫോർ സെയിൽ. ചിത്രം രണ്ട് വർഷങ്ങൾക്ക് ശേഷം 2013-ൽ ആയിരുന്നു റിലീസ്.
@MediaMNH
@MediaMNH 11 ай бұрын
Magic lamp 2001 shoot cheythe
@MediaMNH
@MediaMNH 11 ай бұрын
Nammal thammil 2003 - 2004 timil shoot cheytha movie aanu. 2004 february shoot complete ayi. Songs okke 2004 vannu. Release ayathu 2009 after 5 years
@mathaimc5257
@mathaimc5257 10 ай бұрын
​@@MediaMNHമാജിക് ലാമ്പ് 2001ലാണ് ചിത്രീകരണം തുടങ്ങിയതും പൂർത്തിയായതും.
@MediaMNH
@MediaMNH 10 ай бұрын
@@mathaimc5257 athu thanne njanum paranje 2001 magic lamp shoot cheythe ennu
@MediaMNH
@MediaMNH 10 ай бұрын
@@mathaimc5257 nammal thammil movieye kurachu pinne njan comment cheythe. Prithviraj movie
@Aneesh147
@Aneesh147 11 ай бұрын
താമസിച്ച് റിലീസ് ആയി സൂപ്പർഹിറ്റ്‌ ആയ ഒരേഒരു ചിത്രം മാത്രം സ്‌ഫടികം👍
@JithuRaj2024
@JithuRaj2024 11 ай бұрын
അത് നീ 4 the peopl കാണാത്തത് കൊണ്ടാണ്
@Tmg449
@Tmg449 11 ай бұрын
തെക്കേക്കര സൂപ്പർ ഫാസ്റ്റ് കർപ്പൂരദീപം
@prethyu7471
@prethyu7471 11 ай бұрын
​@@JithuRaj2024😂
@KUNJOONJ_
@KUNJOONJ_ 11 ай бұрын
Kaduva 😌
@koshyalex6183
@koshyalex6183 11 ай бұрын
Varalaaru
@reghunathnair.v2135
@reghunathnair.v2135 10 ай бұрын
1978 ൽ ഷൂട്ടിംഗ് തുടങ്ങി 1979 ൽ പൂർത്തിയാക്കിയ black and white ചിത്രമാണ് " എൻറെ ഗ്രാമം ". അപ്പോഴേയ്ക്കും മലയാള സിനിമ പൂർണമായും കളറിലേയ്ക് മാറിയിരുന്നു. എന്നാൽ ഈ black and white ചിത്രം 5 വർഷം കഴിഞ്ഞ് 1984 ൽ റിലീസ് ആയി നല്ല വിജയം കൊയ്തു.ഈ അപൂർവ്വ വിജയം ഈ ചിത്രത്തിന് മാത്രം. കൽപാന്ത കാലത്തോളം എന്ന ഹിറ്റ് ഗാനം ഈ ചിത്രത്തിലെയാണ്. സോമൻ, അംബിക, കനകദുർഗ എന്നിവരായിരുന്നു അഭിനയിച്ചത്. കൂടാതെ 1978 ൽ ഷൂട്ടിംഗ് പൂർത്തിയായ ഭരതൻറെ "തകര " വിതരണക്കാർ എടുക്കാത്ത തിനാൽ ഒന്നര വർഷം പെട്ടിയിൽ ഇരുന്ന് 1979 ൽ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റ് ആയി വിജയിച്ചു.
@jishnum.s9009
@jishnum.s9009 11 ай бұрын
കലാഭവൻ മണി അഭിനയിച്ച ആയിരത്തിൽ ഒരുവൻ എന്ന മലയാളം ചിത്രവും ഇങ്ങനാണ് റിലീസ് ചെയ്തത്. കാരണം ചിത്രം റിലീസ് ആയത് 2009 ൽ എന്നാൽ 2006 ൽ മരിച്ച ഒടുവിൽ ഉണ്ണികൃഷ്ണൻ ഈ പടത്തിൽ ഉണ്ട്
@nandagopan8953
@nandagopan8953 11 ай бұрын
വിജയ് ചിത്രം തിരുമലൈ 2002 ൽ ഷൂട്ട്‌ പൂർത്തിയാക്കി സൂര്യയുടെ മൗനം പേസിയതേ എന്ന സിനിമയുടെ കൂടെ ക്രിസ്മസ് റിലീസ് ചെയ്യാനിരുന്ന സിനിമ, എന്തോ കാരണം കൊണ്ട് 2003 ദീപാവലി റിലീസ് ചെയ്തു, സൂര്യയുടെയും വിക്രത്തിന്റെയും പിതാമകന്റെ കൂടെയും അജിത്തിന്റെ ആഞ്ജനേയയുടെ കൂടെയും ക്ലാഷ് വെച്ച് അന്നത്തെ ദീപാവലി വിന്നറായി
@ABINSIBY90
@ABINSIBY90 11 ай бұрын
പിതാമഹൻ ഹിറ്റായിരുന്നോ?
@ABINSIBY90
@ABINSIBY90 11 ай бұрын
@movietimes2214 anjaneya anganoru flim kettittu polumilla
@nandagopan8953
@nandagopan8953 11 ай бұрын
തിരുമലൈ bb ആയിരുന്നു.... പിതാമകൻ സൂപ്പർഹിറ്റ് ഒന്നുമല്ല just hit ആയിരുന്നു critical acclaim ആകുകയും വിക്രത്തിനും സൂര്യക്കും അവാർഡുകൾ കിട്ടുകയും ചെയ്തു
@khaleel023
@khaleel023 11 ай бұрын
Suresh Gopi movie 'Collector' shooted in 2007 but released in 2011 because producer ran out of money.
@jrjtoons761
@jrjtoons761 11 ай бұрын
Kollamkaaran, oru doctorinte husband
@jenharjennu2258
@jenharjennu2258 11 ай бұрын
അയ്യർ ദി ഗ്രേറ്റ്‌ കുറെ വിവാദമായ സിനിമയാണ് അത് കാരണം റിലീസ് വൈകി
@issac280
@issac280 11 ай бұрын
Enthayirunnu Vivadham ?
@IndhuCreativeStudios
@IndhuCreativeStudios 11 ай бұрын
Dhruva Natchathiram, Proffesssor Dinkan
@mathaimc5257
@mathaimc5257 10 ай бұрын
2003ൽ ചിത്രീകരണം പൂർത്തിയാക്കി 2009ൽ റിലീസായ സിനിമ ആയിരുന്നു "സന്മസ്സുള്ളവൻ അപ്പുക്കുട്ടൻ". പക്ഷേ ആ സിനിമ ആർക്കും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. നമ്മുടെ ലാലേട്ടന്റെ ഗാനമുള്ള സിനിമയാണ്.
@kichukichu6781
@kichukichu6781 11 ай бұрын
3 wicket 360 runs എന്നൊരു സിനിമ ഉണ്ട് ജഗതിയുടെ 1999-2000ൽ എന്തോ ഷൂട്ട് ചെയ്തതു ആണു.. റിലീസ് ആയത് 2015ൽ പക്ഷേ സിനിമ വലുതായി ഓടിയില്ല
@santosiby5539
@santosiby5539 11 ай бұрын
വർഗീസ് പുലിക്കോടൻ 🥵🔥🔥 S I കുറ്റിക്കാടൻ ❤️
@ajaidwaraka6254
@ajaidwaraka6254 11 ай бұрын
24)സിദ്ദിഖ്, ശാന്തി കൃഷ്ണ അഭിനയിച്ചു 1994-ൽ ഷൂട്ട്‌ ചെയ്ത സിനിമ ആയിരുന്നു കർപ്പൂരദീപം. ചിത്രം റിലീസ് ആയതു വർഷങ്ങൾക്ക് ശേഷം 2012-ൽ ആയിരുന്നു. 25)ജഗതി, കൊച്ചിൻ ഹനീഫ, അഭിനയിച്ചു 1999-ൽ നിസാർ സംവിധാനം ചെയ്ത സിനിമയായിരുന്നു 3 വിക്കറ്റിന് 365 റൺസ് ചിത്രം റിലീസ് ആയതു 2015-ൽ ആയിരുന്നു. 26)ജഗതി, സുരാജ്, സലിം കുമാർ അഭിനയിച്ചു 2011-ൽ ചിത്രികരിച്ച സിനിമ യായിരുന്നു മലയാളക്കര റെസിഡൻസി. ചിത്രം റിലീസ് ആയതു 2014-ൽ ആയിരുന്നു. 26)മുകേഷ് നായകനായി 2004-ൽ ഷൂട്ട്‌ ചെയ്ത പടമായിരുന്നു 11-ൽ വ്യാഴം. ചിത്രം റിലീസ് ആയതു 2010-ൽ ആയിരുന്നു.
@rmk25497
@rmk25497 11 ай бұрын
3 വിക്കറ്റിന് 365 റൺസ് 2000ൽ ആണ് ഷൂട്ട് ചെയ്തത്
@MediaMNH
@MediaMNH 11 ай бұрын
Pathinonnam vyazham 2003 - 2004 timil aanu shoot
@rafirafi51
@rafirafi51 11 ай бұрын
കഥ എന്ന പൃഥ്വിരാജിന്റെ സിനിമ റിലീസ് വൈകിയത് കാരണം ആ സിനിമ പിന്നീട് ഏഷ്യാനെറ്റിൽ ആണ് റിലീസ് ആയത് 😂😂
@MediaMNH
@MediaMNH 11 ай бұрын
Yes 2002 shoot cheythu. 2004 april release cheyan theermnaichu. Pinne nadanilla. 2005 onamtinu vannu
@Jashin89
@Jashin89 11 ай бұрын
ദിലീപ് കമൽ ചിത്രം ഗ്രാമഫോൺ, സുന്ദർ ദാസ് പൃഥ്വിരാജ് ചിത്രം കഥ, വി എം വിനു മുകേഷ് ചിത്രം ഓരോ വിളിയും കാതോർത്ത്, മറ്റൊരു മുകേഷ് ചിത്രം പതിനൊന്നിൽ വ്യാഴം, പിന്നെ നമ്മുടെ തുറമുഖം, ലാലേട്ടൻ ഷാജൂൺ കര്യൽ ചിത്രം വടക്കും നാഥൻ. ടി കെ രാജീവ് കുമാർ ജയറാം ചിത്രം സീതകല്യണം
@nandagopan8953
@nandagopan8953 11 ай бұрын
വടക്കുംനാഥൻ എന്നാ ഷൂട്ട്‌ കഴിഞ്ഞത്
@Jashin89
@Jashin89 11 ай бұрын
@@nandagopan8953 അത് കൃത്യമായി ഓർമ ഇല്ല. പടം രസതന്ത്രം തിന് ശേഷം ആണ് റിലീസ് ആയത്. കുറച്ച് കാലം പെട്ടിയിൽ ആയിരുന്നു. സൂപ്പർ hit ആയിരുന്നിട്ടും നിർമാതാവിന് ലാഭം കിട്ടാത്തത് അത് കൊണ്ട് ആയിരുന്നു. നിർമാതാവ് ഗോവിന്ദൻ കുട്ടിയുടെ അന്നത്തെ ഇൻ്റർവ്യൂ ഓർക്കുന്നു.
@haseebbeach1728
@haseebbeach1728 11 ай бұрын
കഥ direct ടിവി റിലീസ് ആയിരുന്നു asianet ഇല്‍
@rmk25497
@rmk25497 11 ай бұрын
4:30 തെക്കേക്കര സൂപ്പർ ഫാസ്റ്റ് 1995ൽ ആണ് ഷൂട്ട് ചെയ്തത്
@arshaque1993
@arshaque1993 11 ай бұрын
സണ്ണി വെയിൻ നായകനായ സ്റ്റാറിങ് പൗർണമിയെപ്പറ്റി ഒരു വിവരവും ഇല്ല.
@al-rm1nv
@al-rm1nv 11 ай бұрын
സ്‌ഫടികം ഏറെക്കുറെ 1993യിൽ ചെങ്കോൽ മണിച്ചിത്രത്താഴ്, കളിപ്പാട്ടം സമയത്ത് ഷൂട്ടിംഗ് തുടങ്ങിയ സിനിമയാണ്..
@roby-v5o
@roby-v5o 11 ай бұрын
മുസാഫിർ,പത്രം,നാടോടി മന്നൻ,വന്ദേമാതരം സിനിമയൊക്കെ റീലീസ് ചെയ്യാൻ ഒരുപാട് വൈകി
@ABINSIBY90
@ABINSIBY90 11 ай бұрын
But pathram mathram hittayi
@A4A648
@A4A648 11 ай бұрын
ജയറാമിന്റെ മാജിക് ലാമ്പ് പൃഥ്വിരാജിന്റെ നമ്മൾ തമ്മിൽ ഇതൊക്കെ ലേറ്റ് ആയി റിലീസ് ആയതല്ലേ??
@roby-v5o
@roby-v5o 11 ай бұрын
സ്ഫടികം സിനിമയിൽ ഉണ്ടാകേണ്ട മറ്റൊരു വിവാദമാണ് *"ജോയ്‌സി സാറിന്റെ നോവലായ പാളയം കോപ്പി അടിച്ചും പിന്നെ ആ നോവലിലെ എഴുതിയ പിന്നാമ്പുറ കാര്യങ്ങളും ചോദിച്ചു അറിഞ്ഞു കഥയിൽ കുറെ മാറ്റങ്ങൾ വരുതിയാണ് ഭദ്രൻസ്‌ഫടികംഎന്ന സിനിമഒരുക്കിയത്.."*
@ABINSIBY90
@ABINSIBY90 11 ай бұрын
ജയസൂര്യയുടെ 2004ലെ ചിത്രം ആയിരുന്നു ടുവീലർ. പിന്നീട് 2009 ലോ മറ്റോ പ്ലേയേഴ്സ് എന്ന പേരിൽ ചിത്രം റീറിലീസ് ചെയ്തു.
@RUNWAY2525
@RUNWAY2525 11 ай бұрын
2013
@ABINSIBY90
@ABINSIBY90 11 ай бұрын
@@RUNWAY2525 is it?
@MediaMNH
@MediaMNH 11 ай бұрын
2013 aanu release aye
@ElsasIceWorld
@ElsasIceWorld 11 ай бұрын
4 languagesil ore time shoot cheytha Queen hindiyude remake aaya Zam Zam (Malayalam) 2018il matto shoot ellam kazhinju. Ithuvareyum release aayittilla. Bakki 3 languages um release aayittilla. Amit Trivedi ahn music director.
@nazeerabdulazeez8896
@nazeerabdulazeez8896 11 ай бұрын
87 ൽ ഇറങ്ങിയ കയ്യെത്തും ദൂരത് മോഹൻലാൽ വില്ലൻ ആയിരുന്നു ആ സിനിമയിൽ പക്ഷേ പടം റിലീസ് ആയ 87 ൽ മോഹൻലാൽ സൂപ്പർ മെഗാ സ്റ്റാർ ആയി കഴിഞ്ഞു അതെ പോലെ 87 ൽ ഇറങ്ങിയ കൊട്ടും കുരവയും മമ്മൂട്ടിയും രതീഷും രണ്ടുംപൊട്ടി,
@harigovindhsreekumar950
@harigovindhsreekumar950 11 ай бұрын
1994 ൽ അക്ഷയ് കുമാർ - ശ്രീദേവി എന്നിവർ ഒരുമിച്ചഭിനയിച്ച ഒരു സിനിമയാണ് 'മേരെ ബിവി കാ ജവാബ് നഹി'. പക്ഷെ ഷൂട്ടിംഗ് പൂർത്തിയാക്കുന്നതിന് മുമ്പേ സിനിമ മുടങ്ങിപ്പോയി... 10 വർഷങ്ങൾക്കിപ്പുറം 2004 ൽ ഒരു പുതുക്കിയ കഥയും തട്ടിക്കൂട്ടിയ ക്ലൈമാക്സുമായി ആ പടം റിലീസ് ചെയ്തു. ഫ്ലോപ്പും ആയി...
@KHANMAX
@KHANMAX 11 ай бұрын
Thanks Akshay kumar Movie അറിയാമായിരുന്നു കണ്ടതും ഓർമയുമുണ്ട് പക്ഷേ Movie Name ഓർത്തെടുക്കാനേ പറ്റിയില്ല
@harigovindhsreekumar950
@harigovindhsreekumar950 11 ай бұрын
@@KHANMAX ക്ലൈമാക്സ്‌ ഒക്കെ ഒന്നാന്തരം തട്ടിക്കൂട്ട് ആണ്. അക്ഷയ് - ശ്രീദേവി ജോഡിടെ ഒരേയൊരു പടവും... 😊
@athulnamath8925
@athulnamath8925 11 ай бұрын
പൃഥിരാജ് ,ഇന്ദ്രജിത്ത് മൂവി നമ്മൾ തമ്മിൽ... വൈകി റീലിസ് ചെയ്തതാണ്
@akzreb263
@akzreb263 11 ай бұрын
3:27 ലാലേട്ടന്റെ ലുക്ക് 🔥🔥🔥🔥❤❤❤❤
@A4A648
@A4A648 11 ай бұрын
കുരുക്ഷേത്രക്കും എന്തോ ഇഷ്യൂ ഉണ്ടായിരുന്നു.. B ക്ലാസ്സ്‌ റിലീസ് ചെയ്തു അങ്ങനെ എന്തോ ഒന്ന് പണ്ട് കേട്ടതായി ഓർക്കുന്നു..
@ABINSIBY90
@ABINSIBY90 11 ай бұрын
അതെ കുരുക്ഷേത്ര ബി ക്ലാസ്സ്‌ റിലീസ് ആയിരുന്നു. കാരണം ഞങ്ങളുടെ നാട്ടിലെ ബിക്ലാസ് തീയേറ്ററിൽ പടം റീലീസ് ചെയ്തിരുന്നു.
@A4A648
@A4A648 11 ай бұрын
@@ABINSIBY90 ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പിഴാണ് കുരുക്ഷേത്ര റിലീസ് ആയത് അന്ന് ആദ്യം റലീസ് ഉണ്ടെന്ന് പറഞ്ഞ തീയതി ഞങ്ങൾ ക്ലാസ്സ്‌ കട്ട് ചെയ്ത് ഒരു ബി ക്ലാസ്സ്‌ തീയറ്ററിൽ ചെന്നപ്പോ അവിടെ " വെറുതെ അല്ല ഭാര്യ " 😂 പിന്നെ അത് കണ്ടിട്ട് ഇങ്ങു പൊന്നു 😌😌
@ABINSIBY90
@ABINSIBY90 11 ай бұрын
@@A4A648 ഞാൻ 7ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു കുരുക്ഷേത്ര റിലീസ്. അന്ന് ഞങ്ങളെ സ്കൂളിൽ നിന്നും കൊണ്ടുപോയി പടം കാണിച്ചു.
@ABINSIBY90
@ABINSIBY90 11 ай бұрын
@@A4A648 വെറുത ഒരു ഭാര്യ അന്ന് നല്ല ഹിറ്റായിരുന്നു. കുടുംബപ്രേക്ഷകർ പടം കാണാൻ തീയേറ്ററിൽ ഇടിച്ചുകയറി.
@DR-lr4dd
@DR-lr4dd 11 ай бұрын
ദുബായ് മൂവിക്ക് അങ്ങനെ എന്തോ problem ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്.
@arunmdaz8476
@arunmdaz8476 11 ай бұрын
പ്രഥ്വിരാജ് ഇന്ദ്രജിത് 2009 ൽ ഇറങ്ങിയ നമ്മൾ തമ്മിൽ ഒരുപാട് വർഷങ്ങൾക്ക് ശേഷം ആണ് റിലീസ് പാട്ടുകൾ 2000-2002 കാലത്തിൽ ആയിരുന്നു 2013 ൽ ഇറങ്ങിയ ജയസൂര്യ കാവ്യ ജോടിയുടെ players വൈകി ഇറങ്ങിയതാണ്
@Mahesh_aramkottil
@Mahesh_aramkottil 11 ай бұрын
സ്‌ഥടികം ഇപ്പോൾ ഏഷ്യനെറ്റിൽ കണുന്നു❤❤❤
@ABINSIBY90
@ABINSIBY90 11 ай бұрын
ജയറാമിന്റെ സീത കല്യാണം എന്ന സിനിമയും മുൻപ് ഷൂട്ട്‌ ചെയ്തു വെച്ചിട്ട് 2009ൽ വീണ്ടും റീറിലീസ് ചെയ്ത സിനിമയാണ്.
@MediaMNH
@MediaMNH 11 ай бұрын
2003 shoot
@JithuRaj2024
@JithuRaj2024 11 ай бұрын
Wuoo സ്ഫടികം information
@rafirafi51
@rafirafi51 11 ай бұрын
റിലീസ് വൈകി യത് കൊണ്ട് ഓടാതെ പോയ സിനിമ യാണ് ഉത്തമൻ
@ABINSIBY90
@ABINSIBY90 11 ай бұрын
ഉത്തമൻ ഹിറ്റായിരുന്നു എന്നാണ് എന്റെ ഓർമ്മ
@angrymanwithsillymoustasche
@angrymanwithsillymoustasche 11 ай бұрын
1)1980ൽ റിലീസ് ആവാൻ ഇരുന്ന ജയൻ സിനിമ പഞ്ചപാണ്ഡവർ എന്ന സിനിമ പെട്ടിക്കുള്ളിലായി എന്നാ കെട്ടിട്ടുള്ളത്. 2) ജയറാം 4 കഥാപാത്രങ്ങളായി അഭിനയിച്ച മീന നായികയായ മാജിക് ലാമ്പ് എന്ന സിനിമ 2001ലോ എങ്ങാണ്ടായിരുന്നു റിലീസ് ആകേണ്ടിയിരുന്നത് പക്ഷെ അത് വൈകി 2008ലാണ് റിലീസായത്. അതിൽ അഭിനയിച്ച ഒടുവിൽ ഉണ്ണികൃഷ്ണനും സി ഐ പോളും അതിനു മുൻപേ അന്തരിച്ചിരുന്നു
@vishnubabuvlogs3837
@vishnubabuvlogs3837 11 ай бұрын
Rakilipattu malayalam release entha vaikiyathu
@angrymanwithsillymoustasche
@angrymanwithsillymoustasche 11 ай бұрын
@@vishnubabuvlogs3837 ആവൊ
@kamarudheenpayyannur4153
@kamarudheenpayyannur4153 11 ай бұрын
വിനയൻ, ദിലീപ് ചിത്രം.. വാർ &ലവ്
@RUNWAY2525
@RUNWAY2525 11 ай бұрын
Shooted in 2000 but released 2003
@MediaMNH
@MediaMNH 11 ай бұрын
Suresh krishna 3rd movie
@MediaMNH
@MediaMNH 11 ай бұрын
2000 dileep look ithu alla. 2001 timil avum
@roby-v5o
@roby-v5o 11 ай бұрын
ഒരു അഡാർ ലൗ സിനിമകഥയിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി വൈകിയാണ് റീലീസ് ചെയ്തത്
@ABINSIBY90
@ABINSIBY90 11 ай бұрын
ആദ്യകാലത്തു ഒരു അടാർ ലവിന്റെ ട്രൈലെർ കാണിക്കുമ്പോൾ വിനീത് ശ്രീനിവാസന്റെ ഒരു ഗസ്റ്റ് റോൾ കാണിച്ചിരുന്നു. പിന്നീട് സിനിമ കണ്ടപ്പോൾ അത് എവിടെയും കണ്ടുമില്ല.. അത് എവിടെപ്പോയി കാണും..
@akshay58666
@akshay58666 11 ай бұрын
ഇതുപോലെ ജയറാമിന്റെ വിന്റർ എന്ന സിനിമയും,5 വർഷത്തോളം വൈകി ആണ് റിലീസ് ആയത് എന്ന് കേട്ടിട്ടുണ്ട്
@F6QTALKS
@F6QTALKS 11 ай бұрын
ഇവിടെ കമന്റ്സിൽ വരുന്ന കാര്യങ്ങളൊക്കെ നിങ്ങൾക്ക് എടുത്ത് Part - 2 ആക്കി ചെയ്തു കൂടെ 👍
@Nn13455
@Nn13455 11 ай бұрын
ദിലീപേട്ടൻ്റെ പ്രൊഫസർ ഡിങ്കൻ എന്ന സിനിമയുടെ ഷൂട്ടിങ് 2017 ഏപ്രിലിലോ മറ്റോ തുടങ്ങി ഒരു ഷെഡ്യൂൾ പൂർത്തിയായിരുന്നു.അതിനു ശേഷം പോലീസ് കേസും ഒക്കെയായി നീണ്ടുപോയി 2018 പകുതിക്കുശേഷം വീണ്ടും ഷൂട്ടിങ് തുടങ്ങി 2019 ആദ്യം വരെ കുറേ ഭാഗങ്ങൾ ചിത്രീകരിച്ചു.പിന്നെ ഷൂട്ടിങ് ഒന്നും അങ്ങനെ നടന്നിട്ടില്ല.ഇനിയും 30 ശതമാനത്തോളം ഷൂട്ട് ചെയ്യാനുണ്ട്.ഇനി കഥ കുറച്ചൊക്കെ മാറ്റേണ്ടി വരും അല്ലെങ്കിൽ റീഷൂട്ട് ചെയ്യേണ്ടി വരും.
@IndhuCreativeStudios
@IndhuCreativeStudios 11 ай бұрын
Director Marichu Athanu shooting Ninnu Poyath
@Vishnuomkar95
@Vishnuomkar95 11 ай бұрын
Athu 2010 il aarunu adhyam shooting thudangiyath...Asin aarunu nayika aavandirunnath ....2 days kazhinj shooting mudangi....pinne aanu 2017 il thudangunne
@Rebel_Star-w2n
@Rebel_Star-w2n 11 ай бұрын
3:41 ലാൽ എന്നു വച്ചാൽ ചുവപ്പ് എന്നാണ് ഉദ്ദേശിച്ചത്. അല്ലാതെ മോഹൻലാൽ എന്ന് അല്ല സംവിധായകന്റെ interview ഞാൻ പണ്ട് പത്രത്തിൽ വായിച്ചിട്ടുണ്ട് അതിൽ പുള്ളി പറയുന്നുണ്ട്
@sanithekkan1723
@sanithekkan1723 11 ай бұрын
പൃഥ്വിരാജ് സിനിമ, നമ്മൾ തമ്മിൽ
@buddhan_
@buddhan_ 11 ай бұрын
14 varsham pettiyil irunna oru padam unduuu "Karpooradeepam" 2012 il aanu realese cheythathu ...Siddique aanu nadan..pandu manorama il parasyam vannathu njan ippolum orkkunnuu....
@ABINSIBY90
@ABINSIBY90 11 ай бұрын
വിജി തമ്പിയുടെ നമ്മൾ തമ്മിൽ എന്ന ചിത്രം 2004ൽ ഷൂട്ട്‌ ചെയ്തതാണെന്ന് തോന്നുന്നു. കാരണം അതിൽ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന മൊബൈലൊക്കെ പഴയ nokia black and white phone ആണ്. പക്ഷെ ചിത്രം റിലീസ് ചെയ്തത് 2009ൽ ആയിരുന്നു. അതോ റീറിലീസ് ആണോ ഓർക്കുന്നില്ല.
@prasanthpanicker3697
@prasanthpanicker3697 11 ай бұрын
Mohanlal's oru yathramozhi was a late release too..
@subi.prathap2156
@subi.prathap2156 11 ай бұрын
Super ഗോപിയുടെ.. Akkni nasharam und.. Kure vashram pettiyil kidannu... 2004..timeil aanu ennu thonnu release ayathu
@Tmg449
@Tmg449 11 ай бұрын
തെക്കേക്കര സൂപ്പർ ഫാസ്റ്റ് കർപ്പൂരദീപം
@rohansunny1107
@rohansunny1107 11 ай бұрын
2003 shoot chedatha nammal thamil prithviraj indrajith movie releases in 2009
@firefox.
@firefox. 11 ай бұрын
5:56 ath vfx ano poli😲🔥
@ABINSIBY90
@ABINSIBY90 11 ай бұрын
ജയറാമിന്റെ വിന്റർ എന്ന സിനിമ 2009 ൽ ആയിരുന്നു റിലീസ്. പക്ഷെ സിനിമയിലെ ജയറാമിന്റെയും, ഭാവനയുടെയും, പിന്നെ വിജീഷിന്റെയും (നൂലുണ്ട ) ലുക്ക്‌ കണ്ടാൽ പടം 2006 ലോ മറ്റോ ഷൂട്ട്‌ ചെയ്തതാണെന്ന് തോന്നും.
@MediaMNH
@MediaMNH 11 ай бұрын
2003 - 2004 timil shoot cheytha movie aanu winter. Aanu vijeesh (nammal fame) thadi vecha irune. 2005 naran enna cinemayil slim ayi
@ABINSIBY90
@ABINSIBY90 11 ай бұрын
@@MediaMNH yes
@informativeandintrestingfa5756
@informativeandintrestingfa5756 11 ай бұрын
റിലീസ് വൈകിയിട്ടും hit aaya cinimakale കുറിച്ച് വീഡിയോ ചെയ്യാമോ
@praveenpiravom
@praveenpiravom 11 ай бұрын
Made in usa എന്ന സിനിമയിൽ കാവേരിയുടെ ചെറുപ്പം കാണിക്കാൻ അതേ സംവിധായകന്റെ റിലീസ് ആകാത്ത പഴയ സിനിമയിലെ രംഗങ്ങൾ ഉപയോഗിച്ചിരുന്നു
@KHANMAX
@KHANMAX 11 ай бұрын
Already oru video cheythitund athine kurich
@salmanfariz3974
@salmanfariz3974 11 ай бұрын
ജൻമം എന്ന സുരേഷ് ഗോപി സിനിമ ഷൂട്ടിംഗ് പൂർത്തിയായെങ്കിലും ഇത് വരെ റിലീസ് ആയില്ല
@RUNWAY2525
@RUNWAY2525 11 ай бұрын
2007 movie
@jyothijose7840
@jyothijose7840 11 ай бұрын
ശാരികേ നിന്നെ കാണാൻ എന്ന പാട്ടിനു നല്ല വൈബും നൊസ്റ്റാൾജിക്ക് ഫീലും ഉണ്ട്
@Area_43
@Area_43 11 ай бұрын
💯
@ABINSIBY90
@ABINSIBY90 11 ай бұрын
Yes
@khaleel023
@khaleel023 11 ай бұрын
Shane Nigam movie Qurbani shooting started in 2019 but still not released
@MediaMNH
@MediaMNH 11 ай бұрын
Veendum shoot thudangi last year . Actress mari. Aarsha baiju ayi. . Ee masam release avum enna kelkunem trailer release ayi
@JithuRaj2024
@JithuRaj2024 11 ай бұрын
എവിടെ 4 the പ്യുപിൾ
@maheeshlal3678
@maheeshlal3678 11 ай бұрын
മറക്കാർ അറബികടൽ ന്റെ സിംഹം, തുറമുഖം..
@varunkannachan2263
@varunkannachan2263 Ай бұрын
KARPOORADEEPAM (2012). AJANTHA (2012) CAREEBIANS (2013). EZHAAMATHE VARAVU (2013). MUZAFIR (2013). ennee Malayalam Movies koodi Addeyyaamaayirunnu.
@vishnuprasad4816
@vishnuprasad4816 11 ай бұрын
Bro old movie twinkle twinkle little star issue explain
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa 11 ай бұрын
മമ്മൂട്ടിയുടെ ദുബായ്
@ViralMart2244
@ViralMart2244 11 ай бұрын
Rakilipattu, vadakunadhan songs padam shoot kazhinj hit aavukayum varshangalk shesham padam realease aavukayum cheytapol albhudapetta oru kaalam undaayirunu.... Itoke pande kettat aanalo enu😁
@felixjames7436
@felixjames7436 11 ай бұрын
Vadakkum nathen, Seetha kalyanam.
@amalchandran9342
@amalchandran9342 11 ай бұрын
ലാലേട്ടന്റെ വടക്കുനാഥൻ, ജയരാജിന്റെ 4 ദ പീപ്പിൾ, ജയറാമിന്റെ മാജിക്ക് ലാമ്പ്, സുരേഷ് ഗോപിയുടെ പത്രം, ജയറാം, ഇന്ദ്രജിത്തിന്റെ സീതാ കല്യാണം, ജയറാമിന്റെ വിന്റർ, മണിച്ചേട്ടന്റെ ഓറഞ്ച് ജഗതി ചേട്ടന്റെ മൂന്ന് മികറ്റിന് 365 റൺസ്, സുരേഷ് ഗോപിയുടെ കളക്ടർ, ജയസൂര്യയുടെ പ്ലെയേഴ്സ്, പിഥ്വിരാജ്, ഇന്ദ്രജിത്തിന്റെ നമ്മൾ തമ്മിൽ, മുകേഷിന്റെ11-ൽ വ്യാഴം, ദീലീപിന്റെ വാർ & ലൗ, ഉണിമുകുന്ദന്റെ സാമ്രജ്യം 2 സൺ ഓഫ് അലക്സാണ്ടർ, മമ്മൂട്ടി, അർജുന്റെ വന്ദേമാതരം, റഹ്മാന്റെ മുസാഫിർ, ലാലേട്ടൻ, ശരത് കുമാറിന്റെ ക്രിസ്ത്യൻ ബ്രദേഴ്സ്, കാളിദാസ് ജയറാമിന്റെ പൂമരം, മാധവന്റെ മെയ്ഡ് ഇൻ യു.എസ്.എ, സുരേഷ് ഗോപിയുടെ ഉള്ളം, ജയസൂര്യയുടെ ഗ്രീറ്റിംഗ്‌സ്, ദിലീപിന്റെ നാടോടി മന്നൻ, സുരേഷ് ഗോപിയുടെ സസ്നേഹം സുമിത്ര,
@shabeerkk6852
@shabeerkk6852 11 ай бұрын
Pulikodan sir ente veettinte adutha
@jenharjennu2258
@jenharjennu2258 11 ай бұрын
നല്ല lag. വേറെയും ഒരുപാട് റിലീസ് വൈകിയ സിനിമകളുണ്ട്
@lostlove3392
@lostlove3392 11 ай бұрын
Hindiyil kurre cinemakal undu. Love and God, Love in Bombay, Barood(Sunil Shetty), Aahat(Vinod Mehra), Yaari meri zindagi(Shatrughan Sinha, Amitabh Bachchan), Hatya(Akshay Kumar), Police Force(Akshay Kumar), Qurbani Rang Layegi(Sanjay Dutt), Do Chehre(Sunil Shetty), Mr Bkack Mr White(Sunil Shetty), Mere Dost Picture Abhi Baaki Hai(Sunil Shetty), Aatank(Dharmendra), Aatank Hi Aatank(Aamir Khan, Rajnikanth), Khanjar(Sunil Shetty), etc
@MediaMNH
@MediaMNH 11 ай бұрын
Players 2003 shoot cheytha movie. Two wheelers ayirunu first name. Songs okke nerate vannu.. release ayathu 2013 january
@venkitesh007
@venkitesh007 11 ай бұрын
Jayasoorya, Jishnu Movie 2 wheeler
@buddhan_
@buddhan_ 11 ай бұрын
Athinte peru maatti Players ennu aakki
@jworldentertainment6434
@jworldentertainment6434 11 ай бұрын
2009 ൽ റിലീസ് ആയ നമ്മൾ തമ്മിൽ ഫിലിം. പ്രഥ്വിരാജ്, ഇന്ദ്രജിത് ഫിലിം. ഫിലിം പൂർത്തിയായത് 2004 ഫെബ്രുവരി 13 ന് ആണ്. ഫിലിം റിലീസ് ചെയ്തത് 27 മാർച്ച്‌ 2009 ന് ആണ്...
@roby-v5o
@roby-v5o 11 ай бұрын
ലൂസിഫർ,7th ഡേ പോലെ ഇറങ്ങട്ടെ സിനിമ ആയിരുന്നു പ്രിയദർശൻ &ടി ദാമോദരൻമാഷ് കൂട്ടുകെട്ടിലെ "ധനുഷ് കോടി"...
@entesabdham
@entesabdham 11 ай бұрын
തുറമുഖം റിലീസ് പല തവണ ഡേറ്റ് മാറ്റി.
@adheera_
@adheera_ 11 ай бұрын
Kgf chapter 2 കൊറോണ കാരണം 1 year അടുത്ത് കഴിഞ്ഞാണ് റിലീസ് ചെയ്തത്.
@VineethNarayanan
@VineethNarayanan 11 ай бұрын
Gold (2022) കാരണമെന്താണെന്ന് അറിയാത്തതുകൊണ്ട് റിലീസ് വൈകിയ ചിത്രം 1979 ദേവലോകം MT യുടെ തിരക്കഥയിൽ മമ്മൂട്ടി നായകനായ സിനിമയായിരുന്നു. എന്നാൽ പടം പാതിവഴിയിൽ മുടങ്ങി പോയി ജന്മം 2000 ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി നായകനായി ഇറങ്ങേണ്ട ചിത്രം
@thefanofhighflyers5173
@thefanofhighflyers5173 11 ай бұрын
ചക്രം 👍👍
@mrpmrp3892
@mrpmrp3892 11 ай бұрын
മോഹൻലാലിന്റെ പേര് അല്ല ചുവന്ന അമേരിയിൽ എന്നാണ് ആ സിനിമയുടെ പേര് 'ലാൽ 'എന്നാൽ റെഡ് എന്നും അർത്ഥം ഉണ്ട്
@ABINSIBY90
@ABINSIBY90 11 ай бұрын
Very good topic really enjoyed
@KHANMAX
@KHANMAX 11 ай бұрын
So glad!
@lostlove3392
@lostlove3392 11 ай бұрын
Anchil oraal Arjunan, Magic Lamp, Winter, Seetha Kalyanom, etc valare delay aayannu release aayathu.
@jishnusubran9038
@jishnusubran9038 11 ай бұрын
2:26 ശോഭിത അത് കേട്ട് ഞെട്ടുന്നുണ്ട് 😂😂😂😂
@VineethNarayanan
@VineethNarayanan 11 ай бұрын
മോഹൻലാലിൻറെ റാം ഏകദേശം ദൃശ്യം കഴിഞ്ഞപ്പോൾ തുടങ്ങിയ സിനിമയാണിത്
@ABINSIBY90
@ABINSIBY90 11 ай бұрын
No drishyam 2 kazhinju
@MediaMNH
@MediaMNH 11 ай бұрын
Akashagopuram 2005, 2006 timil shoot cheytha movie ayirunu
@neethurenjith831
@neethurenjith831 11 ай бұрын
Nammal thammil malayalam movie late aayi vanna padam
@haseebbeach1728
@haseebbeach1728 11 ай бұрын
ജയസൂര്യ മൂവി റോസാപ്പൂ ഇതുപോലെ വൈകി റിലീസ് ആയതാണ് പേര് മാറ്റിയാണ് വന്നത് ടു വീലെര്‍
@ABINSIBY90
@ABINSIBY90 11 ай бұрын
No, ടുവീലർ എന്നായിരുന്നു ഈ പടത്തിന്റെ ആദ്യപേര്. പിന്നീട് 2009ൽ പ്ലേയേഴ്സ് എന്ന പേരിൽ ചിത്രം റീറിലീസ് ചെയ്തു.
@MediaMNH
@MediaMNH 11 ай бұрын
​@@ABINSIBY902009 alla. 2013 january masam release ayi
@midhunmnair8695
@midhunmnair8695 11 ай бұрын
Satellite vazhi alla cineblast നിർത്തിട്ടു കാലങ്ങൾ ആയി
@KHANMAX
@KHANMAX 11 ай бұрын
UFO and Cube ippoyum satellite Vazhi alle Downloading
@ajaykeekamkote1018
@ajaykeekamkote1018 11 ай бұрын
പുലിക്കോടൻ നാരായണൻ... കാസർഗോട് കരൻ
@Harshad666
@Harshad666 11 ай бұрын
Thuramukham und bro pinn markkar release date change chayuthiundund
@nandaraj5769
@nandaraj5769 11 ай бұрын
ജയറാമിൻ്റെ സീതകല്യണം
@vysakhv4390
@vysakhv4390 11 ай бұрын
malayalathil kaveri enna nadi und..she acted in a movie years after...same movie il childrole & adult role same aal ann
@KHANMAX
@KHANMAX 11 ай бұрын
We have done a video about it
@KHANMAX
@KHANMAX 11 ай бұрын
Some Interesting Things in Malayalam Movies kzfaq.info/get/bejne/eNeSktygt57Ffas.html
@vysakhv4390
@vysakhv4390 11 ай бұрын
@@KHANMAX why you havent included that in this video
@KHANMAX
@KHANMAX 11 ай бұрын
That is not a late release movie ..its a Re used clip from her childhood old movie
@jabirhamza2466
@jabirhamza2466 8 ай бұрын
War n love 2001 shoot release 2003 Agninakshathram 2001 shoot rekease 2004 Nammal thamil 2003 shoot 2009 rekease
@afzalrahim3709
@afzalrahim3709 10 ай бұрын
പതിനൊന്നിൽ വ്യാഴം
@muhammedshahid504
@muhammedshahid504 8 ай бұрын
Mm
@Drvisakhsakthi
@Drvisakhsakthi 11 ай бұрын
Made in USA
@al-rm1nv
@al-rm1nv 11 ай бұрын
Deewana mein deewana( 2013). ഗോവിന്ദയുടെ ഇഷ്ടം പോലെ സിനിമകൾ പൂർത്തിയായിട്ടും റിലീസ് ആകാതെ കെട്ടികിടപ്പുണ്ട്.. Banda yeh bindaas he, chai garam, run bhola run. പിന്നെ വൈകി റിലീസ് ആയ chal chalachal, naughty at forty, aa gaya hero, fryday
@goodvibes6666
@goodvibes6666 11 ай бұрын
Queen malayalam പതിപ്പ് ഇത് വരെ ഇറങ്ങീട്ടില്ലല്ലോ 😮😮😮
Stereotype Breaking Malayalam Movie Scenes
8:18
KhanMax Malayalam
Рет қаралды 156 М.
Real Incident References Shown on Movies as Future Prediction
8:02
KhanMax Malayalam
Рет қаралды 29 М.
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 36 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,4 МЛН
Visual Effect Breakdown in Malayalam VFX Series Single Watch
35:25
KhanMax Malayalam
Рет қаралды 47 М.
Alternative Endings and Controversial Dialogues In Indian Movies
8:40
KhanMax Malayalam
Рет қаралды 62 М.
Stereotypes in Malayalam Movies
8:26
KhanMax Malayalam
Рет қаралды 129 М.