MP പെൻഷൻ കൊണ്ട് മാത്രം രമ്യയ്ക്ക് ജീവിക്കാനാവുമോ?

  Рет қаралды 144,236

Karma News

Karma News

Ай бұрын

MP സ്ഥാനം നഷ്ടമായ രമ്യാ ഹരിദാസ് ഇനി എങ്ങനെ ജീവിക്കും?
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 439
@vijayanachari-dl5vb
@vijayanachari-dl5vb Ай бұрын
കഴിഞ്ഞ 5 വർഷത്തിനുമുൻപ് എങ്ങനെ ജീവിച്ചിരുന്നു..?
@visalakshants6762
@visalakshants6762 Ай бұрын
അര പട്ടിണിയില്ലെങ്കിൽ സുഖമായി ജീവിക്കാം
@lakshmanankklikkottu8700
@lakshmanankklikkottu8700 Ай бұрын
മാസത്തിൽ രണ്ട് ലക്ഷത്തോളം രൂപ കിട്ടിയിട്ട് പോലും ജീവിതം തള്ളിനീക്കാൻ വളരെയധികം പ്രയാസപ്പെട്ട മഹതിയാണ് രമ്യ .ഇനിയിപ്പോ പെർഷൻ അല്ലേ കിട്ടു. തെരുവിൽ നാടൻ പാട്ട് പാടി ജീവിക്കേണ്ടിവരുമോ എന്തോ?! മണ്ഡലത്തിന്റെ വികസ് ന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടിയാണ് ജനങ്ങൾ എം.പി ആക്കിയത്. എന്നിട്ട് സ്ഥലകാല ബോധമില്ലാതെ സ്ഥലജല വിഭ്രാന്തി പ
@user-jw5ff6ul9g
@user-jw5ff6ul9g Ай бұрын
നീപ്പോയി പാട്
@chandranvtkd
@chandranvtkd Ай бұрын
❤❤❤❤❤❤❤❤❤😅😮😢 1:34 1:34 1:34 1:34 1:34 ​x
@knprabhakarannair3168
@knprabhakarannair3168 Ай бұрын
പഴയതു പോലെ വയറ്റത്തടിച്ച് പാട്ടു പാടി ജീവിക്കും. രണ്ടു ലക്ഷം പ്രതിമാസം കിടുന്നത് കൊണ്ട് എങ്ങനെ ജീവിക്കുമെന്ന് പറഞ്ഞത് കേട്ട അന്ന് ജനം തീരുമാനിച്ചു. ഇവടെ കാര്യം.
@eswaranembrandiri8070
@eswaranembrandiri8070 Ай бұрын
എമ്പി സ്ഥാനം നഷ്ടപ്പെട്ടിട്ടും സമ്പത്തെമ്പി എങ്ങനെയാണോ ജീവിക്കുന്നത് അതുപോലെ തന്നെ രമ്യ എമ്പി ജീവിക്കും
@RR-tc1se
@RR-tc1se Ай бұрын
Nair ക്ക് പിടിച്ചില്ല അല്ലെ
@leeladevan8129
@leeladevan8129 Ай бұрын
​@@eswaranembrandiri8070കളിപ്പാട്ടം വിറ്റ് ജീവിക്കും 😜😜😜🤣😂
@LikhithaAnil-tj2po
@LikhithaAnil-tj2po Ай бұрын
എമ്പിയോ എംപി ആണ്😅 ​@@eswaranembrandiri8070
@Dong_Hwa23
@Dong_Hwa23 Ай бұрын
അല്ല ഒരു ചോദ്യം ചോദിക്കട്ടെ. ഈ M. P., MLA സ്ഥാനം ഒക്കെ ജയിക്കുന്നവരുടെ ജീവിതോപാധി എന്നതാണോ കാര്യം?? രാജ്യത്തിന്റെ പൊതു നന്മക്കുവേണ്ടി പ്രതിഫലം കൂടാതെ പ്രവർത്തിക്കാൻ താല്പര്യം ഉള്ളവരായിരിക്കണം ജന പ്രതിനിധികൾ. അല്ലാത്തവർ മത്സരിക്കേണ്ട.
@azhakintedevathakumary9439
@azhakintedevathakumary9439 Ай бұрын
പ്രതിഫലം ഇല്ലാതെ ജോലി ചെയ്യാൻ ആര് വരും ? പ്രതിഫലം ഇല്ലെങ്കിൽ അവരുടെ ജീവിത ചെലവുകൾ ആര് വഹിക്കും ? മണ്ടത്തരം പറയാതെ
@Dong_Hwa23
@Dong_Hwa23 Ай бұрын
@@azhakintedevathakumary9439 പ്രതിഫലത്തിനു വേണ്ടിയാണെങ്കിൽ നിങ്ങൾ ആ ജോലി ചെയ്യണ്ട. പോയി മിലിറ്ററിയിൽ ജോലി ചെയ്യ്. ശമ്പളം കിട്ടും. ഇങ്ങനെ ശമ്പളത്തിനുവേണ്ടി പ്രവർത്തിക്കുന്നത് കൊണ്ടാണ് രാജ്യം മുടിഞ്ഞു പോകുന്നത്.
@user-jw5ff6ul9g
@user-jw5ff6ul9g Ай бұрын
ഏവർക്കും വീടും കുടുംബവും ഒക്കെ ille
@azhakintedevathakumary9439
@azhakintedevathakumary9439 Ай бұрын
@@user-jw5ff6ul9g അതെ . വീട്ടിലുള്ളവർക്ക് വായുവും വെള്ളവും മാത്രം മതി
@user-yn8im1be1x
@user-yn8im1be1x Ай бұрын
ജോലി ചെയ്ത്
@Beegreenkerala
@Beegreenkerala Ай бұрын
Mp അല്ലാത്തവർ ഇവിടെ ജീവിക്കുന്നില്ലേ സാധാരണക്കാർ
@muhammedcp6293
@muhammedcp6293 Ай бұрын
Ado valeya penshan ketumalo evaval mp yayadikondi jangalki oru upakaravum ella koolepaneki poku
@DennichenKJ
@DennichenKJ Ай бұрын
5 വർഷം സുഖിച്ചു ജീവിച്ചില്ലേ? പാവപ്പെട്ടവരായ ഞങ്ങൾ എങ്ങനെ ജീവിക്കുന്നു എന്ന് ആരെങ്കിലും ചോദിച്ചോ?
@vinodpp4022
@vinodpp4022 Ай бұрын
കേരളത്തിലെ രാജ്യദ്രോഹിയ MP മാരിൽ ഒരാളായിരുന്നു അവർ. ഇവരും പ്രാതാപനും ചേമ്പറിൽ കാണിച്ച പരിപാടികൾ മറക്കാൻ കഴിയില്ല.
@user-jw5ff6ul9g
@user-jw5ff6ul9g Ай бұрын
Enthu paripadi
@sreelekshmi675
@sreelekshmi675 Ай бұрын
180000 എന്നിട്ടും കടമാണത്രെ.. കാലിന് fracture ഉണ്ടായി treatment കഴിഞ്ഞ് ഇറങ്ങിയപ്പോ 500000🙄🙏ഇന്ധനചിലവ് കേട്ടപ്പോ ഞെട്ടിപ്പോയി.. 🙆‍♀️
@narayananvn3406
@narayananvn3406 Ай бұрын
Manasilakku ethane Ghangress ennapolitical Islam ennaparty.
@gracevarghese7717
@gracevarghese7717 Ай бұрын
Paattu paadi jeevikkatte. Ahamkaram Smriti and ramya
@D.K.N-de2fr.
@D.K.N-de2fr. Ай бұрын
ഒരു ലക്ഷത്തി എൻമ്പതിനായിരം ഒരു മാസം കിട്ടിയിട്ട് തികയുന്നില്ലന്നോ!ഗുരുവായൂരപ്പ . രക്ഷിച്ചോണേ...
@bennybenny5447
@bennybenny5447 Ай бұрын
തൊഴിലുറപ്പ് ഉണ്ടല്ലോ 😘
@somanpillai2645
@somanpillai2645 Ай бұрын
Athe varsham 100 divasam kittiyal 36000 kittum
@dalyjose1576
@dalyjose1576 Ай бұрын
താങ്കൾ പറഞ്ഞത് വളരെ ശരി യാണ്
@mohancs281
@mohancs281 Ай бұрын
പണ്ടൊരു സിനിമയിൽ ശ്രീനിവാസൻ പറഞ്ഞത് " ഒരു മാസത്തിൽ എനിക്ക് രണ്ടര കോടിയോളം രുപ വേണം " എന്ന ഹാസ്യം Ex. MP യുടെ സംഭാഷണത്തിൽ പ്രസക്തം 😅😅😅😅😅
@maneesh.m7444
@maneesh.m7444 Ай бұрын
വല്ല പടതും പറമ്പത്തും പണി എടുത്ത് ജീവിക്കുന്ന 300,400 കൂലി വാങ്ങി ജീവിതം പുലർത്തുന്ന ഒരുപാട് സ്ത്രീകൾ നമുക്ക് ചുറ്റും ഉണ്ട് , ഇ 180000 തിൻ്റെ വില അറിയണം എങ്കിൽ 300,400 കിട്ടുന്ന വല്ല പണിക്കും പോയലെ ഇ കിട്ടുന്ന ശമ്പളത്തിൻ്റെ വില എന്താന്ന് മനസ്സിലാവൂ
@rajarajakaimal701
@rajarajakaimal701 Ай бұрын
നാല്പതു വർഷം ജോലി ചെയ്തിട്ട് റിട്ടയർ ആയ ലക്ഷ കണക്കിന് ആൾക്കാർ ജീവിക്കുന്ന ഇന്ത്യയിൽ കേവലം അഞ്ചു വർഷം മാത്രം ജോലി ചെയ്തിട്ട് സാമാന്യം നല്ല പെൻഷൻ പറ്റുന്ന എംപിമാർക്കും എംഎൽഎമാർക്കും ഇന്ത്യയിൽ ജീവിക്കാനാണോ പ്രയാസം.
@sunilkumar-ox9fq
@sunilkumar-ox9fq Ай бұрын
ഒരു ലക്ഷത്തി എൻ പതിനായിരം കിട്ടിയിട്ടു തികയുന്നില്ല എന്നാണ് പറഞ്ഞത് ഇനി എന്തുചെയ്യും
@AnilKumar-hh6kx
@AnilKumar-hh6kx Ай бұрын
ജനം മടുത്തു അങ്ങനെ സ്വന്തം ജാതിക്കു പോലും നാണക്കേട് ആയി ഇത് കാരണം
@saidalavinp5976
@saidalavinp5976 Ай бұрын
മടുത്തത് കൊണ്ടാണോ LDF 2.5 ലക്ഷം ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ മന്ത്രിയെ ഇരുപതിനായിരത്തിൽ ഒതുക്കിയത്😂
@kamalakshanp5086
@kamalakshanp5086 Ай бұрын
ഇടതു പക്ഷത്തെ 19 തോറ്റ സ്ഥാർത്ഥികൾ, ബിജെപി യിലെ സ്ഥാനാർഥകളും എങ്ങനെ ജീവിക്കും. അതുപോലെ രമ്യാഹരിദാസും ജീവിക്കും.
@padminiachuthan7073
@padminiachuthan7073 Ай бұрын
എടോ രണ്ട് ലക്ഷം കൊണ്ട് പെട്രോളടിക്കാൻ പോലും തെകയില്ല എന്നാണ് രമ്യ മുൻപ് പറഞ്ഞത് എം പി സ്ഥാനം പോയി
@kamalakshanp5086
@kamalakshanp5086 Ай бұрын
രമ്യാഹരിദാസിന് പെൻഷൻ കൊണ്ട് ജീവിക്കാം. മണ്ഡലത്തിന്റെ കാര്യങ്ങൾ നോക്കേണ്ടതുകൊണ്ടാണ് എംപി ആയിരുന്നപ്പോൾ 2 ലക്ഷം തികയാതെ വന്നത്.
@user-jw5ff6ul9g
@user-jw5ff6ul9g Ай бұрын
Currect
@rollykuriakose5875
@rollykuriakose5875 Ай бұрын
അഹങ്കാരം നല്ല പോലെ ഉണ്ടായിരുന്നു
@Basant-ex5pd
@Basant-ex5pd Ай бұрын
ആ ഇൻറർവ്യൂൽ കുളമാക്കി😅
@VijayanPv-uc2rk
@VijayanPv-uc2rk Ай бұрын
പാട്ടും പാടി ജീവിക്കും!
@lakshmankizkkethara3239
@lakshmankizkkethara3239 Ай бұрын
നല്ലവണ്ണം പാടുന്ന ആള് ആണല്ലോ നാടൻ പാട്ടിൻറെ ഒരു ഗ്രൂപ്പ് ഉണ്ടാക്കുക മാസം മൂന്നു ലക്ഷം രൂപയെങ്കിലും കിട്ടും
@marykuttyabraham4833
@marykuttyabraham4833 Ай бұрын
രണ്ടു ലക്ഷം തികയുന്നില്ല ഇനി എങ്ങനെ 🤭🤭🤭
@g.kumark3267
@g.kumark3267 Ай бұрын
മറ്റുള്ളവർ എങ്ങനെ ജീവിക്കുമെന്ന് തുറക്കുന്ന great മനുഷ്യർ ഈ ലോകത്തു വിരളമായി ഉണ്ടെന്നു അറിയുന്നു. Congrats
@sibysebastian348
@sibysebastian348 Ай бұрын
നാടൻ പാട്ട് പാടും
@frenetzone7350
@frenetzone7350 Ай бұрын
ഒരു കല്യാണം ഒക്കെ കഴിച്ചാൽ കെട്ടിയവൻ നോക്കിക്കൊള്ളും
@oldisgold1977
@oldisgold1977 Ай бұрын
ലക്ഷങ്ങൾ ചിലവിനു കൊടുക്കാൻ പറ്റുന്നവൻ ആയിരിക്കണം കെട്ടുന്നവൻ. 😂🤣🤣
@MrShayilkumar
@MrShayilkumar Ай бұрын
അത് ok
@user-th6ff1mb6z
@user-th6ff1mb6z Ай бұрын
ഞാൻ കെട്ടാൻ റെഡിയാണ്
@narayananvn3406
@narayananvn3406 Ай бұрын
Oruthan bharyayillathe nethavayi avalude paryilundu.Avante veppatty avatte savam nary yall narry sthtree.
@somanpillai2645
@somanpillai2645 Ай бұрын
Aana ye pottan enthu padayirikum..aarenkilum adukumo..186000 ullavan aarundu
@ashrafpk6821
@ashrafpk6821 Ай бұрын
അവർ എങ്ങനെ ജീവിച്ചോട്ടെ സഹോദരാ നിനക്ക് വേറെകാള പെറ്റു എന്ന് പറഞ്ഞ് കയറെടുക്കുന്ന വർഗ്ഗത്തിൽ പെട്ട ആയുർവേദ
@sreenivasanmadayil1488
@sreenivasanmadayil1488 Ай бұрын
എരന്നു ജീവിക്കണം. പണ്ട് കാർ വാങ്ങാൻ ഇരന്നിട്ടുണ്ടല്ലോ.
@ManuJoseph-uh1ht
@ManuJoseph-uh1ht Ай бұрын
കോപ്പാണ്.. ദൂൂർത്ത്... കോഡൂര ദൂർത്ത്... അടിച്ചു പൊളിച്ചു ജീവിച്ചു... നാട്‌ മുഴുവൻ പാട്ടും ഡാൻസും ആയി നടന്നു നാട്ടിലെ വികസനം മറന്നു...😮
@MrShayilkumar
@MrShayilkumar Ай бұрын
മറുനാടൻ interview ൽ കണ്ടിരുന്നു
@babyshaylaja7266
@babyshaylaja7266 Ай бұрын
രമ്യ യെക്കാളും പാവപ്പെട്ട എത്രയോ പേർ കേരളത്തിൽ ഉണ്ട്. ഇവൾക്ക് എന്താ കൊമ്പുണ്ടോ. എവിടെയെങ്കിലും ജോലിക്ക് കയറി അധ്വാനിച്ച് ജീവിക്കണം. പാട്ടുപാടി നടന്നവൾ ആണല്ലോ. പാടാൻ പോയാലും പൈസ കിട്ടും. അധികം പവർ പറയല്ലേ മോളെ. അവസാനം ദൈവം വേറെ എവിടെയെങ്കിലും കൊണ്ടുപോയി ഇടും.
@user-gw1og8gr3u
@user-gw1og8gr3u Ай бұрын
സഹായിക്കുന്ന ഒരു രീതി ഉണ്ടായിരുന്നെങ്കിൽ ഇവർ തോൽക്കില്ലായിരുന്നു 😂😂
@SamThomasss
@SamThomasss Ай бұрын
അല്പം പക്ഷപാതം ഉണ്ടെങ്കിലും മുമ്പ് സ്ഥിരമായി ശ്രദ്ധിച്ചിരുന്നതാണ് കർമ്മ ന്യൂസ്. വേറെ ഏതോ ചാനലിൽ ഈ പയ്യനെ സ്ഥിരമായി കാണാറുണ്ടായിരുന്നു. രണ്ടും കൂടെ ചേർന്നപ്പോൾ 😞😞
@aliasvarghese4619
@aliasvarghese4619 Ай бұрын
രമ്യ നിങ്ങൾ തോൽക്കുന്നില്ല. നിങ്ങൾ എന്നും ജനമനസ്സുകളിൽ ജീവിക്കും. ഈ ചെറിയ തോൽവി ഒന്നും കാര്യമാക്കരുത്.
@abeninan4017
@abeninan4017 Ай бұрын
Congress Kalu vaari.
@gopalanpradeep64
@gopalanpradeep64 Ай бұрын
ഇല്ല
@user-zo5kj2yj4y
@user-zo5kj2yj4y Ай бұрын
ഓല മുടഞ്ഞു ജീവിക്കും. 😊
@pkm2577
@pkm2577 Ай бұрын
ലഹിളാഹ ഇല്ലല്ല പടാൻ വിട്ടുപോയി. തങ്ങളെ കാണാൻ പോയില്ല. മുഖത്ത് ചന്ദന കുറി ഇട്ടു. ഇതാണ് തോറ്റതിന് കരണം.
@user-zo5kj2yj4y
@user-zo5kj2yj4y Ай бұрын
റോഡ്‌ഡിൽ ചാക്കും വിരിച്ചിരുന്നാൽമതി (ഭിക്ഷ )
@user-jw5ff6ul9g
@user-jw5ff6ul9g Ай бұрын
Nee poyi irikk
@lillykuttyvssahadevan3556
@lillykuttyvssahadevan3556 Ай бұрын
അവർ പറയുന്നത് വാസ്തവമാവാം. കാരണം അവരെ പാർട്ടിയിൽ കയ്യും കാലും കെട്ടിയിട്ട അവസ്ഥയിൽ ആണെന്ന് തോന്നുന്നു. പിന്നെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരുപാടു ചിലവുകൾ ഉണ്ടാവും. അവർ ഒരു നല്ല സ്ത്രീ ആണ്. കാര്യം അറിയാതെ ഒരാളെ ആക്ഷേപിക്കുന്നത് ശരിയല്ല. .
@sushamapillai1640
@sushamapillai1640 Ай бұрын
ഇത്രേം കാലം എംപി ആയിരുന്നപ്പോൾ ശമ്പളമൊന്നും കിട്ടിയില്ലേ പാവം കഷ്ട്ടം😂
@shibuthambai1282
@shibuthambai1282 Ай бұрын
നിൻറെ വീട്ടിൽ വന്ന് ഒരുനേരത്തെ ആഹാരം കഴിക്കുന്നില്ല പിന്നെ നീ എന്തിനാ അത് തിരക്കുന്നു
@sooriankrishnan
@sooriankrishnan Ай бұрын
ചാലക്കുടിക്കാരാ ചാലക്കുടി ക്കാര എന്ന് തുടങ്ങുന്ന നല്ല ഒരു പാട്ട്
@varghesethomas3519
@varghesethomas3519 Ай бұрын
പാട്ട് പാടി ജീവിക്കും 😄😄😄😄
@Sudhakaran-cx9bt
@Sudhakaran-cx9bt Ай бұрын
ചന്ദനക്കുറി തൊട്ട് വന്ന് ഹിന്ദുക്കളെ പറ്റിക്കാൻ നോക്കേണ്ട എന്ന് അവരോട് പറഞ്ഞേക്ക്
@user-jw5ff6ul9g
@user-jw5ff6ul9g Ай бұрын
Kashttam
@visalakshants6762
@visalakshants6762 Ай бұрын
എല്ലാ MP മാരും MLA മാരും 4 ഉം 5ഉം ലക്ഷം മുടക്കി ബസ് കാത്തിരിപ്പു ഷെസ്റ്റ് പണിയുന്നവരാണ്. അവർക്ക് 5 കൊല്ലം കൊണ്ട്5 തലമുറയ്ക്ക് കഴിയാനുള്ള നീക്കിയിരിപ്പ് സമ്പാദിക്കാൻ പറ്റും. രമ്യയെ പാർട്ടിക്കാർ പറ്റിച്ചിട്ടുണ്ടാകും
@sooriankrishnan
@sooriankrishnan Ай бұрын
കലാഭവൻ മണിയെ കുറിച്ചുള്ള ഒരു പാട്ട് അയച്ച് തരാം ഒന്ന് പാടാമോ പാട്ട് റെഡിയാണ്
@vijayam2345
@vijayam2345 Ай бұрын
She knew how to live with the PENSION she would earn. ALL THE BEST TO HER.
@ChandranOtp-bh6hx
@ChandranOtp-bh6hx Ай бұрын
എംപി ആകുന്നതിനു മുൻപ് ജീവിച്ചില്ലേ അങ്ങിനെ ജീവിച്ചാൽ മതി,
@user-dc2pp4ur9b
@user-dc2pp4ur9b Ай бұрын
ഇനി 🤔🤔🤔🤔🤔
@user-cy6rx3xc9c
@user-cy6rx3xc9c Ай бұрын
വളരെ സങ്കീർണമാണിജീവിതം!
@EqualJustice-4-all
@EqualJustice-4-all Ай бұрын
ആദ്യം ജനങ്ങൾ ഒരു അവസരം കൊടുത്തപ്പോൾ തുടക്കത്തിൽ തന്നെ അഹങ്കാരിയായി മാറി. അഹങ്കാരിയായ ഈ സ്ത്രീയുടെ പാട്ട് ആർക്ക് വേണം . അൽപ്പന് ഐശ്വര്യം വരുമ്പോൾ അർദ്ധരാത്രി കുട പിടിക്കും . വന്ന വഴികൾ മറന്നു കഴിഞ്ഞാൽ ഇതുപോലെ ഇരിക്കും അവസ്ഥ .
@truthseeker4813
@truthseeker4813 Ай бұрын
😅 നല്ല അവതരണം ...ഇനി എന്ത് ചെയ്യും മല്ലയ്യാ !!
@RajanNB
@RajanNB Ай бұрын
പെൻഷൻ ഉണ്ടാരിക്കും.അത് മതിയാവും മെന്ന് തോന്നുന്നില്ല
@rejimone.m1749
@rejimone.m1749 Ай бұрын
Dont worry karma news
@venugopalanu.t8878
@venugopalanu.t8878 Ай бұрын
പെൻഷൻ കിട്ടില്ലേ ex MP ku
@padminiachuthan7073
@padminiachuthan7073 Ай бұрын
രണ്ടു ലക്ഷത്തിനടുത്ത് ശമ്പളം കിട്ടിയിട്ട് പെട്രോളടിക്കാൻ തെക യൂല എന്ന് പറഞ്ഞവൾ സൈക്കിള് ചവിട്ടട്ടെ
@digitalmachine0101
@digitalmachine0101 Ай бұрын
Mp ആകുന്നവർക്ക് ഹിന്ദി പഠിച്ചിരിക്കണം എന്ന നിദേശം വയ്ക്കണം അല്ലെങ്കിൽ ഇംഗ്ലീഷ്‌ നിർബന്ധം ആക്കണം
@remeshankv3397
@remeshankv3397 Ай бұрын
Is receiving MP pension a disqualification for taking up any job?
@manikt7562
@manikt7562 Ай бұрын
ചെറുതായി ജീവിക്കാൻ രണ്ടുലച്ചം വേണം😂😂😂😂😂😂,തിന്നുന്നത് നോട്ടുകളാണ്😂😂😂😂
@narayananvn3406
@narayananvn3406 Ай бұрын
Mattathukoduthunokku athum thinnum.thumbillathathu.
@AttappadyAttappady
@AttappadyAttappady Ай бұрын
ഇനി പാട്ടും പാടിജീവിക്കാം
@sulemanmuhammad-ze6gk
@sulemanmuhammad-ze6gk Ай бұрын
ഓരോമുൻmpമാർക്കും.ഒരുലഷതതോളംപേൻഷജനംവേലചേയിതുകോടുക്കണം
@travelandfoodvlogsbyalex
@travelandfoodvlogsbyalex Ай бұрын
25000 INR pensionum travel allowance um okkeyundu...
@user-fu4rv8ie1d
@user-fu4rv8ie1d Ай бұрын
നാടൻ പാട്ട് പാടി ജീവിക്കും.
@user-dz8hn1tu3f
@user-dz8hn1tu3f Ай бұрын
അടുത്ത നിയമസഭ ഉണ്ടല്ലോ അതിൽ മത്സരിക്കുക
@user-mi4vg4yl9y
@user-mi4vg4yl9y Ай бұрын
ഡാൻസും പാട്ടും ജീവിത ചര്യ ആക്കിയാൽ മതി.
@drdayanandkonni6563
@drdayanandkonni6563 Ай бұрын
Thozhilurappu
@user-wk8ls9zk7d
@user-wk8ls9zk7d Ай бұрын
1.5 ലക്ഷം രൂപ വീതം മാസം പെൻഷൻ ഉണ്ട് പി .എ യും ഡ്രൈവർ എന്നിവരെ വെയ്ക്കാൻ പ്രത്യേക അലവൻസ് ഉണ്ട്. ഓരോ പ്രാവശ്യവും കഴിഞ്ഞ വിരമിച്ച വരുന്ന എം.പി മാർക്ക് ഈ തുക വർധിപ്പിക്കും. എം. എൽ. എ മാർക്കും ഇതാണ് രീതി.
@poll7145
@poll7145 Ай бұрын
മോദിയെ കണ്ടാൽ മതി എല്ലാം ശരിയാകും.
@mustafavp3713
@mustafavp3713 Ай бұрын
പാവം നമുക്ക് പാട്ട പിരിവ് നടത്താം അവർക്ക് അതിന്ന് ഇഷ്ടം പോലെ സമയം ഉണ്ടല്ലോ
@rajagopalsukumarannair4206
@rajagopalsukumarannair4206 Ай бұрын
എങ്ങനെയെങ്കിലും ജീവിച്ചോളും.... ശവത്തിൽ കുത്തല്ലേ..... പാവമാണ്....
@Samuel-gd3dx
@Samuel-gd3dx Ай бұрын
ഒരു പക്ഷേ രമ്യക്ക് മുൻ കടങ്ങൾ ഉണ്ടായിരിക്കും ഇതൊക്കെ വീട്ടി വരുമ്പോളേക്കും ഒന്നും മിച്ചമില്ലായിരിക്കും അതുകൊണ്ടായിരിക്കും ചിലവിന് തികയിന്നില്ലന്ന് പറഞ്ഞതു്
@muhammadabdulak9913
@muhammadabdulak9913 22 күн бұрын
അന്ന് ആ വരവിൻ്റെ ചെലവും കൃത്യമായി പറഞ്ഞിരുന്നു. എനി MP ആ ചെലവില്ലാത്തതുകൊണ്ട് കിട്ടുന്ന പെൻഷൻ കൊണ്ടും സുഖമായി അവർ ജീവിക്കും. എടാ ദുഷ്ടാ അന്ന് രമ്യ ചാനലിനോട് പറഞ്ഞിരുന്ന ചെലവിൻ്റെ കാര്യം എന്തേ മറച്ചുവെച്ചത്
@MrPljaison
@MrPljaison Ай бұрын
രണ്ട് ലക്ഷംശമ്പളം കിട്ടിയിട്ട് പെട്രോൾ അടിക്കാൻ കാശു കടം പറഞ്ഞു നടന്ന മൊതലാ........🙄🙄🙄🙄🙄🙄
@Kuttoosan-loves-dakini
@Kuttoosan-loves-dakini Ай бұрын
രമ്യ ഹരിദാസ് ലോകസഭയിൽ പോയിട്ട് വലിയ ഗുണം ഒന്നുമില്ല.. 😅 അപ്പോ റിയാലിറ്റി ഷോ ഒക്കെ പോയി പാട്ട് പാടി നോക്ക്.. ഇല്ലേൽ പിന്നെ തൊഴിലുറപ്പ് ജോലിക്ക് വേണ്ടി അപേക്ഷ കൊടുത്താൽ മതി..
@sreekandannair6447
@sreekandannair6447 Ай бұрын
Le REMYA - Congress Anne Sundariyaakki...😂😂
@jspillai2081
@jspillai2081 Ай бұрын
അല്പന് ഐശ്വര്യം കിട്ടിയ പോലായിരുന്നു പ്രവർത്തികൾ......
@elizabethabraham5808
@elizabethabraham5808 Ай бұрын
Kashtam 😢😢😢😢😢😢
@chitrasatheesh5422
@chitrasatheesh5422 Ай бұрын
💛
@stardrive8561
@stardrive8561 Ай бұрын
രമ്യയെകുറിച്ചാണ് എല്ലാവര്ക്കും വിഷമം. പെൻഷൻ പോലും കിട്ടാത്ത പാവപ്പെട്ടവരെ ആർക്കും വേണ്ട. ഇവരെ കുറിച്ചുള്ള വിഷമം കൊണ്ടല്ല, പകരം അത് വച്ച് ഒരു വിഡിയോ ഉണ്ടാക്കി പണം ഉണ്ടാക്കാനാ
@Ashokkumar-kq8ps
@Ashokkumar-kq8ps Ай бұрын
അവർക്ക് മുദ്ര ലോൺ കിട്ടുമല്ലോ. എടുത്ത് എന്തെങ്കിലും തൊഴിൽ ചെയ്തു ജീവിക്കു കുട്ടി. രാഷ്ട്രീയം കളിച്ചു ഇനി നടക്കില്ല. 🙏🏿🇮🇳
@danielthankachan90
@danielthankachan90 Ай бұрын
Same way she lived before she became MP😅😅
@ratheeshbabu3439
@ratheeshbabu3439 Ай бұрын
വയനാട് ഒരു സീറ്റ് ഒഴിവിന് സാധ്യതയുണ്ട് .
@SukumaranTa-ib6vt
@SukumaranTa-ib6vt Ай бұрын
ട്രൈയിനിൽ പാട്ട് പാടി പിരിവെടുത്ത് ജീവിക്കും
@shafiriyadh7951
@shafiriyadh7951 Ай бұрын
ബസ് സ്റ്റാന്റുകൾ ഇപ്പോഴും സജീവമാണ്
@user-nv1do5cg4v
@user-nv1do5cg4v Ай бұрын
അവിവാഹിതർ തമ്മിലായിരുന്നു മത്സരം നടന്നത് 180000 വരാൻ ഒരു സ്കോപ്പ് ഇപ്പോഴും ഉണ്ട്‌ ആലോചിച്ചു തീരുമാനം എടുക്കു 😂
@vishnath1763
@vishnath1763 Ай бұрын
People of 5 no. Family is living comfortably with less than Rs 2 lakhs income per year. This is the difference between politicians and common man.
@jayanuzhuvath6373
@jayanuzhuvath6373 Ай бұрын
ദുഃഖഭാരം ചുമക്കുന്ന ദുശകുനമാണ് ഞാൻ
@abdulkareem-os6jh
@abdulkareem-os6jh Ай бұрын
രമ്യ ഹരിദാസ് ഒരു നല്ല കോൺഗ്രസ്സ് പ്രവർത്തക ആണ്
@mollysabraham835
@mollysabraham835 Ай бұрын
She may be helping others. Hence might hv told that much money is not sufficient.
@binoychellor-bl7zs
@binoychellor-bl7zs Ай бұрын
അഹങ്കാരം കൂടിയ ഇങ്ങനെ ഒക്കെ ഉണ്ടാകും 😡
@user-is3ls9mn8o
@user-is3ls9mn8o Ай бұрын
കെട്ടിവച്ച കാശുപോലും കിട്ടാത്ത പാർട്ടി ക്കു കുഴലൂതുന്നവൻ
@user-mp7lm8qd9y
@user-mp7lm8qd9y Ай бұрын
ബുദ്ധിമുട്ടെന്താണെന്നു രമ്യ കൂടി മനസ്സിലാക്കട്ടെ, പാവങ്ങൾ മാത്രമല്ലാലോ ദാരിദ്രം എന്താണെന്നു അറിയേണ്ടത്!
@ramanathantk191
@ramanathantk191 Ай бұрын
ഓണം കണ്ട് തവിട് കളയരുതെന്നും.സമ്പത്ത് കാലത്ത് തൈ പത്ത് നട്ടാൽ ആപത്ത് കാലത്ത് കാപത്ത് തിന്നാമെന്നും കാരണവൻമാർ പറയാറുണ്ട്.
@user-xh3kf9cq3o
@user-xh3kf9cq3o Ай бұрын
തൊഴിലുറപ്പ് പണിക് പോവുക
@divakaranpuliyassery8745
@divakaranpuliyassery8745 Ай бұрын
"കാച്ചിൽ കൃഷ്ണപിള്ള "!. ചുലൂരിൽ വന്നന്വേഷിച്ചാൽ നിജസ്ഥിതി അറിയാം
@NoName1k56
@NoName1k56 Ай бұрын
What she has. Done for constituency?
@prabhakarankizhakepurakal4155
@prabhakarankizhakepurakal4155 Ай бұрын
പെൻഷൻ കാശും പാട്ടുകാശും കൊണ്ട് കുടുമ്പം നോക്കി ജീവിക്ക്.
@georgejos1170
@georgejos1170 Ай бұрын
ചിലപ്പോൾ കിട്ടുന്ന പൈസയിൽ നിന്നും പാവങ്ങൾക്ക് കൊടുക്കുന്നുണ്ടാകും എന്തായാലും ആ ഇന്റർവ്യു, പിന്നെ കാലുവാരൽ അവരെ തോൽപ്പിച്ചു
@devadasan710
@devadasan710 Ай бұрын
25000 ഉലുവ നാട്ടുകാരുടെ നികുതിപ്പണം പെൻഷൻ കി😂ട്ടും, പിന്നെ മറ്റാലവൻസും, അതുമതി പാടാനും, ആടാനും,
@lallamidhila5334
@lallamidhila5334 Ай бұрын
രാഹുൽ രമ്യയെ വിവാഹം കഴിക്കട്ടെ. രാഹുലിന് രമ്യയുടെ ജാതിയും, തൊലിയുടെ നിറവും പ്രശ്നമാകൂലെങ്കിൽ രണ്ടാൾക്കും ഒരു കുടുംബമാകും. കേരളത്തിലെ കോൺഗ്രസുകാർ മുൻകയ്യെടുത്താൽനടക്കും. KC യെ ബ്രാക്കറാക്കാം. രാഹുൽ ജാതിവെറിയനും, വർണ്ണവെറിയനുമാണെങ്കിൽ മാത്രമേ തടസമുള്ളൂ
@UnniUnni-ub1fz
@UnniUnni-ub1fz Ай бұрын
അപ്പോൾ രാഹുലിന്റെ മുൻ കാമുകിമാരൊക്കെ എന്ത് ചെയ്യും 😁
@SmilingAquariumFish-ni1ei
@SmilingAquariumFish-ni1ei Ай бұрын
മുത്തവർ നിക്കുമ്പോൾ എങ്ങിനെയാ രാഹുൽ കല്യാണം കഴിക്കാ ആദ്യം ചായകടകാരന് ഒരു പെണ്ണ് നോക്കു കുടുംബം നോക്കി പരിജയം ഉണ്ടായാലേ നിത്യോബായോഗ. സാധനങ്ങളുടെ വിലയങ്കിലും മനസ്സിലാക്കാൻ കഴിയു.
@vijayakrishnan3511
@vijayakrishnan3511 Ай бұрын
അവരെല്ലാം 3g​@@UnniUnni-ub1fz
@neerajeevtftf5354
@neerajeevtftf5354 Ай бұрын
രാധാകൃഷ്ണ നായാലോ
@murphybabumurphybabu3986
@murphybabumurphybabu3986 Ай бұрын
അവരവരുടെ സംസ്കാരത്തിനൊത്ത കമെന്റുകൾ.
@vivekt9827
@vivekt9827 Ай бұрын
MP ആയിരിക്കുമ്പോൾ മണ്ഡലത്തിൽ ഓടിനടന്നു ഓരോരോ കാര്യങ്ങൾ ചെയ്യുന്നതിന് ധാരാളം പണം ആവശ്യമായി വരും. എന്നാൽ MP അല്ലാതിരിക്കുമ്പോൾ പെൻഷൻ പണം തന്നെ ധാരാളം. ഇതേ കാര്യം തന്നെ രാജ്‌മോഹൻ ഉണ്ണിത്താൻ MP യും പറഞ്ഞിട്ടുണ്ട്. കയ്യിൽ നിന്നും ധാരാളം പണം ചിലവാകുന്നുണ്ട് എന്നു. എന്നാൽ അനധികൃത മാർഗങ്ങളിലൂടെ പണം ഉണ്ടാക്കുന്ന MP മാർക്കു ഇതൊരു പ്രശ്നമല്ല.
@edamullasudhakaran7876
@edamullasudhakaran7876 Ай бұрын
She knows how to live
@kesavkarthakartha4346
@kesavkarthakartha4346 Ай бұрын
ഇനി ഇവർക്കെന്തിനാ കാറ് - പാട്ട് ക്ലാസ്സ് തുടങ്ങി വീട്ടിലിരിക്കട്ടെ - അല്ലെങ്കിൽ പോയി തുലയട്ടെ - ജനങ്ങൾ കല്ലെറിയാതിരിക്കട്ടെ .
@user-jw5ff6ul9g
@user-jw5ff6ul9g Ай бұрын
കല്ലെറിയാനുള്ള പാപമൊന്നും ചെയ്തില്ല പിന്നെ ബാക്കി കള്ളന്മാർ എത്ര എണ്ണം അപ്പുറത്തും ഇപ്പുറത്തുമുണ്ട്
@rmuraleedharan3784
@rmuraleedharan3784 Ай бұрын
180000 യും രുപ മറ്റു അലവൻസുകളും പ്രതിമാസം ലഭിച്ചിട്ട് അത് ധൂർത്ത് അടിച്ചു നടന്ന ഇവളേ ഒക്കെ പാർട്ടിക്കാർ സംരക്ഷിക്കണം. ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി പെടാപ്പാട് പെടുന്നവർ ഉള്ള നാട്ടിലാണ് ഇത് പറയുന്നത് എന്ന് ഓർക്കുക.
@geetharajan6450
@geetharajan6450 Ай бұрын
പിന്നേ ഡോക്ടർ സരോജ് കുമാറിന് മേലെയാണ്, നാലഞ്ച് കോടി രൂപ വേണം തള്ളി നീക്കാൻ.
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 9 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 36 МЛН