No video

മുള്ളങ്കി(Radish) ഇങ്ങനെ ഉണ്ടാക്കൂ, കഴിക്കാത്തവരും കഴിക്കും/Radish curry

  Рет қаралды 65,790

Prathap's Food T V

Prathap's Food T V

Күн бұрын

മുള്ളങ്കി_ 250gm
സവാള - 1 nos
പച്ചമുളക് - 4 എണ്ണം
തേങ്ങ - മുക്കാൽ കപ്പ്
ജീരകം - കാൽ ടീസ്പൂൺ
മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
മല്ലിപൊടി - ഒന്നര ടീസ്പൂൺ
മുളക് പൊടി - 2 tsp
വാളൻപുളി - നെല്ലിക്ക വലിപ്പത്തിൽ
വെളിച്ചെണ്ണ - 2 tbs
ഉലുവ - കാൽ ടീസ്പൂൺ
കടുക് - അര ടീസ്പൂൺ
വറ്റൽമുളക് - 2 എണ്ണം
ഉപ്പ്, കറിവേപ്പില, മല്ലി ഇല, വെള്ളം ഇവ പാകത്തിന്
#prathapsfoodstv #radish #curry

Пікірлер: 117
@manjushavijayan5163
@manjushavijayan5163 3 жыл бұрын
മുള്ളങ്കി ഇഷ്ടല്ലാത്തോണ്ട് വാങ്ങിക്കാറേ ഇല്ല.. ഇങ്ങനെ ആദ്യായിട്ട് കാണാണ്.. ഒന്ന് ഉണ്ടാക്കി നോക്കണം 👍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Ok thanks ❤️🙏🏻
@sahlabangalath8483
@sahlabangalath8483 6 ай бұрын
എന്നെപ്പോലെ
@Shamsudheen786-jg1pd
@Shamsudheen786-jg1pd Ай бұрын
എന്റെ സാറെ ഈ സ ധനം കടയിൽ ഇരിക്കുന്നത് കണ്ടിട്ടേയുള്ളു കഴിച്ചിട്ടില്ല ഞാൻ നാളെ തന്നെ ഉണ്ടാക്കുo നന്ദി
@prathapsfoodtv6643
@prathapsfoodtv6643 Ай бұрын
Ok. Thank you 🙏
@lathikasudheer1732
@lathikasudheer1732 3 жыл бұрын
ഇതിന്റെ കറി ആദ്യായിട്ടാണ് കാണുന്നത്. രുചിയുണ്ടല്ലോ അല്ലേ. തീർച്ചയായും ഉണ്ടാക്കാം. തോരൻ ആണ് എപ്പോളും ഉണ്ടാക്കാറുള്ളത്. 👍👍👍👍👍👍😍😍😍😍😍💖💖
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@riya-hv7bv
@riya-hv7bv Жыл бұрын
@@prathapsfoodtv6643 ithinu cabbaginte smell anu
@rajanp8303
@rajanp8303 2 жыл бұрын
വളരെ നല്ല വ്യക്തമായ അവതരണം . നന്ദി. Discription ൽ എല്ലാ ചെരുവകളും അളവോടെ കൊടുത്തതിനാൽ തയ്യാറാക്കാനും എളുപ്പം. കറി ഗംഭീരം. സമയലാഭം. കൂടുതൽ Dishes പ്രതീക്ഷിക്കുന്നു...'
@prathapsfoodtv6643
@prathapsfoodtv6643 2 жыл бұрын
തീർച്ചയായും വളരെ നന്ദി🙏♥️
@muralimurali-xs9hq
@muralimurali-xs9hq 4 ай бұрын
Ithinte Ila thoran vekkan pattum curry nannayittundu thanks
@prathapsfoodtv6643
@prathapsfoodtv6643 4 ай бұрын
Thank you 😊
@muralikrishnan5221
@muralikrishnan5221 2 жыл бұрын
മുള്ളങ്കി ഇനി മുതൽ അടുക്കള കാണും.👍
@prathapsfoodtv6643
@prathapsfoodtv6643 2 жыл бұрын
Ok thanks ❤️🙏🏻
@geethashridharan7749
@geethashridharan7749 3 жыл бұрын
i use the top leaves of radish also..but use it as sabji only..not curry..first time i m knwing we can make curry like this..good receipe...
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@ramachandrank571
@ramachandrank571 Жыл бұрын
It should be prepared, but prior to that your style is good and hence the curry made as suggested by you, will undoubtedly be good only. Thanks for your video.
@prathapsfoodtv6643
@prathapsfoodtv6643 Жыл бұрын
Ok Thanks 🙏♥️
@sandrac2510
@sandrac2510 3 жыл бұрын
മുള്ളങ്കി ഇങ്ങനെ ചെയ്യുന്നത് കണ്ടിട്ടില്ല, ഇനി കിട്ടുമ്പോ try ചെയ്യാം ട്ടോ
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Ok thanks ❤️🙏🏻
@raninair6065
@raninair6065 3 жыл бұрын
മുള്ളങ്കി saladil ഉപയോഗിക്കും. വേറൊന്നും അറിയില്ല. പക്ഷേ ഇത് super 😍😍👌👌👌
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@prabithaprabithaanil5088
@prabithaprabithaanil5088 3 жыл бұрын
Njan radish curry vachittilla. Soupil cherkkum .ethu aadhyayittu kaanukayatto. Try cheyyum thanks Prathap 👌
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@AjithaBiju-qk4uh
@AjithaBiju-qk4uh 5 ай бұрын
ഇത് എങ്ങനെ കറി വയ്ക്കുമെന്ന് അറിയില്ലായിരുന്നു വീഡിയോ കണ്ട് ഉണ്ടാക്കി. നന്നായിരുന്നു
@prathapsfoodtv6643
@prathapsfoodtv6643 5 ай бұрын
Thank you 😊
@prabhakuttan2735
@prabhakuttan2735 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ channel കാണുന്നത്. നല്ല presentation
@prathapsfoodtv6643
@prathapsfoodtv6643 Жыл бұрын
Ok Thanks ❤️🙏
@prabhakuttan2735
@prabhakuttan2735 Жыл бұрын
@@prathapsfoodtv6643 ഞാൻ ഈ കറി ഉണ്ടാക്കി... Suuuuuper ആയിരുന്നു. ❤️
@pushpakrishnanpushpa8179
@pushpakrishnanpushpa8179 3 жыл бұрын
നല്ല റെസിപ്പി ചെയ്തു നോക്കാം
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@ramachandrank571
@ramachandrank571 21 күн бұрын
Very good
@prathapsfoodtv6643
@prathapsfoodtv6643 19 күн бұрын
Thanks
@leenak6917
@leenak6917 3 жыл бұрын
Njan sambar vekum upperi undakum 👍👍👍👍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Ok thanks ❤️🙏🏻
@sajikumar13
@sajikumar13 3 жыл бұрын
Good post
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@littleflower4472
@littleflower4472 3 жыл бұрын
💐💐💐 Pradhapji Very nice and tasty.njan ethuvare kazhichittilla 🌶️🌶️🌶️🌶️🌶️🌶️🌶️💐💐💐💐💐💕💕💕💕💕💕💕💕💕💕💕💕💕💕
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
ഉണ്ടാക്കി നോക്കൂ. നന്ദി❤️🙏
@rajeevpillai8238
@rajeevpillai8238 2 жыл бұрын
I tried today. It was very tasty. Thanks
@prathapsfoodtv6643
@prathapsfoodtv6643 2 жыл бұрын
Thanks ❤️🙏 വളരെ സന്തോഷം
@snigdhasunilkumar3510
@snigdhasunilkumar3510 3 жыл бұрын
Nalla recipe Prathap 👌👌👌👌
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@suluc2913
@suluc2913 3 жыл бұрын
Avide radish kittumo? Evife kittum curry vekkilla thoran unddakkum...ethum kollam ❤❤❤❤❤❤
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
മിക്ക കടകളിലും കിട്ടും. നന്ദി❤️🙏
@lijisenglishguru1915
@lijisenglishguru1915 4 ай бұрын
നാളെ ഉണ്ടാക്കി നോക്കാം.മുള്ളങ്കി കിട്ടിയിട്ടുണ്ട്. എങ്ങനെ ഉണ്ടാക്കും അറിയില്ല അത് കൊണ്ട് നോക്കിയതാ 😊
@prathapsfoodtv6643
@prathapsfoodtv6643 4 ай бұрын
Ok. Thank you 😊
@sijimanojthomas6685
@sijimanojthomas6685 3 жыл бұрын
I ate radish in salads. Will surely try this curry 👍
@ajitharavindran8817
@ajitharavindran8817 3 жыл бұрын
ഇത് വരെ radish കഴിച്ചിട്ടില്ല, കാരണഠ അതിന്റെ മണഠ തീരെ പിടിക്കുന്നില്ല
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
നന്നായി എണ്ണയിൽ മൂപ്പിച്ചാൽ മണം ഉണ്ടാവില്ല. നന്ദി❤️🙏
@ushachandran2895
@ushachandran2895 3 жыл бұрын
ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. ഇനി ഉണ്ടാക്കി നോക്കണം.
@lekhavijayan749
@lekhavijayan749 3 жыл бұрын
ഞാനും 🙋‍♀️😀
@ushachandran2895
@ushachandran2895 3 жыл бұрын
@@lekhavijayan749 😁👍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@lekhavijayan749
@lekhavijayan749 3 жыл бұрын
@@ushachandran2895 🙏😀
@lekhavijayan749
@lekhavijayan749 3 жыл бұрын
@@prathapsfoodtv6643 🙏
@sumik1582
@sumik1582 2 жыл бұрын
I tried it today.. It was really tasty... Didn't get the raw smell of raddish at all....
@prathapsfoodtv6643
@prathapsfoodtv6643 2 жыл бұрын
Ok Thanks ♥️🙏
@valsalam4605
@valsalam4605 Жыл бұрын
സൂപ്പർ കറി ചേട്ടാ 👍👍👍👍
@prathapsfoodtv6643
@prathapsfoodtv6643 Жыл бұрын
Thanks 🙏
@Tuckermypup7
@Tuckermypup7 3 жыл бұрын
Excellent dish. I love this dish Thanks
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@nadeeranadeerabeevi7709
@nadeeranadeerabeevi7709 3 жыл бұрын
ഉണ്ടാക്കി നോക്കട്ടെ, 👍🏻😋
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@ajithaajitha.t.c6755
@ajithaajitha.t.c6755 3 жыл бұрын
👌ആയിട്ടുണ്ട് ഇവിടെ ഇതുവരെ വാങ്ങിട്ടില്ല
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@athiracraman427
@athiracraman427 3 жыл бұрын
Sir achinga payar nte ila thoran kanikamo.
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Sure. Thanks ❤️🙏🏻
@sajithaunni5873
@sajithaunni5873 3 жыл бұрын
ishtallaayirunnu.... ini ithupole undakkinokkanam... 👌👌👌
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@soudhuskitchen8337
@soudhuskitchen8337 3 жыл бұрын
W0w super
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@jayaprakashpazhayidom7944
@jayaprakashpazhayidom7944 Жыл бұрын
Good
@prathapsfoodtv6643
@prathapsfoodtv6643 Жыл бұрын
Thanks ♥️
@kumarank1733
@kumarank1733 3 жыл бұрын
Thanks.
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@minisukumaran8668
@minisukumaran8668 3 жыл бұрын
സൂപ്പർ 👌👌👌
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️
@nandananived5937
@nandananived5937 3 жыл бұрын
Spr
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️
@Annjonz
@Annjonz 3 жыл бұрын
Radish ethuvare kazhichittilla enthu thanne aayalum njaan prepare cheyyum
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@nizamudeenmuneera7401
@nizamudeenmuneera7401 3 жыл бұрын
Nice curry. ....super bro
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@bijoysimi3650
@bijoysimi3650 3 жыл бұрын
Super
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@salininair2477
@salininair2477 3 жыл бұрын
Njan mullagi kondu onnum undakkiyittilla. Eni njan undakkum
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@bavatk5082
@bavatk5082 3 жыл бұрын
ഫസ്റ്റ് ഞാൻ
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@Preemascookbook
@Preemascookbook Жыл бұрын
Super 👍
@prathapsfoodtv6643
@prathapsfoodtv6643 Жыл бұрын
Thanks ♥️🙏
@rajimadhavan1686
@rajimadhavan1686 3 жыл бұрын
👌👌😊😊
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@SK-yd8gk
@SK-yd8gk 2 жыл бұрын
Anna jnan uddakki ithu Very tasty (uttarpradesh)
@prathapsfoodtv6643
@prathapsfoodtv6643 2 жыл бұрын
Thanks 👍❤️🙏🏻 വളരെ സന്തോഷം
@arathyvk4184
@arathyvk4184 3 жыл бұрын
👌👌👌👌
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@sreelekhasatheesh9494
@sreelekhasatheesh9494 3 жыл бұрын
👌👌🌹🌹
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@lekhavijayan749
@lekhavijayan749 3 жыл бұрын
👍👏👏👏👏👏🙏
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@chitravijesh8486
@chitravijesh8486 3 жыл бұрын
ഇങ്ങനെ കണ്ടപ്പോൾ കഴിക്കാൻ തോന്നുന്നു അല്ലെങ്കിൽ ഇത് ഇഷ്ടം ഉള്ളതല്ല.
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@padmamaniyammamani5711
@padmamaniyammamani5711 3 жыл бұрын
👍 🙏❤️
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🏻
@Rachanaanil-n4u
@Rachanaanil-n4u Жыл бұрын
നന്നായിട്ടുണ്ട്👍🏻 ഇപ്പോൾ കാണാറില്ലല്ലോ കുക്കിംഗ്‌ ചാനൽ നിർത്തിയോ🤔
@prathapsfoodtv6643
@prathapsfoodtv6643 Жыл бұрын
എല്ലാ ഒന്നിടവിട്ട ദിവസങ്ങളിലും വീഡിയോ ഇടുന്നുണ്ട്. ചാനലിൽ കയറി നോക്കൂ .നന്ദി
@Rachanaanil-n4u
@Rachanaanil-n4u Жыл бұрын
@@prathapsfoodtv6643 നോട്ടിഫിക്കേഷൻസ് വരാറുണ്ട് ഇപ്പോൾ ഇല്ല
@ushanarayanan3075
@ushanarayanan3075 Жыл бұрын
ഇപ്പോൾ കാണുന്നില്ലാലോ
@prathapsfoodtv6643
@prathapsfoodtv6643 Жыл бұрын
ഒന്നിടവിട്ട ദിവസങ്ങളിൽ എന്നും വരുന്നുണ്ട്. ചാനൽ സർച്ച് ചെയ്യാവോ.നന്ദി
@AmmuAmmu-dg7mg
@AmmuAmmu-dg7mg 3 жыл бұрын
ഇത് അറിയില്ലായിരുന്നു സാമ്പാർ ഉണ്ടാക്കുമ്പോൾ ഇടാറുണ്ട്
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Ok thanks ❤️🙏🏻
@sindhugbhatt6798
@sindhugbhatt6798 3 жыл бұрын
Radish enikku eshttamillathondu kanillattoo, Sorry
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
It's ok. Thanks ❤️🙏🏻
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,1 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Venkatesh Bhat makes Mullangi Thokku | Raddish thokku
9:42
Venkatesh Bhat's Idhayam Thotta Samayal
Рет қаралды 60 М.
Radish Fry Recipe/ Mullangi Poriyal/ Poriyal Recipes
2:32
Dindigul Food Court
Рет қаралды 156 М.
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,1 МЛН