മുടികളയലിൻ്റെ അറവ് സുന്നത്തോ പൊങ്ങച്ചമോ?

  Рет қаралды 309,760

BAPPAYUM MAKKALUM

BAPPAYUM MAKKALUM

2 жыл бұрын

മുടികളയലിൻ്റെ അറവ് സുന്നത്തോ പൊങ്ങച്ചമോ?
#NoushadKottappuram
#bappayummakkalum
#beerankakka
#comedy
#malayalam
#skit
#malappurm
#MalayalamComedyScenes
#Sreenivasancomedyscenes
#MamukkoyaComedyScenes
#SalimKumarComedyScenes
#JagathyComedyScenes
#KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes
#Harisreeashokancomedyscenes #Pappucomedyscenes
#JagathySreekumarComedyscenes #LatestMalayalam #Comedy #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscen

Пікірлер: 123
@ashrafkaruvanthiruthy6263
@ashrafkaruvanthiruthy6263 Жыл бұрын
അടിപൊളി ഇക്കാ👌👌👌👌👌👌
@Usmanmundott
@Usmanmundott Жыл бұрын
രണ്ടാളും സൂപ്പർ അഭിനയം സത്യത്തിൽ ജീവിതം പോലെ തോന്നുന്നു. പിന്നെ ആക്കിക്കതറക്കൽ സുന്നത്താണോ എന്ന് എനിക്കറിയില്ല ഏതായാലും നിയ്യത്ത് വെച്ചിട്ടുണ്ടെങ്കിൽ അറുക്കണം
@harispp3059
@harispp3059 2 жыл бұрын
Good msg
@user-cy6rx3xc9c
@user-cy6rx3xc9c Жыл бұрын
ബീരാൻക്കാന്റെ ഒപ്പം ഇരുന്ന് കഞ്ഞി കുടിക്കാൻ എനിക്കും തോന്നി : അത്രക്ക് തൻമയത്വം..
@muhammedrayyan5468
@muhammedrayyan5468 2 жыл бұрын
സൂപ്പർ മെസ്സേജ് 👍👍
@bashiparakkan3629
@bashiparakkan3629 Жыл бұрын
ബീരാൻക്ക നബീസ്ത സൂപ്പർ 👌👌👌കോരക്കുന്നവരോട് പോയ്‌ പണി നോക്കാൻ പറയിൻ
@shahanaasharaf8209
@shahanaasharaf8209 2 жыл бұрын
Nalloru message 🥰🥰👍🏻
@maimoonamp8089
@maimoonamp8089 Жыл бұрын
Supper
@sayyidkmp6119
@sayyidkmp6119 Жыл бұрын
Good 👍
@kunhimuhammedaizin9643
@kunhimuhammedaizin9643 Жыл бұрын
താത്തക്ക് ആ പറയുന്നത് അത്രക്ക് പുടിച്ചുണില്യേ, ബീരാൻക്കാൻ്റെ കഞ്ഞി കുടി സൂപ്പർ.
@abdusalamek7276
@abdusalamek7276 2 жыл бұрын
👍👍👍
@ashimujafar352
@ashimujafar352 Жыл бұрын
👌
@shihabk9598
@shihabk9598 2 жыл бұрын
🥰👍
@arifamoideen8068
@arifamoideen8068 Жыл бұрын
👍👍
@kunhimm123
@kunhimm123 Жыл бұрын
യഥാർത്ഥത്തിൽ ജീവിതത്തിൽ ഉള്ള പോലെയുള്ള അഭിനയം. രണ്ടു പേരും
@bappayummakkalum
@bappayummakkalum Жыл бұрын
Thank you
@alike5528
@alike5528 Жыл бұрын
​@@bappayummakkalumjuta juta😂🎉🎉9😢😢😢🎉
@salampcry1449
@salampcry1449 2 жыл бұрын
ഒരു കലർപ്പുമില്ലാത്ത നാട്ടിൻ പുറത്തെ ഭാഷ.
@rafeequekuwait3035
@rafeequekuwait3035 Жыл бұрын
Old മലപ്പുറം സ്ലാങ്
@shoukathpalliyalithodi6731
@shoukathpalliyalithodi6731 2 жыл бұрын
👍👍👍👍
@fasnasalman2956
@fasnasalman2956 2 жыл бұрын
Kayiyunnavar Ella kuttikallkum arkkum illathavr kayiyunna samayath arkkum..
@fayizppsuperbazar6699
@fayizppsuperbazar6699 2 жыл бұрын
شفي الله مرضكما
@aliperingattmohamed3537
@aliperingattmohamed3537 Жыл бұрын
AndhyaNaalayal angineyanu madhavishwaasikal koodumthorum dhaivavishwaasikal kurayum.
@straightwayworldno2804
@straightwayworldno2804 Жыл бұрын
Kazhvullavarke cheyyam athine phalamund kodukkan kazhiyatthavarke vathanayum
@mubeertmubeert7415
@mubeertmubeert7415 2 жыл бұрын
ബീരാൻ കാക്ക 👋👋👋
@zayanworld3541
@zayanworld3541 2 жыл бұрын
Good share 👍👍
@ansvlog1219
@ansvlog1219 2 жыл бұрын
🤩
@arf7482
@arf7482 2 жыл бұрын
കഞ്ഞിയും അച്ചാറും കുടിക്കുന്നത് കാണാൻ എന്ത് രസം
@ckmoonniyur7865
@ckmoonniyur7865 Жыл бұрын
ഒരു ദേശീയ അവാർഡ് മണക്കുന്നുണ്ട്. അത്രക്കും നാച്ചുറൽ അഭിനയം. സമൂഹത്തിന് നൽകുന്ന സന്തേശംങ്ങളും കൊള്ളാം. നന്നായിവരട്ടെ.
@sarojinisaro3515
@sarojinisaro3515 Жыл бұрын
താക്കോല് അവിടുന്ന് മാറ്റി വെക്കരുത് ട്ടോ. അവിടെ തന്നെ ഇരുന്നോട്ടെ.
@Helloworld-lg5yc
@Helloworld-lg5yc Жыл бұрын
Yakariyuppum vayaru nerchayum nadathamo Atharu santhosham alle
@MohammedAli-wu1ss
@MohammedAli-wu1ss 2 жыл бұрын
സത്യം 👍ആമീൻ
@fasnasalman2956
@fasnasalman2956 2 жыл бұрын
Kutti undaya arav sunnathannu athu pongacham onnumalla.... 😏😏😏😏
@rafeequekuwait3035
@rafeequekuwait3035 Жыл бұрын
നല്ല old മലപ്പുറം സ്ലാങ്
@hassanamna2244
@hassanamna2244 2 жыл бұрын
Kadam puzha. Aanu
@maimoonajamsheed2784
@maimoonajamsheed2784 Жыл бұрын
നബീസുതാത്ത ഏറ്റവും പൊളി അഭിനയം
@shamlavalamboorvlog3058
@shamlavalamboorvlog3058 2 жыл бұрын
താ ത്ത കേൾക്കുന്നില്ലേ 😄😄😄
@abdulsalamvpz2114
@abdulsalamvpz2114 Жыл бұрын
ഇനി ചെലാകർമ്മംചെയ്യൽ സു ന്നത്തോ അതേഫറ്ളോ എന്ന് പറയാൻ തുടങ്ങും
@shamiyasdishes
@shamiyasdishes 2 жыл бұрын
Veed evide
@bappayummakkalum
@bappayummakkalum 2 жыл бұрын
കോട്ടക്കൽ അടുത്ത് കോട്ടപ്പുറം
@shamiyasdishes
@shamiyasdishes 2 жыл бұрын
😍🙏🙏
@salmanfariskuttimon2023
@salmanfariskuttimon2023 2 жыл бұрын
@@bappayummakkalum ഇന്ത നൂർ കോട്ടപ്പുറം ആണോ
@shahadafarhath6868
@shahadafarhath6868 2 жыл бұрын
കഞ്ഞി കുറച്ചു കുടിക്കുള്ളു
@bappayummakkalum
@bappayummakkalum 2 жыл бұрын
Mm
@muhammedhashimahmed8343
@muhammedhashimahmed8343 Жыл бұрын
ഹജ്ജ് kaliyakkiyilla
@mafiagamer4757
@mafiagamer4757 2 жыл бұрын
😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲വിട് പണി പെട്ടന്ന് കഴിയാൻ പ്രതേക ദുഹാ ചെയ്യണം
@bappayummakkalum
@bappayummakkalum 2 жыл бұрын
ആമീൻ
@ysysysus6437
@ysysysus6437 2 жыл бұрын
👌👌👌👍👍👍
@mychoicebyaneesa3882
@mychoicebyaneesa3882 2 жыл бұрын
നല്ല കണ്ടന്റ് 🥰👍
@swalihswa5216
@swalihswa5216 2 жыл бұрын
നിങ്ങൾ ഒരു യുട്യൂബർ അല്ലെ 🤔
@underworld7496
@underworld7496 2 жыл бұрын
വലിപ്പത്തരം കാണിക്കാൻ വേണ്ടി രണ്ടുപോത്തൊക്കെയാണ് ചിലർ കൊണ്ടുപോകുന്നത്...
@abdullatheef9128
@abdullatheef9128 2 жыл бұрын
ആനയെ ആറുക്കാൻ സാധിക്കുമായിരുന്നെങ്കിൽ ഈ കൗമുകൾ അതും ചെയ്യും 🤔
@underworld7496
@underworld7496 2 жыл бұрын
@@abdullatheef9128 ഉറപ്പല്ലേ..... അതിന്റ ഇറച്ചി തിന്നൽപതിവില്ലാത്തത് കൊണ്ടല്ലേ 🤣
@sydjaferjafer8216
@sydjaferjafer8216 Жыл бұрын
ബീരാൻ കാക്ക കഞ്ഞി കുടിച്ചപേപാളും കുടി കഴഞ്ഞപേപാളും കൈ കഴുകി യില്ലലേലാ
@bappayummakkalum
@bappayummakkalum Жыл бұрын
🤩
@fathimakp1676
@fathimakp1676 Жыл бұрын
സമ്മന്തി കൈെകാണ്ട് ഒതട്ടിട്ടില്ലടി സ്പൂൺ കൊണ്ടാണ് കഴിച്ചത് വായകഴുകണം അതു കണ്ടില്ല.
@SulaikhaMk-jg7wq
@SulaikhaMk-jg7wq Жыл бұрын
Super😂😂
@sajeermpmp9485
@sajeermpmp9485 2 жыл бұрын
ബീരാൻ കാക്ക ആപ്പവണ്ടി കൊടുക്കാനുള്ളതാണ്
@nihadk3134
@nihadk3134 2 жыл бұрын
😁
@sajeermpmp9485
@sajeermpmp9485 2 жыл бұрын
ബീരാൻ കാക്ക മുടികളച്ചിന്നു പോയില്ലേ
@bappayummakkalum
@bappayummakkalum 2 жыл бұрын
No
@rinshisherin2814
@rinshisherin2814 2 жыл бұрын
ഞാനും കോട്ടക്കൽ ആണ്
@bappayummakkalum
@bappayummakkalum 2 жыл бұрын
എവിടെ
@abbaskoya2191
@abbaskoya2191 Жыл бұрын
ഞാനും കോട്ടക്കൽ ചങ്കട്ടിക്കുണ്ട് പട്ഞാറെതല
@ashraf6995
@ashraf6995 Жыл бұрын
Ni ooky ethu undaki avinaychalum evide nadakan ullathu kiyamathu nal vare nadakum onu pooda vachitt🤣
@abdullatheef.e2194
@abdullatheef.e2194 Жыл бұрын
സുനത്അലഫർന്ആണ്
@mashhoorpotty7108
@mashhoorpotty7108 Жыл бұрын
ആൺകുട്ടിക്ക് രണ്ട് ആടും പെൺകുട്ടിയാണെങ്കിൽ ഒരുഅടും ഇങ്ങെനെയാണ് സുന്നത്ത്
@abbaskoya2191
@abbaskoya2191 Жыл бұрын
അഭിനയത്തിന്റെ വിധി അറിവുള്ളവരോട് ചോദിച്ചു അവസാനം നന്നാവാൻ ശ്രമിക്കുക
@njrnjr6226
@njrnjr6226 Жыл бұрын
P0
@kkms3549
@kkms3549 Жыл бұрын
👍👍👍👍
@shanharshad1331
@shanharshad1331 Жыл бұрын
Í.......kkkkkkk
@underworld2770
@underworld2770 Жыл бұрын
ഇവർ അഭിനയിക്കുന്നത് മാത്രമേ തെറ്റാവുകയുള്ളു....?? നിന്റെയൊക്കെ ഉസ്താദ്മാർ ഇപ്പോൾ ജീവിതം മുഴുക്കെ അഭിനയിച്ചു തീർക്കുകയാണ്. അത് തെറ്റാവൂലെ....??
@shihabpanchili9392
@shihabpanchili9392 2 жыл бұрын
കോട്ടക്കൽ ശിഹാബ്👍👍👍
@bappayummakkalum
@bappayummakkalum 2 жыл бұрын
Ok
@vavasharafu4162
@vavasharafu4162 Жыл бұрын
നിങ്ങളുടെ ഈ പ്രോഗ്രാം കാണുന്ന വ്യക്തി ആയിരുന്നു.... ഇപ്പൊ കാണാറില്ല.... അസൂയ മൂത്ത് നടക്കുന്ന നിങ്ങളുടെ അഭിനയം നിർത്തിക്കൂടെ pls
@ramlap785
@ramlap785 Жыл бұрын
നിർ ത്താ ൻ പറയാൻ നീ ആര് നീ കണda ട്ടോ അവരുടെ മനസ്സിൽ ഉള്ള ത് അവർ പറഞ്ഞു അതിന് ഇപ്പോൾ ചാ നൽ നിർ ത്തു ന്ന ത് എതിനാ മുപ്പർ പറയു ന്ന ത് സത്യം 👍
@shihabpanchili9392
@shihabpanchili9392 2 жыл бұрын
ചവിട്ടി ടി യുടെ ചുവട്ടിൽ താക്കോൽ വെക്കുന്നത് അത് നിർത്തൂ അത് എല്ലാവരും ചെയ്യുന്ന പണിയാണ് ഒരു ചാവി ബീരാൻ കാക്കയുടെ കൈയ്യിലും ഒരു ചാവി നബീസയുടെ കയ്യിലും കൊടുത്താൽ പോരെ കോട്ടക്കൽ ശിഹാബ്
@bappayummakkalum
@bappayummakkalum 2 жыл бұрын
Hhhhhh
@salmanfariskuttimon2023
@salmanfariskuttimon2023 2 жыл бұрын
ഹ 😂😂😂😂
@moidum4283
@moidum4283 2 жыл бұрын
വളാഞ്ചേരി ആണോ നിങൾ
@bappayummakkalum
@bappayummakkalum 2 жыл бұрын
Kottakkal
@moidum4283
@moidum4283 Жыл бұрын
വളാഞ്ചേരി പുറമണണൂർ
@bappayummakkalum
@bappayummakkalum Жыл бұрын
Kottakkal kottapuram
@fathimakp1676
@fathimakp1676 Жыл бұрын
അതു എനിക്കും തോന്നി കോട്ടപ്പുറം എന്ന് എപ്പോഴും പറയലുണ്ട്
@yusufmuhammad2656
@yusufmuhammad2656 2 жыл бұрын
ബീരാൻക്ക... നബീസുന്...വേറെ കളറിൽ ഒരു മഫ്ത്തയും കൂടി വാങ്ങി കൊടുക്കണം.. യൂസുഫ്.ഓമാനൂർ.ദുബൈ.
@bappayummakkalum
@bappayummakkalum 2 жыл бұрын
Ok 👍
@aisharahman7048
@aisharahman7048 Жыл бұрын
Mafthaonnmattikkooday
@sajeermpmp9485
@sajeermpmp9485 2 жыл бұрын
ബീരാൻ കാക്ക ഈ വീട് നിങ്ങൾ തന്നെയാണോ
@bappayummakkalum
@bappayummakkalum 2 жыл бұрын
Mm
@ahmadpaalath2525
@ahmadpaalath2525 2 жыл бұрын
Sunnathanelum Farlanelum Pongachathinanu munthookam
@abbasmoothedath2238
@abbasmoothedath2238 Жыл бұрын
കാക്ക ഈ കാക്കമാരെ തേച്ച് ഒട്ടിക്കന്ന ഈ അഭിനയം ഒന്ന് നിർത്തി കൂടെ ? ഇത്ര നാളും പ്രായവും ഒക്കെ ആയില്ലേ ?
@mafiagamer4757
@mafiagamer4757 2 жыл бұрын
കോട്ടക്കൽ ആയിഷ
@bappayummakkalum
@bappayummakkalum 2 жыл бұрын
കോട്ടക്കൽ എവിടെയാണ്
@mafiagamer4757
@mafiagamer4757 2 жыл бұрын
Swagathamadu
@salmanfariskuttimon2023
@salmanfariskuttimon2023 2 жыл бұрын
@@mafiagamer4757 ഞാൻ ചെറുസൂലാ. കാക്കത്തടം. നിങ്ങൾ ആരാന്
@moideenmk6731
@moideenmk6731 Жыл бұрын
നബീസു മുഖത്തു നോക്കി സംസാരിക്കാൻ നോക്കണം
@bappayummakkalum
@bappayummakkalum Жыл бұрын
S
@fcfreefire123
@fcfreefire123 Жыл бұрын
ഇത് റിയൽ ലൈഫ് ആണോ
@monumuthonrazvi2431
@monumuthonrazvi2431 Жыл бұрын
ഈ പൊട്ട പോയത്തം വിളമ്പുന്നതും പൈസക്ക് വേണ്ടിയല്ലേ? ഏതൊക്കെ ഐറ്റംസാ റബ്ബേ.
@suhairakc9020
@suhairakc9020 Жыл бұрын
Daridhraril ange attathayirunnu nabi pakshe adheham thante aqeeqah aruthittund, adhukondanallo adh sunnath aayadh, pinne engeneyan adhupongacham aavunnadh, kazhivullavan kazhivinanusarich adh arukkanam ennan, adhava cheydhittillengil 15 vayassin shesham aa kuttikk adhinte aqeeqa niyyath cheydh arukkanam, adh pidhavinte kadama thenneyan, ente uppa avarude aqeeqa arukkunnadh ente janana sheshaman, arivillayma kondo panamillanjitto uppappa aqeeqa cheydhirunnilla
@Onlyvlog-s6z
@Onlyvlog-s6z Жыл бұрын
ഇസ്ലാമിക വിഷയവുമായി കോമഡി കളിക്കല്ല . അള്ളാഹുവിന്റെ ദീനാണ് അതിന്റെ ഇസ്ലാമികമായി തെറ്റ് ധരിപ്പിക്കരുത് ചെയ്യുന്നവർ കഴിവുള്ളവർ ചെയ്യട്ടെ മറ്റു കുട്ടികൾക്ക്പിന്നീട് ചെയ്യും അത് അവരും പടച്ചവനും കൂടി ആയ്ക്കോട്ടെ
@ahmedchemali
@ahmedchemali Жыл бұрын
കാഷ് ഉണ്ടങ്കിൽ ഭക്ഷണം കൊടുക്കുന്നത് നല്ലതല്ലെ'' കടം വാങ്ങി ' കൊടുക്കാൻ പറഞ്ഞില്ല. ഇതല്ലo പറഞ്ഞിറ്റും വെളബിക്കോ എന്നല്ലെ'നിങ്ങളും പറയുന്നത്
@sinavlog2824
@sinavlog2824 Жыл бұрын
ഈ വലിമ പോരാ ഈ വലിമിനെ എസെറ്റപ്പെട്ടില്ല
@muneerpuvvathan7603
@muneerpuvvathan7603 Жыл бұрын
എങ്ങോട്ട് പോകുപോഴും ആ മരുമകളെ കൊണ്ട് പോക്കൂല ബീരാക്കാക്ക് മാത്രം കെടുത്താൽ പോരാ ആ മരുമോക്ക് കുറച്ച് ചോറ് കെ ടുക്കണം
@hamedyousaf2516
@hamedyousaf2516 2 жыл бұрын
പൊ ങ്ങ ത്തരം കാണിക്കുന്നവർ പുത്തൻ പണക്കാർ മാത്രമാണ്. അതിൽ. കൂടുതൽ ഞ്ഞ മ്മന്റെ സുന്നികളും എന്നുപറയേണ്ടി വരും ആരും ആർഭാടത്തിനു മോശക്കാരല്ല . നബി ചര്യആരും. പിൻപറ്റി കാണുന്നില്ല ആയതിൽ വിവരിച്ചു. എന്ന് മാത്രം ആരും ഹാല് ഇലകണ്ട
@ahmedchemali
@ahmedchemali Жыл бұрын
അല്ല ബി രാൻ ജി.അച്ചാറാ ആണോ ച്ചക്ക പുഴുങ്ങിയതോ' അച്ചാർ അദികം കഴിച്ചിറ്റാ' മുക്കൽ' മൂളൽ ഒക്കെ കൂടുന്നത്
@chelseafc9806
@chelseafc9806 2 жыл бұрын
മുടികൊഴിച്ചിലിന്ന് മൃഗങ്ങളെ അറുക്കുന്നത് എന്തിനാണ്
@pkvbr5842
@pkvbr5842 2 жыл бұрын
തിന്നാൻ.
@salmathrinu428
@salmathrinu428 2 жыл бұрын
@@pkvbr5842 🤣
@underworld7496
@underworld7496 2 жыл бұрын
മുടി കൊഴിച്ചിലിന്... അല്ല.. കളച്ചിലിന്
@kunhalikutty201
@kunhalikutty201 2 жыл бұрын
ആദ്യത്തെ കുട്ടി ക്ക് വേണ്ടി അറുത്താൽ തന്നെ എഴ് കുട്ടികൾക്കും അത് മതി എന്നാണ് ഫിഖ്ഹിന്റെ മറ്റ് അല അറുത്തത് ആടാണെങ്കിൽ ഒരു കുട്ടിക്ക് മാത്രം പറ്റുകയുള്ളു പോത്ത് കാള എന്നിവ യാണെങ്കിൽ എഴ് കുട്ടികൾ വരെ അത് മതി
@bappayummakkalum
@bappayummakkalum 2 жыл бұрын
അങ്ങനെയുണ്ടോ നിനക്ക് ആ അറിവ് ഇല്ല
@eazaz_kv
@eazaz_kv 2 жыл бұрын
ഇതൊക്കെ എവിടുന്ന് കിട്ടുന്നു?
@salmanfariskuttimon2023
@salmanfariskuttimon2023 2 жыл бұрын
ബല്ലാത്ത മശാല 😄😄😄
@bappayummakkalum
@bappayummakkalum 2 жыл бұрын
🤩
@nidhuzzvlog6976
@nidhuzzvlog6976 Жыл бұрын
അദ് അറുക്കുമ്പോൾ തന്നെ നിയ്യത്ത് ചെയ്യണം
@rasheedkp5257
@rasheedkp5257 Жыл бұрын
Ee പെണ്ണിനേയും പ്രദർശിപ്പിച്ചു അഭിനയം നല്ലതാണോ എന്ന് പണ്ഡിതൻ മാറോഡ് ചോദിക്കുക ബീരാങ്കാക്കാ
@suneerapkd421
@suneerapkd421 Жыл бұрын
അതു 100വട്ടം haram തന്നെ ഒരു സംശയവും ഇല്ല
@kodeeshwaran1212
@kodeeshwaran1212 Жыл бұрын
aadinde.vidi
@mmrocks8268
@mmrocks8268 2 жыл бұрын
👍👍👍
@nizammail6423
@nizammail6423 Жыл бұрын
👍👍👍
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН
നീനു ബ്യൂട്ടിപാർലറിൽ @bappayummakkalumfamily
14:56