ഹായ് ശ്രുതി ചേച്ചി മോൾക്ക് (മൗന) കൺ എഴുതിയിട്ട് ഒരു കുഴപ്പവുമില്ല , അതിൽ കൂടുതൽ നാച്ചുറൽ പ്രോഡക്റ്റല്ലേ ആഡ് ചെയ്തിരിക്കുന്നത് അതുകൊണ്ട് കണ്ണിനു വെള്ളം വരുകയോ, എരിച്ചല്ലോ, പുകച്ചലോ അങ്ങനെ ഒന്നും തന്നെ ഇല്ലാട്ടോ. അവളും ഹാപ്പി ആയിട്ട് ഇരിക്കുന്നു ഞങ്ങളും ഹാപ്പി ആയിട്ട് ഇരിക്കുന്നു. ചേച്ചിക്കും ചേച്ചിയുടെ ഫാമിലിക്കും എല്ലാവിധ ആശംസകളും നേരുന്നു. ❤️❤️ ഇങ്ങനെ ഒരു വീഡിയോയിൽ മോളെ പറ്റി പറയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല വളരെയധികം നന്ദിയുണ്ട് ചേച്ചി thank you so much 😘
@murshidariyas5660 Жыл бұрын
Kanmashikk ethreya price.ningal engeneya book cheythath enikk book cheythitt kitteela
@mithunj1864 Жыл бұрын
Kanmashi rate ethra aanu chechii
@Lalitham807 Жыл бұрын
Hai sruthy ,Iam sarath njan kanmashi July 4th ne book cheydhadha.edhuvare kititilla.payment receive message vannirunnu.
@Sruthysworld Жыл бұрын
@@Lalitham807 വരും ഈ week ayakkum
@annuzmagicworld5448 Жыл бұрын
Chechi ee products evidunna vangikkan kitta
@aswathyachuachu1631 Жыл бұрын
Amma mol combination super.. ചേച്ചികുട്ടി ലവ് uuuu ammaa❤️❤️
@rasheedalatheef971 Жыл бұрын
ശ്രുതി yude samsaram kelkkan nalla rasama kelttukondu irikkan thonnum
@celineSowmya Жыл бұрын
Can you please mention the price along with it of same products shown in the video??
@kamarudeenkongad5548 Жыл бұрын
Music super... ഒരു പഴയകാല ഓർമ.. ♥തനി നാടൻ feelings
@sherasspicyworld2444 Жыл бұрын
First time ആണ് വീഡിയോ കാണുന്നത്. Very use ful
@dpkranir87 Жыл бұрын
Chechy... Nalla winter il use cheyyan pattiya oru lip balm cheyyamo..... Minus degree il use cheyyan pattunne
Mam,uluva water Matheran anoo refrigerator il vekkendathe
@aamirafancycollections3656 Жыл бұрын
Supr orupadishtayi, gel purathuvech upayogikan enth preservative an add cheyyendath please replay
@reshmasajith9128 Жыл бұрын
Hai chechi njan dubai il chechi de kanmashiyum hair care products um purchase cheyyan agraham inde entha cheyyendathe
@kottakkalummu9164 Жыл бұрын
പാവം അമ്മ അന്നേരം ജനിച്ച് പോയതിന് എന്ത് ചെയ്യാൻ പറ്റും എന്ന് പറഞ്ഞപ്പോ പാവം തോന്നി🥰🥰🥰
@geethavijayakumar56724 ай бұрын
U guys are blessed being in god's own country Kerala. All things available naturally. But in Chennai starting from water everything here is adulteration.
@ysvgaming7608 Жыл бұрын
Chechi ee kanmashi najn ubayokichittundu valare nalla oru kanmashi yanu 👍👍👍😍😍❤❤❤❤
@gopikaprabha2602 Жыл бұрын
Uluva paste and rice water use cheythal thick Ness and damage hair repair cheyoo??
@swapna.sudhakarant3789 Жыл бұрын
ലക്ഷ്മി നക്ഷത്ര ചേച്ചിയുടെ സൗണ്ട് 👌👌
@varikassrri Жыл бұрын
Xantam gum യൂസ് ചെയ്യണ്മെന്ന് നിർബന്ധം ഉണ്ടോ.. കെമിക്കൽ alle.... അല്ലതെ മറ്റുള്ളവ mix ചെയ്ത് ഫ്രിഡ്ജ് il സൂക്ഷിക്കാൻ പറ്റുമോ
@nandanar.s-ol5ko11 ай бұрын
Chechi eyebrow growth tips parayamoooo
@preethas9749 Жыл бұрын
Chechi karimjeerakam oil engana book cheyyunee?parayumo plz.price koodi parayane?
@nishamohangs5163 Жыл бұрын
Conflower use cheyamo
@rajithasanthosh1502 Жыл бұрын
Hi Karimjeerakam ennayum, kanmashiyum order cheythu. Payment also made. Noted message vannu. Eppozhanu kitta. Pls update.
@QueenOfAHeart Жыл бұрын
How many days will take to ship with in Indai?. Can we get products in any shop or only online?
@soumuyamary267 Жыл бұрын
Chechy, mudi wash cheyyubo shampoo edano?? Atho verum vellathil kazhukiya mathyo?? Athum koodi on u mention cheyyo plz
Gelatin double boiling method iu l melt cheythude kk yano? Pls pettenn rply tharaney
@Kunjuuzz1434 ай бұрын
Chechida sound lekshmi nakshatra pole und❤❤
@athulyakj6005 Жыл бұрын
Hello chechi Njn parayunath oru request ayyi edukanam hostellers nn cheyyan pattiya hair care , hair pack okke patti oru video cheyyo . clorine water ann evide . Chechi hair oil njn first ayyit order cheyth waiting ann. Food okke evide time nn kittum , vellam nallonam kudikunnud , veetil kk ethiya okke marrum mudi kooduthal kozhiyunu.
@preethip8892 Жыл бұрын
This is a humble request from my part too. Bought 1st bottle of Karijeerakam oil. Recieved 3 days back.
@dhanyathanku6246 Жыл бұрын
Ammayude samsaaram nalla rasamund 😍😍😍
@user-qf7bz2yp1s5 ай бұрын
Chechi what is the name of that thickening agent.can I buy it? I didn't get it's name
ഹായ് ശ്രുതി അനിയത്തി കുട്ടിക്കും, അമ്മക്കും, ശ്രീ ഏട്ടനും ഒരു വലിയ ഹായ്
@rosemariyajohny295 Жыл бұрын
Hi my chechikuttiiii....❤️🥰😘so much loved to watch your each videos and follow your tips.... Naadine othiri miss cheyunna ennepole ullavark.... Chechide videos kandal manassu nirayum❤️❤️❤️
@manijayan5335 Жыл бұрын
Hi chechi. Ee dry hair karkku pattiya tips paranjero
@LordofKings-Raj Жыл бұрын
Love from Maharashtra 💕 Feel about Hindu culture ayurveda
@lekshmihari9631 Жыл бұрын
ഇന്ന് ആണ് ഈ വീഡിയോ കണ്ടത്.. ഒരുപാട് ഇഷ്ട്ടം ആയി... എനിക്ക് അത്യാവശ്യം മുടി ഉള്ള ആൾ ആണ്.. എന്റെ മടി കാരണം കുറെ മുടി പോയി.. ഈ വീഡിയോ കണ്ടപ്പോൾ മുടിയുടെ കാര്യത്തിൽ ശ്രെദ്ധ വേണം എന്ന് തോന്നി... ഒത്തിരി സന്തോഷം 😘
@ambilysajeev3779 Жыл бұрын
ആദ്യമായിട്ട് വീഡിയോ കണ്ടു, spr വീട്ടിൽ ഒരു കുഞ്ഞു വാവയുണ്ട്, കണ്മഷി കിട്ടാൻ എന്ത് ചെയ്യണം ☺️
@sreehari9152 Жыл бұрын
Sruthy chechi uluva jel kunjungalkku use cheyyamo
@shantaabraham8594 Жыл бұрын
How can I order this gel.or what is mixing in aloevera and uluva.
@anuks1694 Жыл бұрын
Hi sruthy supper akunnund presentations and explanations. Orupadu thanks for hair oil Orupadu perude dream annu hair. Words kittunnillaa athrakkuu happyy annuu . I will send my results soon dear thanks alot. Once again thanks for you and your family God bless you
@dhanyasreekumar726 Жыл бұрын
Aloverem uluvem pinne chertha item clear aayilla name enda
@Nainzworld Жыл бұрын
Powder name onnu comment ayi mention chaiyavo plz
@sathishgopal5498 Жыл бұрын
Hai chechi eniku kanmashi venom .atinte price and details onnu parayamo
@geethat6426 Жыл бұрын
Ente molum pooradom aanu Oru kuzhapom illa centrel Gov.job aanu 29age ,mrg kazhinju, nalla Amma❤️
Hai Sruithi ee sandakam evide vangan kittum please onnu comment cheyumo
@aswathyjayaprakash4989 Жыл бұрын
ഞങ്ങളൊക്കെ ആണെങ്കിൽ ആരെങ്കിലും ഫ്രീ ആയിട്ട് ഇങ്ങനെ തലയിൽ തേച്ചു ഇതുമാതിരി ഒക്കെ ചെയ്തു തരുമെന്നുണ്ടെങ്കിൽ മുക്കാൽ മണിക്കൂർ അല്ല മുക്കാൽ ദിവസം വേണേലും ഇരിയ്ക്കും 😁😁😁 ഈ മടിച്ചികോത യ്ക്ക് പക്ഷേ വയ്യാല്ലേ ശ്രുതി 🥰🥰🥰
@Sruthysworld Жыл бұрын
Aanee.....entha cheyyaa... എനിക്ക് ഒന്ന് തലയിൽ ഇട്ടു തരാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്
@vijayasreesuresh7655 Жыл бұрын
Aloovera gel uluva gel pinne antha mix cheythathe vegitable glecerinallathe vere antha mix cheythathe manasilayilla
@sandhyaraju75 Жыл бұрын
Xanthel gum powder
@neethuvigy Жыл бұрын
Adyamayi kanunnathanu ningalude video. Ishtamayi
@darshana9348Ай бұрын
Chechide vedios ellam adipoli aanu background music nalla relaxation tharunnu🥰
@noorjahanhussain8294 Жыл бұрын
അമ്മയെയും മോളെയും ഒരുമിച്ച് കാണാൻ എന്തൊരു cute ആണ് 😍
@krishnendukrishna4384 Жыл бұрын
അനിയത്തി ആണ്
@noorjahanhussain8294 Жыл бұрын
@@krishnendukrishna4384 means 🤔
@chinnusiva7466 Жыл бұрын
😂
@noorjahanhussain8294 Жыл бұрын
@@krishnendukrishna4384 vedio nte പകുതിയിൽ അമ്മയുടെ appearance ഉണ്ട്
@praveenasurendran2827 Жыл бұрын
Gel form ചെയ്യുന്ന substance എവിടെ നിന്നാണ് കിട്ടുന്നത്.
@lakshmipriyadarsini5607 Жыл бұрын
I can't understand 😢 but i like your video's pls mention the items name and priparation in discription ...sister🥰