മുദ്ര ലോൺ ആർക്കൊക്കെ ലഭിക്കും? | All About Mudra Loan in Malayalam | Complete Guide Mudra Loan

  Рет қаралды 145,178

Business Ideas

Business Ideas

2 жыл бұрын

#mudraloan #allaboutmudraloan #completeguidemudraloan മുദ്ര ലോൺ ആർക്കൊക്കെ ലഭിക്കും? | All About Mudra Loan in Malayalam | Complete Guide Mudra Loan
It will be a complete video on Mudra Loans and we have covered almost all aspects of Mudra Loans here, like:
1. Who will get Mudra Loan?
2. What are the eligibilities to avail of Mudra Loan?
3. What are the loan amounts of Mudra Loans?
4. What are the categories of Mudra Loans?
5. What are the documents needed for Mudra Loan approval?
6. Can anybody avail Mudra Loan?
7. What are the Banks availing Mudra Loans?
8. Is public sector banks availing of Mudra Loans?
9. Is private sector banks availing of Mudra Loans?
10. Can any Indian National avail Mudra Loans?
11. Can I buy Tempo, Taxi, or Auto through Mudra Loans?
12. What are the interest rates of Mudra Loans?
13. How much time will take to approve Mudra Loans?
14. Is any collateral security needed for Mudra Loans?
There are thousands of questions. The answer is here in this video.
സിബിൽ സ്‌കോർ ന്റെ കാര്യം പറയാൻ വിട്ടുപോയോ എന്നൊരു സംശയം ? എങ്കിൽ മുദ്ര ലോണിന് സിബിൽ സ്കോർ ബാധകമല്ല
നിങ്ങൾക്ക് പഴയകാല ക്ലാസിക് മൂവികൾ ഇഷ്ടമാണോ ? ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്,തെലുഗു ... കാണൂ
khichdiblogs.blogspot.com/
How to find a Wholesaler? | വോൾസെയ്‌ലറെ എങ്ങനെ കണ്ടെത്താം? | How to find a Manufacturer?
• How to find Wholesaler...
ഇത് നിങ്ങളെക്കൊണ്ട് പറ്റുമോ എന്നറിയില്ല.. | How to sell a product so easily in Malayalam | Motivation
• ഇത് നിങ്ങളെക്കൊണ്ട് പറ...
MORE BUSINESS IDEAS
newbusinessideaskerala.blogsp...
എന്തും വാങ്ങാം - 95 % വരെ ഇളവുകൾ www.365x24deals.com/
Do you want to be relaxed?
/ @relaxingmusic-jc7wh
How to be rich? amzn.to/34vUCwc
മത്സരപ്പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ ഈ ചാനൽ കാണുക / @generalknowledgegk5230
For business inquiries, contact: nbiksmallbusiness@gmail.com
NEW BUSINESS IDEAS Storefront: www.amazon.in/shop/newbusines...
ഈ പുസ്തകം തീർച്ചയായും വായിച്ചിരിക്കണം
റിച്ച് ഡാഡ് പുവർ ഡാഡ്
amzn.to/3loqgCT
We use to make videos:
Camera ern.li/OP/647kok4m5br
Laptop ern.li/OP/647kok4c7fc
Mic ern.li/OP/647kok4ewxh
Tripod ern.li/OP/647kok4hdr9
Lights ern.li/OP/63hkok4kpjr
OUR PLAYLISTS
500 Small and Medium Business Ideas
• BUSINESS IDEAS IN MALA...
20 Small and Medium Business Loans
• BUSINESS LOANS
38 Business Motivation Videos
• BUSINESS MOTIVATION
How to do business / Business without investment programs • AMAZON / FLIPKART
How to Take Trademark / Patent / Packer License? • TRADEMARK / PATENT / P...
How to take GST ?
• GST Registration
How to take FSSAI / FOOD / FoSCoS License? • FSSAI / FOOD LICENSE /...
How to take Udyam Registration?
• UDYAM REGISTRATION
Recently Uploaded 10 Videos
• Playlist
NOTE: we are not taking any guarantee of profit or loss. Every business's profit or loss depends on location, competition, and local market situation. You must research yourself before start any type of business. This video only for Education purposes and information purposes.
Video Disclaimer Note - This is a Non-Promotional video. Not paid video and not promoted anyone. This Video is only for Education Purposes for unemployed youth. Please don't pay any rupees before your personal investigation. We are not liable for any payment issues.
Disclaimer
This video is for educational purposes only. Copyright Disclaimer under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statutes that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
business ideas malayalam, business ideas in malayalam, business ideas, Small Business Ideas Malayalam, business malayalam, Small Business Ideas, New Business Ideas 2021, new business ideas 2021 malayalam,business ideas, low budget business malayalam, business kerala,

Пікірлер: 1 100
@nizarnilambur
@nizarnilambur 2 жыл бұрын
ഇത്രെയും മനസ്സിലാകുന്ന രീതിയിൽ വേറെ വീഡിയോ ഞാൻ കണ്ടിട്ടില്ല താങ്ക്സ് sr
@malayalambusinessideas
@malayalambusinessideas 2 жыл бұрын
താങ്ക്സ് ഷെയർ ചെയ്യണേ പ്ലീസ്
@sk-id7nm
@sk-id7nm 2 жыл бұрын
Ningalk loan kityo
@vincentnj7848
@vincentnj7848 2 жыл бұрын
.....
@pahameedhameed2903
@pahameedhameed2903 Жыл бұрын
I shall try the loan. Yes.
@pahameedhameed2903
@pahameedhameed2903 Жыл бұрын
Yes, i shall try the loan
@mohananc4664
@mohananc4664 2 жыл бұрын
നന്നായി അവതരിപ്പിച്ചു ... ലളിതമായ ഭാഷയിൽ ആയതിനാൽ ശ്രദ്ധയോടെ കേട്ടവർക്ക് ഒരു സംശയവും വരില്ല ...നന്ദി
@malayalambusinessideas
@malayalambusinessideas 2 жыл бұрын
thanks a lot. please share it.
@rasheedrasheed8121
@rasheedrasheed8121 Жыл бұрын
ബാങ്ക് അധികൃതർ ലോൺ എങ്ങനെ "കൊടുക്കാതിക്കിരിക്കാൻ' കഴിയും എന്നതിനെക്കുറിച്ച് റിസർച്ച് നടത്തിക്കൊണ്ടിരിക്കുന്നവരാണ്.
@malayalambusinessideas
@malayalambusinessideas Жыл бұрын
Yes. U said it
@thansontk3560
@thansontk3560 9 күн бұрын
ഇത്രയും നല്ല രീതിയിൽ മുദ്ര ലോണിനെക്കുറിച്ച് വീഡിയോ കണ്ടതിൽ സന്തോഷമുണ്ട് പലരോടു ചോദിച്ചു ഒഴിവു തിരിവുകളായിരുന്നു എന്നാൽ ഇത് പ്രയോജനകരമായി.❤🙏🏼🙏🏼💚❤️❤️💥
@malayalambusinessideas
@malayalambusinessideas 9 күн бұрын
thanks a lot sir. please share it to your friends and contacts too.
@sinisini363
@sinisini363 2 жыл бұрын
👌👌വളരെ നല്ല രീതിയിൽ എല്ലാം പറഞ്ഞുതന്ന സാറിനു ഒരു hats off
@malayalambusinessideas
@malayalambusinessideas 2 жыл бұрын
thanks a lot. please share it
@sajeevavarankunnath8096
@sajeevavarankunnath8096 2 жыл бұрын
വളരേ നല്ലൊരു അറിവ് പറഞ്ഞു തന്നതിന് ഒരായിരം അഭിനന്ദനങ്ങൾ
@malayalambusinessideas
@malayalambusinessideas 2 жыл бұрын
thanks a lot. please share cheyyoo..
@josejoseph080
@josejoseph080 2 жыл бұрын
Very good information Thank you God bless you
@malayalambusinessideas
@malayalambusinessideas 2 жыл бұрын
Welcome
@kumarshobashoba2693
@kumarshobashoba2693 2 жыл бұрын
അറിയാം പാടില്ലാത്ത കാര്യം വളരെ ലളിതമായി പറഞ്ഞു തനത്തിനെ നന്ദി
@malayalambusinessideas
@malayalambusinessideas 2 жыл бұрын
thanks a lot.
@SanjeevKumar-lq3wn
@SanjeevKumar-lq3wn 2 жыл бұрын
Yes. I understood.
@malayalambusinessideas
@malayalambusinessideas 2 жыл бұрын
that's good. thanks a lot.
@sruthysl7454
@sruthysl7454 2 жыл бұрын
നല്ല അവതരണം.... 👍
@malayalambusinessideas
@malayalambusinessideas 2 жыл бұрын
thanks a lot. please share it.
@mjvanmeli1
@mjvanmeli1 Жыл бұрын
Your effort is highly appreciated
@malayalambusinessideas
@malayalambusinessideas Жыл бұрын
thanks a lot.
@jishnumagic7795
@jishnumagic7795 Жыл бұрын
Thank you sir for your valuable information ❤️🙏💝🔥💪
@malayalambusinessideas
@malayalambusinessideas Жыл бұрын
please share it to others.
@vachanasadhana9391
@vachanasadhana9391 2 жыл бұрын
Thank u sir very informative
@malayalambusinessideas
@malayalambusinessideas 2 жыл бұрын
താങ്ക്സ്
@rajasekharankalavoorchemba4719
@rajasekharankalavoorchemba4719 2 жыл бұрын
I really appreciate your detailed descriprion of Mudra Loan Scheme. 👍👍👍🌹🌹🌹🌹
@malayalambusinessideas
@malayalambusinessideas 2 жыл бұрын
Please check the Thanks button too
@sadanandanponnarasseri3394
@sadanandanponnarasseri3394 2 жыл бұрын
A good information Thank you BRO
@malayalambusinessideas
@malayalambusinessideas 2 жыл бұрын
So nice of you
@royalhuskiespetsresort3461
@royalhuskiespetsresort3461 2 жыл бұрын
Thank u so much for this all valuable details 🙏
@malayalambusinessideas
@malayalambusinessideas 2 жыл бұрын
My pleasure 😊
@radhanair7389
@radhanair7389 2 жыл бұрын
Yes. Understood sir. Thank you so much
@malayalambusinessideas
@malayalambusinessideas 2 жыл бұрын
You are most welcome
@sijosijomathew2145
@sijosijomathew2145 2 жыл бұрын
എല്ലാ സംശയവും മാറി സർ .താങ്ക്സ്
@malayalambusinessideas
@malayalambusinessideas 2 жыл бұрын
വളരെ നന്ദി . ഷെയർ ചെയ്യണേ
@careerpartner421
@careerpartner421 2 жыл бұрын
ലക്ഷ്യം ഉണ്ടേൽ ലക്ഷങ്ങൾ ഒന്നും വിഷയം ആകാതെ മുന്നോട്ടു പോകും അത് പോലെ എന്ത് തടസങ്ങൾ വന്നാലും മുന്നോട്ടു പോകും ആ തടസം ബാങ്ക് ന്റെ രൂപത്തിൽ വന്നാൽ പോലും 👍 നമ്മുടെ ഏറ്റവും വെല്യ തടസ്സം നമ്മുടെ മനസ് ആണ് 👍 അല്ലേൽ പേടി
@malayalambusinessideas
@malayalambusinessideas 2 жыл бұрын
Yes 👍👍👍
@careerpartner421
@careerpartner421 2 жыл бұрын
@@malayalambusinessideas 🥰🥰🥰
@rahulkk6371
@rahulkk6371 2 жыл бұрын
That's tru
@syedkollengode
@syedkollengode 2 жыл бұрын
👍🏻👍🏻👍🏻
@rijukakkirikkan
@rijukakkirikkan 2 жыл бұрын
സത്യം സഹോ 😔🙏
@jesttymathew8812
@jesttymathew8812 2 жыл бұрын
Yes... Very good information.. 🙏🙏
@malayalambusinessideas
@malayalambusinessideas 2 жыл бұрын
Thanks a lot
@vilashvijayan6670
@vilashvijayan6670 Жыл бұрын
Yes നല്ല വ്യക്തമായ രീതിയിൽ അവതരിപ്പിച്ചു സന്തേഷം
@malayalambusinessideas
@malayalambusinessideas Жыл бұрын
thank you very much
@janardananp2467
@janardananp2467 2 жыл бұрын
Very detailed information.Thank you❤️
@malayalambusinessideas
@malayalambusinessideas 2 жыл бұрын
Glad it was helpful!
@nimeshjoy3181
@nimeshjoy3181 2 жыл бұрын
Than you sir... ❤️👍
@malayalambusinessideas
@malayalambusinessideas 2 жыл бұрын
വെൽകം .ഓണാശംസകൾ
@nimeshjoy3181
@nimeshjoy3181 2 жыл бұрын
Happy ഓണം ❤️
@vinodraman8604
@vinodraman8604 2 жыл бұрын
Very gud information... Sir... Thanks ❤❤🙏
@malayalambusinessideas
@malayalambusinessideas 2 жыл бұрын
Most welcome
@shamsaliflam
@shamsaliflam 2 жыл бұрын
ഒരു ലോണും കൊടുക്കാത്ത ഒരു bank ആണ് sbi ഞാൻ sbi യിൽ housing ലോനീണ് ചെന്നപ്പോൾ ഓരോ കാര്യങ്ങൾ പറഞ്ഞു ഒഴിവാക്കി. ഇപ്പോൾ മുദ്ര ലോണിന് വേണ്ടി ചെന്നപ്പോൾ അവർക്ക് ഓരോ വാർഡ് തീരുമാനിച്ചിട്ടുണ്ട് അവർക്കെ കൊടുക്കാൻ പറ്റൂ എന്നാ പറഞ്ഞത്
@malayalambusinessideas
@malayalambusinessideas 2 жыл бұрын
ശരീയാണ് . അപ്പോൾ നിങ്ങളുടെ വാർഡ് ഏതു ബാങ്കിലാണ് എന്ന് തിരക്കുക . പോകുക .
@suseelkumar509
@suseelkumar509 2 жыл бұрын
Right... Time waste
@mohandadan2990
@mohandadan2990 2 жыл бұрын
ശരിയാണ് സ്റ്റേറ്റ് ബാങ്ക് ഒരു ലോൺ സാധാരണക്കാര ന്ന് കൊടുക്കില്ല
@sheejareji4995
@sheejareji4995 2 жыл бұрын
സത്യം
@deepasandeep1407
@deepasandeep1407 Жыл бұрын
@MY NUMBER PROFILE 👈 NBFC LOAN APPROVED എങ്ങനെ കിട്ടും
@surendranaik.p1984
@surendranaik.p1984 2 жыл бұрын
Very detail presentation very good 🙏🙏🙏
@malayalambusinessideas
@malayalambusinessideas 2 жыл бұрын
വളരെ നന്ദി സർ . ഓണാശംകൾ . ഷെയർ ചെയ്യണേ
@surendranaik.p1984
@surendranaik.p1984 2 жыл бұрын
@@malayalambusinessideas Happy Onam
@Lijo7kj
@Lijo7kj 2 жыл бұрын
Very detailed information...... Thank u 😊
@malayalambusinessideas
@malayalambusinessideas 2 жыл бұрын
വെൽക്കം
@RejisMallappally
@RejisMallappally 2 жыл бұрын
വളരെ നന്ദി👍
@malayalambusinessideas
@malayalambusinessideas 2 жыл бұрын
Thanks
@thundiyil7774
@thundiyil7774 2 жыл бұрын
Very Good information
@malayalambusinessideas
@malayalambusinessideas 2 жыл бұрын
So nice of you
@mohammedabdulkader9543
@mohammedabdulkader9543 Жыл бұрын
വളരെ വിശദമായി എല്ലാ കാര്യങ്ങൾ പറഞ്ഞു തന്നതിൽ വളരെ സന്തോഷം ഉണ്ട്. നിങ്ങളുടെ എല്ലാ വീഡിയോ കളും ഞാൻ കാണാറുണ്ട്.
@malayalambusinessideas
@malayalambusinessideas Жыл бұрын
valare nandi.
@graceofgod4987
@graceofgod4987 2 жыл бұрын
Thank you brother for this video.
@malayalambusinessideas
@malayalambusinessideas 2 жыл бұрын
വെൽക്കം മറ്റുള്ളവർക്കുകൂടെ ഷെയർ ചെയ്തു കൊടുക്കണേ
@user-tq2rh7hp3m
@user-tq2rh7hp3m 2 жыл бұрын
മുദ്ര ലോൺ കിട്ടുന്നത് വണ്ടി എടുക്കുമ്പോൾ മാത്രം അതും bajaj Auto ആണെങ്കിൽ കംബനി തന്നെ എല്ലാം ശരിയാക്കി തരും
@malayalambusinessideas
@malayalambusinessideas 2 жыл бұрын
puthiya arivanu. thanks
@sheryldique7123
@sheryldique7123 2 жыл бұрын
Happy onam sir. Thank you for your time.
@malayalambusinessideas
@malayalambusinessideas 2 жыл бұрын
ഓണാശംസകൾ . വീഡിയോ ഷെയർ ചെയ്യണേ പ്ലീസ്
@jyothishvchandra
@jyothishvchandra Жыл бұрын
Thank you very much Sir.❤
@malayalambusinessideas
@malayalambusinessideas Жыл бұрын
welcome, Share it please
@thomasvarughese7096
@thomasvarughese7096 2 жыл бұрын
വിശദമായി പറഞ്ഞു തന്നതിന് നന്ദി..... ഒരു മസാല production നു വേണ്ടി shed പണിതു കൊണ്ടിരിക്കുകയാണ്
@malayalambusinessideas
@malayalambusinessideas 2 жыл бұрын
good. keep it up. best wishes.
@Agent_kaz123
@Agent_kaz123 2 жыл бұрын
താങ്ക്സ് ബ്രോ ❤️❤️❤️❤️
@malayalambusinessideas
@malayalambusinessideas 2 жыл бұрын
thanks a lot.
@s_lathasatheesh668
@s_lathasatheesh668 2 жыл бұрын
Very good information,thanks
@malayalambusinessideas
@malayalambusinessideas 2 жыл бұрын
Welcome . please share it
@kalpakacp-tb4gi
@kalpakacp-tb4gi Жыл бұрын
Yes... I understood
@malayalambusinessideas
@malayalambusinessideas Жыл бұрын
thanks
@AstroBlissMalayalam
@AstroBlissMalayalam 2 жыл бұрын
ഈ വീഡിയോ ഡിസ്‌ലൈക്ക് ചെയ്തവർ കാരണം കൂടെ എഴുതിയിരുന്നെങ്കിൽ ഞങ്ങളെപ്പോലെ ഉള്ളവർക്കും മനസ്സിലായേനെ. നല്ല രീതിയിൽ അവതരിപ്പിച്ചു . നന്ദി.. ഓണാശംസകൾ
@malayalambusinessideas
@malayalambusinessideas 2 жыл бұрын
പൊതുജനം പലവിധം . അവർക്ക് എന്തെങ്കിലും കരണമുണ്ടാകും. അത് കംമെന്റിൽ പറയാം. അതല്ലേ ഒരു ഇത് . താങ്ക്സ് . ഷെയർ ചെയ്യണേ / ഓണാശംസകൾ
@anmmanjeri90
@anmmanjeri90 2 жыл бұрын
@@malayalambusinessideas അവർ പ്രൈവറ്റ് ലോണ് കമ്പനിയുടെ ആൾക്കാർ ആവും.
@malayalambusinessideas
@malayalambusinessideas 2 жыл бұрын
@@anmmanjeri90 may be. thanks a lot.
@sophiyabovas1291
@sophiyabovas1291 2 жыл бұрын
Sir ഏറ്റവും നല്ല പ്രയോജനപ്പെടുത്തുന്ന information GOD BLESS YOU SIR
@malayalambusinessideas
@malayalambusinessideas 2 жыл бұрын
വളരെ നന്ദി . ഷെയർ ചെയ്യണേ . ഓണാശംസകൾ
@anjalianjuuliyil2850
@anjalianjuuliyil2850 2 жыл бұрын
Verygood presentation
@malayalambusinessideas
@malayalambusinessideas 2 жыл бұрын
@@anjalianjuuliyil2850 thanks a lot.
@veenajosyy8t170
@veenajosyy8t170 2 жыл бұрын
nalla information ayirunnu
@malayalambusinessideas
@malayalambusinessideas 2 жыл бұрын
thanks a lot. pls. share it.
@pravicalicut2412
@pravicalicut2412 2 жыл бұрын
Excellent...🙏
@malayalambusinessideas
@malayalambusinessideas 2 жыл бұрын
Thanks a lot
@fizaismail6175
@fizaismail6175 2 жыл бұрын
Mudra loan enikku kitty.2 years aayi
@malayalambusinessideas
@malayalambusinessideas 2 жыл бұрын
kittathavaraanu kooduthal . athaanu prashnavum. help others to get that, in your comments. thanks a lot.
@shihab123101
@shihab123101 2 жыл бұрын
Contact number tharamo?karyangal chothichariyana please
@nasu009dot
@nasu009dot 2 жыл бұрын
ഓണാശംസകൾ 🥰🥰😍😍
@malayalambusinessideas
@malayalambusinessideas 2 жыл бұрын
ഓണാശംസകൾ . ഷെയർ ചെയ്യണേ
@rajeshkoikal4470
@rajeshkoikal4470 2 жыл бұрын
Very good information.. 👍🏻👍🏻👍🏻
@malayalambusinessideas
@malayalambusinessideas 2 жыл бұрын
So nice of you
@nishantht2813
@nishantht2813 2 жыл бұрын
Very good, thanks
@malayalambusinessideas
@malayalambusinessideas 2 жыл бұрын
Welcome
@vasanthyvijayan3141
@vasanthyvijayan3141 2 жыл бұрын
ഞാൽ അന്വേഷിച്ചു 3 കൊല്ലം മുമ്പ് തരാമെന്ന് പറഞ്ഞു പക്ഷെ ആദ്യം നമ്മൾ കട ആദ്യം Rent - നെ ഇടുത്ത Paper കാണിക്കണം
@malayalambusinessideas
@malayalambusinessideas 2 жыл бұрын
documents avar avashyappedunnathu kanikkanam. collateral security venda enneyulloo
@ramluzu411
@ramluzu411 2 жыл бұрын
ശെരിയാണ് അത് rent paper അവിടെ കാണിക്കണം...
@itz_monuzz.___
@itz_monuzz.___ Жыл бұрын
@nbfc-numberprofile8161 ??
@ramluzu411
@ramluzu411 2 жыл бұрын
മുദ്ര ലോൺ കിട്ടും എനിക് കിട്ടിട്ടുണ്ട്
@ramluzu411
@ramluzu411 2 жыл бұрын
ഞങൾ രാഷ്ട്രീയം ഒന്നും വെച്ചല്ല... ലോൺ ലഭിച്ചത്...... പോയി ബാങ്ക് മാനേജർ എല്ലാ ഡോക്യുമെന്റ് കൊണ്ട് തരണം എന്ന് പറയും
@malayalambusinessideas
@malayalambusinessideas 2 жыл бұрын
adyamayi oru positive news. thanks a lot.
@ramluzu411
@ramluzu411 2 жыл бұрын
ഞാൻ ഒരു പുതിയ shop ഇട്ടു... ബിൽഡിങ് plan പ്രിന്റ് എടുക്കുന്നത്... അപ്പോ തന്നെ cibil score നോക്കും പറഞ്ഞു... അഗ്രിമെന്റ്... ലൈസെൻസ് എല്ലാം കൊണ്ട് വരണം പറഞ്ഞു... പൈസ കിട്ടിട്ട് ചെയ്യാം വിചാരിച്ചു... But ഇതൊക്കെ ചെയ്യണം ലാസ്റ്റ് ക്യാഷ് കടം വാങി എടുത്തു....3 month മെനകെട്ടു one week ആയി ലോൺ കിട്ടിട്ട്
@pmj01
@pmj01 2 жыл бұрын
@@ramluzu411 cibil scor check cheytho..
@ramluzu411
@ramluzu411 2 жыл бұрын
ബാങ്കിൽ നിന്ന് അവർ ആദ്യം പറഞ്ഞത് അതാണ് cibil score മോശം ayal തരില്ല എന്നു.. എന്റെ cibil score ബാങ്ക് noki
@sherlyjayan1539
@sherlyjayan1539 2 жыл бұрын
Thank you sir
@malayalambusinessideas
@malayalambusinessideas 2 жыл бұрын
most welcome. please share it
@pvmuralidharan8027
@pvmuralidharan8027 2 жыл бұрын
VERY GOOD INFORMATION
@malayalambusinessideas
@malayalambusinessideas 2 жыл бұрын
So nice of you
@dhanushpigeons2129
@dhanushpigeons2129 2 жыл бұрын
വളരെ ഗുണകരമായ കാര്യങ്ങൾ പറഞ്ഞു തന്നതിൽ നന്ദി. 🙏🕊️
@malayalambusinessideas
@malayalambusinessideas 2 жыл бұрын
welcome. share cheyyane pls.
@jayachandrans8903
@jayachandrans8903 2 жыл бұрын
ഞാൻ ഒരു പ്രവാസിയാണ് 20 വർഷം കഴ്ട്ടപെട്ടു നാട്ടിൽ വന്നു ഒരു വെൽഡിങ് വർക്‌ഷോപ് തുടങ്ങാൻ വേണ്ടി അടുത്തുള്ള iob ബാങ്ക് മായി ഇടപെട്ടു അവർ പല കാരണം പറഞ്ഞു ഒഴിവാക്കി മടുത്തു പോയി
@muraleedharannair4470
@muraleedharannair4470 2 жыл бұрын
2018 മുതൽ ഞാൻ മുദ്ര ലോണിന് വേണ്ടി ബാങ്കിനെ സമീപിച്ചിരുന്നു. നാളിതു വരെ ലഭിച്ചിട്ടില്ല.SIB
@malayalambusinessideas
@malayalambusinessideas 2 жыл бұрын
that's bad. dic vazhi bandhappedoo sir.
@muraleedharannair4470
@muraleedharannair4470 2 жыл бұрын
pls mobno
@ShijiS-ut4ce
@ShijiS-ut4ce 18 күн бұрын
Valare nalla class
@malayalambusinessideas
@malayalambusinessideas 17 күн бұрын
thanks a lot.
@dilishafnand5605
@dilishafnand5605 Жыл бұрын
Thanks bro verygood information
@malayalambusinessideas
@malayalambusinessideas Жыл бұрын
Welcome
@salamdibba8389
@salamdibba8389 2 жыл бұрын
ഒരു ലോണും വോണ്ട എടുത്തത് തന്നെ നെരാംവണ്ണം അടക്കാൻ കഴിയുന്നില്ല
@malayalambusinessideas
@malayalambusinessideas 2 жыл бұрын
athaanu sir prashnam. edukkan eluppamanu. but thirichadavu mudangambol aanu prashnam.
@rabeeshrembu8844
@rabeeshrembu8844 2 жыл бұрын
എനിക്ക് സ്വന്തമായി വീടുമില്ല സഥലവുമില്ല ഈടു വെയ്ക്കാൻ ഒന്നുമില്ല എനിക്ക് സ്ഥലം വാങ്ങാൻ ഏത് ലോൺ കിട്ടും
@malayalambusinessideas
@malayalambusinessideas 2 жыл бұрын
ivide parayunnath business loanukal aanu. thankalude aduthulla bankil anveshikkoo sir.
@vishnusuresh8940
@vishnusuresh8940 7 ай бұрын
Yes.good video.informative
@malayalambusinessideas
@malayalambusinessideas 7 ай бұрын
Glad you liked it
@ashkarbinhassan9158
@ashkarbinhassan9158 2 жыл бұрын
Very useful video 🥰👍🏼
@malayalambusinessideas
@malayalambusinessideas 2 жыл бұрын
Stay connected
@rajeevpillai7438
@rajeevpillai7438 2 жыл бұрын
Sir Work shop തുടങ്ങാൻ കിട്ടുമോ,,,
@malayalambusinessideas
@malayalambusinessideas 2 жыл бұрын
theerchayaayum. video muzhuvan kanoo. paranjttund. shesham bankine sameepikkoo.
@nishanthvelayudhan1428
@nishanthvelayudhan1428 2 жыл бұрын
Bro.. എനിക്ക് ഒരു സംശയം ഉണ്ട്..എനിക്ക് ഒരു ബേക്കറി തുടങ്ങാൻ ആണ് ലോൺ വേണ്ടത്..പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ തയ്യാറാക്കണമെങ്കിൽ എനിക്ക് കുറേ ഡീറ്റെയിൽസ് കൊടുക്കണമല്ലോ അതായത് ഒരു shop വാടകക്ക് എടുക്കണം, അതിന് അധ്വാൻസ് കൊടുക്കണം. പിന്നെ ജോലിക്കാരെ എല്ലാം കാണിക്കേണ്ടതുണ്ടല്ലോ.. So അതെല്ലാം ചെയ്തിട്ട് ലോൺ കിട്ടാതെ ആവോ എന്നാണ് എന്റെ ഏറ്റവും വലിയ പേടി.. Pls reply..
@malayalambusinessideas
@malayalambusinessideas 2 жыл бұрын
proposed project report kodukkaam . angane project report cheyyunnvare kandal avar paranjutharum.
@nishanthvelayudhan1428
@nishanthvelayudhan1428 2 жыл бұрын
@@malayalambusinessideas thank you
@swarabindhu396
@swarabindhu396 10 ай бұрын
വളരെ നല്ല അറിവ് എല.
@malayalambusinessideas
@malayalambusinessideas 10 ай бұрын
thanks
@raviveo5789
@raviveo5789 2 жыл бұрын
Very helpful.
@malayalambusinessideas
@malayalambusinessideas 2 жыл бұрын
Glad it was helpful!. please share it to others too.
@shamsaliflam
@shamsaliflam 2 жыл бұрын
ബാങ്കിന് ഓരോ വാർഡ് തീരുമാനിച്ചിട്ടുണ്ടോ.?
@malayalambusinessideas
@malayalambusinessideas 2 жыл бұрын
നിങ്ങളുടെ ബാങ്കിൽ നിങ്ങളുടെ വാർഡ് നമ്പർ സഹിതം അന്വേഷിക്കൂ . അപ്പോൾ നിങ്ങളുടെ ബാങ്ക് ഏതാണെന്ന് അവർ പറഞ്ഞുതരും
@suniljoseph7368
@suniljoseph7368 2 жыл бұрын
Yes. ഉണ്ട്.
@backerkadavil4488
@backerkadavil4488 2 жыл бұрын
എനിക്കൊരു Readymade shop ഉണ്ട് അത് വിപുലീകരിക്കാൻ വേണ്ടിയാണ് ഗ്രാമീൺ ബാങ്കിൽ നിന്നും ലോൺ ലഭിക്കുമോ സർ.
@malayalambusinessideas
@malayalambusinessideas 2 жыл бұрын
sramikkavunnathaanu sir.
@pahameedhameed2903
@pahameedhameed2903 Жыл бұрын
Yes, i shall try the loan
@malayalambusinessideas
@malayalambusinessideas Жыл бұрын
go for it.
@eliasnelson6139
@eliasnelson6139 2 жыл бұрын
Good Thanks.
@malayalambusinessideas
@malayalambusinessideas 2 жыл бұрын
Thank you too!
@shaijuyogeeswra5106
@shaijuyogeeswra5106 2 жыл бұрын
ഞാൻ 8 മാസം ആയി ഇതിന്റ പുറകെ നടക്കുന്നു... പഞ്ചായത്ത്‌ ലൈസൻസ് വേണം എന്ന് പറഞ്ഞു ഒരു കട മുറി എടുത്തു വെറുതെ വാടക കൊടുക്കുന്നു.. ഒരുപാട് പൈസ പോയി ഇതിന്റെ പേരിൽ ഇത് വരെ... ബാങ്കിൽ പോകുമ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞു വീണ്ടും തിരികെ പറഞ്ഞു വിടും... 😔മടുത്തു... 😔😔
@malayalambusinessideas
@malayalambusinessideas 2 жыл бұрын
sir please adyam dic / khadiyumayi bandhappettu nokkoo. labhikkunna orupadupere ariyam avar busness cheyyunnumund.
@anshadhashim9236
@anshadhashim9236 2 жыл бұрын
Which bank
@joseabraham6375
@joseabraham6375 2 жыл бұрын
സർ. ഞാൻ മുദ്ര ലോൺ എടുത്തിട്ടില്ല എന്നാൽ മുദ്ര ലോൺ എടുക്കാൻ പലരെയും സഹായിച്ചിട്ടുണ് എന്നാൽ പാലരും ചോദിച്ച ഒരു സംശയം എനിക്കും ഉണ്ട് ബയിൽഡിങ് കോണ്ട്രാക്ടർസ് ൻ ഈ ലോൺ കിട്ടുംമോ അറിയാൻ താല്പര്യം ഉണ്ട്
@malayalambusinessideas
@malayalambusinessideas 2 жыл бұрын
അങ്ങനെ ഒരു വ്യക്തത വരുത്തിയിട്ടില്ല .ബാങ്കുമായി ബന്ധപ്പെടൂ ആർക്കൊക്കെ കിട്ടും എന്ന വിഡിയോയിൽ പറഞ്ഞിട്ടുണ്ട് സർ.
@ANIANI-cp5ph
@ANIANI-cp5ph 2 жыл бұрын
എന്നേയും ഒന്നു സഹായിക്കാമോ???
@sajiyohannansajiyohannan5814
@sajiyohannansajiyohannan5814 2 жыл бұрын
Yes
@muhammedk.v.m5615
@muhammedk.v.m5615 Жыл бұрын
Very good informations,thanks
@malayalambusinessideas
@malayalambusinessideas Жыл бұрын
വെൽക്കം
@thundiyil7774
@thundiyil7774 2 жыл бұрын
Civil score എന്തങ്കിലും കുഴപ്പം ഉണ്ടൊ
@malayalambusinessideas
@malayalambusinessideas 2 жыл бұрын
ഇല്ല . വീഡിയോ മുഴുവൻ കാണൂ . കൂടെ ഡിസ്ക്രിപ്ഷൻ ചെക്ക് ചെയ്യൂ. ഷെയർ ചെയ്യണേ
@HOME-hn5hp
@HOME-hn5hp 2 жыл бұрын
ഇൻവോയ്‌സ്‌ വരെയും വാങ്ങി കൊടുത്തിട്ട് sbi മുദ്ര ലോൺ തരുന്നില്ല... എങ്ങനെ എങ്കിലും തരാതിരിക്കാൻ ആണ് അവർ നോക്കുന്നത്
@HOME-hn5hp
@HOME-hn5hp 2 жыл бұрын
@@greenindia5481 ബുദ്ധിമാൻ എന്താണോ ഉദ്ദേശിച്ചത്?
@malayalambusinessideas
@malayalambusinessideas 2 жыл бұрын
theerchayaayum thankal paranjathnod yojikknnu. oru complaint banking ombudsmanu kodukkuka. video channelil und. ava engane overcome cheyyamennanu inyulla anveshanam. udan pratheekshikkam.
@malayalambusinessideas
@malayalambusinessideas 2 жыл бұрын
ennodaano? kuzhappamilla arenkilumokke viddikal aayankilalle sir lokam nilanilkkoo. thanks.
@malayalambusinessideas
@malayalambusinessideas 2 жыл бұрын
adheham parayatte .
@sathikarunakarannair4677
@sathikarunakarannair4677 2 жыл бұрын
Yes
@malayalambusinessideas
@malayalambusinessideas 2 жыл бұрын
good. thanks.
@shijikp6639
@shijikp6639 2 жыл бұрын
നിങ്ങൾ എന്തൊക്ക വായിട്ടലച്ചു പറഞ്ഞാലും കേരളത്തിലെ bank മുദ്ര ലോൺ കൊടുക്കില്ല..... എന്റെ അനുഭവം ആണ് ഞാൻ പറഞ്ഞത്......
@malayalambusinessideas
@malayalambusinessideas 2 жыл бұрын
ഞാൻ വായിട്ടലയ്ക്കുന്നതിലല്ല കാര്യം സർ. അങ്ങനെ ലഭിക്കുന്നില്ലെങ്കിൽ ആരും അതിനെതിരെ പ്രൊട്ടസ്റ്റ് ചെയ്യുന്നുമില്ല. കേരളത്തിന്റെ ഡാറ്റകൾ കാണിച്ചട്ടുണ്ട്. അത് മുദ്രയുടെ സൈറ്റിലുമുണ്ട്.
@anmmanjeri90
@anmmanjeri90 2 жыл бұрын
@@malayalambusinessideas കേരളത്തിൽ ലോണ് തിരിമറി കൂടുതൽ നടക്കുന്നുണ്ട്.പ്രത്യേകിച്ചു സെക്കന്റ് വാഹനം വിൽക്കുന്നവർ യർപാടാക്കി കൊടുക്കുന്ന സേട്ടു ലോണ് എന്ന പരിപാടി പോലെ പല മിനി ഫിനാൻസ് പാർട്ടികളും നമ്മൾ കൊടുക്കുന്ന പ്രൂഫ്‌വെച്ച് ബാങ്ക് മാനേജർ പോലെയുളള വരെ കൂട്ട് പിടിച്ച് ലോണ് അടിച്ചെടുത്തുകൊണ്ടു സർക്കാർ നേയും ജനങ്ങളേയും വഞ്ചിക്കുന്നു.
@steffysajan1426
@steffysajan1426 2 жыл бұрын
കേരളത്തിൽ മുദ്ര ലോൺ കിട്ടില്ല. അത് പോലെ തന്നെ പ്രവാസി ലോൺ അതും കിട്ടില്ല സർക്കാർ വാക്ധനങ്ങൾ മാത്രമേ ഒള്ളു..
@malayalambusinessideas
@malayalambusinessideas 2 жыл бұрын
@@steffysajan1426 anganeyalla sir. itahil paranja kanakkukal muzhuvanum sathyamaanu. nammal adyamethanne pathi madakkum. ath bankukarkk oru valamaanu.
@binusurendran3435
@binusurendran3435 2 жыл бұрын
Kozhi farm നു കിട്ടുമോ?
@abdullfasillpk5054
@abdullfasillpk5054 2 жыл бұрын
നിങ്ങളുടെ ഈ മുദ്ര ലോണിനെ കുറിച്ചുള്ള വിവരണം വളരെ നല്ലത് തന്നെ, പക്ഷെ ഇത് അർഹതയുള്ളവരെ ഒരു ബേങ്കും കണ്ടെത്തുന്നില്ല. ബേങ്കകൾക്ക് കണ്ണ് തുറക്കണമെങ്കിൽ നല്ലൊരു സംഖ്യ ബേങ്കിൽ ഡെപ്പോസിറ്റ് വേണം.
@malayalambusinessideas
@malayalambusinessideas 2 жыл бұрын
theerchayaayum. udanethanne athinoru pariharam central govt . konduvarumennaanu ippol kittunna soochanakal.
@sunilkumar-mf5qz
@sunilkumar-mf5qz Ай бұрын
Great information...Thanku
@malayalambusinessideas
@malayalambusinessideas Ай бұрын
Thanks for liking
@maraiyurramesh2717
@maraiyurramesh2717 7 ай бұрын
നന്ദി🙏🙏🙏
@malayalambusinessideas
@malayalambusinessideas 7 ай бұрын
thanks
@baijutvm7776
@baijutvm7776 2 жыл бұрын
👌👌സൂപ്പർ വിവരണം 👍
@malayalambusinessideas
@malayalambusinessideas 2 жыл бұрын
thanks a lot.
@sunithasuni8533
@sunithasuni8533 2 жыл бұрын
Thanks sir🙏
@malayalambusinessideas
@malayalambusinessideas 2 жыл бұрын
All the best
@Arvin1981
@Arvin1981 Жыл бұрын
നല്ല വ്യക്തമായി കാര്യം പറഞ്ഞിരിക്കുന്നു 👍👍👍👍
@malayalambusinessideas
@malayalambusinessideas Жыл бұрын
Thanks
@anilgl9791
@anilgl9791 Жыл бұрын
Yes very useful
@malayalambusinessideas
@malayalambusinessideas Жыл бұрын
Thanks
@pramodhvlogs
@pramodhvlogs 2 жыл бұрын
Good information Thanks 🙏
@malayalambusinessideas
@malayalambusinessideas 2 жыл бұрын
So nice of you
@meenumeenu4458
@meenumeenu4458 Жыл бұрын
ഒരാൾക്ക് ഒറ്റക് എടുക്കാൻ പറ്റുമോ
@100surelearning
@100surelearning Жыл бұрын
ഞാൻ ഒരു ലോൺ എടുക്കാൻ വേണ്ടിയിട്ട് ബാങ്കിൽചെന്നപ്പോൾ മുദ്ര ലോണിനെ കാൾ നല്ലത് സംരംഭക ലോൺ വേറെ ഇണ്ട് അതാണ് നല്ലത് എന്ന് പറഞ്ഞു. ശരിക്കും നല്ലത് ഏതാണ്
@malayalambusinessideas
@malayalambusinessideas Жыл бұрын
nallath. athu nokkoo.
@naseemaa9251
@naseemaa9251 Жыл бұрын
Detailed information
@malayalambusinessideas
@malayalambusinessideas Жыл бұрын
Thanks
@sibichanev
@sibichanev 2 жыл бұрын
Thank you
@malayalambusinessideas
@malayalambusinessideas 2 жыл бұрын
Welcome
@user-cs5fe6vd6m
@user-cs5fe6vd6m Жыл бұрын
Thankyou sir
@malayalambusinessideas
@malayalambusinessideas Жыл бұрын
welome
@muth1234
@muth1234 Жыл бұрын
Yes sir
@mssasiantony4314
@mssasiantony4314 2 жыл бұрын
Yes.
@malayalambusinessideas
@malayalambusinessideas 2 жыл бұрын
next video vannittund kanoo
@saju.k.theekkuni5493
@saju.k.theekkuni5493 Жыл бұрын
സൂപ്പർ❤️❤️❤️👍
@malayalambusinessideas
@malayalambusinessideas Жыл бұрын
thanks a lot
@salutk-bs7rc
@salutk-bs7rc 11 ай бұрын
Thanks 👍🏻👍🏻👍🏻
@malayalambusinessideas
@malayalambusinessideas 11 ай бұрын
Welcome 👍
@ReyroxMedia
@ReyroxMedia Ай бұрын
Good presentation sir ❤
@malayalambusinessideas
@malayalambusinessideas Ай бұрын
So nice of you
@sarangkk5315
@sarangkk5315 2 жыл бұрын
💯useful msg
@malayalambusinessideas
@malayalambusinessideas 2 жыл бұрын
Thanks
@pmj01
@pmj01 2 жыл бұрын
Very good video... HAPPY ONAM....
@malayalambusinessideas
@malayalambusinessideas 2 жыл бұрын
Same to you
@balakrishnanponnu1928
@balakrishnanponnu1928 Жыл бұрын
Super chettaa
@malayalambusinessideas
@malayalambusinessideas Жыл бұрын
thank you very much
@amalfariz3507
@amalfariz3507 2 жыл бұрын
Super video
@malayalambusinessideas
@malayalambusinessideas 2 жыл бұрын
Thanks
@devadasd2779
@devadasd2779 6 ай бұрын
🌹വളരെ നല്ല അവതരണം 🌹
@malayalambusinessideas
@malayalambusinessideas 6 ай бұрын
thanks a lot
@aswanth4276
@aswanth4276 2 жыл бұрын
Ie video cheyyan Nalla effert eduthittundennu manasilaayi
@malayalambusinessideas
@malayalambusinessideas 2 жыл бұрын
thanks a lot sir.
@sunandhamol8505
@sunandhamol8505 4 ай бұрын
Good presentation
@malayalambusinessideas
@malayalambusinessideas 4 ай бұрын
Glad you think so!
@binisharahul6841
@binisharahul6841 2 жыл бұрын
Sir taxi auto edukan loan nu 1 year bank statement necessary aano? Vere bank il ( already account ulla bank allathe)Loan account edukan patumo?
@malayalambusinessideas
@malayalambusinessideas 2 жыл бұрын
bankukalude local requirements mandatory aanenkil kodukkanam.
@Curiosworld97
@Curiosworld97 10 ай бұрын
വളരെ കൃത്യമായി വിവരങ്ങൾ നൽകിയതിന് സാറിന് ഒരു സ്പെഷ്യൽ ✨✨ ബിഗ് സല്യൂട്ട് ❤❤
@malayalambusinessideas
@malayalambusinessideas 10 ай бұрын
thanks a lot. please share it
@jancyjoy5685
@jancyjoy5685 5 ай бұрын
👍
@dileepam2682
@dileepam2682 2 жыл бұрын
Thank s
@malayalambusinessideas
@malayalambusinessideas 2 жыл бұрын
Welcome
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 22 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 49 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 127 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 22 МЛН